സത്യഭാമയെ അലക്കി ഉടുത്ത് നമ്മുടെ സ്വന്തം ചാള മേരി

Sdílet
Vložit
  • čas přidán 12. 04. 2024
  • സത്യഭാമയെ അലക്കി ഉടുത്ത് നമ്മുടെ സ്വന്തം ചാള മേരി #sathyabhama #kalamandalamsathyabhama #molikannamali #chalamary

Komentáře • 125

  • @vargheseav4711
    @vargheseav4711 Před 2 měsíci +40

    നാടൻ ശൈലി ജീവിത മാക്കിയ കലാകാരി എന്റെ വീടിന്റെ അടുത്ത് ചവിട്ടു നാടകം കളിക്കാൻ വന്നിരുന്നു നല്ല ശബ്ദം ആണ് ഈശ്വരൻ കാക്കട്ടെ എന്റെ സ്നേഹിതൻ ബ്രിട്ടോയുടെ നാടകത്തിൽ കളിച്ചിട്ടുണ്ട്ഇനിയും ഒത്തിരി നല്ല അവസരങ്ങൾ കിട്ടട്ടെ 🌹🌹🌹🌹🌹🌹🌹

  • @artofheartshorts124
    @artofheartshorts124 Před 2 měsíci +133

    മനസിന്റെ നന്മയാണ് യഥാർത്ഥ സൗന്ദര്യം അതാണ്‌ നമ്മളെ മേരി ചേച്ചി 😍😍😍😍

  • @balucbabu3138
    @balucbabu3138 Před 2 měsíci +129

    ചേച്ചിയുടെ പേര് മോളി കണ്ണമാലി എന്നാണ് ചാള മേരി എന്നല്ല ഇനിയെങ്കിലും ഇങ്ങനെ വിളികുകയും എഴുതുകയും ചെയ്യരുത്

    • @aravindakshanm2705
      @aravindakshanm2705 Před 2 měsíci +6

      മത്തി മേരി എന്നു വിളിച്ചാലോ?

    • @user-gf1tx7zj9s
      @user-gf1tx7zj9s Před 2 měsíci

      ​​​@@aravindakshanm2705 നിൻ്റെ ചെവള അടിച്ചു പൊളിക്കും പന്നി

    • @gamingwithpsychomalayalibo3276
      @gamingwithpsychomalayalibo3276 Před 13 dny

      സംസ്കാരവും വെളിവും വേണ്ടേ

  • @user-nx6uk9wj7b
    @user-nx6uk9wj7b Před 2 měsíci +65

    സൂപ്പർ ചേച്ചി കലക്കി ഇങ്ങനെ ആവണ്ണം കലാകാരി

    • @manohart55
      @manohart55 Před 2 měsíci

      Mathi. Mery. Karuppeenu. Aazha

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA Před 2 měsíci +87

    ചാളമെരിച്ചെചിക്ക്
    അഭിനന്ദനങ്ങൾ

    • @kamalav.s6566
      @kamalav.s6566 Před 2 měsíci

      ഈ പറഞ്ഞ ആളും ഹെയർ പെയിന്റ് അടിച്ചിട്ടുണ്ടല്ലോ ,

  • @PraveenP-rm3vl
    @PraveenP-rm3vl Před 2 měsíci +18

    മേരി ചേച്ചിക്ക് അഭിനന്ദനം ഉയർച്ചയിലെത്തട്ടെ ചേച്ചി

  • @nissarbadar5007
    @nissarbadar5007 Před 2 měsíci +14

    സിനിമയിൽ കോടികൾ വാങ്ങിക്കുന്ന നടീ നടൻമാർ ഇതുപോലെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന സഹപ്രകർത്തകരായ കലാകാരന്മാരെ സഹായിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു..
    മേരി ചേച്ചി അനായാസമായിട്ടാണ് അഭിനയിക്കുന്നത്.
    ചെറിയ റോളാണെങ്കിലും സിനിമയിൽ ചേച്ചിയുടെ presence എടുത്തറിയും.

  • @Ravi-xf4po
    @Ravi-xf4po Před 2 měsíci +27

    മേരി ചേച്ചി സത്യഭാമയെ കുറിച്ചുള്ള വിലയിരുത്തൽ സൂപ്പർ

  • @user-em6ko4nl1k
    @user-em6ko4nl1k Před 20 dny +1

    ചാളമേരി എന്ന് വിളിക്കുന്നത് ആ കഥാപാത്രം നമ്മളെ അത്രമേൽ സ്വാധീനച്ചതുകൊണ്ടല്ലേ. അവ൪ നല്ല ഒരു കലാകാരിയാണ്.

  • @ml7687
    @ml7687 Před 2 měsíci +28

    പ്ലീസ് ചാള മേരി വിളിക്കരുത് മോളി കണ്ണമാലി എന്നല്ലേ പേര്

  • @aarmikaezhaparambil
    @aarmikaezhaparambil Před 2 měsíci +10

    പറയാൻ മറന്നു പാടിയത് അടിപൊളി 👌🏼👌🏼🤝🏽🤝🏽🤝🏽🤝🏽🤝🏽😊

  • @lissyjohns1209
    @lissyjohns1209 Před 2 měsíci +6

    Molly Kannamaly chechi..... You are sooooper. Sathiabhamaque നല്ല കൊട്ട് കൊടുത്തത് നന്നായി. ❤❤❤

  • @Kbkayamkulam
    @Kbkayamkulam Před 2 měsíci +5

    മേരിച്ചേച്ചീ,❤❤❤ ലവ് യു

  • @davisparakkal7533
    @davisparakkal7533 Před 2 měsíci +3

    മോളി ചേച്ചി 🌹🌹🌹🌹👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @aarmikaezhaparambil
    @aarmikaezhaparambil Před 2 měsíci +9

    💯ശരിയാണ് മോളിചേച്ചി പറഞ്ഞത് ❤❤❤❤❤❤❤❤ഇനിയും സിനിമയിലോട്ട് കടന്നു വരൂ ചേച്ചി 🥰🥰🥰🥰🥰🥰🥰

  • @chanakkn8725
    @chanakkn8725 Před 2 měsíci +5

    മോളി ചേച്ചി ❤️❤️❤️❤️❤️❤️🌹

  • @francisviji6903
    @francisviji6903 Před 2 měsíci +10

    Adipoli❤❤❤

  • @subhashgopidas6087
    @subhashgopidas6087 Před měsícem +1

    അടിപൊളി...മൊളി ചേച്ചി...

  • @sajilabindhu65
    @sajilabindhu65 Před 2 měsíci +7

    Adipoli chechi

  • @rajaniram7758
    @rajaniram7758 Před 2 měsíci +6

    Let Mary chechi get more offers in cinema and serials..... We love to see her on screen ❤❤

  • @user-zq4ox9tx5o
    @user-zq4ox9tx5o Před 2 měsíci

    Wow adipoli good sundhari amma

  • @friedafelix6099
    @friedafelix6099 Před 2 měsíci +1

    Mary ചേച്ചി 🥰🥰🥰🥰ഒരു പാടു ഇഷ്ട്ടം 🌹🌹🌹സത്യ ഭാമ വെള്ള പന്നി അതു കലക്കി 👌ചേച്ചിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🌹🌹എത്ര നന്നായി പാടുന്നു 🌹🌹🌹🌹Angering super and super🌹🌹🌹big salute dear loving Mary ചേച്ചി 🌹🌹🌹

  • @purushothamanpillai4754
    @purushothamanpillai4754 Před 2 měsíci

    Nanmayulla oru kalakariyanu Mery chechi

  • @razaqueen1131
    @razaqueen1131 Před 2 měsíci +1

    Yathaartha manushyar ivareyokke kettirikkan enthurasam ❤

  • @afeenaafeenasiraj2645
    @afeenaafeenasiraj2645 Před 2 měsíci +6

  • @rajeshp6214
    @rajeshp6214 Před 2 měsíci

    Supper..chachi

  • @vishnulal6225
    @vishnulal6225 Před 2 měsíci

    Adipoli👍👍♥️♥️♥️

  • @sasikalamanikandanmkv516
    @sasikalamanikandanmkv516 Před měsícem

    മോളി ചേച്ചി സൂപ്പർ

  • @UnnikrishnanMP-se6yh
    @UnnikrishnanMP-se6yh Před 2 měsíci +3

    Moly chechi❤❤❤🎉

  • @BijuMol-pb7rr
    @BijuMol-pb7rr Před 2 měsíci +3

    ❤️❤️❤️

  • @user-pu1up7ov4v
    @user-pu1up7ov4v Před 2 měsíci

    അമ്മ ❤🙏

  • @kkgireesh4326
    @kkgireesh4326 Před 2 měsíci

    ഹായ് മേരി ചേച്ചി❤❤❤

  • @MuneeraSaiju
    @MuneeraSaiju Před 2 měsíci

    മേരി ചേച്ചി ❤❤❤❤❤❤❤❤

  • @LizaGeorge-hh5ee
    @LizaGeorge-hh5ee Před 2 měsíci +2

    ❤❤❤❤

  • @antonyk.c8183
    @antonyk.c8183 Před 18 dny

    ❤❤

  • @user-up5ui6pd9l
    @user-up5ui6pd9l Před 2 měsíci +2

    👌👌👌👌

  • @desmonaron4819
    @desmonaron4819 Před 2 měsíci +4

    മോളി ചേച്ചി 🥰🥰

  • @manonmani9161
    @manonmani9161 Před 2 měsíci

    Merychechysupper

  • @manasaveena1643
    @manasaveena1643 Před 2 měsíci +4

    ഇനി അവർ പറഞ്ഞത് ഇ ത്ര വലിയ സംഭവമാകും അവർ വിചാരിച്ചില്ല

  • @sunithatc2630
    @sunithatc2630 Před 2 měsíci

    Super

  • @vishnupriyaprajeesh1273
    @vishnupriyaprajeesh1273 Před 2 měsíci +8

    Namuda Moleechechi Rock love you ❤❤❤

  • @nissarbadar5007
    @nissarbadar5007 Před 2 měsíci

    👍👍👍🌹

  • @soumyakjohnkutty9876
    @soumyakjohnkutty9876 Před 2 měsíci +1

    🎉🎉🎉🎉❤❤❤

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 Před 2 měsíci +6

    Mary chechi super

  • @prakashkumar-gs7uz
    @prakashkumar-gs7uz Před 2 měsíci +4

    Big.salute.meery.chechi.❤

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq Před 2 měsíci

    Good

  • @soudhaqata9196
    @soudhaqata9196 Před 2 měsíci +4

    VeedokkeaAaiMashaAllah🤲🤲

    • @vkb4822
      @vkb4822 Před 2 měsíci

      മാഷല്ല വീടുണ്ടാക്കിയത് ചാള മേരി ടീച്ചർ പണിക്കാരെ നിർത്തി കാശ് മുടക്കി നിർമിച്ചതാകാം 🐒🍌

  • @sindhusankaran8322
    @sindhusankaran8322 Před 2 měsíci

    ❤❤❤❤❤

  • @cuteescute9916
    @cuteescute9916 Před 2 měsíci +17

    Allelum Nammude merichachi poliyalle supper ❤❤❤❤❤❤

  • @rajamkm7530
    @rajamkm7530 Před 2 měsíci +2

    Rogaghalilninnumrakhapettallo

  • @bindhu_jayakumar
    @bindhu_jayakumar Před 2 měsíci

    👍🏼👍🏼👍🏼

  • @jomonr2959
    @jomonr2959 Před 2 měsíci +1

    മോളി ചേച്ചി അസത്യാ ഭാമയ്ക്ക് കൊടുത്ത മറുപടി അടിപൊളി ❤️♥️❤️♥️❤️🥰🥰💞💕💞💕👍👌

  • @user-vh7zu6lr4t
    @user-vh7zu6lr4t Před 2 měsíci

    Adipose chechi 😂

  • @user-yo2vi1ys2x
    @user-yo2vi1ys2x Před 2 měsíci +7

    സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ആണല്ലോ ഈ പെണ്ണുങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങാത്ത ത് പാവങ്ങൾ വരെ ഒരു വിഷമവും ഇല്ലാതെ ഇതിന് കാശ് കളയും കുറ്റം പറയുന്ന വർ പാത്ത് പതുങ്ങി പാർലറിലുഠ മറ്റു ഠ പോകും ചില ആണുങ്ങൾ പെണ്ണുങ്ങളെ തള്ളി വിടുഠ ഗർഭം ഉണ്ട് എന്ന് കേൾക്കുമ്പോഴേ കുട്ടി വെളുക്കാൻ അതും ഇതും വലിച്ച് വാരി കഴിക്കും ദൂഷ്യഫലങ്ങൾ അറിയണ്ട കറുത്ത വർക്ക് കൂടുതൽ അതിമോഹം ആണ് പുറത്ത് പറയില്ല അത്ര യേ ഉള്ളൂ വെളുത്ത കുട്ടികളെ കാണുമ്പോൾ ദേഷ്യം അസൂയ യുഠ ഇല്ലാത്ത കുറ്റങ്ങളും പറയും കറുത്ത മക്കൾ ഉള്ള അമ്മ മാർക്ക് ഈ സ്വഭാവം കൂടുതൽ കാണുക അസൂയ കൊണ്ട് മനോരോഗം വന്നവർ ഉണ്ട് ഇപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്യുന്ന എല്ലാ വരും വെളുപ്പ് ആണോ കറുത്ത എല്ലാ ർകുഠ വെളുത്ത മനസ്സ് എന്ന് പറയുന്നത് വെറുതെ രാമകൃഷ്ണന്റെ സൈഡ് പറയുന്ന വർ സത് പേര് കിട്ടാൻ മാത്രം ഇതിൽ മിക്ക വർക്കും വെളുപ്പ് തന്നെ യാണ് ഇഷ്ടം ഈഗോയും അസൂയ ദേഷ്യം ഇതൊക്കെ കൂടുതൽ കാണുഠ ഇത് അല്ല ഒരു കാര്യവും മിണ്ടാൻ പറ്റില്ല വളഞ്ഞ വഴിയിലൂടെ ചിന്തിക്കു കറുപ്പിനെ എത്ര പൊക്കി യാലുഠ കല്യാണ ആലോചന വരുമ്പോൾ ആണിനും പെണ്ണിനും വെളുപ്പ് പ്രധാന ഠ പെണ്ണ് കാണാൻ നല്ല ഐശ്വര്യം ഉണ്ട് പക്ഷേ കറുപ്പാ കുറ്റം പറയുന്ന വർ അവരുടെ വീട്ടിൽ പ്രായമുള്ള വർ അറിഞ്ഞോ അറിയാതെയോ വല്ല തുഠ പറഞ്ഞാൽ ഇങ്ങനെ ഒക്കെ കളിയാക്കി അനാവശ്യ വുഠ പറയും എന്ന് മനസ്സിലാക്കാം യൂട്യൂബിൽ വന്നു ആളാകാനുഠ കാശ് ഉണ്ടാക്കാനും ഗോഷ്ടികളുഠ മാതാപിതാക്കളുടെ മഹത്വവും

    • @vaishnavvlog5432
      @vaishnavvlog5432 Před měsícem +1

      വെളുപ്പ് നിറം ആളുകൾക്ക് ഒരുപക്ഷെ കൂടുതൽ ഇഷ്ടമായിരിക്കാം. പക്ഷെ അത് കൊണ്ട് കറുത്ത നിറമുള്ളവരെ ആക്ഷേപിക്കുന്നത് ശ രിയല്ല.വെളുപ്പും കറുപ്പും ആരുടേയും മഹത്വമല്ല. അത് ഈശ്വരൻ തരുന്നതാണ്.പുറമെയുള്ള സൗന്ദര്യം നശ്വരമായതാണ്. യഥാർഥ സൗന്ദര്യം ഒരാളുടെ കർമങ്ങളി ലും അയാളുടെ ചിന്തയിലും വ്യക്തിത്വത്തിലുമാണ്

  • @ReenaPushpam
    @ReenaPushpam Před 2 měsíci +1

    Hi🎉😢😢😮👍👍👍👌👌👌👌

  • @smithaanoop447
    @smithaanoop447 Před 2 měsíci

    ❤❤😂

  • @sunilmt1062
    @sunilmt1062 Před měsícem

    ഈവരൊക്കെ ആണ് യഥാർത്ഥ ñadimar

  • @AnilNair-wg5zd
    @AnilNair-wg5zd Před 2 měsíci

    Anilwadi🎉🎉

  • @sindhujomon6704
    @sindhujomon6704 Před 2 měsíci

    💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏😘

  • @BijuR-md6dz
    @BijuR-md6dz Před 2 měsíci

    Merychechy paranjathane sary chechy nalla varthanam paranju

  • @naushadph2189
    @naushadph2189 Před 2 měsíci

    കുറച്ചൊക്കെമര്യാദവേണം

  • @user-vv9wq3wg3r
    @user-vv9wq3wg3r Před 2 měsíci

    Thalla alle marikanayinnu paranhath😅

  • @user-co1bt5zy8t
    @user-co1bt5zy8t Před 2 měsíci +1

    Mericchechee❤❤ satthyabhaama phoooo😅😅

  • @KDK_NANBAN1K
    @KDK_NANBAN1K Před měsícem

    😄

  • @shailajashaji186
    @shailajashaji186 Před 2 měsíci

    സൂപ്പർ ചേച്ചി

  • @user-nx6uk9wj7b
    @user-nx6uk9wj7b Před 2 měsíci

    🎉😅

  • @minithomas6552
    @minithomas6552 Před 2 měsíci +4

    Hai

  • @nirmalarajanhm-ju9nr
    @nirmalarajanhm-ju9nr Před 5 dny

    ഇനിയെങ്കിലും അവരെ ചാളമേരി എന്ന് സംബോധന ചെയ്യരുത്.... നിങ്ങൾ റീച്. കിട്ടാൻവേണ്ടി പലതും ചെയ്യും.. പക്ഷെ അത് അവരോടു കാണിക്കുന്ന അവഹേളനം ആണ്...

  • @user-mp1jb3vj6d
    @user-mp1jb3vj6d Před 2 měsíci

    ഇഷ്ടമാ ഈ ചേച്ചിയെ 🌹🌹

  • @BijuMol-pb7rr
    @BijuMol-pb7rr Před 2 měsíci +1

    🤣🤣🤣👌

  • @musthfamusthafa9730
    @musthfamusthafa9730 Před 2 měsíci +2

    😂😂😂😂😂😂

  • @komalamnairvly
    @komalamnairvly Před měsícem

    സത്യഭാമ തൽക്കാലം നിങ്ങളുടെ ഈ അവഹേളനം ഒന്നുമേ ശ്രദ്ധിക്കുകയില്ല ഇതൊക്കെ പഴക്കം ചെന്ന കാര്യങ്ങളായി പോയി ഇനി പരിഹസിക്കാൻ മറ്റാരെങ്കിലും ഉണ്ടോ എന്ന് നോക്കുക🤣🤣🤣🤣

  • @thoufeekm6031
    @thoufeekm6031 Před 2 měsíci

    ണ്ടി ' എന്ന അക്ഷരത്തിന്, ഇത്രയും "ഡിമാന്റാണെന്ന് 'ലോകജനതയ്ക്ക് ഇപ്പഴാ മനസ്സിലായത് -
    ' ഗ്യാരണ്ടി
    മുറിയണ്ടി
    തോലണ്ടി'

  • @rajamkm7530
    @rajamkm7530 Před 2 měsíci +1

    Meriammachiyevalareishttamanu

  • @mallikasasidharan8441
    @mallikasasidharan8441 Před 2 měsíci

    Ee videok caption itta niyum trubamayum ore wavelength anu .ivark nalloru perundallo ath vilichapore

  • @pallavikaraokestudio2707
    @pallavikaraokestudio2707 Před 2 měsíci +2

    വളരെ നല്ല വീഡിയോ....ഒരുപാട് ഇഷ്ടമാണ് നമ്മുടെ മോളി ചേച്ചിയെ.....ഞാൻ ചാനൽ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്......

  • @sumangalasumangala3369
    @sumangalasumangala3369 Před měsícem

    Chalae orupadu.chiri venda athishepam venda

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před měsícem

    Sthree dhanam ഇറങ്ങിയിട്ട് ഇപ്പൊൾ പത്ത് വർഷം കഴിഞ്ഞ്.

  • @saraswathib5281
    @saraswathib5281 Před 2 měsíci

    😊❤❤❤❤❤❤❤❤❤z

  • @aldaarrak617
    @aldaarrak617 Před 2 měsíci

    NARRI THALLAH

  • @hashimpanakkat967
    @hashimpanakkat967 Před 2 měsíci

    👆👍👌💪👏🙇😥😥😥😥𝐩𝐫𝐚𝐧𝐚𝐦𝐚𝐦 𝐌𝐚𝐧𝐢 𝐤𝐢𝐧𝐠🌹💝

  • @sushamabalan7637
    @sushamabalan7637 Před 2 měsíci

    , 17/04/2024 10:10pm

  • @aryan.muthumol
    @aryan.muthumol Před 2 měsíci

    Chala meri ninglk asuham vann karanj kalupidvhu aa niglk ipol alpm suhamnayi ennvch matorale nmml kutam paraylle.avar thet paeamjel avare niyamam sikshikm alle daivm.thet chyunan police vakkel govt udyogstar partykar mnusyar a are okke endelm ninglk chynnokumo.no..avar paranjathe ulloo

  • @indhum.k1045
    @indhum.k1045 Před 2 měsíci

    Vishu asamsakal

  • @ramakrishnankambayi9836
    @ramakrishnankambayi9836 Před měsícem

    Call only merry chechy

  • @Kbkayamkulam
    @Kbkayamkulam Před 2 měsíci

    മേരിച്ചേച്ചി മുത്താണ്.. ഉമ്മ

  • @SlemSlem-cs2zu
    @SlemSlem-cs2zu Před 2 měsíci +1

    ചാള മേരി ജീവനോടെ ഉണ്ടോ. പിന്നെ ഈ ലോകം വിട്ടു പോയെന്ന് കേട്ടതോ.

  • @LeelaAnjumol
    @LeelaAnjumol Před 2 měsíci

    Ramakrishnsaneneetikittiou

  • @vinumenon3136
    @vinumenon3136 Před 2 měsíci

    Sathyabamaye ningal parayumbo ningale mattulavarum paranju,

  • @dileep.mdileep.m2187
    @dileep.mdileep.m2187 Před 2 měsíci +2

    ഹൃദയം വെളുത്തതിന്റെ ആണ് ആ കാടന്ന് ചിലക്കുന്നത് .....

  • @kumarichandar3900
    @kumarichandar3900 Před 2 měsíci +1

    ചാള മേരി പറഞ്ഞാലും .. മത്തി മേരി പറഞ്ഞാലും രാമകൃഷ്ണനു നീതി കിട്ടിയോ ???

  • @bijuvijayan2136
    @bijuvijayan2136 Před 2 měsíci +4

    അവതാരക നല്ല ഉലത്ത് ഒലത്തു ന്നല്ലോ. ചിരി വന്നിട്ട് ചിരിക്കുക ചുമ്മ വാ വലിച്ചു കീറാതെ .

  • @johnykj8971
    @johnykj8971 Před 2 měsíci

    ഭാമ യെ ക്കുറിച്ച് മിണ്ടരുത് കാലുകവച്ചുവെച്ചുള്ള. അവരുടെ കളി. ഒന്ന്. കണ്ടാ. മതി യല്ലോ ഒന്ന് പോ മോളി ചേച്ചി

  • @nagakanyaka
    @nagakanyaka Před 2 měsíci +1

    ചാള എന്നും ചാള തന്നെ 🤣

    • @sindhup8441
      @sindhup8441 Před měsícem

      Chaala ennum chaala thanne, ath enth ithra parayan

    • @rajmohanvyga
      @rajmohanvyga Před měsícem

      ഇത് ഏതാ നാഗ കന്യക... 🤔🤔🤔വെടിയുടെ ലുക്കും കന്യക എന്ന പേരും 😏😏😏😏

  • @abhijithkv1074
    @abhijithkv1074 Před 2 měsíci +4

    😂😂😂😂super

  • @MiniSureshbabu-x3s
    @MiniSureshbabu-x3s Před 3 dny

  • @user-fi4xq3op5w
    @user-fi4xq3op5w Před 2 měsíci +1

    ❤❤❤

  • @user-oy8hs3wn4i
    @user-oy8hs3wn4i Před 2 měsíci

    Super

  • @philominageorge6023
    @philominageorge6023 Před 2 měsíci

    ❤❤❤❤

  • @AbcDef-ip2xi
    @AbcDef-ip2xi Před 2 měsíci

    Good