ഇന്ന് മുഹറം 14... വിട്ട് മാറാത്ത പല പ്രശ്നങ്ങൾക്കും ഖുർആനിൽ നിന്ന് ഒരു കിടിലൻ ഒറ്റമൂലി ഇതാ... Quran

Sdílet
Vložit
  • čas přidán 5. 09. 2024
  • ABO-0666
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    ഇന്ന് മുഹറം 14
    വിട്ട് മാറാത്ത പല അസുഖങ്ങൾക്കും
    ഖുർആനിൽ നിന്ന് ഒരു കിടിലൻ ഒറ്റമൂലി ഇതാ...!!
    മരുന്ന് കഴിച്ച് മടുത്തവർക്കും രോഗം വരാതിരിക്കാൻ കൊതിക്കുന്നവർക്കും ഈ ഒരു മരുന്ന് കൊണ്ട് സകല പ്രശ്നത്തിനും പരിഹാരം
    കടങ്ങൾ വീടും... ജോലി ശരിയാകും
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

Komentáře • 228

  • @AjmalJamal-ub1qf
    @AjmalJamal-ub1qf Před měsícem +26

    ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @user-mr1bp4zi9w
    @user-mr1bp4zi9w Před měsícem +5

    ഉസ്താദ് ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ എന്റെ നിത്യ ജീവിതത്തിൽ ഞാൻ പതിവാക്കി വരുന്ന ചില കാര്യങ്ങൾ ഉണ്ട് ഉസ്താദ് പറയുന്ന ദിഖ്റുകൾ, സ്വലാത്ത്, സൂറത്ത് കൾ ഇതൊക്കെ പതി വാക്കിയത് കൊണ്ട് ഒരു പാട് പ്രതിസന്ധ്യ ഘട്ട ങ്ങളിൽ അല്ലാഹുവിന്റെ പരീക്ഷണ ങ്ങളിൽ നിന്നും വിജയം കിട്ടിയിട്ടുണ്ട് അൽഹംദുലില്ലാഹ് നമുക്ക് എല്ലാവർക്കും അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ വിജയം ഉണ്ടാവട്ടെ ആമീൻ 🤲

  • @afsalpv7295
    @afsalpv7295 Před měsícem +51

    എനിക്ക് ഓപറേഷൻ ആയിരുന്നു രണ്ടു മക്കൾ ആണ്.. വയർ വേദന ആയി പിതാസഞ്ചി നീക്കം ചെയ്തു ഇപ്പോൾ എനിക്കും കുട്ടിക്കും മഞ്ഞ പിത്തം രോഗം വന്നു ഒരു പാട് വേദന അനുഭവിക്കുന്നു ഇന്ന് ടെസ്റ്റ്‌ ചെയ്യാൻ പോവാന് കുറയാനും വേദന എല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @nadeeraaslam1323
    @nadeeraaslam1323 Před měsícem +4

    അൽഹംദുലില്ലാഹ്.... ഉസ്താദേ, എനിക്ക് ഖുർആനിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട. സൂറത്താണ് മുസമ്മിൽ സൂറത്ത്.... പതിവായി ഓതാറുണ്ട്..... ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ കുറച്ചു കൂടി എനർജി വന്നു.... ഇൻശാ അള്ളാഹ് ഇനിയും മുടക്കാതെ ഓതാം..... അള്ളാഹു എല്ലാവിധ ഖൈയ്റും ബറഖത്തും ഉസ്താദിനും, കുടുംബത്തിനും അണിയറയിൽ പ്രവർത്തിക്കുന്നവർക്കും തന്നനുഗ്രഹിക്കട്ടെ... ആമീൻ... ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്.......

  • @saijalanu7686
    @saijalanu7686 Před měsícem

    ഉസ്താദിൻ്റെ വാക്കുകൾ കേൾക്കാൻ എന്ത് രസമാണ് ഉസ്താദേ എനിക്ക് കുറച്ച് സങ്കടങ്ങൾ ഉണ്ട് അത് മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @isha-kr3rx
    @isha-kr3rx Před měsícem +8

    വീടില്ലാതെ ഒരുപാട് പ്രയാസത്തിലാണ് ഉസ്താദേ
    എനിക്ക് വേണ്ടി ദുഹാ ചെയ്യണം

  • @yahabeebee1361
    @yahabeebee1361 Před měsícem +3

    അൽഹംദുലില്ലാഹ് 🤲.മുസമ്മിൽ സൂറത്തിനെ പറ്റി ഉസ്താദ് പറഞ്ഞു തന്നത് എനിക്ക് ഉപകാരമുള്ള സമയമാണ്.ഓതാനും ഉദ്ദേശം നിറവേറ്റി തരികയും ചെയ്യണേ റഹ്മാനെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Sajana-c9c
    @Sajana-c9c Před měsícem +3

    Alhamdhulilla എത്ര ഭംഗിയാ സംസാരം കേൾക്കാൻ ❤🎉 ദുആയിൽ ഉൾപ്പെടുത്ഥനെഉസ്താദ് ആമീൻ. യാറബ്ബൽ ആലമീൻ 🤲🤲🤲

  • @hizafathimaa
    @hizafathimaa Před měsícem +3

    ഉസ്താദ് ശോസമുട്ട് മാറാൻ തുആ ചെയ്യണം ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം മാറാനും തുആ ചെയ്യണം ഉസ്താതിന്റെ എല്ലാദിവസത്തെ കലാസും കാണാറുണ്ട് അള്ളാഹു ബർക്കത്ത് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +5

    നിത്യവും വിശ്വാസികളിൽ ജിജ്ഞാസ ഉണർത്താൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനേയും കുടുംബത്തേയും റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @rejeenamuthali7516
    @rejeenamuthali7516 Před měsícem +7

    ഉസ്താദേ വലിയ പ്രയാസത്തിലാണ് ദുആ ചെയ്യണം 🤲🏻🤲🏻

  • @zeenathnp1714
    @zeenathnp1714 Před měsícem +1

    എനിക്ക് മൈഗ്രൈൻ തലവേദന ആണ് കൂടെ കൂടെ ഉണ്ടാവാറുണ്ട് അതുകൊണ്ട് തലവേദന മാറി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം എല്ലാവരുടെയും അസുഖം പടച്ച റബ്ബ് മാറ്റിതരട്ടെ
    ആമീൻ ❤❤❤❤❤

  • @nidhunidha4732
    @nidhunidha4732 Před měsícem +3

    ഞാൻ ഓതാറുണ്ട് സയ്യിദ് പറന്നത് തന്നെയാ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ എന്റെ രണ്ട് ആൺമക്കൾക്ക് പഠിച്ച ഹൈറായ ജോലി കിട്ടാൻ ഞാൻ ഉമ്മയാണ് വലിയ ബജാർ എനിക്ക് 😭😭🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +14

    🤲🕋ഈ പരിശുദ്ധമായ മുഹറം മാസം 🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @hannathashraf1237
    @hannathashraf1237 Před měsícem +4

    ഉസ്താത് വേദനകൊണ്ട് വലിയ ബുദ്ധിമുട്ടും കൊണ്ട് ഇരിക്കുന്ന സമയത്താണ് വീഡിയോ കണ്ടത് അല്ലാഹ് ഇത് ജിവിതത്തിൽ pagarthanum വേദനങ്ങൾ മാറി ആരോഗ്യത്തോടെ ജീവിച്ച് ഇമനോട് കൂടി മരിക്കാൻ വേണ്ടിയും ഉസ്താത് ദു ഹായിൽ ഉൾപ്പെടുത്തണം

    • @hannathashraf1237
      @hannathashraf1237 Před měsícem

      എത് ചികിത്സാ ചെയ്യണം എന്ന് അറിയുന്നില്ല

    • @hannathashraf1237
      @hannathashraf1237 Před měsícem

      Alhamdulillah njha odunna surathan inshaa allah അദ് എലദിവസം ഓതിപോകാനും ജീവിതത്തിൻ മാറ്റം വരന് അല്ലാഹ് തൗഫീഖ് ചെയ്യട്ടെ

  • @FathimaSuhra-ie6jg
    @FathimaSuhra-ie6jg Před měsícem +11

    ദുആയിൽ ഉൾപെടുത്തുക 🤲ചെറിയ ചെറിയ രോഗങ്ങൾ കൊണ്ട് പ്രയാസത്തിലാണ് 🤲കടങ്ങൾ ഒരു പാട് ഉണ്ട് 🤲മക്കൾക്ക് പഠനത്തിൽ പിന്നിലാണ് ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം 🤲🤲🤲🤲🤲😭😭😭😭

  • @user-qg7nb7ur6q
    @user-qg7nb7ur6q Před měsícem +17

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഈ പ്രഭാത സമയത്ത് ഉള്ള നമ്മുടെ ഈ ഇരുത്തം റബ്ബിറൻറ അടുക്കൽ പൊരുത്തത്തിൽ ആകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 സ്വർഗ്ഗത്തിൽ സമ്മാനം നേടാൻ ഉസ്താദിന് നമുക്കും അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @vavasworld2.046
    @vavasworld2.046 Před měsícem +3

    ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ🤲🏼🤲🏼🤲🏼 ആമീൻ

  • @fathimahifa676
    @fathimahifa676 Před měsícem +1

    Alhmdulillah ഉസ്താദ് പറഞ്ഞ സുറത്ത് എനും രാവിലെ ഓദാറുണ്ട്
    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @user-wd2gp5uc1p
    @user-wd2gp5uc1p Před měsícem +2

    ഉസ്താദ് ഞാൻ ഈ സൂറത്ത് എന്നും ഓതാറുണ്ട് ❤

  • @Ansilaanu-pj2hg
    @Ansilaanu-pj2hg Před měsícem +3

    താഴെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യാൻ

  • @user-mr1bp4zi9w
    @user-mr1bp4zi9w Před měsícem +1

    അൽഹംദുലില്ലാഹ് സൂറത്ത് muzammil 6വർഷം ആയി ഓതി കൊണ്ടിരിക്കുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജീവിതത്തിലെ പല ബുദ്ധി മുട്ട് കൾക്കും മനസ്സിന് സമാധാനത്തിനും ഒരു പാട് പ്രതിഫലം കിട്ടിയ സൂറത്ത് ആണ് ചിലപ്പോൾ ളുഹാ സമയത്ത് ഓതും അല്ലെങ്കിൽ മഗ്‌രിബ് ശേഷം ഓതാറുണ്ട് ഓതിയതിനുള്ള പരിഹാരo അള്ളാഹു നൽകിയിട്ടുണ്ട് 🤲🤲🤲അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @user-wd2gp5uc1p
    @user-wd2gp5uc1p Před měsícem +4

    ഉസ്താദ് ഞങ്ങളുടെ നാട്ടിൽ ഒരു കുട്ടി ക്ക് നിപ്പാ രോഗം പിടിപെട്ടു കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ സ്റ്റെജിൽ ആണ് ആ പൊന്നു മോന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണേ എല്ലാവരും ആത്മാർത്ഥമായി ആമീൻ പറയണേ ദുആയിൽ ഉൾപെടുത്തണെ മറ്റുള്ളവരെ കാത്തുകൊള്ളനും ദുആചെയ്യണേ......😢ആമീൻ

    • @SaifudheenSaifu-ln8eu
      @SaifudheenSaifu-ln8eu Před měsícem

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @basheermuhammad2143
    @basheermuhammad2143 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഞാനെന്ത് കാര്യത്തിൽ പരിഹാരം കാണുന്നത്. ഖുർആനിലൂടെ യാണ്.

  • @SaleemSali-ox2cu
    @SaleemSali-ox2cu Před měsícem

    എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @ramlabeevi1078
    @ramlabeevi1078 Před měsícem +1

    എന്റെ പേര കുട്ടിക്ക് ഹൈർ ആയ ഒരു ജോലി കിട്ടാൻ ദുഃആ ചെയ്യണേ ഉസ്താദ് 🌹എക്സാം എഴുതുന്നുണ്ട് 🌹

  • @abdulkalam812
    @abdulkalam812 Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എപ്പോഴാ ഉസ്താദേ ഓതേണ്ടത് 🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q Před měsícem +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @asharani4904
    @asharani4904 Před měsícem

    Alhamdulillah
    എനിക്കും വളരെ ഇഷ്ട്ടപെട്ട ഒരു surath ആണ്.. Alhamdulillah...
    Jazakallahu khairn

  • @Jaseenanasar...6611
    @Jaseenanasar...6611 Před měsícem +1

    الحمدلله....آمِينْ يَا رَبَّ الْعَالَمِين🤲🏻🤲🏻🤲🏻
    duayil ulpeduthane usthade

  • @SelmaBasheer-x5m
    @SelmaBasheer-x5m Před měsícem

    Alhamdulillah ഉസ്താദേ എനിക്ക് വളെരെ ബ്ബാകാരമായി ഞാൻ ഒരു പാട് രോഗം കൊണ്ട് പ്രയാസപ്പെടുന്നവളാണ് ദുആ ചെയ്യണേ 🤲

  • @user-xw6lh3uv5h
    @user-xw6lh3uv5h Před měsícem +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ യ്യാറബ്ബൽ ആലമീൻ

  • @Ijas-lb7rg
    @Ijas-lb7rg Před měsícem

    അൽഹംദുലില്ലാഹ് 🤲നിത്യവും ഓതാറുണ്ട് ഇനിയും പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @Justwatch-tv3hu
    @Justwatch-tv3hu Před měsícem +5

    ഞാൻ ദിവസം ഓദാറുണ്ട് ഇപ്പോൾ ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ഒന്നുകൂടെ എനർജി കൂടി ഉസ്താദിന്നും കുടുംബത്തിനും ആഫിയത്തും ദീർഘായുസും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulkalam812
    @abdulkalam812 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ നമ്മുടെ എല്ലാവരുടെയും ശരീരത്തിലുള്ള എന്തെല്ലാം അസൂഗങ്ങൾ എല്ലാം ഈ മജ്ലിസിൻ്റെ ബറകത്ത് കൊണ്ട് എല്ലാ ശരീരത്തിലുള്ള നീ മാറ്റി തരട്ടേ ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @hizafathimaa
    @hizafathimaa Před měsícem +2

    ഉസ്താതെ തുആ ചെയ്യണം

  • @usmanakkarausmanakkara723
    @usmanakkarausmanakkara723 Před měsícem

    Duayil ulpeduthane 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Minhapkp
    @Minhapkp Před měsícem +1

    അൽഹംദുലില്ലാഹ് ഉസ്താദേ ഇത് പോലുള്ള അറിവുകൾ paranhutharunna ഉസ്താദിനു ദീർഘായുസ്സും ആരോഗ്യവും പടച്ചവൻ പ്രദാനം ചെയ്യട്ടെ

  • @jasminnizar6670
    @jasminnizar6670 Před měsícem +1

    🕋🕋👍👍Masha Allah 👍👍🕋🕋Surath muzammil is one among the beautiful Surath 🕋🤲Ya Allah 🕋🤲Ya Rahman 🤲🕋give us thoufeeque to recite more 🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🤲🤲🤲

  • @soudamuhammed3507
    @soudamuhammed3507 Před měsícem

    ദിവസവും ഓതാറുണ്ട് മരണം വരെ നിലനിർത്താൻദുആചെയ്യണെഉസ്താദെ

  • @__Fizahh__
    @__Fizahh__ Před měsícem +1

    Avasathinoth oro soorath parayuna usthadin Allahu aafiyathulla theerkayus nalkatte aameen ya rabbal aalameen

  • @PAITHALYT56
    @PAITHALYT56 Před měsícem

    Enikkum enta kudumbathinum ellarkkum kootukarkum vendiyum dua cheyyane usthade

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg Před měsícem +1

    കടം തീർന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻

  • @suharam1692
    @suharam1692 Před měsícem

    Duhachyyanammuradhasalakuvan🤲🤲🤲🤲🤲

  • @asharafalit6166
    @asharafalit6166 Před měsícem

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഹയർ ആയ ജോലി കിട്ടുവാൻ കടങ്ങൾ വീട് വാനും ഉസ്താദ് ദുആ ചെയ്യണം

  • @AbuThahir-lk6km
    @AbuThahir-lk6km Před měsícem

    Allarougagloume marane ustaduhachaynea aameen🤲

  • @rashidamuneer5017
    @rashidamuneer5017 Před měsícem

    അൽഹംദുലില്ലാഹ്, ഞാൻ കുറച്ചു ദിവസമായി മുസമ്മിൽ സൂറത്ത് ഓതാറുണ്ട്

  • @sirajvlog-rh9eh
    @sirajvlog-rh9eh Před měsícem

    മക്കളില്ലാതെ വളരെ വിശമത്തിലാണ് ഉസ്താദേ ദുആ ചെയ്യണ്ടേ

  • @ajsalaju5647
    @ajsalaju5647 Před měsícem +1

    الحمد الله 🌹 ماشاء الله ✨ വലിയ സന്തോഷം ✨

  • @RamlaRamlaramla-qk5gw
    @RamlaRamlaramla-qk5gw Před měsícem

    എനിക്കും കുടുംബത്തിനും ഉസ്താദ് ദുആ ചെയ്യണേ

  • @qasimseenamma4978
    @qasimseenamma4978 Před měsícem +1

    ഉസ്താദേ ദുഹാ ചെയ്യണേ

  • @user-mk5vj2tj1v
    @user-mk5vj2tj1v Před měsícem +1

    Usthad dua hayenam

  • @RafeekaThaha
    @RafeekaThaha Před měsícem

    ആമീൻ ആമീൻ ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rayaansafar2738
    @rayaansafar2738 Před měsícem

    Upakarpradhamaaya arivukal njangalilekethikkunna usthadinum kudumbathinum ee majilisinte bhaagamaayavarkellam Allahu ella hairum barakathum nalki anugrahikkatte Alhamdulillah 🤲 Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @MaamuchMaamu-ks3cp
    @MaamuchMaamu-ks3cp Před měsícem

    Ente 5 vayassulla molk eppoyum varanda chumayaan rathri urangumboyaan koodudal chumakkunnad oru pad dr kanichu oru kuramilla
    Enik oru samaadanavum illa duaa cheyyane
    Muzammil suath odi mandrch ende molk kodukaam allahu shifayakitharatte

  • @shirisworks5375
    @shirisworks5375 Před měsícem

    Ente magale nannakkane
    Naseebamole nannakkane Ameeen ya Rabble Alameen
    .

  • @mdshafishshafeek2654
    @mdshafishshafeek2654 Před měsícem

    Insha Allah Aameenyarabbalalameen 🤲🕋🕌

  • @haleemahussain3978
    @haleemahussain3978 Před měsícem

    ഉസ്താതെ ദുആ ചെയ്യണേ

  • @rayaansafar2738
    @rayaansafar2738 Před měsícem +1

    Oru govt jolikku vendi padikukayaanu njan .Usthade hairaaya oru govt joli enikku kittunnathinu dua cheyyane 🤲 Alhamdulillah 🤲 Allahumma Hassil muradanaa ya muhassilal muradath 🤲 Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @ashrafca506
    @ashrafca506 Před měsícem

    ഉസ്താദിന് നന്മകൾ ഉണ്ടാകട്ടെ ആമീൻ i probably seems your video

  • @fousiyafousiya8820
    @fousiyafousiya8820 Před měsícem

    Usthade duail ulpeduthane enik maygeryn thalavethanayan🤲

  • @anasshamla282
    @anasshamla282 Před měsícem

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @NoushadElayil
    @NoushadElayil Před měsícem +1

    Usthade manasilulla visham pettenn marikittan duha cheyane 🤲

  • @mohammadansar898
    @mohammadansar898 Před měsícem

    Assalamu alaikkum usthade, gulfil khairaaya joli kittan dua cheyyanam usthade

  • @nasilaaseem3601
    @nasilaaseem3601 Před měsícem

    Assalamualaikkum usthad. Ente delivery kazjinju 3month ayi. Njn vallatha vishamathil anu. Enik ipol mutt madakuvan vayya mutt nalla vedana anu ente mutt vedana kurayuvan dua cheyyane usthade. Inshaallah njn ithupole cheyyum

  • @user-mw3tg8mc2z
    @user-mw3tg8mc2z Před měsícem

    അൽഹംദുലില്ലാഹ് ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ❤️🤲🏻🤲🏻🤲🏻🤲🏻💚🤲🏻🤲🏻🤍 ഉസ്താദിനെ

  • @jameelatk3629
    @jameelatk3629 Před měsícem

    Usthadeduhacheyyane

  • @rasheedasalam4909
    @rasheedasalam4909 Před měsícem +4

    ബിസ്മില്ലാഹ്: അൽഹംദുലില്ലാഹ്🤲🏻
    ദുഅ -ലും ഉൾപ്പെടുത്തണേ👍🏻🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +3

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @naseemak9251
    @naseemak9251 Před měsícem +1

    അൽഹഠദൂലിലാഹ് 🤲 ആമിൻ

  • @__Fizahh__
    @__Fizahh__ Před měsícem +1

    In sha Allah ee soorath otham usthade

  • @user-ez9mb1bd3l
    @user-ez9mb1bd3l Před měsícem

    അൽ ഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ

  • @noushalk3499
    @noushalk3499 Před měsícem

    Aameen🤲🏻🤲🏻🤲🏻

  • @MaimoonathAk121
    @MaimoonathAk121 Před měsícem

    Duail ulpeduthane usthade

  • @noufalnoufal5499
    @noufalnoufal5499 Před měsícem

    ആമീൻ യാ റബ്ബൽ ആലമീൻ

  • @thahiraabdulla4006
    @thahiraabdulla4006 Před měsícem +1

    ആമീൻ

  • @NisamolShihab
    @NisamolShihab Před měsícem +1

    ഉസ്താദേ.. ദുഹാ ചെയ്യണേ.. ജോലി പെട്ടെന്ന് ശെരിയാവനും ഇക്കാടെ ജോലിയിൽ ബർക്കത്ത് ഉണ്ടാകുവാനും 🤲🤲🤲🤲

  • @MoleenaM
    @MoleenaM Před měsícem

    അൽഹംദുലില്ലാഹ് 🤲🤲🤲🕋🕋🕋🕋🕋

  • @aishabeevi1236
    @aishabeevi1236 Před měsícem

    Ameen ya rabbal aalameen.Dua വസ്വിയത്തോടെ

  • @jaseenajaseenanp5624
    @jaseenajaseenanp5624 Před měsícem

    സഹോദർ ഭാര്യ വീട്ടിൽ എപ്പോഴും വഴക്കാണ് ദുആ ചെയ്യണം ഉസ്താദ്🤲🤲🕋🕋🏘️

  • @Asmabi-k4k
    @Asmabi-k4k Před měsícem +1

    അസ്സലാമു അലൈക്കും ഉസ്താദെ.
    എൻ്റെ സഹോദരി വിധവയാണ് അവരുടെ മകൻ അമിതമായ മദ്യപാനിയായി അവൻ അതിൽ നിന്ന് പിൻമാറാൻ ഞങ്ങൾ എന്താണ് ചേയ്യേണ്ടത്. ഉസ്താദ് ദുഹ ചെയ്യണം

  • @suhararasheed7983
    @suhararasheed7983 Před měsícem

    Ustjad ella halalsya udhedhangalum poorthiyakan vendi duayil ulppeduthanam🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ramlam.p1172
    @ramlam.p1172 Před měsícem

    ദുആയിൽ ഉൾപെടുത്തേനേ ഉസ്താദേ

  • @jammeelajavad7167
    @jammeelajavad7167 Před měsícem

    Alhamdulillah enteumkudumbathinteum rogsngslellam shifayakanum kudumbathilulla yellasihirum kannerumyellavalalumuseebathuidangerukalellammarikittanum yellafithinakal yellabalalumuseebathuidangerukalellammarikittanum kudumbathilsamdsnaumsandoshaum undakanumdua yeppozhum duail ulppeduthanam usthade Mashallah ameen

  • @sainabasainaba8645
    @sainabasainaba8645 Před měsícem +1

    Usthade duayil ulpeduthane 2:33

  • @ShameemShameem-cf1kh
    @ShameemShameem-cf1kh Před měsícem

    അൽഹംദുലില്ലാഹ് ഉസ്താദ് ഞാൻ ദിവസം ഓതാ റു ഉണ്ട്

  • @seenu-vk7wv
    @seenu-vk7wv Před měsícem

    mashaallah.alhamdulillah

  • @ShabeerThannikatt99
    @ShabeerThannikatt99 Před měsícem

    alhamdulillah.nalla.arivukal.paranjhutharunna.usthaadine.anugrahikkane.allah.aameen.dua.vasiyathode

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před měsícem

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @fasnafasna3599
    @fasnafasna3599 Před měsícem

    കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @shafeekhabeevi7311
    @shafeekhabeevi7311 Před měsícem

    Dua cheyyane

  • @fathimanedumkarana1559
    @fathimanedumkarana1559 Před měsícem

    ഉസ്താദേ ആങ്ങള ഗൾഫിൽ വെന്റിലേറ്ററിലാണ് സുഖം ആകാൻ വേണ്ടി ദുആ ചെയ്യണം

  • @HakkimSha-yb2mr
    @HakkimSha-yb2mr Před měsícem

    അൽഹംദുലില്ലാഹ് ആമീൻ

  • @ashikvcthachampiil6168
    @ashikvcthachampiil6168 Před měsícem

    Arjune ethrayum pettanne thirich kittan usthadhe prethyekham dhua cheyyanam🤲🤲🤲

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 Před měsícem

    AL H സന്തോഷം

  • @FaslurijasFaslu
    @FaslurijasFaslu Před měsícem

    Jameela: paniyum: ooravadhanayum: thalavadhanayum: ane:dhuacheyyanam: usthadhe

  • @kadheejanasarin5641
    @kadheejanasarin5641 Před měsícem

    Usthade prathyekam duaayil ulppeduthane ellaa kaariyathilum hairum barkath nalkaan

  • @SuharaM-dx8yl
    @SuharaM-dx8yl Před měsícem +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @fathimasuhra7075
    @fathimasuhra7075 Před měsícem

    Asugangal maran dua cheyyane

  • @JameelaJameelak-hk1mz
    @JameelaJameelak-hk1mz Před měsícem

    അൽഹംദുലില്ലാഹ് 😭👍👍🌹