അലനല്ലൂര്‍ മുജാഹിദ് സമ്മേളനം - പ്രഭാഷണം - ഹുസൈന്‍ സലഫി

Sdílet
Vložit
  • čas přidán 28. 11. 2019

Komentáře • 44

  • @shaheemem7479
    @shaheemem7479 Před 4 lety +16

    ഹുസൈൻ സലഫി ആയുസ് കൊടുക്കണം ആമീൻ

  • @kmabdullahmammunhi5230
    @kmabdullahmammunhi5230 Před 4 lety +22

    അലനല്ലൂരിന്റെ മണൽത്തരികൾ പോലും പുളകമണിഞ്ഞ ഒരു ഇസ്ലാമിക പ്രഭാഷണം അള്ളാഹു ഹുസൈൻ സലഫിക്ക് ദീര്ഗായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @rinshidibnhamza5730
    @rinshidibnhamza5730 Před rokem +3

    എപ്പോഴും കേൾക്കാവുന്ന പ്രഭാഷണം

  • @sulfeekarkp8371
    @sulfeekarkp8371 Před 4 lety +5

    Masha allah....

  • @user-vi6uw6ud9y
    @user-vi6uw6ud9y Před 4 měsíci

    മാഷാ അള്ള

  • @user-vi6uw6ud9y
    @user-vi6uw6ud9y Před 4 měsíci

    മാഷാ അള്ളാ

  • @shereenaummar2096
    @shereenaummar2096 Před 4 lety +3

    Masha allah super speech

  • @shanibkara5617
    @shanibkara5617 Před 3 lety +2

    ما شاء الله......!!!

  • @junaidm6205
    @junaidm6205 Před 4 lety +2

    മാഷാ അല്ലാഹ്

  • @tabishahmed7297
    @tabishahmed7297 Před 4 lety +3

    Good speech"Mashallah👍👍

  • @saleempookkadan4408
    @saleempookkadan4408 Před rokem +3

    Mashallah ഇസ്ലാമിൻ്റെ ശബ്ദം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @lifeoftruth4126
    @lifeoftruth4126 Před 4 lety +1

    mashah allah jazakkallah hair 🌹🌹

  • @rasheedp9684
    @rasheedp9684 Před 4 lety +1

    Jazaka Llah kair

  • @jubairiyajubi2859
    @jubairiyajubi2859 Před rokem

  • @iloveindia1516
    @iloveindia1516 Před 4 lety +11

    Masha allah ....
    Wisdom മുജാഹിദുകൾക്ക്വ മാത്രമേ ഇനി ദഅവാ പ്രവർത്തനം ചെയ്യാൻ സാധിക്കൂ ....
    കാരണം , ആദർശങ്ങളിലോ തൗഹീദിലോ തിരിമറികളോ ചെയ്യാതെ നല്ല നിലയിൽ പ്രബോധനം പ്രവർത്തനങ്ങൾ നടത്തുന്നു .

  • @mohamedamal4b477
    @mohamedamal4b477 Před 4 lety +1

    Great

  • @jaleelmanalil6631
    @jaleelmanalil6631 Před 3 lety +1

    ഇദ്ദേഹത്തെ പോലെയുള്ള പണ്ഡിതന്മാരുട ബോധവത്കരണമാണ് മുസ്ലിം ഉമ്മത്തിൽ അല്പമെങ്കിലും ധാർമിക ബോധം വളർത്തുന്നത്..... സർവ ശക്തനായ നാഥൻ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....

  • @FinuUzz
    @FinuUzz Před 3 lety

    Masha allah

  • @FAR23587
    @FAR23587 Před 4 lety

    Masha Allah ex

  • @shahidhabeegam2180
    @shahidhabeegam2180 Před 2 lety

    Good speech. Mashaallah alhamdulillah

  • @mohamedamal4b477
    @mohamedamal4b477 Před 4 lety

    Mashallah

  • @mankiandanmankinadan3839

    ☺👍🙋

  • @lifeoftruth4126
    @lifeoftruth4126 Před 4 lety +2

    sound kuravullath pole thonnunnu

  • @mankiandanmankinadan3839
    @mankiandanmankinadan3839 Před 3 lety +1

    😐👂👍

  • @abdulsathar367
    @abdulsathar367 Před 3 lety +2

    ആണുങ്ങൾ താടി വെക്കും ഭാര്യക്ക് പർദയ്ക്കും - ഹിജാബിനും പകരം അന്യപുരുഷൻ ആകർഷിക്കുന്ന കട്ടക്കുള്ള ചുരിദാറും കളർഫുൾ സാരിയും - ആൺമക്കളുടെ ഭാര്യമാർക്ക് ജീൻസ്സും - ചൂരിദാറിൻ്റെ Top ഉം - കല്യാണ സൽക്കാരത്തിന് ഇത്തരക്കാരെ സലഭമായി കാണാം . ആരെങ്കിലും ചോദിച്ചാൽ ശരീരം മറഞ്ഞാൽ പോരെ എന്ന ചോദ്യവും ? അതാണ് മുജാഹിദ് .

    • @mohammedalick3395
      @mohammedalick3395 Před 3 lety

      അള്ളാഹു ദീര്ഗായുസ്സും ഹാഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

    • @ckbasheer942
      @ckbasheer942 Před 3 lety

      അല്ലഹു സന്മനസ്സ് പ്രാദാനം ചെയ്യ ട്ടെ

    • @abdulsathar367
      @abdulsathar367 Před 3 lety

      @@ckbasheer942 പർദയും - ഹിജാബു ധരിക്കാതെ ചൂരിദാറും - സാരിയും ചുറ്റി സ്റ്റേജിൽ കയറിദീൻ പറയുന്ന ചില മുജാഹിദ് വനിതാ നേതാക്കൾക്ക് ഹിദായത്തിന് വേണ്ടി ദുഹാ ചെയ്യണേ .

    • @al-ameenthirumala9909
      @al-ameenthirumala9909 Před 3 lety

      Ningalude anubhavamano

    • @musthafajubily4030
      @musthafajubily4030 Před rokem

      Masha allah

  • @nijazirfansaqafial-azhari9491

    ഇസ്ലാമിൻറെ പേരിൽ രംഗത്ത് വരുന്ന ഏത് പ്രസ്ഥാനവും ഖാദിയാനികൾ വരെ ഖുർആനും ഹദീസും ആണ് പ്രമാണമായി മുന്നോട്ടുവയ്ക്കുന്നത്ബ്രിട്ടീഷ് ചാരന്മാരിലൂടെ രൂപപ്പെട്ട വഹാബിസവും ഇപ്രകാരം തന്നെ എൻറെ സമുദായം 73 വിഭാഗം ആകുമെന്നും അതിൽ 72 ഉം നരകത്തിലും ഒരു വിഭാഗം മാത്രമാണ്സ്വർഗ്ഗത്തിൽ എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ടല്ലോ എല്ലാ പ്രസ്ഥാനങ്ങളും ഖുർആനും ഹദീസുമായി തന്നെയാണ് രംഗത്ത് വരുന്നത് എന്നാൽ ഹിദായത്തിന്റെ മാനദണ്ഡം ഖുർആനിൽ പറഞ്ഞത് നബിമാരുടെയും സിദ്ദീഖിങ്ങളുടെയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടെയും മാർഗം എന്നാണ് പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ മുതൽ സ്വഹാബികൾ മുതൽ ഈ കാലം വരെ സ്വാലിഹീങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആശയം സ്വീകരിക്കാത്ത കാലത്തോളം വഴിപിഴച്ച മാർഗ്ഗത്തിൽ തന്നെയാണ് ഈ പുത്തൻ വാദപ്രസ്ഥാനങ്ങളെല്ലാം ഉണ്ടാവുക ഇസ്ലാമിനെ ആധികാരികമായി പ്രമാണങ്ങളിലൂടെ പഠിക്കുക മുറിവൈദ്യൻ ആളെക്കൊല്ലും

  • @noufalfaizy3823
    @noufalfaizy3823 Před rokem

    പൊട്ടത്തരം പറയാതെ