സുരേഷ് ഗോപിയുടെ തിരിച്ചടിയിൽ വി മുരളീധരൻ കേരളത്തിൽ നിന്ന് ഔട്ട് TP NANDAKUMAR RATHISH CHAKRAPANI

Sdílet
Vložit
  • čas přidán 9. 07. 2024
  • www.thecrimeonline.com/
    Connect us on Facebook : / crimeonline.in
    Connect us on Instagram : / crimeonline.in
    / @crimeonline

Komentáře • 34

  • @lechunarayan
    @lechunarayan Před 18 dny +6

    നല്ല ഒരു മാധ്യമ പ്രവർത്തകൻ പരദൂഷണം വായിക്കില്ല ഇതൊക്കെ ന്യൂസ് അല്ല. ഒരു തരം കൃമികടി സുരേഷ് ഗോപി ഓടിച്ചു പോലും സുരേഷ് ഗോപി കേൾക്കണ്ട. രണ്ടിനെയും ഓടിക്കും ബിജെപി യിൽ കുത്തിത്തിരുപ്പില്ല മുകളിൽ നിന്നും പറയും ബാക്കിയുള്ളവർ അനുസരിക്കും ചെറുപ്പം വലിപ്പം ജാതി മതം ഒന്നും തന്നെ യില്ല. രണ്ട് പൊട്ടന്മാർ ഇരുന്നു കഥ മെനയുന്നു

    • @Akhi-or8rc
      @Akhi-or8rc Před 18 dny +2

      Ivaru mathramalla marunadan malayali um ith pole bjp preshnagal aanen paraju videos cheunudu.. Ivarkoke news vayichal pore.. Ethinan party karyagalil edapedunen matram manasilakunilaa.. Athum bjp de karyathil

  • @Jahfarv-yx1sr
    @Jahfarv-yx1sr Před 16 dny

    വളരെ ശരിയായ നിരീക്ഷണം❤❤😂😂😂

  • @n.g.krishnankutty7273
    @n.g.krishnankutty7273 Před 17 dny +1

    19 തോൽവിയും 18 ലഭിച്ചവരെയും സംബന്ധിച്ച് ഒരു വിഷയവും ചർച്ച ചെയ്യാതെ, ഒരു Seat കിട്ടിയതിനെ ഇത്ര ചർച്ചക്കു തിരഞ്ഞെടുത്തതിൽ നിങ്ങളുടെ മനസ്സിലിരുപ്പു വ്യക്തമാണ്.
    15 ലക്ഷം വീതം കൊടുക്കുവാൻ തക്കവിധം നിക്ഷേപം സ്വിസ് ബാങ്കിൽ ഉണ്ടാവാമെന്നാ മെന്നാണ് അന്നു സംസാരമുണ്ടായത്.

  • @kesavankartha7044
    @kesavankartha7044 Před 17 dny +1

    nandkumar u are anti bjp 😮

  • @user-jj4mw7zp2z
    @user-jj4mw7zp2z Před 17 dny +2

    ബാലറ്റ് പേപ്പർ വോട്ട് ചെയ്താൽ ഇവരെ ഒരു പൊടിപോലും കാണില്ല

  • @Jahfarv-yx1sr
    @Jahfarv-yx1sr Před 16 dny

    സുരേന്ദ്രനെ വിട്ട് മ്യാന്മറിൽ പാർട്ടി
    ഒണ്ടാക്കാൻ പറ്റുമോ എന്ന ഒരു
    ആലോചന കേന്ദ്രത്തിൽ നടക്കുന്നുണ്ട്😂😂😂😂😂

  • @mavelikarabalachandran109

    വേറെ ഒരു പണിയും ഇല്ലേ

  • @majorpradeep625
    @majorpradeep625 Před 19 dny +1

  • @user-jj4mw7zp2z
    @user-jj4mw7zp2z Před 17 dny

    നമ്പർ one വിലക്കയിറ്റം ഇന്ത്യ യിൽ

  • @prabhakaranm.r.5439
    @prabhakaranm.r.5439 Před 19 dny +1

    While speaking do not laugh.

  • @johnsonkt8155
    @johnsonkt8155 Před 13 dny

    Nanda kumaarey. Ippol oru vikkum illallo. Vartha vaayikkumbol Vicky vikky annallo parayunnathu why

  • @sukumaranavittathur6465

    കേരളത്തിൽ അഴിമതിയുമായി സന്ധിചെയ്യുന്നതാണ് BJP നേതാക്കളുടെ പ്രശ്നം

  • @pradeeppascal2251
    @pradeeppascal2251 Před 11 dny

    P.C.യെ വെള്ളാപ്പള്ളിയെ ഉപയോഗിച്ച് പിണറായി വെട്ടിയതാണ്.അല്ലെങ്കിൽ ഇന്ന് P.C.,കേന്ദ്രമന്ത്രിയായേനേ.

  • @Jahfarv-yx1sr
    @Jahfarv-yx1sr Před 16 dny

    P C ജോർജ് എന്തൊക്കെയോ
    ഒണ്ടാക്കു മായിരുന്നു എന്നത്
    മണ്ട ത്തരം തന്നെ
    അയാളൊരു politikkal വേസ്റ്റ് ആണ്😮😮😮😮

  • @kvasokkumar9505
    @kvasokkumar9505 Před 18 dny

    കഷ്ടം...

  • @kgshaji4322
    @kgshaji4322 Před 18 dny

    Most needed decision . Group politics need to mutualised.

  • @ilove8131
    @ilove8131 Před 18 dny +1

    നിർത്തെടാ നിൻറെ ഈ ഉടായിപ്പ്...

  • @satheesankrishnan4831
    @satheesankrishnan4831 Před 18 dny

    പാച്ചു മാത്രമേ പോയുള്ളൂ കോവാലൻ ഇവിടെത്തന്നെയുണ്ട് രണ്ടുപേരും കേരളത്തിൽ ഇല്ലാതിരുന്നാൽ നന്നായിരിക്കും😂

  • @AbdulRahim-hj3pb
    @AbdulRahim-hj3pb Před 7 dny

    രണ്ട് വട്ടൻമാർ

  • @kanthilalkb2837
    @kanthilalkb2837 Před 14 dny

    തൻറെ തള്ള് ഇതുവരെ നിർത്താറായില്ലേ

  • @sasidharannair1629
    @sasidharannair1629 Před 18 dny +5

    കുത്തിതിരുപ്പ് ഉണ്ടാക്കാതെ
    ചാനൽ നടത്തി കൂടെ നന്ദകുമാർ. ഇത് അത്ര നല്ല
    ശീലമല്ല.

    • @lechunarayan
      @lechunarayan Před 18 dny

      അവന്റെ ഉള്ളിലെ വിഷം ആണ് പുറത്തു കാണിക്കുന്നത് പൊട്ടത്തരം അല്ലാതെ എഴുന്നളിക്കില്ല വാർത്ത വായിക്കാൻ അറിയുമോ ഇല്ല രണ്ടിനും കഥവായിക്കുമ്പോലെ വെറുതെ കലപില കലപില

  • @KiranRathnakaran
    @KiranRathnakaran Před 19 dny +3

    Nunayan mar

  • @sreedharankp875
    @sreedharankp875 Před 18 dny

    നീ BJP ക്കുള്ളിൽ തല്ല് ഉണ്ടാക്കാൻ വല്ലാതെ വിയർക്ക്ണ്ട് അല്ലേ LDF നെ ചെറിഞ്ഞാൽ പണിക്കട്ടും അത് മനസ്സിലായി അപ്പോൾ കളം മാറിപ്പിടിക്കാം

  • @mohammedashrafabdulkader3774

    കറക്റ്റ് ഒബ്സെർവഷൻ

  • @user-pg2wr9hl5b
    @user-pg2wr9hl5b Před 19 dny +2

    ഉള്ളകളെ മുരളിദരന് ഒരുപാടു പതവികൾ കൊടുത്തു ഇനി എന്താ ആണ് കൊടുക്കേണ്ടത്

  • @firozibrahimpp2997
    @firozibrahimpp2997 Před 18 dny +3

    സുരേഷ്‌ഗോപി മോഷ്ടിക്കില്ല പറ്റിക്കില്ല കമ്മീഷൻ വാങ്ങുകയോ ഒന്നും ചെയ്യില്ല എന്നിട്ടാണോ കോയമ്പത്തൂർ രെജിസ്ട്രേഷൻ വണ്ടി ഇറക്കിയത് 😂😂

  • @Jahfarv-yx1sr
    @Jahfarv-yx1sr Před 16 dny

    ദേശ ബോധമുള്ളവർ ആഗ്രഹിച്ച
    ചർച്ച,,, ചിലർക്ക് അപ്രിയ സത്യങ്ങൾ ആകാം അത് കാര്യമാക്കേണ്ട😅😅😅😅