Why the New Generation Looks Younger: ഇന്നത്തെ തലമുറ ചെറുപ്പം കുറച്ച് കാണുന്നു

Sdílet
Vložit
  • čas přidán 27. 08. 2024
  • #malayalam #trending #fitness #training #bodybuilding #genz #millennials #motivation
    Song: Tokyo Music Walker - Way Home
    License: Creative Commons (CC BY 3.0) creativecommon...
    / @tokyomusicwalker4038
    Music powered by BreakingCopyright: breakingcopyri...
    Hey there, amazing souls! I'm Anuroop Das, and this is your passport to a world of knowledge,health,stories, creativity, and inspiration. 🚀
    🎥 What to Expect:
    Dive into a diverse collection of content, where I share my passions, experiences, and insights. From thought-provoking discussions to thrilling adventures, we're on a journey to explore the extraordinary facets of life.
    🌟 Why Subscribe?
    Join our community of dreamers, thinkers, and doers. Here, we celebrate curiosity and embrace the beauty of storytelling. Expect a mix of entertainment, education, and genuine moments that make us all human.
    🔍 Explore the Playlist Wonderland:
    🌐 * [Adventure Chronicles] - Embark on thrilling journeys with me.
    💡 * [Thoughtful Talks] - Conversations that spark the mind.
    🎨 * [Creative Corner] - Unleash your artistic side.
    🤝 Let's Connect:
    This channel is not just about me; it's about us. Your thoughts, suggestions, and stories matter. Connect with me in the comments section and on social media. Let's build a community where everyone has a voice.
    🔔 Don't Miss Out:
    Hit that bell icon to stay updated on the latest uploads. Trust me; you won't want to miss what's coming next!
    🚀 Subscribe, Like, Share - Let's Spread Positivity!

Komentáře • 95

  • @hareeshkumar3660
    @hareeshkumar3660 Před měsícem +32

    നമ്മടെ പൃഥ്വിരാജ് 21 വയസ്സിൽ സ്വപ്നകൂട് സിനിമയിൽ അഭിനയിച്ചപ്പോൾ 30/32 പ്രായം തോന്നുമായിരുന്നു 🤔

    • @anuroopdas8651
      @anuroopdas8651  Před měsícem +12

      @@hareeshkumar3660 Yes ,പിന്നീട് പുള്ളിക്കാരൻ ഫിറ്റ്നസിലേക്ക് വന്ന് . Rule No 1.Never compare us with Celebrities, They are a team. Even an airport walk is groomed and planned

    • @sumeshct8746
      @sumeshct8746 Před měsícem +6

      Chakram movie 22 age 👀

    • @shivashankaran7260
      @shivashankaran7260 Před měsícem

      അന്ന് പ്രീ ഡിഗ്രി ഇല്ലേ

  • @MrALAVANDAN
    @MrALAVANDAN Před měsícem +26

    ബുദ്ധിയുടെ കാര്യത്തിലും വളരെ ചെറുപ്പമാണ് ഇപ്പോഴ്തെ തലമുറ

    • @anuroopdas8651
      @anuroopdas8651  Před měsícem +11

      @@MrALAVANDAN Budhi same aayrikum but Dhairium or courage New generation nu old generation nta atrem illa annu tonunu

    • @abhijith7480
      @abhijith7480 Před měsícem +1

      ​@@anuroopdas8651 Yes സത്യമാണ് 🙌🏻

    • @infinitegrace506
      @infinitegrace506 Před měsícem +2

      Interesting observation!

    • @planetearth140c
      @planetearth140c Před 12 dny

      Actually thats opposite critical thinkingum iqvum karyangall manasilakaann pattunna kazhivum ellam eee kallathaanu kooduthal aathukondkoodiyanu new technologys pettannu pettannu undakunnathum athu polle thanne mental pressure pandullavare kaallum eee kaallathu vallareyathikam koodittund

  • @Rahul-wk2rp
    @Rahul-wk2rp Před měsícem +13

    ഞാൻ എന്റെ അച്ഛൻ പറഞ്ഞതായി ഓർക്കുന്നു എന്റെ അച്ഛന് വയ്യാത്തപ്പോൾ എന്റെ മുത്തശ്ശൻ 10 km അച്ചനെയും ചുമന്ന് നടന്നത് .....അന്നത്തെ കാലം😢😢

    • @anuroopdas8651
      @anuroopdas8651  Před měsícem +5

      @@Rahul-wk2rp അതെ അന്നത്തെ ആളുകൾ അത്രയും stronger ആയിരുന്നു,ഇന്നത്തെ അത്രയും ഹെൽത്ത് കയറും കൂടി അന്ന് ഉണ്ടായിരുന്നെങ്കിൽ They will live 200 Years ❤️❤️

  • @Sarathss4407
    @Sarathss4407 Před měsícem +17

    പണ്ടത്തെ ആളുകൾക്ക് ഇന്നുള്ളവരെ അപേക്ഷിച്ചു നല്ല ആരോഗ്യം ഉണ്ട് നല്ല പ്രതിരോധശേഷിയുമുണ്ട് വെയിലത്ത്‌ മഴയത്തുമൊക്കെ ഇറങ്ങി നടക്കാം ഒരസുഖവും വരില്ല ഇന്നത്തെ ആളുകൾ ഒരു ചാറ്റൽ മഴകൊണ്ടാൽ പോലും രണ്ടാഴ്ച്ച കെടപ്പിലാവും

    • @anuroopdas8651
      @anuroopdas8651  Před měsícem +2

      @@Sarathss4407 Ath seriya, New generation nu Atrem adapt aavenda situation vanitila

    • @rks504
      @rks504 Před měsícem +3

      എന്റെ മുത്തച്ഛന് 92വയസ്സുണ്ട് നല്ല ആരോഗ്യവും ഉണ്ട് പക്ഷെ മുത്തച്ഛന്റെ സമപ്രായക്കാരായ 36 കൂട്ടുകാരിൽ മുത്തച്ഛൻ അടക്കം രണ്ട് പേർ മാത്രമേ ഇന്ന് ജീവനോടെയുള്ളൂ പക്ഷെ എന്റെ മുത്തച്ഛനെയും അദ്ദേഹത്തിന്റെ ബാക്കിയുള്ള ഒരു കൂട്ടുകാരനെയും കണ്ടാൽ ആക്കാലത്തെ ആളുകൾ ഒക്കെയും ആരോഗ്യം ഉള്ളവരാണ് നല്ല ആയുസ്സുള്ളവരാണ് എന്ന് നമ്മൾ കരുതും ഒരു നൂറു വർഷം മുൻപുള്ള കേരളത്തിലെ ശിശുമരണ നിരക്ക്, ആയുർദൈർഗ്യം ഒക്കെ അന്വേഷിച്ചാൽ ലഭിക്കും ഒന്ന് പരിശോധിച്ചു നോക്കൂ അന്ന് ആരോഗ്യം ഉള്ളവർ മാത്രം survive ചെയ്തപ്പോൾ നമ്മൾ കരുതി അന്നത്തെ ആളുകൾകൊക്കെ അത്രത്തോളം ആരോഗ്യം ഉണ്ടെന്ന് അവിടെ മരണപെട്ടവരെ കുറിച്ച് അന്വേഷിക്കാത്തതാണ് പ്രശ്നം ഇന്നത്തെ മനുഷ്യനെ അപേക്ഷിച്ചു അന്നത്തെ മനുഷ്യർക്ക് അത്രത്തോളം ആരോഗ്യം ഉണ്ടായിരുന്നുവെങ്കിൽ അന്നത്തേക്കാളും ജനസംഖ്യ ഇന്ന് ഉണ്ടാകുമായിരുന്നില്ലല്ലോ അന്നത്തെ അപേക്ഷിച്ചു ഇന്ന് ഒരു സ്ത്രീ പ്രസവിക്കുന്ന കുട്ടികളുടെ എണ്ണം കുറന്നിട്ടുപോലും ഇന്നത്തെ ജനസംഖ്യ ഇതിനു മുൻപുള്ള ഏതെങ്കിലും കാലഘട്ടത്തിൽ ഉണ്ടായിരുന്നോ?

    • @anuroopdas8651
      @anuroopdas8651  Před měsícem +1

      @@rks504 ഇന്ന് ശിശു മരണ നിരക്ക് വളരെ കുറവാണ്,കാരണം നമ്മുടെ Health care നന്നായിട്ട് improve aayi

  • @Pool-j4v
    @Pool-j4v Před měsícem +34

    ബുദ്ധിയും iqവും grasping പവറൂമെല്ലാം പുതിയ തലമുറക്ക് കൂടുതലാണ്...🔥

    • @anuroopdas8651
      @anuroopdas8651  Před měsícem +2

      @@Pool-j4v yes ❤️

    • @setechnmusic3114
      @setechnmusic3114 Před měsícem +2

      grasping means

    • @Pool-j4v
      @Pool-j4v Před měsícem

      @@setechnmusic3114 കാര്യങ്ങള് പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവ് ബ്രോ

    • @floki118
      @floki118 Před měsícem

      Source : trust me broh🤌

    • @SM-nh8ue
      @SM-nh8ue Před měsícem

      ​@@setechnmusic3114 oru karyam paranjal pettenn manassilavum. വാരി വലിച്ചു പറയേണ്ട

  • @noufuu3909
    @noufuu3909 Před 28 dny +3

    Satyam enik 24 age ind fitness+skin care+hair care njan chaiyyum enne kanumpol ellarum vannu choikunne ni 10 class kazhinjo ennu adhyamokke sangadam tonum pinne baki ollavare vechu nokumbol njan happy aanu

  • @planetearth140c
    @planetearth140c Před 12 dny +2

    Bro puthiya thallamurakku pandulla thallamurayekaallum mental preessure okkee ippo kooduthall anu because of thw heavy compatetion pandokke 10 manikoor nannayi padikkunnavar okke kuravayirnnu ippo ethrenneram oadichallum karyangall manasillakiyallum admission onnum kittunnilla. Aathupolle thanne eee kaalathu gymyill pokunnavarum healthy foods kayikkunnavarum kooduthall anu athukond thanne anu new genaration ullavar pallarum 6feet okke akunnath njan 180 cm anu ente freinds bootibakavum same or ennekaallum und but older generation okke vallare cheruthanu pinne new genaration tall strong pinne kaanumboll ethreyo younger ayittanu rnniku thonnithu

  • @blassan123
    @blassan123 Před měsícem +9

    ഹെൽത്ത്‌ കെയർഇന്റെ ഒന്നും അല്ല ഞാൻ ഒക്കെ 7ഇൽ പഠിക്കുമ്പോൾ ഹൈ സ്കൂളിലെ ചേട്ടന്മാർക്ക് നല്ല സൈസും താടിയും നല്ല പവറും ഉണ്ടാർന്നു ഇപ്പോഴത്തെ കോളേജ് പിള്ളേർക്ക് പോലും അതൊന്നും ഇല്ല. ഇതിന്റെ കാരണം ഹോർമോണിൽ വന്ന വെത്യാസം ആണ്

    • @anuroopdas8651
      @anuroopdas8651  Před měsícem +1

      @@blassan123 Athey Testosterone New generation il valare kurav annu compared to Old generation .
      പക്ഷേ പണ്ടൊരു അസുഖം വന്നാൽ അത് ചികിത്സിക്കാൻ ഭയങ്കര പാടായിരുന്നു. എന്നാൽ ഇന്ന് അത് എളുപ്പമായിട്ട് ചികിത്സിക്കാൻ പറ്റുന്നതാണ്

    • @planetearth140c
      @planetearth140c Před 12 dny

      Onn podo pandokke booribagavum kullann marayirunnu ippo collagillum schoolillum okke vannu nokk 6 feet mukallill ullavare okke niraye kaanann pattum

  • @theyoungman6522
    @theyoungman6522 Před měsícem +5

    പക്ഷെ ഇന്നത്തെ ജനറേഷന് പ്രകൃതിപരമായി പ്രതിരോധശേഷി കുറവാണ്. സ്റ്റാമിന കൂടുതൽ പഴയ തലമുറക്ക് ആണ്.അത് കൊണ്ട് തന്നെ ഇന്നത്തെ തലമുറയേകാൾ സ്ത്രീകൾക്ക് രതിമൂർച്ച കിട്ടുന്നവരെ കൂടുതൽ നേരം സെക്സിൽ ഏർപ്പെടാൻ പഴയ തലമുറയിലെ പുരുഷൻമാർക്ക് സാധിക്കുന്നു. ഇന്ന് എത്ര പുരുഷൻമാർക് സാധിക്കുന്നു.

    • @anuroopdas8651
      @anuroopdas8651  Před měsícem +2

      Yes correct annu, kaaranam Old generation nu Testosterone level kudutal annu more than New generation, New Generation is healthy because of the better healthcare now, Pand okka oru Fever vanal chelapol marikum, Anal ennu Unhealthy aaytula oralku Fever il ninu okka rekshapedam (ONLY BECAUSE OF HEALTHCARE)

    • @theyoungman6522
      @theyoungman6522 Před měsícem

      @@anuroopdas8651 ശരിയാ അന്നൊക്കെ നാട്ടുവൈദ്യമാണ് കൂടുതൽ ഉള്ളത് അത് ബോഡിയിൽ ഏൽക്കാൻ സമയം എടുക്കും.എന്നാൽ ഇന്ന് ഇംഗ്ലീഷ് മരുന്ന് വന്നതോടെ ഒരു പനി വന്നാൽ പാരസെറ്റമോൾ കഴിച്ചു അപ്പോൾ തന്നെ കുറയുന്നു.പക്ഷെ ഈ ഇംഗ്ലീഷ്‌ മരുന്നു നമ്മുടെ ബോഡിക്ക് കേടാണ് എന്ന് എത്ര പേർക് അറിയാം.നമ്മുടെ ശരീരത്തിൽ testosterone കുറയുന്നത് ഒരു കാരണം പല തരം ഇംഗ്ലീഷ് മരുന്ന് ആണ്.പിന്നെ നമ്മുടെ ജീവിത രീതി excise ന്റെ കുറവ് (കൂലി പണിക്ക് പോകുന്നവരെ ഒഴിച്ചു) ഇന്ന് എല്ലാവർക്കും ആഹാരം കിട്ടുന്നു എങ്കിലും എത്ര പേർക്ക് പോഷകാഹാരം കിട്ടുന്നുണ്ട് അറിയാമോ.മാർക്കറ്റിൽ കിട്ടുന്ന മിക്കതും ശരീരത്തിൽ പെട്ടന്ന് എൽക്കാത്ത വിഷം കലർന്ന ആഹാരപദാർത്ഥങ്ങൾ ആണ്.ഇതൊക്കെ നമ്മുടെ ബോഡിയെ weak ആകുന്നു testosterone കുറക്കുന്നു.സ്റ്റാമിന കുറയുന്നു.പണം ഉള്ളവർ നല്ല പണം കൊടുത്തു നല്ല heathy food വാങ്ങിച്ചു കഴിക്കും .അല്ലാത്തവർ ഈ വിഷം വാങ്ങിച്ചു കഴിക്കണം.

  • @Bagavannjan
    @Bagavannjan Před měsícem +3

    90s kids...പണ്ടൊക്കെ നമ്മൾ സ്കൂൾ വിട്ടു വന്നിട്ട് 4:30,,5:00 മണിയാകുമ്പോ ക്രിക്കറ്റ്‌ കളിക്കാൻ ഇറങ്ങും.... ഒരു 10 കളി കളിക്കാനുള്ള സമയം 7:00 മണി വരെ കിട്ടും.... പക്ഷെ ഇപ്പഴോ.....വേഗം സന്ധ്യ ആകുന്നു... 😧😧😧

    • @anuroopdas8651
      @anuroopdas8651  Před měsícem +4

      @@Bagavannjan ഇപ്പൊ 10 കളിക്ക് പകരം 4 കളി കളിക്കത്തുള്ളൂ ബാക്കി സമയം ഫോൺ നോക്കിയിരിക്കും

    • @Bagavannjan
      @Bagavannjan Před měsícem

      @@anuroopdas8651 🤦‍♀️വേഗം സന്ധ്യ ആകുന്ന കാര്യമാണ് പറഞ്ഞത്... 👊👊💥💥

  • @keyboard123ful
    @keyboard123ful Před měsícem +9

    പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ആണലോ മുടികൊഴിച്ചിൽ കൂടുതൽ അത് എന്താണ് 🤔

    • @anuroopdas8651
      @anuroopdas8651  Před měsícem +1

      @@keyboard123ful Old generation num Hair fall problem Ind, Actually New generation nu Hair fall kurakaan PRP polata kura treatments Ind

  • @MEGHASV-jz5qt
    @MEGHASV-jz5qt Před 11 dny +1

    ❤❤❤❤

  • @codmobyt4585
    @codmobyt4585 Před 14 dny +1

    Bro first reason work out aan aryooo nutrition okke secondery aan↪️↩️

    • @anuroopdas8651
      @anuroopdas8651  Před 14 dny

      Yes , But today’s generation will live longer only because of development in Healthcare

  • @farisahammed.k7049
    @farisahammed.k7049 Před 26 dny +1

    Enikk 48-49 age ആയ chilavare kandal yuvakkale പോലെ തോന്നും.
    Sorry nerathe കൈ അബദ്ധത്തിൽ സ്പെല്ലിങ് തെറ്റി.
    Yuvakkal

    • @anuroopdas8651
      @anuroopdas8651  Před 26 dny

      @@farisahammed.k7049 Chilar allai, Ath Genetics aavam or avaruda Fitness dedication kond aavam

  • @mastermovies4881
    @mastermovies4881 Před měsícem +12

    Mairu anu.testosteron is dropping

    • @anuroopdas8651
      @anuroopdas8651  Před měsícem +7

      @@mastermovies4881 Athey Testosterone dropping annu, Ee New generation atrem Stronger alla , But They can live longer only because of improvements in Healthcare

    • @infinitegrace506
      @infinitegrace506 Před měsícem +1

      ​@@anuroopdas8651
      True n thats done by design😔

  • @rithinrajesh7304
    @rithinrajesh7304 Před měsícem +4

    Yea , the new generation is controlled more my some companies..than thier parents or themselves. Companies like Meta , CZcams , some companies who provides cosmetics and stuffs..it goes on like that ..
    Most of them are scared in the case of ageing, they dont know how to enjoy that ....ahh whatever...All the best for your channel bro..

    • @anuroopdas8651
      @anuroopdas8651  Před měsícem +2

      @@rithinrajesh7304 Thanks brother 🫂❤️, Infact these Big companies doesn’t exist that time or our old generation didn’t have access to those fancy products.

  • @smileonkerala993
    @smileonkerala993 Před 27 dny +1

    Thaarchayayum mlife 1976 le oru crime story' parayunnudu athile clg pillere kaanichapo njan same kaaryam orthu avare kandal 35 thonnikkum allenkil 40

  • @abhakjoseph
    @abhakjoseph Před měsícem +2

    Nuclei overload kurich video cheyyo

  • @codmobyt4585
    @codmobyt4585 Před 14 dny

    Innathe kal healthy pand aan spartans body olke kandal bro 😮e tha paraya😊❤

  • @ACHU439
    @ACHU439 Před měsícem +2

    Bro video length kurava ❤❤❤

    • @anuroopdas8651
      @anuroopdas8651  Před měsícem

      @@ACHU439 Next video mutal kuutam Bro ❤️❤️❤️❤️

  • @Aj-wq3jn
    @Aj-wq3jn Před 29 dny +1

    Prithviraj sukumaran jr ntr during that time when they were 18 19 was looking very old when they made there debut

    • @anuroopdas8651
      @anuroopdas8651  Před 28 dny

      Yes , Then they came to Fitness and became healthy

    • @Aj-wq3jn
      @Aj-wq3jn Před 28 dny +1

      @@anuroopdas8651 there was a time where 25 years where considered as very old but nowadays I don't think so it's like that

    • @anuroopdas8651
      @anuroopdas8651  Před 28 dny

      @@Aj-wq3jn Yes so true, Development in Healthcare improves so does Average life span

  • @averagestudent4358
    @averagestudent4358 Před měsícem +1

    How old are you bro

  • @farisahammed.k7049
    @farisahammed.k7049 Před 26 dny +1

    ചില 72 age ആയവരെ കണ്ടാൽ ചെറുപ്പം തോന്നില്ലേ?

    • @anuroopdas8651
      @anuroopdas8651  Před 26 dny

      @@farisahammed.k7049 Genetics maybe the reason or Fitness dedication, Or Celebrity Status Mammooty, Anil Kapoor , Sylvester Stallone etc these people are all 70+

    • @farisahammed.k7049
      @farisahammed.k7049 Před 26 dny

      Congress members ജോയ് അബ്രഹാം അശോക് gehlot ഇവർക്ക് 72-73 age പ്രായം ഉണ്ടെന്നാ പറയുന്നത്.
      കണ്ടാൽ വാർദ്ധക്യം ചെറുപ്പം എന്നിവ കൂടി തോന്നും.

    • @farisahammed.k7049
      @farisahammed.k7049 Před 26 dny

      72 വയസ്സ് ആയ അധികം മനുഷ്യരെ കണ്ടാൽ വാർദ്ധക്യം ചെറുപ്പം എന്നിവ കൂടി തോന്നിക്കുന്ന പ്രകൃതം അല്ലേ?

    • @anuroopdas8651
      @anuroopdas8651  Před 26 dny

      @@farisahammed.k7049 Athey, Pina Oru parayam kazhinchaal pina Money power veenam youthfulness pidichu nirtanamenkil , eg age 70

  • @rrr8161
    @rrr8161 Před měsícem +2

    Athu nallathu alle

  • @aneeshani8995
    @aneeshani8995 Před 29 dny +1

    Testosterone matters..

    • @anuroopdas8651
      @anuroopdas8651  Před 28 dny

      Yes , Testosterone is lower for newer generation compared to older generation

    • @aneeshani8995
      @aneeshani8995 Před 28 dny

      @@anuroopdas8651 Reason enthaakum..

    • @anuroopdas8651
      @anuroopdas8651  Před 28 dny

      @@aneeshani8995 No sunlight, Mobile phones, No physical activity, Easy lifestyle , And also Entertainment industry promotes weak men and strong woman.

  • @user-hr5un8gr3t
    @user-hr5un8gr3t Před měsícem

    Puthiyavar kuttikal. 😮

  • @user-pt2sp9cv8b
    @user-pt2sp9cv8b Před měsícem +2

    നിന്നെ കണ്ടാൽ 30 thonikollo

  • @Jainjosephvazhappilly
    @Jainjosephvazhappilly Před měsícem +1

    Subcribe cheythu, thirichum ചെയ്യണേ ❤