തിരുവനന്തപുരം ആവണി അവതരിപ്പിക്കുന്ന ആർഷഭാരതം മഹാഭാരത കഥയുടെ അരിക് പറ്റി ഒരു യാത്ര ARSHABHARATHAM

Sdílet
Vložit
  • čas přidán 27. 08. 2024
  • A BIG BUDGET CINE VISUAL STAGE DANCE DRAMA ARSHABHARATHAM
    Mazhavil Zone. Bipin Karete, Mob 8547118500,
    തിരുവനന്തപുരം ആവണി അവതരിപ്പിക്കുന്ന ആർഷഭാരതം മഹാഭാരത കഥയുടെ അരിക് പ റ്റി ഒരു യാത്ര
    തിരുവനന്തപുരം ആവണി അവതരിപ്പിക്കുന്ന ആർഷഭാരതം
    രചന - വക്കം മാഹിൻ
    ഗാനങ്ങൾ - ചെമ്പഴന്തി ചന്ദ്രബാബു
    സംഗീതം - സെബി നായരമ്പലം . അഞ്ചൽ വേണു ,
    ആലാപനം - ദലീമ , ജോസ് സാഗർ, രഞ്ചിത് ജയറാം , ഗോപിക,
    റിക്കോഡിഗ് - ബൻസർ ക്രിയേഷൻസ് തിരുവനന്തപുരം,
    നൃത്തസംവിധാനം - നിഷരതീഷ് .
    പരസ്യകല-സാബു കമൽ ,
    രംഗപടം - വിജയൻ കടംമ്പേരി
    രംഗജ്ജീകരണം - അരുൺ നന്ദിയോട് , വിഷ്ണു, രതീഷ്മൈലമൂട്, വിനോദ് , .
    വസ്ത്രാലങ്കാരം - വക്കം മാഹിൻ ,
    വിഷ്വൽ എഡിറ്റിഗ് - സജി കെ എം ഡിജിറ്റൽ അന്തിയൂർ കോണം,
    ഗതാഗതം - ദേവദേവൻ ട്രാവൽസ് പാലോട് ,
    ഓഫീസ് നിർവ്വഹണം - ആവണി ക്രിയേഷൻസ്,
    ശബ്ദദൃശ്യ നിയന്ത്രണം - രഞ്ചിത് മൈലമൂട്,
    പ്രകാശ നിയന്ത്രണം - സജിൻ
    ശബ്ദം നൽകിയവർ - കവടിയാർ സുരേഷ്, പൊന്നമ്മൻ , തൃശ്ശൂർ ശശാങ്കൻ, നൂറനാട് പ്രദിപ് , മുരുകൻ പനവിള ,
    ഗ്രേസി കരമന, ശ്രീ ജസംഘകേളി, ജസ് നി കരമന,
    രംഗത്ത് - വൈശാഖ് പാലോട് , ഷിബു ഗോവിന്ദ്, ഉണ്ണി മൈലമൂട്, വട്ടപ്പാറ ജയൻ , അക്ഷയ് എസ് അജയൻ , ജയലക്ഷ്മി, ബിന്ദു, മീനാക്ഷിസുധി ,
    അന്വേക്ഷണങ്ങൾക്കുംബുക്കിഗിനും - സെക്രട്ടറി,
    ആവണി ക്രിയേഷൻസ്,
    പാലോട് ,
    പെരിങ്ങമ്മല - PO
    തിരുവനന്തപുരം - 63
    നിർമ്മാണം - അജിത് പെരിങ്ങമ്മല ,
    സംവിധാനം - അജി ആയിര.
    Mazhavil Zone. Bipin Karete, Mob 8547118500,
    യുദ്ധം എന്നത് വിനാശത്തിന്റെ കലയാണ് യോദ്ധാക്കൾ ശൗര്യം ക്രൗര്യം ഭയം എന്ന ഭാവങ്ങളാൽ ക്ഷോഭിച്ച കടൽ പോലെ ഗർജ്ജനം തീർത്തു മഹാകവി വ്യാസൻ മഹാഭാരതത്തിൽ തീർത്ത ചമൽക്കാരങ്ങൾ കുരുക്ഷേത്ര ഭൂമിയിൽ സർവ്വനാശത്തിന്റെ കൊടിക്കൂറ പാറിച്ചു ജീവന്റെ യും ജീവിത വ്യാധകളുടെയും വ്യാക്യാനങ്ങൾ തേടി മഹാഭാരത കഥയിലെ അരികു പറ്റിയൊരു യാത്ര ഗാന്ധാരിയും കുന്തിയും ഒഴുക്കിയ കണ്ണുനീർ പ്രവാഹത്തിൽ ഒളിഞ്ഞും തെളിഞ്ഞു കടന്ന് വരുന്ന കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും തിരുവനന്തപുരം ആവണി അവതരിപ്പിക്കുന്നു ആർഷഭാരതം
    ധർമ്മപുനസ്ഥാപനാർത്ഥം ഭഗവാൻ ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചു..
    ആപത്ക്കരമായ് ജീവിതം നയിച്ച യോദ്ധാക്കൾ കുരുക്ഷേത്രയുദ്ധഭൂമിയിൽ സർവ്വനാശത്തിൻ്റെ കൊടിക്കൂറ പാറിച്ചു..
    മഹാഭാരത കഥയുടെ അരിക് പറ്റി ഒരു യാത്ര
    ആർഷഭാരതം
    Mazhavil Zone Bipin Karete, Mob 8547118500,
    Mahabharatham, Sreekrishnan, Karnan , Arjunan,
    The Story of Mahabharata begins with the tale of Vyasa and Ganesha's
    The Mahabharatha is one of the Greatest Indian Epics and the longest Epic Poems ever written. Magicbox Animation proudly presents to you a versatile selection of 5 distinct stories within Mahabharatha. 1. Ekalavya - The Great Nishadha Warrior Prince 2. Karna - The Sutaputra's Royal Essence 3. Pashupathastra - Arjuna's penance to peace the divine 4. Akshaya Patra - Surya's gift to the Pandava's struggle 5. Yaksha Prasanna - Lord Yama's Test to the Pandavas. These five chosen characters and topics are the finest examples for determination, humility, patience, obeisance and knowledge of the four Vedas.strange collaboration. We begin the narrative with King Shantanu's marriage with Ganga and Devabrata's birth and how prince Devabrata becomes the great Bhishma.

Komentáře • 11

  • @babumrbabumr6186
    @babumrbabumr6186 Před 4 měsíci +3

    അടിപൊളി ബാലെ വയനാട്ടിൽ തരിയോട് ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഈ പരിപാടി അവതരിപ്പിച്ചു ആയിരുന്നു അടിപൊളി ആയിരുന്നു ❤‍🔥

  • @user-ht1kj9mh1q
    @user-ht1kj9mh1q Před 4 měsíci +1

    Super💞💞💞

  • @BharatRifles
    @BharatRifles Před 8 měsíci +1

    വളരെ നന്നായിരിക്കുന്നു ഈ കലാശില്പം. അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ

  • @jinoos2.0
    @jinoos2.0 Před 7 měsíci +1

    Nice🥰

  • @vismaya4847
    @vismaya4847 Před 5 měsíci +1

  • @AnilkumarNeelakandan
    @AnilkumarNeelakandan Před měsícem

    ശകുനി 👍

  • @nazarpk8958
    @nazarpk8958 Před 8 měsíci +1

    Super ❤

  • @DRISYAMVISUALMEDlATSR
    @DRISYAMVISUALMEDlATSR Před 8 měsíci +1

    Super.....👌🥰❤️

  • @beenab2626
    @beenab2626 Před 8 měsíci +1

    Good

  • @meenakshisudhimeenakshisud375
    @meenakshisudhimeenakshisud375 Před 8 měsíci +1

    ❤❤

  • @lekshmikuttuappu2970
    @lekshmikuttuappu2970 Před 8 měsíci +1

    ❤❤