World First CNG Motorcycle by BAJAJ “FREEDOM 125” CNG Bike Walk around

Sdílet
Vložit
  • čas přidán 12. 09. 2024
  • Have a closer look at the world’s first CNG Motorcycle from Bajaj, The Bajaj Freedom 125 NG 04. Get an idea about the technology and features through this detailed walk around video in Malayalam and also the price list is also mentioned in the video, so do watch the video till the very end.
    📷 *Stay Connected on Instagram:*
    ...
    👍 *Join Our Community on Facebook:*
    / one-d-malayalam-101447...
    ✉️ *For Inquiries, Email Us:*
    onedmalayalam@gmail.com
    HOST: Nijin A
    Shoot/Edit: Sagish Kumar

Komentáře • 83

  • @rohithdas7811
    @rohithdas7811 Před 2 měsíci +2

    ഞാൻ കണ്ട വീഡിയോസിൽ വെച്ച് ഏറ്റവും നന്നായി ഓരോ കാര്യവും വിശദമായി പറഞ്ഞു അതിന് പ്രത്യേക അഭിനന്ദനം.. keep it up

  • @gokulkumarpm
    @gokulkumarpm Před 2 měsíci +12

    As a commuter the looks are outstanding..👀💥
    Somewhere it feels like a scrambler 💙

  • @motozan
    @motozan Před 2 měsíci +19

    ഇത് പൊളിക്കും 🔥🔥
    ബജാജ്‌ വേറെ ലെവൽ...
    ഇത്രയും വില കുറവിൽ ബൈക്ക് തരാൻ ബജാജ്ന് മാത്രമേ സാധിക്കു... നല്ല പ്രീമിയം ലുക്ക്, ക്വാളിറ്റി ..
    ഇവന്റ സെയിൽസ് വേറെ ലെവൽ ആവും....
    മാത്രവുമല്ല കുറച്ചും കൂടി പവർ കൂടിയ പ്രീമിയം CNG ബൈക്ക് കൂടി വരാൻ സാധ്യത ഉണ്ട്....
    ഒരു കിലോ CNG ക്ക് 106 KM മൈലേജ് 🔥🔥🔥
    HAMERA BAJAJ❤️

  • @taxvisor261
    @taxvisor261 Před 2 měsíci +26

    1 litre പെട്രോൾ അടിച്ചിട്ട് CNG യിൽ മാത്രം ഓടണം.... റിസേർവ് ആയി മാത്രം പെട്രോൾ ഉപയോഗിക്കാം.

    • @mathewp3416
      @mathewp3416 Před 2 měsíci +4

      അതാരിക്കും അവരും ഉദ്ദേശിച്ചത്.

    • @haroonsha6247
      @haroonsha6247 Před 2 měsíci +2

      Use petrol as emergency backup option 🤝

    • @sameelshamnad6142
      @sameelshamnad6142 Před 2 měsíci

      Petrol use cheyathey irikaruth. Ath tankine damage cheyyum.

    • @user-od5cl4sg1o
      @user-od5cl4sg1o Před měsícem

      1 liter cng how much?

  • @vsk4910
    @vsk4910 Před 2 měsíci +5

    ഇതേ ലുക്ക്‌ ഇൽ നോർമൽ പെട്രോൾ വേർഷൻ ഇറങ്ങിയിരുന്നേൽ കൊള്ളാരുന്നു, 125 cc മതിയാരുന്നു, ചെറിയൊരു husqurima യുടെ ചായ കാച്ചൽ ❤

  • @vikhneshar104
    @vikhneshar104 Před 2 měsíci +5

    I love your videos bro
    Your "One D Malayalam" water mark is waytoo distaracting

  • @athult3036
    @athult3036 Před 2 měsíci +8

    Freedom 251❌ Freedom 125✅

  • @manafarj7225
    @manafarj7225 Před 2 měsíci +3

    Bro, tvs true4 scoota engine oil bikil use cheytha kozhappamondo.

  • @alonmusk-tp2mj
    @alonmusk-tp2mj Před 2 měsíci +1

    1kg cnc etraya

  • @sivadesign5989
    @sivadesign5989 Před 2 měsíci +4

    Puthiya technology konduvanna Bajaj orai Ram abhinandanam

  • @krishnachand3910
    @krishnachand3910 Před 2 měsíci +2

    Good Bike

  • @Usernet1
    @Usernet1 Před 2 měsíci +1

    Need one more variant with rear disc brake.

  • @alexgeorge1649
    @alexgeorge1649 Před 2 měsíci +4

    കേരളത്തിൽ ഈ ബൈക്ക് വരുമ്പോൾ ഒന്നേകാൽ ലക്ഷത്തിനു മുകളിൽ വിലവരും

  • @sathyank.n3910
    @sathyank.n3910 Před 2 měsíci +2

    സൂപ്പർ 👍👍

  • @vysakhak191
    @vysakhak191 Před 2 měsíci +9

    Bajaj Gaspilen 125

  • @sbk1909
    @sbk1909 Před 2 měsíci +4

    Hamara bajaj

  • @compaqcq45
    @compaqcq45 Před 2 měsíci +1

    tyre vare seat kodukamayirunu

  • @funnytime1921
    @funnytime1921 Před 2 měsíci +1

    Poli❤

  • @ameen_kp9960
    @ameen_kp9960 Před 2 měsíci +1

    👍🏻

  • @jaisalmjaisalm7219
    @jaisalmjaisalm7219 Před 2 měsíci +1

    Good job super 👍👍 i

  • @J4gbn
    @J4gbn Před 2 měsíci +3

    Price?

  • @taxvisor261
    @taxvisor261 Před 2 měsíci +2

    Mileage enganeya?

  • @dileepmk4877
    @dileepmk4877 Před 2 měsíci +8

    നാട്ടയിൽ ഗുണ്ട് വച്ചു പോണ ഫീൽ ആവും 💥 ന്റെ മോനെ 😂

    • @rahulpr6980
      @rahulpr6980 Před 2 měsíci +1

      പെട്രോൾ എന്താണ്?

    • @adarshenvy366
      @adarshenvy366 Před 2 měsíci

      പെട്രോൾ പൊലെ അല്ല cng mone🤣🤣​@@rahulpr6980

  • @shaheedshahal7408
    @shaheedshahal7408 Před 2 měsíci +3

    CNG നിറക്കാൻ എത്ര പൈസ ആകും

  • @anilanair6174
    @anilanair6174 Před 2 měsíci +1

    💥

  • @Mayday405
    @Mayday405 Před 2 měsíci +1

    Chalta firta bomb

  • @vijoywilsonp6417
    @vijoywilsonp6417 Před 2 měsíci +3

    Freedom 251 ഓർമ പുതുക്കി

    • @vineethg6259
      @vineethg6259 Před 2 měsíci +2

      പണ്ട് LMLന് Freedom 125 എന്ന പേരിൽ ഒരു ബൈക്ക് തന്നെ ഉണ്ടായിരുന്നു.

    • @vijoywilsonp6417
      @vijoywilsonp6417 Před 2 měsíci

      @@vineethg6259 yep..I remember...

    • @sajinks1872
      @sajinks1872 Před 2 měsíci

      ​@@vineethg6259yes.❤

  • @kl17beats20
    @kl17beats20 Před 2 měsíci

    ഇത് കൊള്ളാമെന്ന് തോന്നുന്നു. നല്ല പ്രീമിയം ലുക്ക്

  • @Mathewsbparayil
    @Mathewsbparayil Před 2 měsíci +1

    CNG എല്ലാ districts ലും available അല്ലല്ലോ..

  • @sunilvp9180
    @sunilvp9180 Před 2 měsíci

    2+2 ടാങ്ക്

  • @ShafeekShafeek-vs1xj
    @ShafeekShafeek-vs1xj Před 2 měsíci +5

    പെട്രോളിൽ മാത്രം വേണേലും ഓടമല്ലോ

  • @DileeshMu-ot3vy
    @DileeshMu-ot3vy Před 2 měsíci

    Cng എത്രേയ രൂപയാ ഇപ്പോ ലിറ്ററിന്

  • @OruVadakkan118
    @OruVadakkan118 Před 2 měsíci +3

    ഇത് - V- 150 പോലെയാകും😂😂

  • @akhilaadhi8919
    @akhilaadhi8919 Před 2 měsíci +1

    Cng scooter vernm

    • @arifzain6844
      @arifzain6844 Před 2 měsíci

      Yes enkil electric vandikalku oru paara aavum 😅

  • @vishnuk3166
    @vishnuk3166 Před 2 měsíci

    husqvarna pole und look🔥

  • @mr.j9122
    @mr.j9122 Před 2 měsíci +2

    Cylinder pottitherichal ellam theernnu

    • @vineethg6259
      @vineethg6259 Před 2 měsíci

      CNG കാറുകളിലെ സിലിണ്ടറുകൾ എത്ര തവണ പൊട്ടിത്തെറിച്ചു?

    • @mr.j9122
      @mr.j9122 Před 2 měsíci

      @@vineethg6259 czcams.com/video/zX5mp69zAHU/video.htmlsi=IIa_I6l9WzoQ1Q4Z

    • @rahulpr6980
      @rahulpr6980 Před 2 měsíci

      പെട്രോളിന്റെ അത്രയും inflamable അല്ല cng

    • @Usernet1
      @Usernet1 Před 2 měsíci

      Even electric scooter explode. CNG safer than Petrol

  • @vishnuk3166
    @vishnuk3166 Před 2 měsíci

    Potti therikkuvo😢😮

  • @premjipanikkar490
    @premjipanikkar490 Před 2 měsíci

    കേരളത്തിൽ വളരെ പതുക്കെ വന്നാൽ മതി, എന്ത് എങ്കിലും പ്രശ്നം ഉണ്ടായാൽ നമുക്ക് അറിയാൻ പറ്റും, പിന്നെ CNG സ്റ്റേഷൻ കേരളത്തിൽ കുറവാണ്, അപ്പോൾ പതുക്കെ മതി, ബ്രോ വീഡിയോ നന്നായി കേട്ടോടാ മോനെ.

  • @Firozwloge
    @Firozwloge Před 2 měsíci +1

    കുഞ്ഞൻ വണ്ടി ഹൈറ്റ് കുറഞ്ഞവർക്ക് പറ്റും

  • @moideenvk8377
    @moideenvk8377 Před měsícem

    Side box fit ചെയ്യാൻ പറ്റുമോ

  • @dextermorgan2776
    @dextermorgan2776 Před 2 měsíci +10

    കാലിന്റെ ഇടയിൽ cng വെച്ച് ഓടിക്കാനോ....... No way......😅

    • @BinoyVishnu27
      @BinoyVishnu27 Před 2 měsíci +10

      ഒരു വീട്ടിൽ 13 ലിറ്റർ LPG cylinder ഉപയോഗിക്കുന്നതിലും safe ആണ് ഈ CNG Bike

    • @dextermorgan2776
      @dextermorgan2776 Před 2 měsíci +1

      @@BinoyVishnu27 that lpg remains stationary..... Imagine a crash🤐

    • @akhilaadhi8919
      @akhilaadhi8919 Před 2 měsíci

      Satyem oru bhayam ullil 😇

    • @sureshsoumya2214
      @sureshsoumya2214 Před 2 měsíci

      Mileage lock super ❤

    • @Dmx284
      @Dmx284 Před 2 měsíci

      ​@@BinoyVishnu27cng blast in vehicles enn chumma adich nokk. Nithambhavum mattum aviyavunnathe kanu pottithericha😂