ഗബ്രി വന്നു ജാസ്മിന്റെ രണ്ടാം സ്ഥാനവും പോയിക്കിട്ടി ! ! Troll Video | BB Jinto | Ubaid Ibrahim

Sdílet
Vložit
  • čas přidán 15. 06. 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • Zábava

Komentáře • 619

  • @faizu5615
    @faizu5615 Před 12 dny +972

    എത്രയൊക്കെ ട്രോളിയലും
    ഈ സീസൺ ജാസ്മിന്റെ പേരിൽ അറിയപ്പെടും 😌💞
    ജാസ്മിനെ വച്ചു മാത്രം മുന്നോട്ട് പോയ ഒരു സീസൺ ❤‍🔥🔥🥹

    • @sijilts30
      @sijilts30 Před 12 dny

      Mulla poo fan spotted

    • @ameermajeed6511
      @ameermajeed6511 Před 12 dny +415

      രോദനം 😂😂😂

    • @dancingdivas8127
      @dancingdivas8127 Před 12 dny +220

      Thengayan aval illelum ee season nallapole ndaavum👍😏

    • @anishasoman51
      @anishasoman51 Před 12 dny +137

      Avalude adults only seen kandu fans ayavar evide come on😂😂😂

    • @favascrz3865
      @favascrz3865 Před 12 dny +114

      Mari irunnu karayada😂

  • @sreecreations21
    @sreecreations21 Před 12 dny +701

    അർജുൻ : എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക്‌ മുഴുവൻ വട്ടായതാണോ 🤣🤣

  • @Lakshmilachu1768
    @Lakshmilachu1768 Před 12 dny +467

    അർജുൻ😂😂 നന്നായി മോൻ ഒന്നും ചെയ്യാത്തത്, പൊളിസാനം😂😂😂

  • @sreecreations21
    @sreecreations21 Před 12 dny +610

    ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കൂ..arjun😅😅.

    • @sajadpt
      @sajadpt Před 12 dny +4

      😂😂

    • @himag6633
      @himag6633 Před 12 dny +18

      Finale il polum arjun jinto ne side aaki..show ilum arjun was best entertainer

    • @univers2431
      @univers2431 Před 12 dny +1

      Correct😂😂

    • @Sparrow872
      @Sparrow872 Před 12 dny +2

      ​@@himag6633🐔🐔😂

    • @Akshyy13
      @Akshyy13 Před 12 dny

      ​@@himag6633eth reethiyil

  • @15secondsdrawings
    @15secondsdrawings Před 12 dny +526

    ജനങ്ങളുടെ ഇടയിൽ അവൻ മണ്ടനായിരുന്നില്ല . ഹീറോ🎉🔥💯

    • @dj-qj6ud
      @dj-qj6ud Před 10 dny

      but in reality maramandan thanne..penninodulla hatred karanam oru mandane koodi vijayipichu🙂

  • @ajay3081
    @ajay3081 Před 12 dny +751

    ജിന്റോ: നന്ദി ഒണ്ട് ഗബ്രി ഒരായിരം നന്ദി 😂

  • @Three_Chiefs
    @Three_Chiefs Před 12 dny +1078

    ബിഗ് ബോസ് ടീം അർഹിച്ച മത്സരാർത്ഥിക്ക് അവാർഡ് കൊടുത്തതിൽ big salute. ജിന്റോ 100% യോഗത്തിലുള്ള മത്സരാർത്ഥി തന്നെ ❤️

    • @neeru686
      @neeru686 Před 12 dny +18

      Kopann 😂😂

    • @adithyanvr8501
      @adithyanvr8501 Před 12 dny

      ​@@neeru686pine vera aarukanu kodukandadu

    • @ssmayaa7276
      @ssmayaa7276 Před 12 dny +16

      Pr ullond jeychu😂

    • @Hugger2019
      @Hugger2019 Před 12 dny +23

      @@neeru686cry more 😂

    • @Bogan7
      @Bogan7 Před 12 dny +10

      Da ingane onnum parayalle nink reply ayitt Kure karachilukal varum😂

  • @innale.marichavan
    @innale.marichavan Před 12 dny +261

    കപ്പും പോയി... കെട്ടാൻ നിന്ന ചെക്കനും പോയി..ജാസ്മിന്റെ അവസ്ഥ 🤣

    • @sajadpt
      @sajadpt Před 12 dny +21

      But i think she deserved second

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww Před 12 dny +5

      Ayyo avan mathram aanaloo. ലോകത്ത് ullath😂

    • @aswathyvinod6759
      @aswathyvinod6759 Před 12 dny +3

      Ayyo entha sangadam avane kettathath anu avalk bb cup ne kalum kittiya prize.

    • @althafallualthafallu3041
      @althafallualthafallu3041 Před 12 dny +6

      ​@@aswathyvinod6759അണ്ടിയെ നോക്കി കേട്ടുന്നവർക് ആവും ചെക്കനെ കാളും വലുത് പൈസ എന്ന് പറയുന്ന നിന്നെ പോലെ ollvr😌

    • @aswathyvinod6759
      @aswathyvinod6759 Před 12 dny

      @@althafallualthafallu3041 aaa ninte samsakaram ninne rekshikatte.ninne arum thekkathe nokkiko. Nium afsal nte all akum karayanda🤣🤣🤣🤣. Ninakkullath vach ni avide erunno. Ellenkil 22 female kottayam ormaundo🤣🤣🤣

  • @harik1643
    @harik1643 Před 12 dny +195

    ഗബ്രി ഇത് കാണുന്നുണ്ടെങ്കിൽ, ഇത് തികച്ചും സങ്കൽപ്പികമല്ല, മറിച്ച് പച്ചയായ സത്യം മാത്രമാണ്..!! ഞങ്ങളെ പോലെ ഒള്ള പ്രേക്ഷകരുടെ മനസ്സിൽ ഉള്ളതാണ് ഈ ട്രോളിൽ പറഞ്ഞിരിക്കുന്നത്.😂😂😂

  • @aju9500
    @aju9500 Před 12 dny +106

    Epic one: chilappol onnum cheyyateyum irikkuu😄😄🙌🙏

    • @ANSR26
      @ANSR26 Před 12 dny +3

      ചിരിച് ഒരു വഴിയായി 😁😁😁😁😁

  • @unnimayathilakan5860
    @unnimayathilakan5860 Před 12 dny +354

    TRP ഊറ്റി എടുത്തിട്ടു പെരുന്നാൾ തലേന്ന് വെട്ടാൻ വെച്ച ആട് 😂😂 ജിന്റോ ചേട്ടൻ ❤️❤️ always💞

    • @jeeeeehzjz
      @jeeeeehzjz Před 12 dny +10

      Trp okke kuravaan baai eee season 😹

    • @mohammedsinas
      @mohammedsinas Před 12 dny +11

      @@jeeeeehzjzbigboss malayalam history il ettavum kuduthal trp ee session il aan

    • @Tojo_jzf
      @Tojo_jzf Před 12 dny +9

      ​@@mohammedsinassource?
      Ithrem moonjiya season vere kanilla,maybe better than s5

    • @pinkpanther6228
      @pinkpanther6228 Před 12 dny +5

      @@mohammedsinas ethvare ullathil ethrayum mosham adikalum vazhakkukalum nilavaaram ellatha contestentsum vanna season vere ela. Njn kandilla. Kurach kaanumbozhey toxicity aanu. Negative show myrr .

    • @SčarFače-II
      @SčarFače-II Před 12 dny +2

      TRP okke Ettavum shokam aya season aanithu.
      Ithrem vaana contestants orumichu vanna season vere illa 😂
      Ullathil bhetham jinto, athre ullu

  • @ti72567
    @ti72567 Před 12 dny +229

    Gabri വന്നതുകൊണ്ടല്ല... ശ്രീതു out ആയതുകൊണ്ടാണ്....
    Arjun vote = Arjun + sreethu + sijo

    • @nitish0560
      @nitish0560 Před 12 dny +49

      Jinto vote = dr robin+ thoppi+ sassam+ ansiba+ sharanya+ (pinne kora Pr channels like Summer media+moopans+rajtalks)

    • @adarshabraham6346
      @adarshabraham6346 Před 12 dny +9

      ​@@nitish0560Da ultimate varunund...2nd,3rd okke kittiyork athil nokaamm...ith Annan thooki

    • @blushingbeauty7458
      @blushingbeauty7458 Před 12 dny

      ​@@adarshabraham6346ee seasonil ulla aarum varilla

    • @blushingbeauty7458
      @blushingbeauty7458 Před 12 dny +7

      Arjun already 1 week thott lead undayirunnu

    • @thequietkidquiet
      @thequietkidquiet Před 12 dny +3

      Sreethu പോകുന്നതിനു മുൻപ് തന്നെ അവർ tie up il aan funde.. arjunum jasminum

  • @shaju6732
    @shaju6732 Před 12 dny +194

    Chilappol onnum cheyyatheyum irikku🤣🤣🤣

  • @pravi947
    @pravi947 Před 12 dny +329

    bigg boss ഹൗസിൽ മണ്ടൻ എന്ന് വിളിച്ചവരൊക്കെ ഇപ്പോൾ എവിടെ ആണോ ആവോ 😅

    • @yolo9492
      @yolo9492 Před 12 dny +10

      Ivde thanne ind ippalum parayum mandan🤣🤣 kore mandan fansum🤣🤣

    • @Mr_HellboY
      @Mr_HellboY Před 12 dny

      ​@@yolo9492വേശ്യകളുടെ അത്രയും അധപതിച്ചട്ടില്ല

    • @Faris-lw6xl
      @Faris-lw6xl Před 12 dny +11

      ​@@yolo9492sheri mookala fane angane villichath muthal anne jintoyede graph uyaran thudagiyath malayali preshakar symphathi allengi kuttatam mayi akramikapedunna alke nalla fanbase ayirikum eg robin atkonde eniyium vilicho jinto cupum kondu poyi eni angane mandan enne villich samadhanik 😂

    • @Hugger2019
      @Hugger2019 Před 12 dny +6

      @@yolo9492avan cup kond poi mattaval veetil kerathe karangi nadakkunn 😹😂

    • @Bogan7
      @Bogan7 Před 12 dny +4

      ​​@@yolo9492Malayalam ariyatha ivanano junto ye mandenn enn vilikunne😂 “ ippalum "ennalla mone ippazhum enna parayende😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 12 dny +202

    *ലെ ജാസ്മിൻ ഫാൻസ്‌ -: ഞങ്ങൾ അസ്വസ്ഥരാണ്🥱🥱🥱*

    • @hafhanz1224
      @hafhanz1224 Před 12 dny +5

      😅😅😅

    • @Neena12313
      @Neena12313 Před 12 dny +3

      😂😂😂😂😂 jintapaan fans evide und like adiku cup kondu poi njgal pavam jasmine fans so sad 😂❤❤❤

  • @user-uq5dx9td8t
    @user-uq5dx9td8t Před 12 dny +180

    Bigboss season 1 = sabumon🏆
    Bigboss season 2= corona😂
    Bigboss season 3 = manikuttan🏆
    Bigboss season 4 = dilsha🏆
    Bigboss season 5 = Akhil marar🏆
    Bigboss season 6 = jinto ❤️🏆

    • @swe_etyh__a
      @swe_etyh__a Před 11 dny

      Oru Vifakakkarodu mathrm thalppariyam alle😂

    • @jeslinjacob3024
      @jeslinjacob3024 Před 10 dny +1

      Akhil Marar Not Deserved Winner Of Last Season , His Personality 👎👎👎👎👎👎👎👎👎 I Like Jinto 🤩🤩🤩🤩🤩🤩🤩🤩 100% Deserved Winner Trophy

  • @Floral46789
    @Floral46789 Před 12 dny +55

    ഈ ട്രോള്ളിൽ അർജുന്റെ ഭാഗം ആണ് ബെസ്റ്റ് 💯💯💯കറക്റ്റ്

  • @amalshabuvarghese5003
    @amalshabuvarghese5003 Před 12 dny +175

    അർഹിച്ച വിജയം. ജിന്റോ 💯

    • @dj-qj6ud
      @dj-qj6ud Před 10 dny

      enth cheythittu 😅

    • @faeriekrystal4860
      @faeriekrystal4860 Před 9 dny

      ​@@dj-qj6udContent+ task + duties alland Arjune pole vazha ayitunlm alla jasmine pole avahitham content um alla

  • @OrdinaryLife-os5tf
    @OrdinaryLife-os5tf Před 12 dny +80

    നന്നായി മോൻ ഒന്നും ചെയ്യാതിരുന്നത് 🤣🤣
    Jasmin നോടുള്ള hate ആണ് വെറുതെ നിന്ന അവനെ വരെ വിജയിപ്പിച്ചത്. അവൻ തന്നെ ഞെട്ടിപ്പോയി.😅

  • @rachelgeorge4639
    @rachelgeorge4639 Před 12 dny +50

    ഒന്നും ചെയ്യാതിരുന്നാലും കപ്പ് അടിക്കാം അല്ലേ മോനെ, ഞാൻ ഞെട്ടി മോനെ,
    അമ്മ ഓഫ് അർജുൻ
    ഒന്നും ചെയ്യാതെ ഒരു മഹാ ഭാഗ്യം മിഥുന ത്തിൽ വന്നു ചേരും എന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു.😂😂😂😂😂

  • @fousiShajahan
    @fousiShajahan Před 12 dny +142

    ഗബ്രി സ്നേഹിച്ചു മൂഞ്ചിച്ചു😂😂😂😂😂

  • @anjuanjal7165
    @anjuanjal7165 Před 12 dny +110

    Jinto കപ്പ് എടുത്തു ❤
    But.. ആ കപ്പ് ഉണ്ടാക്കിയvane madaluvetti അടിക്കണം...

    • @MohammedMazin-kp8po
      @MohammedMazin-kp8po Před 12 dny +18

      Sathyam...jintokk aayath kondaano athre cheriya cup koduthath 😂😂

    • @anjuanjal7165
      @anjuanjal7165 Před 12 dny +9

      @@MohammedMazin-kp8po അതെന്നെ...കളിയാക്കി..koduthapole..

    • @Reyxx_69
      @Reyxx_69 Před 12 dny +3

      Oro season kyna aa cup inte alav Kornj veruale😂😂 ene chelapo cupum kopum onum kanula😂

    • @neethub.s726
      @neethub.s726 Před 6 dny

      Cash ഇല്ലെ... Standard undarunnu athini

  • @Jintofanarmy
    @Jintofanarmy Před 12 dny +63

    അവഹളനയും ഒട്ടപെടുത്തലും എല്ലാം അതിജീവിച്ച winner 🏆 ആയ മൊതല്
    ജിൻ്റോ ചേട്ടാ love you 😍👑

  • @jacobstephen9328
    @jacobstephen9328 Před 12 dny +29

    ശ്രീതുവിൻ്റെ eviction ആണ് ജാസ്മിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചത് അതിന് പകരം ആ ഋഷി പോയാ മതിയായിരുന്നു

  • @Ruethless-mind
    @Ruethless-mind Před 12 dny +51

    ഉബൈദ് ഇക്കയുടെ ട്രോൾ നു വെയ്റ്റിംഗ് ആയിരുന്നു ❤👍

  • @Jintofanarmy
    @Jintofanarmy Před 12 dny +19

    ജനങ്ങൾ ആഗ്രഹിച്ച വിജയി തന്നെ ജിൻ്റോ❤❤
    കുക്കുവിളികൾ കയ്യടികൾ ആയി മാറിയ ദിവസം വന്നു.
    പുച്ഛിച്ചു തള്ളിയവരുടെ മുൻപിൽ വിജയിച്ചു കാണിച്ചു കൊടുത്തു👑🙏
    ജിൻ്റോ ചേട്ടൻ ഉയിർ😍
    നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട് , എന്നെങ്കിലും കാണും 😢😊

  • @user-er5xd6so2z
    @user-er5xd6so2z Před 12 dny +12

    ഇപ്പോ എല്ലാരും കൂടെ വെളുപ്പിച്ച് സർവൈവർ ആക്കാനുള്ള തത്രപ്പാടിലാണ് അതിനിടയിൽ നിങ്ങളും കൂടി ഇങ്ങനെ ചെയ്താലോ ഉബൈദ് ഇക്ക😂

  • @harithamolk.thankachan5443

    പുള്ളിക്ക് അർഹത ഉണ്ടോ ഇല്ലെയോ എന്നതല്ല... മണ്ടൻ എന്നു വിളിച്ച് ആക്ഷേപിച്ചവർക്ക് ഒരു മറുപടി തന്നെയാണ് ഈ വിജയം... കൊള്ളാം...

  • @user-cr3lj8uz2s
    @user-cr3lj8uz2s Před 12 dny +4

    സീസണിലെ ആദ്യത്തെ 10 എപ്പിസോഡ് മാത്രം കണ്ടിട്ടുള്ളൂ.. അന്ന് മുതൽ ആളുകൾ പറയുന്നത് കേട്ടതാ ജാസ്മിനെ പുറത്താക്കണമെന്ന്,,പക്ഷെ അവൾ ഫൈനൽ 5 വരെ എത്തിയില്ലേ.. Hats off

  • @shalinim.s6103
    @shalinim.s6103 Před 12 dny +33

    ജാസ്മിൻ കപ്പ് കിട്ടിയില്ലകിലെന്താ നല്ല പേരുദോഷം കിട്ടിയല്ലോ 👍🏻

  • @kokachy
    @kokachy Před 12 dny +28

    1:25 ARJUN🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 12 dny +35

    *no one can replace jasmin's & mohanlal's acting🤣🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @rajeevrajan6098
    @rajeevrajan6098 Před 12 dny +24

    Arjun ne trolliyathu 😂😂

  • @shahinahaneef2620
    @shahinahaneef2620 Před 12 dny +5

    Le gabri :- 😂 enik kitila ninakum kitula😂😂😂😂😂😂

  • @sreesreekutty4592
    @sreesreekutty4592 Před 12 dny +8

    Gabri vanath kondalaaaa.. Sreethu out aaayi.. Sreethumte vote arjun kitty..
    13 week vare ulaa voting result kaanichirunu.. Sreethune athra vote kitirununu ath kandaa ariyaaaam...
    Ethra negative aaayitum top 3 athileee jasmine❤p

  • @Vishnu_984
    @Vishnu_984 Před 12 dny +29

    Jinto❤🥳😘🤯😍🔥

  • @nani.c5086
    @nani.c5086 Před 12 dny +25

    ജാസ്മിൻ തള്ളച്ചി യുടെ തുപ്പൽ തെറിച്ചു അസുഖം വരാത്ത എല്ലാവർക്കും ഈദ് മുബാറക്

  • @kunjambujoppu1785
    @kunjambujoppu1785 Před 12 dny +18

    മണ്ടൻ ആക്കി പൊട്ടൻ ആക്കി ഞങ്ങൾ ആ മനുഷ്യനെ വിന്നറും ആക്കി 🥰🥰🥰🥰

    • @dj-qj6ud
      @dj-qj6ud Před 10 dny

      hence prooved audience are the real fools

    • @faeriekrystal4860
      @faeriekrystal4860 Před 9 dny

      ​@@dj-qj6udAthe athond mandanmar motham jasmine nu vote cheythu jeychila😂

  • @im_alone
    @im_alone Před 12 dny +59

    പാവം മൂക്കള ജാസൂ 🤣🤣🤣മൂക്കള ആർമി കഷ്ട്ടപെട്ടത് വെറുതെയായി 🤣🤣🤣
    ജിന്റോ യുടെ കാല് ഒടിയണം എന്ന് പറഞ്ഞവരൊക്കെ വാണം വിട്ട പോലെ ഓടിയോളിച്ചിട്ടുണ്ടാകും 🤣🤣🤣

    • @DiCaprio-tb6pi
      @DiCaprio-tb6pi Před 12 dny +11

      Ith Vali vinto fans inte vijayam😂😂
      PR kond yengane BB Cup adikkam yenn ee season kaanichu thannu
      Well done 🎉🎉🎉🎉

    • @faizu5615
      @faizu5615 Před 12 dny +5

      Ini bb yil jayikkan vali itta mathi gooys😌😹

    • @ameenmehaboob
      @ameenmehaboob Před 12 dny

      ​@@DiCaprio-tb6piഒന്ന് പോയെടാ ചിരിപ്പിക്കാതെ😂🤣 ബിഗ്ബോസിൽ വരുമ്പോൾ പിന്നെ മറ്റു മത്സരാർത്ഥികൾ ഒക്കെ കുണ്ടിയിൽ മട്ടിയിട്ടിട്ടാണല്ലോ വരാറുള്ളത് 😂😂ppp😂

    • @akhiljose3116
      @akhiljose3116 Před 12 dny +2

      ​@@DiCaprio-tb6pimookalayitta chaaya koduthittu polum mokkalaykku jayikkaan pattiyillaa😂

    • @ssmayaa7276
      @ssmayaa7276 Před 12 dny

      Strong pr undel eath mandanum title winner aavan pattum enn kaanich tanna season

  • @Dileepdilu2255
    @Dileepdilu2255 Před 12 dny +28

    ജിന്റോ❤❤❤❤

  • @praveen6097
    @praveen6097 Před 12 dny +8

    സിജോ സീതു രണ്ടു പേരുടെ വോട്ട് കിട്ടിയില്ലായിരുനെങ്കിൽ ജാസ്മിൻ ആയിരുന്നേനെ 2nd അർജു 3rd ആയി പോയേനെ. 3% വ്യത്യാസം ആണ് ജാസ്മിൻ അർജു തമ്മിൽ 😂😂. 13വീക്കിലെ വോട്ട് നോക്ക് സിജോ 5% ശ്രീതു 10% നോറ പുറത്ത് വന്ന് അർജു ന് സപ്പോർട്ട് എന്നിട്ടും ജാസ്മിന്റെ അടുത്ത് ആയി അർജു വോട്ട്

  • @Abhilashabhi231
    @Abhilashabhi231 Před 12 dny +7

    പൊന്നു ബ്രോ ഇനിയെങ്കിലും അതിനെ വെറുതെ വിട്... ഒരു പെങ്കൊച്ചല്ലേ.. ഇനിയും വലിച്ചു കീറാതെ 😡😡 വീട്ടുകാരെ ഓർത്തിട്ടെങ്കിലും 🙏🙏🙏

    • @giridev2247
      @giridev2247 Před 12 dny +11

      Army unarnnallooo 😢

    • @its_me_jango
      @its_me_jango Před 12 dny +2

      താങ്കൾ ആരോടാ പറയുന്നേ.. ഇന്ന് പെരുന്നാളിന് അരി വാങ്ങിയത് തന്നെ ആരുടേക്കോയെ കണ്ണീർ കൊണ്ടല്ലേ.. ലെവൻ ഇങ്ങനെ തന്നെ ജീവിച്ചു തീർക്കട്ടെ..

    • @VASU-
      @VASU- Před 12 dny

      ഒന്ന് പോടെ..നിൻ്റെ പെണ്ണുമ്പിള്ള ഒന്നും അല്ലല്ലോ

    • @ANSR26
      @ANSR26 Před 6 dny

      സ്വന്തം വീട്ടുകാരെ പറ്റി അവൾക്ക് ചിന്ത ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നല്ലോ. അവൾക്ക് ഇല്ലാത്ത വിഷമം മറ്റുള്ളവർക്കെന്തിനാ 😁😁

  • @arya97155
    @arya97155 Před 12 dny +4

    Gabri was actually motivating her. Live kandavark ariyam.

  • @renjurenju8006
    @renjurenju8006 Před 12 dny +14

    ഗബ്രി വന്നത് തന്നെയാണ് പ്രശ്നം

  • @PR-li3xm
    @PR-li3xm Před 12 dny +5

    Satyam paranja Gabri kond matram aanu Jinto jayichatu
    Gabri Jasmine combo illayirunukil Jinto would not have won😂😅

  • @KimThv-Sandra608
    @KimThv-Sandra608 Před 12 dny +3

    "Jasmine oru cup" team evide....... കാണാനേ ഇല്ല മുങ്ങിയോ.
    ചെലപ്പോ nxt season ല്ല് പൊങ്ങുമായിരിക്കും

  • @silpakm212
    @silpakm212 Před 12 dny +7

    1:30 epic😂

  • @fighter.9407
    @fighter.9407 Před 12 dny +3

    Arjun engane last vare ethi ennanu njan eppozhum alochikunne. Enthayalum jinto chettanod neethi kanichu.

    • @ANSR26
      @ANSR26 Před 12 dny

      Combo + safegame 😌😌

  • @Nilu1347
    @Nilu1347 Před 12 dny +2

    Pwoli editing❤

  • @ajugeorge
    @ajugeorge Před 12 dny +3

    Actually Jasmin nu oru cup ennu parenju BB team ne kaliakkiyavar chammi poyii.. 😬😬

  • @mubashir687
    @mubashir687 Před 12 dny +2

    ഇ കപ്പിന് അർഹൻ ജിന്റോ തന്നെയാണ്. ഒറ്റക്ക് മറ്റുള്ളവരോട് പൊരുതി നേടിയ വിജയം തന്നെയാണ്. ❤

  • @sadiyaali2214
    @sadiyaali2214 Před 12 dny +3

    എന്തേലും ആയികോട്ടെ.അവളെ മാത്രം ഇത്ര ടാർഗറ്റ് ചെയ്ത് കളിയാക്കാൻ മാത്രം ഒന്നും ഇല്ല.നീയൊക്കെ കളിയാക്കി കളിയാക്കി ഒരുപാട് ഒരുപാട് പേരുടെ കരിയർ ഇല്ലാതെ ആക്കിയിട്ടുണ്ട്.അതിൽ ഒരാളായിരുന്നു സാനിയ ഇയ്യപ്പൻ.but അവൾ അവളുടെ ആത്മധൈര്യം കൊണ്ട് പിടിച്ച് നിന്ന് മുന്നേറി വന്നു.തുടർച്ചയായി ഒരാളെ തന്നെ ടാർഗറ്റ് ചെയ്ത് ട്രോൾ ഇടുന്നത് എന്തിനാണ്.

  • @unniettan1450
    @unniettan1450 Před 12 dny +29

    ഒറ്റയ്ക്ക് വന്നവൻ.. ഒറ്റയ്ക്ക് game കളിച്ചവൻ... ഗപ് അവനു തന്നെ

  • @cleganegaming9220
    @cleganegaming9220 Před 12 dny +3

    Arjun ook 🤣🤣🤣

  • @ramyamohan3952
    @ramyamohan3952 Před 12 dny +2

    Arjun 😂😂😂 nannayi mon onnum cheyyathirunnath 😂😂😂

  • @shazahmad3006
    @shazahmad3006 Před 12 dny +29

    ബിഗ്‌ബോസ് ഇത് വരെ കാണാത്തവർ like അടിച്ചോ
    👇🏻🤦🏻‍♂️

  • @mohammedyaseen897
    @mohammedyaseen897 Před 12 dny +23

    ഇത്രേം ടെൻഷൻ ഉണ്ടാക്കിയ ഒരു ബിഗ് ബോസ് ഷോ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല

  • @shalujohn8202
    @shalujohn8202 Před 12 dny +5

    ജാസ്മിൻ പറഞ്ഞത് 100% ശരി. ജിന്റോക്ക് നുണ പറയാനും മണ്ടനായി അഭിനയിക്കാനും അല്ലാതെ നേരേ നിന്ന് സംസാരിക്കാൻ പറ്റുമോ? സിബിൻ പവർ റൂമിൽ ആയിരുന്ന വീക്കിൽ ക്യാപ്റ്റൻ ആയിരുന്ന ജിന്റോയെ ഓർമ്മയില്ലേ. പിന്നെ മലയാളിയുടെ പൊതുബോധവും കപട പ്രബുദ്ധതയും പെണ്ണിനെയും LGBTQ മത്സരാർത്ഥിയെയും വിജയിയാക്കാൻ പോകുന്നില്ല. അതിന് ഏത് മണ്ടനെയും അവർ തലയിലേറ്റി നടക്കും. അതിന് ചില നാണം കെട്ട വിവരമില്ലാത്ത 5-ാം നൂറ്റാണ്ടിൽ നിന്ന് ഇത് വരെ വണ്ടി കിട്ടാത്ത പണം മാത്രം ലക്ഷ്യമുള്ള കുലപുരുഷന്മാരും സ്ത്രീകളുമായ കപട സദാചാര CZcamsrs ഉം കൂടെ കൂടും. That's it.

    • @ThePelides
      @ThePelides Před 12 dny

      Ayal mandan alla onnum ellaymayil ninu vanu 10 ollam gym thudangi celebritykalude gym trainer ayi miss kerala Aya ayal engane mandan akkum athokke bb contestant kodutha tag annu avark shine cheyan avar Avante munpil thottu niyum tholvi thanne 😂😂😂😂😂😂😂

    • @shalujohn8202
      @shalujohn8202 Před 12 dny

      @@ThePelides മണ്ടനായി അഭിനയിക്കുകയായിരുന്നു. By the way miss Kerala alla Mr Kerala.

    • @faeriekrystal4860
      @faeriekrystal4860 Před 9 dny

      Pinne ingne jasmine ne pole pennungal jaychial BB adach pootanam

  • @believer393
    @believer393 Před 12 dny +4

    Ellarum arjune trolunnu....avade kedann theri vilikkalum,mattupala mosham kaaryangalilum Avan illarnnu pakshe complete entertainer enn parayan avade Ara indarnne....task wise analum Avan poli content making......ellarum ayitt mingle cheythathum Avan thanne.....he is the best in BB6 ARJUN😍

    • @ANSR26
      @ANSR26 Před 12 dny +3

      ശ്രീതു ഇല്ലെങ്കിൽ കാണാമായിരുന്നു content.😁😁😁 പിന്നെ പൈങ്കിളി കാന്താരികൾക്ക് അർജുൻ എന്തോ സംഭവമായി തോന്നും. സ്വാഭാവികം. 😌😌😌

  • @Rithik122
    @Rithik122 Před 12 dny +3

    Jasminte eviction Lakshmi priyade eviction kadathi vetti😂😂😂

  • @Dq238
    @Dq238 Před 12 dny +2

    നാന്നായി മോൻ ഒന്നും ചെയ്യാത്തത് 😂 അർജുൻ..

  • @noushadnoushu6360
    @noushadnoushu6360 Před 12 dny +6

    Jinto❤

  • @aparatha
    @aparatha Před 12 dny +1

    നന്നായി മോൻ ഒന്നും ചെയ്യാതെ ഇരുന്നത് 😂😂😂😂😂
    അർജുൻ 😂....അതു സത്യം

  • @sujanaakhilraj1255
    @sujanaakhilraj1255 Před 11 dny

    Pwoli troll ikka😂

  • @dancingdivas8127
    @dancingdivas8127 Před 12 dny +1

    First like❤️

  • @aksajose4640
    @aksajose4640 Před 12 dny +2

    Arjun troll poli

  • @NeenuSA
    @NeenuSA Před 10 dny +1

    Arjunte part polichuu😂😂😂😂

  • @abhiramii4611
    @abhiramii4611 Před 12 dny +2

    Jasmine didn't deserve this much cyberbullying and slutshaming..jasmin oru cup enn paranjavar avde??enthokke rumours adich irakki ellarum?? Jintode PR vijayichu..they successfully manipulated audience...jasmine degrade cheythu maximum...sad to see this

    • @faeriekrystal4860
      @faeriekrystal4860 Před 9 dny +1

      As of jasmine is a punyalathi. Avlde actions mathrame athil ollo alland ath AI generated onnum alla

  • @fousiShajahan
    @fousiShajahan Před 12 dny +1

    1st🎉❤❤😂😂😂

  • @saphire7693
    @saphire7693 Před 12 dny +17

    Gabri vannu Jasmine te achanodu revenge cheythu poi

  • @prithvisworld943
    @prithvisworld943 Před 12 dny +18

    1:32 ee parasyathinu ipoza value undayath😂😂

    • @kokachy
      @kokachy Před 12 dny +2

      സത്യം 😹

  • @surajkrishna3841
    @surajkrishna3841 Před 12 dny +3

    Jinto 🔥❤️

  • @allusnbroz
    @allusnbroz Před 12 dny

    പൊളി 🔥🔥

  • @sheena-hu1qx
    @sheena-hu1qx Před 11 dny +1

    Super editing...

  • @sajnAmeer
    @sajnAmeer Před 12 dny +1

    Arjun,
    നന്നായി മോൻ ഒന്നും ചെയ്യാത്തത് 😂😂😂😂

  • @user-ut3ng7km5g
    @user-ut3ng7km5g Před 12 dny +5

    JBi tv പുരോഗമനേഷ് കണ്ണട ഊരിവച്ച് പുഴയിൽ ചാടിയെന്നാ കേട്ടത്

  • @bigbosstalks20
    @bigbosstalks20 Před 12 dny +1

    Jinto ❤😍

  • @AbhiAbhi-eg9it
    @AbhiAbhi-eg9it Před 12 dny +2

    Jintoo❤❤

  • @jobinbiju1991
    @jobinbiju1991 Před 12 dny +2

    Jintappan ❤

  • @renjithmrmoodachiyil
    @renjithmrmoodachiyil Před 12 dny

    Okkkk🎉

  • @nilachandana4202
    @nilachandana4202 Před 12 dny +14

    Jasmin nu oru cup anu bb de lakshyam nnu prajavar evide poyiii😂

    • @jay_esh___
      @jay_esh___ Před 12 dny +1

      Ividundeee🫳🏾

    • @nilachandana4202
      @nilachandana4202 Před 12 dny +1

      @@sreejithd6118 inim pottatharam parayathe ayinu mathram ara jasmin asianet nthanna vicharam avarkku avale win akkittu oru koppum kittan illa

    • @ssmayaa7276
      @ssmayaa7276 Před 12 dny +1

      Bb yil oru lady kk winner aavaan chance undel malayali audience will do anything to drag her down. Ath budhi ullork manasilaakum

    • @nilachandana4202
      @nilachandana4202 Před 12 dny

      @@ssmayaa7276 athu illannu njn parajillallo

    • @ssmayaa7276
      @ssmayaa7276 Před 12 dny

      @@sreejithd6118 disha enganeya jeychath enn ivida ulla kochu kuttik polum ariya. Winner aayathinde reason kond maatram aa kuttykk etra cyber attack kitti ennum ariyam. Robin undaayirunnel dilsha orikkalum winner aavoola. Bb6 le winner avida quality ulla content kodth aahno winner aayath. Task nooki jeykku aahnel abhishek alle first aavande😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 12 dny +7

    *no one can replace jasmin's oscar level acting😂🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ExacTMalayalam
    @ExacTMalayalam Před 12 dny +9

    Jinto and Abhishek ഇഷ്ടമുള്ളവർ like here 👇😂

  • @nadiyaa2790
    @nadiyaa2790 Před 12 dny +1

    ഇതിലൂടെ ഒരു കാര്യം മനസ്സിലാക്കാം PR Team ഉണ്ടെങ്കിൽ കപ്പ് അടിക്കാം

  • @ambuschannel149
    @ambuschannel149 Před 12 dny

    Adipoliyeeee

  • @ms4cutzz
    @ms4cutzz Před 12 dny +1

    Chilappo onnum cheyathirikku arjun😂

  • @mylittlethoughts1823
    @mylittlethoughts1823 Před 12 dny +1

    Ee season Akathirunnu 55 days Gabri Jasmine lead chaithu .. shesham ulla 50 purathirunnum Gabriyum Akath Jasum .. ith avarde season aanu ethra negativolikal vannaalum .. ❤ Jasu Gabri❤

  • @Glamgirl_diaries
    @Glamgirl_diaries Před 12 dny +4

    E season thudangiyappol muthal Ubaid kakka Jasmine troll series ayrunnu, ottum asooya illa😂

  • @jyothi5563
    @jyothi5563 Před 12 dny +2

    1:34 😂

  • @Jintofanarmy
    @Jintofanarmy Před 12 dny

    ജിൻ്റോ അന്ന് confession റൂമിൽ വെച്ച് പറഞ്ഞ ഡയലോഗ് ഇപ്പോളും ഓർക്കുന്നു - ബിഗ് ബോസ് പറഞ്ഞു വിടുന്നോണം വരെ ഞാൻ ഇവിടെ തന്നേ കാണും😍😍👑

  • @youtuberpachu3548
    @youtuberpachu3548 Před 12 dny +1

    Mookala pansinde velupikal koodi onnu trolanam plz😂

  • @DrRahul4044
    @DrRahul4044 Před 12 dny +2

    👍👍👍👍

  • @Raptor_7578
    @Raptor_7578 Před 12 dny +1

    Arjun crt 😂😂

  • @vishnunath7271
    @vishnunath7271 Před 12 dny

    ❤️🙌🏻

  • @marythomas4653
    @marythomas4653 Před 12 dny +1

    DON'T UNDERESTIMATE ANYBODY.Hence proved by JINTO.👊👊🔥🔥

  • @Realangel988
    @Realangel988 Před 10 dny +1

    നമ്മുടെ മലയാളി പ്രേക്ഷകർ ഒരിക്കലും മാറില്ല. 🤣🤣🤣

  • @adithyanambadi7714
    @adithyanambadi7714 Před 12 dny +4

    Njan first🔥

  • @rishim789
    @rishim789 Před 12 dny

    First week ജാഫർക്ക വിളിച്ച് പുറത്തെ കാര്യങ്ങൾ അറിയിച്ചപ്പോ തന്നെ disqualified ആവേണ്ട ആളാണ് ജാസ്മിൻ. പക്ഷേ അകത്തും പുറത്തും PR set ആകിയാൽ എന്ത് ചെറ്റത്തരം കാണിച്ചാലും finale വരെ എത്താം എന്നും അവിഹിതത്തിന് വരെ support കിട്ടും എന്ന് ജാസ്മിൻ തെളിയിച്ചു 😌🙏🏻
    ഈ സീസണിനെ ഒരു മഞ്ഞ പത്രത്തിൻ്റെ നിലവാരത്തിൽ കൊണ്ടെത്തിച്ച ജാസ്മിന് പ്രതേകം നന്ദി അറിയിക്കുന്നു 😂

  • @safaldas3093
    @safaldas3093 Před 12 dny +10

    1:30 omg 💀😂

  • @user-zv8lq6vg7m
    @user-zv8lq6vg7m Před 12 dny

    I loved that they did jasmines eviction like taking a prisoner.