സിജോ . എനിക്ക് സി ജോയെ ബിഗ് ബോസിൽ കണ്ട് ഭയങ്കര ഇഷ്ടം ആണ് സിജോയ്ക്ക് കപ്പ് കിട്ടും എന്നാണ് ഞാൻ കരുതിയത്. ഞാൻ സിജോയെ എന്റെ ബ്രദർ ആയി കരുതുന്നു. ഞാൻ ആലപ്പുഴ തന്നെയാണ് , എന്റെ മോൾക്കും ഭയങ്കര ഇഷ്ടം ആണ് . അവൾ 9 -ൽ പഠിക്കുന്നു. സി ജോ യോടൊപ്പം കട്ടയ്ക്ക് ഞങ്ങൾ ഉണ്ടാകും ഒരു മറുപടി തരണം ഒരു ഹായ് എങ്കിലും തരണം Sijo❤❤❤❤Linu
ശക്തനായ സിജോയെ തകർക്കാൻ PR കുഞ്ഞുകളും നാലാംകിട ചാനലുകളും ഒരുമിച്ചു എന്നാൽ സിജോയ്ക്ക് വേണ്ടി ഇവിടെ ഞങ്ങളുണ്ട് തകർക്കാൻ പറ്റില്ല നിനക്കൊന്നും *സിജോയും പിള്ളാരും ഡബിൾ Strong🔥*
Sijoyod enk aradhana anu...u really a great person.... Ela uyarangalum keezhadakatte.... Sijoyude life partner aytoru video cheyumo? Day in your life? Ammaye kanikanem.
Sijo ningal bigbossil vech parayunnaketirunnu u tube channel thudangiyappo aadyam family vlogs idam enn theerumanichapoo ningale aakukal familiar allatha kond views undaavilla enn athond aan crime strory thudangiyath enn...but ippo ningale keralathile almost aalukalk ariyaa orupaad hridaythil ningal idam pidichitund❤so njnagalk crime story alla kaanendath ningalude lifestyle vlogs aan🤩bb frndship vdos kaanan waiting🤩also waiting for love stiry vdo with linu❤💯
ഞാൻ ബിഗ് ബോസ് കാണാത്ത തായിരുന്നു എന്റെ മോനു സിജോയെ അറിയാമെന്നു പറഞ്ഞു അപ്പോൾ അത് കാണാൻ തീരുമാനിച്ചു ഫസ്റ്റ് നല്ല ആക്ടിങ് ആയിരുന്നു മോനെ ഒരുപാട് ഇഷ്ടപ്പെട്ടു പ്രാർത്ഥിച്ചിട്ടുണ്ട് ഫൈനൽ ഫൈവ് വരേണ്ടതായിരുന്നു എന്നാലുംമോൻ വിന്നർ ആണ് മോനെ ഓർക്കുമ്പോൾ മനസ്സിൽ പ്രാർത്ഥന വരും മോന്റെ നല്ലഅമ്മ ഫാമിലി സംസാരിക്കുമ്പോൾ കുറച്ചു വിവേകത്തോടെ പറയുക ബാക്കി എല്ലാം ഓക്കേ ആണ് all the best and god blessin your feauture👍
Also Sijo bro haters and degradersine ignore cheyy. Avark vere pani onnum illa. Bodham ullavarku ariyam Chettan oru good genuine quality contestant ayirunnu in BB6. Maximum effort ittu kalichu ella tasks and activities. Stay strong bro ❤ keep smiling
A BIG BIG FAN of Yours SIJOOOO ❤❤❤ Have felt happy in your ups and cried in yours downs along your BB Journey Looking forward to speaking to you someday - Shalu from Australia
Chettante aa manasu thuranulla chiri orupaad miss cheyunnu. Ee channel videosil a fun entertaining ayit ulla Sijo broye expect cheyunnu ❤❤ Chirichonde irikku chetta. Njangal koode unde 😊😊
- Q&A video cheyuvo - Bigg Bossile Sijo broyude favourite moments oru Reaction video ayit cheyanam with Linu chechi - Family vlog with Amma and Sisters - Workout videos - Travel and Food vlogs - Movie reviews
ലിനുവിനൊപ്പം വ്ലോഗുകൾ ചെയ്യാൻ നിങ്ങൾക്കും ശ്രമിക്കാമോ, കാരണം നിങ്ങളെ ഒരുമിച്ച് കാണുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നു, നിങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ അത് വളരെ cute aane ❤🫶🏻
All the best Sijo, out ayathinu shesham anu Sijoye ishtapettathu. As real person and human. Start with your journey to Bigboss, life in BB, life after BB, fun chat with your BB friends
ഞാൻ ബ്രോടെ പഴയ ഒന്ന് രണ്ട് വീഡിയോ കണ്ടിട്ടുണ്ടായിരുന്നു. Bigg boss ൽ പോകുന്നതിനു മുൻപ്. അന്ന് എനിക്ക് അത്ര താല്പര്യം ഇല്ലാരുന്നു. എന്നാൽ bigg boss ൽ വന്നു താങ്കളുടെ നിലപാടുകളും സംസാരവും ഒക്കെ കണ്ടപ്പോൾ ശെരിക്കും ഇഷ്ട്ടം ആരുന്നു 🥰 ആദ്യത്തെ ആഴ്ച തന്നെ ഞാൻ ഉറപ്പിച്ചത കപ്പ് സിജോക്ക് ഉള്ളതാണെന്ന്. അങ്ങനെ ഒരു insidet ഉണ്ടായില്ലായിരുന്നു എങ്കിൽ cup സിജോക്ക് തന്നെ ഉള്ളത് ആയിരുന്നു. സാരമില്ല ബ്രോ ഇതിലും നല്ല അവസരങ്ങൾ താങ്കളെ തേടി എത്തും തീർച്ച ☺️
Sijo contastent ayi ulla kond power akum ennu manasilaki bigg boss adyam ayi kanda aaalu anu njn ...rocky nashipichu ellam😢 First week okkey full on full power arnnu
Get well soon.. All the best Sijo.. Winner quality ഉണ്ടായിരുന്നു. ആദ്യ ആഴ്ചകളിൽ അങ്ങനെ ഉറപ്പും ഉണ്ടായിരുന്നു. My favourites Abhishek S, Sijo, Ansiba, Apsara, Sreethu
ബിഗ്ബോസ്സിലൂടെ സിജോയെ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം❤
Enikkum❤
Sijo fans like adikku❤️🔥❤️🔥
❤big fan❤
❤❤❤❤
🎉
Hlo... Asianetil cmnt kanarund💔katta sijo fan 🥰
ബിഗ് ബോസിൽ നിങ്ങളെ കൂട്ടമായി പ്ലാൻ ചെയ്തു തോൽപ്പിച്ചു....😢😢
ജീവിതത്തിൽ നിങ്ങളെ ആർക്കും തോൽപ്പിക്കാനാവില്ല ❤❤❤
❤
💎 he is a 💎 his partner and mother is very lucky to have him...
Kaattu thee paranja pora athu kaanikkanam gameil 😅
@@YunarasYunarasathinu health anuvadikunilla enn pinneed realize cheythu..
@@rechus7825 it's ok 🙏
ഏതു പ്രതിസന്ധി വന്നാലും അതിനെ തരണം ചെയ്ത്🔥🔥 തന്റെടത്തോടെ പറയാനുള്ളത് ആരുടെ മുഖത്ത് നോക്കി പറയാൻ കഴിവുള്ളവൻ സിജോ ജോൺ വ്യക്തിക്കും മാത്രമേ സാധിക്കൂ🔥🔥
സിജോ . എനിക്ക് സി ജോയെ ബിഗ് ബോസിൽ കണ്ട് ഭയങ്കര ഇഷ്ടം ആണ് സിജോയ്ക്ക് കപ്പ് കിട്ടും എന്നാണ് ഞാൻ കരുതിയത്. ഞാൻ സിജോയെ എന്റെ ബ്രദർ ആയി കരുതുന്നു. ഞാൻ ആലപ്പുഴ തന്നെയാണ് , എന്റെ മോൾക്കും ഭയങ്കര ഇഷ്ടം ആണ് . അവൾ 9 -ൽ പഠിക്കുന്നു. സി ജോ യോടൊപ്പം കട്ടയ്ക്ക് ഞങ്ങൾ ഉണ്ടാകും ഒരു മറുപടി തരണം ഒരു ഹായ് എങ്കിലും തരണം
Sijo❤❤❤❤Linu
Welcome bro
Sijo waiting
ഞങ്ങൾ കൂടെ ഉണ്ടാകും 🩷🩷🩷🥰🥰🥰. തന്റേടത്തോടെ മുന്നോട്ട് പോകു. ദൈവം കൂടെ ഉണ്ടാകും 🔥🔥🔥
അന്നും ഇന്നും സിജോയെ സപ്പോർട്ട് ചെയ്യാൻ കാരണം താങ്കളുടെ ഈ സത്യസന്ധത തന്നെയാണ്. തീർച്ചയായും ഇനിയും സപ്പോർട്ട് ചെയ്യും....Go with your dreams...❤
Linu chechi kondu varanam. Officially introduce cheythu love story reveal cheyanam
Sijo jazmin combo enikkishtarnu....🎉🎉🎉
Sijo bro is back ❤
Sijo karnam aanu bb kanndath!
Proud to your fan
Life vlogs okke idd😍😁
ശക്തനായ സിജോയെ തകർക്കാൻ PR കുഞ്ഞുകളും നാലാംകിട ചാനലുകളും ഒരുമിച്ചു എന്നാൽ
സിജോയ്ക്ക് വേണ്ടി ഇവിടെ ഞങ്ങളുണ്ട് തകർക്കാൻ പറ്റില്ല നിനക്കൊന്നും
*സിജോയും പിള്ളാരും ഡബിൾ Strong🔥*
😂😂😂😂😂eswara keralam😂😂😂😂😂
😂
Ok daa😂😂
@@aswathisajeev1277 നമ്മൾ ജിന്റോ pr ഇത് വളരെ രഹസ്യമായി വെച്ചിരുന്ന ആണല്ലോ എങ്ങെനെ മണത് അറിയുന്നു ഇതൊക്കെ.. കില്ലാഡി തന്ന സെച്ചി
❤❤❤❤❤❤❤❤❤❤❤❤❤❤❤
Moopane polikanam enn aagrahamullavar like
Sijo🥰🥰🥰🥰🥰
Sijo brooo❤❤❤
SIJOO ❤❤❤❤
Hello സിജോ ചേട്ടാ ഒരുപാട് ഇഷ്ടം ❤️❤️
Sijo ..wtngg
Bro we always loves you ❤️❤❤️❤❤️
All the best Sijo
Waiting bro❤
Love u sijo chettaa.... ❤❤❤
സിജോ 🥰❤️
Sijoyod enk aradhana anu...u really a great person....
Ela uyarangalum keezhadakatte....
Sijoyude life partner aytoru video cheyumo?
Day in your life?
Ammaye kanikanem.
Nora and jazmin aaytulla combo kanaan iniyum aagrahamund....nalla vibe aayrnnu
We need SijoLinu Vlogs❤
Sijo chetta♥️
Linu checheiye vedio kondu varanam🤍
Sijo bro Linu sis big fan♥️
Yenikk rand pereyum kanan agraham und🤍✨
Sijo chettan fans like plz 🔥
Sijo ❤❤❤
Sijo ningal bigbossil vech parayunnaketirunnu u tube channel thudangiyappo aadyam family vlogs idam enn theerumanichapoo ningale aakukal familiar allatha kond views undaavilla enn athond aan crime strory thudangiyath enn...but ippo ningale keralathile almost aalukalk ariyaa orupaad hridaythil ningal idam pidichitund❤so njnagalk crime story alla kaanendath ningalude lifestyle vlogs aan🤩bb frndship vdos kaanan waiting🤩also waiting for love stiry vdo with linu❤💯
Happy to see you Sijo again after bb6... Do your best.. All supports👍
ഞാൻ ബിഗ് ബോസ് കാണാത്ത തായിരുന്നു എന്റെ മോനു സിജോയെ അറിയാമെന്നു പറഞ്ഞു അപ്പോൾ അത് കാണാൻ തീരുമാനിച്ചു ഫസ്റ്റ് നല്ല ആക്ടിങ് ആയിരുന്നു മോനെ ഒരുപാട് ഇഷ്ടപ്പെട്ടു പ്രാർത്ഥിച്ചിട്ടുണ്ട് ഫൈനൽ ഫൈവ് വരേണ്ടതായിരുന്നു എന്നാലുംമോൻ വിന്നർ ആണ് മോനെ ഓർക്കുമ്പോൾ മനസ്സിൽ പ്രാർത്ഥന വരും മോന്റെ നല്ലഅമ്മ ഫാമിലി സംസാരിക്കുമ്പോൾ കുറച്ചു വിവേകത്തോടെ പറയുക ബാക്കി എല്ലാം ഓക്കേ ആണ് all the best and god blessin your feauture👍
Sijo എപ്പോഴും പോസിറ്റീവ് vibe ആണ്, ❤❤❤
Kandirunnu bb re entry il positive vibe vaari vitharunnath😂thalli marikkalle chechii😂
Sijo happy aayittu sijode vazhigaliloode pokatte❤❤
ഹായ് സിജോ . സിജോ നല്ലൊരു ഗയ്മറായിരുന്നു. നല്ലൊരു ഭാവി ഉണ്ടാവട്ടെ ആശംസിക്കുന്നു.
Our king🤍🔥
Sijo 👍❤❤❤
Sijo chettan 😍
സിജോ അപ്സര നിങ്ങളെ കാണാൻ വേണ്ടി മാത്രം bb കാണുന്നത് 🥰🥰🥰
😂😂😂😂😂😂😂😂
എന്ത് തള്ളാടോ 🤣🤣🤣
Sijo poyapol kore karanju😢
Crime story alla njangak vendath lifestyle vlogs aan🤩sijo talksil vkig idanam bcz athik aan subscribers ullath💯
We luv u sijo broh.ur attitude ,ur clarity of things..it's amazing...
Sijoooo
Sijo chettan ❤😍😍😍
Sijo chettan supr..
Also Sijo bro haters and degradersine ignore cheyy. Avark vere pani onnum illa. Bodham ullavarku ariyam Chettan oru good genuine quality contestant ayirunnu in BB6. Maximum effort ittu kalichu ella tasks and activities. Stay strong bro ❤ keep smiling
Sathyom ❤
Go ahead mahn... always with you ❤
എപ്പോഴും കൂടെയുണ്ടാവും 👍🏻
Welcome back sijo ❤
Love story vlog with Linu Chechi katta waiting
Sijo ...positive vibe🎉🎉🎉
Sijo❤
Good human sijo ❤️❤️❤️❤️
Sijo broo❤
For coming from bb house don't regret. You are really human
A BIG BIG FAN of Yours SIJOOOO ❤❤❤
Have felt happy in your ups and cried in yours downs along your BB Journey
Looking forward to speaking to you someday
- Shalu from Australia
Sijo🥰🥰🥰
Sijo like my younger brother ❤ God bless you🥰
My favourite contestant in bb6❤
Sijo love you ❤❤❤❤❤❤ you are the real surviver and the winner 🏆🥇🏆🏆🏆🏆💗.
Happy to see you bro❤
Ippo famous ayille sijo sir☺️
Sijo♥️♥️🥰
Hi Sijo. You're a fighter. You have the potential to do so many things. All the best for your future endeavors
Our BB HEROOOOO ❤❤❤ SIJOOO 🥰🔥🔥🔥
Always A Big Fan 💯
You were A COMPLETE BB MATERIAL
This Season was just not Yours but We look forward to ULTIMATE 😍
Sijo♥️♥️
Sijo waiting for good vibes
Sijo ❤️❤️
Sijo❤❤❤
Surely full support sijo
Bigg bossil ayirunapol Sijo bro skit and sponsor tasks ellam nalla entertainment ayirunnu. Athu pole cheriya content creation sketches/funny videos undaki onnu try cheythu nokku with friends
Chettante aa manasu thuranulla chiri orupaad miss cheyunnu. Ee channel videosil a fun entertaining ayit ulla Sijo broye expect cheyunnu ❤❤ Chirichonde irikku chetta. Njangal koode unde 😊😊
Sijo👍👍👍❤️❤️❤️
- Q&A video cheyuvo
- Bigg Bossile Sijo broyude favourite moments oru Reaction video ayit cheyanam with Linu chechi
- Family vlog with Amma and Sisters
- Workout videos
- Travel and Food vlogs
- Movie reviews
Keep going brother 🙏💐🔥
ലിനുവിനൊപ്പം വ്ലോഗുകൾ ചെയ്യാൻ നിങ്ങൾക്കും ശ്രമിക്കാമോ, കാരണം നിങ്ങളെ ഒരുമിച്ച് കാണുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നു, നിങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ അത് വളരെ cute aane ❤🫶🏻
Sijo ur biggest quality is that u r a good human being
No matter whatever happens maintain that quality throughout ur life 😊
Sijo broyude tattoo first time Linu chechine kanikunna video undo? Undekil athu upload cheyanam pleasee❤😂
All the best Sijo, out ayathinu shesham anu Sijoye ishtapettathu. As real person and human. Start with your journey to Bigboss, life in BB, life after BB, fun chat with your BB friends
Hai sijo bro🫶🏻💗
Sijo with future partner vlog expecting
Our hero n heroin❤
Sijo talks ❤❤❤❤ katta waiting .........enthayalum sijo chettantea video Kandal mathy........❤❤❤love uuu
Hi sijo കാണാൻ ആഗ്രഹം ഉണ്ട് അപ്സര 🥳🥳നല്ല നല്ല കുട്ടി ❤❤❤
Sijo poli anu....degrade cheyunavar cheyatte...mind akkandatto...plzzzzz oru hi parayuoooo
Sijo bro❤❤❤🥰
ഞാൻ ബ്രോടെ പഴയ ഒന്ന് രണ്ട് വീഡിയോ കണ്ടിട്ടുണ്ടായിരുന്നു. Bigg boss ൽ പോകുന്നതിനു മുൻപ്. അന്ന് എനിക്ക് അത്ര താല്പര്യം ഇല്ലാരുന്നു. എന്നാൽ bigg boss ൽ വന്നു താങ്കളുടെ നിലപാടുകളും സംസാരവും ഒക്കെ കണ്ടപ്പോൾ ശെരിക്കും ഇഷ്ട്ടം ആരുന്നു 🥰 ആദ്യത്തെ ആഴ്ച തന്നെ ഞാൻ ഉറപ്പിച്ചത കപ്പ് സിജോക്ക് ഉള്ളതാണെന്ന്. അങ്ങനെ ഒരു insidet ഉണ്ടായില്ലായിരുന്നു എങ്കിൽ cup സിജോക്ക് തന്നെ ഉള്ളത് ആയിരുന്നു. സാരമില്ല ബ്രോ ഇതിലും നല്ല അവസരങ്ങൾ താങ്കളെ തേടി എത്തും തീർച്ച ☺️
Sijo contastent ayi ulla kond power akum ennu manasilaki bigg boss adyam ayi kanda aaalu anu njn ...rocky nashipichu ellam😢
First week okkey full on full power arnnu
ബിഗ്‌ബോസിൽ നിന്നും പോന്നപ്പോൾ ഏറ്റവും മിസ്സ് ചെയ്യുന്നത് എന്താണ് ?
Shreethunte livil ningale ellavareyum orumichu kandappol veendum oru biggboss feelundayi.idakkokke ningal ellavarum koodeyulla nimishangal panku bekku
when was it
@@namithasabu5463 today 5 clock instagraamil livundayirunnu.superayirunnu.sijo,sai,gabri,resmin allavarum undaayirunnu
കാട്ടു തീ🔥back , പുറത്തു പോയില്ലാരുന്നെങ്കിൽ Winner ആകേണ്ടതായിരുന്നു, പോട്ടെടാ സാരമില്ല 🥰
Waiting..
Miss u bro
Arjun ❤
Sjio ❤️🏆💯👍🔥😎 winner
Active anuenikk eshttapettathu
Get well soon.. All the best Sijo.. Winner quality ഉണ്ടായിരുന്നു. ആദ്യ ആഴ്ചകളിൽ അങ്ങനെ ഉറപ്പും ഉണ്ടായിരുന്നു. My favourites Abhishek S, Sijo, Ansiba, Apsara, Sreethu
Sijo❤❤❤❤❤❤❤❤💖💖💖💖💖
ബിഗ്ഗ് ബോസ്സ് കണ്ടതിനുശേഷമാണ് സിജോ ചേട്ടനെ അറിയുന്നത്.... അപ്പോഴാണ് subscribe ചെയ്തെ.... Health ok അല്ലെ.. ലിനു chechi സൂപ്പറാണ് ❤
Waiting