Video není dostupné.
Omlouváme se.

സാറ് പോയി, കൂടെ 132 കുട്ടികളും.. പ്രിയപ്പെട്ട അധ്യാപകന് സ്ഥലമാറ്റം, ഒപ്പം സ്‌കൂൾ മാറി വിദ്യാർഥികൾ

Sdílet
Vložit
  • čas přidán 4. 07. 2024
  • ഇങ്ങനെയുണ്ടോ ഒരു സ്‌നേഹം; ഏറ്റവും പ്രിയപ്പെട്ട അധ്യാപകന് സ്ഥലമാറ്റം, കൂടെ സ്‌കൂൾ മാറി 132 വിദ്യാർഥികൾ
    #Telangana #teacher #students #viralvideo
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 106

  • @faizalpk3303
    @faizalpk3303 Před 28 dny +676

    ആ ആദ്യാപകന് ഇതിലും വലിയ സ്നേഹവും ബഹുമാനവും ഇനി കിട്ടാൻ ഇല്ല

  • @user-lk7io3jc8w
    @user-lk7io3jc8w Před 28 dny +343

    നമ്മക്കും ഉണ്ടാരുന്നു ടീച്ചേർസ് എന്റമ്മോ.... 35കൊല്ലം കഴിഞ്ഞെങ്കിലും അവരെ കുറിച് ഓർക്കുമ്പോൾ എന്റെ നെഞ്ചിൽ ഒരു പടപടപ്പ് ആണ് വടി ആണ് സാറെ മെയിൻ 👍👍😂😂😂

    • @mallumovies-lr9iy
      @mallumovies-lr9iy Před 21 dnem +2

      അതും ചൂരൽ 😂

    • @prasanna7406
      @prasanna7406 Před 21 dnem

      അതുകൊണ്ട് താൻ ഇന്ന് നല്ല നിലയിൽ എത്തി ക്കാ ണും. 🙂🙂

    • @user-lk7io3jc8w
      @user-lk7io3jc8w Před 21 dnem

      @@prasanna7406 mmm വളരെ വലിയ നിലയിൽ ആണ് 😭😭😭😭😭😭

    • @prasanna7406
      @prasanna7406 Před 21 dnem

      @@user-lk7io3jc8w സന്തോഷം....

  • @AravindN8704
    @AravindN8704 Před 28 dny +242

    ഹ! ചില അധ്യാപകർ ചത്തു പോണേ ദൈവേ എന്ന് പ്രാർത്ഥിച്ചിരുന്നോരു കാലമുണ്ടായിരുന്നു!🙏

  • @shibu1208
    @shibu1208 Před 28 dny +283

    😁 ചില ടീച്ചർമാർ സ്കൂൾ മാറി പോണേ എന്ന് പറഞ്ഞു ആണ് ഞാൻ കരയറുണ്ടായിരുന്നത്

  • @Kiranzen
    @Kiranzen Před 28 dny +169

    Power of a TEACHER, Proud to be a Teacher

    • @georgypaul2947
      @georgypaul2947 Před 28 dny +1

      ❤❤

    • @MYVOICE1232
      @MYVOICE1232 Před 28 dny +8

      ഇത് പോലെയുള്ള ഒരു ടീച്ചർ ആകാൻ നോക്കണേ...
      എന്നാലേ കാര്യമുള്ളൂ 😍

    • @meowrbius
      @meowrbius Před 28 dny +7

      It's not power of teacher. It's power of being a good human.

    • @aswathyachu2590
      @aswathyachu2590 Před 21 dnem

      😂

    • @Vishal_806
      @Vishal_806 Před 19 dny

      എല്ലാ ടീച്ചർമാരും പെടില്ല 😂

  • @maneshkumar5626
    @maneshkumar5626 Před 24 dny +39

    എനിക്കും ഉണ്ടായിരുന്നു ST:Thomas HS,, Karthikappally,, യിലെ 6th ക്ലാസ്സിലെ സുജ ടീച്ചർ,, സയൻസ് ആണ്,, പഠിപ്പിക്കുന്നത്,, പക്ഷേ വീട്ടിൽ പോയി പഠിക്കണ്ട ആവിശ്യം ഇല്ല,, ക്ലാസ്സിൽ വെച്ചു തന്നെ കാണാതെ പഠിക്കും,, അത്രക്കും നല്ലവണ്ണം പഠിപ്പിക്കും,, ഒന്നാം ക്ലാസിനു ശേഷം 50/50 മാർക്ക്‌ എനിക്ക് കിട്ടുന്നത് 6th ലെ സയൻസ് nu ആണ് 😊,,, ഞാൻ മിടുക്കൻ ആയിരുന്നില്ല,, പക്ഷേ ടീച്ചറിന്റെ സബ്ജെക്ട് ഫുൾ മാർക്ക്‌,, year 1993,, ടീച്ചർ ക്കു നമസ്കാരം 🙏🙏😍

  • @kuruvilajoseph7483
    @kuruvilajoseph7483 Před 28 dny +60

    ഏറ്റവും വലിയ പേടി സ്വപ്നമായിരുന്നു വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിലെ പോൾ സാർ, ദിവാകരൻ സാർ, ചക്ര പാണി സാർ ഒക്കെ. പേടിച്ചിട്ട് ഉറക്കം പോലും നഷ്ടപ്പെട്ട ബാല്യം😂

  • @Abhishek100.
    @Abhishek100. Před 23 dny +8

    🇮🇳 ഇങ്ങനെ വേണം യഥാർത്ഥ അദ്ധ്യാപകൻ.

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Před 25 dny +10

    എനിക്കും ഉണ്ടായിരുന്നു ഒരു സംസ്കൃത അദ്ധ്യാപകൻ.8-)ക്ലാസ്സ്‌ മുതൽ പ്രീ ഡിഗ്രി വരെ ഞങ്ങൾക്ക് സർ കൂടെയുണ്ടായിരുന്നു.ഹൈസ്കൂളിൽ നിന്ന് SSLC പാസ്സായി മഹാരാജാസിൽ പ്രീഡിഗ്രിസംസ്‌കൃത ക്ലാസ്സിലേക്ക് ഞങ്ങളുടെ(ഒരേ ക്ലാസ്സിൽ പഠിച്ച കൂട്ടുകാരും) ഗോപാലകൃഷ്ണൻ സർ കയറിവന്നപ്പോൾ, ഞാൻ അത്ഭുതപ്പെട്ടു ചോദിച്ചു. സർ ഇവിടെ? നിങ്ങൾക്ക് ഇന്നുമുതൽ ഞാനാണ് ക്ലാസ്സ്‌ എടുക്കുന്നത് എന്ന്. എങ്ങിനെ!!നിങ്ങൾ ജയിച്ചു പോന്നപ്പോൾ ഞാനും ജയിച്ചു. അങ്ങിനെ ഇവിടെയെത്തി. എന്റെ ഗുരുവിനു നമസ്കാരം 🙏

  • @pradeepdon4698
    @pradeepdon4698 Před 28 dny +59

    നമ്മൾ ഒക്കെ പഠിച്ചപ്പോൾ എങ്ങനെ എങ്കിലും ചില ടീച്ചേർസ് സ്ഥലം മാറി പോകണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്

  • @ratheeshkumarvratheeshkuma3030

    ആ അദ്ധ്യാപകനെ കാണിക്കാമായിരുന്നു

  • @sreekalas2150
    @sreekalas2150 Před 21 dnem +4

    എന്തെങ്കിലുമൊക്കെ പറഞ്ഞാൽ മതിയോ? സാറിന് പേരില്ല, സ്കൂളിന് പേരില്ല, നാടിന് പേരില്ല.......

    • @edu6842
      @edu6842 Před 19 dny +1

      Telengana, Manjerial District. Teacher's name Sreenivasan

  • @aishafathzz6899
    @aishafathzz6899 Před 26 dny +4

    That's too nice of .. i appreciate it🎉🎉

  • @nissarbadar5007
    @nissarbadar5007 Před 22 dny +3

    നമ്മുടെ പഠനകാലത്ത് നമ്മുടെ മാതാപിതാക്കളെ ക്കാൾ കൂടുതൽ നമ്മൾ ഇടപഴകുന്നത് നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകരോടൊപ്പമാണ്. ആ ഗുരു ശിഷ്യബന്ധം അത്രത്തോളം ആഴത്തിലുള്ളതാണ്.

  • @valsalasomanath623
    @valsalasomanath623 Před 28 dny +47

    വാർത്ത ഉണ്ടാക്കുമ്പോൾ ചുമ്മാ വാചക കസർത്ത് അല്ലാതെ കുട്ടികൾ വിട്ടുപോയ സ്കൂളിലെ അധ്യാപകരുടെ അല്ലെങ്കിൽ കുട്ടികളുടെ പ്രതികരണം എന്തെകിലും കൂടെ ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ . കുറഞ്ഞ പക്ഷം കുട്ടികളുടെ പ്രിയ അധ്യാപകനെ എങ്കിലും കാണിക്കണം ആയിരുന്നു

  • @shahinpalat
    @shahinpalat Před 28 dny +9

    സ്നേഹം മാത്രം ❤

  • @Mazhanilav
    @Mazhanilav Před 28 dny +5

    Enikk oru teacher undayirunnu .. avare orkkumbol school il pokane thonnillayirunnu ..avar chathu pokane ennu vare prardhichittund ... Pinne 15 varshangalkk sesham reunion vachappo ee teacher um vannittundayirunnu .. avare kandappozhe enikk vayaru vedanayano , swasam muttalano ho... Kure nerathekk enikk vallatha oru avastha aayirunnu.. njan pinne avar irunna vasathott polum nokkeettilla ..

  • @sumeshvasudevan8323
    @sumeshvasudevan8323 Před 26 dny

    Great teacher ❤

  • @Aria-n3c
    @Aria-n3c Před 27 dny +4

    നമുക്കും ഉണ്ടായിരുന്നു.. Teachers അവര് transfer കിട്ടിപോയപ്പോൾ സ്വർഗം കിട്ടിയ അവസ്ഥയായിരുന്നു... ഇനി മുതൽ teachers training പ്രോഗ്രാമിൽ കുട്ടികളോട് നല്ല രീതിയിൽ പെരുമാറാനും, പഠിക്കുന്ന കുട്ടികളെ മാത്രം ശ്രെദ്ധിച്ചു അല്ലാത്തവരെ തഴയുന്ന partiality കാണിക്കരുതെന്നു കൂടി പഠിപ്പിക്കുക.. മിക്ക കുട്ടികൾക്കും teachers പേടി സ്വപ്നം ആണ്...!!

  • @mymedia3900
    @mymedia3900 Před 28 dny +43

    പണ്ട് കണക്ക് മാഷ് പോയപ്പോഴും ഞാൻ കുറെ കരഞ്ഞു😂😂😂

  • @jitheshpeter5790
    @jitheshpeter5790 Před 28 dny +4

  • @angelriju7893
    @angelriju7893 Před 27 dny

    Familiar situation ❤😢

  • @georgypaul2947
    @georgypaul2947 Před 28 dny +2

    ❤❤❤

  • @googleuser7718
    @googleuser7718 Před 28 dny +2

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊

  • @SandeepS-sf5wq
    @SandeepS-sf5wq Před 28 dny +2

    🥰👏👏👏

  • @saisandhya073
    @saisandhya073 Před 22 dny

    Super..

  • @remyacremanan
    @remyacremanan Před 28 dny +1

    Ente aniyathi resign cheyth vere collegil pokan neram avalude students ellam avalkku handmade cards koduthu ennuvachal ororutharum athum aval avide 1.5 month matram anu joli cheythe. Aval poyi kazhinjum avarude portion complete online classum koduthu note prepare cheythum koduthu. Ithonnum oru professional college teachers nte karyathil nadakkunnathalla but avarkku aval atra priyapettathaayirunnu.

  • @raphyspecial6096
    @raphyspecial6096 Před 15 dny

    ഒരു നിലപാട് ആണ് പ്രധാനം... അദ്ധ്യാപകനെ മഹത്വമാണ് ഇവിടെ തെളിഞ്ഞുകാണുന്നത്... അത് പ്രധാന വാർത്തയായി കൊടുത്ത് മറ്റുള്ളത് പറയാതിരിക്കുന്നത് ഒരു ആശ്ചര്യമായി അവശേഷിപ്പിക്കുന്നത് ആണ് നല്ലത്... എന്ന് തോന്നുന്നു

  • @soumyashree123
    @soumyashree123 Před 15 dny

    Some teachers are like that❤

  • @anjliratheesh9022
    @anjliratheesh9022 Před 28 dny +3

    Super 🥰🥰

  • @fujoshiraikantopeini717

    Teacher വീണ് കൈ ഒടിയണേ എന്നൊക്കെ ആയിരുന്നു ഞാൻ പ്രാർത്ഥിച്ചത്😂😂

  • @Sneha-zzworld
    @Sneha-zzworld Před 28 dny +5

    ഞാനും teacher ayitt bihar il work ചെയ്തിട്ട് ഉണ്ട്🥰.. ഞാൻ അവിടെ നിന്ന് discontinue ആയ time എന്റെ students yum colleagues um ഒത്തിരി കരഞ്ഞു....

  • @dasanb.k2010
    @dasanb.k2010 Před 24 dny

    👍👍

  • @habeeba.u.r6318
    @habeeba.u.r6318 Před 10 dny

    Our shyni teacher❤😘

  • @20gowri.h8
    @20gowri.h8 Před 28 dny +1

    Hai mothi ennikku nlngalude avathranam valare estshmanu

  • @naihanourinnaiyu9364
    @naihanourinnaiyu9364 Před 28 dny +2

    Adipoli❤oru adyapakananu kuttikale nannakunnathum,nashippikkunnathum

  • @faizansonu600
    @faizansonu600 Před 24 dny

    Enikke yettavum ishtapetta oru sir undayirunnu. 3classil. Suji saimaon. Kollam. Gvt up school kottakkal.👌👌👌👌

  • @rajasreemannadiar6556
    @rajasreemannadiar6556 Před 23 dny +2

    😊

  • @user-pq2tn9ll6x
    @user-pq2tn9ll6x Před 21 dnem +1

    അവിടെനിന്നും പോകുമ്പോൾ എന്ത് cheyyum

  • @nimishaganga4754
    @nimishaganga4754 Před 28 dny +17

    അവിടേ sfi ഇല്ലാ

    • @pearlr4805
      @pearlr4805 Před 28 dny

      കൂതറ സംഘികൾ ഇല്ലാ

  • @lightff3011
    @lightff3011 Před 22 dny

    Njan ente +1 and +2 il maths padipicha Remo Sir ne orkunnu in 2022 - 2024 I miss those days

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Před 22 dny +1

    വാർത്ത റിപ്പോർട്ടു ചെയ്യുന്നവരുടേത് കൃത്രിമത്വം നിറഞ്ഞ ശരീരഭാഷ

  • @karthiayanim2970
    @karthiayanim2970 Před 23 dny +1

    വാർത്തയാക്കിയല്ലോ

  • @laila7843
    @laila7843 Před 24 dny

    Nammude nattilund chila adhyapakar mattullavarod enganeperumaranamennpolum ariyilla

  • @royra4554
    @royra4554 Před 23 dny

    Vettikavala school il oruthan undayirunnu..Vijaya kumar..physics..avane evide kittiyalum njan edikkum..parama chetta 😢😢😢

  • @AbdulKareem-yq5yw
    @AbdulKareem-yq5yw Před 28 dny +5

    ഇതിലും നല്ല അദ്ധ്യാപകനായിരിക്കും ചില പ്പോൾ ഈ സ്കൂളിൽ ഇനി പഠിപ്പിക്കാനെന്തുക പിന്നെ ഈ ഒന്നിച്ചുള്ള കൂട് മാറ്റത്തിന്ന് പിന്നിൽ എന്തോ സ്വാത്ഥതാൽപര്യമോ മറ്റെന്തെങ്കിലും അജണ്ടയോ ഉണ്ടായിരിക്കും എന്നുള്ളത് ഉറപ്പാണ്

  • @jamesvaidyan81
    @jamesvaidyan81 Před 27 dny +1

    ഇവിടെ ആണെങ്കിൽ sfi പിള്ളേർ അടികൊടുത്തു വിട്ടേനെ

  • @krishanakumarkrishnakuma-ce9wg

    കേരളത്തിലെ രാഷ്ട്രീയഅടിമകളായ അദ്ധ്യാപകസമൂഹം ഈ വാർത്തഉൾകൊള്ളുമെന്ന് പ്രതീക്ഷിക്കാം

    • @Vaidhehimrk
      @Vaidhehimrk Před 16 dny

      ... Adhyapakare mothathil rakshthreeya adima aannenn thanod aru paranju....

  • @HakkimOtp-nk3bs
    @HakkimOtp-nk3bs Před 21 dnem

    Telunganayil poyi news kelkkunnavar anweshikkillallo yennadha ee news nde highlight

  • @jamalponnani1651
    @jamalponnani1651 Před 18 dny

    😮 പണ്ട് ടീച്ചർ എന്ന് പറഞ്ഞാൽ ഹമ്മോ

  • @bijukbiju927
    @bijukbiju927 Před 28 dny +3

    മധുരമായ പ്രതികാരം എന്നൊക്കെ പറയാം

  • @user-pg5fi1jy4f
    @user-pg5fi1jy4f Před 28 dny +22

    സ്കൂൾ ആരെങ്കിലും bomb വെച്ച് പൊട്ടിക്കണേ എന്ന് പ്രാർത്ഥിച്ചവർ ഉണ്ടോ 😂

    • @Woman4688
      @Woman4688 Před 28 dny

      Aa HW cheyyathathinu aattumbo maatram😂. But It was a heavan😢

  • @Agnion
    @Agnion Před 20 dny

    1 അദ്ധ്യാപകൻ മാത്രം ഉള്ള സ്കൂൾ ആയിരുന്നോ

  • @achuchandran179
    @achuchandran179 Před 21 dnem

    സ്കൂളിൽ വരുന്നവഴി ആ മാഷ് പാമ്പ് കടിച്ചു മരിക്കാൻ പോലും ഞാൻ പ്രാർത്ഥിച്ചിരുന്നു.... പണ്ട്.. വെറുതെ പിള്ളേരെ തല്ലി ഇരുന്ന മാഷ്.....😀

  • @rajupodiyan3147
    @rajupodiyan3147 Před 28 dny

    Sarah Sarah sambar aanno

  • @manucat4934
    @manucat4934 Před 24 dny

    Better than Padmasree❤

  • @shameeralim6619
    @shameeralim6619 Před 14 dny

    ആർക്ക് പ്രിയപ്പെട്ടത്

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy Před 28 dny

    Vidyrdhi ennu para mole

  • @aneeshkumarbs9348
    @aneeshkumarbs9348 Před 28 dny

    മാറ്റിയവർ ശശി ആയി

  • @alfamathew4385
    @alfamathew4385 Před 25 dny

    😂

  • @manuayyappan3114
    @manuayyappan3114 Před 28 dny +1

    Mothi .would you marry me?😊

  • @vinodcv3411
    @vinodcv3411 Před 28 dny +7

    ആ അദ്ധ്യാപകൻ ആ സ്കൂൾ തകർത്തു

    • @lipinms1
      @lipinms1 Před 28 dny +34

      ബാക്കിയുള്ള അദ്ധ്യാപകർ ക്ക് അവിടെ എന്താരുന്നു ജോലി

    • @vinodcv3411
      @vinodcv3411 Před 28 dny

      @@lipinms1 ഒന്ന് പോടാ വിഡ്ഢി അയാൾ ബെറ്റർ ആയിരിക്കും മറ്റുള്ളവരെ ക്കാൾ എന്ന് വെച്ചു അയാൾ സ്ഥലം മാറുന്നത് അനുസരിച്ചു കുട്ടികൾ പോയാൽ പിന്നെ ആ സംസ്ഥാനം മുഴുവൻ കുട്ടികൾ പുറകെ പോകേണ്ടി വരുമല്ലോ

  • @anakutties.5345
    @anakutties.5345 Před 26 dny