Komentáře •

  • @sreelekshmim8168
    @sreelekshmim8168 Před 8 měsíci +8

    Narration 👌

  • @reshmiremesh232
    @reshmiremesh232 Před 8 měsíci +4

    Super👏🏻.. Waiting for next videos❤

  • @ananthuvidyadhar1959
    @ananthuvidyadhar1959 Před 8 měsíci +4

    Great videography and good presentation.... waiting for the next episode

  • @user-oj5ci1fj2y
    @user-oj5ci1fj2y Před 8 měsíci +3

    7.7🫰🏻sound+bgm+scene =make feel good...❤

  • @anurajkr9697
    @anurajkr9697 Před 2 měsíci +1

    Hai...

  • @manojmanojp2997
    @manojmanojp2997 Před 4 měsíci +1

    Thoranamalai, oru vedio cheyyumo?

    • @yathra_talks
      @yathra_talks Před 4 měsíci

      Sure, ചെയ്യാം 👍🏼❤️

  • @mayookhasuresh91
    @mayookhasuresh91 Před 12 dny +1

    👍🏻👍🏻👍🏻.. കൂടുതൽ ഒന്നും പറയാനില്ല.. പൻപൊളി കഴിഞ്ഞ് അച്ചൻകോവിൽ റൂട്ടിൽ ആണോ കോട്ടവാസൽ എന്നൊരു സംശയം ഉണ്ട്. എല്ലാം സൂപ്പർ 👍🏻

    • @yathra_talks
      @yathra_talks Před 18 minutami +1

      Thank you.. ആര്യൻകാവിലും ഒരു കോട്ടവാസൽ ഉണ്ട്.. മേക്കര ടോപ്പിലും ഒരു കോട്ടവാസൽ ഉണ്ട് 👍🤍

    • @mayookhasuresh91
      @mayookhasuresh91 Před 11 minutami

      ഞാൻ കൊല്ലം ചെങ്കോട്ട റൂട്ടിൽ കോട്ടവാസൽ സ്ഥലം കണ്ടിട്ടുണ്ട് 👍🏻

  • @radhakrishnangeetha2033
    @radhakrishnangeetha2033 Před měsícem +2

    ചെങ്കോട്ട യിൽ നിന്ന് എത്ര km ദൂരം ഉണ്ട് അടവി നൈനാർ അണക്കെട്ടിലേക്കു എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ പിന്നെ നെറ്റിൽ തെരയേണ്ടായിരുന്നു . ചെങ്കോട്ടയിൽ നിന്ന് ഇവിടുത്തേക്ക് ബസ് ഉണ്ടൊ?

    • @yathra_talks
      @yathra_talks Před měsícem

      14 KM അടുപ്പിച്ച് വരും. ചെങ്കോട്ട നിന്ന് മേക്കര വഴി പോകുന്ന ബസിൽ കയറിയാൽ മതി തമിഴ്നാടിന്റെ ബസും കേരള ബസും ഉണ്ട്. 06:15 AM, 01:45 PM 03:45 PM എന്നീ സമയങ്ങളിൽ പുനലൂർ ഡിപ്പോയിൽ നിന്ന് മേക്കര വഴിയുള്ള ബസ് ഉണ്ടായിരിക്കും. മേക്കര ഇറങ്ങി ഓട്ടോ /നടന്ന് പോകാം 2-3 KM വരും.