കരിമുട്ടം ഇടുന്നത് കണ്ടിട്ടുണ്ടോ, Traditional Charcoal Making Process, primitive method in village

Sdílet
Vložit
  • čas přidán 8. 09. 2024
  • കരിമുട്ടം ഇടുന്നത് ഇങ്ങനെയാണ്. Making charcoal കരി ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടാലോ .....
    #charcoal#karimuttam#howtomakecharcoal#charcoalmaking#charcoalprocessing#Thoothukudivillage
    bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#bbrostories#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Komentáře • 155

  • @kgmohanachandran599
    @kgmohanachandran599 Před 2 lety +16

    വെള്ളം അധികം ആവശ്യമില്ലാത്ത ഒരു പാഴ് ചെടിയാണിത്. വരണ്ട സ്ഥലങ്ങളിൽ ഇവ ധാരാളം കാണാം. ഇതിന് വെട്ടി കരി ആക്കി വിറ്റ് കാശ് ഉണ്ടാക്കുന്നു. ഈ കരി ആണ് ഇവിടെ നമുക്കും കിട്ടുന്നത്. ടീ ഷോപ്പ് കളിലെ boiler il ഉപയോഗിക്കുന്നു. ഇന്നും ചിലർ തുണി iron ചെയ്യാൻ ഉപയോഗിക്കുന്നു. നമുക്ക് ഇത് ഏറ്റവും കൂടുതൽ കാണാൻ പറ്റുന്നത് മദ്രാസ്- ആന്ധ്രാപ്രദേശ് route il ആണ്.

    • @b.bro.stories
      @b.bro.stories  Před 2 lety

      Thanks for the information.... ❤❤❤👍👍👍

    • @anto_varghese
      @anto_varghese Před 2 lety +3

      In Malayalam, it is known as "Mullan. In Tamil Nadu, in Tamil language it is known as seemai karuvel (சீமைக்கருவேலை), which can be transliterated as (சீமை) "foreign (or non-native)" (கரு) "black" (வேலி) "fence". Another Tamil name is velikathan (வேலிகாத்தான்), from veli (வேலி) "fence" and kathan (காத்தான்) "protector", for its use to make spiny barriers. In Andhra Pradesh and Telangana, in the Telugu language it is known as mulla tumma (ముల్ల తుమ్మ),sarkar tumma,"chilla chettu","Japan Tumma Chettu", "Seema Jaali", or "Kampa Chettu." Info. from Wikipedia

    • @muraleedharannair3342
      @muraleedharannair3342 Před 8 měsíci

      🎉😂

  • @narayanank.r9011
    @narayanank.r9011 Před 2 lety +16

    വിവരിക്കുമ്പോൾ ആവർത്തനം കൂടിവരുന്നു.... കേൾക്കുമ്പോ വളരെ അരോചകരമായീ തോന്നും.. എഡിറ്റിംഗ് ഫോട്ടോഗ്രാഫി നന്നായിട്ടുണ്ട്... കാഴ്ച്ചക്ക് നല്ല സുഖം ഉണ്ട്... മൊത്തത്തിൽ നല്ല അടിപൊളി... ♥♥♥♥♥👍

  • @yukr3177
    @yukr3177 Před 2 lety +4

    Muthu Ramalingam Famous name in Tamilnadu

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +6

    ആ കുഞ്ഞുങ്ങളുടെ ഊഞ്ഞാലാട്ടം നമ്മളെ നമ്മുടെ ബാല്യകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി!🙏🙏🙏

  • @ragig2836
    @ragig2836 Před 2 lety +1

    Manoharamaya sthalam gal
    Thamilnadu yathra manoharam yathra kandalum mathiavilla super makale👌👍❣️

  • @AbidKl10Kl53
    @AbidKl10Kl53 Před 2 lety +2

    തൂത്തുക്കുടി കാഴ്ച്ചകൾ മനോഹരം! ആ പാഴ്മരങ്ങൾ ചില്ലറക്കാരല്ലല്ലേ🤩🌟👌

  • @thanikkaparambildileepkuma8720

    Good informative video

  • @nza359
    @nza359 Před 2 lety +6

    സൂപ്പർ കരിമുട്ടം🙄

  • @RajeshRaju-ix2ky
    @RajeshRaju-ix2ky Před 2 lety +3

    ബിബി. ആന്റോ. ബ്രോ. നന്മ. ഉള്ള. ഗ്രാമം. ഉള്ളത്. കൊണ്ട്. ഊ ട്ടാൻ മടിക്കാത്ത.. നല്ലവരായ. മനുഷ്യർ. ഹാപ്പി. Home. ദൈവം. ഉള്ളത്. ഗ്രാമങ്ങളിൽ. ചെല്ലണം. 👍👍💯👍👍

  • @7nthday
    @7nthday Před 2 lety +4

    കരിമുട്ടം... കരിപ്പട്ടി.... കട്ടൻചായ
    എല്ലാം രസമായിരുന്നു😊👍🏻

  • @anto_varghese
    @anto_varghese Před 2 lety +7

    വന്നല്ലോ വനമാല 🥰

  • @meldypaul3923
    @meldypaul3923 Před 2 lety +2

    നല്ല കിടു വീഡിയോ

  • @krishnakumarap4715
    @krishnakumarap4715 Před 2 lety +3

    Very informative go ahead happy journey

  • @anzarkarim6367
    @anzarkarim6367 Před 2 lety +5

    നല്ല അറിവുകൾ നൽകുന്ന യാത്ര....
    😍😍😍

  • @edechery
    @edechery Před 2 lety +2

    നല്ല അറിവ് തരുന്ന വീഡിയോ... നല്ല വിവരണം ....നല്ല ചിത്രീകരണം .....

  • @safiyapocker6932
    @safiyapocker6932 Před 2 lety

    ഈ ചെടി ഗൾഫിൽ ധാരാളമുണ്ട്

  • @jayakuruvilla5628
    @jayakuruvilla5628 Před 2 lety +3

    All your videos are informative. Keep it up

  • @archie6702
    @archie6702 Před 2 lety +4

    Awesome visuals and informative. Loved the video and looking for more such videos. Keep it up guys...

  • @muhammedali3148
    @muhammedali3148 Před 2 lety +3

    👍 chanal improve aavunund all the best

  • @shajanandrewsc8265
    @shajanandrewsc8265 Před 2 lety +3

    Wonderful informations. Hoping to get more like this.

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Před rokem

    👌👌👏

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +5

    ഉപയോഗം ഇല്ലാത്ത മരത്തിനും ഉപയോഗം ഉണ്ടെന്ന് ബി ബ്രോ യിൽ നിന്നും അറിയാൻ കഴിഞ്ഞു. ❤️❤️❤️❤️❤️

  • @sharmildq6988
    @sharmildq6988 Před 2 lety

    പുതിയ പുതിയ അറിവുകൾ 👌😍👍

  • @sudhia4643
    @sudhia4643 Před 2 lety +2

    പണം. കായ്ക്കുന്ന പാഴ്മരം.. ഒത്തിരി. നല്ല. കാഴ്ചകൾ.. സ്നേഹമുള്ള. നല്ല. മനുഷ്യർ. അത്. ഞങ്ങളിലേക്ക്. പകർന്നുതന്ന. B. Broyum. അന്റോച്ഛനും.. 👌👌👌👌🙏നമിച്ചു. 🙏.. വീഡിയോ. പൊളി... പിന്നെ. പതുക്കെ. പോയാൽമതി.നല്ല. നല്ല. കാഴ്ചകളും. അനുഭവങ്ങളുമായ്. വീണ്ടും. വരുന്നതുവരെ.. കാത്തിരിക്കാം. 👍👍👍👍സുധി. എറണാകുളം.

  • @somanrajan8203
    @somanrajan8203 Před 2 lety +3

    Good explanations and exploring villages are very good and interesting. Some Royal CZcamsrs prefer Star Hotels and foods, they do not want to get from vehicles. You are very different.

  • @TravelBro
    @TravelBro Před 2 lety +6

    Supermarket ഇത് ഓരോ ഡിഷ് അനുസരിച്ചു ഉള്ള ചാർക്കോൾ ചാക്കുകൾ ഉണ്ട് ... എറണാകുളം ഒരു വലിയ ഡീലർ ഉണ്ട് .

    • @b.bro.stories
      @b.bro.stories  Před 2 lety

      ❤❤❤

    • @ponnusponnus4745
      @ponnusponnus4745 Před 2 lety +1

      ഇത്‌ നമ്മുടെ നാട്ടിലും (തൃശൂർ )ചെയ്യുന്നുണ്ട്.ഇവിടെ റൗണ്ടിൽ അടുക്കി തീ കൊടുക്കുന്നു.മൂന്നാം ദിവസം പൊളിച്ചു തീ കെടുത്തി കരി എടുക്കും

  • @santhoshng1803
    @santhoshng1803 Před 2 lety +1

    Very.very very.very good Video

  • @mubarakkottakkal6708
    @mubarakkottakkal6708 Před 2 lety

    😍👍🏻

  • @sumeshsunder2383
    @sumeshsunder2383 Před 2 lety +1

    നന്നായിട്ടുണ്ട് B Bro

  • @sheelakumary7386
    @sheelakumary7386 Před 2 lety +1

    Super

  • @reneeshrajpr1541
    @reneeshrajpr1541 Před 2 lety +1

    Farm super

  • @sravikumar3818
    @sravikumar3818 Před 2 lety

    ഈ കരിഅറിവ് വളരെ ഉപകാരപ്രദം.

  • @justinrajkesari1083
    @justinrajkesari1083 Před 2 lety +1

    Hi bro Nice blog keep going on

  • @kL_12_Hasee
    @kL_12_Hasee Před 2 lety +2

    BBro ഉഷാറാവട്ടെ

  • @inmasworld1432
    @inmasworld1432 Před 2 lety +1

    Nice video bro

  • @seenaantony5502
    @seenaantony5502 Před 2 lety +1

    Hi super videos very good hard work videos

  • @naturetravelloverskeralana9180

    ബിബിൻ ബ്രോ സൂപ്പർ. ബ്രോയുടെ വിവരണം എനിക്കിഷ്ടമാണ്. ഒപ്പം ആൻ്റോ ബ്രോയേയും. ഇങ്ങനെ പോട്ടെ ഉഷാറായി.

  • @haristk2048
    @haristk2048 Před 2 lety +1

    അടിപൊളി

  • @ranjithmenon8625
    @ranjithmenon8625 Před 2 lety +2

    ബിബിൻ അഷ്റഫ് ബോബലെത്തി .പ്രെസെന്റഷൻ വിഡിയോ coverage എല്ലാം നന്നായിട്ടുണ്ട്. Karipetti (vellam)വാങ്ങിയില്ല നല്ല പന ചക്കര എവിടെയും കിട്ടില്ല മോനെ. vagiyillengil അത് വലിയ നഷ്ടമാകും bibine 👍ohk keep it up.n take care ❤️👍

  • @shajijoseph7425
    @shajijoseph7425 Před 2 lety +3

    👌👌❤️

  • @marjanatmundambra8981
    @marjanatmundambra8981 Před 2 lety +2

    🥰🥰👌👌

  • @jileshjile1564
    @jileshjile1564 Před 2 lety +4

    ❤❤❤👍❤❤❤

  • @yttukut
    @yttukut Před 2 lety +4

    Your camera work is too good.,.keep it up...

    • @yttukut
      @yttukut Před 2 lety +1

      Very informative and descriptive too..... congratulations......

  • @rafeequemakkikaran1693
    @rafeequemakkikaran1693 Před 2 lety +2

    First❤❤❤

  • @kssureshkumar9851
    @kssureshkumar9851 Před rokem

    👍

  • @devakumarv2343
    @devakumarv2343 Před 2 lety +6

    എന്തും പരത്തിപ്പറയുന്നത് ദയവായി ഒഴിവാക്കുക. ദൃശ്യങ്ങളെ അമിത വാചകത്തിൽ മുക്കിക്കൊല്ലാതിരിക്കൂ.

  • @babuamboory1035
    @babuamboory1035 Před 2 lety +1

    Super bowl

  • @catstarhomechannel828
    @catstarhomechannel828 Před 2 lety +1

    സൂപ്പർ

  • @muneerntk8588
    @muneerntk8588 Před 2 lety +1

    🤩✌✌💪

  • @tajudeena6328
    @tajudeena6328 Před 2 lety +1

    Your video very good quality keep on do bro,

  • @shameerma7593
    @shameerma7593 Před 2 lety +3

    👍👍👍

  • @searchingourself3682
    @searchingourself3682 Před 2 lety +4

    Thoothukudi iruttu kada halwa famousaaane try cheyyanam❤

    • @b.bro.stories
      @b.bro.stories  Před 2 lety

      ❤❤👍👍❤❤

    • @ramamoorthyk8216
      @ramamoorthyk8216 Před 2 lety

      തിരുനെൽവേലിയിലാണേ. ടൗണിൽ ഇരുട്ടുക്കടയിന്ന് വാങ്ങിക്കാം
      മറ്റതെല്ലാം കാംപ്പിരാണ്

  • @shimmyponnu9714
    @shimmyponnu9714 Před 2 lety +1

    👌👌👌

  • @safiyapocker6932
    @safiyapocker6932 Před 2 lety

    Thanks good information

  • @ameerrealameerreal4585
    @ameerrealameerreal4585 Před 2 lety +1

    Mutheee

  • @hamzathpasha4064
    @hamzathpasha4064 Před 2 lety +1

    Hi B Bro 👌

  • @rajalakshmisubash6558
    @rajalakshmisubash6558 Před 2 lety +1

    💝💝💝

  • @tomypc8122
    @tomypc8122 Před 2 lety +1

    👌

  • @jasimk7491
    @jasimk7491 Před 2 lety +1

    Supee

  • @Syamabiju_
    @Syamabiju_ Před 2 lety +1

    🥰

  • @shaijalshaijal9818
    @shaijalshaijal9818 Před 2 lety +1

    👍☺️☺️☺️🥰🥰🥰🤝

  • @perfectfire0162
    @perfectfire0162 Před 2 lety +1

    👌👌👌👌👌

  • @satheeshkrishnan5559
    @satheeshkrishnan5559 Před 2 lety +1

    🔥

  • @sayyidpookoyathangalpookoy7851

    ❤❤❤

  • @vasavanflora4468
    @vasavanflora4468 Před 2 lety

    🙏💖

  • @shinepj001
    @shinepj001 Před 2 lety +3

    🙏🙏👍👍👍

  • @pratheeshkp1079
    @pratheeshkp1079 Před 2 lety +1

    E routeil thekke indiayile ulla marubhumi (Desert ) undu kananam njanjale kanikkuka

  • @bibeeshsouparnika677
    @bibeeshsouparnika677 Před 2 lety

    🎈🎈🎈🎈🎈🎈🙏🙏

  • @rejeeshanju9718
    @rejeeshanju9718 Před 2 lety +2

    🤚🤚🤚🤚

  • @nellainayakan
    @nellainayakan Před 2 lety +1

    Bro..
    Thirunelaveli video upload...

  • @kolumittayi6366
    @kolumittayi6366 Před 2 lety

    ആയിരത്തി എരന്നൂര് (1200 )

  • @valleyofpeacevalleyofpeace2981

    How iw te performance of Figo? Visuals are enchanting

  • @magiclampbyarundavid9898
    @magiclampbyarundavid9898 Před 2 lety +1

    Hi B bro❤❤❤

  • @sureshphilip5458
    @sureshphilip5458 Před 2 lety +2

    വിശദീകരണം കേൾക്കുമ്പോൾ ബിബിൻ ഒരു അധ്യാപകൻ ആകേണ്ട ആൾ ആണ് എന്നു തോന്നുന്നു. വീണ്ടും വീണ്ടും കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതുപോലെ.

  • @aamiesvlog9256
    @aamiesvlog9256 Před 2 lety +1

    ഹായ്

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 2 lety +1

    ബി ബ്രോ കൂടെള്ള ആ ഗഡി തൃശൂർ അന്നോ ...😁 ക്യാമറ വലോഗരെ ഫോക്കസ് ചെയ്താൽ നന്നായിരിക്കും...

  • @TravelBro
    @TravelBro Před 2 lety +2

    നിങ്ങടെ ഇടുക്കി ഒരു യൂട്യൂബർ ഉണ്ടലോ .. പുള്ളിക്കാരന്റെ ചാനൽ കണ്ടിട്ട് ഉണ്ട് .. അത് ഇതുപോലെ അല്ല വലിയ മരങ്ങൾ

  • @abduljaleelpakara6409
    @abduljaleelpakara6409 Před 2 lety +2

    👍👍👍👍❤️❤️❤️💐💐🥰🥰💕💕😍😍😍

  • @tommats
    @tommats Před 2 lety

    entha bibin bro kari business -il irangi thirikku vano?

  • @TravelBro
    @TravelBro Před 2 lety +2

    അതെ മാഷെ വേണ്ട നേരിൽ കാണുമ്പോൾ പറയാം

  • @joejim8931
    @joejim8931 Před 2 lety +1

    ഒരു യൂണിയൻ നു സ്കോപ് ഒണ്ടോ?

  • @dulquarsalman7508
    @dulquarsalman7508 Před 2 lety +2

    ആ മരത്തിന്റെ താഴെ നിന്ന് മാറി വെയിലത്തു നിക്കായിരുന്നില്ലേ... എന്നിട്ട് പാഴ് മരം ആണ് പോലും.

  • @thomasthomasalex1841
    @thomasthomasalex1841 Před 2 lety +2

    ഇതാണ് കരുവേലം

  • @balasubramanianbalasubrama2791

    Seema Karu vela maram

  • @RajeshRaju-ix2ky
    @RajeshRaju-ix2ky Před 2 lety +1

    ഈ. കരി. സ്വാപ്പ്‌. ഉണ്ടാക്കാൻ. ഉപയോഗിക്കുന്നുണ്ട്.

  • @ramarajanramaraj2849
    @ramarajanramaraj2849 Před 2 lety

    Cheratta

  • @haseebvn6096
    @haseebvn6096 Před 2 lety +2

    Kaattu karuva

  • @FarisPt-ck2ke
    @FarisPt-ck2ke Před 2 lety +1

    ഇത് എന്തിനാണ് ഉപയോഗിക്കുന്നത്

    • @anto_varghese
      @anto_varghese Před 2 lety +1

      ഹോട്ടലുകളിൽ ഭക്ഷണം പാകംചെയ്യുന്നതിനും , ഇൻഡസ്ട്രികളിൽ ബോയ്ലർ fuel ആയും , എർത്തിങ് പിറ്റിലും , വാട്ടർ റീചാർജ് പിറ്റിലും, കൊല്ലന്മാരുടെ ആലകളിലും അങ്ങനെ ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്...

    • @FarisPt-ck2ke
      @FarisPt-ck2ke Před 2 lety

      @@anto_varghese mm

  • @mahesh736
    @mahesh736 Před 2 lety +1

    Ella unni

  • @SasikumarK-yq1jc
    @SasikumarK-yq1jc Před 27 dny

    Cotact number undo

  • @marjanatmundambra8981
    @marjanatmundambra8981 Před 2 lety +1

    🥰🥰👌

  • @navasshan6754
    @navasshan6754 Před 2 lety +1

    👌👌👌