ALPHONSAMMA | TELE SERIAL | EPI 2 | Based on the life story of St. Alphonsa | Shalom TV

Sdílet
Vložit
  • čas přidán 26. 07. 2016
  • #shalomtv #alphonsamma #teleserial
    Alphonsamma Epi:02- Teleserial based on the life story of St. Alphonsa Shalom TV
    HIGHLIGHTS - പേരമ്മയുടെ കീഴിലുള്ള ജീവിതം, വിവാഹാലോചന , തീപൊള്ളലേൽക്കൽ .
    PlayList : • ALPHONSAMMA | THE PASS...
    കേരള സഭയുടെ അഭിമാനമായ അൽഫോൻസാമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ശാലോം ടിവി നിർമിച്ച ടെലി സീരിയൽ ഒരിക്കൽക്കൂടി കാണാം. അൽഫോൻസാമ്മയുടെ പുണ്യജീവിതം മാതൃകയാക്കാം. അൽഫോൻസാമ്മയുടെ ശക്തിയേറിയ മാധ്യസ്ഥം തേടുകയും സ്വർഗീയ അനുഗ്രഹങ്ങൾ സ്വന്തമാക്കുകയും ചെയ്യാം.

Komentáře • 227

  • @manjub1706
    @manjub1706 Před rokem +36

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിശുദ്ധയാണ് അൽഫോൻസാമ്മ

  • @user-yv8mz5pw3i
    @user-yv8mz5pw3i Před 18 dny +2

    എനിക്കും ഒരു വിശുദ്ധ ആവണം. ഈ കുഞ്ഞു പ്രായത്തിൽ ഞാൻ ഒരുപാട് സഹിച്ചു. മരണത്തിൻ്റെ വക്കിൽ വരെ എത്തി. എനിക്ക് അപ്പോഴൊന്നും ഒരു സങ്കടം ഇല്ലായിരുന്നു. ഇനിയും എന്തും സഹിക്കാൻ ഞാൻ തയ്യാർ ആണ്. എനിക്ക് ഉള്ളത് എല്ലാം ഈശോ തരും. ഞാൻ സന്തോഷത്തോടെ എല്ലാം സ്വീകരിക്കും.❤

  • @rejuvarghese6924
    @rejuvarghese6924 Před rokem +10

    ദൈവത്തിന്റെ മണവാട്ടിയായ വിശദ അൽഫോൺസാമേ എന്റെ കുടുംബത്തെ സകല അനർത്തിൽ നിന്നും ദുഷ്ടതയിൽ നിന്നും കാത്ത് രക്ഷിക്കണമേ
    ആമേൽ

  • @devudiyafans8836
    @devudiyafans8836 Před 11 měsíci +8

    അമ്മയുടെ കരങ്ങളിൽ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു 🙏🌹❤️എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏ഈശോ എനിക്കു നൽകിയ സൗഭാഗ്യങ്ങൾ എന്റെ കൂടെയെന്നും ഉണ്ടാവാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @chinjurj3902
    @chinjurj3902 Před 3 lety +73

    ഇതിന്റെ സംവിധായകൻ സിബി സാറിനും അൽഫോൻസാമ്മയെ മനോഹരമായി അവതരിപ്പിച്ച നിഖില വിമലിനും ലക്ഷ്മികുട്ടിയെ അവതരിപ്പിച്ച മിയ ജോർജിനും മാറ്റ് എല്ലാ കഥാപാത്രങ്ങൾക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ💐💐💐💐💐💐💐💐💐💐

    • @francispd5543
      @francispd5543 Před 3 lety +3

      P.d.francis

    • @francispd5543
      @francispd5543 Před 3 lety +1

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌻🌻

    • @francispd5543
      @francispd5543 Před 3 lety +2

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌻🌻🌻🌻🌻🍹🍹🍹🍹🍹🍹🍹🍹🍹🍹🍹🍹🍹🍹

    • @thresiammathomas9707
      @thresiammathomas9707 Před 2 lety

      Shalom

  • @lathajohn8633
    @lathajohn8633 Před 2 lety +83

    എനിക്കും ഒരു വിശുദ്ധ ആകണം അമ്മേ...

    • @elsyjoseattokaran7643
      @elsyjoseattokaran7643 Před 11 měsíci +3

      Uhh mo ni ni@🎉🎉

    • @alphonsiakgczsvk6587
      @alphonsiakgczsvk6587 Před 10 měsíci +5

      എനിക്കും ആകണം വിശുദ്ധ

    • @VillageloverVillagelover
      @VillageloverVillagelover Před 7 měsíci +2

      എനിക്കും ഒരു വിശുദ്ധ ആകണം... അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാ...

    • @jaisyjimmy2296
      @jaisyjimmy2296 Před 2 měsíci

      പ്രാർത്ഥിക്കാം 🙏 എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കാം🙏 മാതാവിന്റെ എല്ലാ അസുഖം മാറി തരും🙏🙏

  • @justinrajs1589
    @justinrajs1589 Před 2 lety +23

    അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ✝️ MCA പഠിക്കുന്ന മകന് ഉന്നത വിജയത്തിന് വേണ്ടി സമർപ്പിക്കുന്നു ✝️

  • @marryjoseph3115
    @marryjoseph3115 Před 2 lety +15

    ആത്മീയത വേണ്ടാത്ത എല്ലാ സമയവും Tv യിൽ മററുള്ളതുമാത്ര o കാണുന്ന കുഞ്ഞുങ്ങൾക്കു വേണ്ടി അൽഫോൻസാമ്മേ പ്രാത്ഥിക്കണമെ 1

  • @sheebawilson581
    @sheebawilson581 Před 8 měsíci +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിശുദ്ധരാണ് അൽഫോൻസാമ്മയും കൊച്ചുത്രേയും

  • @Kochuvinte_Kochupoov123
    @Kochuvinte_Kochupoov123 Před rokem +5

    ഭാരതസഭയുടെ അലങ്കാരമേ എന്നെയും എന്റെ മാതൃരാജ്യത്തെയും കുടുംബത്തെയും ഞാൻ അങ്ങയ്ക്ക് പ്രതിഷ്ഠിക്കുന്നു

  • @anittamathew2145
    @anittamathew2145 Před 3 lety +12

    St.Alphonsa, you is my best friend🥰🌹🌹🌹🌹🌹🌹🌹🌹🌹

  • @angeorge3604
    @angeorge3604 Před 3 lety +14

    വിശുദ്ധർ നമുക്കു ജീവികുനാ ദൈവമായ ഇശോയിലക്കുള്ള മാതൃക വിശുദ്ധമായ ജീവിത വഴി കാട്ടിയാണ്.
    ദൈവം തോട്ട മനുഷ്യർ 🙏🙏🙏

  • @shibimenacherry9766
    @shibimenacherry9766 Před 2 lety +14

    അൽഫോൻസാമ്മേ ഞങ്ങൾക്ക് exam ആണ്. ഉന്നത വിജയം നേടാൻ ഈശോയോട് പ്രാർത്ഥിക്കണേ. കൊറോണയിൽ നിന്ന് സൗഖ്യം തരണേ

  • @ThreesiammaJose
    @ThreesiammaJose Před 6 dny

    എന്റെ പേര് അൽഫോൻസാ എന്നാണ് ഞാൻ അൽഫോൻസാമ്മയുടെ വീഡിയോ എപ്പോഴും കാണും എനിക്ക് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ അൽഫോൻസാമ്മേ എനിക്ക് പരീക്ഷയാണ് ഫുൾ മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണമേ വിശുദ്ധ അൽഫോൻസാമ്മ ഞാൻ ഒരു വിദ്യാർത്ഥിയാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏😍😍❤️❤️🥰🥰

  • @alphonsanephomas2321
    @alphonsanephomas2321 Před 3 lety +19

    Alphonsamma prayed to Jesus to give Me to my Mother. Thank You Jesus and Alphonsamma. Thank you. You JESUS. Praise The. Lord.

  • @mjetrude5126
    @mjetrude5126 Před 2 lety +108

    എന്റെ മകൾക്കും കടുംബത്തിൽ എല്ലാവർക്കും കോവിഡ് ആയി ഞാനും അവരുടെ കൂടെയാണ്. എല്ലാവരെയും സംരക്ഷിക്കാൻ പ്രാർത്ഥിക്കണമെ

    • @sajupathroseglobalsteelorc4232
      @sajupathroseglobalsteelorc4232 Před 2 lety +4

      I pray

    • @sadhannatarajan8427
      @sadhannatarajan8427 Před 2 lety +1

      என் மகளுக்கும் எங்கள் வீட்டில் எல்லாருக்கும்( கோவிட்) வந்துவிட்டது நானும் அவர்கள் கூடவே தான் இருக்கிறேன் எங்களை எல்லாரையும் ரச்சிக்கும்படி ஜெபித்துக் கொள்ளுங்கள்

    • @preethaalexander4653
      @preethaalexander4653 Před 2 lety +1

      ipray

    • @jamesjacob9280
      @jamesjacob9280 Před 2 lety +2

      N5555

    • @gigimolgigimol9021
      @gigimolgigimol9021 Před 2 lety +1

      @@sajupathroseglobalsteelorc4232 വത്വദൽഫിദദഫ്നമുക്

  • @bindukvmani3041
    @bindukvmani3041 Před 4 lety +18

    Amme Alphonsa amme ammayude Sahana Sakthi yenikku koode undavaname Amen

  • @maheshmarshh4756
    @maheshmarshh4756 Před 2 lety +8

    എത്ര വിഷമത്തോടെ ആണ് അമ്മ കഥ പറയുന്നത് കണ്ണിൽ നിന്നും നീർ പൊഴിയുന്നത് കണ്ടു 😥😥

  • @officiallysinu411
    @officiallysinu411 Před 4 lety +31

    Nikhila vimal awesome performance. ☺️

  • @bindhujose9538
    @bindhujose9538 Před 3 lety +20

    അൽഫോൻസാമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @bluerose234
    @bluerose234 Před 2 lety +30

    This scene always made me cry when she says, 'if I had a Mama' 😭😭😭

  • @akhilajolly4854
    @akhilajolly4854 Před 3 měsíci +1

    Alphonsa amme enneyum ammaye pole vishudha aaki mattanam amme

  • @sreedevitr5509
    @sreedevitr5509 Před 4 lety +32

    എത്രയും വേഗം സുരക്ഷിതമായ താമസസ്ഥലം ഒരുക്കി തരണമേ

  • @snehasuneesh2134
    @snehasuneesh2134 Před 2 lety +8

    അൽഫോൻസമ്മേ എന്നെയും എന്റെ കുടുംബത്തെയും ആ കരങ്ങളിൽ സമർപ്പിക്കുന്നു. കാത്തോളണേ അമ്മേ.. രോഗ പീഡകളിൽ ഞങ്ങൾക്ക് കാവൽ ആയിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻

    • @swapnakoodu1528
      @swapnakoodu1528 Před 2 lety

      ഭരണങ്ങാനം പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷങ്ങൾ തുടങ്ങി. എന്റെ ചാനലിൽ വീഡിയോസ് ഇടുന്നുണ്ടേ. കേറി നോക്കണേ. 🙏

  • @nimmuzzznimz5477
    @nimmuzzznimz5477 Před 5 lety +41

    St.Alphonsamma pray for my family, Amen🙏🙏

  • @maideenmaideen2484
    @maideenmaideen2484 Před 11 měsíci +4

    Nikila vimal super acting

  • @denugamichealraj9241
    @denugamichealraj9241 Před 3 lety +3

    I like St.Alphonsamma life story very much

  • @rekhavinayan8166
    @rekhavinayan8166 Před 2 lety +4

    എന്റെ പ്രിയപ്പെട്ട അൽഫോൻസാ ❤

  • @hennajoseph5335
    @hennajoseph5335 Před 3 lety +15

    I like this serial 😊😍

  • @jincypmjincypm3191
    @jincypmjincypm3191 Před 8 měsíci +3

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ

  • @user-le1qj7pn6r
    @user-le1qj7pn6r Před 3 lety +17

    Miya ചേച്ചി എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാ ചേച്ചിയെ കാണാൻ എന്നത് വലിയ ആഹ്രഹമാണ് കേട്ടോ

    • @manipv6788
      @manipv6788 Před 3 lety +1

      വൈസേവ്ഡ്ജിജിടെസ്‌ഡ്സ് dhjsn-›≠:*«

    • @Frozencrystal.....
      @Frozencrystal..... Před 3 lety +1

      @@manipv6788 എന്താ

  • @abhinav4120
    @abhinav4120 Před 2 lety +20

    Peace upon you God, my lord
    King of the universe
    Who has sanctified us with his commandments, oh lord yehova save us

  • @mariyaphilip5330
    @mariyaphilip5330 Před 2 lety +7

    I love you amma♥️❤️🌹🌹🌹🌹

  • @dilliraju
    @dilliraju Před 6 lety +21

    Miya George awesome

  • @anoldamp8445
    @anoldamp8445 Před 4 lety +13

    St.Alphonsamma Pray For Us 💖💖

  • @SoumyaJojo
    @SoumyaJojo Před 8 dny

    Amme allavareyum alla aapathukalil ninnum kathurashikaname

  • @prexypaynter475
    @prexypaynter475 Před 2 lety +9

    Alphonsamme pray for my children to have faith in God 🙏

  • @sujaat6117
    @sujaat6117 Před 6 lety +15

    WE LIKE IT

  • @anittavarghese5322
    @anittavarghese5322 Před 18 hodinami

    Please pray for me St.Alphonsamma.

  • @mariammadominic2919
    @mariammadominic2919 Před 3 lety +9

    This is feeling the real Alphonsamma movie 🤩🤩🤩🤩🤩🤩🤩

  • @akshairobinson9894
    @akshairobinson9894 Před 3 lety +16

    32:48 Actress mia and Nikhila Vimal

  • @sojoshow23
    @sojoshow23 Před 2 lety +3

    Thank you so much Great Director Sibi Sir & teams🙏🙏🙏Congratulelations 💐👍👌💐Solly teacher Calicut 🤗

  • @merinjose7248
    @merinjose7248 Před 4 lety +105

    എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപെട്ട സീരിയൽ ആയിരന്നു.... അമ്മ ഇപ്പൊ ഇല്ല 😥

    • @rosminmathew483
      @rosminmathew483 Před 4 lety +29

      Vishamikenda ellardem amma aayitt mathav ille

    • @sarahs.k9656
      @sarahs.k9656 Před 3 lety +4

      @@rosminmathew483 ningalkku amma undo.. Poyavarkke athinte vishamam paranjal mansilaku

    • @keralamusic4360
      @keralamusic4360 Před 3 lety +14

      @@sarahs.k9656 ayal paranjathil entha thett? Ayal aaswasippikan alle nokkiyath? 😊

    • @unnimolsasi5753
      @unnimolsasi5753 Před 3 lety +3

      Ente Ammakkum ishttappetta searial Aayirunnu.enikkum ippol Amma illa

    • @spikegamer5719
      @spikegamer5719 Před 2 lety +2

      😔😔😔

  • @jeosanta7425
    @jeosanta7425 Před 11 měsíci +1

    Visudhiyil jeevikkan anugrahikkane amme🙏🏻🙏🏻🙏🏻🙏🏻

  • @aswathy6893
    @aswathy6893 Před 5 lety +43

    Nikhila vimal and miya george

  • @Mukesh-vo4ig
    @Mukesh-vo4ig Před 5 lety +6

    Love video

  • @jacksonjoseph568
    @jacksonjoseph568 Před rokem +1

    St alphonsa pray for us.......

  • @Kochuvinte_Kochupoov123
    @Kochuvinte_Kochupoov123 Před rokem +1

    Mamma Alphonsa ❤️

  • @bijibabybijibaby1486
    @bijibabybijibaby1486 Před 7 měsíci

    Nty kudumbathinu samadanam tharanamey alphonsammey❤

  • @snehamolvarghese4897
    @snehamolvarghese4897 Před 2 lety +2

    Amme ente vayattillulla kunjungale kaathurakshikkenname

  • @sudheeshsudhy5126
    @sudheeshsudhy5126 Před rokem

    Alphonsamma aayi abhinayikunnath oru valya bhagyavannu.alphonsamme njagale kaathonne.

  • @remyadinu1292
    @remyadinu1292 Před 2 lety +4

    🌹🌹🙏🙏🙏മനസ്സിനൊരു സമാദാനം കിട്ടി ദൈവമേ 🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 Před 3 měsíci

    ❤❤❤❤❤❤

  • @akhilajolly4854
    @akhilajolly4854 Před 3 měsíci

    Ennikum ishttam ulla saint ahn alphonsa amma

  • @tomaugustine1694
    @tomaugustine1694 Před 3 lety +27

    പരി(താണകനാ൦ ഈശോ പോരുക (Parithranakanam Eesho poruka) @25:15 to 29:23

    • @user-sb3fo5ci3e
      @user-sb3fo5ci3e Před 2 lety +1

      ❤✨

    • @zaaywrld555
      @zaaywrld555 Před 2 lety

      Onn chothichotta? Ee alphonsamma enn പറഞ്ഞൊരുപാട് cmmnt kandu ..ഷെരികും aara ath ?njn ഒരു മുസ്ലിം ആണ് അറിയതോണ്ട് ചോദിക്കുന്നതാണ് തെറ്റിദ്ധരിക്കല്ലേ . ദൈവം ആണൊ ???

    • @user-sb3fo5ci3e
      @user-sb3fo5ci3e Před 2 lety +2

      @@zaaywrld555 അവർ ക്രിസ്തു വിശ്വാസിയായ ഒരു കന്യാസ്ത്രീ ആയിരുന്നു... അവരുടെ വിശ്വാസത്തിൻറെയും സഹനത്തിൻ റെയും ആഴത്തിൽ വിശുദ്ധ ആക്കപ്പെട്ടു..

  • @philip_thewatermelon3192

    Dinnernu aa poocha vannathu valare sweet aayi thonni😚❤

  • @meenadavis8647
    @meenadavis8647 Před 2 lety +2

    Alponssmme please pray for our family 🙏🌹🌹💐💐👋🙏🌹💐🌹🙏

  • @EliyammaThangachan
    @EliyammaThangachan Před 5 měsíci +1

    Aleyamma Thankchn Mangalore Karnataka ❤

  • @subindevasia2738
    @subindevasia2738 Před 3 lety +6

    I love alphonsa amma

  • @sindhupathrose6282
    @sindhupathrose6282 Před 2 lety +1

    Alphonsammea eanikkoru kunninea tharanea ammea mariyea

    • @swapnakoodu1528
      @swapnakoodu1528 Před 2 lety

      ഭരണങ്ങാനം പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷങ്ങൾ തുടങ്ങി. എന്റെ ചാനലിൽ വീഡിയോസ് ഇടുന്നുണ്ടേ. കേറി നോക്കണേ. 🙏

  • @ancydhall1515
    @ancydhall1515 Před 2 lety +1

    St Alphonso please pray for my family

  • @smithajoseph9120
    @smithajoseph9120 Před 23 hodinami

    🙏🏻🙏🏻🙏🏻

  • @chithramohanan4456
    @chithramohanan4456 Před 2 lety +5

    🙏❤️

  • @Johnbibinjose
    @Johnbibinjose Před 2 lety +1

    The blessing day

  • @jayabiju5554
    @jayabiju5554 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sona1531
    @sona1531 Před 5 lety +16

    Aapachan's acting is good

  • @swapnaroyroy1900
    @swapnaroyroy1900 Před 4 lety +8

    St alphonsamma prayer for my family

  • @sandrababy6664
    @sandrababy6664 Před měsícem

    🙏🙏🙏

  • @harenelsajose9163
    @harenelsajose9163 Před 2 lety +1

    St alphonsa pray for us

  • @akhilajolly4854
    @akhilajolly4854 Před 3 měsíci

    Amme ente ammayude ellam asostagalum vedhanayum Matti tharanam amme mathave. Ente ammaki food kazhikan sahiyikanam amme

  • @maheshmarshh4756
    @maheshmarshh4756 Před 2 lety +4

    ലക്ഷ്മി അമ്മയെ നേരിൽ കാണണം 😥

    • @swapnakoodu1528
      @swapnakoodu1528 Před 2 lety +1

      ഭരണങ്ങാനം പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷങ്ങൾ തുടങ്ങി. എന്റെ ചാനലിൽ വീഡിയോസ് ഇടുന്നുണ്ടേ. കേറി നോക്കണേ. 🙏

  • @ashaantonyashaantony2193
    @ashaantonyashaantony2193 Před 3 lety +6

    Alphonsammaa pray for me 🙏🙏🙏🙏🙏🙏🙏

  • @muggle9123
    @muggle9123 Před 3 lety +1

    Fav always

  • @tonygabrielmandy387
    @tonygabrielmandy387 Před 3 lety +1

    Alleluia Alleluia Alleluia

  • @davidratnam1142
    @davidratnam1142 Před 3 lety +5

    God Jesus bless all

  • @josinajocentmj5373
    @josinajocentmj5373 Před 2 lety +8

    Please pray for my daughter, suffering cold and throat pain.

  • @omanakuruvilla2943
    @omanakuruvilla2943 Před 2 lety

    Alphonsmma pray for Jesus my family

  • @aasthajhala2103
    @aasthajhala2103 Před 2 lety

    Appoomeee eniku vendi prathikanamee ❤️

  • @user-xt5dq5vr9s
    @user-xt5dq5vr9s Před 8 měsíci

    Favourite serial

  • @bindushaji2845
    @bindushaji2845 Před 3 lety +1

    Amen

  • @albinkx4027
    @albinkx4027 Před 4 lety +18

    Very well directed documentry

  • @soumyajustin9686
    @soumyajustin9686 Před 2 lety +4

    ഇന്ന് എന്റെ മോൾക്ക്‌ എക്സാം ഉണ്ട്. അൽഫോൻസാമേ പ്രാർത്ഥിക്കണേ 🙏🙏

  • @steveprincy3443
    @steveprincy3443 Před 4 lety +13

    St Alphonsa pray for my family...

  • @christinahansda6469
    @christinahansda6469 Před 6 lety +17

    Alphonsa maa Pray for Me

  • @kochukochuviseshangalthara1699

    St alphonsamma pray for doctors, nurses and all for protection from corona

  • @beenupthomas2336
    @beenupthomas2336 Před 3 lety +4

    🙏🙏🙏🙏🙏

  • @lincybino4034
    @lincybino4034 Před 2 lety

    Alphonsamma makkkal ellathavaraku vendi prarthikane
    Rogam ullavarude rogam pettannu sugamakenname

  • @praveenaprakash6184
    @praveenaprakash6184 Před 3 lety +4

    Njan Alphonsammede nattukari.. Bharananganam... Miya, nikhila e serialiloode cinemayilethi

  • @tressyantony9324
    @tressyantony9324 Před 3 lety +5

    St Alphonsa pray for us 🙏

  • @freddypallithottam8392
    @freddypallithottam8392 Před 9 měsíci

    Jesus my brother kath kollanamae

  • @treesabinoy1043
    @treesabinoy1043 Před 2 lety +2

    ❣🙏

  • @isabeldennis3416
    @isabeldennis3416 Před 3 lety +3

    Super

  • @teenarajeev7652
    @teenarajeev7652 Před 11 měsíci

    saint alphonsamma pray for us

  • @annakuttytmtm
    @annakuttytmtm Před rokem

    I love you ❤anna

  • @treesasebastian3297
    @treesasebastian3297 Před 2 lety

    നല്ല വീഡിയോ

  • @masha_maria601
    @masha_maria601 Před 3 lety

    Enikku orupaadu ishttamulla vishudha

  • @the_machan
    @the_machan Před 2 lety +1

    🌹

  • @roselyvirghes5044
    @roselyvirghes5044 Před 2 lety +1

    St.Allphonsa pray for my son

  • @honeyhoney2947
    @honeyhoney2947 Před 2 lety

    Tq so much

  • @shinibiju7781
    @shinibiju7781 Před 2 lety +1

    Anike. Eshdamann💐💐💐