ആയില്യം നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് |ആയില്യത്തിന് രാജയോഗമുണ്ടോ | AYILYAM, പൊതു ഫലം 2020

Sdílet
Vložit
  • čas přidán 13. 09. 2024
  • ആയില്യം നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് |ആയില്യത്തിന് രാജയോഗമുണ്ടോ | AYILYAM
    ആയില്യം നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് ? എന്നാൽ ഇതു കാണാതെ പോകുന്നത് നഷ്ടം തന്നെയാണ് ! ayilyam
    ആയില്യം നക്ഷത്രക്കാർ ഈ വീഡിയോ കാണാതെ പോകരുത് ! BIRTH STAR AYILYAM
    ആയില്യം സന്പൂർണ്ണ നക്ഷത്രഫലം | Ayilyam | Online Astrologer | Astrology | Zodiac
    AYILYAM NAKSHATRA PREDICTIONS | ആയില്യം നക്ഷത്രം സമ്പൂർണ്ണഫലം, പൊതു ഫലം 2020
    ആയില്യം നക്ഷത്രം പാദഫലങ്ങളും ദശാ ഫലങ്ങളും ഉള്‍പ്പെടെ സമ്പൂര്‍ണ്ണമായ ജാതകഫലം ,

Komentáře • 359

  • @kishorissac7577
    @kishorissac7577 Před 3 lety +130

    ആയില്യം ഇവിടെ കമോൺ 🔥🔥🔥

  • @evijayan8726
    @evijayan8726 Před 4 lety +27

    ആയില്യം നക്ഷത്രക്കാർക്ക് വേണ്ടി അങ്ങ് ചെയ്ത വിവരണത്തിന് നന്ദി. വളരെ നന്നായിട്ടുണ്ട്.

  • @athirak5537
    @athirak5537 Před 3 lety +22

    ഞാനും ആയില്ല്യം ആണ്.... പറഞ്ഞത് ഏറെക്കുറെ ശരിയാണെന്ന് തോന്നുന്നു.... പെട്ടന്ന് ദേഷ്യം വരും....

  • @remeshanmahadevan5462
    @remeshanmahadevan5462 Před 4 lety +11

    താങ്കൾ പറഞ്ഞകാര്യങ്ങൾ അത്ഭുതപെടുത്തുന്ന സത്യം

  • @josephjames6014
    @josephjames6014 Před 4 lety +45

    ഇത്ര ഡീറ്റൈൽ ആയി ആദ്യം ആണ് ആയില്യത്തെ കുറിച്ച് കേൾക്കുന്നത്, വീഡിയോയ്ക്ക് നന്ദി.

  • @sobharaj9178
    @sobharaj9178 Před rokem +6

    മറ്റുള്ളവരിൽ നിന്നും നാളിതുവരെ നെഗറ്റീവ് ആണ് പ്രവചനങ്ങൾ എന്നാൽ ഈ പ്രവചനം പോസിറ്റവ് എനർജി ഫലംങ്ങൾ തരുന്നു 🙏🙏🙏 thanks...🙏

    • @BabuBabu-vb8cn
      @BabuBabu-vb8cn Před 6 měsíci

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @maniraj74
    @maniraj74 Před 4 lety +68

    ആദ്യമായിട്ടാണ് ആയില്യതെ കുറിച്ച് കേട്ടിട്ട് ഒരു പോസിറ്റീവ് എനർജി കിട്ടുന്നത്.. എവിടെ നോക്കിയാലും ഫുൾ നെഗറ്റീവ് ആർന്നു

    • @arjunramesh5553
      @arjunramesh5553 Před 4 lety +2

      Sathyam bro

    • @yogaramesh7347
      @yogaramesh7347 Před 4 lety +17

      we can create ആയില്യം ഗ്രൂപ്പ്

    • @angelwings2375
      @angelwings2375 Před 4 lety

      Yes me to .. but I always think positive , while others seeing and saying as negative .. bro , only u is the reason for Ur happiness .. mind it

    • @rajeshkrishna4368
      @rajeshkrishna4368 Před 4 lety

      Sathyam

    • @BR-zu2sp
      @BR-zu2sp Před 4 lety

      @@yogaramesh7347 ...add me

  • @jijoykr3126
    @jijoykr3126 Před 4 lety +29

    ഇത്രയും വിപുലമായ വിശദീകരണം ആദ്യമായാണ് കേൾക്കുന്നത്. ആവർത്തന വിരസതയില്ലാത്ത നല്ല അവതരണം. നന്ദി.

    • @MlifeDaily
      @MlifeDaily  Před 4 lety +1

      താങ്ക്സ് ജിജോയ്

    • @aryaparu3625
      @aryaparu3625 Před 4 lety

      Njn ayilyam nalla avatharanam

  • @josephdasdas7303
    @josephdasdas7303 Před 2 lety +3

    അവതരണം സൂപ്പർ 🙏🌷,,,,,,, ദൈവം അനുഗ്രഹിക്കട്ടെ 🙏🌷

  • @haridaskk2589
    @haridaskk2589 Před rokem +2

    ആയില്യംനക്ഷത്രം ഒരുദോഷനക്ഷത്രമാണെന്നും ആ നാളിൽ ജനിച്ചുപോയതിൽ ശാപം പിടിച്ച ജന്മമായെന്നുംകരുതി തന്നിലേക്കോതുങ്ങി ജീവിക്കയായിരുന്നു ഇതേവരെ. ഇത്രയധികം മഹാന്മാർ ജനിച്ച നക്ഷത്രമാണിത് എന്നുകേട്ടപ്പോൾ ഒരുപുനർജന്മം കിട്ടിയതുപോലെ തോന്നുന്നു.. ജ്യോതിഷം ഒരുശാസ്ത്രമാണ്. അതിന് തെറ്റുപറ്റില്ല അത് ഉപയോഗിക്കുന്നവർക്കാണ് തെറ്റുപറ്റുന്നത് എന്നിപ്പോൾ മനസ്സിലായി മുറിവൈദ്യൻ ആളുകളെകൊല്ലും എന്നുപറഞ്ഞപോലെ വിവരമില്ലാത്ത ജ്യോതിഷികൾ തീർച്ചയായും ആളുകളെ പറഞ്ഞു കൊല്ലും. ഇതുകേട്ടപ്പോൾ ഒരുപാട് പോസിറ്റീവ് എനർജി കിട്ടിയപോലെ. നന്ദി.....

  • @ranjusanjurajani4879
    @ranjusanjurajani4879 Před 4 lety +6

    Thank you sir ..etrayum nannayi ayilyathe varnichavar arumilla..😍😘

  • @rauter828
    @rauter828 Před 4 lety +39

    സമാധാനമായി! നല്ല ആളുകൾ ലി് സ്റ്റിൽ ഉണ്ടല്ലോ

    • @Vishu95100
      @Vishu95100 Před 4 lety +1

      ഗാന്ധിജി...

    • @abhijithjithu5202
      @abhijithjithu5202 Před 4 lety +1

      Yes

    • @greeshmavibigreeshmavibi6414
      @greeshmavibigreeshmavibi6414 Před 4 lety +3

      😄😄😄സമാധാനം കുറച്ചു കിട്ടി.. പരാജയം ആണ് എങ്കിലും.. കേട്ടപ്പോൾ ഒരു സുഖം 😄😄

    • @rauter828
      @rauter828 Před rokem +1

      ഞാൻ ഒന്നാം പാദത്തിലാണ്.ആദ്യം Asst.Professor( 8 yrs at Cusat),Eppo Asst.Scientist

  • @sreethuaneesh9263
    @sreethuaneesh9263 Před rokem +6

    14/5/1997 . ആയില്ല്യം നാൾ ആണ് എന്റേത് . എന്നാൽ ഒരു സന്തോഷവും സമാധാനവും ജനിച്ചിട്ട് കിട്ടില്ല.

  • @adyuthpoothali6869
    @adyuthpoothali6869 Před 4 lety +19

    Thank you ,ആദ്യമായാണ് ഇത്രയും വിശദമായി കേൾക്കുന്നത്

    • @raseenaraseena8747
      @raseenaraseena8747 Před 4 lety

      താക്സ് വെക്തമായി പറഞ്ഞതിന്

  • @nishithadas7119
    @nishithadas7119 Před 4 lety +5

    കേൾക്കാൻ നല്ല രസം....

  • @beenaanil7468
    @beenaanil7468 Před 4 lety +9

    Hello sir.namaskaaram.sir paranje 90 % ente kaaryathil sheriyaanu...thanks

  • @varghesens2815
    @varghesens2815 Před 4 lety +6

    ഇതുവരേ ശ്രവിച്ചതിൽ കെങ്കേമമായ ഒരു വിശകലനം

  • @schandapillai
    @schandapillai Před 3 lety +1

    Wow. I am a hypnotherapist. Going to be a psychologist. That's crazy.

  • @muralidharanm7728
    @muralidharanm7728 Před 4 lety +11

    നല്ല വിവരണം 🙏❤️

    • @abhia9368
      @abhia9368 Před 4 lety

      ഹോ അത്രയൊന്നുമില്ല😁😆

  • @samjacob372
    @samjacob372 Před 3 lety

    Thank you. Ethu eniku oru motivation kudiyannu. Ennu vare ketta chanels I'll onnu paranjutharatha karum.

  • @shajinip8239
    @shajinip8239 Před 2 lety +1

    11/Feb/1998
    1.40 Am ...Randaam paathamaanu... nazhikka ethaanu varuvaa??
    plz sir reply...

  • @janardanannambiar4822
    @janardanannambiar4822 Před 3 lety +3

    North india യിൽ അശ്വതി മുതൽ രേവതി വരെ നക്ഷത്രങ്ങൾ ഇല്ല. പിന്നെ എങ്ങനെ ആണ് മഹാത്മാഗാന്ധി, നെഹ്റു, മൻമോഹൻ സിംഗ് ഇവരൊക്കെ ആയില്യം ആകും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല

  • @gopalcheif3457
    @gopalcheif3457 Před 4 lety +8

    നല്ല വിവരണം.... 👌👌👌👌👍👍👍👍

  • @rekhamadhu5238
    @rekhamadhu5238 Před 3 lety +2

    താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു.ആയില്യം നാൾ എന്നെ സംബന്ധിച്ച് വളരെ മോശം നാൾ. ആണ്.എന്റെ മകൾ 1995 നവംബർ 15 ബുധൻ 11.16 am Kerala തിൽ ജനിച്ചു.engineering കഴിഞ്ഞു 3 വർഷം കഴിഞ്ഞു തമിഴന്റെ കൂടെ ഒളിച്ചോടി പ്പോയി. ഇപ്പൊൾ ഒരു വർഷമായി ഞങ്ങളോട് ഒരു ബന്ധവും ഇല്ല. അവള് ജോലിക്കും പോകുന്നില്ല.അവളുടെ ഭാവി എന്താകും എന്ന് പറയാമോ.ഞങ്ങൾ Tamilnadu ആണ് താമസിക്കുന്നത്.

  • @layolasuprasenan4033
    @layolasuprasenan4033 Před 3 lety +3

    Dear mr.Chandramohan sir,
    Your description regarding Aayilyam nakshatram was interesting.
    I am not fully an optimistic; but your presentations were detailed,basic,descriptive and complete with clear cut pronunciation.
    As an interest I had read plenty of prophecies of different astrologers about aayilyam.
    As far as I concerned you have done the best.
    You can go ahead the same way sir, as your presentation is really fundastic.
    All the bests .I will try to contact you personally, sir.

  • @Dramaticmoon
    @Dramaticmoon Před 4 lety +5

    2020 septemberil arenkilum kanunundo

  • @ponnumol3806
    @ponnumol3806 Před 2 lety +4

    ഇതുവരെ ഒരു ഗതിപിടിച്ചില്ല 😭

  • @kavithaashokan3788
    @kavithaashokan3788 Před 4 lety +5

    Ithra nalla vivaranam adyamaya kelkunne thanks.
    Ella nazhikayudeyum phalangal kelkan agragam undu

  • @chinjumol7816
    @chinjumol7816 Před 3 lety +1

    നല്ല വിവരണം

  • @dr.jayakumarkarthikeyan5760

    ആശ്വാസമായി... അപ്പോൾ ഞാൻ പുലിയായിരുന്നല്ലേ?

  • @muhammedthaha4922
    @muhammedthaha4922 Před 3 lety +3

    fulan devi video undo ividey ?

  • @anjanamg1104
    @anjanamg1104 Před 4 lety +5

    Thank you ethuvare arum nallathu paranjitilla really thank you

  • @bynsea6797
    @bynsea6797 Před 4 lety +6

    Wow! such a detailed analysis on Ayyilyam nakshathram! Way to go sir...My birth date is Feb 10, 1971 @ 6:24am @ Thrissur Could you pls tell me which padam do I come under...please reply
    Thank you

  • @SureshSuresh-hn9gs
    @SureshSuresh-hn9gs Před rokem +1

    സൂപ്പർ. സാർ

  • @Vishu95100
    @Vishu95100 Před 4 lety +2

    ഞാൻ ആയില്യമാകേണ്ടതായിരുന്നു.. പക്ഷേ എന്റെ തന്നെ ചില കുഴപ്പങ്ങൾ കാരണം പൂയമായി!

  • @rajan3338
    @rajan3338 Před rokem

    SUPER AVATHARAM! sir..ente makan aayillyam naal aanu! JESTIN= AAYILLYAM! BSc nurse aanu..saudiyil sambalam kuravaayathu kond ivide IPPOL * OET* padikkayaanu..December 17 naanu pareeksha! Jayikkaanum UK yilekku pokaan kazhiyaanum praardhikkename!..🙏💟🙏🙏🙏🙏🙏🙏🙏🙏

  • @konnichiwa03
    @konnichiwa03 Před 2 lety +1

    Aayillyam female 9/5/2003 10:30 am
    Sir, njan eth padhavum, nazhikayumanu??????

  • @sajin9440
    @sajin9440 Před 4 lety +3

    Correct ane sir, thank you

  • @rajeshcr1987
    @rajeshcr1987 Před 2 lety +3

    സാർ പറഞ്ഞത് എല്ലാം ശരി തന്നെ,സംഗീതം തലക്ക് പിടിച്ചു 31 ആം വയസ്സ് മുതൽ 31 am വയസു മുതൽ പഠിക്കാൻ തുടങ്ങി ഒപ്പം തന്നെ കരോട്ട ക്കും ചേർന്നു,4 വർഷം ആയി തുടരുന്നു

  • @lekhagireesan2293
    @lekhagireesan2293 Před 4 lety +3

    Correct. Thank you sir

  • @rajan3338
    @rajan3338 Před rokem

    Sir..ente makan *aayillyam aanu! BSc nurse aayi saudiyil aarunnu.sambalam vettikkurachathu Karanam ingu ponnu..UK yilekku pokaan *OET* padikkunnu..December 17 nanu exam..coimbathur vechaanu.jayikkaanum...UK yilekku pokaanum PRARDHIKKENAME!...aalu athi budhiman aanu..Avante bharyayum SAUDIYIL BSc nurse aanu! praardhikkename!...SUPER SWABHAVAM! avanaanu KUDUMBAM nadathunnathu!..praardhikkename!💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajan3338
    @rajan3338 Před rokem +1

    WOW! WONDERFUL!🙏🙏🙏🙏🙏💟🙏🙏🙏🙏

  • @sumapg646
    @sumapg646 Před 4 lety +3

    മകം പറയാമോ

  • @rajan3338
    @rajan3338 Před rokem

    Aayillyathe patti ithrayum visadamaayi aarum paranju thannittillaa!ELLAAM PADIPPICHU THANNU..NANNI..SANTHOSHAM!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ananthrajendar9601
    @ananthrajendar9601 Před 4 lety +7

    ഞാനും ആയില്യം ആണ്.

  • @arjunanil6208
    @arjunanil6208 Před 4 lety +3

    10 -24-1997
    9 :40 am
    Ethu paadam ,ethramathe nazhika aanennu paranju tharamo

  • @shyjapillai9942
    @shyjapillai9942 Před 4 lety

    Sir, morning 5.30 a. m janichl athramathe patha manu. Please reply? Anikku eppozhu kashttapadanu.

  • @sumeshpsubramanian3306
    @sumeshpsubramanian3306 Před rokem +1

    ജാനും ആയില്യ തല പുറത്ത് വരുന്ന വരയ തലവര കേട്ടപ്പോൾ സുഖം

  • @rajan3338
    @rajan3338 Před rokem

    VISADAMAAYA PRAVACHANAM! ENTE MAKAN AANU AAYILLYAM! BSc nurse aanu..Saudi yilaarunnu.salary cut cheythu ponnu..OET padikkunnu..jayikkaanum..UK yilekku pokaanum praardhikkename..thirumenee...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PAITHRUKAMBINDU
    @PAITHRUKAMBINDU Před 2 lety

    jnan nalam padakkariyanu lagnathil budhan vyazham mandi ennivar nilkkunnu vidyabhyasam thadasappettu bhalam parayamo

  • @lisaavarghese4857
    @lisaavarghese4857 Před rokem +1

    ഒരായിലും നക്കാരൻ എന്നെ പെണ്ണ് കാണാൻ വന്നു സാമ്പത്തികം അയാളെക്കാൾ സാമ്പത്തികം കുറഞ്ഞു പോയതിനാൽ ഒഴിവാക്കി പോയി എന്നിട്ട് പരിഹസി ആകയും ചെയ്തു ഇത്തിരിക്കും അവരുടെ മേൽമ അല്ലെ ? ഈ നക്ഷതക്കാരുടെ സ്വഭാവം ആ നക്ഷത്രമായ തുകൊണ്ടല്ല മറിച്ച് അവരുടെ മാതാപിതാക്കളുടെ സ്വഭാവം കൂട്ടുകെട്ടു ജനിച്ച സാഹചര്യം എന്നവയെ ആയയിച്ചിരിക്കുന്നു.

  • @shinushinu6968
    @shinushinu6968 Před 2 lety +1

    ഇതൊക്കെ correct ആണോ ഞാനും ആയില്യം ആണ് പറഞ്ഞിട്ടെന്താ കാര്യം. ഒരു ഗതിയും ഇല്ലാത്ത ജന്മം ആയിപോയി.

  • @smithavinod7396
    @smithavinod7396 Před 4 lety +20

    ഹൃതിക് റോഷൻ ആയില്യം ആണ്

    • @Vishu95100
      @Vishu95100 Před 4 lety +3

      Yes.. 10-01-1974.. ധനുമാസത്തിലെ ആയില്യം..

    • @rithwicNeo
      @rithwicNeo Před rokem

      ഞാനും😂

  • @jinoopsamjohn5983
    @jinoopsamjohn5983 Před 4 lety +1

    10-09-1996 ഫലം ഒന്നും പറഞ്ഞു തരാമോ. ഏതു നാഴിക ആണ് എന്നാകിലും പറഞ്ഞു tharamo

  • @renjithrveliyam6001
    @renjithrveliyam6001 Před 4 lety +1

    സൂപ്പർ

  • @user-nd4eu7pe6d
    @user-nd4eu7pe6d Před 9 měsíci

    6/7/1989 morning 8.15.... ആയില്യം നക്ഷത്രം..... Madam eniku joli kittumo? Plz reply

  • @islandsingai
    @islandsingai Před rokem

    sir ...ayilyam 2 patham... thanushlaganam ...love merri aakuma sir

  • @SsSS-xq7do
    @SsSS-xq7do Před 4 lety +26

    എൻറെ ജീവിതത്തിൽ ഒരു നേട്ടം പോലുമില്ല പരാജയം മാത്രമാണ്....
    😠😠😭😭😕

  • @BR-zu2sp
    @BR-zu2sp Před 4 lety +23

    ഏന്താ സുഖം കേള്‍ക്കാന്‍

  • @jithujithu6317
    @jithujithu6317 Před 2 lety +1

    ഞാനും ആയില്ല്യം നക്ഷ്ത്രമാണ് ഒരു കഴിവു കിട്ടീട്ടില്ല ദേഷ്യം കൂടുതലാ

  • @ranjusanjurajani4879
    @ranjusanjurajani4879 Před 4 lety +1

    Thank you sir...etrayum nannayi ayilyathe kurichu arum paranjittilla

  • @binithomas8594
    @binithomas8594 Před 4 lety +1

    29-6-1987...സമയം.evening 6.7 nu ഇടയിൽ..ഒന്ന് ഫലം പറഞ്ഞു തരുമോ

  • @sahadevanem3754
    @sahadevanem3754 Před 4 lety +1

    All the best 👍👍👍👍

  • @anuann
    @anuann Před 3 lety +1

    Sir I'm Anupama
    DOB: 21/09/1995
    Time: 11.45pm
    Please tell me which paadam is this?

    • @rameezk.s5053
      @rameezk.s5053 Před 3 lety

      4 🙂

    • @rameezk.s5053
      @rameezk.s5053 Před 3 lety

      ചേച്ചിക്ക് ചൊവ്വാദോഷം ഇല്ല 🥰

  • @sharon1074
    @sharon1074 Před 2 lety

    താങ്കളെ നേരിൽ കാണാൻ പറ്റുമോ

  • @smithasunil9646
    @smithasunil9646 Před 2 lety

    Thank you sir🙏

  • @divyabiju7731
    @divyabiju7731 Před 4 lety +3

    Nadakkumo ennariyilla. Ennalum kelkkumpol vallya santhosham.njan ayillyam an. 3.30am an birth. Eth padam anith.ethram nazhikayan. Nazhika, padam nokkunnath 12am thudangiyano or udayam thudangiyano pls reply.

  • @akhilmuthuttan9577
    @akhilmuthuttan9577 Před 4 lety +6

    ആയില്യം 11 ഇൽ സൂര്യൻ വന്നാൽ എന്താണ് ഫലം സാർ ഒന്നു പറഞ്ഞു താരോ

  • @sateeshramachandrapai5340

    Super

  • @angelacatherine4923
    @angelacatherine4923 Před 4 lety +1

    Ente naazhika njan engane ariyum..?

  • @amizzvidoes7660
    @amizzvidoes7660 Před 3 lety +1

    allavraum snahikm chathikapadum

  • @maheshk7558
    @maheshk7558 Před 4 lety +1

    21/4/2002 virchiga lagna kadagarasi ayillayam star sukra thasha starting 8.34 pm pathanamthitta how is sukra thasha?

  • @akshaynair910
    @akshaynair910 Před 3 lety +1

    Njaan aayilyam aane
    Padikkunna kaalathu njaanotta noottathil kaaryangal manasilaakkumaayirunnu.
    Valarey kurachu samayam padichaal poolum nalla mark kittumaayirunnu
    Paksheay joli samdhamaayi onnu settle aavunnillaa

  • @ananthuprasad3384
    @ananthuprasad3384 Před 4 lety

    27/3/1999 time 3:35 pm... Sir nte naalintea phalam onn vishadeekarich parayumo..

  • @konnichiwa03
    @konnichiwa03 Před 2 lety

    Aayillyam female 9/5/2003 10:30 am
    Ethenteyanu, enick ennum kazhattappadanu, ennenkilum nalla Kalam undavoo, pls reply

  • @bijukumarkumar6698
    @bijukumarkumar6698 Před 8 měsíci

    എനിക്ക് തൃപ്തി ആയി 🙏😊

  • @athulyasuresh1644
    @athulyasuresh1644 Před 4 lety +5

    20/4/1994 6.30 am.. eath paadam and eath nazhika aanu .sthalam ernakulam

  • @sureshkumarkk2099
    @sureshkumarkk2099 Před 2 lety +1

    Supper 👌👌👌👌👌

  • @aryasujith9312
    @aryasujith9312 Před 4 lety +5

    Njan Arya
    Sthalam: Alappuzha
    Dob: 7/11/1993
    Time: 6.25 am
    Ethu pathamanu??? Pls reply

  • @muhammedarif1224
    @muhammedarif1224 Před 4 lety

    Janicha date samayam arinjhal sheriyay vivarikan sadikunna karyamano

  • @aabhaanair2542
    @aabhaanair2542 Před 2 lety

    sir njan ayilyam ann 19 yrs ayi enta DOB 09/05/2003.@12:30 eth padam ann sir.
    plz reply.

  • @adfrdcgt2267
    @adfrdcgt2267 Před rokem

    12,3,1976 ആയില്യം ജനിച്ച സമയം അറിയില്ല, പാദം എത്രയെന്നു പറഞ്ഞു തരുമോ ഗുരു 🙏🙏🙏🙏

    • @satheeshchandran6433
      @satheeshchandran6433 Před 11 měsíci

      സമയം അറിയാഞ്ഞാലേ പാദം അറിയാൻ പറ്റു

  • @anupranavam3480
    @anupranavam3480 Před 4 lety

    Ivarude vivahajeevidam engane

  • @leeladevan8129
    @leeladevan8129 Před rokem

    Thanks sir ഞാൻ ആയില്യം 😊💕🙏🏾🙏🏾

  • @lpmedia565
    @lpmedia565 Před 4 lety +3

    മൻ മൊഹൻ പൊരാ

  • @vkspicykitchen2016
    @vkspicykitchen2016 Před 4 lety +1

    Sir 14th naazhika enn paranjal ethramathhe patham aann?

  • @rammohan361
    @rammohan361 Před 3 lety +5

    കേക്കു കേക്ക് എന്നേപറ്റിയനിത്

  • @bichusoman2929
    @bichusoman2929 Před 4 lety +1

    17_03_1981 in morning at 6:00 am. Pls tell me on which padatham and other things. Pls reply me sir ?

  • @prakashver2003
    @prakashver2003 Před 4 lety +8

    Correct

  • @pramodkumar-eu2lc
    @pramodkumar-eu2lc Před 4 lety

    നല്ല അവതരണ ശൈലി

  • @konnichiwa03
    @konnichiwa03 Před 2 lety

    Jeevitham maduth irickanu, sir enick reply thannillel njan chavum

  • @vishnuka4508
    @vishnuka4508 Před 2 lety +2

    ഞാൻ ആയില്യം ആണ് സത്യമാണ്... ഞാൻ മനസ്സിലാക്കുന്നു....

  • @alwinaju5325
    @alwinaju5325 Před 4 lety +3

    1985 ജനുവരി9ന് രാവിലെ 6:15ന് വിഷമം മാറുന്ന സമയം ഒന്ന് പറയുമോ

  • @a4media747
    @a4media747 Před rokem

    ജോലി എപ്പോൾ കിട്ടും
    ഗവൺമെൻ്റ് ജോലി കിട്ടുമോ

  • @subashsubran7654
    @subashsubran7654 Před 3 lety

    സത്യം 🙏🙏🙏

  • @janardanannambiar4822
    @janardanannambiar4822 Před 3 lety

    08 May 1965 evening 4.40 pm. Aayillyam.

  • @sreejam1253
    @sreejam1253 Před 4 lety +3

    Sreeja m
    Dob.19 11 1992
    Place Chengannur
    Time:mrng 9.30
    Mrge ? Job ..? Paranju tharumo?

  • @sheejasunil1374
    @sheejasunil1374 Před 2 lety

    My DOB 24.09.1981, could you please tell me which padam,?

  • @maneeshac.m1953
    @maneeshac.m1953 Před 4 lety +3

    Yes

  • @loveisbehindeverymiraclepo8061

    Super...