സർജറി കഴിഞ്ഞ് രണ്ടാഴ്ച്ചക്ക് ശേഷം വീട്ടീന്ന് പുറത്ത് ഇറങ്ങി😁❤️ | My Current Condition 🙌🏻❤️

Sdílet
Vložit
  • čas přidán 28. 08. 2024
  • #malayalam #familyvlog #familytime #funnymoments #mallu #postsurgery #postsurgerycare #postsurgeryrecovery #recovery #maxillofacialsurgery #friendship #friends #friendshipvibes #outing #outingvlog

Komentáře • 328

  • @thamannaahh._2274
    @thamannaahh._2274 Před měsícem +13

    ഷാനയുടെ സംസാരം അടിപൊളി...ഈച്ചു സുന്ദരനായിട്ടുണ്ട്... നിങ്ങളുടെ വീട്ടുകാരും ഫ്രണ്ട്സും ഒക്കെ ഒരേ വൈബ്...❤❤❤❤

  • @Minnaaa123
    @Minnaaa123 Před měsícem +39

    ഇപ്പൊ ഉപ്പച്ചിടെ photo copy ആയിക്കുണു 😊

  • @naughty_sayipp
    @naughty_sayipp Před měsícem +21

    ആദ്യം ഹനാന്റെ വീഡിയോ കണ്ടപ്പോൾ വിചാരിച്ചു ചങ്ങായി ആണ് കുടുംബത്തിലെ ടോപ്പ് എന്ന് പിന്നെ സ്റ്റീൽ വന്നു ഈച്ചു വന്നു ഉമ്മച്ചിയും വന്നു😅 അപ്പൊ വിചാരിച്ചു കഴിഞ്ഞു എന്ന് ഇപ്പോൾ ഞാൻ ഉപ്പച്ചി ഫാൻ ആണ് 😂

  • @tz_traveller6
    @tz_traveller6 Před měsícem +9

    Mashallah!😍🤍
    നല്ല മാറ്റം ഉണ്ട് ! പഴയത് പോലെ തിരിച്ചു വരുവാന് പടച്ചോൻ അനുഗ്രഹിക്കുമാറാകട്ടെ!🫂❤️

  • @irenekwilson8836
    @irenekwilson8836 Před měsícem +7

    ചേട്ടൻറെ ഉമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഉമ്മയുടെ വർത്താനം കേൾക്കാൻ നല്ല രസവാ

  • @saniisachu
    @saniisachu Před měsícem +11

    ഷഹാന്നേം ❤️ ഈച്ചു... 💗 ഇങ്ങളെ രണ്ടാളും നല്ല ചേർച്ചയാ ട്ടോ ❤️❤️❤️❤️❤️❤️😍😍😍

  • @shamnashamna8216
    @shamnashamna8216 Před měsícem +31

    എനിക്ക് ഷാനയുടെ സംസാര ശൈലി ഭയങ്കര ഇഷ്ടമാണ്

  • @shemikadoor
    @shemikadoor Před měsícem +12

    ഇപ്പൊ eechune കണ്ടാൽ ശരിക്കും hanaan sha ന്റെ brother aanennu പറയും.. Face cut...

  • @noorjaarshid23
    @noorjaarshid23 Před měsícem +8

    Ingne oru ummaahnne kittayathahn ningade moonnaldem bagyam....mashallahhhh❤️🙌

  • @ZulaikaMoosaZulaika
    @ZulaikaMoosaZulaika Před měsícem +356

    Video skip cheyathaa kanunnavar indhagil like cheyyyy❤

  • @jasijabi3816
    @jasijabi3816 Před měsícem +18

    ഇപ്പോ അനൂന്റെ ലുക്ക്‌ ആയി വരുന്നുണ്ട്.

  • @arifakk598
    @arifakk598 Před měsícem +9

    എടാ പൊന്നുമോനെ കുറച്ചു സംസാരിക്കു വന്നത് മാറിട്ടു പോരെ ഓപ്പറേഷൻ കഴിഞ്ഞു ആത്യം കണ്ടപ്പോൾ പേടിയായിരുന്നു സങ്കടം തോന്നി വെറുതെ റിസ്ക്‌ യടുക്കണോ എത്ര യും വേഗം സുഖമാവട്ടെ

  • @ShabanaShab-rs7us
    @ShabanaShab-rs7us Před měsícem +8

    4:46 Kuttikalude aah sandhosham😂❤️

  • @DUMBELLER999
    @DUMBELLER999 Před měsícem +28

    Ee surgary ku shesham eechun prayam koranjathaayi thonniyath enikku mathraano🧐

    • @mhd_sha_official
      @mhd_sha_official Před měsícem

      subscribe cheyyamo 😢😢

    • @afi2053
      @afi2053 Před měsícem +1

      പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല

  • @Roser-zz7rq
    @Roser-zz7rq Před měsícem +24

    തലക്കനമില്ലാത്ത ഉമ്മയും ഉപ്പയും മക്കളും ....വെറുപ്പിക്കാത വ്ലോഗ്....ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു ബ്ലോഗ് ... ഈച്ചുവിൻ്റെയും ഹനാൻ ntethum മാത്രം ...

  • @hadimonhadimon8600
    @hadimonhadimon8600 Před měsícem +11

    മക്കൾ വിടുന്നില്ലേലോ..😅 എന്നാലും ഇൻഫക്ഷൻ വരാതെ നോക്കണേ.. മാസ്ക് ഇടുന്നതാ സേഫ്. ഇപ്പൊ ഉപ്പചിനെ പോലുണ്ട്. ശാന ഫാൻ

  • @DrMuhamadJavadkmkannur
    @DrMuhamadJavadkmkannur Před měsícem +7

    Now looks exactly like hanaan sha❤

  • @irshadum4384
    @irshadum4384 Před měsícem +10

    ഇപ്പോൾ നല്ല മൊഞ്ചായിട്ടുണ്ട്❤❤❤

  • @sumayyahameed5227
    @sumayyahameed5227 Před měsícem +5

    Mone eechu ini hair style onnu mattanam monte mughathin match cheviyude mukalil ninn orupad mudi kalayaruth

  • @Sara_Mathew
    @Sara_Mathew Před měsícem +6

    Eechu ippo ushaar ayallo ❤ ini ippo ellam pettenn set ayikkolum😊

  • @naseerkp2823
    @naseerkp2823 Před měsícem +12

    Shana sound adipoli❤hanan shayod vivaham kyikan.para nallakutti

  • @shamnaminnu4765
    @shamnaminnu4765 Před měsícem +4

    Mashallah ❤ eechukka ippo set aayittoo...🥹🫶🏼

  • @misiriya1250
    @misiriya1250 Před měsícem +5

    Masha Allah 🥰 alhamdulillah 🤲
    ഒരുപാട് വേദന സഹിചെങ്കിലും നല്ല മാറ്റം കാണുന്നുണ്ട് ക്യൂട്ട് ആയിട്ടുണ്ട് 🥰 shana ൻ്റെ സൗണ്ട് നല്ല രസമുണ്ട് കേൾക്കാൻ കൂടാതെ സുന്ദരിയും ആണ്❤
    എന്നാലും ഉപ്പച്ചി ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ കണ്ണ് അനക്കിയില്ല 😂 ടീവിയിൽ കണ്ണും നട്ട് ഇരുന്നു afi ഹാപ്പി യാണ് ഉപ്പച്ചിയുടെ കൂടെ ആണല്ലോ ഫുട്ബോൾ കാണുന്നത്😂🥰🥰🥰

  • @Shaans222
    @Shaans222 Před měsícem +2

    ഇക്കാന്റെ അതേ ശൈലിയിൽ തന്നെ അനിയന്റ വ്ലോഗും മാഷാഅല്ലാഹ്‌ സൂപ്പർ

  • @ahalyaajeeshahalyaajeesh4414
    @ahalyaajeeshahalyaajeesh4414 Před měsícem +7

    എന്റെ അനിയന്റ മോൾക്ക് ഇങ്ങനെയുണ്ട് ഇപ്പോൾ 9 വയസാണ്. ഇപ്പോൾ ക്ലിപ്പിട്ടുണ്ട്. ബൽട്ടും ഉണ്ട്

  • @loveshore3547
    @loveshore3547 Před měsícem +19

    Ippo hananinte face cut aaykkunu👍🏻

  • @midlaj212
    @midlaj212 Před měsícem +5

    Masha allah better aayallo Kuree okke....❤

  • @abhinav7245
    @abhinav7245 Před měsícem +6

    Bro thaadiyum meeshayum vekk.. Sett aahn

  • @Sahala_shiluuZz
    @Sahala_shiluuZz Před měsícem +6

    30:23 😂😂😂uppachi❤

  • @KITCHENLIFEF
    @KITCHENLIFEF Před měsícem +12

    ഇച്ചൂൻ്റെ ശബ്ദത്തിനും ചെറിയോരു മാറ്റം വന്ന പോലെ😊

  • @sahirasahii4083
    @sahirasahii4083 Před měsícem +4

    എങ്ങനെ എവി ടെ സർജറി ചെയ്യാ Amount എത്ര താടി സ്റ്റെക്ക് ആ യി ചാടിയിരുന്നോ Pain ഉണ്ടോ

  • @vichu5387
    @vichu5387 Před měsícem +6

    Ecchu cute ayi ❤️🤲🏻

  • @misiriya1250
    @misiriya1250 Před měsícem +6

    ഞാൻ രാത്രി ഇട്ട കമൻ്റ് ഇതിൽ ഇല്ലല്ലോ ഡിലീറ്റ് cheytho 🤔

  • @ayishaa-tx2kc
    @ayishaa-tx2kc Před měsícem +6

    Ippo eachune kannubol steelne polle und❤

  • @SufairaMMSufi
    @SufairaMMSufi Před měsícem +6

    ഉപ്പച്ചി പോളിയാണ് 😂😂😂👍👍👍

  • @user-mq7jy6ep7d
    @user-mq7jy6ep7d Před měsícem +3

    Eechu sundharan aayitoo...😊

  • @vadakken
    @vadakken Před měsícem +3

    സൂപ്പർ look ആയിട്ടുണ്ട്
    Masha Allah

  • @emitramkl7773
    @emitramkl7773 Před měsícem +6

    sundharan ayi💗🌚

  • @asmaharis5721
    @asmaharis5721 Před měsícem +14

    സർജറി കഴിഞ്ഞപ്പോൾ വോയിസ് ഹനാന്റെ പോലെ തന്നെ ഉണ്ട്

    • @Filuuu-1234
      @Filuuu-1234 Před měsícem

      Uppante sound pole

    • @eeeechu
      @eeeechu  Před měsícem +1

      Surgery cheythal Voice l maattam onnu undavilla, ath jaladhosham aayath kondavum😅

  • @hibasubair7815
    @hibasubair7815 Před měsícem +6

    Ithan ummachi paranje porathek pondannn 😂😂😂😂

  • @NabzvisioNnabz
    @NabzvisioNnabz Před měsícem +5

    Happyy to see ur smiling face dear🤍

    • @semeershan5472
      @semeershan5472 Před měsícem

      You 😄😄

    • @shaanwithme4118
      @shaanwithme4118 Před měsícem

      Nablunte 2 mathe mon ee problem undo chekk cheyyanam cherupathil clip ittal rediyavum

  • @fahareyy
    @fahareyy Před měsícem +5

    Ipppaaa ore power thanneee 😂

  • @user-od9un1bh4e
    @user-od9un1bh4e Před měsícem +7

    പഴയ നടൻ രതീഷിനെ പോലെ ഉണ്ട് ipo കാണാൻ

  • @ayishanishiya4285
    @ayishanishiya4285 Před měsícem +3

    Ippachinte pole aayi masha allah❤❤

  • @mohammedajnas5417
    @mohammedajnas5417 Před měsícem +7

    29:25 ലെ ഇപ്പച്ചി : ijjonn angatt maar eechoo njnonn ith kanatteee😂😂😂😂

  • @Aleena_james.
    @Aleena_james. Před měsícem +4

    Haaavuu mudukkaannm ayyy❤❤❤

  • @rizwanleo4786
    @rizwanleo4786 Před měsícem +3

    She is gorgeous &honest❤

  • @famishareejfs877
    @famishareejfs877 Před měsícem +3

    ഈച്ചു ഫാൻസ്‌ ❤❤❤❤
    കുട്ടിപട്ടാളങ്ങൾ 😍😍😍😍😍

  • @hasiaseenanooru1553
    @hasiaseenanooru1553 Před měsícem +5

    Le:- ഈച്ചു ...ആരാദഗരേ ഷാന്തരാഗുവിൻ

  • @Ummusalma-xs9xh
    @Ummusalma-xs9xh Před měsícem +7

    Epo hanune pole und kanan.echuvin agene thonyo

  • @fayis-fear
    @fayis-fear Před měsícem +5

    Keep going bro

  • @muhsinamusi919
    @muhsinamusi919 Před měsícem

    Alhamdulillah❤Eechu ninankk vendi dua cheyyarund. Happy to see you ❤️pandatha Eechu aayi pettan thirich vaa💪❤‍🔥

  • @saniisachu
    @saniisachu Před měsícem +4

    Insha allah 🙌🏻🙌🏻🙌🏻 nalla mattam unde eechunne eni pazethium adipole akatte Aamin🙌🏼🥰❤️❤️❤️❤️❤️😘😘😘😘💗💗

  • @habeeburahmanmp7527
    @habeeburahmanmp7527 Před měsícem +3

    മാഷാ അള്ളാ
    സുന്ദരൻ ആയി ❤️

  • @FidiinFiros
    @FidiinFiros Před měsícem +5

    Payyoli misture kettikillaaa sheeee

  • @KILLAKSHADWEEPGUY
    @KILLAKSHADWEEPGUY Před měsícem +2

    Alhamdhulillah mashalla nalla bangi und ippo kanan ❤❤❤

  • @Purposefullguy
    @Purposefullguy Před měsícem +5

    5:10 താത്ത scene😂😂

  • @thaslimahshu4863
    @thaslimahshu4863 Před měsícem +1

    Hauuu nte eechuoo kanan kayyunnilla pettann shifa aaytt monjanayitt veratte ameen...🤲😊🥲🥰

  • @jahanasherinsherin2047
    @jahanasherinsherin2047 Před měsícem +4

    ഉമ്മച്ചിയെവിടെയാ വർക്കയ്യുന്നത്, ഏത് sub ആണെടുക്കുന്നത്?

  • @KoreanmalluFamily-vm5dd
    @KoreanmalluFamily-vm5dd Před měsícem +2

    Muthey njan veetil vannirunnu ummChinem uppanem , ummachiyem kandu oru Korean mallu aaradhakan anu to 🇰🇷🇰🇷😍👍👍😂

  • @Ginaaaaausre
    @Ginaaaaausre Před měsícem +3

    Pettan thirich vaaaa happy to see you🥰😌

  • @viralvdeos2153
    @viralvdeos2153 Před měsícem +4

    Aalage maariyallloo. Eni hair style onnu mattiyaa polikkum

  • @user-fj4sr7gq6w
    @user-fj4sr7gq6w Před měsícem +5

    Shana nigale aara

  • @Lisna_yasir
    @Lisna_yasir Před měsícem +3

    Happy to see your ok face ❤

  • @user-kp4le4dw5o
    @user-kp4le4dw5o Před měsícem +3

    Masha Allah....Kandadil Sandhosham

  • @jubimoljubimol5094
    @jubimoljubimol5094 Před měsícem +5

    ഇന്നലെ നിലമ്പുർന്ന് ഹനാൻ നെ കണ്ടു 😘

  • @anuz_here3857
    @anuz_here3857 Před měsícem +2

    Eeechu highlight, exposure korchu korachaal video quality superayirikum

  • @Anazzeyyy
    @Anazzeyyy Před měsícem +4

    Ippo set ayi❤️

  • @NiyasPc-pg7sd
    @NiyasPc-pg7sd Před měsícem +5

    Eechu’s confidence bro hats of you🫡

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky Před měsícem +5

    Eechookk thaadi ulladha bhangi

  • @chipszeditsworld820
    @chipszeditsworld820 Před měsícem +2

    Eechu scored more subscribers than steel🎉❤

  • @manugoldenek6132
    @manugoldenek6132 Před měsícem +2

    ഉമ്മാന്റെ യും ഉപ്പന്റെയും സ്കൂൾ എവിടെയാ

  • @shameelaali6173
    @shameelaali6173 Před měsícem +1

    നല്ല സുന്ദനായി ട്ടാ.. മാഷാഅല്ലാഹ്‌

  • @mazhavillm
    @mazhavillm Před měsícem +2

    Kalyanathin food kazhinjaal veendum vech ellavarkum kodukum

  • @dhiyafathima2307
    @dhiyafathima2307 Před měsícem +3

    Masha allahhh🤍💎
    Bakkiyum peettenn thanne better avattte🤲🏻🤍

  • @Trendsmalayalam
    @Trendsmalayalam Před měsícem +2

    Eechu cute aayitund

  • @Rinuuhh6075
    @Rinuuhh6075 Před měsícem +6

    Eechuu❤❤

  • @hishamuk7733
    @hishamuk7733 Před měsícem +2

    brothwr confidence level 🗿

  • @antonyrinoy8996
    @antonyrinoy8996 Před měsícem +2

    Shanathaas presence❤🔥

  • @akshidaarun3669
    @akshidaarun3669 Před měsícem +7

    Enthinte surgery ana explain chayumo Arenkilum

  • @NaseemaNaseee-we5gj
    @NaseemaNaseee-we5gj Před měsícem +3

    Maa sha Allah bro 🥰🥰

  • @Haseenasvlogs
    @Haseenasvlogs Před měsícem +2

    മൊഞ്ചൻ ആയിട്ടുണ്ട് 🥰🥰

  • @Ashamp-li1mg
    @Ashamp-li1mg Před měsícem +1

    Looks like uppachi❤❤.takecare.

  • @jasijabi3816
    @jasijabi3816 Před měsícem +8

    ചുന്ദരനായി ഈച്ചു ❤️❤️

  • @chachoozgallery4913
    @chachoozgallery4913 Před měsícem +4

    Njagale naattil vann kalyanm koodi poyo

  • @Kunjuhh
    @Kunjuhh Před měsícem +1

    Nalla look ayine. Inshallah allam nannayi veratea😊

  • @MuhammedIrfan-uy5vr
    @MuhammedIrfan-uy5vr Před měsícem +5

    Alloohh chundharan ay

  • @abdulmuthalibabdulmuthalib6464

    സുന്ദരാ................😍😍

  • @RaheesRahees-p9n
    @RaheesRahees-p9n Před měsícem +2

    Ende rabbe oru hm irikkunna irutham nokkiya pinnengana kuttiyel nere avuka steel hm ponnilla school pinnaya kutti aya njan 😂😂😂

  • @nowraszamanjubi4687
    @nowraszamanjubi4687 Před měsícem +3

    Eechu onnude monjaykkittaaa

  • @BismiBismi-zu6rl
    @BismiBismi-zu6rl Před měsícem +3

    👍എന്തിനാ ഇപ്പൊ തേനേ പുറത്ത് പോകുന്നെ

  • @sufeestalks5186
    @sufeestalks5186 Před měsícem +1

    Umma uppa aath school ilaaa... veedinte home tour cheyyyumo

  • @user-pr2rw5yb8b
    @user-pr2rw5yb8b Před měsícem +2

    ഉമ്മാമ്മാർക് പേടി തന്നെ ആയിരിക്കും നല്ലോണം ശ്രെദ്ധിക്കുക 🤲🤲മുഖം നല്ലവണ്ണം മാറ്റം ആയി

  • @shifnazenartsworld6581
    @shifnazenartsworld6581 Před měsícem +4

    Eeechu chorkaykunuuuuu❤

  • @muhammedzanoon2868
    @muhammedzanoon2868 Před měsícem +3

    Lamine yamil want same surgery

  • @Irfana____985
    @Irfana____985 Před měsícem +3

    Eechu fans camon❤😌

  • @user-ry1wc8wv5v
    @user-ry1wc8wv5v Před měsícem +2

    ee videokk kathirnnavr like👍🏻

  • @ShahanasherinSherin-km7hs
    @ShahanasherinSherin-km7hs Před měsícem +2

    Mimsle surgery cheytha doctor ?name plss

  • @BenseeraBensy-i7w
    @BenseeraBensy-i7w Před měsícem +2

    Supper ayitund❤

  • @Hanan-sq9bb
    @Hanan-sq9bb Před měsícem +2

    Mashaallah 🥰alhamdulillah