chicken shawaya arabian അറേബ്യൻ രുചിയിൽ കേരള സ്റ്റൈൽ ഷവായ

Sdílet
Vložit
  • čas přidán 10. 09. 2024
  • ചിക്കൻ 3
    ക്യാപ്‌സിക്കo 3 വലുത്
    ചെറിയ ഉള്ളി (ചുവന്നുള്ളി )25 എണ്ണം
    പച്ചമുളക് 6,7 വലുത്
    വെളുത്തുള്ളി 3എണ്ണം
    അല്പം മല്ലിചെപ്പ് പൊതിനാ
    മുളക് പൊടി മല്ലി പൊടി മഞ്ഞൾ പൊടി ഗരംമസാല എല്ലാം ഓരോ table സ്പൂൺ വീതം
    ഉപ്പ് ആവശ്യത്തിന്
    chat മസാല വേണമെങ്കിൽ ചേർക്കാം
    ചെറു നാരങ്ങ 4എണ്ണം
    കുരുമുളക് പൊടി 1 സ്പൂൺ
    എല്ലാം കൂടി മിക്സിയിൽ അരച്ചെടുത്തതാണ് മസാല

Komentáře • 3