How to change UPI Pin in google pay malayalam l ഗൂഗിൾ പേ പാസ് വേഡ് മറന്നാൽ | UPI Pin reset malayalam

Sdílet
Vložit
  • čas přidán 14. 10. 2024
  • How to change UPI Pin in google pay malayalam l ഗൂഗിൾ പേ പാസ് വേഡ് മറന്നാൽ | UPI Pin reset malayalam
    Flames & Happiness
    #googlepayupipinreset #upipinchange #upipinreset #upipin
    #googlepay
    Query solved
    1) how to reset forgot upi pin in google pay
    2) how to add atm card number in google pay for changing upi pin
    3) how to get otp for changing upipin in google pay

Komentáře • 255

  • @FlamesHappiness
    @FlamesHappiness  Před 11 měsíci +12

    czcams.com/play/PL5JJ7WwOTV5jb8jbcFdUqYe5bPb_Xk02T.html ഗൂഗിൾ പേയെ സംബന്ധിച്ച് ഞങ്ങൾ ഇത് വരെ ചെയ്ത വീഡിയോകളുടെ ലിങ്കാണിത് അതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം❤

    • @ammusvlogs6015
      @ammusvlogs6015 Před 5 měsíci

      ❤❤❤❤❤❤❤❤❤❤❤❤😮🎉😂❤😢😮😅😊

  • @anusha1209
    @anusha1209 Před rokem +35

    ഞാൻ കുറച്ചു ദിവസമായി ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ പറ്റാതെ ബുദ്ധിമുട്ടുന്നു ഈ വീഡിയോ എനിക്ക് വളരെ ഉപകരിച്ചു വളരെ നന്ദി ❤️❤️❤️❤️

  • @bindutomy5434
    @bindutomy5434 Před 5 měsíci +6

    ബ്രോ എന്റെ upi തെറ്റികിടക്കുവായിരുന്നു ബ്രോയുടെ വീഡിയോ പലതവണ ചെയ്തു നോക്കി ഇപ്പം ശരിയായ് ഒത്തിരി thanks ❤❤

  • @devisreekumar1040
    @devisreekumar1040 Před 3 měsíci +5

    ഒത്തിരി നന്ദി ചേട്ടാ ഞാൻ ഒരു പാട് പേരുടെ നോക്കി upi pin ഒന്നു cheng ചെയ്യാൻ പക്ഷേ പറ്റിയില്ല പക്ഷേ ചേട്ടന്റെ നോക്കി ഒരുപാട് താങ്ക്സ് ഞാൻ വേഗം റെഡിയാക്കി 👍🏼👍🏼

    • @FlamesHappiness
      @FlamesHappiness  Před 3 měsíci

      Thanks❤️ നിങ്ങളുടെ പ്രോൽസാഹനമാണ് ഞങ്ങൾക്ക് ഊർജ്ജം. ഞങ്ങളുടെ വീഡിയോകൾ കാണുമ്പോൾ ലൈക്ക് ബട്ടണിൽ കൂടി പ്രസ് ചെയ്യുക.

  • @MumthasKubra-xc8ld
    @MumthasKubra-xc8ld Před 11 měsíci +2

    താങ്ക്യൂ ഞാൻ ഒരുപാട് ശ്രെമിച്ചു ഈ വിഡീയോ കണ്ടമ്പോൾ ആണ് ശെരിക്കും മനസിലായത്. ഉടനെ ഞാനത് ശെരിയാക്കുകയും ചെയ്തു 👍👍👍👍👍👍

  • @Meeralucky-c5i
    @Meeralucky-c5i Před 8 měsíci +2

    താങ്ക്സ് . എൻ്റെ ഓ.റ്റി.പി നമ്പർ മറന്നു പോയിരിക്കുന്നു. ഈ വീഡിയോ നോക്കി എല്ലാം ശരിയായി. താങ്ക്സ് ഒരുപാട് ഉപകാരം ആയിരുന്നു. ❤ നന്ദി

  • @tkckombanyt5390
    @tkckombanyt5390 Před 4 měsíci +1

    Orupad upakaramayi.njan 2day ayit end cheyyanmennariyade vishamich nilkayirunnu.bank povan theerumanichappoyan ee vdo try chaidath.nannayi manasilayi ithpole try chaidu prashnam solvayi😊.thanks

  • @muhammedT.E
    @muhammedT.E Před 6 měsíci +1

    ചേട്ടാ ഈ വീഡിയോ ഇട്ടത് വളരെ ഉപകാരമായി

  • @എന്റെലോകം-വ2ഡ

    Thank u so mucj! I 4get my pin. Gpay ചെയ്യാൻ പറ്റാത്തത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. ഈ വീഡിയോ ഒരുപാട് ഉപകാരം ആയി എനിക്ക്.. ഇതുപോലുള്ള ഇൻഫർമേഷൻ എല്ലാവർക്കും ഉപകാരം ആണ്.. താങ്ക്സ് യൂ!!❤❤❤❤

  • @mubaraktanur3064
    @mubaraktanur3064 Před 11 měsíci +1

    Tnx വളരെ ഉപകാരം നിറഞ്ഞ വീഡിയൊ

  • @aneeshaakhil1216
    @aneeshaakhil1216 Před rokem +1

    Thankyou njan pin മറന്നു പോയിരുന്നു എങ്ങനെ ശരി ആകും എന്ന് വിചാരിച്ചപ്പോൾ ആണ് വീഡിയോ കണ്ടത് ഞാൻ ചെയ്തു നോക്കി കറക്റ്റ് ആയിരുന്നു thankyou so much👌🏻👌🏻👌🏻

  • @JanVincent-nz1bo
    @JanVincent-nz1bo Před 24 dny +1

    Thankyou chetta ente sheriayi

  • @afsuafsu9595
    @afsuafsu9595 Před rokem +5

    വളരെ ഉപകാരം thanks👍❤️

  • @fidhafathimafidhafathima6526

    Thanks .. എനിക്ക് ഉപകാരപെട്ടു

  • @akhilabenedict713
    @akhilabenedict713 Před 9 měsíci

    Thank you njanum idh ariyadhe orupadu vishamichu

  • @FasiFaseela-o7e
    @FasiFaseela-o7e Před 2 měsíci

    എനിക്കും ശരിയായി thanku

  • @nihalap9513
    @nihalap9513 Před rokem +1

    Thank you sir nannaaayi manassilakunnund

  • @kidsentertainmentvlog

    Thank you so much
    It's working

  • @sajinaasnu9660
    @sajinaasnu9660 Před 6 měsíci +1

    Thank you somuch sir this video successful 👍🏻👍🏻👍🏻👍🏻

  • @lakshmiudayan9936
    @lakshmiudayan9936 Před 2 lety +31

    Atm card experied ആയി വേറെ കിട്ടി പിന്നീട് gpayil എന്താ ചെയ്യേണ്ടത്..?

  • @harithasujith1496
    @harithasujith1496 Před 4 měsíci +1

    താങ്ക്സ് ചേട്ടായി 👌🏻

  • @Itsme-k8o
    @Itsme-k8o Před rokem +3

    Marannath alla
    Ennitum entel incorrect enn kanikunnu
    Adaar card vachu nokitu OTP genarate aakunilla

  • @dilshadox
    @dilshadox Před 8 měsíci

    Thanks ikka pettt kedakkaayirunnu thank you

  • @rihanshameer3397
    @rihanshameer3397 Před rokem +68

    എനിക്ക് otp ഒക്കെ വന്നു പക്ഷെ ശെരിയാവുന്നില്ല

  • @amalrag4379
    @amalrag4379 Před rokem +2

    Thank you chettaa... useful 👍❤️

  • @ArjisKp
    @ArjisKp Před 10 měsíci

    നിങ്ങൾ സൂപ്പർ ആണ് മുത്തേ

  • @SafaJebin-f8q
    @SafaJebin-f8q Před 2 měsíci

    വളരെ നന്ദി ❤

  • @NIBILAAP
    @NIBILAAP Před 5 měsíci

    Thanks 2months aayi gpay work aakathe ipo seriyayi

  • @fathima.anshil
    @fathima.anshil Před rokem +1

    Tqu bro yeniki work ai

  • @ratheeshpt5674
    @ratheeshpt5674 Před rokem +2

    Thaanqu so much valare upagaaram ❤

  • @vygamohananvygamohanan1192
    @vygamohananvygamohanan1192 Před 2 měsíci

    Pin നമ്പർ ചേഞ്ച്‌ ചെയ്താൽ പിന്നെ 24 മണിക്കൂർ കഴിഞ്ഞാലേ ട്രാൻസാക്ഷൻ പറ്റുള്ളോ

  • @rinshidadinu9804
    @rinshidadinu9804 Před 8 měsíci +1

    Thank u for usefull video

  • @ayishanairaayishanaira224

    Thank you so much♥️♥️ very use full vidio

  • @fidhazzworld6713
    @fidhazzworld6713 Před rokem +13

    Thank you so much very informative and useful video

  • @ShamsudheenShamsudheen-p4v

    Tnx sir ഒരുപാട് ആയി ഞാൻ ടെൻഷൻ ആയിരുന്നു അപ്പോഴാ നിങ്ങളുടെ വീഡിയോ കണ്ടത് വളരെ ഉബകാരം ആയിട്ടോ ഈ വീഡിയോ ❤️❤️❤️❤️❤️❤️

  • @Jennrubyjaane
    @Jennrubyjaane Před 6 měsíci

    Thanks sir sheriyayi🙏🏼

  • @shibinabeel622
    @shibinabeel622 Před 11 měsíci

    Thank you bro bakare upakaaramaayi.like subscribe cheyidittund bro.thank you

  • @sumitharamesh6678
    @sumitharamesh6678 Před 12 hodinami

    Helpfull video👍

  • @sunithasajeevan5334
    @sunithasajeevan5334 Před rokem +1

    Very useful vedio. Thank u so much..🙏

  • @sajnakm5747
    @sajnakm5747 Před 2 lety +1

    Valare helpfull aya video thankyou🥰

  • @ruksananisar2526
    @ruksananisar2526 Před měsícem

    Thanku sirrr🎉

  • @Sabeenarainu-z2v
    @Sabeenarainu-z2v Před rokem

    Thanks.ente shariyayi

  • @farishafarisha744
    @farishafarisha744 Před rokem +2

    Thank you ur explanation will well clearly

  • @rilgaaugustine1233
    @rilgaaugustine1233 Před 2 měsíci

    Thank you ❤

  • @muhmuhsina7695
    @muhmuhsina7695 Před rokem +2

    Thank you soooo much❤️... 4day ayi idh rdyakn vendi nadkunnu soooo helpful👍

    • @sreesree2111
      @sreesree2111 Před rokem

      എന്നട്ട് ശരി ആയോ..

    • @muhmuhsina7695
      @muhmuhsina7695 Před rokem

      @@sreesree2111 yes eee video nokita cheythe apo thanne sheriyayi❤️

  • @__psycho_cousins__
    @__psycho_cousins__ Před 2 měsíci

    Thank you sir

  • @fasminak9072
    @fasminak9072 Před 2 lety

    Tx👍🏻എന്റേത് ready ആയി...

  • @shamsucp1647
    @shamsucp1647 Před 3 měsíci

    ചേട്ടാ താങ്ക്സ് ❤

  • @goodtimeswithfilu
    @goodtimeswithfilu Před 10 měsíci

    വളരെ ഉപകാരം👌👌

  • @Neymar101-
    @Neymar101- Před 5 měsíci

    Bro phonepe upi pin change akkiyal gpay pin automatically change avumo

  • @Farhanasalih
    @Farhanasalih Před rokem

    Thanks, very helpful video

  • @Shahida.908.
    @Shahida.908. Před rokem +1

    Thank you

  • @nightbotpro7932
    @nightbotpro7932 Před 3 měsíci

    Very Good very easy

  • @livechanallive4376
    @livechanallive4376 Před měsícem

    നമ്പർ മാറി അടിച്ചതിന് 24 മണിക്കൂർ പിന്നീട് വെയിറ്റ് ചെയ്യാൻ പറയുന്നു ശരിയാകുമോ

  • @sumesht5394
    @sumesht5394 Před rokem

    ഗൂഗിൾ പേ യിൽ ട്രാൻസക്ഷൻ ഐഡി സ്ക്രീൻ ഷോട്ട് എങ്ങനെ എടുക്കാം എന്നുള്ള ഒരു വിഡിയോ ചെയ്യാമോ. അങ്ങനെ ഒരു വിഡിയോ ചേട്ടൻ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് എനിക്ക് അയച്ചു തരാമോ....

  • @FarhanaSadique-md4zi
    @FarhanaSadique-md4zi Před 2 měsíci

    Tnx

  • @faseelashafeek9472
    @faseelashafeek9472 Před rokem

    ഞാൻ എന്റെ upl number marannu..... Credit card expire ആയി.. പുതിയത് കിട്ടീട്ടുണ്ട്. ഞാൻ ഇനി എന്താണ് ചെയ്യണ്ടത്

  • @YouTuber001k
    @YouTuber001k Před rokem +1

    Very ❣️ useful video

  • @ashmilanshid5809
    @ashmilanshid5809 Před rokem +1

    Angane chaythitt varunnillallo
    Plz replay

  • @AnjanaKv-s9l
    @AnjanaKv-s9l Před 7 dny

    Helpfull

  • @RaneesaNahas-zm8bh
    @RaneesaNahas-zm8bh Před 7 měsíci

    താങ്ക്യൂ

  • @sangeetha._ponnu
    @sangeetha._ponnu Před 5 měsíci

    Activate ചെയ്തിട്ട് upi otp set ആയിട്ട് പിന്നേം അതന്നെ വരുന്നേ upi 6 നമ്പർ .... 4 നമ്പർ വരുന്നില്ല

  • @Jannah__henna
    @Jannah__henna Před rokem

    Ente upi pin thettathe adichittu sheriyalla parayunnu
    New creat cheyyan otp verunnilla
    Njan dubail aan pls help me

  • @NasrinFathima-sd3zw
    @NasrinFathima-sd3zw Před 4 měsíci

    Thanks bro ❤❤

  • @reshmareshma761
    @reshmareshma761 Před 6 měsíci

    Thank youuu sow much

  • @sureshgurudas8561
    @sureshgurudas8561 Před 2 lety +1

    Google pay ,paytm,phone pe ethil moonniilum ore email ID and upi pin same bank account il koduthal problem undo?

  • @joshua8415
    @joshua8415 Před rokem +1

    നീ മുത്ത് ada❤️❤️❤️😘😘😘

  • @ajithaaji2618
    @ajithaaji2618 Před rokem

    Thank uuuu use ful ayi

  • @ChristojomonThomachan
    @ChristojomonThomachan Před měsícem

    Super super❤❤

  • @ammauyirrr3723
    @ammauyirrr3723 Před rokem

    Bro njn ipo puthiya account eduthu. Federal bank nte, athil google pay edukan nokki but athil upi set cheyyumbol kittunnilla account aavunnilla, athentha

    • @FlamesHappiness
      @FlamesHappiness  Před rokem

      പറ്റുമല്ലൊ Atm card ഇല്ലെ ? ഇല്ലെങ്കിൽ അത് വേണം

  • @-tb8gz
    @-tb8gz Před rokem

    2sbi bankil ഉണ്ട് ഞാൻ 2ലും ഗൂഗിൾ എടുക്കുന്നതെങ്ങനെ

  • @thanhanihala1162
    @thanhanihala1162 Před 5 měsíci

    How to refund if SIM is changed while recharging in Gpay

  • @bismiaminaamina4370
    @bismiaminaamina4370 Před 2 měsíci

    Good 👍👍

  • @rekhapanil7684
    @rekhapanil7684 Před rokem

    Thank you for the information🙏

  • @Mehrins_cakes
    @Mehrins_cakes Před rokem

    Thank you so mach🥳🥳🥳.
    Yenteth ready aayi

  • @_ney__fx___
    @_ney__fx___ Před rokem +1

    Hlo എന്റേത് upi pin സെറ്റ് ചെയ്യുമ്പോ error എന്ന് കാണിക്കുന്നു

  • @Itsmesalamvlogs
    @Itsmesalamvlogs Před rokem

    Xpire date.kaziju. 2022....an.ene...reset...chyanpato

  • @hashimp3846
    @hashimp3846 Před 2 lety +1

    Atm card expired aayappol new card active aaakki....eppo upi pin ready aaavnilla ..enth cheyyum

    • @lakshmiudayan9936
      @lakshmiudayan9936 Před 2 lety +1

      Same problem
      എന്താ ചെയ്യേണ്ടത് എന്ന് അറിഞ്ഞാൽ പറയാമോ..?

  • @sangeethasunil5297
    @sangeethasunil5297 Před 2 lety +3

    Thank you so much🥰

  • @mrsvlog433
    @mrsvlog433 Před rokem

    Thanks very use full

  • @MuhsinaShafii
    @MuhsinaShafii Před 8 měsíci +3

    Otp verunnilla Ath enthaa😢

  • @sajithabiju934
    @sajithabiju934 Před 2 lety +1

    Google password marannypoyi..athu eppol open chayyan pattunnolla

  • @ashrafasru4525
    @ashrafasru4525 Před 3 měsíci

    Tnk uuu

  • @zayrazahan7536
    @zayrazahan7536 Před rokem +1

    Thank you 🙏🙏🙏 so much

  • @farhafarhath313
    @farhafarhath313 Před rokem +1

    thαnquu єttαα❤😻

  • @RajiSonu-en2sc
    @RajiSonu-en2sc Před rokem

    Good suppar

  • @muhammedrayyan5765
    @muhammedrayyan5765 Před rokem

    Upi pin നമ്മുടെ സീക്രട് കോടാണോ ഇത് ഇപ്പൊ പലയിടത്തും ചോദിച്ചു ഇത് കൊടുക്കുന്നത് കൊണ്ട് ഏതെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @FlamesHappiness
      @FlamesHappiness  Před rokem

      Google Pay യിൽ നമ്മൾ പണം Send ചെയ്യാനായി type ചെയ്ത് കൊടുക്കുന്ന 6 അക്ക നമ്പറില്ലെ അതാണ് . അത് ആര് ചോദിച്ചാലും പറഞ്ഞ് കൊടുക്കരുത് . ആ നമ്പർ മറന്നാൽ ഈ വീഡിയോയിൽ പറയുന്ന പോലെ പുതിയത് ക്രിയേറ്റ് ചെയ്യാം

    • @gayathriv2714
      @gayathriv2714 Před 11 měsíci

      Up Id kodutha kozhappam undo

  • @ayansgamingyt8529
    @ayansgamingyt8529 Před rokem

    Thnks 👍🏻👍🏻

  • @athiraayyappan3211
    @athiraayyappan3211 Před 2 lety

    Atm card valid date kazhijuthu cheyyan pattumo

    • @FlamesHappiness
      @FlamesHappiness  Před 2 lety

      Renew ചെയ്യാമല്ലൊ

    • @lakshmiudayan9936
      @lakshmiudayan9936 Před 2 lety

      @@FlamesHappiness enitt gpayil entha ചെയ്യേണ്ടത്,..,?

  • @sajithabiju934
    @sajithabiju934 Před 2 lety +1

    Athu onnu paranju tharo

  • @creativefashiondesigning8551

    Ok thankuu

  • @nazihill7600
    @nazihill7600 Před 4 měsíci

    6 ennam ullath 4 ennam aakan wntha cheyya pin

  • @nuchinuchishafi1959
    @nuchinuchishafi1959 Před 10 měsíci

    Thank youu

  • @VinodP-e9k
    @VinodP-e9k Před rokem

    Thakyu sir

  • @ismail.ckalpetta1997
    @ismail.ckalpetta1997 Před rokem

    Thank you
    Very use full massage

  • @Chabxinn
    @Chabxinn Před 2 měsíci

    👍👍👍

  • @kolaama
    @kolaama Před rokem

    Nice bro ❤❤❤❤❤❤😍👍🏻👌👌👌

  • @bijurahana2616
    @bijurahana2616 Před 9 měsíci

    എന്റെ ശരിയായി

  • @vinodbalan5162
    @vinodbalan5162 Před 2 lety +1

    Sir enik otp msg varunnilla please help nth cheyyanam

  • @sbiju4976
    @sbiju4976 Před 9 měsíci

    Good