മിഥുനം രാശിയിൽ നിൽക്കുന്ന സൂര്യൻറെ ദശാഫലം | Dasa Phalam for Surya | K.P.Sreevasthav 9447320192

Sdílet
Vložit
  • čas přidán 8. 09. 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    #alathurastrologer
    #palakkadastrologer
    #keralaastrologer
    #malayalamastrologer
    #Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav
    #ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ
    #ആലത്തൂർശ്രീവാസ്തവ്
    #ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ
    #കേരളജ്യോതിഷം
    #കേരളജ്യോത്സ്യൻ
    K.P.Sreevasthav Astrologer Alathur Palakkad
    CZcams link : / @astropadurvasthav
    Instagram link : www.instagram....
    Address: കേരള അസ്ട്രോളജർ കെ.പി.ശ്രീവാസ്തവ്
    094473 20192
    g.co/kgs/CBqioG9
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    ദശാഫലം
    ജാതകത്തിൽ സൂര്യൻ ഇടവം രാശിയിൽ നിന്നാലുള്ള ദശാഫലത്തിനെ കുറിച്ച് കഴിഞ്ഞ വാരത്തിൽ പറഞ്ഞിരുന്നു, ഈ വാരം സൂര്യൻ മിഥുനം രാശിയിൽ നിന്നാലുള്ള ദശാകാലം എങ്ങിനെ ഉണ്ടാകും എന്ന് നോക്കാം
    മിഥുനഗമിഹിരദശായാം,
    ശാസ്ത്രകാലാകാവ്യഗോഷ്‌ഠിശില‌്പരതഃ;
    കൃഷിപശുധനധാന്യാദൈ,-
    ര്യുക്തോ ലഭതേ ധനം നിജസുഹൃദ്‌ഭ്യഃ.
    എന്ന ശ്ലോകപ്രകാരം
    സാ- മിഥുനത്തിൽ നിൽക്കുന്ന ആദിത്യൻ്റെ ദശാകാലം വ്യാകരണാദിശാസ്ത്രങ്ങളിലും, നൃത്തഗീതാദികലകളിലും, രാമായണാദികാവ്യങ്ങളിലും, സദസ്സുകളിലും, ശില്‌പവേലയിലും തൽപരനാ യിരിക്കയും,
    പശുവൃഷഭാദികളും കൃഷിയും ധനവും സിദ്ധിക്കയും, ബന്ധുക്കളിൽനിന്നു ധനലാഭമുണ്ടാവുകയും ഫലം.
    പൊതുവിൽ മിഥുനം രാശിയിൽ നിൽക്കുന്നതായിരിക്കുന്ന സൂര്യൻറെ ദശാകാലം അനുകൂലമായിരിക്കുന്ന ഫലങ്ങൾ ആയിരിക്കും നൽകുക
    എങ്കിലും സൂര്യനു കന്നിരാശിയുടെ അധിപനായ ബുധൻ സമനാണ്. അഥവാ തനിക്കൊപ്പം ആണ് എന്ന് സാരം. അതിനാൽ ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ആകും കൂടുതലും അനുഭവമായി വരിക, എന്നാൽ ബുധൻ തൽക്കാലബന്ധുവായി വന്നാൽ ഗുണഫലങ്ങൾ കൂടുതലും അനുഭവമാകുന്നതാണ്.
    സമർക്ഷഗസ്യോഷ്‌ണരുചേർദ്ദശായാം,
    സമം സമസ്തം കൃഷിഭൂമിധാന്യം;
    ഗോവാജിയാനാംബരദേഹസൌഖ്യം,
    സ്ത്രീപുത്രദോഷം രണപീഡനം ച.
    എന്നതാണ് സമരാശിയായ ബുധന്റെ രാശിയിൽ സൂര്യൻ നിന്നാൽ ഉള്ള ദശാഫലം നമുക്ക് ഈ ശ്ലോകത്തിന്റെ അർത്ഥം എന്താണ് എന്നുകൂടി നോക്കാം
    സാ- സമക്ഷേത്രത്തിൽ നിൽക്കുന്ന ആദിത്യൻ്റെ ദശയിൽ കൃഷി, ധനധാന്യങ്ങൾ, പശുവൃഷഭാദികൾ, വാഹനങ്ങൾ, ദേഹസൌഖ്യം ഇവയെല്ലാം സമഫലമായിരിക്കുകയും, സ്ത്രീകൾക്കും സന്താനങ്ങൾക്കും ദോഷവും യുദ്ധഹേതുകമായ ഉപദ്രവവും അനുഭവിക്കുകയും ഫലമാകുന്നു.
    ഗുണദോഷങ്ങൾ ഇടകലർന്നിട്ടാണ് ഇതിൽ ഫലം പറയുന്നത്. എന്നാൽ നേരത്തെ പറഞ്ഞപോലെ ബുധൻ സൂര്യനു തൽക്കാലബന്ധുവായി വരുന്നുണ്ടെങ്കിൽ ഇതിലെ ഗുണഫലമാകും അനഭവമാകുക, തൽക്കാലശത്രുവാണെങ്കിലോ ദോഷഫലം അനുഭവമാകും.
    ജാതകത്തിൽ സൂര്യൻ ഏതെങ്കിലും ഒരു പാപനോടുകൂടി ചേർന്നിട്ടാണ് നിൽക്കുന്നത് എങ്കിൽ ദോഷഫലമാകും അനുഭവമാവുക
    പാപാന്ന്വിതസ്യ ദ്യുമണേർവ്വിപാകേ,
    നിത്യം മനഃ ക്ലിശ്യതി കാര്യനാശം;
    കുഭോജനം കുത്സിതവസ്ത്രപാനം,
    കുശീലവൃത്ത്യാ തു ധനം കൃശത്വം.
    സാ- പാപയുക്തനായ ആദിത്യൻ്റെ ദശയിൽ എല്ലാ സമയവും മനഃക്ലേശവും കാര്യനാശവും കുത്സിതങ്ങളായ അന്നപാനങ്ങളും, മലിനവസ്ത്രവും സിദ്ധിക്കുകയും, നിന്ദ്യപ്രവൃത്തികൊണ്ടു ധനലാഭവും, കൃശത്വവും ഫലമാണ്.
    പാപനോട് കൂടിയ സൂര്യൻറെ ദശാകാലത്തിൽ ദോഷഫലങ്ങൾക്കാണ് ആധാക്യം ഉണ്ടാവുക, എന്നാൽ ജാതകത്തിൽ ഏതെങ്കിലും ഒരു ശുഭനോട് കൂടിയിട്ടാണ് സൂര്യൻ നിൽക്കുന്നതെങ്കിൽ ഗുണഫലങ്ങൾ ഉണ്ടാകും
    ദിനാധിനാഥസ്യ ശുഭന്ന്വിതസ്യ,
    പാകേ സുഖം ഭൂമിധനാംബരാപ്തിം;
    ഇഷ്‌ടൈർവ്വിലാസം സ്വജനൈശ്ച സംഗം,
    കല്യാണവാഗ്‌ജാല വിനോദഗോഷ്‌ഠിം.
    എന്ന ശ്ലോകത്തിൽ പറയുന്നത്
    സാ- ശുഭഗ്രഹയുക്തനായ ആദിത്യൻ്റെ ദശയിൽ സുഖവും ഭൂമിയും ധനവും വസ്ത്രങ്ങളും ലഭിക്കയും, ബന്ധുക്കളുടെയും സ്വജനങ്ങളുടെയും ചേർച്ചയും, മംഗളകരമായ വാക്കുകൾ കേൾക്കുവാൻ ഇടവരികയും, വിനോദവും മാന്യതയും ഫലമാകുന്നു.
    ഇങ്ങനെ മിഥുനം രാശിയിൽ നിൽക്കുന്ന സൂര്യൻറെ ബലാബലമനുസരിച്ച് വേണം ഫലനിർണയത്തിൽ എത്തിച്ചേരുവാൻ.
    അടുത്ത വാരത്തിൽ സൂര്യൻ ജാതകത്തിൽ കർക്കിടക രാശിയിൽ നിന്നാലുള്ള നിന്നാലുള്ള ദശാഫലത്തിനെ കുറിച്ചു മനസ്സിലാക്കാം.

Komentáře • 1