ഒന്നര സെന്റ് സ്ഥലത്ത് വെറും 7 ലക്ഷം രൂപക്ക് ഒരു കിടിലൻ വീട് പണിയുമെന്ന് വിചാരിച്ചില്ല.

Sdílet
Vložit
  • čas přidán 22. 05. 2023
  • ഒന്നര സെന്റ് സ്ഥലത്ത് വെറും 7 ലക്ഷം രൂപക്ക് ഒരു കിടിലൻ വീട് പണിയുമെന്ന് വിചാരിച്ചില്ല.
    #budjethomes #moinusvlogs

Komentáře • 559

  • @moinusvlogs7621
    @moinusvlogs7621  Před rokem +64

    Rashid Bai Number :9446766402

  • @shamsudheen7841
    @shamsudheen7841 Před rokem +352

    അല്ലാഹുവേ വീട് ഇല്ലാത്ത എല്ലാവർക്കും ഹലാലായ വീട് നൽകണേ, ഞാനും 14,, വർഷമായി വാടകവീട്ടിലാണ്, ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹം വീട് തന്നെയാണ്, മാസം മാസം വാടകകൊടുക്കുമ്പോൾ ഹൃദയത്തിനുണ്ടാവുന്ന വേദന,, ഈ വീട് ഉണ്ടാക്കിയ ഇക്കാക്കും കുടുംബത്തിനും സമാധാനം നിറഞ്ഞ ദിവസങ്ങളാവട്ടെ 🤲🤲🤲

    • @latheefp3450
      @latheefp3450 Před rokem +5

      🤲🤲🤲

    • @mumthumumthas6850
      @mumthumumthas6850 Před rokem +7

      😢😢ഞാനും 16വർഷമായി വാടകക്ക് 🤲🤲🤲

    • @mumthumumthas6850
      @mumthumumthas6850 Před rokem +6

      ആമീൻ

    • @JGeorge_c
      @JGeorge_c Před rokem +13

      Halal aya veedoo ?

    • @ibrahimtopics7071
      @ibrahimtopics7071 Před rokem

      ​@@JGeorge_c ആരേയും പറ്റിക്കാതെയും, വഞ്ചിക്കാതെയും,പലിശയ്ക്ക് എടുത്ത പണവും,പലിശയ്ക്ക് കൊടുത്ത് ഉണ്ടാക്കിയ പണം,ചീട്ട് കളി,ലോട്ടറി വിൽപന,ലോട്ടറി അടിച്ച പണം,കമ്മീഷൻ വാങ്ങിയ പണം etc... ഇവയൊന്നും കൂടാതെ സ്വന്തമായി അദ്വാനിച്ച് അല്ലങ്കിൽ മാന്യമായി കച്ചവടം ചെയ്ത് ഉണ്ടാക്കിയ പണം കൊണ്ട് ഉണ്ടാക്കിയ വീട്.
      ഇതാണ് ഹലാലായ വീട്.

  • @indiraravindran2273
    @indiraravindran2273 Před rokem +171

    ഭംഗിയുള്ളവീട്.അതിൽതാമസിക്കാൻപോകുന്നനിങ്ങൾക്കും സർവ്വവിധ ഐശ്വരൃങ്ങളുമുണ്ടാവട്ടെ!!!!

  • @isaacjoseph5713
    @isaacjoseph5713 Před rokem +93

    Entha പറയുക!!! 7 ലക്ഷം മുടക്കി ഇത്രയും ചുരുങ്ങിയ സ്ഥലത്ത് ഒരു നല്ല വീട്..congrats ...ella ആശംസകളും നേരുന്നു

  • @princeofdreams6882
    @princeofdreams6882 Před rokem +42

    Oru മനുഷ്യൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു കുഞ്ഞു നല്ലൊരു വീട് ഇതേ പോലെ..ഞാനും ആ ആഗ്രഹം ആയി നടക്കുന്നു...

  • @haridasank177
    @haridasank177 Před rokem +61

    നമ്മുടെ MLA മാരും
    MP മാരും കാണട്ടെ
    നാലു തൂണും വച്ചു
    ഒരു ഷീറ്റു മേൽഭാഗത്തു ഇട്ടു
    അടങ്കൽ തുക 5 ലക്ഷം രൂപയ്ക ചെയ്യുന്ന നമ്മുടെ രാഷ്ട്രീയക്കാർ കാണട്ടെ

  • @lijokj6754
    @lijokj6754 Před rokem +46

    ഇതാണ് ഞാൻ എന്നും സ്വപ്നം കാണുന്ന ഭവനം എൻ്റെ മരണത്തിന് മുൻപ് ഇങ്ങനെ രണ്ട് സ്ഥലത്ത് പണിയാൻ സാധിക്കുമെന്ന് കരുതട്ടെ വണ്ടി വരും റോഡ് സൈഡാണ്.

  • @sreelathakodoth9738
    @sreelathakodoth9738 Před rokem +70

    അത്ഭുതം, ഇത്രേം ചെറിയ സ്ഥലത്ത് സൂപ്പർ വീട്!!!!!!

  • @Hussain-jl8yx
    @Hussain-jl8yx Před 11 měsíci +12

    Alhamdulillah നല്ല വീട് ഇത് മതി ഈ ദുനിയാവിൽ . ഇതുപോലെ ഒരെണ്ണം ഞാനും ആഗ്രഹിക്കുന്നു. Very good video

  • @vapu.t
    @vapu.t Před rokem +35

    എന്റെ വീട്ടിൽ വയറിങ് ചെയ്ത റഷീദ് കാക്കു. വീട് എന്നും ഒരു സ്വപ്നം തന്നെ,
    ഒരുപാട് സന്തോഷം 🥰🥰🥰

    • @afzalhafza6714
      @afzalhafza6714 Před rokem +1

      കാക്കു എന്ന് വച്ചാൽ എന്താണ്.

    • @vapu.t
      @vapu.t Před rokem +1

      @@afzalhafza6714 i mean brother 😍

    • @jkjkjk807
      @jkjkjk807 Před rokem

      Location?

    • @vapu.t
      @vapu.t Před rokem

      @@jkjkjk807 മലപ്പുറം, കടന്നമണ്ണ

  • @bloger867
    @bloger867 Před rokem +36

    സഹോദര തങ്ങളുടെ കൗതുകം ഉണർത്തുന്ന വീഡിയോഎല്ലാം ഞാൻ കാണാറുണ്ട്. നല്ലഅവതരണം ബോറടിതോന്നുന്നില്ല സൂപ്പർ ഇനിയും മുന്നോട്ട് പോട്ടെ 💪💪👍🏻👍🏻👍🏻👍🏻👌🏼👌🏼👌🏼👌🏼

  • @sumironirene3931
    @sumironirene3931 Před rokem +127

    1.5 സെന്റിൽ 2020 ൽ ആലപ്പുഴ ജില്ലയിൽ 7.5 ലക്ഷത്തിന് ഇതു പോലെ തന്നെ ഞാൻ ഒരു വീട് പണിതു കൊടുത്തിട്ടുണ്ട്

  • @iqbalkottathara
    @iqbalkottathara Před rokem +4

    ഒരുപാട് പേർക്ക് ഉപകാരപ്രദമാവുന്ന വീഡിയോ

  • @saheerjashah9844
    @saheerjashah9844 Před rokem +18

    അൽഹംദുലില്ലാഹ് നമ്മളെ നാടും നാട്ടുകാരനും ❤️❤️❤️👍👍

  • @ayshaansari9178
    @ayshaansari9178 Před rokem +13

    വീടും സ്ഥലവും ഇല്ലാത്ത ഞാൻ ഇത് കണ്ട് ആസ്വദികുന്നു

    • @yat1885
      @yat1885 Před rokem +1

      ഞാനും,

  • @ramlaparavakkal562
    @ramlaparavakkal562 Před rokem +13

    അൽഹംദുലില്ലാഹ്...
    👍🏾👍🏾
    സ്ഥലം ഉണ്ട് പഴയ വീടുണ്ട് കേടായിട്ടുണ്ട്
    Husband മരിച്ചു
    കുട്ടികൾ ചെറിയവരാണ്
    ഒരു പാട് ആഗ്രഹം ഉണ്ട് റബ്ബ് സഫലീകരിച്ചു തരുമാറാകട്ടേ. Aameen🤲🏽

  • @sajiphilip1382
    @sajiphilip1382 Před rokem +10

    വളരെ നല്ല വീട്... congratulations 🎉🎉🎉

  • @jijirebeka2010
    @jijirebeka2010 Před rokem +10

    കൊള്ളാം wonderfully arranged

  • @Pradeepkumar-kq4cc
    @Pradeepkumar-kq4cc Před 10 měsíci +3

    നല്ല വീട്. എല്ലാസൗ ക രമുള്ള ത്. ഒരു മോഡൽ തന്നെ. അഭിനന്ദനങ്ങൾ. 🙏

  • @muhammadshakeer7604
    @muhammadshakeer7604 Před rokem +2

    Mashaallah Alhamdulillah allahuakbar barakallah mabrook ❤

  • @raymonskariah6962
    @raymonskariah6962 Před rokem +6

    Nice budjet home.For stairs 6inch, 1feet proportion needed in future projects.

  • @noushadali3933
    @noushadali3933 Před rokem +7

    വളരെ മനോഹരം👍👍

  • @paruskitchen5217
    @paruskitchen5217 Před rokem +30

    38 year back I built a house in Calicut city in 2 cent.👍😊

  • @Viji-bd7db
    @Viji-bd7db Před rokem +1

    Oh God less price house...Thank you For teaching and showing... May God bless you

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc Před rokem +20

    ചെറിയ ബഡ്ജറ്റിൽ ഒരു നല്ല വീട്

  • @sujisKitchen2020
    @sujisKitchen2020 Před rokem +3

    Beautiful house thanks 🙏🙏

  • @HappyBirchForest-cr4tw
    @HappyBirchForest-cr4tw Před 4 měsíci

    ഞങ്ങളും ഒരുപാട് ആഗ്രഹിക്കുന്നു, നല്ല ഒരു വീട് രണ്ടര സെൻ്റ് സ്ഥലം ഉണ്ട്. ഈ വീട് എനിക്കും മക്കൾക്കും ഒരുപാട് ഇഷ്ടമായി. സൂപ്പർ വീട്

  • @abdulsalampalliyali6467

    സൂപ്പർ വീട്, മൊയ്നുസിന്റെ വെറൈറ്റി വീഡിയോ ഇഷ്ടം.👍

  • @jazp6424
    @jazp6424 Před rokem +3

    Ground flooril walls kurach open concept ചെയ്തിരുന്നെങ്കിൽ ഒന്നുടെ ഉഷാറായേനെ 👍🏻

  • @nadirnadir3251
    @nadirnadir3251 Před rokem +14

    അടിപൊളി നല്ല വീട് നല്ല മനുഷ്യൻ 🌹🌹

  • @soopymambra2417
    @soopymambra2417 Před 10 měsíci +1

    🙏 എല്ലാവിധ ഐശ്വര്യങ്ങളും പടച്ചോൻ തരട്ടെ

  • @m.h.shihab.kokkalai1664
    @m.h.shihab.kokkalai1664 Před rokem +1

    മാഷാ അല്ലാഹ്, എല്ലാ ആശംസകളും നേരുന്നു

  • @bijunv6693
    @bijunv6693 Před 5 měsíci

    വളരെ സന്തോഷം തോന്നി ❤🙏🏻

  • @theendtimemessage3501
    @theendtimemessage3501 Před rokem +7

    എൻറെ കൂട്ടുകാരൻറെ വീട് ഒരു സെൻറ് സ്ഥലത്താണ് വച്ചിരിക്കുന്നത് ഏകദേശം ഇതുപോലെ തന്നെ ഉണ്ട്.

  • @beemarassak4196
    @beemarassak4196 Před rokem +1

    മാഷാഅല്ലാഹ്‌ 🤲🏼
    സൂപ്പർ

  • @abdulazeezhameed4400
    @abdulazeezhameed4400 Před rokem +3

    Lower budget house very good 👍 👌 ❤

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před rokem +1

    സൂപ്പർ അടിപൊളി വീട് 🤲🤲🤲🤲👍👍👍

  • @SajithaSaji-lz4tl
    @SajithaSaji-lz4tl Před rokem +7

    Amazing👍

  • @sureshkn3958
    @sureshkn3958 Před rokem +1

    ഇക്ക സൂപ്പർ വീഡിയോ 🥰🥰🥰👍🏻

  • @ramlaeh6470
    @ramlaeh6470 Před rokem +3

    Mashaallah.super

  • @sunnykm5200
    @sunnykm5200 Před 2 měsíci

    Valareyeshttamaye.super.sundher

  • @eksathyanath264
    @eksathyanath264 Před rokem +17

    ഇതാണ് സ്വപ്ന ഭവനം, ശരിക്കും 😂

  • @Ansaakka
    @Ansaakka Před rokem

    വളരെ മനോഹരമായി 🎉

  • @lakshmiiyer6209
    @lakshmiiyer6209 Před 10 měsíci

    Super adipoli
    Om namashuvaya😊

  • @vishnudominar2072
    @vishnudominar2072 Před rokem +11

    ഇക്കാ അടിപൊളി...... ഇതുപോലെയുള്ള വീഡിയോ ചെയ്യുന്നത് ഒരുപാടു ഉപകാരമാണ് ❤

  • @ancyjoseph4445
    @ancyjoseph4445 Před rokem +1

    നല്ല വീട് ഒത്തിരി ഇഷ്ട്ടം ആയി

  • @najlack1003
    @najlack1003 Před 10 měsíci +1

    ഒത്തിരി ഒത്തിരി ഇഷ്ടം ആയി

  • @shajeevcc8236
    @shajeevcc8236 Před rokem +9

    ഞാനും ഒരു വീടുവക്കാൻ ഒരുങ്ങി തറപണി കഴിഞ്ഞപ്പോളേക്കും പെങ്ങന്മാരുടെ തനി സ്വാരൂപം പുറത്തുവന്നു അവരെ പിരിക്കാൻ വലിയ പാടുപെട്ടു.......

    • @advsuhailpa4443
      @advsuhailpa4443 Před rokem +1

      എന്ത് - പിരിക്കാൻ
      കയറ് പിരി പണിയാണോ നിങ്ങൾക്ക്🧸🤒

    • @shajeevcc8236
      @shajeevcc8236 Před rokem

      @@advsuhailpa4443 അല്ല ...ഡാഷ് ആണ് പണി

  • @kunju499
    @kunju499 Před rokem +3

    Beautiful house

  • @ismailbinyusaf6666
    @ismailbinyusaf6666 Před rokem +12

    Nice ❤️
    Stair നു wooden paint finish കൊടുത്താൽ കൂടുതൽ ഭംഗി ആകും.

    • @GgvVvvd
      @GgvVvvd Před 10 měsíci

      😊😊😊

    • @GgvVvvd
      @GgvVvvd Před 10 měsíci

      😊😊😊😊

    • @GgvVvvd
      @GgvVvvd Před 10 měsíci

      😊😊😊😊

    • @GgvVvvd
      @GgvVvvd Před 10 měsíci

      😊😊😊😊❤😊

    • @GgvVvvd
      @GgvVvvd Před 10 měsíci

      L

  • @user-thasleema
    @user-thasleema Před rokem +2

    അല്ലാഹ് കടന്നമണ്ണെന്നു... 😍
    മ്മളെ അടുത്താണല്ലോ ♥️🤍

  • @jaseenanazar1208
    @jaseenanazar1208 Před rokem +1

    ഗുഡ് പ്രസന്റേഷൻ

  • @jamesk.j.4297
    @jamesk.j.4297 Před rokem

    ഹായ്. ചെറിയ മനോഹരമായ വീട്. 🌹

  • @ArshakKerala
    @ArshakKerala Před rokem

    Mashallha അടിപൊളി 👍

  • @soniatauro6342
    @soniatauro6342 Před rokem +3

    Such a good house at such a cheap rate.

  • @khalidmohammed7653
    @khalidmohammed7653 Před 9 měsíci

    Alhamdulillah... നല്ലൊരു വീട്

  • @jeyap391
    @jeyap391 Před rokem

    Super veedu ishtapattu brilliant👍

  • @Noufalksdlv
    @Noufalksdlv Před 5 měsíci

    വീടില്ലാത്ത സാധാരണക്കാർക്ക് ഈ concept best choice ആണ്

  • @saazsa
    @saazsa Před rokem +4

    നല്ല വീട് ❤️❤️❤️

  • @mollysabraham835
    @mollysabraham835 Před 4 měsíci

    Ellam kollam. Pakshe Dining and kitchen side net ittalum open space undelum athiloode podi dharalam ullil kayarum. Pinne athu prayasam aakum. Adachu sookshikkunnathanu nallathu.

  • @warning1more833
    @warning1more833 Před rokem

    Insha allah enikum undakanam itupoloru cheriya veed

  • @Moon_san00
    @Moon_san00 Před rokem

    Nammude nattukarananu Rasheed kakku enna Jan vilikkarullathe❤❤❤🎉🎉🎉

  • @johnsarvome8789
    @johnsarvome8789 Před rokem

    SUPER SUPER THIS WILL HELP LOT OF PEOPLE'S DREAM TO HAVE A HOUSE

  • @adv.ppremkummar7329
    @adv.ppremkummar7329 Před rokem

    superb,enikkum 1.5 cent undu, ithu vare kandathil vachu spacious and beautiful second one,first one video ippo not available

  • @motturose3988
    @motturose3988 Před rokem

    നല്ല വീട്.. നല്ല അവതരണം

  • @imotions1902
    @imotions1902 Před rokem

    സൂപ്പർ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @rajanm.a3288
    @rajanm.a3288 Před rokem +9

    സൂപ്പർ....ഈ വീടിന്റെ പ്ലാൻ തരുമോ

  • @maryjacob9755
    @maryjacob9755 Před 2 měsíci

    Presentation also super God bless u dear.

  • @nanoshaji
    @nanoshaji Před 2 měsíci

    ആഗ്രഹം ഉണ്ട് പക്ഷേ എന്ത് ചെയ്യാൻ ആണ്...
    ഒരു മാർഗം ഇല്ല.....
    നന്മകൾ നേരുന്നു........
    ഒത്തിരി സ്നേഹത്തോടെ
    ഷാജി വാഹ....

  • @muhammedshakkeer2277
    @muhammedshakkeer2277 Před rokem

    Adipoli super good video

  • @user-mj1kw9rb4g
    @user-mj1kw9rb4g Před rokem +1

    Masha allah

  • @saancreations2242
    @saancreations2242 Před rokem +3

    നല്ലൊരു വീട് 🥰

  • @augustinejose4993
    @augustinejose4993 Před rokem +2

    Very Nice🎉🎉🎉

  • @radhamanimani4555
    @radhamanimani4555 Před rokem

    Nalla veedu chettaaa ithrem illelum enikum veedu venam chettaaaa eswaran anugrahikkatte

  • @littlewondergirl3901
    @littlewondergirl3901 Před rokem

    ഐവ 🤩❤❤❤👌🏻👌🏻👌🏻👌🏻👌🏻very നൈസ്

  • @ashalatha.t3199
    @ashalatha.t3199 Před rokem +1

    Wonderful 👍👍👍

  • @maninair9829
    @maninair9829 Před rokem +2

    Very nice

  • @devirema4632
    @devirema4632 Před rokem

    അടിപൊളി, സൂപ്പർ 👍❤

  • @Syamala_Nair
    @Syamala_Nair Před 9 měsíci +1

    വീട് മനോഹരം❤❤❤❤

  • @dsosys
    @dsosys Před rokem

    Neat and clean..

  • @sureshkp248
    @sureshkp248 Před 2 měsíci

    നല്ല അവതരണം

  • @saleempp4088
    @saleempp4088 Před rokem +1

    Supr👍🎉

  • @subaidashahid6888
    @subaidashahid6888 Před rokem +1

    നന്നായി ട്ടുണ്ട്

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Před rokem

    Masha Allah 🤲🤲🤲

  • @neckverses
    @neckverses Před rokem

    Very good information

  • @rajan3338
    @rajan3338 Před rokem

    WOW! SUPERB ..AMAZING!

  • @minidavis4776
    @minidavis4776 Před rokem +2

    Super🎉🎉

  • @girijasdreamworld
    @girijasdreamworld Před rokem +1

    Good efforts

  • @ajinjohn4125
    @ajinjohn4125 Před rokem +2

    Rent out cheyyan patiya plan aan. Kurach modifications varuthiyal 6 perkk sukhamayit thamasikan patunna oru setup. Oralkk 2500 rent kittiyalum 15k masam kittum. 8 laksham kondoi fd itta polum 15k masam kittula 😒.

  • @jasilraneesha2397
    @jasilraneesha2397 Před rokem +3

    Super❤️

  • @Shajivarghese
    @Shajivarghese Před rokem

    Fantastic and excellent, അല്ലാതെന്തു പറയാൻ, എന്തായാലും ഞാൻ വിളിക്കും

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před 5 měsíci

    Masha Allah 👍

  • @mollybabu4095
    @mollybabu4095 Před rokem +1

    Nice home👃super

  • @sumisvlog1594
    @sumisvlog1594 Před 8 měsíci

    Masha Allah ❤

  • @johnykuttypc7850
    @johnykuttypc7850 Před rokem

    Great attempt 👏

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 4 měsíci

    Masha Allah ❤❤❤

  • @eternalbuildware
    @eternalbuildware Před 11 měsíci

    Adipoly..God bless you😊

  • @jaseelabeegum7143
    @jaseelabeegum7143 Před rokem

    Wow super 👍👍👍👍👍👍👌👌👌👌👌

  • @Buty412
    @Buty412 Před rokem +7

    വയനാട്ടിൽ കണ്ണൂരിൽ നിന്ന് വരുന്ന വെട്ട് കല്ലിന് 40 rs ആണ് റേറ്റ് 😄😄

  • @chinchu1266
    @chinchu1266 Před 4 měsíci

    Smart house. Fantastic. Super❤.