Video není dostupné.
Omlouváme se.

രാഹുകാലം നോക്കുന്ന നിരീശ്വരവാദി..!! | Marimayam

Sdílet
Vložit
  • čas přidán 20. 02. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
    അന്ധവിശ്വാസം സത്യമോ..മിഥ്യയോ.. എന്ന ക്ലാസ്സ് ഒന്ന് അറ്റൻഡ് ചെയ്താലോ..??
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/34lw9NT
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...

Komentáře • 31

  • @rejimol8362
    @rejimol8362 Před 2 lety +27

    ഏത് ഒരു കഥാപാത്രത്തെ കൊടുത്താലും ആ ഒരു കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ ഇവർക്ക് ഓരോരുത്തർക്കും ഒരു പ്രത്യേക കഴിവു തന്നെയുണ്ട്

  • @sainudheenalikkalsainudhee9353

    എല്ലാ എപ്പിസോടും അടിപൊളി തന്നെ പക്ഷെ മുറിച് മുറിച് ഇട്ടിട്ട് ഫുൾ വരുമ്പോ കാണാത്തത് ഒന്നും ഉണ്ടാവൂല

  • @sameerkannur6699
    @sameerkannur6699 Před 2 lety +9

    ഈ എപ്പിസോഡ് പൊളിപൊളിക്കും ❤ കട്ട വെയ്റ്റിംഗ്

    • @shamic19
      @shamic19 Před 2 lety +1

      പിന്നെ ഏതാണ് ഇവരുടെ എപ്പിസോഡ് അടിപൊളിയല്ലാത്തത്

    • @sameerkannur6699
      @sameerkannur6699 Před 2 lety

      @@shamic19എല്ലാം
      പൊളിയാണ് ഒന്നിനൊന്നു മെച്ചം

  • @arunp8990
    @arunp8990 Před 2 lety +1

    Poli look sumesh ettan 🔥

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Adi Poli........

  • @ANOKHY772
    @ANOKHY772 Před 2 lety +4

    പ്യാരിയുടെ ഇൻട്രോയ്ക്ക് വേണ്ടി വെയിറ്റ് 😍😍

  • @seshinkhanseshu5883
    @seshinkhanseshu5883 Před 2 lety +1

    പരസ്യം ആയി യുക്തി വാദി കൊള്ളാം പൊളിക്കും ഇത്

  • @abhilashk2099
    @abhilashk2099 Před 2 lety +4

    പണത്തിനു അത്യാർത്തി മൂത്ത് മുറിച്ചു ഇടുന്ന മനോരമ ക്ക്‌ dislike..മുറിമായം ...Dont watch..

  • @anooppa1270
    @anooppa1270 Před 2 lety +2

    Katta whithig 😂🥰👍

  • @ashilthaiparambil1401
    @ashilthaiparambil1401 Před 2 lety +1

    Hy team Marimayam please don’t repeat this kind of short video. It will be affecting the values of Marimayam and crew. and we are all waiting for new episodes. So I requested you, especially Manorama please consider our feelings we want to watch full episodes

  • @haneefam2044
    @haneefam2044 Před 2 lety +1

    😜👍🏿

  • @ps519
    @ps519 Před 2 lety +3

    How realistic... Well done one and all..

  • @mohammedazhar4521
    @mohammedazhar4521 Před 10 měsíci

    Episode?

  • @pradeeshva773
    @pradeeshva773 Před 2 lety

    Eall episode muzuvanum ayi ide mo

  • @rjvallabhan8318
    @rjvallabhan8318 Před 2 lety

    We didn't expect you to take up the subject of a particular type of people. You should hv taken up a common subject of all sections of the society. Dont choose a soft target from whom you are expecting no reaction.

  • @haneefamuhammed2698
    @haneefamuhammed2698 Před 2 lety

    ഹ ഹ ഹ

  • @Ek-xh6pn
    @Ek-xh6pn Před 2 lety +1

    മുറിമായം വന്നോ.

  • @pushparajraj9182
    @pushparajraj9182 Před 2 lety

    മുറി മായം

  • @nishaan9062
    @nishaan9062 Před 2 lety +1

    mandunte gouravam.........

  • @kevintom5991
    @kevintom5991 Před 2 lety +1

    Please also discuss about animal sacrifices during eid. Idiots murdering poor animals..based on false beliefs.

  • @rajanraj5677
    @rajanraj5677 Před 2 lety

    🙏🙏മറിമായത്തിലെ എല്ലാവർക്കും 🙏🙏അമ്പലത്തിന്റെ കാര്യം മാത്രമേ കിട്ടിയുള്ളൂ 🙏ഞാൻ സ്ഥിരമായി കാണുന്നു 🌷🌷ഇനി കാണില്ല ഫുളിഷുഗൽ 🙏🙏

    • @ansariansari3025
      @ansariansari3025 Před 2 lety +1

      എന്തുട്ടാ താങ്കൾ ഉദ്ദേശിച്ചത്. താങ്കൾ പറഞ്ഞതിനെക്കുറിച്ച് ഈ vedio യിൽ ഒന്നും പറഞ്ഞതുമില്ല. ഒന്നും പുടി കിട്ടിയില്ലിഷ്ടാ..... 🤔🤔🤔🤔

  • @akfathimashajahan3006
    @akfathimashajahan3006 Před 2 lety

    Dislike adichath murimayathinanu 😡

  • @abhilashk2099
    @abhilashk2099 Před 2 lety

    Dont watch മുറിമായം ..

  • @trendvideos1741
    @trendvideos1741 Před 2 lety +1

    നിരീശ്വരവാദത്തിനും യുക്തി വാദത്തിനും ആക്കം കൂട്ടി ആരാധാനകളെയും വിശ്വാസങ്ങളെയും പരിഹസരിച്ച് മതങ്ങളെ താറടിച്ച് കാണിക്കലായിരിക്കും ഈ Episode കൊണ്ട് ഉണ്ടാകാൻ പോകുന്ന നേട്ടം,
    നല്ല കമന്റെകൾ നിങ്ങൾ പ്രതീക്ഷിച്ചോളൂ

  • @baburajthundathil5972
    @baburajthundathil5972 Před 2 lety

    "ബഹുമാനപ്പെട്ട ചിന്താക്ലബിന്റെ പ്രസിഡന്റ് ശീതളൻ"... തെറ്റായ പ്രയോഗമാണ്... നിലവാരം ഉള്ള ഒരു പരിപാടിയിൽ ശ്രേഷ്ഠതയുളള മലയാളപ്രയോഗം പ്രതീക്ഷിക്കുന്നു...