Ahuja amplifierനെ അടുത്തറിയാം|അഹൂജ ആംപ്ലിഫൈർ പൂർണ വിവരണം|malayalam

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 162

  • @sreejibaby5809
    @sreejibaby5809 Před 4 lety +30

    സൂപ്പർ....വളരെ ഉപകാരം ഉള്ള വീഡിയോ......ഇനി ഈ ആംപ്ലിഫയർ അഴിച്ചു അതിന്റെ ഉൾഭാഗം ഒന്നു വിശദമായി പറഞ്ഞു തരാമോ....... .അങ്ങനെ ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയേനെ....

  • @abilashpg1731
    @abilashpg1731 Před 4 lety +6

    തീർച്ചയായും നല്ലൊരറിവ്... ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല

    • @tvoommen4688
      @tvoommen4688 Před 4 lety

      Oh No......If you look into english uploads, you can find description of each and every gadgets available in market, but none on Indian products.

  • @ajr1417
    @ajr1417 Před 3 lety +1

    കല്യാണ വീട്ടിലും പരിപാടിയും കണ്ടു എങ്കിലും ഒന്നും അറിയില്ല അടിപൊളി

  • @cardashcamview9044
    @cardashcamview9044 Před 3 lety +2

    ഞാൻ പുതിയതായി ഓൺലൈൻ നായി ahuja 100 watt speaker ഉം Medha dj plus 160 watt amplifier um വാങ്ങിച്ചു ..seller ട് ചോദിച്ചപ്പോൾ ആംപ്ലിഫയർ എർത്ത് ചെയ്യണം എന്ന് നിർബദ്ധം ഇല്ല എന്നു പറഞ്ഞു പക്ഷേ ആംപ്ലിഫയറിൽ set must be earthed എന്നും ഉണ്ട് ..!ground ചെയ്യാതെ ഉപയോഗിക്കുന്നത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ? Please reply..

    • @cardashcamview9044
      @cardashcamview9044 Před 3 lety

      @Sinu's world illa..medha amp medikkaruthu..njan amzonil ninnanu medichathu..bass illathathu kondu 2 vattam njan replace cheythu..ennittum base illa..so medikkunvanel ahujayude thanne amp medikkuka..illenkil 10 paisede base kittilla..ennu maatram alla speakerum pokum.(അഭിപ്രായം ഞാൻ വാങ്ങിയ ഈ മോഡലിന് മാത്രം .. ബാക്കി ഉള്ള മോഡൽ നല്ലതാണോ എന്നറിയില്ല ഞാൻ ഉപയോഗിച്ചിട്ടില്ല )

    • @cardashcamview9044
      @cardashcamview9044 Před 3 lety

      @Sinu's world Box kollam✌️mixer use cheyyunnilla..

    • @cardashcamview9044
      @cardashcamview9044 Před 3 lety

      @Sinu's world njan oru speaker maatram aanu medichathu..ente channelil athinte video undu

  • @sudeephitech15
    @sudeephitech15 Před 4 lety +3

    സൂപ്പർ,, മച്ചാനെ,, മച്ചാന്റെ,, അവതരണം,, കലക്കി

  • @suhail5858
    @suhail5858 Před 4 lety +6

    നല്ല അറിവുണ്ട് ട്ടോ

  • @shaanpr2690
    @shaanpr2690 Před 4 lety +9

    ചെറിയ ബഡ്‌ജെക്ടിലുള്ള അഹൂജയുടെ കരോക്കെ പാടാനുള്ള സെറ്റിനെ കുറിച്ച് പറച്ചു തരാമോ

    • @EchotechbyABI
      @EchotechbyABI  Před 4 lety +1

      Ok njn nokkam

    • @behindthegoldendrops3686
      @behindthegoldendrops3686 Před 4 lety +1

      എനിക്കും ഒന്നു പറഞ്ഞു തരണേ പ്ലീസ് .

    • @sreejibaby5809
      @sreejibaby5809 Před 4 lety

      ഞാനും നോക്കിയിരിക്കുവാ അങ്ങാനൊരെണ്ണം

    • @ckytgbgmi5806
      @ckytgbgmi5806 Před 3 lety +2

      Ahuja ssa 250 dp amplifier Ahuja srx 200 speaker Ahuja mixer 12 channel below 37000 with mic

  • @harixart562
    @harixart562 Před 4 lety +4

    നന്ദി... വളരെ ഉപകാരം

  • @pavanmanoj2239
    @pavanmanoj2239 Před 4 lety +3

    Good , njanithu 20 varshamayi use cheyyunnu .best for speech .

  • @salmanelettil
    @salmanelettil Před 4 lety +6

    ഉമ്മറത്തുണ്ട്.....😍

  • @ckytgbgmi5806
    @ckytgbgmi5806 Před 3 lety +2

    Auxil koduthal madhiyo mixer

  • @unnikrishnan9769
    @unnikrishnan9769 Před 4 lety +6

    അഹൂജയുടെ സബ് വൂഫർ ആംപ്ലി ഫെയർ ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ചെയ്യാമോ

  • @SanthoshKunjuSanthoshKunju

    ഈ ആംപ്ലിഫയർ എന്ത് വിലയാണ്?, പവർ ആംപ്ലിഫയർ എന്നാൽ എന്താണ്..?

    • @shamilirfan9869
      @shamilirfan9869 Před 2 lety +2

      Power amplifiern bass treble onnum undavilla channel a channel b enne undavu

  • @suhail5858
    @suhail5858 Před 4 lety +4

    Sm6 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ pattimo bro chunk

  • @rudrakshavr5874
    @rudrakshavr5874 Před 4 lety +4

    randu 8ohm speaker series cheythu amplifieril 16ohms outputil kodukan pattumo???

  • @spsdheesh
    @spsdheesh Před 4 lety +2

    TZA 2000DP യിൽ എത്ര watts connect cheyyam ?
    Box ൽ frequency separator ഉപയോഗവും പറയാമോ

  • @vimaljoseph69
    @vimaljoseph69 Před 4 lety +2

    Super Video, ' Ahuja BR 250 M ' Amplifier നെക്കുറിച്ച് വിശദീകരിക്കാമോ?

  • @soundtechkerala1681
    @soundtechkerala1681 Před 4 lety +4

    Bro nx audio qx2500mk2 power amplifier and nx audio ex2000 review cheyumo

  • @salmanelettil
    @salmanelettil Před 4 lety +1

    Signature 22 ഒന്ന് വിവരിക്കാമോ
    പ്രത്യേകിച്ചും EQ സെക്ഷൻ

  • @njangandharvan3127
    @njangandharvan3127 Před 4 lety +2

    വളരെ നന്ദി....

  • @anilkumarnt20
    @anilkumarnt20 Před 4 lety +2

    Amx 70DFX mixer നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @aghorizzgaming8224
    @aghorizzgaming8224 Před 3 lety +1

    Overലോഡ് ആയാൽ കുഴപ്പം ഉണ്ടോ

  • @salimvaalathh1969
    @salimvaalathh1969 Před rokem

    സർ,
    പ്രീ ഔട്ട് ,ലൈൻ ഔട്ട്
    വിശദമാക്കാമോ?
    നാടകരംഗത്ത് വർക്കുചെയ്യുന്നു,
    ചിലയിടങ്ങളിൽ ഔട്ട് കൊടുക്കുമ്പോൾ
    (പ്രീ ഔട്ട് കൊടുത്തതിനുശേഷം)
    മൈക്ക് തുറക്കാനേ കഴിയുന്നില്ല.

  • @abdulrahimanmohasia2654
    @abdulrahimanmohasia2654 Před 3 lety +1

    A zone B zone ഒരുമിച്ചു വർക് ചെയ്യണം എന്നുണ്ടോ..... A zone മാത്രം ഉപയോഗിച്ചാലും പ്രശ്നമില്ലല്ലോ? ..... A യോ B യോ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ പോരേ

  • @UnniVUnni-eo5sb
    @UnniVUnni-eo5sb Před 3 lety

    Hi.. Anounsmetinu ethu speakaeranu nallathu full rangano..??

  • @shajihari
    @shajihari Před 2 lety

    ഹാളിൽ ഈ ambpiyfieril ഒരു സ്പീക്കർ മാത്രം ആയി ഉപയോഗിക്കാൻ പറ്റില്ലേ?

  • @vaalathhagencies1969
    @vaalathhagencies1969 Před 4 lety +1

    Sir,
    Line out, Pre out വിശദീകരണം നല്കാമൊ?
    പ്രൊഥഷണൽ നാടകാവതരണത്തിന്
    ഇതിൽ pre out ല്ലേ നല്ലത്?
    Line outഉപയോഗിച്ചാൽ...?
    വിശദീകരിക്കാമൊ?

    • @99hari55
      @99hari55 Před 4 lety +1

      Pre out എന്നത് input signal അതേ പോലെ out നല്‍കുന്നത്(aux vol മാത്രം control ചെയ്താല്‍ മതി)
      Line out ല്‍ ampലെ bass.treble എന്നീ effect കള്‍ വരും...so pre out ആണ് നല്ലത്..

    • @vaalathhagencies1969
      @vaalathhagencies1969 Před 4 lety

      @@99hari55 Sir,
      ചിലയിടങ്ങളിൽ , അവിടെയുള്ള
      സൗണ്ട് ഓപ്പറേറ്റർമാർ
      Line out ലാണ് കണക്റ്റ് ചെയ്തത്.
      അപ്പോഴെല്ലാം
      Aux ചെറുതായി തുറന്നാൽപ്പോലും വോള്യം വളരെക്കൂടുതലായി, സൗണ്ട് അരോചകവും അവ്യക്തവുമായി.
      ഇത് , line out കൊടുത്തതുകൊണ്ടല്ലേ ?

  • @purushothamankpkannan1517

    വ്യക്തമായി പറഞ്ഞതന്നതിന്ന് നന്ദി

  • @saurabhjomon6855
    @saurabhjomon6855 Před 4 lety

    Crossover connection koode onnu cheythu kaanikkumo

  • @sreerag48
    @sreerag48 Před 4 lety

    Ore home theatre set up cheyan pattiya amplifier ,woofer set with prize range paranje tarumo

  • @sudheesh-surveyoradoor4539

    Amplifier ethara rupee und

  • @salimcholayilsalimcholayil5653

    Basന്റെയും Trable ന്റെയും മൈനസും പ്ലസും എന്താണ്

  • @harikambhoji3802
    @harikambhoji3802 Před 4 lety +2

    Thank u so much

  • @ijasulhaque.khijas8725

    ഇപ്പോഴുള്ള പുതിയ ട്രെൻഡ് അഹൂജ ആംബ്ലി ഏതാണ്

  • @anshadadbulmajeed3985
    @anshadadbulmajeed3985 Před 2 lety

    ഇതിന്റെ വില എത്രയാണ് മാർക്കറ്റിൽ അവൈലബിൾ ആണോ ആമസോനിലോ ഫ്ലിപ്കാർട്ടിൽ ഉണ്ടോ

  • @sadikmohammed9438
    @sadikmohammed9438 Před 3 lety

    ഈ ആപ്ലിഫയറും ഓഡിയോ ഇൻറ്റർ ഫൈസും ഒന്നാണോ

  • @adithyanrojuakku9145
    @adithyanrojuakku9145 Před 2 lety

    Bro 4ohms inde 4 speaker undangil ethra ohms il kodukanam

  • @shinemathew1427
    @shinemathew1427 Před 4 lety +2

    വിഡിയോ ഇഷ്ടപ്പെട്ടു.
    വിലയും കൂടി പറയാമായിരുന്നു.

  • @AnuAnu-fc7dv
    @AnuAnu-fc7dv Před 4 lety +1

    Chetta appol boxinte purakil trancformer connect cheythidunnathu enthina

    • @EchotechbyABI
      @EchotechbyABI  Před 4 lety

      Line matching transformer
      Line level voltage speaker level il convert cheyyan

  • @gabriel-2515
    @gabriel-2515 Před 2 lety

    Ethil subwoofer connect Cheyan pattuvoo

  • @johnmathew9072
    @johnmathew9072 Před 3 lety

    ഏതു ക്ലാസിൽ പ്പെട്ട ആപ്ളിഫയർ ആണ് ?

  • @nishadkamal7916
    @nishadkamal7916 Před 4 lety +1

    Azhich...kanikkkale...
    Valre.. bora..
    Oru glamourum.. Ila 🤗

  • @koyakoya3227
    @koyakoya3227 Před rokem

    യുണിറ്റ് പേപ്പർപെട്ടന്നെ..... എന്തുകൊണ്ട് അടിച്ച് പോവുന്നു

  • @shanbaith2271
    @shanbaith2271 Před 3 lety

    100wahuja amplifier ഇൽ maximum 📢📢 എത്ര ഹോൺ യൂണിറ്റ് connect ചെയ്യാൻ പറ്റും

  • @audiofrequency9857
    @audiofrequency9857 Před 4 lety +2

    Thank you

  • @user-if8rm2pb3v
    @user-if8rm2pb3v Před 4 lety +2

    Thanks thanks

  • @sudheep_s_unni
    @sudheep_s_unni Před 4 lety +2

    Aux 1 aux2 diference paranjill vittupoyo

    • @EchotechbyABI
      @EchotechbyABI  Před 4 lety

      Illa bro randum same aanu
      Seperate input aanenne ullu

    • @sudheep_s_unni
      @sudheep_s_unni Před 4 lety

      @@EchotechbyABI alla Aux1 50ml volt muthal 200 ml
      Aux2 200ml volt muthal 1V vareyum aanu input thangunnath

  • @sasiv5720
    @sasiv5720 Před 4 lety

    ആംബുലൻസ് സൈറണ് അമ്പളിഫൈർ ഉണ്ടൊ

  • @sajur3433
    @sajur3433 Před 3 lety +1

    Bro... zone A over load ആയാൽ zone B ഉപയോഗിക്കാമോ

  • @PRIYESH-FURY
    @PRIYESH-FURY Před 4 lety +6

    വെരി ഗുഡ് ബ്രോ

  • @ratheeshmg9669
    @ratheeshmg9669 Před 4 lety

    Mosfet ഉപയോഗിച്ചുള്ള amplifire ആണോ അഹൂജ.

  • @hareeshmanchal6945
    @hareeshmanchal6945 Před 3 lety

    പവർ amplifare എന്ന് വച്ചാൽ എന്താ

  • @chacko7218
    @chacko7218 Před 4 lety

    ഇതിൽ എത്ര വാട്ട്സ് കണക്ട് ചെയ്യാം

  • @ashkara2417
    @ashkara2417 Před 4 lety +2

    Super

  • @aneeshkarappuram1086
    @aneeshkarappuram1086 Před 4 lety

    ബോസ് ഇതിനു എന്ത് വില വരും എന്ന് കുടി പറയുമായിരുന്നുങ്കിൽ ഒന്ന് കൂടെ നല്ലത് ആയിരുന്നു

  • @sathyanmadavath463
    @sathyanmadavath463 Před 4 lety

    അപ്പോ ഈ 500-501 - 502 എന്നി ആമ്പുകൾ എത്ര വാട്സ് ഉണ്ടാകുംബ്രോ

  • @aneeshkumar7532
    @aneeshkumar7532 Před 4 lety +1

    ഇതിൽ ഉപയോഗിക്കാൻ പറ്റിയ നല്ല മൈക്രോഫോൺ ഏതാണ്?

  • @MadhuMadhu-qv4ii
    @MadhuMadhu-qv4ii Před 4 lety +1

    ഇത് പവർ അബ് അല്ലാ എന്നാണ് സുഹൃത്ത് പറയുന്നത് എന്നാൽ ഇതിന്റെ വില എത്രയെന്ന് അറിയോ

    • @EchotechbyABI
      @EchotechbyABI  Před 4 lety

      വില വച്ചിട്ടാണോ bro power amp എന്ന് കണക്കാക്കുന്നത്

  • @sreejith.edavattathu
    @sreejith.edavattathu Před 4 lety +1

    ഇതിനെ പറ്റി വല്ല്യ അറിവില്ല..
    എങ്കിലും ഒരു സംശയം .ഹോണും ബോക്ക്‌സും ഒരുമിച്ച് ഇതിൽ കണക്‌റ്റ്‌ ചെച്ചാൻ പറ്റുമൊ.എങ്ങനെ എന്ന്‌ പറയാമവ

    • @EchotechbyABI
      @EchotechbyABI  Před 4 lety +1

      Patilla

    • @abdulaliali8336
      @abdulaliali8336 Před 2 lety +1

      എ സോണിൽ ഹോൺ ബി സോണിൽ ബോക്സ്‌ (സ്പീക്കർ )

  • @anu-we3is
    @anu-we3is Před 4 lety +1

    Alayisas midi 4 ഒന്ന് വർക് ചെയെത് കാട്ടാമോ

  • @deepum9997
    @deepum9997 Před 4 lety +1

    MOSFET power amplifier ne kurachu oru video edane

  • @devaananth2540
    @devaananth2540 Před 4 lety

    bro ahuja mixer video pls pls pls bro

  • @seffintommathew6008
    @seffintommathew6008 Před 3 lety

    Ithene right left illa?

  • @devadananth928
    @devadananth928 Před 4 lety

    Bro micset video pls pls pls bro

  • @naveensuresh9074
    @naveensuresh9074 Před 4 lety

    Dealer ship kittumo

  • @gd5464
    @gd5464 Před 3 lety

    മിക്സറിന്റെ വർക്കിംഗ് ഒന്ന് പറഞ്ഞ് തരാമോ?

  • @SunilCrCr
    @SunilCrCr Před 3 lety

    Online. Booking. Undo. നമ്പർ തരുമോ

  • @amozkaliyas8178
    @amozkaliyas8178 Před 4 lety

    നന്നായിരിക്കുന്നു

  • @abkbasith8293
    @abkbasith8293 Před 4 lety +3

    💗

  • @Humanman20
    @Humanman20 Před 4 lety

    എന്റെ വീട്ടിൽ onkyo യുടെ AVR ഉണ്ട്.ഇതിന് വേണ്ടിയുള്ള സ്പീക്കർ ലഭ്യമാണോ? 5.1 ആണ് ഉദ്ദേശിക്കുന്നത്.

    • @sudheep_s_unni
      @sudheep_s_unni Před 4 lety

      Audio video resever aano

    • @aneeshakylm
      @aneeshakylm Před 4 lety

      Per ചാനൽ എത്ര whatts ആണ്

    • @Humanman20
      @Humanman20 Před 4 lety

      Denon AVR 2312.per channels 135W-7 chnl

  • @krishnankuttyt267
    @krishnankuttyt267 Před rokem

    അഹുജാ 250 വാഴ്സിന്റെ ആംപ്ലിഫയർ എത്ര രൂപയാണ് വില

    • @raneesvp
      @raneesvp Před rokem

      200 wat ട്രോളി ബോക്സ്‌@ അമ്പ് കൊടുക്കാനുണ്ട്

  • @anusivu7318
    @anusivu7318 Před 4 lety

    Bro abuja mx15 pre amplifir ഉണ്ട് അതിൽ കുറച്ചു പ്രോബ്ലം ഉണ്ട് വോളിയം കുട്ടിയിട് കുറച്ചു വെകുബോൾ വോളിയം കട്ട്‌ ആവുന്നു ബോർഡ്ലേ പ്രോബ്ലം ആണോ അതോ വോളിയം കൺട്രോൾ ആണോ ഒന്നു പറഞ്ഞു തരുമോ

    • @josewin6653
      @josewin6653 Před 4 lety

      Supper...

    • @anusivu7318
      @anusivu7318 Před 4 lety

      വോളിയം കൂട്ടിയിട്ട കുറക്കുബോൾ എന്നത് 10വരെ കൂട്ടം എങ്കിൽ റിവേഴ്‌സ്കുറക്കുബോൾ 6.5 ക്കെ ആകുബോൾ തന്നെ വോളിയം ഇല്ല

    • @venugopalvenugopal7732
      @venugopalvenugopal7732 Před 4 lety

      ഹായ് ph നമ്പർ തരുമോ
      മൈ നമ്പർ 8848851460 മിസ് കാൾ മി

    • @moideenali11
      @moideenali11 Před 4 lety +1

      voliyam condrol problom

  • @raneesvp
    @raneesvp Před rokem

    200 wat ട്രോളി ബോക്സ്‌@ അമ്പ് കൊടുക്കാനുണ്ട്

  • @riya-i8h
    @riya-i8h Před 3 lety

    Kolaambi എത്ര വാട്സ് ആണ്

  • @koyakuttyk5840
    @koyakuttyk5840 Před 4 lety

    Very good

  • @cibinjoby
    @cibinjoby Před 4 lety +1

    Cheta ithoke oru amplifier ano .. speaker nasipikan mathre kollu .

    • @EchotechbyABI
      @EchotechbyABI  Před 4 lety +2

      Ithu vare bro maathrame ingane paranju kettitullu endha bro preshnam

    • @cibinjoby
      @cibinjoby Před 4 lety

      @@EchotechbyABI idi vettiyalum adichupokula enn Sathyam . Ah transistor output ... Enth thengayado athinnu varunne . Kore ocha undait kariam illallo ...

    • @rahulkk5388
      @rahulkk5388 Před 4 lety

      @@EchotechbyABI അവന് പ്രാന്താ

  • @nikhilranniranninikhilrann3900

    enthu vila varum

  • @sureshsks8738
    @sureshsks8738 Před 3 lety

    മിക്സർ പ്രവർത്തനം പറയുക

  • @abkbasith8293
    @abkbasith8293 Před 4 lety +1

    Amplifier nte bass, treble knob Normal ayi ethrayan set cheyyendath

    • @EchotechbyABI
      @EchotechbyABI  Před 4 lety +1

      O for flat

    • @tvoommen4688
      @tvoommen4688 Před 4 lety

      Speech aanenkil zero for best result. But if you are playing music, zero setting will sound dull. So increase both as much as you want. I sometimes set full bass and full treble depending on the type of music.

    • @abkbasith8293
      @abkbasith8293 Před 4 lety

      @@tvoommen4688 speech anenkil bass ano treble ano zero akkendath

    • @tvoommen4688
      @tvoommen4688 Před 4 lety

      @@abkbasith8293 Both.... Randum zero aakkiyaal anaavashya muzhakkavum chevi thulakkunna sound-um ozhivaayi kittum.
      That is what we call a 'flat sound'.Speech -nu athaanu suitable.

  • @anuasohkan8334
    @anuasohkan8334 Před 4 lety +1

    👍👍

  • @sopanammedia4642
    @sopanammedia4642 Před 3 lety

    Super👍👍👍👍👍

  • @akp5925
    @akp5925 Před 3 lety

    Ahuja ss 160 amplifier overload aakunnu total 3 diaphragm und 2 ennam adichupoyi 3 kolaambi upayogikkunnathil orennamo athil kuduthalo edakkidakku adichu pokunnu solution paranju tharumo

  • @raveenacr6811
    @raveenacr6811 Před 3 lety

    Hi

  • @praveenvazhipokkil739
    @praveenvazhipokkil739 Před 3 lety

    ഉമ്മറത്തു കണ്ട്രോൾ ഉണ്ട്‌

  • @AnilKumar-ty2cp
    @AnilKumar-ty2cp Před 3 lety

    70v 100v line speaker box kodukkuvan anthea vashi

  • @SunilCrCr
    @SunilCrCr Před 3 lety

    നമ്പർ ഒന്ന് തരുമോ

  • @deepua5652
    @deepua5652 Před rokem

    🤔🤔🤔

  • @akp5925
    @akp5925 Před 3 lety

    Whatsap no tharumo

  • @raneesbinsiya
    @raneesbinsiya Před 6 měsíci

    സൈൽ ഉണ്ടോ?

  • @jayakumarannair1112
    @jayakumarannair1112 Před 4 lety +1

    സൂപ്പർ

  • @sudheesh-surveyoradoor4539

    Nice 👍👍

  • @devadananth928
    @devadananth928 Před 4 lety +1

    Hello

  • @devadasvakayad4342
    @devadasvakayad4342 Před 4 lety +1

    Super

  • @rajeshtg9831
    @rajeshtg9831 Před 4 lety

    Super