പഴയ ചുരിദാർ വെറുതേ കളയല്ലേ, വീട്ടിലേക്ക് ആവശ്യമുള്ള 5 ഉഗ്രൻ ഉപയോഗങ്ങൾ| Reuse old churidar

Sdílet
Vložit
  • čas přidán 12. 09. 2024
  • #reuse_old_churidar
    #recycle_old_churidar
    #reuse_old_kurti
    #recycle_old_kurti

Komentáře • 3,7K

  • @ayshakc7589
    @ayshakc7589 Před 5 lety +183

    പുതിയ അറിവാണ്
    എത്ര ചുരിദാർ വെറുതെ കളഞ്ഞു
    വളരെ നന്നായിട്ടുണ്ട്
    സന്തോഷം

  • @jessyjohnson1323
    @jessyjohnson1323 Před 5 lety +412

    കുറെ പേർ comments ഇട്ടു പഴയത് കളഞ്ഞു എന്ന്. ഇതൊക്കെ കളയാതെയും വെട്ടി നശിപ്പിക്കാതെയും എത്രയോ പാവപ്പെട്ടവർ ചുറ്റുപാടും കാണും അവർക്ക് കൊടുത്തു കൂടെ.

    • @user-xw1xb5eu3g
      @user-xw1xb5eu3g Před 5 lety +21

      orikkalum mattoru vyakthikk pazhaya vasthrangal kodukkaruth.

    • @SoniaOmarAzeez
      @SoniaOmarAzeez Před 5 lety +28

      Arum innathe kallathu pazhyathu vagulla....puthiyathu koduthale vagu....veruthe enthina pazhyathu koduthu pucham kannunath

    • @firdousfaizi1586
      @firdousfaizi1586 Před 5 lety +21

      njn kodukkarund. njangalod engot chodichu varum.. njangalude ayalvasiyanu... avrk kodukkarund

    • @sandrasansan3047
      @sandrasansan3047 Před 5 lety +1

      Aaaru usecheyyana old

    • @fathimathsuhara2666
      @fathimathsuhara2666 Před 5 lety +2

      Njanum kodukarund. I Ingott chodikum

  • @ssuchithra8043
    @ssuchithra8043 Před 5 lety +7

    ചേച്ചിയുടെ പഴയ ചുരിദാർ കൊണ്ടുള്ള വീഡിയോ കണ്ടു നല്ല ഉപയോഗപ്രദമായിരുന്നു ഇനിയും നല്ല വീഡിയോകൾ ഇടണം താങ്ക്സ് ചേച്ചി എന്ന് സുചിത്ര

  • @archurenjith9524
    @archurenjith9524 Před 5 lety +2

    Thank u chechi.. old dress aarkelum kodukkanu ennu arkum venda.. kalyanum thonnunilaa... orupadu upakaramayii... 😘😘

  • @acchoosworld50
    @acchoosworld50 Před 5 lety +6

    Njan stich cheyyaarund but ithra valiya idiea ithu vare enikk kittiyilla.. Thankss.. Chechiy...
    Eni muthal njanum ithokke adichunokkum

  • @chandrikadevi4167
    @chandrikadevi4167 Před 5 lety +4

    Good job !!
    Sticking machn name entha ?

  • @Jincia199
    @Jincia199 Před 5 lety +1

    Use full video . കിച്ചൻ towel ആയി ജീൻസിന്റെ കാലിന്റെ അടിഭാഗമാണ് ഇടുക്കുന്നത്. ചൂടാകില്ല പെട്ടന്ന്

  • @TheRenuka60
    @TheRenuka60 Před 5 lety +5

    Njan ithu cheyyarundu,,floor mat um undakkum,pakshe ithu ingane ittapol
    orupad perkkum preyojanam
    aanallo👍👍

  • @butterflybutterfly4390
    @butterflybutterfly4390 Před 5 lety +87

    നല്ല ചുരിദാർ ആണെങ്കിൽ കട്ട്‌ ചെയ്തു കളയല്ലേ. മാറിയുടുക്കാൻ ഡ്രസ്സ്‌ ഇല്ലാത്ത എത്രയോ പാവങ്ങളുണ്ടാവും. അവർക്കു കൊടുക്കണം.

    • @jayaoruvingal696
      @jayaoruvingal696 Před 5 lety +10

      ഇപ്പോൾ മറ്റൊരാൾ ഉപയോഗിച്ചവസ്ത്രങ്ങൾ ആർക്കും വേണ്ട.. പെറുക്കികൾക്കു വളരെ മാച്ച് ആയിട്ടുള്ളതെ വാങ്ങുകയുള്ളു. പിന്നെ പാവപ്പെട്ടവർക്ക് കൊടുക്കാമെന്ന് വെച്ചാൽ അങ്ങനെ ഒരുത്തരും ഇല്ല.. ആയിരം രൂപ പ്രതിദിനം പണിക്കൂലി വാങ്ങുന്നവർ നമ്മളെക്കാൾ കേമത്തിലാണ് ജീവിതം'.100/- മീൻ ,200/-കളള് പിന്നെ Dress ആവശ്യത്തിന് .ഇതൊക്കെ നമ്മുടെ ചുറ്റുപാടും കണ്ടു വരുന്ന രീതികളാണ്.പിന്നെ അനാഥാലയത്തിന് കൊടുത്തണം. അതവിടെ എത്തിക്കേണ്ടി വരും,

    • @indiraknr7383
      @indiraknr7383 Před 5 lety

      വളരെ നന്നായി ടു ട്

    • @saleemsana6244
      @saleemsana6244 Před 4 lety

      Best idea 👍👏👏👏

    • @shaafishihab6357
      @shaafishihab6357 Před 4 lety +1

      Mmm

  • @allutalks4299
    @allutalks4299 Před 5 lety

    Good idea. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. old ചുരിദാർ ഉപയോഗിച്ച് pillow cover ഫോൺ കവർ ഒന്നും ഉണ്ടാക്കിയിട്ടില്ല. But, floor mat ഉണ്ടാക്കിയിട്ടുണ്ട് ...

  • @jessyboban8123
    @jessyboban8123 Před 5 lety +32

    എത്ര നല്ല ചുരിദാർ അത് വെട്ടി കളയാതെ ആർക്കെങ്കിലും പാവങ്ങൾക്ക് കൊടുത്തുകൂടെ

  • @ikkuuuntea_achuu
    @ikkuuuntea_achuu Před 5 lety +6

    Njaajum share cheythu.e tips enikkariyillaayirunnu.entea familiykum frndzinum share cheythu.eth valiya useful aayi.
    Ayisha varkala.

  • @asmabik3339
    @asmabik3339 Před 5 lety +1

    നന്നായിട്ടുണ്ട്. പഴയ nett long top കൊണ്ട് എന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് പറഞ്ഞാൽ നന്നായിരുന്നു ചേച്ചി.

  • @athirasudhin2399
    @athirasudhin2399 Před 5 lety +23

    ഇതുപോലെ നല്ല ചുരിദാർ വെറുതെ kallayallu. പാവപ്പെട്ടവർക്ക് കൊടുക്കുക. ഇങ്ങനെ ഉള്ള ചുരിദാർ കളയാതെ. അയച്ചു തരാൻ പറ്റുമോ.? പാവപെട്ട വർക്ക് കൊടുകാം.
    Athira. Sudhin
    വിളയിൽ (h)
    Balgram
    ഇടുക്കി
    Pne. 685552.

  • @musthafavk3211
    @musthafavk3211 Před 5 lety +5

    Super idia..ഇതുവരെ ഞങ്ങക്കൊന്നും ഇങ്ങനെ ഒരു ഐഡിയ തോന്നിയിട്ടില്ല നന്നായിട്ടുണ്ട്... ഞാനും ഷെയർ ചെയ്തുട്ടോ...

  • @teejoabi9050
    @teejoabi9050 Před 5 lety +1

    ഞാൻ Teejo
    ഉപകാരപ്രദമായ വീഡിയോ
    പഴയ ചുരിദാറുകൾ ഇരിക്കുന്നുണ്ട്
    ഞാൻ ചെയ്തു നോക്കുന്നുണ്ട്
    Thank you

  • @ashab441
    @ashab441 Před 5 lety +4

    വീഡിയോ വളരെ നന്നായിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ് ചുരിദാർ കളയാതെ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്നത് മനസിലായി

  • @R4Raifa
    @R4Raifa Před rokem +7

    ഞങ്ങൾക്ക് ഇത്ര നല്ല ചുരിദാർ ഉണ്ടെങ്കിൽ ഞങ്ങൾ കീറുകയില്ല ഉപയോഗിക്കുകയുള്ളൂ

  • @moideenkunhi3063
    @moideenkunhi3063 Před 4 lety

    Thanks..oru nalla arivanu...pazaya churidar veendum use cheyyalo......

  • @kaulathup7649
    @kaulathup7649 Před 5 lety +6

    സൂപ്പർ. ഇനിയും ഇതുപോലെ വീഡിയോ വിടണം. എന്റെ പഴയ ചുരിദാർ എന്താ ചെയ്യാ എന്ന് കരുതി നിൽക്കുമ്പോഴാണ് ചേച്ചിയുടെ വിഡിയോ കാണുന്നത്. Tks

    • @amirenjith6088
      @amirenjith6088 Před 5 lety +3

      അതൊക്കെ വെട്ടി കളയാതെ പാവങ്ങൾക്ക് കൊടുത്തൂടെ.. അനാഥാലയം സ്ഥാപനം എവിടെല്ലാം ഉണ്ട്..

    • @akshaysangeethakumar3219
      @akshaysangeethakumar3219 Před 5 lety

      Good .. ഇങ്ങനെയൊക്കെ പറഞ്ഞു തരാനുള്ള മനസിന് നന്ദി

    • @chachichachukitchen___thea7034
      @chachichachukitchen___thea7034 Před 5 lety

      Valary nannayitund vidio palarkum upakarapeduna vidio thanku

  • @ismayili2457
    @ismayili2457 Před 5 lety +4

    ഞാൻ ഷെയർ ചെയ്തു വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണിത്. എന്റെ ഫോണിലേക്ക് റീചാർജ് ചെയ്തു തരുമോ,,

  • @anupamamr9390
    @anupamamr9390 Před 5 lety +2

    ചേച്ചി ഇതിൽ use ചെയ്ത മെഷീൻ ഏതാ

  • @jishajishashaji7047
    @jishajishashaji7047 Před 5 lety +3

    Hi cutting waste varumallo athinte upayam koodi parayunnu pls

  • @ramlupv7944
    @ramlupv7944 Před 5 lety +14

    വളരെ ഉപകാരപ്രദമായ വീഡിയോ ട്രൈ ചെയ്യും ഞാൻ ഷെയർ ചെയ്തു

  • @fathimahussain6165
    @fathimahussain6165 Před 5 lety +2

    Njan
    Fathima hussain.
    Ee vedoillninn Vallare useful msg aan mam share cheydhirikkunnadh.idhupolullapalavedios kanduttunkaaliim ithramathram annikk usefull ayyittillayirunnu.so txu verymuch.iniyum ithupolethe usefull vedios pratheeshikkunnu😍

  • @aswathypk6548
    @aswathypk6548 Před 5 lety +6

    Voice super എനിക്കും ഇഷ്ട്ടപ്പെട്ടു സംസാരിക്കുന്നത് കൊള്ളാം വീഡിയോ help full

  • @mhdyaaseenadiyaresni2689
    @mhdyaaseenadiyaresni2689 Před 5 lety +3

    Njaan oruvidham thunikalonnum waist cheyyaarilla. Idil mobail cover pudiyoru arivaayi

  • @firozganak
    @firozganak Před 5 lety

    super ideas inde ethreyo payaya dress und alamarayil athokke ippo thenne edkkette ingenthe okke ideas undayitt aano thnks chechi thankyuu alot

  • @stellafrancis3580
    @stellafrancis3580 Před 5 lety +4

    വളരെ നല്ലതായിരുന്നു ഇങ്ങനെയുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു ഒത്തിരി ഒത്തിരി ഇഷ്ടമായി

    • @aboobackerp7026
      @aboobackerp7026 Před 5 lety

      ഹായ് നന്നായിട്ടുണ്ട് ഷെഹർ ചെയ്തു

  • @varshaharshavarshaharsha9215

    Thanks ചേച്ചി
    ചുരിദാറുകൊണ്ട് ഇങ്ങനെയും ചെയ്യാം എന്ന് പറഞ്ഞു തന്നതിന്

  • @jaslakcjasla6360
    @jaslakcjasla6360 Před 5 lety

    Nannayittund paya choridar ippol pavangalkk koduthal polum vangilla appol nammukk ubagaramullad undakkunnda nu nallad chechii super ayittund ineyum edupole nallla karaygal paranju tharanam

  • @athirajayalal2545
    @athirajayalal2545 Před 5 lety +4

    Good information Chechi.......thank you so much.......itinu itrokke use indarnnu

  • @aadhikuttan
    @aadhikuttan Před 5 lety +5

    Good information..
    very nice stiching style !!!

  • @afeefasaluafifasalu731

    നിങ്ങൾ ഈ tailoring machine എവിടെ നിന്നാണ് വാങ്ങിയത് നല്ലത് ആണോ വില എത്രയാണ്

  • @ushakuppadakkath8811
    @ushakuppadakkath8811 Před 5 lety +15

    ഞാൻ ഉഷ
    നല്ല സംഭവമാണല്ലോ
    ഇനി പില്ലോ കവറിന് പൈസമുടക്കണ്ട അല്ലേ.
    "അപ്പം തിന്നാൽ രണ്ടുണ്ട്" കാര്യം

    • @jayalakshmyjaya8544
      @jayalakshmyjaya8544 Před 5 lety +1

      Super. Very. Useful. Vedieo

    • @anoopck4779
      @anoopck4779 Před 5 lety

      ചേച്ചീ അപ്പം തിന്നാൽ എന്താ രണ്ടു കാര്യം?

    • @MrsShaju
      @MrsShaju Před 5 lety

      @@anoopck4779 അപ്പോം തിന്നാം കുഴീം എണ്ണാം .2 ആയില്ലേ കാര്യം.

    • @shamnap4954
      @shamnap4954 Před 5 lety

      Mel ennu paranja entha

  • @amruthapp949
    @amruthapp949 Před 5 lety +7

    chechi apron untakkan paranju tharooo with plastic cover

    • @anoopck4779
      @anoopck4779 Před 5 lety

      അതെന്താ സാധനം?

    • @MrsShaju
      @MrsShaju Před 5 lety

      @@anoopck4779 പാചകം ചെയ്യുമ്പോ ഡ്രസിൽ അഴുക്ക് പറ്റാണ്ടിരിക്കാൻ ഉപയോഗിക്കുന്ന ഒരു cloth .

    • @anoopck4779
      @anoopck4779 Před 5 lety

      @@MrsShaju ശ്ശെ ഞാൻ തെറ്റിദ്ധരിച്ചു 😝

    • @MrsShaju
      @MrsShaju Před 5 lety

      @@anoopck4779 🤔🤔🤔🤔

    • @anoopck4779
      @anoopck4779 Před 5 lety

      @@MrsShaju 😝😝😜😜

  • @umersuhara6552
    @umersuhara6552 Před 4 lety +1

    Supper idea ☺️pillowcase usharayittund. njn orupdalk shyr cheidhu. Ini try cheyyave. OK chechii... Iniyum nalla adipoli tipsumayi varane👍

  • @shazin_mohd_pt8692
    @shazin_mohd_pt8692 Před 5 lety +5

    share cheyythu commentum cheyythu reacharge cheyy

  • @sreevinlat6817
    @sreevinlat6817 Před 5 lety +6

    Nalla idea aanu...gd..pakshe subscribe m share m cheyyanulla talk irritating aayipoy....

  • @bashiqify
    @bashiqify Před 4 lety +1

    I have seen all the video.It is very useful and i have tried in my home it has succeeded.

  • @febasarajohn9195
    @febasarajohn9195 Před 5 lety +4

    Sprrrr chechyyyyy valare usefull ayaa vidio .....thanku chechy

  • @ashithaasheer4529
    @ashithaasheer4529 Před 5 lety +4

    Samsaram enthu speeda

  • @anupamak5128
    @anupamak5128 Před 4 lety

    Chechiyude old dress kondu Ulla ideas nallath ayirunnu eniyum eth polulla puthiya ideas undagil kanichu tharannam

  • @anjalij8551
    @anjalij8551 Před 5 lety +4

    Ok share chytu.

  • @chrisfrancis1592
    @chrisfrancis1592 Před 5 lety +17

    Donate ദി ബെറ്റർ ഓപ്ഷൻ....
    യൂട്യൂബ് മണി സെക്കന്റ് ഓപ്ഷൻ...

  • @mehfafai4997
    @mehfafai4997 Před 5 lety +2

    Mam super ideas thanks
    Idhupoleyulla vdosinaai kaathirikkum

  • @amjedameen4715
    @amjedameen4715 Před 5 lety +1

    Undakki nokki veareyum ethupoleyulla Vedeo pratheekshikkunnu .god bless you

  • @azgaranwar3903
    @azgaranwar3903 Před 5 lety

    Stitch cheythathu kaanaan Nalla Bhangi. Ellaam Nalla clear aayittaanu parayunnath. Thank you

  • @geethurajesh5321
    @geethurajesh5321 Před 5 lety

    നന്നായിട്ടുണ്ട്.... ഞൻ ഒരുപാട് ചുരിദാർ kalanju. ഇത് കണ്ടതോട് കൂടി ഒരുപാട് ഉപകാരം undayi. ഞൻ പിൽലോ കവർ thayichutta. 2എണ്ണം

  • @mercyvj8414
    @mercyvj8414 Před 5 lety

    Wowww....super.... good idea ....pazhaya churidhar kure veettiloode aalu varoolo avark koduthu...pinne theere pazhayath kure kathichum kalanju...these 5 are very useful ..."ee budhiyentha nerathe thonnanje"😃😃enthayalum ini pazhaya sadhanangal kalayumbol reuse cheyyan pattuvonnu onnalochikkum😀tnx...

  • @sherlyvarghese3485
    @sherlyvarghese3485 Před 5 lety +1

    Pazhaya topillathe puthiya oru top
    stich cheyyunnathngane onnu
    Kanichu.tharumo

  • @tipsinsports8135
    @tipsinsports8135 Před 4 lety +1

    Super ,അടിപൊളി ഇനിയും ഇതുപോലെയുള്ള നല്ല പ്രയോജനമുള്ള videos പ്രതീക്ഷിക്കുന്നു

  • @ndn2406
    @ndn2406 Před 5 lety

    Ee information thannathinu thanks malu. Njan urappayum try cheyyum. Valare upakaramulla tipsukalanu njangalku tharunnath iniyum puthiya tipsumayi varanam tto.

  • @sajeenaa2873
    @sajeenaa2873 Před rokem

    Sajeena. അടിപൊളിയാണ് കുറെ ആൾക്കാർക്ക് ഉപകാരമുള്ള വീഡിയോ

  • @brahmyajiju3743
    @brahmyajiju3743 Před 5 lety

    Super malus.........chechy , orupad dress veruthe eruppund Kalyan pattathe thanks for your idea

  • @reshmaalan4975
    @reshmaalan4975 Před 5 lety

    Pillow cover njaanum cheyyaarundu. Backi 3 ideas paranju thannathinu thanks

  • @fathimasuhaira9265
    @fathimasuhaira9265 Před 5 lety

    വളരെ ഉപകാരം ഉള്ള അറിവാണ്, എത്ര ചുരിദാറുകൾ ആവശ്യം ഇല്ലാതെ കിടക്കുന്നു, thanks

  • @jincygeorge6347
    @jincygeorge6347 Před 5 lety

    Eth sarekum valara upakaravann too... Karannm aychal aychael pillow cover mattaanm... Athin ethupola Oru idea ondakill sarekum polikum...

  • @athirasudhin2399
    @athirasudhin2399 Před 5 lety

    ഇതുപോലെ നല്ല വീഡിയോ ഇടുക എല്ലാവർക്കും ഉപകാരം ആക്കും ചേച്ചി. റീചാർജ് ഒന്നും ഇല്ല എകിലും കുഴാപ്പം ഇല്ല. ചേച്ചി. എല്ലാ വർക്കും ഉപകാരം ആകട്ടെ good bels you

  • @niranjang6455
    @niranjang6455 Před 5 lety

    Supper... Valare ubhagaramayi tto... Pazhaya churidhar okke aduth eppol thanne thyikkan pova njan....

  • @achuachu5768
    @achuachu5768 Před 5 lety

    Super video chechi
    Enik orupad ishtaaayi
    Payaya dress njn entha cheyuka enna oru valiya tnsn enikund.sadharana jeevichirikunnavarude
    Dress kathich kalayan padilla ennoru chindhagathi ulla oru fmly le oraaalaanu njn
    So ee video enne sambandhich valiya onnaaanu
    So I'm really happy
    Thanking for ur video

  • @sainannathunan5730
    @sainannathunan5730 Před 4 lety

    Thanks malu, Valerie upakaraprathamaya video iniyum inganeyulla videos paratheekshikyunnu

  • @lekshmipriya7864
    @lekshmipriya7864 Před 5 lety

    chechi nice vedio aarnu ente kayyilum old churidars othiri und ellam waste aaki kalayua chechide e information nalla useful aarnu thankuu chechii. njan share um cheyditundee...

  • @omanaayyappankutty865
    @omanaayyappankutty865 Před 4 lety

    Churidar
    Njan
    Upayogichittilla
    Nalla
    SRikalkondum
    Ethellam
    Cheyam
    Enne
    Manasilakithanna
    Molke
    Nanni

  • @shahlasharif1264
    @shahlasharif1264 Před 5 lety

    Chechi pazhaya churidhar kond pillow cover cheythath isttamayi really useful ideas

  • @priyadarsiniss6659
    @priyadarsiniss6659 Před 5 lety

    Excellent idea. Upper part of the churidar we can use as a top for skirt. If sm one is get it fit in our house. Especially school going girls.

  • @athikakb8070
    @athikakb8070 Před 4 lety

    Very good Enikk ethupole cheiyanam Enium ithupoleiulla vedieokal pratheekshikkunnu Thanks

  • @farsanaamina697
    @farsanaamina697 Před 5 lety

    Pazhaya churidhar viralil ennaavunna athre ullu enik,puthiyathum aggane thanne enkilum vendatha dress burn cheyyarilla ath environment-n dhoshakaramanenn njn padichittund.ini ith pole enthelum onn cheythu nokkanam try

  • @sreedharankc6987
    @sreedharankc6987 Před 5 lety +2

    GOOD INFORMATION USE MAXIMUM OF A MATERIAL WE BOUGHT

  • @manikandanmanikandan8606

    Chechi ethoru puthiya arivayi eganaum churidhar uppakarikum ennarinjilla thanku very much chechi

  • @mohanbeena5185
    @mohanbeena5185 Před 4 lety +1

    Super.. Very good. Thank you.

  • @ziyanasrin6432
    @ziyanasrin6432 Před 4 lety

    Nannayittund chechi njan innanu video kandathu kurachu day hospittalilarnnu enikkishttayi njan chumma irikkumbolokke stichingh cheyyarund Enikku nannayi stichingh Ariyam
    But... Churidharokke Arkkelumokke kodukkum nnalum iniyum ondakum nalla oldayathokke ithuthanne sramikkanam

  • @shahlak7810
    @shahlak7810 Před 5 lety +1

    Very useful video... Thanks cheechi... I will try this..

  • @vijivijayan7174
    @vijivijayan7174 Před rokem

    എല്ലാം നല്ല ഉപയോഗമുള്ള സാധനങ്ങളാണ് കണ്ടത്. ഇതുപോലെ പഴയ ചുരിദാറുകൾ ഉപയോഗപ്പെടുത്താൻ വിചാരിക്കുന്നു..

  • @jishadileep1343
    @jishadileep1343 Před 4 lety

    Pillow cover stitch cheythal ethra cash vangam

  • @rizwanrayyan8039
    @rizwanrayyan8039 Před 3 lety

    "Supper ideas chechiyude ella tilaring classum nannay manassilagunund"

  • @rameesaajmal9040
    @rameesaajmal9040 Před 5 lety

    Surprice gift indnn paranjal randund karyam
    Ellarum nalla commnt parayum .pinna viwers koodum ...adipoli ..idea enikk ishttapettu

  • @shafeenashafeena7068
    @shafeenashafeena7068 Před 5 lety

    Adipoli shafeena kayalam njan mat adikkarund payaya churithar kond

  • @shanussshanu4846
    @shanussshanu4846 Před 4 lety

    Hloo njan shahanasherin.
    Sooparayittundchechi..
    Ithuvare itgrayumnice aaya oru adipoli ithuvare vannittilla..
    Njanum ippomuthal adikkanthudanghiii...
    Valare nalla result kittii..
    Chechii thankyou..
    Oru upakaram nallathanu..
    Njan share cheythu kazhinju.. iniyum ingjaneyulla ooronn chechiyilninnum pratheekshikkunnu

  • @shamermaponnu2628
    @shamermaponnu2628 Před 5 lety +1

    Ethrayo churidhar wast cheythu ini muthal ithokke try cheyth nokkaam

    • @xrecord5500
      @xrecord5500 Před 5 lety

      നന്നായിട്ടുണ്ട്

  • @anasshazzz7556
    @anasshazzz7556 Před 5 lety

    Eee mishion onn vanghana evidey kittum nattilundoo enghanathey

  • @ammutannu4694
    @ammutannu4694 Před 5 lety

    Chechi oru sambavanne 👍🏻Thanq so much .theerchyaaum ith try cheyyum

  • @sunithamurali7147
    @sunithamurali7147 Před 5 lety

    Adipoli super aanetto valare upakaarapradamaaya vedeo eniyum ethupole pratheeshikunnu

  • @indiradevi6894
    @indiradevi6894 Před 5 lety

    മേടം തലയണം ഉറ.അടിപ്പൊള്ളിയാണ് സാരീ ബ്ലീസ് വെട്ടിക മതപ്പിച്ച് കണ്ടു. ഇനിക്ക് വളരെ പ്രയോജനം ചെയ്യുന്ന കണിച്ച് തരുന്നതാണു് നിങ്ങളെ അഭിനന്ദനങ്ങൾ ഇനി നല്ല കാര്യങ്ങൾ കണിച്ചുതരുന്നതിനു് നന്ദി

  • @remachabdran2470
    @remachabdran2470 Před rokem

    ഒരുപാട് ഇഷ്ട്ടം ആയി ഇനിയും ഈഗിനയുള്ള വീഡിയോ ഇടണം മോളു

  • @shahidaalikutty9288
    @shahidaalikutty9288 Před 4 lety

    അള്ളോ എത്ര ചൂരിദാർ ഒഴി വാക്കി ഇത് പരിപാടി ഭയങ്കര ഇഷ്ടം ayi

  • @bineeshbineesh9541
    @bineeshbineesh9541 Před 4 lety

    Val are nalla ideas any chechi varare upakaraoredamanu Ella vedioaum thanks chechi iniyun ithupolulla vedios idanam ketto

  • @ansilkabeeransilkabeer2557

    Mobile cover making enium edana chachi please 😗😗😗😗

  • @kalapurushothaman5366
    @kalapurushothaman5366 Před 4 lety

    Nannayitund upakarapradam ente makkalkum share cheythuto

  • @annammadevasia5613
    @annammadevasia5613 Před 4 lety

    Share cheythu Annamma Devasia pulinkunnoo

  • @v4you238
    @v4you238 Před 5 lety

    നല്ല അറിവുകൾ... ഞാൻ ഉടൻതന്നെ ചെയ്തു നോക്കുന്നതാണ്...

  • @nandadevamidea-babuthuruth676

    Super idea .Thank you

  • @soumilaaji8189
    @soumilaaji8189 Před 5 lety +1

    ചുരിദാർ വെച്ച് ഏപ്രൺ ഉണ്ടാക്കാമോ

  • @sanasvlogsanasvlog110
    @sanasvlogsanasvlog110 Před 5 lety +1

    Super

  • @minimol113
    @minimol113 Před 5 lety

    വളരെ നല്ല ഒരു അറിവായിരുന്നു ഇന്ന് തന്നെ ഇത് ചെയ്തു നോക്കണം വളരെ നന്ദി

  • @jishajisha7998
    @jishajisha7998 Před 5 lety +1

    Very nice, Enikku valare upakaramayi

  • @user-xb8ub1ij1m
    @user-xb8ub1ij1m Před 4 měsíci

    വീഡിയോ വളരെ നന്നായിരുന്നു നല്ല ഉസ്ഫുൾ ആണ്.

  • @vrkutty9242
    @vrkutty9242 Před rokem

    👌👌👌may God bless you🙏❤🌹
    Very simplest way

  • @farsanaamina697
    @farsanaamina697 Před 5 lety

    Njnum aggana onnum kalayarilla paavappettavark kodukkum,idaykoke a saadhu alkkar varumbol kodukkathirikkan manassu varilla

  • @anishaneelakandan3038
    @anishaneelakandan3038 Před 5 lety

    Super idea.ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു