മലപ്പുറത്ത് വെള്ളം കയറി ‼️ malappuram flood 🌧️Trendycouple

Sdílet
Vložit
  • čas přidán 7. 09. 2024
  • മലപ്പുറത്ത് വെള്ളം കയറി ‼️ malappuram flood 🌧️Trendycouple

Komentáře • 21

  • @halofriends
    @halofriends Před měsícem +4

    കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്ന് പ്രവാസ ലോകത്തേക്ക് വന്നതേയുള്ളൂ. നമ്മൾ എപ്പോഴും സഞ്ചരിച്ച വഴികൾ വെള്ളം വന്നു നിറഞ് കണ്ടപ്പോൾ സങ്കടം തോന്നുന്നു. അത് ഇങ്ങനെ കാണിച്ചു തന്ന നിങ്ങൾക്ക് ഒരുപാട് താങ്ക്സ്. പ്രവാസ ലോകത്തു നിന്നും ഒരു പാവം മലപ്പുറം പ്രവാസി

  • @Siddique-wy1og
    @Siddique-wy1og Před měsícem +2

    എന്റെ നാട്ടിൽ ആണ് melmuri

  • @statuspranthankl0864
    @statuspranthankl0864 Před měsícem +2

    😵😵😵 uff എല്ലാവടെത്തും വെള്ളം

  • @Dilsquare
    @Dilsquare Před měsícem +1

    ഭയങ്കര വെള്ളം പൊക്കം ആണല്ലോ

  • @JinsVlog1
    @JinsVlog1 Před měsícem +1

    എല്ലാവരും safe ആയേരിക്കണേ

  • @spkvlogs7601
    @spkvlogs7601 Před měsícem +1

    ബാബു നീ എവിടെ 🙋🏻‍♂️

  • @skyland0
    @skyland0 Před měsícem +1

    ഇതെങ്ങനെ വെള്ളം വന്നു... നാട്ടിൽ ഇപ്പൊൾ മഴ തുടങ്ങിയോ? 🤔🤔🤔🤔🤔🤔🤔🤔

  • @tharayiltharayil2480
    @tharayiltharayil2480 Před měsícem +1

    Malappuram police station nte avde oke vellam kayarikno? Pls replye

  • @Saniya-hg5dw
    @Saniya-hg5dw Před měsícem +2

    Maluppuram evide

  • @rejeeshreju4899
    @rejeeshreju4899 Před měsícem +1

    നിങ്ങടെ veedu evideya

    • @Trendycouple
      @Trendycouple  Před měsícem +1

      Malappuram.. Pokkottur

    • @rejeeshreju4899
      @rejeeshreju4899 Před měsícem +1

      @@Trendycouple aano ok. Njanum malappuram aanu. പരപ്പനങ്ങാടി

  • @uhs3010
    @uhs3010 Před měsícem +1

    ഇവളൊക്കെ അവളുടെ ചാനൽ പരസ്യം ആക്കാൻ മുതലടുക്കുകയാ 🙏🏼🙏🏼നിറുത്തി പോകുമോ