രാഹു- കേതു രാശിമാറ്റം | അടുത്ത ഒരുവര്‍ഷം ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര്‍ | Jyothishavartha

Sdílet
Vložit
  • čas přidán 28. 08. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ---------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Komentáře • 276

  • @Jyothishavartha
    @Jyothishavartha  Před 9 měsíci +6

    ഈ മണ്ഡലകാലത്ത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ദേവീ ക്ഷേത്രം czcams.com/video/4g8oSI4bP7g/video.html

    • @elizabethalex5003
      @elizabethalex5003 Před 9 měsíci

      Namaskaram thirumeni. ഒരു സംശയം ചോദിക്കട്ടെ. ഇതിപ്പോ ജനിച്ച നാൾ ആണോ നോക്കേണ്ടത്? അതോ ജനിച്ച മാസം നോക്കിട്ട് ആണോ? മെയ്‌ മാസം ജനിച്ച ആൾ അവിട്ടം നക്ഷത്രം ആണെങ്കിൽ എങ്ങനെ ഫലം നോക്കേണ്ടേ.. Sorry ariyillatha kond aan. മറുപടി പ്രതീക്ഷിക്കുന്നു.
      Thank you

    • @JayaKumari-mk3st
      @JayaKumari-mk3st Před 9 měsíci

      ​@@elizabethalex50030pp😊😊😊😊😊😊😊😊😊😊😊😊

  • @hemalathas80
    @hemalathas80 Před 9 měsíci +14

    ഇന്ന് വിചാരിച്ചതേ ഉള്ളൂ. സുഖമായിയെന്ന് അറിഞ്ഞതിൽ സന്തോഷം ❤

  • @littleideaentertainments2190
    @littleideaentertainments2190 Před 9 měsíci +46

    ആയുരാരോഗ്യ വും ദീർഘായുസും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ഇനിയും നല്ല നല്ല അറിവുകൾ തരാൻ അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ നമസ്കാരം തിരുമേനി 🙏🙏🙏

  • @renjithav3837
    @renjithav3837 Před 9 měsíci +104

    തിരുമേനി കുറച്ചു നാളായിട്ട് കാണാതെ ആയപ്പോൾ വീഡിയോകൾ നിർത്തി എന്ന് വിചാരിച്ചു വിഷമിച്ചു. അസുഖങ്ങളൊക്കെ മാറി എന്ന് അറിഞ്ഞതിൽ സന്തോഷം🙏

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Před 9 měsíci +2

      ❤❤❤❤❤

    • @kpankajakshi5514
      @kpankajakshi5514 Před 9 měsíci +4

      Q

    • @sheejaprasad4950
      @sheejaprasad4950 Před 9 měsíci +9

      തിരുമേനി നമസ്കാരം എല്ലാ വീഡിയോകളും കാണുന്നതാണ് ഇപ്പോൾ കണ്ടപ്പോൾ സന്തോഷം സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @shinyks2121
      @shinyks2121 Před 9 měsíci +6

      തിരുമേനിയുടെ വീഡിയോ കണ്ടാൽ ഒരു പോസിറ്റീവ് വൈബ് ആണ്.. Thank you 🙏🙏❤️

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Před 9 měsíci

      @@shinyks2121 ❤️❤️❤️❤️❤️❤️

  • @rajeswarisasankan2339
    @rajeswarisasankan2339 Před 9 měsíci +19

    തിരുമേനി യെ കാണാതെ വിഷമിച്ചു. നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിയ്ക്ക് 🙏🙏🙏🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 Před 9 měsíci +7

    കുറേ നാള്ളുകൾക്കു ശേഷം വിഡിയോ കണ്ടപ്പോൾ സന്തോഷം പനി മാറി എന്നരിങ്ങത്തിൽ സന്തോഷം🙏🏻

  • @user-ol5ii6fg8g
    @user-ol5ii6fg8g Před 9 měsíci +19

    തിരുമേനിക്കുദീർഘയുസും ആരോഗ്യവും ഉണ്ടാകാൻ ദൈവത്തോടു പ്രാർത്ഥിക്കുകയാണ് 🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon Před 9 měsíci +25

    ഓം ഗം ഗണപതയേ നമഃ 🙏🏻ഓം നമഃ ശിവായ 🙏🏻 ഓം നമോ നാരായണായ 🙏🏻പ്രണാമം തിരുമേനി 🙏🏻. എല്ലാ മഹത്തായ അറിവുകൾക്കും നന്ദി 🙏🏻.

  • @umaiban1365
    @umaiban1365 Před 9 měsíci +1

    തിരുമേനിയുടെ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ്

  • @miniashok5782
    @miniashok5782 Před 10 dny

    ആയുരാരോഗ്യംവും ദീര്ഗായുസും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു അങ്ങേക്ക് ഇനിയും nalla അറിവുകൾ തരാൻ ഭഗവാന്റ്റ അനുഗ്രഹം ഉണ്ടാവും 🙏🙏🙏🙏🙏🙏

  • @jyothismonps2888
    @jyothismonps2888 Před 9 měsíci +2

    തിരുമനസിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏 അങ്ങയുടെ ശബ്ദം കേട്ടപ്പോൾ തന്നെ മനസിന്‌ ധൈര്യവും പ്രശ്നങ്ങൾ എല്ലാം വിട്ടൊഴിഞ്ഞ പ്രതീതിയും ഓം ഹരി ഓം ഗുരുവേ നമഃ

  • @sunilnair9241
    @sunilnair9241 Před 9 měsíci +1

    നമസ്കാരം തിരുമേനി, അസുഖം മാറിയെന്ന് അറിഞ്ഞതിൽ സന്തോഷം തിരുമേനി പറഞ്ഞ പ്രകാരം നിരന്തരമായി ക്ഷേത്രത്തിൽ പോകുന്നുണ്ട് മാറ്റങ്ങൾ അനുഭവപ്പെട്ട് തുടങ്ങുന്നു തിരുമേനിക്ക് ഒരായിരം നന്ദി

  • @umavs7802
    @umavs7802 Před 9 měsíci +2

    തിരുമേനി നന്ദി 🙏🙏🙏
    തിരുമേനിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @sreedevi2325
    @sreedevi2325 Před 9 měsíci +3

    നമസ്തേ തിരുമേനി 🙏ആരോഗ്യം ശ്രെദ്ധിക്കണേ

  • @abhinasajeevan8411
    @abhinasajeevan8411 Před 9 měsíci +1

    തിരുമേനി യെ കാണാതെ കുറെ ദിവസം ആയി എന്തുപറ്റി എന്ന് ആലോചിക്കുക ആയിരുന്നു എല്ലാം ദിവസവും വീഡിയോ ഉണ്ടോ എന്ന് നോക്കുമായിരുന്നു. അതുപോലെ ഇഷമാണ് തിരുമേനിയെ കാരണം ഒരുപാട് ദുരിതം അനുഭവിക്കുന്ന വർക് ഒരു ആ സ്വ ശം ആണ് തിരുമേനിയുടെ വാക്കുകൾ.. തിരുമേനി ക്‌ ആയുർ ആരോഗ്യംകിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤

  • @vilasinidas9860
    @vilasinidas9860 Před 9 měsíci +12

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.🙏🙏

  • @JayaChandran-hn5ot
    @JayaChandran-hn5ot Před 9 měsíci +4

    നമസ്തേ, അങ്ങേക്ക് ആരോഗ്യം വീണ്ടു കിട്ടുവാൻ പ്രാർത്ഥിക്കുന്നു ഓം നമോ നാരായണായ ❤️❤️❤️❤️👏👏👏👏👏👏

  • @parvathyraman756
    @parvathyraman756 Před 9 měsíci +1

    Ayurarogyasowkyam Thirumenivery valuable informations Namaskaram Thirumeni🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 Před 9 měsíci +1

    Namaskaram thirumeni 🙏🙏🙏

  • @bhamanair6622
    @bhamanair6622 Před 9 měsíci +4

    I was thinking why ur videos stopped .Happy that u have recovered from ur sickness .Take care n best Wishes for ur full recovery soon
    🙏

  • @sindhumohandas1178
    @sindhumohandas1178 Před 9 měsíci +3

    ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @sheelaravi8623
    @sheelaravi8623 Před 9 měsíci +10

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sreedevisivaraman
    @sreedevisivaraman Před 9 měsíci

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി തിരുമേനി.

  • @gokulvenugopal4815
    @gokulvenugopal4815 Před 9 měsíci +7

    ♦️ നമസ്തേ... തിരുമേനീ🙏 കണ്ടിട്ട് ഒത്തിരി നാളായി ...... നാമം ജപിച്ച് ജീവിതം മുന്നോട്ട് പോകുന്നു ..... തിരുമേനി🙏 പ്രാർത്ഥനയോടെ🙏♦️

  • @_sindhupillai
    @_sindhupillai Před 9 měsíci +1

    ജയ്പൂർ🙏 സ൪ നമസ്തേ🙏 ഇപ്പോൾ സുഖമായോ

  • @sinibabu22
    @sinibabu22 Před 9 měsíci

    ഞാനും കരുതി അസുഖമ് മാറി എന്നറിഞ്ഞതിൽ santhosham🙏🙏♥️♥️♥️

  • @omanaanirudhan6637
    @omanaanirudhan6637 Před 9 měsíci +1

    Namaskaram Thirumeni🙏🙏🙏

  • @rajprasad3640
    @rajprasad3640 Před 9 měsíci

    ആരോഗ്യം സുഖമായി ഇരിക്കട്ടെ

  • @Jayavinod687
    @Jayavinod687 Před 9 měsíci +1

    Tankal aarogyathode erikkan prarthikkunnu

  • @sindhushine9628
    @sindhushine9628 Před 9 měsíci +1

    Namaskaram Thirumeni

  • @bunnygamer9645
    @bunnygamer9645 Před 9 měsíci

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @sreedeviram2667
    @sreedeviram2667 Před 9 měsíci +1

    തിരുമേനിയുടെ വീഡിയോ കാണാത്തതു കൊണ്ട് എന്തോ ഒരു വിഷമം ആയിരുന്നു 🙏🙏🙏🙏 പ്രാർത്ഥിക്കണേ

  • @sreedevi.s5084
    @sreedevi.s5084 Před 9 měsíci +1

    Namaskaram thirumeni

  • @user-sp7dm4jg3y
    @user-sp7dm4jg3y Před 9 měsíci +1

    Om nagarajavaya nama
    Om nagayakshi amme nama
    Kudumbathil sarva aiswaryangalum nalki anugrahikkane.

  • @sumangalacherukkat7
    @sumangalacherukkat7 Před 9 měsíci

    ആയുരാരോഗ്യ സൗഖ്യ ഉണ്ടാകട്ടെ 🙏🙏🙏

  • @seenaharidas
    @seenaharidas Před 9 měsíci

    കാണാതെ വിഷമം ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilpalliyil4774
    @anilpalliyil4774 Před 9 měsíci +2

    തിരുമേനി ദിവസവും വീഡിയോ ഇടണേ ...

  • @adwaithramesh8291
    @adwaithramesh8291 Před 9 měsíci +5

    Om namo narayanaya 🙏 ❤

  • @89131
    @89131 Před 9 měsíci

    Thirumaeniyudae health ok ayathae ennae arinjathil happy ayi .om namo narayana ❤

  • @lathasoman6265
    @lathasoman6265 Před 9 měsíci +1

    Thirumeni husband kumbakoorum poororuttathi 🙏njhan utrattathi meenakoorum🙏namam ellakalavum japikkarund🙏

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Před 9 měsíci

    തിരുമേനി പനി മാറി അറിഞ്ഞതിൽ സന്തോഷം ❤️❤️🙏🏻

  • @sabithasasidharan3808
    @sabithasasidharan3808 Před 9 měsíci

    നന്ദി തിരുമേനി നന്ദി

  • @nirmalagopinath4915
    @nirmalagopinath4915 Před 9 měsíci

    നന്ദി തിരുമേനി 🙏🙏🙏

  • @jaiminianiyan6195
    @jaiminianiyan6195 Před 9 měsíci

    Namaskaram Thirumeni ❤

  • @ambikam.a5653
    @ambikam.a5653 Před 9 měsíci

    Namaskaram thirumeni. 🙏🙏

  • @dr.k3217
    @dr.k3217 Před 9 měsíci

    Health nanayi ennarijathil santhosham

  • @user-rm5yy5bw1j
    @user-rm5yy5bw1j Před 9 měsíci

    Usha thrketta ente ella sathrusalyavum ozhinju poguvan veendi prathikane thirumeni manasinu sandoshavum samadanavum undaguvan veendi prathikane saji karthika arun visagam Anamika thrketta njagalude ella doshagalum mari nallathu varuvan veendi prathikane thirumeni

  • @PrasadTSThekkootPrasad
    @PrasadTSThekkootPrasad Před 9 měsíci +1

    തിരുമേനി തിരുമേനിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @lathasoman6265
    @lathasoman6265 Před 9 měsíci +1

    Valareyere Santhosham🙏 manassilakki athinde gowravathodethanne prarthanayode irikkam thirumeni 🙏

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Před 9 měsíci

    God Blessed you tirumeni

  • @sreenivasansankaran1085
    @sreenivasansankaran1085 Před 9 měsíci +2

    നമസ്കാരം തിരുമേനി🙏🙏🙏

  • @anithasuresh6772
    @anithasuresh6772 Před 9 měsíci

    Anitha punartham karkkidakakoor.prathikkanea thirumeni 🙏🙏🙏

  • @user-qh2jt5gk5x
    @user-qh2jt5gk5x Před 9 měsíci

    നല്ല റിഡിങ്ങ്

  • @indirakeecheril9068
    @indirakeecheril9068 Před 9 měsíci

    Namaskaram thirumeni 🙏💖

  • @zeenaep3434
    @zeenaep3434 Před 9 měsíci +1

    തിരുമേനിയുടെ ചിരി കണ്ടാൽ തന്നെ പകുതി വിഷമം മാറും🙏

  • @manjus5084
    @manjus5084 Před 9 měsíci +1

    🙏🙏നമസ്കാരം 🙏🙏🙏🙏🙏

  • @jananiashokan5126
    @jananiashokan5126 Před 9 měsíci

    Namaskaram Thirumani

  • @Kreupa
    @Kreupa Před 9 měsíci +1

    Oru karyam chothichote enthu kondaan Valare prashasthamaaya pala jyothishanmaarum pala pala aniprayam parayunnu 😢

  • @radhamohan4034
    @radhamohan4034 Před 9 měsíci +3

    Namaste Thirumeni, please pray for,Mohan Uthrittathy, Radha Revathy, kartika kartika 🙏🙏

  • @ramanim9457
    @ramanim9457 Před 9 měsíci +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അസുഖം മാറി സന്തോഷം തിരുമേനി നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ

  • @ROH2269
    @ROH2269 Před 9 měsíci

    Hare Krishna Hare Krishna
    Krishna Krishna
    Hare Hare.
    Hare Rama Hare Rama
    Rama Rama Hare Hare.

  • @Finix-j2o
    @Finix-j2o Před 9 měsíci

    ഉണ്ണികൃഷ്ണൻ - രോഹിണി
    ബിന്ദു -ഭരണി
    അഭിനവ് - പുണർതം
    അശ്വിൻ - അനിഴം വീട്ടിലെ കലഹം മാറാനും കടങ്ങൾ പെട്ടെന്ന് തീരാനും പ്രാർത്ഥിക്കണേ തിരുമേനി

  • @subhadradevi5408
    @subhadradevi5408 Před 9 měsíci +2

    തിരുമേനി കുറച്ചു മുന്നെ വൃശ്ചികംക്കൂറുകാരുടെ ദുരിതങ്ങൾ ആശുപത്രി വാസം ഇതൊക്കെ പറഞ്ഞിരുന്നു അതെല്ലാം അതേപടി അനുഭവിച്ചു ഒരുവിധം മാറി ഇപ്പോൾ ആശ്വാസം ഉണ്ട്

  • @Whoami..............
    @Whoami.............. Před 9 měsíci +4

    മിഥുനക്കൂറ്6:02

  • @rajanip7410
    @rajanip7410 Před 9 měsíci

    ഗണപതിയെ പ്രാർത്ഥിക്കാം

  • @ushaparvathy3399
    @ushaparvathy3399 Před 9 měsíci

    Thanku sir anizham

  • @RadhaKrishna-qf9op
    @RadhaKrishna-qf9op Před 9 měsíci +1

    തിരുമേനിക്ക് അസുഖം കുറഞ്ഞല്ലോ. നമസ്കാരം തിരുമേനി. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @geetharagasree1192
    @geetharagasree1192 Před 9 měsíci

    Namasthe Thirumeni

  • @Raheem76833
    @Raheem76833 Před 9 měsíci

    Alhamdulillah, swami miss you❤❤

  • @mohananpmullakkal
    @mohananpmullakkal Před 9 měsíci

    Namaskaramthirumeni

  • @sheejajayan6996
    @sheejajayan6996 Před 9 měsíci

    Thirumeni ente Mon adwaith krishna.aswathy,10thilanu parikkunnathu nannayi parichirunnu ippol alasadhayundu ,ormakuravu prarthikkane thirumeni

  • @indirasoman9777
    @indirasoman9777 Před 9 měsíci

    നമസ്തേ തിരുമേനി അനിഴം ഉണ്ണികൃഷ്ണൻ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ രേഷ്മ രേവതി ജോലി കിട്ടുമോ പ്രാർഥന യിൽ ഉണ്ടായിരിക്കണേ 🙏🙏🙏🙏

  • @MalavikaM-sy7vf
    @MalavikaM-sy7vf Před 9 měsíci

    Leela makam icu vilanu thirumeni onn prarthikane arogyathode thirich varan

  • @sujathav4804
    @sujathav4804 Před 9 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏 അസുഖം മാറിയോ സന്തോഷം

  • @ajithapv645
    @ajithapv645 Před 9 měsíci

    pani mariyo thirumeni god bless you

  • @mohanasatheesh7567
    @mohanasatheesh7567 Před 9 měsíci +1

    നമസ്തേ തിരുമേനി.

  • @ravindrankv3816
    @ravindrankv3816 Před 9 měsíci

    നമസ്തേ തിരുമേനി🙏

  • @geethavenugopal2564
    @geethavenugopal2564 Před 9 měsíci

    Namasthe🙏🙏🙏🙏

  • @kiranlalkiranlal4235
    @kiranlalkiranlal4235 Před 9 měsíci +4

    ഓരോ കൂറും പ്രത്യേകം എഴുതി കാണിച്ചാൽ നന്നായിരുന്നു 🙏

  • @sulekharajan1994
    @sulekharajan1994 Před 9 měsíci

    തിരുമേനി പൂരാടം നക്ഷത്ര ത്തിൽ ജനിച്ചവർക്ക് ഒരു നല്ല കാലം എന്നാ ഉണ്ടാവുക... ഒരു ജോലി... സാമ്പത്തികബുദ്ധിമുട്ട് ഇതെല്ലാം മാറി വരുന്നതിനു ഒരു പരിഹാരം പറഞ്ഞുതരുമോ... 🙏🙏🙏

  • @Sheebapv-tv9px
    @Sheebapv-tv9px Před 9 měsíci +1

    തിരുമേനി എവിടെ ആയിരുന്നു.. എനിക്ക് ആകെ ടെൻഷൻ ആയി.. എന്തു പറ്റി ആവോ എന്ന് കരുതി.. 🥰🥰ഞങ്ങൾ ക്ക് പോസ്റ്റിവ് എനർജി അങ്ങനയുടെ വാക്കുകൾ ആണ് 🙏🙏

  • @ambikapambika5376
    @ambikapambika5376 Před 9 měsíci

    ഹരേ കൃഷ്ണ
    : ധന്വന്തരീ മൂർത്തി എല്ലാം അസുഖോം മാറ്റി തരട്ടെ

  • @anithareghu.391
    @anithareghu.391 Před 9 měsíci +1

    തിരുമേനിയുടെ വീഡിയോ കാണാതിരുന്നപ്പോൾമനസ്സിനെ വല്ലാത്ത വിഷമം തോന്നി .

  • @user-mt2kq6sx3u
    @user-mt2kq6sx3u Před 9 měsíci

    അമ്മേ നാരായണ 🙏🙏🙏

  • @sumaharihari1940
    @sumaharihari1940 Před 9 měsíci

    നമസ്തേ സ്വാമി 🙏🙏🙏

  • @bindustudio3770
    @bindustudio3770 Před 9 měsíci

    നമസ്തേ തിരുമേനി

  • @sreenaths225
    @sreenaths225 Před 9 měsíci

    Thrikketta. 17.49

  • @user-bw8us6dh6q
    @user-bw8us6dh6q Před 9 měsíci

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ 🙏🌹

  • @krishnakripa8316
    @krishnakripa8316 Před 9 měsíci

    Krisnankutty revathi nakshathram ,Krishna kripa chithira ,sashitha atham sanusha bharani visnudas avitam prarthikanam

  • @aparnavijesh6231
    @aparnavijesh6231 Před 9 měsíci

    Thirumeni phone cheythal samsarikkan pattumo. Valare sangadathil aarunnu.

  • @rohinirohinikunjupillai3470
    @rohinirohinikunjupillai3470 Před 9 měsíci +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @jyothik7391
    @jyothik7391 Před 9 měsíci

    Thirumeni nhanippo pettupoyallo eniku vizhchapattiyallo nhan ennum narayanajapam cheyunund sir paranjhutharuna karyaghal ellam pattunathoke cheyunund

  • @ambilykrishnan2453
    @ambilykrishnan2453 Před 9 měsíci

    നമസ്ക്കാരം തിരുമേനി, അമ്പിളി, അനിഴം, ഓം നമ: ശിവായ

  • @Whoami..............
    @Whoami.............. Před 9 měsíci +3

    തുലാംക്കൂറ് 15:44

  • @thulasithulasi4763
    @thulasithulasi4763 Před 9 měsíci

    Therumani. Avida. Ayierinnu🙏🙏🙏💘

  • @muthchettikulangara01
    @muthchettikulangara01 Před 9 měsíci

    Kethu manthram onnu paraju tharamo

  • @user-cg5po3pi5q
    @user-cg5po3pi5q Před 9 měsíci +3

    നമസ്കാരം തിരുമേനി, തിരുമേനിയുടെ എല്ലാ ഉപദേശങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ എന്റെ ഈ ഒരു സംശയം തിരുമേനി ശ്രദ്ധിച്ചിട്ടില്ല. എന്തെന്നാൽ രാമായണത്തിലെ സുന്ദരകാണ്ഡം ദിവസ്സവും വായിക്കാമോ?

  • @shammysurendhran26
    @shammysurendhran26 Před 9 měsíci

    ഞാൻ അത്തം നക്ഷത്രം കഴിഞ്ഞ തവണ തിരുമേനി പറഞ്ഞതുപോലെ പിന്നെ മഹാമാരി പിടിപെടും എന്ന് പറഞ്ഞിരുന്നു അതുപോലെ എനിക്ക് ജൂൺ മാസം മുതൽ അവിടുന്ന് ഇങ്ങോട്ട് വളരെ മോശ സമയമായിരുന്നു ഇപ്പോൾ എനിക്ക് ക്യാൻസർ രോഗിയാണെന്ന് അടുത്ത് മനസ്സിലായി

  • @21.sarunsuresh45
    @21.sarunsuresh45 Před 9 měsíci

    ഹരേരാമ ഹരേകൃഷ്ണ 🙏🙏
    ഓം നമശിവായ

  • @S.Sooryanarayan
    @S.Sooryanarayan Před 9 měsíci +1

    തിരുമേനിയുടെ വീഡിയോ കുറെ നാളായി കണ്ടിട്ട് തിരുമേനി പനി എങ്ങനെയുണ്ട് കുറവുണ്ടോ