റഡാർ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി സൈന്യം

Sdílet
Vložit
  • čas přidán 5. 09. 2024
  • റഡാർ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി സൈന്യം; ആദ്യം പരിശോധന നടത്തുന്നത് റോഡിൽ മണ്ണ് മൂടിക്കിടക്കുന്ന ഭാഗത്ത്
    #arjunmissing #missionarjun #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 25

  • @user-qc5ln7nn6n
    @user-qc5ln7nn6n Před měsícem +22

    വളരെ വൈകി

  • @Sahad0512
    @Sahad0512 Před měsícem +6

    പലതും കണ്ട് പിടിച്ച് രാജ്യം വികസിക്കുകയാണെന്ന് പറയാതെ,,,
    ഇത്തരം ഘട്ടങ്ങളിൽ മിനിറ്റുകൾക്കകം ഏകോപിപ്പിച്ചു രക്ഷപ്രവർത്തനം നടത്തുമ്പോഴേ രാജ്യം പുരോഗമിച്ചു എന്ന് പറയാൻ പറ്റു. (മെഷീൻസ് ഹെലികോപ്റ്റർ വഴി കൊണ്ട് വരണം 👍)

  • @akeshravi9640
    @akeshravi9640 Před měsícem +5

    Army knows what They are doing.. Social media experts refrain from commenting..Idhu movie alla,ah Terrainde subavam veche parishodhikan pattu..
    Arjun nu vendi prarthikunnu

  • @siddiquep2524
    @siddiquep2524 Před měsícem +1

    ശാസ്ത്ര പുരോഗതിയിലെ പരാജയം 😂

  • @VijishaK-ft3lu
    @VijishaK-ft3lu Před měsícem +2

    വണ്ടി കൃത്യമായും മലയുടെ ചുവട്ടിൽ ഉണ്ടാകും.ഇടിയും എന്ന ഒറ്റ കാരണത്താൽ അവിടെ നോക്കുന്നില്ല.വെറുതെ റോഡിലും പുഴയിലും നോക്കി സമയം കളയുന്നു

  • @VijishaK-ft3lu
    @VijishaK-ft3lu Před měsícem +20

    റോഡിൽ വണ്ടി പാർക് ചെയ്യില്ലല്ലോ.കുറച് ഉള്ളിലോട്ട് പോയല്ലേ പാർക് ചെയ്യാൻ സാധ്യതയുള്ളൂ.മലയുടെ നേരെ ചുവട്ടിൽ പരിശോദിക്കണം.ആദ്യം ഇടിഞ്ഞ മണ്ണ് മൊത്തം മാറ്റണം. മണ്ണിടിച്ചിൽ ഉണ്ടാവും എന്ന് കരുതി നീക്കാതെ ഇരുന്നിട്ട് കാര്യമില്ല. ആദ്യം ഇടിഞ്ഞ മണ്ണ് നീക്കു. എന്നിട്ട് ഇടിയാനുള്ള മണ്ണിനെ കുറിച് ചിന്തിക്കാം. ആരെ ബോധിപ്പിക്കാനാ റോട്ടിൽ തപ്പുന്നത്

    • @VijishaK-ft3lu
      @VijishaK-ft3lu Před měsícem +1

      വണ്ടി കൃത്യമായും മലയുടെ ചുവട്ടിൽ തന്നെ ഉണ്ടാകും. ഇടിയും എന്ന ഒറ്റ കാരണത്താൽ അവിടത്തെ മണ്ണ് മാറ്റുന്നില്ല. അതാണ് സത്യം. റോഡിലും പുഴയിലും നോക്കി സമയം കളയുന്നു.

    • @akeshravi9640
      @akeshravi9640 Před měsícem

      Iyal endhu vivarakedu aanu parayune,,veendum mannu idinjal avide alkar marukatheollu alladhe oru prayojanamum illa..
      Idhu movie alla ellam pettan cheyan..Army ye joli cheiyan anumadhiku

    • @Roy-r4x
      @Roy-r4x Před měsícem

      എന്തായാലും കിട്ടും

    • @VijishaK-ft3lu
      @VijishaK-ft3lu Před měsícem

      @@akeshravi9640 സങ്കടം കൊണ്ടാ അങ്ങനെയൊക്കെ പറയുന്നത്😢😢😢

    • @akeshravi9640
      @akeshravi9640 Před měsícem

      @@VijishaK-ft3lu Sangadam ellarku undu,Pakshe reality enna sambavam undallo.. First day Armye vilichu Radar use cheidhairunngeil,vandi avide undo adho puzhayil poyo enu conclude cheyam ayirunnu...Idhu ippo too late

  • @Malayalikada
    @Malayalikada Před měsícem

    Contact Benz ....they might be able to help.

  • @sureshkumar.5670
    @sureshkumar.5670 Před měsícem

    ഇത് നേരെത്തെ എന്തുകൊണ്ട് ചെയ്തില്ല

  • @yatra9874
    @yatra9874 Před měsícem +1

    വണ്ടി മലയുടെ അടിയിൽ ഉണ്ട്.... ഉറപ്പ്

  • @Simcoworks
    @Simcoworks Před měsícem +1

    Please ask help from ISRO for satlite details

  • @michealshebinportlouise9625
    @michealshebinportlouise9625 Před měsícem +1

    ഇവിടെ പലർക്കും പലതും പറയാൻ ഈസി ആണ്, ഒരു ദുരന്തം മുഖത്ത് കാര്യങ്ങൾ അത്ര എളുപ്പമല്ല, ദുരന്തങ്ങളുടെ കളി തൊട്ടിലായ ജപ്പാൻ വരെ ചില സാന്ദ്രഭങ്ങളിൽ തോറ്റു പോയിട്ടുണ്ട്, പ്രകൃതിയുടെ അവസ്ഥന്തരം അങ്ങനെ ആണ്

  • @sreekala1635
    @sreekala1635 Před měsícem +6

    റഡാർനെ മാത്രം ആശ്രയിക്കാതെ എല്ലാരീതിയിലും പരിശോധന നടത്തിക്കൂടെ

  • @sureshkumar.5670
    @sureshkumar.5670 Před měsícem

    Satalite എന്തിനാ വല്ല പ്രയോജനം???

  • @aamiaamishemeer7928
    @aamiaamishemeer7928 Před měsícem

    Too late🥲🥲

  • @praveesh.r.prathnakaran6242

    Pedikenda mukkam teams varunnundu.Avar vannal ippo sariyakum😂

  • @ameenammi1236
    @ameenammi1236 Před měsícem

    Radar enda sambavam 😢

    • @Smart_psc
      @Smart_psc Před měsícem

      ഭൂമിയിൽ അടിയിൽ ഉള്ള വസ്തുക്കൾ കടെത്തൻ പറ്റും