എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങൾ സുഹൃത്തുക്കളെ സഹായിച്ചതാണ്| Menaka|Suresh Kumar |Kairali TV

Sdílet
Vložit
  • čas přidán 27. 08. 2024
  • #kairalitv #kairalinews
    ആരും സുരേഷിനെ ഫോൺ ചെയ്യാൻ പാടില്ല; മേനക | Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 128

  • @ansiyaansi1052
    @ansiyaansi1052 Před 2 lety +27

    ഇത്രയും ഇണക്കമുള്ള ഭാര്യ ഭർത്താക്കന്മാരെ ഞാൻ ഇത് വരെ കണ്ടിട്ടില്ല എല്ലാ ഐശ്യര്യം വും ഉണ്ടാവട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @offline673
    @offline673 Před 4 lety +58

    ഇതുപോലെ ഒരുപാടു വർഷം സ്നേഹത്തോടെ കഴിയട്ടെ രണ്ടാളും

  • @malavikavikram9309
    @malavikavikram9309 Před 2 lety +25

    എന്നെ അത്ഭുതപ്പെടുത്തുന്നു ഇവർ.. Newly Married Couples പോലെ ആണ് ഇപ്പോഴും..❤️

  • @minivs2668
    @minivs2668 Před 2 lety +20

    സുരേഷ് എത്ര സിംപിളായി, സത്യസന്ധമായി സംസാരിക്കുന്നു..

  • @jessyjerome870
    @jessyjerome870 Před 2 lety +15

    നല്ല. ഒരു മനുഷ്യനാണ് സുരേഷ്

  • @vidhyavidhya4065
    @vidhyavidhya4065 Před 2 lety +22

    ഭാര്യയെ miss ചെയ്യുന്ന ഒരു day വന്നാലാണ് ഈ സ്നേഹം മനസ്സിലാവുള്ളു..... അല്ലെങ്കിൽ മറ്റു പലതിനും ആയിരിക്കും importants

  • @girijakwt7194
    @girijakwt7194 Před 4 lety +66

    നല്ലൊരു കുടുംബം ആയുസ്സും ആരോഗ്ഗ്യവും കൊടുക്കട്ടെ

  • @sivasree305
    @sivasree305 Před 4 lety +16

    മേനക ചേച്ചിക്കു എന്റെ അതെ പ്രശ്നം

  • @basheermpm6054
    @basheermpm6054 Před 4 lety +35

    എന്റെ വീട്ടിലെ സ്ഥിരം പരാതികൾ എല്ലാം ഉണ്ടല്ലോ മേനക ചേച്ചി വൈഫിനെ ഓർമിപ്പിച്ചു

  • @veekaay1
    @veekaay1 Před 4 lety +65

    പിള്ളേരെ കെട്ടിക്കാറായി... മേനക ഇപ്പോഴും കുട്ടിയാ..

  • @rajeshwarinair2998
    @rajeshwarinair2998 Před 2 lety +5

    Filim. Industry. You. are. Simple. Honest. Kind. Man. My. Prayers. With. You. and. Complet. Your. Family

  • @MindfulcookingatGeethasKitchen

    Love ❤️ 💗 💕 💘 🥰 Menaka 👍

  • @naseebamoyinnaseebamoyin1773

    Perfect 😍

  • @ashaletha6140
    @ashaletha6140 Před 4 lety +29

    Bhaghyalakshmi is more bothered about their life . Saluting Menaka for accepting Suresh as he is . A true Indian Wife . That is the success of the family . How happy n content she is ! And he too ! Children also ! Thank you so much , Menaka for being a role model . New Gen must learn from you .

    • @almeshdevraj9581
      @almeshdevraj9581 Před 4 lety +14

      What is a true indian wife?

    • @anjalym92
      @anjalym92 Před 3 lety +19

      @@almeshdevraj9581 sahichum kshmichum bharthavintyem kuttikaludem Baki ullavarudem vendi vannal vazhiye pokunnavarudeyum Ella karyangalum nokki jeevikunna oru uthama stree..😂

    • @RunningWalking12
      @RunningWalking12 Před 3 lety +3

      @@anjalym92 Marriage is living for the other. Sacrifice and altruism are the key concepts in it. Without that, marriage can't survive. Both hubby and wife have to sacrifice for each other.

    • @anjalym92
      @anjalym92 Před 3 lety +5

      @@RunningWalking12 I know..but both have to adjust..not only the wife.

    • @nextlifedreams8655
      @nextlifedreams8655 Před 2 lety +1

      I never knew wives had categories

  • @Road9786
    @Road9786 Před 4 lety +20

    ഇങ്ങനെ ഒരു പെണ്ണിനെ കിട്ടാനും വേണം ഒരു യോഗം . ഞ്ഞാൻ ഈ ട്ടെയ്പ് ലേഡീസ്ന് പറ്റിയ ഒരാളാണ്

    • @RunningWalking12
      @RunningWalking12 Před 3 lety +1

      Haha njaanum pakshe ee selfish generation lu ingane oru pennilla mone....

    • @ponnuchacha139
      @ponnuchacha139 Před 2 lety +1

      @@RunningWalking12 appo ningal selfish alle??? Selfih generation ayondalla marich girlsinu educationum vivekavum okke aayithudangi... Appol thanne self respect ennonnu koodii... Pinne ithupole agrahangal okke adakkippidichu jeevikkanoraleyanu ningalkku vendathenkil oru sex toy vangiyal mathiii........

  • @sunil8485
    @sunil8485 Před 4 lety +9

    If you help someone don’t expect any thing from him then your friend ship will be long lasting and if you are in crisis don’t worry god will send a person to you.

  • @archanajanair7985
    @archanajanair7985 Před 4 lety +15

    Posh jeevithathindea oru jadayum ellatha dampathikal👌👌👌👌🥰

  • @shafikolupalam4343
    @shafikolupalam4343 Před 3 lety +5

    സന്തോഷം... കണ്ടപ്പോ

  • @krishnakumar-vq7vv
    @krishnakumar-vq7vv Před 4 lety +11

    Very Good Couple !!
    Many ones can learn from them..
    God Bless🙏

  • @nissin12
    @nissin12 Před 4 lety +23

    Bharyak importance koduku suresh

  • @sreejasreekumarsg
    @sreejasreekumarsg Před 2 lety

    So genuine answers

  • @AnkithGowda-yy2up
    @AnkithGowda-yy2up Před 8 měsíci

    ❤️❤️❤️

  • @rajannairsouparnika5932
    @rajannairsouparnika5932 Před 2 lety +10

    നല്ല കുടുംബം.

  • @Keerthy_Suresh_Forever
    @Keerthy_Suresh_Forever Před 12 dny +1

    Junior Savitri Amma garu .. where sir and madam ? 😊☺

  • @geethamn284
    @geethamn284 Před 4 lety +6

    Suresh nallakaryangal cheyunnu👍

  • @byjudasj3308
    @byjudasj3308 Před 4 lety +60

    സുരേഷ് ഒരു പരോപകാരി ആണെന്ന് തോന്നുന്നു. നല്ല മനുഷ്യൻ.
    മേനകയൊക്കെ ഭാഗ്യവതികളാണ്. എന്നും ഭർത്താവിനെ കാണാൻ പറ്റുന്നല്ലോ. 2 വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുന്ന gulf കാരും വർഷത്തിൽ ഒന്നോ രണ്ടോ തവണ കുറച്ച് ദിവസത്തേക്ക് നാട്ടിൽ വരുന്ന പട്ടാളക്കാരും ഒക്കെ ഉള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. അവരുടെ ഭാര്യമാർക്കും കാണില്ലേ ഇതുപോലുള്ള കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. അവരുടെ അവസ്ഥകൂടി ഒന്ന് ആലോചിച്ചുനോക്കു.......

  • @shahrosahammed6393
    @shahrosahammed6393 Před 4 lety +78

    ഇപ്പൊ നല്ലോണം വീട്ടില്‍ ഒരുമിച്ച് ഇരിക്കാൻ പറ്റീ 😜😜😜😜😜

  • @agnesjames6681
    @agnesjames6681 Před 2 lety +3

    Anikum ithu thanne anubhavam. Ante husband um parobagariyanu. Njanum Menaga parayunnadu pole samsarikum. 💕💕💕

  • @roshnasandeep678
    @roshnasandeep678 Před 3 lety +4

    Wonderful couple 💑

  • @aravindbr3156
    @aravindbr3156 Před 2 lety +2

    Nalla family ❤️❤️

  • @simplysimple1775
    @simplysimple1775 Před 4 lety +3

    Menakayude veroru version anu e njan.. bt e corona timelum nte paraadhi theernnilla.. veetil irupp verunnilla.. chumma company vere pokunnu, vedicha saadhanangal veendum vanghan pokunnu... nthannu ariyilla.. love marriage ayirunnu.. annu enghane ayirunnu athpole thanne njanum. Thirichum ath pratheekshikkunnu

  • @vickyz169
    @vickyz169 Před 4 lety +2

    Mashallh 😍

  • @ayshabinthnoor
    @ayshabinthnoor Před 2 lety +8

    I personally believe every partner should give the other the romantic feeling and time ... should let them kno they ar loved. Adinum koodiyanu kalynam kayikkunne....it should be fulfilled... Otherwise both are missing out the beautiful ❤️

  • @JWAL-jwal
    @JWAL-jwal Před 3 lety +1

    *April 19 കാണൂ സുരേഷ് ചേട്ടാ.. അതിൽ അവസാനം മേനോൻ ചേട്ടൻ പറയുന്ന ഡയലോഗ് കേൾക്കണം ട്ടോ*

  • @abbase2450
    @abbase2450 Před 2 lety

    Best cuapplese

  • @appu5472
    @appu5472 Před 4 lety +2

    Cute 🥰

  • @naznaz1934
    @naznaz1934 Před 4 lety +4

    Njanum idhe poleyanu. Cheriya cheriya agrahanghale ollu.

  • @rejigopuran3928
    @rejigopuran3928 Před 4 lety +9

    6:14 ഉർവശിയെ ഓർമ്മിപ്പിക്കുന്നുണ്ടോ?

  • @appu5472
    @appu5472 Před 4 lety +2

    Suresh you are lucky

  • @saloobaihameed1498
    @saloobaihameed1498 Před 4 lety +5

    എന്തോ മറക്കുവാൻ മേനക ശ്രമിക്കുന്നു ശങ്കര കഥകളകം

  • @ajumoon5674
    @ajumoon5674 Před 4 lety +2

    So sweet

  • @harilalphoenix7327
    @harilalphoenix7327 Před 4 lety +1

    MARVELOUS

  • @mubuworldcalicut4779
    @mubuworldcalicut4779 Před 4 lety +8

    ഇങ്ങനെ കുറെ ആണു കൾ ഉണ്ട്

  • @lekshmipriyachandran383

    Same pinch menaka

  • @remyaaneesh2691
    @remyaaneesh2691 Před 4 lety +2

    Nalla family......

  • @girijakwt7194
    @girijakwt7194 Před 4 lety +12

    ബാഗ്ഗ്യ ചേച്ചീ കാണുമ്പോൾ ഒരു കാര്ര്യം ഓർക്കുന്നു ഒരിക്കൽ ഒരു അഭിമുഖത്തിൽ ചേച്ചി പറഞ്ഞൊരു കാര്ര്യം എന്റെ അമ്മയുടെ വീട് ഷൊർണൂർ ആണെന്നും വീട്ടുപേര് കുറുപ്പത്തെ ആണെന്നും എന്റെയും വീട് കുറുപ്പത്തെ ആണ് പട്ടാമ്പിക്കടുത്താണ്.

    • @SabuXL
      @SabuXL Před 4 lety +2

      ഓ അത് കൊണ്ട്?
      എന്താ ഉദ്ദേശിക്കുന്നത് ചങ്ങാതീ പറഞ്ഞാട്ടെ.

    • @aneeshcs4332
      @aneeshcs4332 Před 4 lety

      -

  • @indiadelhikerala
    @indiadelhikerala Před 4 lety +10

    Bhagyalaxmi madam you she hv avoided question pertaining to caste .nairs don't hv special characteristic.please read bhagvadgita...u will stop asking questions pertaining to caste after reading bhagvadgita.

  • @lami.m6209
    @lami.m6209 Před 4 lety +26

    എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ ആണോ 🤔🤔🤔

    • @Hareeshvlog
      @Hareeshvlog Před 4 lety +2

      Noo

    • @adarshmadanan9494
      @adarshmadanan9494 Před 4 lety +2

      Haha madhu chetten ingane alle

    • @arunak7831
      @arunak7831 Před 4 lety +1

      ഞാൻ ഇങ്ങനെ അല്ല

    • @jithujithu9450
      @jithujithu9450 Před 4 lety

      ഞാൻ ഇങ്ങനെ aano🤔അറിയില്ല
      കാരണം ഞാൻ കെട്ടിയിട്ടില്ല

    • @Amzone007
      @Amzone007 Před 4 lety

      നിങ്ങളുടെ ഭർത്താവ് ഇങ്ങനെ ആണോ 🤔🤔🤔🤭🤭

  • @Prasanth4423
    @Prasanth4423 Před 4 lety +2

    Kudumbam kalakki....kaanadhavar kaanuga....

  • @sonahyder6718
    @sonahyder6718 Před 4 lety +6

    Bagya lakshmiyod ishtam undayirnu... ee program sthiram kanan thudangiyappol ishtam poyi kittyy.... ella kudumbathinte idayilum oru idam kolidaan nokkunnath pole oru feeling.... 🥴🥴🥴🥴🥴🥴😡😡😡

  • @drtuber4435
    @drtuber4435 Před 4 lety +11

    Pavam menaka...ith pole oke husbands indavum le

  • @radicalhumanist2272
    @radicalhumanist2272 Před 4 lety +5

    patriarchy

  • @SAaSAa2124
    @SAaSAa2124 Před 2 lety +2

    അസൂയ തോന്നുന്നു

  • @nishauh577
    @nishauh577 Před 4 lety +15

    റൊമാന്റിക് ആകാൻ പറയുന്ന സാധനം കൊള്ളാം

  • @alphinantony4424
    @alphinantony4424 Před 4 lety +44

    ഇവള് കുഡുംബം കലക്കി അവതാരിക ആണല്ലോ😉

    • @jayasreek508
      @jayasreek508 Před 4 lety

      Alphin Antony to jkhl

    • @SabuXL
      @SabuXL Před 4 lety

      @@jayasreek508ഓ ഓള്ടെ കുടുംബം ഓള് കലക്കിയല്ലോ. രണ്ട് യമണ്ടൻ ആമ്പിള്ളേര് ഉണ്ട്. ആ പാവങ്ങളുടെ ചമ്മല് കാണണം. സങ്കടം തോന്നുന്നു

    • @sonahyder6718
      @sonahyder6718 Před 4 lety

      Enikkum thoni..

  • @piatmal49
    @piatmal49 Před 2 lety +10

    ഇതെന്ത് married life? ഇങ്ങനെയാണോ ഭാര്യയോട് പെരുമാറുന്നത്?

    • @krishnamoorthy2118
      @krishnamoorthy2118 Před 2 lety +4

      അങ്ങേർക്ക് നാലാം നൂറ്റാണ്ടിൽ നിന്ന് ഇതുവരെ ബസ് കിട്ടിയിട്ടില്ല..... 😝😝😝😝😝😝

    • @piatmal49
      @piatmal49 Před 2 lety +3

      @@krishnamoorthy2118 അതിനുപറ്റിയ ഒരു ഭാര്യയും...🙄

  • @JBJJ2907
    @JBJJ2907 Před 2 lety

    Kannullappol kanninte Vila ariyilla that s all Br

  • @user-eb5ij4qs1b
    @user-eb5ij4qs1b Před 4 lety +23

    അല്ലേലു० കുറേ ഭർത്താക്കൻമാർ.... തല്ലികൊല്ലണ०

    • @Amzone007
      @Amzone007 Před 4 lety

      അത് ബുദ്ധിമുട്ട് ആകുമല്ലോ ചേച്ചി..... 🤫

    • @johngeorge8822
      @johngeorge8822 Před 2 lety

      😂😂

  • @saloobaihameed1498
    @saloobaihameed1498 Před 4 lety +21

    എവിടെയോ ഒരു പ്രശ്നം മേനകയ്‌ക് ഉണ്ട്. അഭിനയം അനോ? ഇളക്കം കൂടുതൽ

    • @spiritualtechnology628
      @spiritualtechnology628 Před 4 lety +20

      സുന്നത്തും സുഡാപ്പികൾക്ക് സ്വാതന്ത്ര്യം ഉള്ള സ്ത്രീകളേ കാണുമ്പോൾ ഇത്രയും ചൊറിച്ചിൽ ഉണ്ടാകുന്നതിൻ്റെ കാരണം
      നിൻ്റെയൊക്കെ സുന്നത്ത് മാനസിക രോഗമാണ്.

    • @anjanagnair6151
      @anjanagnair6151 Před 4 lety +3

      Ilakkamalla she is happy enthayalum bheeman raghu and wife ne pole alla pls watch manampole mangalyam on jaihind TV

    • @minninopolitics7983
      @minninopolitics7983 Před 4 lety +2

      Spiritual Technology രോഗി

    • @spiritualtechnology628
      @spiritualtechnology628 Před 4 lety

      @@minninopolitics7983 മാനസിക രോഗി.

    • @tcltv-ei2eu
      @tcltv-ei2eu Před rokem

      arabi thevadissi, kannu thettiyaal kidakkum

  • @impactepoch986
    @impactepoch986 Před 2 lety

    ഇങ്ങേര് പണ്ട് മഹാ ഉടായിപ്പ് ആയിരുന്നു.... 🤭🤭

  • @manafmanu2167
    @manafmanu2167 Před 4 lety +31

    ഉള്ള കെട്ടിയോനെ തല്ലി ഓടിച്ച ടീമാണ്........ ഭാഗ്യലക്ഷ്മി 😄😄😄😄😄

    • @almeshdevraj9581
      @almeshdevraj9581 Před 4 lety +3

      Ningalkku avarude lifil sambhavichathu enthanennu ariyamo?

    • @aswini1608
      @aswini1608 Před 3 lety +1

      Chumma oronum kidannu paraya😇

    • @tcltv-ei2eu
      @tcltv-ei2eu Před rokem

      thala polikanamaayirunnu

  • @KannanK-dg1wl
    @KannanK-dg1wl Před 4 lety +5

    Avadharika..very bor

  • @saloobaihameed1498
    @saloobaihameed1498 Před 4 lety +2

    Mr& mrs nair താളുകൾ

  • @manum8147
    @manum8147 Před 2 lety +3

    ഇവളെ ഒക്കെ കുടുംബത്തു കയറ്റല്ലേ ,എപ്പോ കലക്കി എന്ന് നോക്കിയാൽ മതി 🙄

  • @ghi1090
    @ghi1090 Před 2 lety +4

    Ith best couple onnumalla, toxic nd kalippante കാ‍ന്താരി, dont ട്രൈ to imitate them

    • @RunningWalking12
      @RunningWalking12 Před 2 lety +1

      You're the most toxic person. You're judging people without knowing anything about them. By just seeing an interview. And I checked other comments of yours. Most toxic hateful comments. Looks like you have a loveless, frustrated life. And it shows too.

    • @ghi1090
      @ghi1090 Před 2 lety

      @@RunningWalking12 aynu