3000 രൂപയ്ക്ക് വൃന്ദാവന യാത്ര നടത്താൻ സാധിച്ചു| വൃന്ദാവന യാത്രയിൽ ഉണ്ടായ അനുഭവങ്ങൾ

Sdílet
Vložit
  • čas přidán 6. 09. 2024
  • #guruvayurtemple#naliniamma#guruvayurvideos
    #guruvayurtemplevideos
    #guruvayurtempletour
    , guruvayur temple live, guruvayurappan temple, guruvayur temple story, guruvayur temple tamil, guruvayur temple online, pm modi guruvayur temple, guruvayur temple inside, guruvayur temple kerala, guruvayoor temple, guruvayur krishna temple, story of guruvayur temple, guruvayur temple history, guruvayur temple timings, guruvayur temple shiveli, guruvayur temple chorunu

Komentáře • 183

  • @guruvayuronline4856
    @guruvayuronline4856  Před 4 měsíci +11

    ഗുരുവായൂരപ്പനെ നിത്യവും ചാർത്താനുള്ള മാല കെട്ടാൻ ഭാഗ്യം ലഭിച്ചവർ അവരെയൊന്നും പരിചയപ്പെടാം ലിങ്ക് മുകളിൽ കൊടുക്കുന്നുണ്ട്czcams.com/video/l3ysxiHxxCs/video.htmlsi=L2cdZNjQOLnCXxH-

    • @lalut.g.9187
      @lalut.g.9187 Před 4 měsíci +1

      Amma bhagyam ullayalane, enneyum onnu vilikane Angote 🙏🌹

  • @RajiniRl
    @RajiniRl Před 4 měsíci +45

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വൃന്ദാവനം കാണുക എന്നത്.അതിനുള്ള ഭാഗ്യം കണ്ണൻ തരുമെന്ന് വിചാരിക്കുന്നു. ഹരേ കൃഷ്ണ 🙏🏼

    • @soumya-nair
      @soumya-nair Před 4 měsíci +1

      😭എന്റെയും 🙏🏻ഹരേ കൃഷ്ണ 🥰🙏🏻

    • @ampilysurendran1167
      @ampilysurendran1167 Před 4 měsíci +2

      എന്റെയും വലിയ ആഗ്രഹം ആണ്.. 🙏🙏 ഹരേ കൃഷ്ണാ നടത്തി തരേണമേ... 🙏🙏

    • @binduvinoj393
      @binduvinoj393 Před 4 měsíci +2

      എൻ്റേയും വലിയ ആഗ്രഹമാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼🙏🏼🙏🏼 നടത്തി തരണേ ഭഗവാനേ🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @rekhanath4667
      @rekhanath4667 Před 4 měsíci +1

      Enteyum

    • @madhavankutty5839
      @madhavankutty5839 Před 4 měsíci +1

      ഇതിൽ link അയച്ചിട്ടുണ്ട്. Vrundhavan yathra onam vecation l povan.

  • @soumyaekcreation2325
    @soumyaekcreation2325 Před 4 měsíci +9

    എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആണ് കണ്ണൻ്റെ വൃന്ദാവനം കാണണം എന്നുള്ളത്...ഭഗവാന് ഒരിക്കൽ അവിടെ എത്തിച്ചിരിക്കും എന്ന് ഉറപ്പുണ്ട്🥰💞🙏

  • @sunisudarsanan6561
    @sunisudarsanan6561 Před 4 měsíci +19

    🙏🙏🙏 വൃന്ദാവനത്തിൽ പോകാൻ ഭയങ്കര ആഗ്രഹമാണ് മാതാജി എങ്ങനെയാ ഇതിനൊരു വഴി🙏🙏🙏🙏

  • @GirijaAjayan123
    @GirijaAjayan123 Před 2 měsíci +1

    എനിക്കും വളരെ ആഗ്രഹം ഉണ്ട്❤️ഭഗവാന്റെ മണ്ണിൽ ചവിട്ടാൻ🙏🤗ഹരേ കൃഷ്ണാ🙏

  • @shreejucharan2023
    @shreejucharan2023 Před 4 měsíci +9

    രാധാ റാണിയുടെ കൃപ കൊണ്ട് മുംബൈയില്‍ ആയിരുന്ന ഞങ്ങൾക്ക് ഇപ്പോള്‍ വൃന്ദാവനത്തില്‍ സ്ഥിരം താമസിക്കാനുള്ള അവസരം രാധാ റാണി തന്നു 🙏🙏🙏
    Shree Radhe Shyam 🙏🙏
    Shree Radhe Shyam

  • @preethabiju7819
    @preethabiju7819 Před 3 měsíci +2

    ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏♥️എനിക്കും എത്രയും വേഗം വൃന്ദാവനം കാണാനുള്ള ഭാഗ്യം ഉണ്ടാകണേ... 🙏♥️

  • @sindhuajith7240
    @sindhuajith7240 Před 4 měsíci +12

    ഹരേ കൃഷ്ണ 🙏🏻അമ്മയുടെ കണ്ണന്റെ കണ്ണുകൾ ചലിക്കുന്നുണ്ട് 🙏🏻എന്ത് ഭംഗി ആണ് കാണാൻ 🙏🏻ഗുരുവായൂർ വച്ചു നേരിട്ട് കാണാൻ ഉള്ള ഭാഗ്യം കണ്ണൻ തന്നു 🙏🏻സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🏻🥰

  • @user-wd4we6tw6r
    @user-wd4we6tw6r Před 4 měsíci +12

    എന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് കൃഷ്ണാ വൃന്ദാവനം കാണുക എന്ന മോഹം സാധിച്ചു തരുമായിരിക്കും എന്നു വിചാരിക്കുന്നു.❤

    • @madhavankutty5839
      @madhavankutty5839 Před 4 měsíci

      ഹരേ കൃഷ്ണാ ❤️ഇതിൽ link അയച്ചിട്ടുണ്ട് .

  • @SujaMohanan-zp4od
    @SujaMohanan-zp4od Před 4 měsíci +3

    എന്റെ ഏറ്റവും വലിയ ആഗ്രഹം വൃന്ദാവനത്തിൽ പോകണമെന്നാണ് കണ്ണാ പോകാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവട്ടെ ♥️♥️♥️🙏🙏🙏🥰

  • @vanajakshik96
    @vanajakshik96 Před 4 měsíci +5

    ഭഗവാൻ്റെ വൃന്ദാവനം കാണാൻ എന്നെ അനുഗ്രഹിക്കണെ കൃഷ്ണാ. സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏❤

  • @sujathasubash7105
    @sujathasubash7105 Před 4 měsíci +4

    ഹരേകൃഷ്ണ 🙏🏻വൃന്ദാ വനത്തിൽ പോകാൻ എനിക്കും ഭഗവാന്റെ അനുഗ്രഹത്താൽ സാധിച്ചു.എല്ലാവർക്കും പോകാൻ സാധിക്കും. സത്യം ആണ്.ഭഗവാനേം രാധറാണിയേം പ്രാർത്ഥിക്കൂ🙏🏻ഹരേകൃഷ്ണ 🙏🏻രാധേ രാധേ 🙏🏻🙏🏻🌹🌹.

  • @kanakavallikk9846
    @kanakavallikk9846 Před 4 měsíci +3

    ഹരേ കൃഷ്ണാ എൻ്റെ ഭത്താവനോടൊപ്പം എനിക്ക വൃന്ദാവനത്തിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നു ഭഗവാനെ സാധിപ്പിച്ചു തരണമെന്നു പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ നന്ദി നന്ദി നന്ദി

  • @user-qo9sp5pv1e
    @user-qo9sp5pv1e Před 4 měsíci +5

    എന്റെ കണ്ണാ vrindhavan കാണാനുള്ള ഭാഗ്യം തരണേ കണ്ണാ.

  • @user-kk4ry7qw5c
    @user-kk4ry7qw5c Před 4 měsíci +2

    വൃന്ദാവനത്തിൽ പോകാൻ എനിക്കും ഒത്തിരി. ആഗ്രഹം ഉണ്ട് ഭഗവാൻ സാധിച്ചു. തരും ഹരേ കൃഷ്ണ ❤❤♥️♥️♥️

  • @user-nx7vw5gz9h
    @user-nx7vw5gz9h Před 4 měsíci +2

    വൃന്ദാവനത്തിലേക് ഇനിയെന്നാണ് യാത്ര ഒരുപാട് ആഗ്രഹിക്കുന്നു കണ്ണാ സാദിപ്പിച്ചുതരണേ 🙏🙏🙏🙏

  • @bindukrishna261
    @bindukrishna261 Před 4 měsíci +16

    ആരാണ് മാതാജി കൊണ്ടുപോകുന്നത്.എങ്ങനെയാണ് അriyan കഴിയുക

  • @janutm6913
    @janutm6913 Před 4 měsíci +3

    കേൾക്കുമ്പേൾ പൃന്ദാവനയത്ര ചെയ്യുന്നതുപോലെ തോന്നുന്നു കണ്ണാ വൃന്ദാവനം കണ്ടതുപോലെ സോദരീ🙏🙏🙏🙏❤️

  • @Amal-yv6ij
    @Amal-yv6ij Před 4 měsíci +5

    ഹരേ കൃഷ്ണാ..... അമ്മേ ഒരുപാട് അറിയാം കണ്ണൻകുട്ടിയെ കുറിച്ച്.... ഇതുഇപ്പൊ കണ്ടിരിക്കെ മുഖത്തു എന്തെല്ലാം ഭാ വാങ്ങളാണ് വരുന്നത്...... കൃഷ്ണാ...... ഗുരുവായൂരപ്പാ.......

  • @sreelathak.k2522
    @sreelathak.k2522 Před 4 měsíci +11

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤, എനിക്ക് എന്നാണാവോ ഭഗവാനെ വൃന്ദാവൻ പോകാൻ കഴിയുക ❤

  • @kavithashabu8994
    @kavithashabu8994 Před 4 měsíci +3

    അമ്മ പറയുന്നത് കേൾക്കുമ്പോൾ പോകാൻ അതിയായ ആഗ്രഹം കണ്ണാ സാധിച്ചു തരണേ ഹരേ കൃഷ്ണാ 🙏🙏🙏

  • @sudhambikakishore1978
    @sudhambikakishore1978 Před měsícem

    രാധേ ശ്യാം കണ്ണൻ എന്നേയും വൃന്ദാവനത്തിൽ കൊണ്ടുപോകും❤❤❤❤❤

  • @sreekalapb1465
    @sreekalapb1465 Před 4 měsíci +2

    കണ്ണാ നാരായണാ ഈ ജന്മം വൃന്ദാവനത്തിൽ വരാൻ ഭാഗ്യം നൽകണെ കൃഷ്ണാ
    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ രാധേ ശ്യാമ രാധേ ശ്യാമ ശ്യാമ ശ്യാമ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻

  • @seemaanilkumar9734
    @seemaanilkumar9734 Před 4 měsíci +3

    കണ്ണാ.. രാധാദേവി🙏🏻🙏🏻എനിക്കും വൃന്ദാവനത്തിൽ പോകുവാൻ അവസരം നൽകണേ🙏🏻🙏🏻

  • @user-mt2qx7hw5k
    @user-mt2qx7hw5k Před 4 měsíci +3

    ഹരേകൃഷ്ണ,🙏വൃന്ദാവനത്തിൽ പോകണമെന്ന് ഒരു പാട് ആഗ്രഹമുണ്ട്.. എന്നെപ്പോലെ യുള്ള നിർഭാഗ്യവതിക്ക് ആഗ്രഹിക്കാൻ മാത്രേ.കഴിയൂ
    ഇതുവരെ ഗുരുവായൂർ പോകാൻ പോലും കഴിഞ്ഞിട്ടില്ല അങ്ങനെ യുള്ള ഞാനാണ് വൃന്ദാവനത്തിൽ. പോകാൻ ആഗ്രഹിക്കുന്ന ത്
    ആഗ്രഹിക്കുന്ന തിന് പൈസ കൊടുക്കണ്ടല്ലോ
    ഹരേകൃഷ്ണ🙏എന്നെങ്കിലും എൻ്റെ കണ്ണൻ എൻ്റെ ആഗ്രഹങ്ങൾ സാധിപ്പിച്ച് തരും എന്ന പ്രതീക്ഷ യോടെ കാത്തിരിക്കുന്നു

    • @suseeladevinr
      @suseeladevinr Před 4 měsíci

      വിചാരിച്ചാൽ തീർച്ചയായും നടക്കും. ഇതുവരെ ഗുരുവായൂർ പോകാൻ കഴിഞ്ഞില്ല എന്നതിൽ മനസ്സിലാക്കുന്നത് ഭഗവാനെ അറിയാൻ കഴിഞ്ഞില്ല സാരമില്ല. പോകാൻ പറ്റും

  • @jayavijayan7960
    @jayavijayan7960 Před 4 měsíci +4

    വളരെ ശരിയാണ്, എനിക്കു പോവാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്, അവിടെ വേറെ ഒരു ലെവൽ ആണ്, ഭയങ്കര ഭക്തി യാണ്‌ അവിടെ ഉള്ളവർക്കു, നമ്മൾ ഭാഗവതം ഒക്കെ മനസ്സിലാക്കി പോവുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ പറഞ്ഞു അറിയിക്കാൻ പറ്റില്ല... എല്ലാവരും പോവാൻ നോക്കണം 🙏

    • @rajasekharanmnair4352
      @rajasekharanmnair4352 Před 4 měsíci

      Ambika Devi Hare Krishna Radhe Shyam
      Amme Orupadu santhosham. Ammayeyum Kannaneyum kaanaan sadhichu.Kazhinja Octoberil Vrindavanathil poyirunnu. Athinte oru orma puthukkal thanne aayirunnu.Radhe Shyam

    • @rajasekharanmnair4352
      @rajasekharanmnair4352 Před 4 měsíci

      Ambika Devi Mathajiyude adutha trip ariyikkane...

    • @DeviPuthiyottil
      @DeviPuthiyottil Před 4 měsíci

      ❤❤❤❤❤❤amaeorupadesanthoshamammayabhgavananugrehikata🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @vlogwithrenjusafa
    @vlogwithrenjusafa Před 4 měsíci +1

    എന്റെ കണ്ണാ എന്നെയും വൃന്ദവനത്തിൽ എത്തിക്കാൻ അവസരം നൽകണേ 🙏🙏

  • @pushpasasi380
    @pushpasasi380 Před 4 měsíci +2

    🙏🙏🙏എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. എന്നെങ്കിലും സാധിക്കും എന്ന് പ്രദീഷിക്കുന്നു 🌹🌹🌹❤

  • @SandhyaPradeep
    @SandhyaPradeep Před 4 měsíci +3

    രാധേ കൃഷ്ണ 🙏
    ഞാൻ വൃന്ദവനം പോയി വന്നേള്ളൂ ട്ടോ.. ഏപ്രിൽ 1 നു പോയി 11 നു വന്നു... ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.... ഇനി ഇങ്ങനെ ഒരു ഭാഗ്യം കിട്ടുമോ എന്ന് അറിയില്ല... കണ്ണന്റെ അനുഗ്രഹം

  • @user-dg6lw8um9l
    @user-dg6lw8um9l Před 4 měsíci +3

    എന്റെ കണ്ണനുണ്ണി❤❤❤❤❤❤❤❤❤ എപ്പോഴും എനിക്കൊപ്പം....

  • @raseswarims4842
    @raseswarims4842 Před 3 měsíci +1

    🌹🌹🙏🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണസർപ്പാണ നമസ്തു. 🌹🌹🙏🙏🙏🙏

  • @JayaLalitha-pi5ui
    @JayaLalitha-pi5ui Před 4 měsíci +5

    ഉദയ മതജിയുടെ നമ്പർ തരുമോ, ഹരേ കൃഷ്ണ എനിക്കും വരണം കൃഷ്ണ 🙏🙏🙏കണ്ണാ 🙏🙏രാധേ രാധേ 🥰🥰🥰

  • @sobhasasikumar4640
    @sobhasasikumar4640 Před 4 měsíci +3

    🙏🏻ഹരേ കൃഷ്ണ കോടി കോടി പ്രണാമം കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @LakshmiKutty-mg5xx
    @LakshmiKutty-mg5xx Před 4 měsíci +2

    അമ്മേ വൃന്ദാവന് ത്തിൽ പോകാൻ മോഹ ഉണ്ട് ഒരു പ്രാവശ്യം പോയി കണ്ണൻ വിളിക്കട്ടെ കണ്ണാ വിളിക്കുന്ന ഗിരിച്ചുറ്റാൻ പറ്റിയില്ല ഒരു പ്രാവശ്യം കണ്ണാ സാധിപ്പിച്ചു തരുന രാധേശ്യാം

  • @sujathamurali3960
    @sujathamurali3960 Před 4 měsíci

    ഹരേ കൃഷ്ണ എനിക്ക് ഒരുപാട് ആഗ്രഹം കൊണ്ട് വൃന്ദാവൻ പോകാൻ ഇതുവരെ പോകാൻ സാധിച്ചില്ല എത്രയും പെട്ടെന്ന് കണ്ണൻ അതിനുള്ള അവസരം ഉണ്ടാക്കി തരട്ടെ

  • @user-gr8sz5df1y
    @user-gr8sz5df1y Před 3 měsíci +1

    എനിക്കും വൃന്ദാവനത്തിൽ പോകണം കൃഷ്ണൻ സദിച്ചുതരും എന്നുവിശ്വസിക്കുന്നു

  • @layana.s5100
    @layana.s5100 Před 4 měsíci

    എന്റെ കണ്ണാ.... ഒത്തിരി ഒത്തിരി ആഗ്രഹമാണ് കണ്ണാ വൃന്ദാവനത്തിൽ പോകാൻ. . അനുഗ്രഹിക്കണേ പ്രഭോ 🙏🙏🙏🌿🌿🌿🌿🌿🌿❤❤❤❤

  • @sathinair2743
    @sathinair2743 Před 4 měsíci +1

    🙏🙏🙏കൊതി ആകുന്നു ഉണ്ണീ , പൊന്നുണ്ണി കണ്ണാ 🙏🙏🙏 പാദത്തിൽ 🥰

  • @cpsreedevi2626
    @cpsreedevi2626 Před 3 měsíci +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @kamalamkamalam6851
    @kamalamkamalam6851 Před 4 měsíci +2

    എനിക്കും വൃന്ദവനം കാണണമെന്നുണ്ട് കൃഷ്ണ 🙏🙏🙏

  • @preethas23
    @preethas23 Před 4 měsíci

    ഭഗവാൻ്റെ കാരുണ്യം കൊണ്ട് എനിക്ക് വൃന്ദാവനത്തിൽ പോകാൻ സാധിച്ചു 🙏🙏🙏🙏🙏ഹരേ കൃഷ്ണാ.... രാധേ രാധേ ശ്യാം

  • @mohanannair518
    @mohanannair518 Před 4 měsíci +2

    ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @sunithaksamvritha4083
    @sunithaksamvritha4083 Před 4 měsíci +1

    എന്റെയും ആഗ്രഹമാണ് വൃന്ദാവന യാത്ര.. കണ്ണാ.. രാധേ ശ്യാം 🙏🏻

  • @bindusivadas3783
    @bindusivadas3783 Před 4 měsíci +1

    ഇന്നു കണ്ണൻ ചിരിച്ചു നിക്കുന്നു ഹരേ ഗുരുവായൂരപ്പാ ❤❤❤❤❤

  • @shynisuresh9323
    @shynisuresh9323 Před 4 měsíci +2

    Enikkum vrindavanam kaanaan agrahamund kannaa ennenkilum avidepokan ulla anugrahikkane🙏🙏🙏🙏🪔🪔🪔🪔🪔🌿🌿🌿🌿🌿

  • @prasannadasneelakandan950
    @prasannadasneelakandan950 Před 3 měsíci +1

    ഹരേ കൃഷ്ണ.. ❤🙏❤

  • @sheejasurendran7472
    @sheejasurendran7472 Před 4 měsíci +3

    എനിക്കു കാണാൻ ആഗ്രഹം ഉണ്ട് സാധിച്ചു തരണേ കണ്ണാ ❤

  • @lalut.g.9187
    @lalut.g.9187 Před 4 měsíci +1

    Unnikanna enneyum onnu vilikane Angote 🙏🌹

  • @user-vj3xc3br7t
    @user-vj3xc3br7t Před 4 měsíci +1

    Hare krishna . Ante agrahamanu vridhavanayathra .krishnan apozha agot varanulla bhagiyam tharuka❤

  • @girijanair9797
    @girijanair9797 Před 4 měsíci

    ഹരേ കൃഷ്ണ 🙏🙏🙏ഭഗവാനേ ഒരിക്കലെങ്കിലും അവിടെ ഒന്നു വരാൻ സാധിക്കണേ 🙏🌹

  • @sasidharanmv8022
    @sasidharanmv8022 Před 4 měsíci +2

    രാധേ രാധേ രാധേശ്യാം

  • @renukavasunair4388
    @renukavasunair4388 Před 4 měsíci +1

    Ente kanna kelkkan thanne santhosham kannanum radhayum innum janangalude koode undallo kanna ammakkum kannanum nandhi namaskkaram

  • @lathikasajeev7818
    @lathikasajeev7818 Před 4 měsíci +2

    Hare krishna🙏🙏radhakrishna mukunda murare🙏🙏

  • @rohith5434
    @rohith5434 Před 2 měsíci +1

    Hare krishna

  • @jayakumari3915
    @jayakumari3915 Před 4 měsíci +1

    Hare Krishna🙏🙏🙏🙏🌹🌹

  • @sathyamohan6801
    @sathyamohan6801 Před 2 měsíci +1

    Harekrishna 👋👋👋

  • @sheelapremachandran2264
    @sheelapremachandran2264 Před 4 měsíci +2

    Kannan neeradia photos kanichu tharanae

  • @sasikalaprakash5109
    @sasikalaprakash5109 Před 4 měsíci +1

    Kannaaaa vrindavanathil pokanulla bhaghyam tharane❤🙏🏾🙏🏾🙏🏾🙏🏾🙏🏾🪔

  • @geethasanthosh6473
    @geethasanthosh6473 Před 4 měsíci +2

    ഹരേ കൃഷ്ണ,,

  • @rethypushpan763
    @rethypushpan763 Před 4 měsíci

    വൃങാവനതിൽ പോകാൻ ആഗ്രഹം ഉണ്ട് ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sunisudarsanan6561
    @sunisudarsanan6561 Před 4 měsíci +3

    മാതാജി എന്നെയും കൂടി അറിയിക്കുമോ🙏🙏🙏🙏

  • @sathig436
    @sathig436 Před 4 měsíci +2

    ഹരേ കൃഷ്ണാ 🙏🙏🙏

  • @ramarajendran9228
    @ramarajendran9228 Před 4 měsíci

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🌹❤️🌹❤️

  • @drnvijayalekshmy1664
    @drnvijayalekshmy1664 Před 4 měsíci +1

    Unnikannante vrindavanathil pokanulla bhagyam tharane Harekrishna.

  • @ponnammapp1149
    @ponnammapp1149 Před 4 měsíci

    രാധേ രാധേ എനിക്കും വലിയ വലിയ ആ ഗ്രമാണv വൃന്ദവനം മുഴവനു o കാണണന്ന

  • @veryeasymaths6570
    @veryeasymaths6570 Před 4 měsíci +4

    ഹരേ കൃഷ്ണ കണ്ണൻറെ കാതിലെ കമ്മൽ അനങ്ങുന്നു ഉണ്ടല്ലോ എല്ലാവർക്കും കാണാൻ പറ്റുന്നുണ്ടോ അതോ ഞാൻ മാത്രമാണോ കണ്ടത്

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 Před 4 měsíci +1

    Hare Krishna Guruvayoorappa saranam me thava charana yugam

  • @jalajakumari3016
    @jalajakumari3016 Před 4 měsíci +1

    എന്റെ പൊന്നുണ്ണിയെ 🙏❤️🙏❤️

  • @vidhyaprakashan4806
    @vidhyaprakashan4806 Před 4 měsíci +1

    ഹരേ കൃഷ്ണ ഹരേ രാമ ❤️🥰😘😘🙏🙏

  • @sreejaajith868
    @sreejaajith868 Před 4 měsíci +2

    ഹരേ കൃഷ്ണ ❤

  • @user-vj3xc3br7t
    @user-vj3xc3br7t Před 4 měsíci +1

    Hare krishna Mathagi annekudi kondpokuo kannanteyum rathayudeyum vrindhavanathileku

  • @indiradevi1192
    @indiradevi1192 Před 4 měsíci +1

    Hai nalla rasam vrindhdvanaviseshangal ariyan sadhichathil valara santhosham Harikrishna Radheshyam 🙏🙏🌹♥️🙏🙏

  • @SyamalaKRaj
    @SyamalaKRaj Před 4 měsíci +1

    Krishne orikal koodi Kanan kazhinju guruvayur vachu madam and krishne kandu

  • @sujas8123
    @sujas8123 Před 3 měsíci +1

    ഭഗവാനെ വന്നു കാണാൻ ആഗ്രഹം ഉണ്ട് അതിനുള്ള സാമ്പത്തികം ഇല്ല കണ്ണാ..

  • @ratheeshvrindavrinda7816
    @ratheeshvrindavrinda7816 Před 4 měsíci +1

    രാധേ ശ്യാം 🙏🙏🙏♥️♥️♥️

  • @user-vr3or4gb6m
    @user-vr3or4gb6m Před 4 měsíci +1

    എനിക്കും വൃന്ദാവനത്തിൽ പോകണം മാതാജിയോട് പറഞ്ഞ് ഒരു വഴി കാട്ടിത്തരുമോ ഹരേ കൃഷ്ണ

  • @solnemesis7263
    @solnemesis7263 Před 4 měsíci

    Enikkum pogaanulla bhagiyam tharaname kannaa...

  • @sheebarajapuram7138
    @sheebarajapuram7138 Před 4 měsíci +1

    Kanna ..nalla chiriyanallo umma

  • @user-tw8pz7us8s
    @user-tw8pz7us8s Před 4 měsíci

    Ente ponnunni kanna enikkum avidunnu janicha sthalavum vrindhavanavum ellam kanan aagrahamundu pattumengil jeevithavasanam vare avide thanne jeevikkanu aagraham undu

  • @minivinodlekshmi853
    @minivinodlekshmi853 Před 4 měsíci +2

    വൃന്ദാവനത്തിൽ പോയതിൻ്റെ സന്തോഷം മുഴുവനും കണ്ണൻ്റെ മുഖതുണ്ടല്ലോ അമ്മേ. ഭയങ്കര ചിരിയാണ്ല്ലോ കള്ള കണ്ണൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @radhajayan8785
    @radhajayan8785 Před 4 měsíci +1

    എൻ്റെ രാധേ ശ്യാം എനിക്കും വൃന്ദാവനത്തിൽ വരാനുള്ള ഭാഗ്യം തരണേ രാധാറാണി🙏🥰❤️🙏

  • @jyothinb3245
    @jyothinb3245 Před 4 měsíci +2

    വൃന്ദവനത്തിൽ പോകാൻ ആഗ്രഹമുണ്ട് പോകുന്നസമയം അറിയിക്കാമോ 🙏🏻🙏🏻🙏🏻

  • @ajithajayaraj2678
    @ajithajayaraj2678 Před 4 měsíci +1

    എന്റെ കണ്ണാ 🙏🥰

  • @ushanellenkara8979
    @ushanellenkara8979 Před 4 měsíci

    ഹരേ കൃഷ്ണ 🙏❤
    ഉദയ മാതാജിയാണോ കൊണ്ടുപോയത്. ഭഗവത്ഗീത ഗ്രൂപ്പിൽ ഞങ്ങൾക്ക് ഓഫർ ഉണ്ടായിരുന്നു. ജയ് ശ്രീ രാധേ രാധേ 🙏❤❤❤

    • @aswathyradhakrishnan7554
      @aswathyradhakrishnan7554 Před 4 měsíci

      ഭഗവത് ഗീത ഗ്രൂപ്പിൽ അംഗം ആകാൻ സാധിക്കുമോ

  • @menamkulamcno.82girijaspot64

    Vrindavan pokanulla Bhagyam tharane Radharani amme

  • @suseeladevinr
    @suseeladevinr Před 4 měsíci

    ഔറംഗസീബിൻ്റെ പള്ളിയുടെ ഓരത്താണല്ലോ ഭഗവാൻ ജനിച്ച മധുരയിലെ കൽത്തുറുങ്ക്. പോകാനുള്ള ഭാഗ്യം ഉണ്ടായി വൃന്ദാവനത്തിൽ പോകാൻ സാധിച്ചില്ല. ഇനി പോകാൻ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ.

  • @kanchanab36
    @kanchanab36 Před 4 měsíci +1

    Eniku. Vrindavan. Yathra. Undayi. Mochitham. Group. Kannane. Kanan. Bhagyam. Kitti

  • @soumyasunil5346
    @soumyasunil5346 Před 4 měsíci +1

    Hare krishna 🙏🙏 radhe radhe shyam 🥰🥰❤️❤️

  • @bindukrishna261
    @bindukrishna261 Před 4 měsíci +3

    ഹരെ കൃഷ്ണാ എനിക് എപ്പോഴാണ് വൃന്ദവനം കാണാൻ ഭഗവാൻ അനുഗ്രഹിക്കുക ഭഗവാനെ

  • @DeviPuthiyottil
    @DeviPuthiyottil Před 4 měsíci +1

    harekreishnaharekrishnaraderade

  • @bijisomarajan5518
    @bijisomarajan5518 Před 4 měsíci +1

    Hare Krishna guruvaurappa saranam

  • @RedmiNote12proplus-rk6kg
    @RedmiNote12proplus-rk6kg Před 4 měsíci +1

    Rathekrishna ettavumvaliyaagraham

  • @sindhusreejith9900
    @sindhusreejith9900 Před 4 měsíci +1

    Hare krishna,Radhe Shyam

  • @beenasuresh1929
    @beenasuresh1929 Před 4 měsíci

    ഹരേ കൃഷ്ണരാധേശ്യാം

  • @deepadevaraj7589
    @deepadevaraj7589 Před 4 měsíci +1

    ഹരേകൃഷ്ണ 🙏🏻

  • @jayamanychangarath6135
    @jayamanychangarath6135 Před 4 měsíci +1

    Kanna krishna Radhe krishna🙏🙏

  • @balakrishnannair3999
    @balakrishnannair3999 Před 4 měsíci

    Radhe Radhe ,Radhe Shyam,Krishna Narayana Bhagavane Hare Hare.

  • @user-gr8sz5df1y
    @user-gr8sz5df1y Před 3 měsíci +1

    എൻ്റ് ഏ റ്റ് വു വലിയ ആഗ്ര ഹ മ ണ് വൃന് thava നം കാണണം എന്ന് ഭഗവാൻ സാധിച്ച് തരും എന്ന് തോന്നുന്നു

  • @AppuAppu-yh2lg
    @AppuAppu-yh2lg Před 4 měsíci +1

    ഭാഗ്യം ഉണ്ട് ❤❤❤

  • @AmminiBabu-nw9mn
    @AmminiBabu-nw9mn Před 4 měsíci +1

    Entteyum valiya moham vrindavanam