VIDEO #60 അറബിയിൽ ഒരു ചെറിയ സംഭവം കേട്ട് നോക്കിയാലോ? Listening Practice

Sdílet
Vložit
  • čas přidán 5. 09. 2024
  • ശരിയായ അറബി ഭാഷ സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ലളിതമായി സ്പോക്കൺ അറബിക് ക്ലാസ്സുകൾ വിശദീകരിക്കുന്നു.
    #spokenarabic #arabiclanguage #speaking #spokenarabicclasses #communicationskills #spokenarabicmalayalam
    Watch Previous Videos
    1. പോയി പോകുന്നു പോകും
    Part 1 • VIDEO #13 റൂഹ് എന്ന വാ...
    Part 2 • VIDEO #14 പോകുന്നു | പ...
    Part 3 • VIDEO #15 പോയിക്കൊണ്ടി...
    Part 4 • VIDEO #16 പോകും | WILL...
    Part 5 • VIDEO #18 ഞാൻ / നീ / അ...
    2. മുദീർ എവിടെ?
    • VIDEO #20 ഇനി ദേ ഇങ്ങന...
    3. മാഫീ മഅലൂം
    • VIDEO #21 ഇത്രയും കാലം...
    4. Payment
    • VIDEO #22 മൂന്ന് തരം പ...
    5. ലിഫ്റ്റ് ചോദിക്കാൻ ഇനി എളുപ്പം
    • VIDEO #23 Pick ചെയ്യുക...
    6. തന്നു - കൊടുത്തു
    • VIDEO #24 തന്നു - കൊടു...
    7. ഓൻക്ക് ഓൾക്ക് ഓർക്ക്
    • VIDEO #25 അനക്ക് ഓൻക് ...
    8. അന ആത്തി അൻത ഒഴിവാക്കാൻ സമയമായി
    • “VIDEO #26 അന ആത്തി അൻ...
    9. കൊടുക്കാം ഭാവി അറിയാം
    • VIDEO #27 കൊടുക്കും | ...
    10. വിളിച്ചു പക്ഷേ എടുത്തില്ല
    • VIDEO #28 വിളിച്ചു പക്...
    11. ഈദ് ആശംസകൾ ഇനി ഇങ്ങനെ പറയാം
    • VIDEO #29 ഈദ് ആശംസകൾ ഇ...
    12. ടയർ പൊട്ടി
    • VIDEO #30 ടയർ പൊട്ടി |...
    13. ഇനി തെറ്റിച്ച് അയക്കരുത്
    • VIDEO #31 അയച്ചു - അയക...
    14. ഇനി നന്നായി തന്നെ പറയാം
    • VIDEO #32 പറഞ്ഞു-പറയുന...
    15. വാങ്ങുക | TO BUY
    • VIDEO #33 വാങ്ങുക|TO B...
    16. വിറ്റു - വിൽക്കാം | TO ബൈ
    • VIDEO #34 വിറ്റു - വില...
    17. പോയിട്ടുണ്ട് വന്നിട്ടുണ്ട് കണ്ടിട്ടുണ്ട്
    • VIDEO #35 പോയിട്ടുണ്ട്...
    18. എന്തേ നീ പോയില്ല - പോകുന്നില്ല
    • VIDEO #36 എന്തേ നീ പോയ...
    19. എന്തേ വന്നീല - എന്തേ വരുന്നില്ല
    • VIDEO #37 എന്താ വരാതിര...
    20. ഞാൻ ദാ ഇപ്പോ …
    • VIDEO #38 ഞാൻ ഇപ്പോ വന...
    21. അവൻ/അവൾ ഇപ്പോ …
    • VIDEO #39 അവൻ / അവൾ ഇപ...
    22. 4 simple expressions in Spoken Arabic
    • VIDEO #40 അറബിയോട് സംസ...
    23. 3 വാക്കുകൾ 6 ചോദ്യങ്ങൾ
    • VIDEO #41 3 വാക്കുകൾ 6...
    24. 2 കുട്ടന്മാരും 6 കുട്ടി തേവാങ്കകളും
    • VIDEO #42 അടിസ്ഥാനപരമാ...
    25. സവ സവ ഇനി വേണ്ട
    • VIDEO #43 സവ സവ ഇനി വേ...
    26. കമന്റുകൾക്കുള്ള മറുപടി
    • VIDEO #44 സംശയങ്ങളും മ...
    27. അറബികളോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
    • VIDEO #45 അറബികളോട് സം...
    28. സംശയങ്ങൾക്ക് മറുപടി part 2
    • VIDEO #46 സംശയങ്ങൾക്ക്...
    29. മൂട്ട കടിച്ചു
    • VIDEO #48 കടിച്ചു| കുത...
    30. ഇത്പോലത്തെ
    • VIDEO #49 ഇതുപോലത്തെ |...
    31. ON OFF OPEN CLOSE
    • VIDEO #50 ON-OFF-OPEN-...
    32. ആംബുലൻസ് വിളിക്കാം
    • VIDEO #51 പ്രവാസ ജീവിത...
    33. 3 ചോദ്യങ്ങളും മറുപടികളും
    • VIDEO #52 ഇത്രയും simp...
    34. വദ്ദി ഇനി കൺഫ്യൂഷൻ വേണ്ട
    • VIDEO #53 വദ്ദി; ഇനി ക...
    35. അപ്പോൾ, എപ്പോൾ, ഇപ്പോൾ, അതുകൊണ്ട് , ഇത്കൊണ്ട്
    • VIDEO #54 അപ്പോൾ, അതുക...
    36. സംശയങ്ങളും മറുപടികളും
    • VIDEO #55 നിങ്ങളുടെ സം...
    37. സംശയങ്ങളും മറുപടികളും
    • VIDEO #56 സംശയങ്ങളും മ...
    38. 5 ചോദ്യങ്ങൾ ; ഇനി ആത്മവിശ്വാസത്തോടെ അറബിയിൽ സംസാരിക്കാം
    • VIDEO #57 സംശയങ്ങളും മ...
    39. അറബിയുമായി ഫോണിൽ സംസാരിക്കാം
    • VIDEO #58 അറബിയോട് ഫോണ...
    40. വന്നു, വരുന്നു, വരും
    • VIDEO #59 വന്നു വരുന്ന...

Komentáře • 104

  • @yoosafmedia
    @yoosafmedia Před 2 měsíci +5

    ഈ രീതിയിൽ വളരെ നന്നായിട്ടുണ്ട് ഇതുപോലെ പഠിപ്പിക്കുക യാണെങ്കിൽ വളരെ എളുപ്പത്തിൽ പഠിക്കാൻ സാധിക്കും

  • @rahmanagatti1493
    @rahmanagatti1493 Před 2 měsíci +2

    Masha Allah

  • @user-gm3vf8wf6n
    @user-gm3vf8wf6n Před 3 měsíci +4

    ആ /ഇപ്പളാണ് ചിലതൊക്കെ പിടികിട്ടിയത് ❤

  • @anvarkatapani5460
    @anvarkatapani5460 Před 3 měsíci +3

    ഇങ്ങനത്തെ ഇനിയും വീഡിയോ പോരട്ടെ🥰🥰

  • @abduljaleelaluva3789
    @abduljaleelaluva3789 Před měsícem +1

    الحمد لله

  • @favastk6161
    @favastk6161 Před 3 měsíci +2

    താങ്കൾ പൊളിയാണ്

  • @NOWFAL-mo1dw
    @NOWFAL-mo1dw Před 12 dny +1

    വലൈകും സലാം

  • @Commentbox777
    @Commentbox777 Před 3 měsíci +2

    The Best Teacher and Teaching technic

  • @shabnamigulshan8065
    @shabnamigulshan8065 Před 2 měsíci +2

    Excellent work

  • @raseelkk
    @raseelkk Před 2 měsíci +1

    താങ്കളുടെ ടീച്ചിങ്ങ് ശൈലി വളരെ ഉപകാരപ്പെടുന്നുണ്ട്

  • @favastk6161
    @favastk6161 Před 3 měsíci +2

    ഇങ്ങനത്തെ ഇനിയും വീഡിയോ പോരട്ടെ

  • @abdulazeez2176
    @abdulazeez2176 Před měsícem +1

    Very useful this way

  • @RosammaAntony-qs1cj
    @RosammaAntony-qs1cj Před 11 dny +1

    Ok

  • @NOWFAL-mo1dw
    @NOWFAL-mo1dw Před 10 dny

    وعليكم سلام ورحمة الله وبركاته

  • @farookpk1986
    @farookpk1986 Před 2 měsíci +1

    Thank you so much sir. If you do some videos like this, it would be helpful for us. Please continue like this.

  • @favastk6161
    @favastk6161 Před 3 měsíci +1

    വളരെ നല്ല ക്ലാസ്

  • @anwartp9147
    @anwartp9147 Před 3 měsíci +1

    ഇത് പോലോതവീഡിയോസ് ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകും Thankyou❤

  • @firospv6254
    @firospv6254 Před 3 měsíci +1

    Thank you Sir for this informative video

  • @abdullahvayalar
    @abdullahvayalar Před 3 měsíci +1

    Thank you, Sir. Very good class.... pls keep it up

  • @fahedfazna3346
    @fahedfazna3346 Před 2 měsíci +1

    Ma Shaa ALLAH
    You are excellent

  • @user-pm2ni5tl5e
    @user-pm2ni5tl5e Před 2 měsíci +1

    Good

  • @favastk6161
    @favastk6161 Před 3 měsíci +1

    Your all claases are wonderful

  • @latheefmarthya5643
    @latheefmarthya5643 Před 3 měsíci +1

    Well done sir 👏👏

  • @latheefkhan9462
    @latheefkhan9462 Před 2 měsíci +1

    Goid

  • @makanch4425
    @makanch4425 Před 3 měsíci +1

    100persent useful. Congratulations

  • @user-mi5oo5xy1b
    @user-mi5oo5xy1b Před 3 měsíci +1

    Super

  • @iddynoori8184
    @iddynoori8184 Před 2 měsíci +2

    Sir "request"ne patti oru video cheyyamo

  • @classicworldsharafudheenva156
    @classicworldsharafudheenva156 Před 2 měsíci +1

    Nice ❤❤ hope continue

  • @latheefkhan9462
    @latheefkhan9462 Před 2 měsíci +6

    പറയുന്ന അറബി വാക്കുകൾ സ്‌ക്രീൻ ഷോർട്ടിൽ കാണിച്ചു പറഞ്ഞായിരുന്നു എങ്കിൽ വളരെ കൂടുതൽ നല്ല തായിരുന്നു

    • @sabithp7344
      @sabithp7344 Před měsícem

      Listening section aan.
      Reading section alla 😊

  • @favastk6161
    @favastk6161 Před 3 měsíci +1

    എല്ലാ വാക്കുകളും ഇങ്ങനെ പഠിപ്പിച്ചാൽ നന്നായിരിക്കും

  • @beemohammad-gf9pf
    @beemohammad-gf9pf Před 3 měsíci +1

    Sir iniyum idhpolathe videos idanam valare gunamulladhan ❤

  • @neverlosehope117
    @neverlosehope117 Před 3 měsíci +1

    Introduction sentence onn arabiyil onn idoo for easy understanding and pronunciation

  • @dhaneshkv3895
    @dhaneshkv3895 Před 3 měsíci +1

    താങ്കൾ പൊളിയാണ് ❤❤❤❤

  • @yoosafmedia
    @yoosafmedia Před 2 měsíci +1

    Please make vedio every day

  • @sajinrs9853
    @sajinrs9853 Před měsícem +1

    Bro താങ്ക്സ്
    "അതുകൊണ്ട്"word parayu
    pls

    • @learnarabicwithfaizy
      @learnarabicwithfaizy  Před měsícem

      @@sajinrs9853 ഇതുമായി ബന്ധപ്പെട്ട വീഡിയോ ചെയ്തിട്ടുണ്ട്. Link in description box

    • @learnarabicwithfaizy
      @learnarabicwithfaizy  Před měsícem +1

      @@sajinrs9853 czcams.com/video/6UfL7oWFWyU/video.html
      watch this 👆

  • @Jideshdaniel4084
    @Jideshdaniel4084 Před 3 měsíci +1

    ❤❤❤

  • @iddynoori8184
    @iddynoori8184 Před 3 měsíci +1

    ❤❤❤❤❤❤

  • @RosammaAntony-qs1cj
    @RosammaAntony-qs1cj Před 11 dny +1

    Sir appol Sunday ...?

  • @firospv6254
    @firospv6254 Před 3 měsíci +1

    Sir, could you please start an online spoken Arabic course

    • @learnarabicwithfaizy
      @learnarabicwithfaizy  Před 3 měsíci

      ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധുമുട്ടാണ്. താങ്കൾക്ക് എന്നെ whatsapp വഴി contact ചെയ്യാം. സംശയങ്ങൾ ചോദിക്കാം.
      00966 501 848 548

    • @firospv6254
      @firospv6254 Před 3 měsíci +1

      Jezakallahu khairan

  • @user-et5rf2xv5b
    @user-et5rf2xv5b Před 2 měsíci +1

    ഒരു വർഷം ആയിട്ടും എന്റെ സാലറി ഇതുവരെ കൂട്ടിയില്ല എന്ന് എങ്ങനെ പറയും

    • @learnarabicwithfaizy
      @learnarabicwithfaizy  Před 2 měsíci

      ഒരു വർഷം കഴിഞ്ഞിട്ടും സാലറി കൂട്ടിയില്ല എന്നാണോ?

    • @user-et5rf2xv5b
      @user-et5rf2xv5b Před 2 měsíci

      @@learnarabicwithfaizy s

    • @Commentbox777
      @Commentbox777 Před 2 měsíci

      ഹത്താ ലൗ സന, ലിസ്സ മാ തുZവിദ് നീ റാത്തീബ് എന്ന് പറയാമോ?

  • @yourtime5726
    @yourtime5726 Před 2 měsíci +1

    നിങ്ങളുടെ ഭാഷാ നൈപുണ്യം വർദ്ധിച്ച് കൊണ്ടിരിക്കട്ടെ......ഒപ്പം ഒരു കാര്യം ആവശ്യപ്പെടുകയും ചെയ്യുന്നു... ഇനിയുള്ള വീഡിയോകളിൽ മുഴുവനും അറബി മാത്രം സംസാരിക്കുകയും മലയാളാശയം അതിൻ്റെ സബ്ടൈറ്റിൽ ആയി വരികയും ചെയ്താൽ വളരെ ഉപകാരപ്പെടുമായിരുന്നു...
    കൂടാതെ ഒരോ വീഡിയോ ചെയ്യുമ്പോഴും വ്യത്യസ്തമായ സബ്ജക്റ്റിൽ ചെയ്യുകയോ അല്ലെങ്കിൽ മൂവീ റിവ്യൂ നടത്തുകയോ ചെയ്താൽ മടുപ്പില്ലാതെ ഭാഷ പഠിക്കാൻ ഈ ചാനൽ ഉപകാര പ്രദമാകും

    • @learnarabicwithfaizy
      @learnarabicwithfaizy  Před 2 měsíci

      Thanks you for your valuable comment. ☺️👍
      ഞാനൊരു expert ആയിട്ടില്ല. അതുകൊണ്ട് തന്നെ മുഴു നീളെ അറബിയിൽ സംസാരിക്കാൻ പ്രയാസമായിരിക്കും. ഞാൻ പഠിക്കുന്നതും, മനസ്സിലാക്കുന്നതും, practice ചെയ്യുന്നതുമായി കാര്യങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യുന്നു എന്ന് മാത്രം. ഇൻ ഷാ allaah കുറച്ച് കൂടി കഴിയുമ്പോ നിങ്ങൾ പറഞ്ഞത് പോലെ ചെയ്യണം. താങ്കളുടെ അഭിപ്രായം എനിക്ക് അടുത്തൊരു ലെവലിലേക്ക് എത്താനുള്ള പ്രചോദനം ആയി. I have added ur comment in my goals.

    • @yourtime5726
      @yourtime5726 Před 2 měsíci +1

      @@learnarabicwithfaizy നിങ്ങളുടെ ഈ പരിശ്രമം വരും തലമുറക്ക് ഒരു മുതൽ കൂട്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല ... കാരണം മലയാളികളിൽ അധികപേരും പ്രവാസികളായിത്തീരുന്നവരും ആഗ്രഹിച്ച് പോകുന്നവരുമാണ്

    • @learnarabicwithfaizy
      @learnarabicwithfaizy  Před 2 měsíci

      @@yourtime5726 🤲

  • @yoosafmedia
    @yoosafmedia Před 2 měsíci +1

    ഇനി ഈ രീതിയിൽ ക്ലാസ് എടുത്താൽ മതി

  • @dazegallary8288
    @dazegallary8288 Před 2 měsíci +1

    chilath enn engane parayum

    • @learnarabicwithfaizy
      @learnarabicwithfaizy  Před 2 měsíci

      ശുവയ്യ എന്ന് പറഞ്ഞാൽ മതി കുറച്ച് എന്നാണ് അർത്ഥം
      ബഅള് എന്നൊരു വാക്കുണ്ട്. ചിലത് എന്ന അർത്ഥത്തിൽ use ചെയ്യാം

  • @user-rb2zh5bc7m
    @user-rb2zh5bc7m Před 3 měsíci

    Thee polly, engane Kai murinje Kathi kondano arabiyil engane parayum

    • @learnarabicwithfaizy
      @learnarabicwithfaizy  Před 3 měsíci

      തീ പൊള്ളി - ഇഹ്തറഗ്
      യദ്ദീ ഇഹ്തറഗ് - എന്റെ കൈ പൊള്ളി
      കൈഫ് ഗതഅത് - എങ്ങനെ മുറിഞ്ഞു
      ബിസ്സിക്കീൻ? - കത്തി കൊണ്ടാണോ?

  • @user-et5rf2xv5b
    @user-et5rf2xv5b Před 2 měsíci +1

    മൽ വഖ്ത് ഇല്ലി അജി ഫിൽ ഷുഗൽ ബുക്‌റ നാളെ എത്ര മണിക്കാണ് ഞാൻ ജോലിക്ക് വരേണ്ടത്

    • @learnarabicwithfaizy
      @learnarabicwithfaizy  Před 2 měsíci

      മൽ വഖ്ത് ഇല്ലീ അജി ഫീഹ് ലിശുഗൽ ബുക്റ

  • @VinodKumar-tv7ih
    @VinodKumar-tv7ih Před 2 měsíci +1

    Online cls ondoo

    • @learnarabicwithfaizy
      @learnarabicwithfaizy  Před 2 měsíci

      ഇത് വരെ അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല.☺️

  • @vibe101
    @vibe101 Před 3 měsíci +2

    Subscribe akkitunde❤️

  • @abdulrafeeq8572
    @abdulrafeeq8572 Před 2 měsíci +1

    2 മത്തെ സെൻ്ററൻസിൽ ചാഴഇല്ലല്ലോ

  • @user-mj8gr8tj1w
    @user-mj8gr8tj1w Před 3 měsíci +1

    Online class undo

  • @favastk6161
    @favastk6161 Před 3 měsíci +1

    ആ /ഇപ്പളാണ് ചിലതൊക്കെ പിടികിട്ടിയത്

  • @vahidvc8589
    @vahidvc8589 Před 2 měsíci +1

    എഴുതിക്കാണിക്കുന്നത് കുറച്ചു കൂടി നന്നാവും

  • @user-et5rf2xv5b
    @user-et5rf2xv5b Před 2 měsíci +1

    Nothing എന്ന് എങ്ങനെ പറയും അറബിയിൽ

  • @Navas509
    @Navas509 Před 2 měsíci +1

    ഹോൺ എന്നതിന് ബോരി പറഞ്ഞാൽ പോരെ

    • @learnarabicwithfaizy
      @learnarabicwithfaizy  Před 2 měsíci

      അങ്ങനെയും വാക്കുണ്ട്. പക്ഷേ ഹറൻ എന്നാണ് ഇവർ കൂടുതൽ use ചെയ്യുന്നത് എന്നാണ് അറബി സുഹൃത്ത് പറഞ്ഞത്.

  • @user-et5rf2xv5b
    @user-et5rf2xv5b Před 3 měsíci

    സാലറി കുറച്ച് കൂട്ടണം എന്ന് എങ്ങനെ പറയും

    • @learnarabicwithfaizy
      @learnarabicwithfaizy  Před 3 měsíci +2

      മുംകിൻ തുzaവ്വിദ് റാത്തിബി ശുവയ്യ.
      സാലറി കുറച്ച് കൂട്ടി തരുമോ?
      അശ്തഗിൽ ഹിനാ മിൻ സനതൈൻ. ബില്ലാഹി zaവ്വിദ് റാതിബീ.
      ഞാൻ രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്നു. എന്റെ സാലറി ഒന്ന് കൂട്ടി തരണം (കുറച്ച് മാന്യമായി പറയുന്ന രീതി)

    • @user-et5rf2xv5b
      @user-et5rf2xv5b Před 3 měsíci +1

      @@learnarabicwithfaizy 😍🙏🏻🙏🏻

  • @user-et5rf2xv5b
    @user-et5rf2xv5b Před 3 měsíci +1

    എന്നെ പേടിപ്പിക്കല്ലേ ഞാൻ അങ്ങനെ പേടിക്കുന്ന ആളല്ല ന്ന് എങ്ങനെ പറയും

    • @learnarabicwithfaizy
      @learnarabicwithfaizy  Před 3 měsíci +1

      ലാ തുഖവ്വിഫ്നീ. മാ അഖാഫുക്
      എന്നെ പേടിപ്പിക്കണ്ട. എനിക്ക് നിന്നെ പേടിയൊന്നുമില്ല.
      എനിക്ക് പേടിയില്ല - മാ അഖാഫ്

    • @user-et5rf2xv5b
      @user-et5rf2xv5b Před 3 měsíci

      @@learnarabicwithfaizy 🙏🏻🙏🏻

    • @user-et5rf2xv5b
      @user-et5rf2xv5b Před 3 měsíci +1

      ഇന്ന് എവിടെയാണ് എന്റെ ജോലി എങ്ങനെ പറയും വെയ്ൻ അമലീ കറക്റ്റ് ആണോ

    • @learnarabicwithfaizy
      @learnarabicwithfaizy  Před 3 měsíci +1

      @@user-et5rf2xv5b വെയ്ൻ shuglee alyoum? ഇന്നെവിടെയാണ് എന്റെ പണി
      വെയ്ൻ arooh alyoum
      ഞാൻ ഇന്ന് എവിടേക്കാണ് പോകേണ്ടത്?

    • @user-et5rf2xv5b
      @user-et5rf2xv5b Před 3 měsíci

      @@learnarabicwithfaizy sir 😍

  • @faisyautodetailing6782
    @faisyautodetailing6782 Před 2 měsíci +1

    Rent a car speech

  • @afsal4356
    @afsal4356 Před 3 měsíci +1

    നിനക്ക് ഇതാണോ വേണ്ടത്

    • @learnarabicwithfaizy
      @learnarabicwithfaizy  Před 3 měsíci +1

      വുഷ് തബ്ഗ? ഹാദാ?

    • @user-gm3vf8wf6n
      @user-gm3vf8wf6n Před 3 měsíci

      ​@@learnarabicwithfaizyഇന്ത അബ്ക ഹാദാ എന്ന് തെറ്റാണോ sir

    • @learnarabicwithfaizy
      @learnarabicwithfaizy  Před 3 měsíci

      @@user-gm3vf8wf6n ഇതിൽ ഒരു വലിയ mistake ഉണ്ട്. അതെന്താണെന്ന് മനസ്സിലായോ? ☺️
      മുൻപത്തെ വീഡിയോകളിൽ പല തവണ ആവർത്തിച്ച് പറഞ്ഞ് തന്ന കാര്യമാണത്.

  • @vibe101
    @vibe101 Před 3 měsíci +2

    ഹോൺ bori enn alle parayunne🤔

  • @VinodKumar-tv7ih
    @VinodKumar-tv7ih Před 2 měsíci +1

    Number tharamo

  • @neverlosehope117
    @neverlosehope117 Před 3 měsíci +1

    Introduction sentence onn arabiyil onn idoo for easy understanding and pronunciation