ഒമാനിൽ നിന്നുള്ള സഹാബിയും ആദ്യ പള്ളിയും| Mazin bin Ghadouba | Samail | Oman

Sdílet
Vložit
  • čas přidán 7. 08. 2024
  • പ്രകൃതിസുന്ദരമായ സമാഇലിലൂടെ ഒമാനിൽ നിന്ന് ആദ്യമായി പ്രവാചകൻ മുഹമ്മദ് (സ) യെ സന്ദർശിക്കുകയും തുടർന്ന് ഒമാനിലെ ആദ്യ മുസ്ലിമായി മാറുകയും ചെയ്ത മാസൻ ബിൻ ഗദൂബയുടെ കബ്റും അദ്ധേഹം പണികഴിപ്പിച്ച ഒമാനിലെ ആദ്യത്തെ മുസ്ലിം പള്ളിയും തേടിയാണ് ജേർണിയിസ്റ്റിന്റെ ഇത്തവണത്തെ യാത്ര!

Komentáře • 22

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před rokem +3

    രസകരമായ വിവരണങ്ങൾ"🌹

  • @veeyesar
    @veeyesar Před rokem +4

    വെൽഡൺ ....
    ചരിത്രന്വേഷകർക്ക് പാഠപുസ്തകമാകുന്ന അറിവുകൾ പകരാനുള്ള നിങ്ങളുടെ പഠന യാത്രകളിനിയും തുടരട്ടെ.. സമൂഹം, സംസ്‌കാരം, ചരിത്രം, പ്രകൃതി അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ ചിത്രീകരിക്കുന്ന ക്യാമറ കാഴ്ച്ചകൾ എന്നും പുതിയ അറിവുകൾ തന്നെയായിരിക്കും.
    വെൽഡൺ .... റഷീദ് & റഹ്‌മത്ത്

  • @bushrapi162
    @bushrapi162 Před rokem +4

    ശരിക്കും ഒമാനിൽ പോയ പോലെ😊😊
    യാത്ര തുടരുക.😊😊

  • @jainulabdeenks7160
    @jainulabdeenks7160 Před rokem +2

    വളരെ ഇഷ്ടം ആയി. തുടരുക 👍

  • @jaseelkt1610
    @jaseelkt1610 Před rokem +1

    informative clear and precise. keep it up 👍

  • @YASARKHUTHUBP
    @YASARKHUTHUBP Před rokem +2

    Good info 💐❤️

  • @minimurali9100
    @minimurali9100 Před rokem +3

    👌👌👌👍👍👍😍😍

  • @abdulazees5992
    @abdulazees5992 Před rokem +1

    മാഷാ അള്ളാ

  • @jaseel99
    @jaseel99 Před rokem +2

    ♥️

  • @mohayadeenrafeek8564
    @mohayadeenrafeek8564 Před rokem +2

    👌👍

  • @shakeermaxima
    @shakeermaxima Před rokem +1

    👍

  • @aliperingatt
    @aliperingatt Před rokem +1

    💛👍

  • @gafoorthikkodi3210
    @gafoorthikkodi3210 Před rokem +3

    കൗതുകം ജനിപ്പിക്കുന്ന വിവരണം
    യാത്രയിൽ പങ്കാളിയായ പ്രതീതി

  • @pkkrishnan7353
    @pkkrishnan7353 Před 11 měsíci

    ❤🎉

  • @abdulazees5992
    @abdulazees5992 Před rokem +1

    ഞാൻ അവിടെ പോയിരുന്നു

  • @dawoodthekkan4129
    @dawoodthekkan4129 Před rokem +1

    More sound volume

  • @rafsaljani9010
    @rafsaljani9010 Před rokem +1

    Samail ninnu kanuna chan

  • @josephkurisinkal6292
    @josephkurisinkal6292 Před 3 měsíci

    ഓമാൻ്റെ ഇബ്റാഹിം '

  • @rashidmuscat.2180
    @rashidmuscat.2180 Před rokem +2

    എടോ..... ഞാനും ഇവിടെയുണ്ട്...... എനിക്ക് കച്ചവടമുണ്ട്..28 വർഷം കൊണ്ട്.... ഞാൻ ആത്മഹത്യയുടെ വക്കിലാണ് പോകുന്നത്...... നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ... ഇല്ലെങ്കിൽ.. ഇയാൾ പറയുന്നതെല്ലാം കള്ളമാണ്

    • @JourneyistGlobal
      @JourneyistGlobal  Před rokem +1

      ഇത് വീഡിയോ കണ്ട അഭിപ്രായം ആണോ അതോ സഹായം ചോദിക്കലോ

  • @rahmanma1055
    @rahmanma1055 Před rokem +2

    Well made travel documentary .....ഒട്ടും വിരസമല്ല.