Nenjinullil Neeyanu | Mappilapattukal | Audio Jukebox | Thajudheen Vadakara | Afsal | M Kunhimoosa

Sdílet
Vložit
  • čas přidán 8. 05. 2014
  • Nenjinullil Neeyanu | Mappilapattukal | Malayalam
    Singers:Thajudeen,Afsal,Sreelatha,Rafeeq
    Lyrics:Nasar.V.P,Aneesh,Kunhimoosa,Rasiq,Ashir,Fasal,Aasif
    Music:Kunhimoosa,Aasif
    Channel Subscription links:
    / @mappilapattualbums
    rmation=1 ,
    / @millenniumjukebox8147
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniumaudios.blogspot.in/
  • Hudba

Komentáře • 1K

  • @Ramxu_Official
    @Ramxu_Official Před 2 lety +163

    ഈ ഗാനം കേൾക്കുന്ന എല്ലാരും like അടിച്ചോ 👍👍👍👍👍👍👍💞.
    പഴയ കാല ഓർമ്മകൾ സമ്മാനിക്കുന്ന അടിപൊളി ഗാനം 😍.
    ഓരു കാലത്തും മറന്നുപോകാത്ത ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മയിൽ ഓടി വന്നെത്തും , ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട് പഴയ കാല ഓർമ്മകൾ നമുക്ക് മുൻപിൽ ഓർമ്മയായി ഓടിയെത്തും അന്നത്തെ കാലത്തെ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ ഓർത്തു പോകും ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ .
    പഴയ കാല ഓർമ്മകളിൽ നമ്മൾ ലയിച്ച് പോകും ❤️😘.

    • @Priya-kk7ye
      @Priya-kk7ye Před 2 lety +9

      പഴയകാല ഓർമ്മ വരാതിരിക്കുന്നതാണ് നല്ലത് ഓർമ്മ വന്നാൽ പിന്നെ ഇപ്പോൾ ജീവിക്കാൻ പറ്റില്ല ആ സുന്ദര ദിവസം ഇനി വരുമോ

    • @SidharthAs-xb6yh
      @SidharthAs-xb6yh Před rokem

      ❤rasheed

  • @soorajsr2525
    @soorajsr2525 Před 11 měsíci +11

    സ്കൂൾ ടൈമിൽ ഹരമായി പാടിനടന്ന പാട്ടുകൾ "നെഞ്ചിനുള്ളിൽ നീയാണ് ❤️❤️"

  • @frkdiscoverworld2562
    @frkdiscoverworld2562 Před 2 lety +81

    എന്റെ പേര് ഫാറൂഖ് 😁നെഞ്ചിനുള്ളിൽ നിയാണ് ഫാത്തിമ അന്നേ ഞാൻ ഉറപ്പിച്ചതാണ് ഫാത്തിമയെ കെട്ടാൻ ഇപ്പോൾ അവൾ എന്റെ കൂടെ ഉണ്ട് എന്റെ വീട്ടിൽ 😌😌😌

  • @vishnuviky1467
    @vishnuviky1467 Před rokem +30

    ഈ പാട്ടെല്ലാം ഒന്നിനൊന്നു പോളിയാണ് ❤️🥰എത്ര വർഷം കഴിഞ്ഞാലും കേട്ടിരിക്കാൻ പ്രേത്യേക സുഖം ആണ് 😊.. ന്യൂ ജനറേഷൻ പിള്ളാർക്ക് ഇതൊന്നും പിടിക്കില്ല 90കളിൽ ജനിച്ചവർക് അറിയാം ഇതിന്റെ ഫീൽ 🥰❤️

  • @riyasriyaskarimbbanakkal
    @riyasriyaskarimbbanakkal Před rokem +30

    2023അല്ല 2053 ആയാലും സംഗീതം ❤️❤️സ്നേഹിക്കുന്ന ഒരാളും ഇഷ്ടപെടുന്ന ഗാനം

  • @noushadkvarimbra1390
    @noushadkvarimbra1390 Před 2 lety +3

    മഞ്ചേരി യിൽ നിന്ന് കിഴിശെരിയിലെക്ക് ബസിൽ പോകുമ്പോൾ ആദ്യമയിട്ടാണു ഈ പാട്ടു കെള്കുനത് . പ്രത്ത്യേകിച്ചു ഒന്നും തോന്നിയില്ല .. തിരിച്ചു അതെ ബസിൽ മഞ്ചേരിയിലേക്ക് പോരുമ്പോൾ വീണ്ടും അതെപാട്ട് ... 😊ശ്രദ്ധിച്ചു കേട്ടു . ഇഷ്ടപ്പെട്ട്
    മഞ്ചേരിയിലെത്തി .. പഴയ ബസ് സ്റ്റാൻഡിൽ നിന്നും പുതിയ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ കേസറ്റു കച്ചവടക്കാരുടെ അടുത്തൂന്നു കേസെറ്റും വാങ്ങി വീട്ടിൽ പോയിട്ട് ഈ പാട്ടു repeat അടിച്ചു കെട്ടതിനു ഒരു കണക്കുമില്ല ..😄😄

  • @gamingwithferom6395
    @gamingwithferom6395 Před 2 lety +16

    Ippozhum Eee pattu kelkkumpol nenjile halab thudikkuvane i love song 🙏🙏🌹🌹😍😍

  • @mrstudio2999
    @mrstudio2999 Před rokem +16

    2023 ഇൽ കേൾക്കുന്നവർ ഉണ്ടോ like ഒന്നു അമർത്തിയേരേ

  • @jomonthomaspulincunnu7186

    ഒരിക്കലും മറക്കാൻ പറ്റാത്ത മധുരഗാനങ്ങൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jobinthomas6412
    @jobinthomas6412 Před 3 lety +110

    2021ൽ കേൾക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ

  • @carmelstudiotsy2457
    @carmelstudiotsy2457 Před rokem +12

    ഒരിക്കലും മറക്കില്ല ഈ പാട്ടുകൾ അത്ര സൂപ്പർ ആണ്

  • @bijukk3585
    @bijukk3585 Před 2 lety +6

    കലക്കി , പെളിച്ചു , തിമിർത്തു.

  • @sarathcivilengg
    @sarathcivilengg Před 3 lety +24

    Annum.. Innum aa feel angane thanne thudarnnu..

  • @muneerkmd5827
    @muneerkmd5827 Před 2 lety +5

    ആരാരും അറിയാത്ത എന്നെയറിഞ്ഞു നീ ആർക്കും കൊടുക്കാത്ത സ്നേഹം തന്നു... ആർക്കും കൊടുക്കാത്ത സ്നേഹം തന്നു..

  • @anooppv3123
    @anooppv3123 Před 2 lety +6

    ഇവരുടെ പാട്ടുകൾ ഒരുപാടിഷ്ടപ്പെടുന്നു

  • @xtkeralaboy9752
    @xtkeralaboy9752 Před 3 lety +80

    2021ൾ ആരെങ്കിലും ഒണ്ടോ 🎷🎼🎧🎵🎶🎵🎤📯🔊🎼🎧🎸🎸🎸🎸🎹🎹🎻🎺🎺👌🔥🔥

  • @vishnuvappat3841
    @vishnuvappat3841 Před 4 lety +16

    സൂപ്പർ

  • @muhammadshafimuniyoormuniy4156

    Polichu

  • @thoufeeqpoovathingal6563
    @thoufeeqpoovathingal6563 Před rokem +66

    വർഷം 2023... ന്നാലും.. ഇതിൻ്റെ മൊഞ്ചൊന്നും പൊയ് പോവൂലാ....❤️❤️❤️❤️❤️❤️

  • @shamsutp6798
    @shamsutp6798 Před 3 lety +47

    2022 ൽ കേൾക്കുന്നവർ ഉണ്ടായിരിക്കുമോ 😩😩

  • @sujithkadiyampala3921
    @sujithkadiyampala3921 Před 3 lety +95

    🥰2021 ൽ ഈ സോങ്ങ് തപ്പി പിടിച്ചു വന്നവരുണ്ടോ❤️😍

  • @mehaboobabd5961
    @mehaboobabd5961 Před 9 měsíci +11

    കേരളം മുഴുവൻ ഫാത്തിമ നിറഞ്ഞ പാട്ട്, മലയാളത്തിനെ വഴിതിരിച്ച പാട്ട്, സ്നേഹത്തെ നെഞ്ചിലേറ്റിയ പാട്ട്, ഭാര്യമാരെ ഹൂറികളാക്കിയ മനോഹരമായ പാട്ട്.

  • @sfan4802
    @sfan4802 Před 3 lety +10

    സൂപ്പർ ❤❤❤❤❤❤🌹🌹🌹

  • @The_cornering_killer-fy6vk

    എത്ര വർഷം കഴിഞ്ഞാലും ഞാൻ ഇതൊക്കെ കേൾക്കും

  • @roshanchilkundha9464
    @roshanchilkundha9464 Před rokem +5

    അറിഞ്ഞില്ല ഒരിക്കൽ ഇതിന്റെ ഓഡിയോ കാസ്റ്റ് എനിക്ക് തന്നിട്ട് എന്റെ ഹ്രദയം മേഷ്ടിച്ചിട്ട് നീ പോയത് 😊😊😊
    ഇന്ന് നീ എവിടെയാണെന്ന് പോലും എനിക്കറിയില്ല
    7 വർഷത്തെ പ്രണയം വെറുതെ ആയിപ്പോയല്ലോ മുത്തേ😢😢😢
    മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ
    ആശകളായിരം എനിക്കന്നു നൽകി നീ 😛😛
    😢😢😢😢😢

  • @mohammedriyas5061
    @mohammedriyas5061 Před 2 lety +39

    എല്ലാം അടിപൊളി സോങ്‌സ് 😍😍😍
    Aaa അതൊക്കെ ഒരു കാലം
    നെഞ്ചിനുള്ളിൽ നീയാണ് uff എന്നാ feelaa 😍😍🥰🥰🥰 ബാക്കി ഉള്ളത് പിന്നെ പറയണ്ടല്ലോ poli❤❤

    • @nalinakshans8547
      @nalinakshans8547 Před 2 lety

      suppar

    • @nalinakshans8547
      @nalinakshans8547 Před 2 lety

      .

    • @nalinakshans8547
      @nalinakshans8547 Před 2 lety

      BY.SUPPAR

    • @shafeeqmufsi5577
      @shafeeqmufsi5577 Před rokem

      @@nalinakshans8547 DD hq fee hjghwqf DD f DD cc do DD cc q DD cc q DD DD cc hq DD DD DD DD DD DD DD DD DDf th hg theq DD f DD DD DD DD DD DD DD DD DD DD jhghq DD DD f TQ DD DD ggqg chng qhjghfg the theh to go j tr to DD f

    • @shafeeqmufsi5577
      @shafeeqmufsi5577 Před rokem

      Full r th j DD f DD ggjq DD DD DD DD hjg veg DD DD cc JJ fq DD DD cc hggjqff DH gg gg gq dhee DD vdq gg DDqj to DD hgq DH q DD DD ggqfd DD DD DD DD g

  • @najeebpukkattu830
    @najeebpukkattu830 Před 2 lety +1

    E pattu kekkumbol eneku oru rasam tonoom 😜😜😜 E pattu padunavanu ente hridayam naranna
    aashamsakal .E pattu njan padombol eniku vallare santhoosham undu 😍😍🥰💓💗❤👌👌🤘

  • @sinank5589
    @sinank5589 Před 2 lety +14

    സൂപ്പർ ഇത് കേൾക്കുന്നത് ഒരു വല്ലാത്ത ഫീലിങ്ങാണ് ❤❤

  • @user-ec4iq8vl1q
    @user-ec4iq8vl1q Před 2 lety +8

    2022 യിൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @bibinabraham125
    @bibinabraham125 Před 2 lety +19

    Orikkalum marakkaan pattaatta aa kaalam 😘😘❤❤❤😍😍

  • @ibrahimnuchiyadibrahim2473

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട്ട് loveu

  • @muhammedunaism3663
    @muhammedunaism3663 Před 2 lety +27

    എത്ര കേട്ടാലും മതിവരില്ല

    • @rukiyafathima790
      @rukiyafathima790 Před rokem

      👌👌👌👌👍👍👍👍👍😂🤣😂🤣🤣😂🤣🤣😂😂😂😂😂🤣😂🤣fathima 😘😘😘😘😘😘

  • @smitha.k.a8979
    @smitha.k.a8979 Před rokem +28

    2023 അല്ല..... 2040ആയാലും ഈ പാട്ടുകൾ മറക്കാൻ കഴിയില്ല 💞💞💞💞💞♥️♥️♥️

  • @rathilakb7863
    @rathilakb7863 Před 10 měsíci

    എന്റെ പ്രണയം തുടങ്ങി യിപ്പോ ull🥰പാട്ട്

  • @haneefa-jc5qu
    @haneefa-jc5qu Před 3 měsíci

    സൂപ്പർ ❤❤

  • @satheeshkumar.m332
    @satheeshkumar.m332 Před 2 lety +26

    പണ്ട് ഈ പാട്ടും കേട്ടു കണ്ണടച്ച് കിടന്നാൽ നമ്മളും സ്വപ്നത്തിൽ ഒരു സിനിമ നടൻ ആകും...♥️♥️

  • @mujeebkv9128
    @mujeebkv9128 Před rokem +3

    Super thajukka👍👍👍

  • @nizamyousaf6922
    @nizamyousaf6922 Před 2 lety +32

    പണ്ട് 2007 കഴിഞ്ഞ് ഇത് പോലുള്ള പാട്ടുകളായിരുന്ന് എൻ്റെ വണ്ടിയിലെപ്പോഴും ഈ പാട്ട് ഇപ്പോഴും മറക്കാൻ പറ്റില്ലാ ആശകളില്ലാത്ത എൻ ജീവയാത്രയിൽ സ്നേഹത്തിൻ ദൂതുമായ് വന്നവളേ

  • @moidhuchilambalakai9088

    വല്ലാത്ത ഒരു. ഫീലിങ്ങ്സ്‌
    കുറച്ചു കാലം പിറകോട്ടു പോയപോലെ

  • @dibinbabu245
    @dibinbabu245 Před 2 lety +19

    എന്താ പാട്ട് 🥰🥰🥰🥰
    മംഗല്യം കഴിക്കാതെ അന്ന് നാം പിരിഞ്ഞില്ലേ 💔💔💔

  • @muthufarsu8773
    @muthufarsu8773 Před 4 lety +8

    Super hit songs

  • @manikandan.aswathymanikand4485

    Ever green hit

  • @sreenisreeniarya464
    @sreenisreeniarya464 Před 2 lety

    Ee pattukal kelkkumbol ariyathe manasu kodhichupova ente school life um annathe ..............okke miss u my old life

  • @lailalaila9452
    @lailalaila9452 Před 3 lety +76

    Eee pattokke kelkan ishttamullavar Like addii

  • @jinshidapk969
    @jinshidapk969 Před 2 lety +4

    2021ൽ കേൾക്കാൻ പറ്റി പാടി തകർത്തു സൂപ്പർ 😘😘🥰🥰🥰🥰

  • @rathilakb7863
    @rathilakb7863 Před 10 měsíci

    ഇന്നും മങ്കിയെ കുറിച്ചുള്ള ഓർമ്മ യാണ് ഈ പാട്ടിൽ

  • @rajam950
    @rajam950 Před 2 lety +9

    Ee albam ente all time fevrit song nalloru feel undavum

  • @nishadkms9539
    @nishadkms9539 Před 2 lety +7

    My favourite album ee album song kelkumbol vallath oru feeligsa
    Annum innum kelkkan orupad isttapedunnu orupad orupad 💘😻💜💛💚🧡💘😻💜💛💚🧡💘😻💜💛💚🧡💘

  • @sanoopck8832
    @sanoopck8832 Před 5 lety +25

    ഐ ലവ് യു സോങ്

  • @chandrano9436
    @chandrano9436 Před 4 lety +6

    Super song machaaaaa. polich

  • @aneeshthankachan9216
    @aneeshthankachan9216 Před 4 lety +10

    Super

  • @muhammedanas8452
    @muhammedanas8452 Před 2 lety +81

    2021ലും ഈ പാട്ടുകള്‍ കേള്‍ക്കുമ്പോ ആ മധുരമൂറും പ്രണയകാലം സമ്മാനിച്ച കാമുകി/കാമുകനെ കാണാന്‍ കൊതിയാവണവരുണ്ടോ...?
    Really missing irfana♥

  • @sakeernondhathsakeernondha9285

    ❤️❤️❤️ പോയ കാലം ഓർക്കാൻ പറ്റി വീണ്ടും വീണ്ടും ......😭😭😭

  • @user-devil475
    @user-devil475 Před 2 lety +10

    2023 ഇൽ കേക്കുന്നോരുണ്ടോ 🧑‍🎤

  • @amrithamuthu3291
    @amrithamuthu3291 Před 2 lety +9

    Album song ennum Oru prathyeka feel aanu🥰🥰🥰

  • @nishadkms9539
    @nishadkms9539 Před 2 lety +5

    Wow wonder full fantastic beautyfull lovely sweatness parayan vakkuklillath sundharamaya varikal nice voice 🎵🎶🎵🎶🎵

  • @diluvs2806
    @diluvs2806 Před 3 lety +12

    Three golds Afsal, thaju, shafi

  • @arafatharafath4215
    @arafatharafath4215 Před rokem +1

    2023 ith kelkunnavar undo
    Orupad ormakal sammanicha
    Song. Ith kelkumbol vallathoru
    sangada manassil pazhaya ormakal
    Oodi varum

  • @hareeshnettissery1731
    @hareeshnettissery1731 Před rokem +8

    എനിക്ക് ഒരുപാട് ഇഷ്ട്ടമുളള ഗാനം 😍 😍 😍 😍 😍

  • @jabiralkhobar6393
    @jabiralkhobar6393 Před 4 lety +45

    മൂന്നാമത്തെ പാട്ട് ഒരു രക്ഷയുമില്ല
    പൊളിച്ചു

  • @aiatech1180
    @aiatech1180 Před 3 lety +21

    Kalban.. Thaajukka ❤️❤️

    • @rukiyafathima790
      @rukiyafathima790 Před rokem +1

      🤣😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣fathima 🤣😂😂😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣🤣😂🤣😂🤣😘😘😘😘😘😘😘😘😘

  • @jasirjavas161
    @jasirjavas161 Před 5 lety +44

    എന്താ ipo പറയാ
    അടിപൊളി ഫീലിംഗ്

  • @shyniprabha270
    @shyniprabha270 Před 5 lety +4

    Super super songs

  • @farshadchowalloor
    @farshadchowalloor Před 4 měsíci +4

    2024 ൽ ആരെങ്കിലും കേൾക്കുന്നവരുണ്ടോ?

  • @richukunju2374
    @richukunju2374 Před 2 lety +5

    Nost തലയ്ക്കു പിടിച്ച പാട്ട് uff

  • @vinodrvinodkalari279
    @vinodrvinodkalari279 Před 4 lety +5

    Vinodkalari supar song🎶🎶🎶🎶

  • @mobailegalaxy786
    @mobailegalaxy786 Před 4 lety +6

    Ennathel 16 kollamazhi eepattu vannittu 👌👌👌💝💝💝💘

  • @abupathanapuram5985
    @abupathanapuram5985 Před 5 lety +5

    very good songs

  • @shinuromsrgroup
    @shinuromsrgroup Před 3 lety +17

    ശരിക്കും nostu😍😍😍🤗🤗🤗🤗

  • @shamseenapa8728
    @shamseenapa8728 Před 3 lety +50

    2021 il kelkkunnavar

  • @jumailathu1236
    @jumailathu1236 Před rokem +8

    രഹനയുടെ പാട്ട് സൂപ്പറാണ്

  • @esakkimuthu4467
    @esakkimuthu4467 Před 7 lety +6

    no 1 very nice songs

  • @dawoodkhandawoodkhan-dn5ci

    Adipoli songs...
    Love to all songs...
    (Kalbanu Fathima)

  • @ammuani7639
    @ammuani7639 Před 3 lety +2

    Sooper adipoli patanu

  • @mohamedfasmi2220
    @mohamedfasmi2220 Před 2 lety +3

    My favorite

  • @aiatech1180
    @aiatech1180 Před 3 lety +9

    Album song record hit kalban fathima ❤️❤️

  • @barbiegirl8045
    @barbiegirl8045 Před 4 lety +18

    Ethra kettaalum mathi varooola. Athrakkum feelaanu🥰🥰

  • @sarathsarala
    @sarathsarala Před 9 lety +13

    Nice song

  • @SainathpSai
    @SainathpSai Před 4 lety +7

    Ee song vere level anu

    • @fishyme4239
      @fishyme4239 Před 3 lety +1

      പിന്നെ നുണ പറയല്ലേ നുണ

    • @fishyme4239
      @fishyme4239 Před 3 lety +1

      ആര് പറഞ്ഞു ഒന്നു പോടാ

  • @rajeshm2265
    @rajeshm2265 Před 4 lety +6

    i love you songs

  • @biyonabeyon6154
    @biyonabeyon6154 Před 2 lety +12

    2022 lum nte favourite Shafi's album songs ❤️💜

  • @rubeenarubi7521
    @rubeenarubi7521 Před 2 lety +3

    Ente favorite Album song 💕💕

  • @Leo_Boy-hf8sy
    @Leo_Boy-hf8sy Před 2 lety +22

    ഖൽബാണ് ഫാത്തിമ 🥰

  • @shuhaib_kl_55
    @shuhaib_kl_55 Před 2 lety +4

    27-06-2022 Still relaxation....

  • @leenafri1965
    @leenafri1965 Před 2 lety +4

    I love❤ song🎵🎵🎵

  • @ashkarkdr4935
    @ashkarkdr4935 Před 4 lety +172

    2020 ൽ കേൾക്കുന്നവർ ഉണ്ടോ

  • @nikhiponnu8895
    @nikhiponnu8895 Před 3 lety +4

    Lovely sweet songs

  • @shamsuddinsheematti7195
    @shamsuddinsheematti7195 Před 7 měsíci

    Hadheese ❤mappila song is verygood

  • @rafiqr.j4847
    @rafiqr.j4847 Před 2 lety +11

    I love this songs and I know very well this lyrics

  • @ajiaswathymampally6023
    @ajiaswathymampally6023 Před 5 lety +15

    ലവ് സോങ്

  • @AppuzVlog5073
    @AppuzVlog5073 Před 5 měsíci +1

    മഷ അല്ല ള ള❤❤❤❤

  • @vaishakhv6858
    @vaishakhv6858 Před 2 lety +1

    ഓർമ്മകൾ ayavarkkunnu

  • @rimashahazana7330
    @rimashahazana7330 Před rokem +10

    താജുവിന് വടകരയിൽ അഡ്രെസ്സ് കൊടുത്ത പാട്ടാണ്. തജുവിന്റെ വടകരയിലുള്ള പഴയകാലം ന്ചാൻ ഓർമ്മിക്കുന്നു എല്ലാം ദൈവത്തിന്റെ കളിയാണ്

    • @rashidnp8904
      @rashidnp8904 Před rokem

      അത്രയ്ക്കും മോശമായിരുന്നോ? അദ്ദേഹത്തിന്റെ പിതാവും നല്ല പാട്ടുകാരനായിരുന്നല്ലോ

  • @aiatech1180
    @aiatech1180 Před 3 lety +3

    Afsalka.. ❤️❤️

  • @rafeeqdisco6408
    @rafeeqdisco6408 Před rokem +1

    സൂപ്പർ ❤❤❤❤❤❤

  • @bijup6507
    @bijup6507 Před 2 lety +3

    Super😀😀😀😀😀😀❤❤❤❤❤❤❤💖💖💖💖💖

  • @AmeerAmeer-zr5rl
    @AmeerAmeer-zr5rl Před 4 lety +3

    Super songs

  • @muneerkatti2592
    @muneerkatti2592 Před 4 lety +4

    Good

  • @saifullasaif9427
    @saifullasaif9427 Před 3 lety +2

    Adipoli

  • @shafasana8291
    @shafasana8291 Před 2 lety +1

    Very beautiful song excellent to song nice video congratulations to video 😘😘😘