Unveiling the Impressive Mileage Results of the TATA INTRA V50 After a 100km Drive -AutosVlog
Vložit
- čas přidán 29. 08. 2024
- "Discover the impressive mileage performance of the TATA INTRA V50, a reliable and efficient small commercial vehicle. Read about the mileage test results conducted after a 100km drive, showcasing the vehicle's fuel economy and its suitability for various transportation needs. With its robust design and advanced features, the TATA INTRA V50 offers an ideal solution for businesses seeking a dependable vehicle that optimizes fuel efficiency. Explore the test findings, learn about the vehicle's key specifications, and make an informed decision for your commercial fleet. Upgrade your transportation capabilities with the TATA INTRA V50 and experience the perfect balance of power, reliability, and fuel economy.
" #TataINTRAV50 #MileageTest #TataPickup #CommercialVehicle #TataCommercialVehicle #TataSmallCommercialVehicle #IntraV50MileageTest
TATA ഇങ്ങനെ കുറച്ച് വണ്ടി ഇറക്കും കുറച്ച് കഴിയുമ്പോൾ എല്ലാം complaint ആവും അങ്ങനെ ആ വണ്ടി നിർത്തും കാലാകാലാ ങ്ങളായി ഒരു മുടക്കവും ഇല്ലാതെ തുടരുന്ന ഒരു process ആണ് ഇത്
Tata 407 ഇറങ്ങിയിട്ട് 36 വർഷം ആയി. Ace ഇറങ്ങിയിട്ട് 18. ഇപ്പോഴും റോഡിൽ ഉണ്ട്. എല്ലാ model വണ്ടികളും പരാജയം അല്ല
Angane nirthiya oru vandiyude name onnu paranju tharumo chetta..
@@automate7057 😆😆 ഇതേ വണ്ടി തന്നെ മറ്റൊരു രൂപത്തിൽ Ace Mega എന്ന പേരിൽ എങ്ങാണ്ട് ഉണ്ടായിരുന്നു ആദ്യം കുറേ ഇറങ്ങി പിന്നെ complaints ആയി നിർത്തി. 207 ആണ് ഇപ്പോൾ Yodha ആയി വന്നേക്കുന്നത് അതും ഇത് പോലെ തന്നെ ആദ്യം കുറേ ഇറങ്ങി complaints ആയി നിർത്തി. TATA യുടെ തന്നെ engine ഉള്ള വണ്ടികൾ എന്തെങ്കിലും complaints കാണും Cummins engine ഉള്ളത് വലിയ കുഴപ്പം ഇല്ല
@@Rebel_Star-w2n ace megayum mega xl thammil irikkiyirunnu athu sheriyanu pakshe intra ayittu yathoru bandavum illa adipoli appo brokku intrayekurichu sherikku manasilayilla allengil ingane parayilla 💯 😂kashtam
@@Mahinsha-gu3sp താങ്കൾ അങ്ങനെ വിചാരിച്ചു സമാധാനിക്കൂ .
മൈലേജ് check ചെയ്യുമ്പോൾ auto full മോഡിൽ ഡീസൽ അടിക്കണം cut off അയാൾപ്പിന്നെ യും നിറയുന്ന തു വരെ അടിച്ചാൽ വ്യത്യാസം വരും.
bada dost i4ls load review cheyyoo....? 😌😌😌
Itoke kettu Tata edukunavarude Avasta 😂 Tata Ultra vandi enditu Pani kittiya Travels people like below 👇
Mileage test cheyyumbol. Vahanam running kazhinju Diesel refill cheyyumbol vahanam kulukki venam refill cheyyan. Ennal aanu sariyaaya reethiyil Diesel full fill aavukayullu..... Ningal cheitha reethi thettanu....
Bada dost i2 road test cheyyo😍
Mahindra maxi cab ന്റെ school van review ചെയ്യാമോ bro..
Mahindra ee type vandikal eppol kannane ella new editions onnum
My mahindra maximo 2lakh kilo meter no complaint
Mahindra blazo x vs bharat Benz comparison ചെയ്യുമോ?🙏🙏🙏🙏🙏
ഇതു എടുക്കാൻ ഷോറൂമിൽ പോയി v30 എടുത്തു 🙋♂️
എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@@manish3106 നല്ല വണ്ടി
@@shameerk2135 ok. എനിക്ക് എടുക്കാൻ plan ഉണ്ട്. Thanks
@@shameerk2135ac thanav oke engne indu. Maximum etra ton ketunundu?
@@Edu_Settan-100k കുഴപ്പമില്ല തണുപ്പ് ഉണ്ട് 2.5,3.5
Dosth review plzzz
SCV വാഹനങ്ങൾക്ക് ഇനി മുതൽ മഞ്ഞ paint വേണ്ട എന്നൊരു കാര്യം കേട്ടു...
ആർക്കേലും അറിയാമോ അതിനെക്കുറിച്ച്..???
Anoo 😮 bro onu confirm cheythit parayo nghal oru v30 vaghi enale arnu delevery yellow paint adichal look povum😢 entha cheya adikanamen nirbandam ano
ഇപ്പോൾ yellow നിർബന്ധം ഇല്ല
👍👍👍.........
SUPERB BRO
This modal gear box complaint
Tata ☕
Bada dost millage test
10 to 11 with 5 ton
12 to 14 with 3 ton
Tata ace ht plus review cheyy
🔥❤️🔥
Ace gold load review
Already ithil und
❤️
Edo ee vandi long service alla kooduthalum
❤️🙋🙋🙋🙋🙋♥️
Imtra V50 ആണോ dost plus ആണോ നല്ലത്? V50 കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ പണി കിട്ടുമോ?
Dost 👍
This modal gear box complaint
എന്റെ 35000 മാത്രം ഓടിയ dost +റിയർ axle ഒടിഞ്ഞിട്ടു spare എങ്ങും കിട്ടാനില്ല. സർവീസ് സെന്റർ ഉൾപ്പടെ എല്ലാവരും പറഞ്ഞത് അമേരിക്കൻ മോഡൽ ആക്സിൽ ആണ്, അത് എങ്ങും കിട്ടാൻ ഇല്ലന്ന്. വണ്ടി എടുക്കുമ്പോൾ നമ്മുക്ക് അറിയാമോ ഏതു ആക്സിൽ ആണന്നു
V50👍
@@Sreehari81 kk
Dost chey
Service ആണ് മോശം
Next video tata ace truck 🤣🤣🤣🤣
Hi❤️
👍👍👍
💥
❤️❤️❤️
Seat Belt mukhyam bigilee
Dost 3 cylinder. Waste after 50000kms
Aente vandi 80 k km kaynu 2019 model no complaint
Enthaa കുഴപ്പം???
2 lac km no complaint Japan engine , go away Paal kuppi
1.5 ton dostil kaali pokunna poleya😂😂
ഈ വണ്ടി വൺ സൈഡ് ഒരു കിലോമീറ്റർ ഓടാൻ എത്ര രൂപ ആണ്
I think 37 rs per km one side
Seats💺 belt vende maashe