3 ലക്ഷം രൂപയുടെ അടിപൊളി ഇലക്ട്രിക് കാർ | കാണാനുള്ള ലുക്ക് ആണ് മെയിൻ | Najeeb

Sdílet
Vložit
  • čas přidán 7. 09. 2024
  • PK GROUP ENTERPRISES
    ELECTRIC WAX WINGS CAR (Custom Made)
    ALL INDIA DELIVERY AVAILABLE
    KOTTAKKAL ,MALAPPURAM,KERALA
    Contact: 9447333534 , 9947540877
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp

Komentáře • 377

  • @NDR227
    @NDR227 Před 3 lety +34

    ഞാൻ നോക്കി നടന്ന വാഹനം,ഇന്നത്തെ പെട്രോൾ വിലയ്ക്ക് വില കൂട്ടുന്നവരോടുള്ള പ്രതിഷേധം ആയും ഈ വാഹനം ഉപയോഗിക്കാം പഴയ കാലത്തേക്ക് ആണ് നാം പോകുന്നത് എന്ന് അവർ കാണട്ടെ!കിടു

    • @fiherkuttyelambilassery8954
      @fiherkuttyelambilassery8954 Před měsícem

      0❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @YoonusPoonthala
    @YoonusPoonthala Před 3 lety +144

    പൊളി സാനം ... 3 ലക്ഷത്തിനു രാജാവും രഞ്ജിയും ആകാല്ലോ...

  • @irshad8120
    @irshad8120 Před 3 lety +60

    അതും ഞങ്ങളുടെ സ്വന്തം കോട്ടക്കലിൽ

  • @basith3448
    @basith3448 Před 3 lety +5

    Knowledge സിറ്റിയിൽ ഈ വാഹനം ഇറക്കും എന്നറിഞ്ഞിരുന്നു 💖

  • @reelreality1929
    @reelreality1929 Před 3 lety +7

    സംഭവം എല്ലാം പോളിയാണ്.....but side indicators missing ആണ്

  • @rashad__ek
    @rashad__ek Před 3 lety +6

    100 km okke indankilum vazhiyil charge low ayaal aan preshnam namude ivide onnum petrol pump pole charge chyaan ulla samvidhanam illa ath vannal set aavum💯

  • @kunjurado7941
    @kunjurado7941 Před 3 lety +14

    Eagerly awaiting for their Convertibles 😍

  • @jcwmalayalam5855
    @jcwmalayalam5855 Před 3 lety +17

    *Ithippo wedding car cheyyan pattiya vandiyanallo* 😍😍
    Audi, bmw okke vanghi cheyyan plan cheythirunnu but cash illa ivane vechu thudanghiyal polikkum 😁👍

  • @saneesh786
    @saneesh786 Před 3 lety +54

    ബുള്ളറ്റിന്റെ വീൽ, ബുള്ളറ്റിന്റെ മിറർ 😃

  • @AmeenP510
    @AmeenP510 Před 3 lety +7

    80 കളിലും 90 കളിലും അല്ല, അതിനും ഒരുപാട് കാലങ്ങൾക്കു മുന്നേ...

    • @dinilkumar1971
      @dinilkumar1971 Před 3 lety

      1890 ആവും ഉദ്ദേശിച്ചത്

  • @KECEESystems
    @KECEESystems Před 3 lety +11

    Let a lot of vehicles like this come to our Kerala. I am very happy to see this

  • @thomaskuttan7034
    @thomaskuttan7034 Před 3 lety +18

    🌈🌚 Nostalgia 🌚

  • @sudhakaranallukal168
    @sudhakaranallukal168 Před 3 lety +1

    വളരെ നല്ല ഡിസൈൻ പഴയ കാറിനെ ഓർമ്മിപ്പിക്കുന്നു!!!

  • @mohammedfasil8238
    @mohammedfasil8238 Před 3 lety +7

    Show room നമ്മടെ കോട്ടക്കൽ പുത്തൂരിലെ നെയ്‌ച്ചോർ പിസ് shop...

  • @AJ_M_95
    @AJ_M_95 Před 3 lety +15

    2:41 frameil ഒരു പുലി..🔥🔥🔥

    • @malayalibikeriderallnew8074
      @malayalibikeriderallnew8074 Před 3 lety

      ഞാൻ കുറെ നോക്കി കണ്ടില്ല

    • @AJ_M_95
      @AJ_M_95 Před 3 lety

      @@malayalibikeriderallnew8074 കഷ്ടം...

    • @malayalibikeriderallnew8074
      @malayalibikeriderallnew8074 Před 3 lety

      @@AJ_M_95 എന്താണ് ബ്രോ

    • @AJ_M_95
      @AJ_M_95 Před 3 lety

      @@malayalibikeriderallnew8074 കാണാത്തതു കഷ്ടം..

  • @mohammedfasil8238
    @mohammedfasil8238 Před 3 lety +4

    നേരിൽ കണ്ടിട്ട് ഉണ്ട്‌.. 👍👍

  • @nikhilt9619
    @nikhilt9619 Před 3 lety +2

    സംഭവം കൊള്ളാം. വളരെ നല്ല അവതരണം...

  • @akshaisanthosh2876
    @akshaisanthosh2876 Před 3 lety +8

    Ith GREENMASTER quadcycle alle manufactured by a Haryana based company

  • @JackSparrow-jf4uf
    @JackSparrow-jf4uf Před 3 lety +6

    3ലക്ഷം രൂപക്ക് ഇത് പൊളി ആണ്

  • @sijil467
    @sijil467 Před 3 lety +1

    frendil light ellathoru porayima mathram sanggathy adipwli❤❤

  • @laijuantony4383
    @laijuantony4383 Před rokem

    4 seats ,convertible with a top speed of100 kmph and a mileage of 250 kms then it will be super! Big tyre and design are awesome.

  • @homosapien400
    @homosapien400 Před 3 lety +4

    മലിനീകരണം കുറക്കാൻ UN ന്റെ നേതൃത്വത്തിൽ പാരീസ് ഉച്ചകോടി നടന്നിരുന്നു. അതിന്റെ തീരുമാനം ആണ് ഫോസിൽ ഇന്ധനത്തിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം.

  • @AMIL_EFX
    @AMIL_EFX Před 3 lety +8

    Super 👌👌

  • @cristiasno
    @cristiasno Před 3 lety +16

    Najeeb kka fans come here ❤️🔥

  • @hashifmk2598
    @hashifmk2598 Před 3 lety +4

    Soft top undel lock onnukoode usar akum

  • @sebimathew7043
    @sebimathew7043 Před 3 lety +3

    ഇത് റോഡിൽ ഓടിക്കാമെന്ന് ആരും കൊതിക്കേണ്ട. ഇത് ഗോൾഫ് കാർട്ട് ആണ്.കാർ അല്ല. ഗോൾഫ് കോഴ്സിൽ അല്ലതെ റോഡിൽ ഓടിക്കാനുമാവില്ല. ഇതിന് രജിസ്ട്രേഷൻ ആവശ്യമില്ലതെ റോഡിൽ ഇറക്കാം എന്ന് തെറ്റിധാരണ പരത്തിയ ശേഷം അൽപ്പം പോലും റോഡിൽ ഓടിച്ച് കേസിൽപ്പേടാൻ അവതാരകൻ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.

    • @NajeebRehmanKP
      @NajeebRehmanKP  Před 3 lety +3

      Comment itta al samayam kittumbo vidoes oke kananam , keralathin purath ee vahanam dharalamayi road il odikkunna videos kanam… samayam kittumbo mathi tto 🤣

  • @Armaniethics
    @Armaniethics Před 3 lety +7

    Royal enfieldinte കണ്ണാടിയും tail lamb ഉം സാമ്യം തോന്നി

    • @anrudn8157
      @anrudn8157 Před 3 lety

      Alloys also

    • @hamzinter2000
      @hamzinter2000 Před 3 lety

      മീറ്റർ ക്ലസ്റ്റർ മുൻപ് ഉണ്ടായിരുന്ന റോയൽ എൻഫീൽഡ് ലൈറ്റനിംഗ് 535 ൻ്റെ പോലെ

  • @Farsanasheza
    @Farsanasheza Před 3 lety +3

    Appreciated innovation by the company 👍👍👍

  • @daangamingyt
    @daangamingyt Před 3 lety +2

    Bullet mirror,bullet tyres , bullet tail light
    Poli sanam

  • @karspii
    @karspii Před 3 lety +6

    Bmw M4 റിവ്യു ചെയ്യാമോ

  • @nrnizam1495
    @nrnizam1495 Před 3 lety +18

    വണ്ടി ഒന്ന് റോഡിൽ ഇറക്കി കാണിക്കാമായിരുന്നു

  • @IndianaSithara
    @IndianaSithara Před 3 lety +2

    Superb
    അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു ബ്രോ

  • @_hameedx.4694
    @_hameedx.4694 Před 3 lety +6

    റോയൽ എൻഫീൽഡിൽ നിന്നു കടമെടുത്ത ടയർസ് mirrors എനിവയൊക്ക 💞

  • @sijil467
    @sijil467 Před 3 lety +1

    ekka sherik speedo meeter steeyaringinde pirakil alle undakendath
    vandi nere nokkumbol sherik rolls royisinde feel und❤❤👌 full body venamayirunnu
    ekka vandik hornilelle

  • @07HUMMERASIF
    @07HUMMERASIF Před 3 lety +17

    Uffff🥰❤💪💪💪

  • @samueljohn1430
    @samueljohn1430 Před 3 lety +5

    Love your video topics and presentation. May god bless :)

  • @vpashraf2300
    @vpashraf2300 Před 3 lety +5

    Najeebka superb😍😍

  • @shijans4295
    @shijans4295 Před 3 lety +1

    Superb look....🤩🤩🤩
    Horn onnu kelkkan patiyilla bhai.....

  • @albinpauljoseph8308
    @albinpauljoseph8308 Před 3 lety +4

    3 ലക്ഷം എന്ന് പറഞ്ഞപ്പോ ഞാൻ ഞെട്ടി പോയി കാരണം ഇദ്ദേപോലെതെ vintage കാറുകൾ വലിയ വിലക്കണല്ലോ കൊടുക്കുന്നത്😂😂😀

  • @aseemcp1536
    @aseemcp1536 Před 3 lety +2

    Thank u

  • @vishnusathyan3588
    @vishnusathyan3588 Před 3 lety +3

    Indicators ille????

  • @thanveer9181
    @thanveer9181 Před 3 lety +4

    super വണ്ടി പക്ഷെ മഴ പെയ്യുംബോൾ ന്ന നയില്ലെ

    • @smtb1097
      @smtb1097 Před 3 lety

      Covertble modify cheyyan pattoole

  • @menahimryans
    @menahimryans Před 3 lety +3

    Thank you uncle

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +3

    Vintage style 🔥

  • @KLMtrader
    @KLMtrader Před 3 lety +2

    മഴ പെയ്താൽ എന്ത് ചെയ്യും...?
    മറുപടി പ്രദീക്ഷിക്കുന്നു...? അതിൽ വല്ല ഓപ്ഷനും ഉണ്ടോ...?

    • @prime-2138
      @prime-2138 Před 3 lety +1

      കോട്ട് ഫ്രീ 😂🤣

  • @shahjehansundares2497
    @shahjehansundares2497 Před 3 lety +1

    more beautiful the palace and the lawn

  • @ashiksuppu0751
    @ashiksuppu0751 Před 3 lety +2

    Alcazar hundai review plz🙏

  • @cristiasno
    @cristiasno Před 3 lety +7

    Owff Pwolli 😍😘😘❤️

  • @shabeeb1221
    @shabeeb1221 Před 3 lety +2

    New camera quality poli ikka

  • @thomaskuttan7034
    @thomaskuttan7034 Před 3 lety +4

    😁😁👍 Verity 🌚

  • @caninophileforever200
    @caninophileforever200 Před 3 lety +2

    Awesome much much better than bajaj qute

  • @sabucheriyil1
    @sabucheriyil1 Před 3 lety +2

    Rare.... informative video... 👍👍

  • @CarsInFutureDunnoon
    @CarsInFutureDunnoon Před 3 lety +1

    Oru Onnannara Electric car Aanallo Najeebkka😍😍

  • @cristiasno
    @cristiasno Před 3 lety +3

    Najeeb kka magnite user review cheyyavo

  • @Discovery-info
    @Discovery-info Před 2 lety +1

    bucket seat undenkil onnu koode ok yavum..

  • @achu143roy
    @achu143roy Před 3 lety

    Kollam but Rodil erakkan pattilla ,,othiri Akkers fram house ullavarkku kollam ( pinne valiya resorts num)

  • @ashiksuppu0751
    @ashiksuppu0751 Před 3 lety +1

    Hetor plus vs safari vs alcazar vs innova cresta..... Chaiyamoo

  • @Appuku_tttan123
    @Appuku_tttan123 Před 3 lety +2

    ചേട്ടാ ടൊയോട്ട Land cruiser lc 300 review ഒന്ന് ചെയ്യാമോ പ്ലീസ് 😄

  • @sreejithss6552
    @sreejithss6552 Před 3 lety +2

    hyundai alcazar review chyamo

  • @c___n4n
    @c___n4n Před 3 lety +7

    Najeeb kka

  • @ASD-ki2fm
    @ASD-ki2fm Před 3 lety +1

    30/6/21 ഇന്ന് ഈ വണ്ടി ഞാൻ കണ്ടു

  • @user-tu1ry4rm2f
    @user-tu1ry4rm2f Před 3 lety +3

    Poli video👍🏻

  • @RMEDIAKERALA
    @RMEDIAKERALA Před 2 lety +1

    സ്റ്റീറിങ് vibration ഉണ്ടോ ബ്രോ

  • @georgevarghese238
    @georgevarghese238 Před 2 lety

    Super design, better for older people.

  • @mmmazin7848
    @mmmazin7848 Před 3 lety +1

    Camera exposure saturation onn shredhikenam

  • @arunvellappallil3250
    @arunvellappallil3250 Před 3 lety +2

    Street legal ?

  • @Fairoosraman
    @Fairoosraman Před 3 lety +3

    ഇത് നാട്ടിൽ എവിടെ ആണ്.

  • @aswind9188
    @aswind9188 Před 2 lety +1

    Top speed 25 ullu oru 50,60 ഉണ്ടായിരുനെങ്ങിൽ adipoli ആയേനെ

  • @mahenderraomesineni
    @mahenderraomesineni Před 2 lety

    Green master is very good

  • @Koshikurien
    @Koshikurien Před 3 lety +3

    Kalyanathin brides n pokam
    Variety

  • @sanafvt2146
    @sanafvt2146 Před 3 lety

    എല്ലാം ഇഷ്ട്ടമായി but Speed അവിടെ പോയി minimum oru 70-80 എങ്കിലും ഒക്കെ വേണമായിരുന്നു... മൈലേജ് ഒരു 200-250 ഉം വേണമായിരുന്നു എന്നൽ perfect ok ...

  • @m-boy3154
    @m-boy3154 Před 3 lety +4

    മഴ വന്നാൽ പെട്ടുപോകുമല്ലോ

  • @abhimanyuvijay8638
    @abhimanyuvijay8638 Před 3 lety +10

    Najeebka kushaq review epozha

    • @NajeebRehmanKP
      @NajeebRehmanKP  Před 3 lety +6

      Kushaq drive nu povan kayinjittilla, fever karanam ticket cancell cheyyendi vannu , walkaround video channelil und

  • @LC-gw2hd
    @LC-gw2hd Před 3 lety +2

    സൂപ്പർ ഐറ്റം 😍😍

  • @cristojose9105
    @cristojose9105 Před 3 lety +1

    Camerayude dynamic range atra pora en thonnunnu

  • @TheEnforcersVlog
    @TheEnforcersVlog Před 3 lety +2

    Canopy venamayirunnu

  • @himani9502
    @himani9502 Před 3 lety +1

    We r from Delhi

  • @rayeesck7836
    @rayeesck7836 Před 3 lety +1

    Adipoli steering wheel

  • @SreeSree-fm6tb
    @SreeSree-fm6tb Před 3 lety

    ഇനി ഇലക്ട്രിക് വാഹനങ്ങൾ തന്നെയായിരിക്കും റോഡിൽ പക്ഷേ ചാർജ് ചെയ്യാൻ നമ്മുടെ സമയം ഒരുപാട് പാഴാകും എന്നുള്ളതാണ് ഒരു കുഴപ്പം അഞ്ചോ പത്തോ മിനിറ്റിൽ ഫുൾ ചാർജ് ആക്കാൻ പറ്റിയ എന്തെങ്കിലും രീതികൾ കൊണ്ടുവന്നാൽ കലക്കും

  • @vargheseantony3476
    @vargheseantony3476 Před 3 lety +1

    😇😇😇പുതിയ camera കൊള്ളാം😇😇😇

  • @ljrulez1988
    @ljrulez1988 Před 3 lety +2

    Najeebka poli... is this available in market

  • @sureshmadhavan2916
    @sureshmadhavan2916 Před 3 lety

    good vehicle last it launched as i wished....

  • @suriyakiran6607
    @suriyakiran6607 Před 3 lety +1

    Bro your review was excellent

  • @muhammadnaseer2
    @muhammadnaseer2 Před 3 lety +2

    Bullet ഇന്റെ അല്ലൊയ്, ടയർ മിറര്‍

  • @bijutk4315
    @bijutk4315 Před 3 lety

    3 ലക്ഷം രുപയ്ക്ക് നല്ലപൊളിസാധനം

  • @devusvlog9190
    @devusvlog9190 Před 3 lety +1

    Patrum ente kayyil splendor undu 100km

  • @basilsimon4587
    @basilsimon4587 Před 3 lety +3

    Alcazar review eppol varum

  • @lostgyt8756
    @lostgyt8756 Před 3 lety +3

    rare vahanangal aanu enikku thalparyam 💔💔

  • @techvision1085
    @techvision1085 Před 3 lety

    എനിക്ക് ഒന്ന് ഉണ്ടാക്കണം കുറേ കാലത്തെ ആഗ്രഹം ആണ് ഈ മോഡൽ പലപ്പളും ഫോട്ടോ എടുത്തു സൂക്ഷിക്കാറുണ്ട്

  • @arbil66
    @arbil66 Před 3 lety +1

    Dragging video!!!!
    Nice car.

  • @abhinavnarayanan
    @abhinavnarayanan Před 3 lety +1

    nano car review cheyyuo

  • @freejufaisal
    @freejufaisal Před 2 lety

    Ithinu dynamo set cheythal charging prashnam theerille!??

  • @govindsankar6883
    @govindsankar6883 Před 3 lety +2

    Ith road legal anno

  • @jomusician2852
    @jomusician2852 Před 3 lety +1

    Set belt or helmet veno?

  • @cyriljoy1490
    @cyriljoy1490 Před 3 lety +6

    ❤️❤️❤️👌

  • @shefinahammedek3232
    @shefinahammedek3232 Před 3 lety +1

    13:00 pand ningal rajavinda koode pooyirunnoo...?

  • @himani9502
    @himani9502 Před 3 lety +1

    Hello nazeb , remember us we meet at UDC ,

  • @universaluni1167
    @universaluni1167 Před 3 lety +1

    Adipoli👌🏻

  • @nasihrahman8107
    @nasihrahman8107 Před 3 lety +2

    Bro camerayude internal mic enganeyund?

  • @jinnffgc3440
    @jinnffgc3440 Před 3 lety +2

    Najeeb ka fortuner ano endeavor ano best reply tharanam