യുക്തിയുടെ പരിധി - Rationalist Fundamentalists - Kureepuzha Vincent

Sdílet
Vložit
  • čas přidán 15. 07. 2022
  • യുക്തിയുടെ പരിധി - Kureepuzha Vincent
    A talk by Kureepuzha Vincent about the extremism in rationallists or freethhinkers.
    #outgro #reasoning #charismatic #freethinker #yukthivadi #yukthivadam

Komentáře • 49

  • @krishnadaspolpully7109
    @krishnadaspolpully7109 Před rokem +2

    നല്ല വിശകലനം.
    നമ്മൾ, വ്യക്തികൾ ഒരൊറ്റ ടൂൾ ഉപയോഗിച്ച് എല്ലാ വിഷയങ്ങളെയും മനസിലാക്കാൻ ശ്രമിക്കുന്നിടത്താണ്, പരിമിധപ്പെട്ടുപോകുന്നത്.🌹🌹🌹

  • @joshjosh6373
    @joshjosh6373 Před 2 lety +4

    ഉപസംഹരിച്ചത് നന്നായി തന്നെ പറഞ്ഞു 😎😍👍🏼🙏🏼
    ഒര് ഭക്തനും യുക്തിവാദിയും Ultimate തലത്തിലേക്കു പോയാലും ഇല്ലെങ്കിലും ഭക്തൻ മാനവികത വേഗം കൈവിടുന്നത് കാണാം😊 കാരണം, ഭക്തിയും വിശ്വാസവും കെട്ടിയുർത്തിയിട്ടുള്ളതു വസ്തുതകളുടെ അടിസ്ഥാനത്തിലല്ല, നുണകളുടെയും ഭാവനയുടെയും അസ്ഥിവാരത്തിലാണ് 😰🙄യുക്തിവാദം അഥവാ ശാസ്ത്രം , ultimate Level എത്തുന്നത് വരെയെങ്കിലും അപകടരഹിതമാണ് എന്ന്‌ മനസ്സിലാക്കാം. 😎🙏🏼

  • @MuhammedAli-oj5ql
    @MuhammedAli-oj5ql Před 2 lety +5

    👍നല്ല നിലവാരമുള്ള പുത്തൻ അറിവ് നൽകുന്ന പ്രഭാഷണം അഭിനന്ദനം arhikkunnu🌹

  • @Biju-rf2gd
    @Biju-rf2gd Před rokem +1

    വിൻസെന്റെ.. താങ്കൾക്ക് അറിവുണ്ട്. അറിവുള്ളവർക്കു സമൂഹത്തോട് ഉത്തരവാദിത്വമേറും. നേരുവിളിച്ചുപറയാൻ വയ്കരുത് ഞങ്ങൾ കാത്തിരിക്കും.. Supper spech ✌️👍

  • @sreenivasankanneparambil159

    Nothing is for itself, everything is for betterment.
    യക്തിവാദം യുക്തിവാദത്തിനുവേണ്ടിയല്ല, അത് നമ്മുടെയെല്ലാം നല്ല ജീവിതത്തിനുവേണ്ടി ആണു..
    നല്ല വേറിട്ട ചിന്താ ധാര. അനുമോദനങ്ങൾ.

  • @anandsasikumar
    @anandsasikumar Před 2 lety +3

    കുറെകാലമായി ഈ ultimate ചിന്തകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. താങ്കൾ പറഞ്ഞത് പൂർണമായും സത്യമാണ്, അല്ലങ്കിൽ പിന്നെ എങ്ങനെ മനുഷ്യൻ എന്ന് പറയും

  • @mmmmmmm2229
    @mmmmmmm2229 Před 2 lety +3

    സാധാരണക്കാർക്ക് വേണ്ടി പറയാൻ കാണിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി🙏🙏🙏🙏🙏

  • @joshjosh6373
    @joshjosh6373 Před 2 lety +3

    ഓരോരുത്തർക്കും അവരവരുടെ സാമൂഹ്യ നിലപാട് അനുസരിച്ച് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ മറ്റുള്ളവരെ ഉൾകൊള്ളാൻ നോക്കിയാൽ ആരെയെല്ലാം എത്രത്തോളം 'ഉൾക്കൊള്ളണം' എന്നതും സ്വതന്ത്ര ചിന്തയാണ്. അതിൽ New Gen, Old, traditional, conventional എന്നെല്ലാം വേർതിരിക്കേണ്ടതില്ല 😎🙏🏼എല്ലാകാര്യത്തിലും എല്ലാ കാലത്തും പലരും പറഞ്ഞതാണ്.
    ന്യൂജൻ അങ്ങനെയെങ്കിലും 'യുക്തിപരമായ' ചിന്തിക്കട്ടെ. തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും അക്രമത്തിലേക്കും പോകുന്നില്ലെങ്കിൽ അവരെ തടയേണ്ടതില്ല. അവർ Trial and Error Method ലൂടെ വളർന്ന് "ശരിയായ യുക്തിവാദത്തിൽ" എത്തിക്കോളും. അപ്പോൾ Old Gen ഉം സ്വയം അവരുടെ കൂടെ നടന്നെത്തും 😍🙏🏼

  • @joshjosh6373
    @joshjosh6373 Před 2 lety +5

    Science നേ യുക്തിപരമായി മനസ്സിലാക്കുന്ന ഒരാൾ അമ്മയെയും സഹോദരിയെയും മകളെയും പ്രജനനഉദ്ദേശത്തോടെ കിടപ്പറയിൽ കൊണ്ട് പോകില്ല 😎😍🙏🏼

  • @anoopasad00
    @anoopasad00 Před rokem +1

    Super 💕

  • @mithunpv2453
    @mithunpv2453 Před 2 lety +2

    വിൻസെന്റ് മാഷേ കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു 💪

  • @joshjosh6373
    @joshjosh6373 Před 2 lety +2

    യുക്തിപരമായി ചിന്തിക്കാതെ എടുത്ത തീരുമാനങ്ങളിൽ യുക്തി ഇല്ലെന്ന് കണ്ടാൽ, ആ തീരുമാനങ്ങൾ മാറ്റേണ്ടതുണ്ട്.
    ഡയബേറ്റിക് ആയ ഒരാൾ രാവിലെ ഇഡ്ഡലി അയാളുടെ അഭിരുചിയും രുചിയും അനുസരിച്ച് കഴിച്ചോട്ടെ എന്ന്‌ subjective Reality മനസ്സിലാക്കി പറഞ്ഞാൽ അത് അബദ്ധമാകും 😊

  • @mithunpv2453
    @mithunpv2453 Před 2 lety +2

    👍

  • @jaleelchand8233
    @jaleelchand8233 Před rokem

    എടൊ വ്യക്തമായ രൂപരേഖകളെ ഇന്നത്തെ രീതിയിൽ കുറച്ചെങ്കിലും തച്ചുടച്ചു കൊണ്ടാണ് നമ്മൾ ഈ രീതിയിൽ മനുഷ്യരായി ജീവിക്കുന്നത് ഇനിയും ഒരുപാടുകാര്യങ്ങൾ തിരുത്തേണ്ടതുണ്ട്.ഇങ്ങിനെ പല വ്യക്തമായ രൂപരേഖകളേയും ഇല്ലായ്മ ചെയ്യാൻ കുറേയേറെ മനുഷ്യർ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്.നിന്നേപ്പോലെ അതിനേയൊക്കെ വെളുപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇവിടെത്തെ പുരോഗതിക്ക് വിലങ്ങുതടിയായി നിന്നിട്ടുള്ളത്.വിരലിലെ നഖത്തിൽ വെള്ള പാടുകൾ വന്നാൽ അത് ആകാശത്ത് പറക്കുന്ന പരുന്തിനെ കാണിച്ച് പുതുവസ്ത്രം വേണമെന്ന് പറയുന്നതാണൊ കാൽസ്യം കുറവാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്നതാണൊ ശരി? ഏഴ് ആകാശം താണ്ടി നബി9പ്രാവശ്യം പോയി എന്നും.നീല വിഷം കണ്ടത്തിൽ തടുത്തു നിർത്തി നീലകണ്ഠൻ ആയി എന്നൊക്കെ പഠിച്ചു വളർന്നിട്ട് എന്ത് നേട്ടങ്ങൾ ഉണ്ടാക്കാനാണ്?

  • @shajik698
    @shajik698 Před měsícem

    താങ്കളുടെ അവതരണം ഗംഭീരം

  • @muralidharan3509
    @muralidharan3509 Před rokem +2

    രവിചന്ദ്രൻ സർ കേൾക്കണം..

  • @ShahulHameed-mi6rf
    @ShahulHameed-mi6rf Před rokem +2

    ASTRO physician!!??ASTRO physicist is the word

  • @chalkpieceacademy9452
    @chalkpieceacademy9452 Před 2 lety +2

    കൃത്യം വ്യക്തം

  • @RaviKumar-vi9tb
    @RaviKumar-vi9tb Před rokem

    എല്ലാവരുമ് യുക്തിവാദികൾ തന്നെ. മതവാദികളുമ്. അവരുടെ യുക്തി മതങ്ങൾക് അനുകൂലമാണെന്നുമാത്റമ്

  • @vishnubinu9552
    @vishnubinu9552 Před 10 měsíci

    Ezhuthiyatharennariyanpadillathabookinte sahithyamoolyatheckal vilamathickendathu ezhuthiyatharennariyunna bookinte moolyathinanu

  • @RaviKumar-vi9tb
    @RaviKumar-vi9tb Před rokem

    യുക്തിയിലെ യുക്തില്ലായ്മ യുക്തിയാൽ കണ്ടെത്തി ഭക്തിമർഗ്ഗമ് പ്റാപിക്കണമ് _ശന്കരാചാര്യർ

  • @josesebastian5120
    @josesebastian5120 Před 2 lety +2

    Ist like lst coment hai sir

  • @RaviKumar-vi9tb
    @RaviKumar-vi9tb Před rokem

    ഒരിക്കൽ ശാസ്ത്റമ് ഭാവനയെ കണ്ടെത്തുമ്

  • @maebrahim9270
    @maebrahim9270 Před rokem

    🤭

  • @sbdhs69
    @sbdhs69 Před rokem +1

    വരട്ടു യുക്തിവാദികളേ,
    ശരിയായ യുക്തിവാദി നിങ്ങ ള്‍ക്ക് മാര്‍ഗ്ഗം തെളിയ്ക്കുന്നു.തലച്ചോറിലെ രാസപ്രവര്‍ത്തനം കണ്‍ട്രോള്‍ ചെയ്യൂ.മതപുസ്തകങ്ങളേയും ഒരു പരിധി(സ്വയം തിരുമാനിയ്ക്കാം)വരെ ദൈവങ്ങളേയും മനസിലാക്കണം.ഒരു നവലിബറല്‍ യുക്തിവാദം വേണം.

    • @tttggg3524
      @tttggg3524 Před rokem

      താങ്കളുടെ പേര് പോലെ വിഡ്ഢിത്തരങ്ങൾ പറഞ്ഞു ശശി ആവാൻ നിൽക്കരുത്.

  • @thulasidasprasannanprasann3683

    ഇവിടെ വർത്തമാന കാലഘട്ടത്തിലെ മനുഷ്യനെ ചൂണ്ടിയാണ് താങ്കൾ പറയുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും. മറിച്ച് ഈ സാമൂഹിക വ്യവസ്ഥിതി, സമൂഹിക സംസ്ക്കാരത്തിന്റെ ഉത്ഭവ കാലഘട്ടം ഒന്ന് വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു ആദിമ മനുഷ്യ വർഗ്ഗം ഗുഹാജീവിതവും, കൈൽ കിട്ടിയത് ഭക്ഷിച്ചു. ജീവം ലക്ഷോഭ ലക്ഷം വർഷം മുന്നോട്ട് പോയതായി ചരിത്രം .... അടുത്ത പ്രാവശ്യം ഒന്ന് വ്യക്തമാക്കും എന്ന പ്രതീക്ഷയോടെ ..

    • @Outgro
      @Outgro  Před 2 lety

      @VincentKureepuzha

  • @peterv.p2318
    @peterv.p2318 Před 8 měsíci

    നിങ്ങൾ വിമർശിക്കേണ്ടിയിരുന്നത്, എനിക്കു തോന്നുന്നത്, കുയുക്തിയെയാണ്, യുക്തിയേ അല്ല!
    യുക്തിയെ നിഷേധിച്ചാൽ താൻ പറഞ്ഞത് താൻ തന്നെ നിഷേധിക്കുന്നതു പോലെയാണ്.
    അഥവാ ആത്മഹത്യപരമാണ്.
    സ്വയം യുക്തിഹീനമാണെന്ന് വാദിക്കുന്നതുപോലെയാണ്.
    യുക്തിയെ നിഷേധിച്ചാൽ താങ്കളുടെ ഈ വാദം തന്നെനില നിലക്കുമോ?!
    കഷ്ടം!
    എത്ര നല്ല അവതരണം.
    എത്ര പ്രസക്തമായ വിഷയം .
    എന്നിട്ടും അവതരണം യുക്തിഹീനമായി.
    യുക്തിയെ അല്ല താങ്കൾ വിമർശിക്കേണ്ടിയിരുന്നത്.
    യുക്തിയെ വിമർശിച്ചാൽ എങ്ങനെയാണ് താങ്കളുടെ ഈ അവതരണം പരിശോധിക്കും?😂😂😂

  • @jacobcj9227
    @jacobcj9227 Před rokem

    Vincent Kureepuzha യുടെ തിമിരം ബാധിച്ചത് കൊണ്ടാവും ലോകത്തില്‍ ഭൗതിക കാഴ്ചപ്പാട് മാത്രമേ, യുക്തിക്ക് tool ആയി ഉപയോഗിച്ചു എന്നതാണ്, താങ്കളുടെ യുക്തിയുടെ *പരിധി".
    ആ ഉള്‍ക്കാഴ്‌ച കാണാന്‍ ഭൗതിക തിമിരം ബാധിക്കില്ല, പക്ഷെ genetic problem ഉണ്ടെങ്കിൽ, ദൈവത്തില്‍ അതും യേശുവില്‍ വിശ്വാസിച്ചാൽ മാത്രമേ പൂര്‍ണ സുഖം കിട്ടാൻ ശ്രമിക്കാന്‍ കഴിയൂ...
    യേശു ഒരു ഉപമ മാത്രമേ ലളിതമായി സുവിശേഷത്തില്‍ പറഞ്ഞതായി കണ്ടത്.
    കർഷകൻ, വിത്തുകള്‍ വിതറിയ ഉപമ.
    അത് മനസ്സിലാക്കിയാൽ ഏതു യുക്തി സ്വതന്ത്രന്‍ മനസ്സിലാകും.

    • @gigiissac8416
      @gigiissac8416 Před rokem

      No logic is feeling in your words. Kureepuza telling about extremes. But you???

    • @tttggg3524
      @tttggg3524 Před rokem

      താങ്കൾക്ക് ചികിത്സ ആവശ്യമാണ്കുതിരവട്ടത്തോ,ഊളമ്പാറയിലോ എന്ന് താങ്കൾ തീരുമാനിക്കുക.

  • @roymammenjoseph1194
    @roymammenjoseph1194 Před rokem

    I use my science based understanding to distinguish between things that need to be distinguished. You made a series of mistakes. You emotionally attacked a few fools who don't use scientific temper in their expressions.

  • @roymammenjoseph1194
    @roymammenjoseph1194 Před rokem

    You are irrational in explaining