Komentáře •

  • @josnafrancis2728
    @josnafrancis2728 Před 2 lety +19

    ജോപ്പൻ ഒരിക്കലും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കേണ്ട ഇയാളുടെ വാക്കുകൾ കൊറേ പേർക്ക് പ്രേചോദനം ആകുന്നുണ്ട് ❤️❤️❤️❤️

  • @SoloFinder
    @SoloFinder Před 2 lety +19

    മിന്നൽ മുരളി എന്ന ചിത്രത്തിൽ 28 വർഷത്തെ കാത്തിരിപ്പ് എന്ന് പറഞ്ഞത് ചിത്രം കണ്ടവർക്ക് മനസ്സിലായിട്ടുണ്ടാവും പക്ഷേ ആ വാക്ക് ഹൃദയത്തിൽ തട്ടിയത് ഓരോ അർജൻറീന ഫാന്സിനെയും ഹൃദയത്തിൽ ആയിരിക്കും അവർക്കറിയാം കാത്തിരിപ്പിന് വേദന

  • @hashimabubaker2242
    @hashimabubaker2242 Před 2 lety +17

    ആ പഴയ കാലത്തേക്ക് പോവാൻ നമ്മൾ മാത്രമേ ഉണ്ടാവൂ .😐🥲 കാരണം നമ്മോടൊപ്പം പണ്ട് ഉണ്ടായിരുന്നവർ ഒക്കെ നമ്മളെ മറന്നിരുന്നേക്കാം അല്ലെങ്കിൽ അന്നത്തെ പോലെ നമ്മോടൊപ്പം time spend ചെയ്യാനും അവർക്ക് താല്പര്യം ഉണ്ടായെന്നു വരില്ല.💯

  • @deejasiju1831
    @deejasiju1831 Před 2 lety +12

    എന്നും try ചെയ്യുന്ന കാര്യം ആണ് come back എന്നുള്ളത്. പരാജയപ്പെട്ടു പോവുവാണെന്ന് തോന്നുമ്പോൾ ജോപ്പന്റെ tolk കൾ കേൾക്കും വല്ലാത്തൊരു power ആണ് ആ വാക്കുകൾക്ക്... yes i am come back👍 ❤️❤️❤️

  • @sabi8564
    @sabi8564 Před 2 lety +65

    Ethrayo kaalamaayit Sandhosham endhanenn njan arinjittilla.Eennalum Ningaludeyokke talk kelkumbo Oru pratheekshayaan Epozhenkilum Njan aagrahikkunna oru life enik kittumenn.

    • @anjanatheresajacob
      @anjanatheresajacob Před 2 lety +9

      തീർച്ചയായും. സുഹൃത്തേ ഈ സമയവും കടന്നു പോകും.

    • @user-zi1vq3ku4l
      @user-zi1vq3ku4l Před 2 lety +2

      Ellam sheriavum sabi🙂

    • @fayisfayis5386
      @fayisfayis5386 Před 2 lety +3

      Eeh neravum kadann povum

    • @footballheart4797
      @footballheart4797 Před 2 lety +2

      ഇവിടെ proplems ഇല്ലാത്തവർ ഇല്ല. അവയെ എങ്ങനെ deal ചെയ്യുന്നു എന്നതിലാണ് കാര്യം 💯💯💓 luv u. Keep going

    • @shaaluuzvlogs
      @shaaluuzvlogs Před 2 lety +1

      Edo... Than oru krym cheyy thante frnds, family members avorod avare veshmghl onn kettokk... Nmde preshnghl onnm allaann thonnum... Nml inghane desp aayi irikkunthorum nml uyarnnu varillaa.. Marich nml settayi ninna ee lokham motham nmde keezhilaann thonnum.. Just try it...

  • @sonageorge4540
    @sonageorge4540 Před 2 lety +14

    Yes.....എനിക്കു ഈ ഫോൺ ഉപയോഗിക്കാൻ തീരെ താല്പര്യം ഇല്ല.but ഞൻ അറിയാതെ ആരോ എന്നെക്കൊണ്ട് അതു ഉപയോഗിപ്പിക്കുകയാണ്.
    ചേട്ടന്റെ ചിന്തകളും എന്റെ ചിന്തകളും തമ്മിൽ എവിടെയോ ഒരു സാമ്യം ഉണ്ട്.
    ഒരുപാട് ജീവിതങ്ങൾ കാണാൻ വേണ്ടി മാത്രം ഒരു ഡോക്ടർ ആവാൻ മൂന്നു വർഷം കിടന്നു പരിശ്രമിക്കുന്ന ആൾ ആണ് ഞൻ .ഒരോ തവണ പരാജയ പെടുമ്പോളും എന്റെ ഉള്ളിൽ നിന്നും ആരോ പറയുന്ന ഇതു തന്നാണ് നിന്റെ വഴി എന്നു.പക്ഷെ അതിൽനിന്നും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഏക വസ്തു ആണ് ഫോൺ😌

    • @prashitha2236
      @prashitha2236 Před 2 lety +3

      സത്യാ... യൂസ് ചെയ്യണ്ടാന്ന് വിചാരിക്കും... പക്ഷേ, കറങ്ങി തിരിഞ്ഞ് ഇതിന്മേൽ തന്നെ എത്തും 🤕

    • @sachins9831
      @sachins9831 Před 2 lety +1

      Ningal Dr aavum

  • @akashkannur6829
    @akashkannur6829 Před 2 lety +4

    Ur Voice makes some happiness in some minds... ❤️

  • @anjanatheresajacob
    @anjanatheresajacob Před 2 lety +13

    Moments always blossom more beautifully in memories...... ❤️

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 2 lety +11

    ഓർക്കാൻ നല്ല ഓർമ്മകൾ ഇല്ല. അത് കൊണ്ടു ജീവിക്കണം എന്നാഗ്രഹവുമില്ല. പിന്നെ ദൈവം വിളിക്കാത്തൊണ്ടു ഇങ്ങനെ ജീവിക്കുന്നു. തിരിച്ചുവരവും അസാധ്യം ആണ്.😇♥️
    നൈസ് ടോക്ക് 👏ഗോഡ് ബ്ലെസ് യൂ 🙏❤️

    • @backer412
      @backer412 Před 2 lety +1

      Evideyo enthooo something fishy🤔

    • @hashimabubaker2242
      @hashimabubaker2242 Před 2 lety +2

      നാളെ നാം ചെയ്യ്തത്‌ അതിന്റെ next day ഒരു ഓര്മയായിരിക്കും. ഇന്ന് ചയ്യുന്നത് നാളെത്തെ ഓർമ്മയാകും.so ഇനി ഉള്ള സമയം കഴിയുമെങ്കിൽ പിന്നീട് നല്ല ഓര്മകളാവാൻ വേണ്ടി ആയിരിക്കണം😌🤷‍♂️

    • @akhilakhilan5224
      @akhilakhilan5224 Před 2 lety

      Haha 😁അല്ലെങ്കിൽ ഇവിടെ എല്ലാർക്കും നല്ലേ ഓർമ്മകൾ ആണല്ലോ 😋

  • @nideeshk8880
    @nideeshk8880 Před 2 lety +3

    Thank you Joseph. I am also going through the same situation. Need to take a break from all social media and go back to the olden days. It was amazing and wonderful

  • @malayaliteacherinnewzealan9014

    I am a huge fan of you. I am a secondary physics teacher in New Zealand. I took sick leave today as I am not feeling well. But I have been wasting this whole day by watching CZcams and Instagram. I felt so guilty , that time I am watching your video. I don't know, how can I express my words. Thankful to you. I deleted my Facebook as my new year resolution. Still somewhere I hooked up with CZcams and Instagram . Same I really wish to come back. I think , We are a sameage group. I know, How much I loved my old days and the college and school. I got my first phone after my BSC. Good old days . I really wish to come back. Thank you for the beautiful thought. May God bless you.

  • @rosemariyajoseph7402
    @rosemariyajoseph7402 Před 2 lety +2

    Pazhea photos eduth nokkunnea polea thannea ahnu pazhea dairy page okkea eduth vayikkunnathumm💫😍🤗
    orupad oramakal peattan evidunneakkea oo varaum❤️
    😍💫✌️

  • @diyasiji4955
    @diyasiji4955 Před 2 lety +13

    "Behind the moments of present,
    Something is still there.
    Nothing new
    but,
    everything to give some dew.
    Rewind those memories and go back.
    Make yourself pleasant..."☺️
    Memories bring back🎶
    Come Back🌼

  • @shibinasif3491
    @shibinasif3491 Před 2 lety +2

    I can come back ....
    Your words are more power full ....
    💞💞

  • @harikrishnanam4275
    @harikrishnanam4275 Před 2 lety +3

    Joppa you are always says such a good contents & beautiful things ..Love you❤️

  • @devananda9958
    @devananda9958 Před 2 lety +3

    I renew my mind... Perfect ❤️

  • @Vinij_V
    @Vinij_V Před 2 lety +2

    Too good to hear out this context 🙌🏽🦋😍😍😍

  • @mychoicebysubeenalukman1406

    താങ്കൾക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുക.. നന്നായി വരും🥰Good luck.. 👍🏻

  • @athirapramod567
    @athirapramod567 Před 2 lety

    Joseph u are so amazing
    Ningal parayunnath kekkanum athin comment ndengilum idanum okkeye ivide avasaram undayrunnitum ningal vallatha oru depthilekk mattullavare kurich chindikkunnu

  • @badiraabdulsaleem9475
    @badiraabdulsaleem9475 Před 2 lety +2

    I tooo really wished to go back!!!!!

  • @bhagyarajka6999
    @bhagyarajka6999 Před 2 lety +3

    Capture the memories for tomorrows.....!!

  • @rahmanrasheed2269
    @rahmanrasheed2269 Před 2 lety +3

    Some memories are pain full but still happiness 🙂

  • @kavithababy5530
    @kavithababy5530 Před 2 lety

    Inspirational talks. Continue….

  • @ancymathew563
    @ancymathew563 Před 2 lety

    🥰Good👍powerful😎talk

  • @vighneshvneduvathoor
    @vighneshvneduvathoor Před 2 lety

    Photos memories ❣️

  • @antonyxavier2957
    @antonyxavier2957 Před 2 lety

    Lots of love !

  • @shabna9245
    @shabna9245 Před 2 lety

    Thank you Jo❤

  • @sumeshcu2435
    @sumeshcu2435 Před 2 lety

    Thankz bro for this video

  • @jismimani6155
    @jismimani6155 Před 2 lety

    Heart touching...

  • @minijoy809
    @minijoy809 Před 2 lety

    Super message

  • @hibathasneem321
    @hibathasneem321 Před 2 lety

    Nice talk😍

  • @luckybharathan7674
    @luckybharathan7674 Před 2 lety

    I'm off from Facebook n Instagram for the couple of months.i don't miss it .

  • @jacksonpj6501
    @jacksonpj6501 Před 11 měsíci

    ❤goodnight❤

  • @navyajaison3426
    @navyajaison3426 Před 2 lety +1

    ❤❤

  • @remyanair5032
    @remyanair5032 Před 2 lety +1

    Comeback❤️

  • @nimishanimmy2696
    @nimishanimmy2696 Před 2 lety +1

    🥰🥰🥰🥰

  • @muhammedshahid4553
    @muhammedshahid4553 Před 2 lety +1

    🤩

  • @hemavinod2162
    @hemavinod2162 Před 2 lety +1

    ❤️🤞

  • @s4ad721
    @s4ad721 Před rokem

    I love you ❤️ my brother 💕

  • @saiamrutha131
    @saiamrutha131 Před 2 lety +1

    ❤️

  • @abu_backer_c_dik
    @abu_backer_c_dik Před 2 lety

    Njn ithu pole cheyyaalind...photo edth vekm...ormikan vendi....antha athe mind set an ningalk....njn aa photo pinne kore months kaynt an nokkal...appo kittunna oru feel ind....❤❤❤

    • @sinikjoseph7320
      @sinikjoseph7320 Před 2 lety

      ചില സമയളിൽ എഴുതി വച്ച വരികൾ... ഏറെക്കാലം കഴിഞ്ഞ് വെറുതെ നോക്കാറുണ്ട്.., ഓർമ്മകളിൽ നനയാറുണ്ട്....

  • @soloartistmedia3482
    @soloartistmedia3482 Před 2 lety +1

    ❤❤❤❤❤❤❤

  • @fidha_513
    @fidha_513 Před 2 lety

    😍words!

  • @aarya1883
    @aarya1883 Před 2 lety

    ❤🍀✨

  • @mizz4273
    @mizz4273 Před 2 lety

    😍❤

  • @SAVAAD-f2m
    @SAVAAD-f2m Před 2 lety

    🌸✨

  • @radhikaramachandran5529

    😍😍😍

  • @sinivlogzz
    @sinivlogzz Před 4 měsíci

    Rmembr apj quote ........samayam tharam.....nannavan

  • @pranavm7245
    @pranavm7245 Před 2 lety

    Please upload in sportify 🖤

  • @remyakunnummal.7252
    @remyakunnummal.7252 Před 2 lety

    🥰

  • @rahimmahe7187
    @rahimmahe7187 Před 2 lety

    Ningal superanu bro.

  • @shamil7273
    @shamil7273 Před 2 lety +2

    Football ath oru vikaramaan ⚽️⚽️⚽️⚽️

  • @mychoicebysubeenalukman1406

    But.. Will miss u.. 😊

  • @neelimajayalal1253
    @neelimajayalal1253 Před 2 lety

    🌱

  • @sabishameer2895
    @sabishameer2895 Před 2 lety

    come back.....

  • @sijogeorge2509
    @sijogeorge2509 Před 2 lety

    Oru thirich varavu agrahikkathavar arund.. Mazha nananju onnu nadakkan...kurach perodoke varthanam paranju nadakkan..veendum thirich varum aa 80s,90s okke..lets hope..oru "thirich varavinay"....

  • @mktroll4935
    @mktroll4935 Před 2 lety

    Yes⚡⚡🎈🎈🎈🎈🎈

  • @rijovg9726
    @rijovg9726 Před 2 lety

    🥰🥰🥰🥰🥰poli

  • @zebamol5159
    @zebamol5159 Před 2 lety +1

    Chettante storytelling time eppazha mirchiyil?

  • @deepthikamal
    @deepthikamal Před 2 lety

    Demandings illa just ' demands ' only.... Demanding is the verb

  • @anamikawatsonmalu8838
    @anamikawatsonmalu8838 Před 2 lety +1

    ഒരുപാട് തവണ സ്വയം പറഞ്ഞിട്ടുണ്ട് 'Come back' എന്ന്. But ...

  • @renjinig4444
    @renjinig4444 Před 2 lety

    Come back... 🤍

  • @rittyroy7308
    @rittyroy7308 Před 2 lety +1

    🥰 Memories 🥰

  • @rishadparakkot2470
    @rishadparakkot2470 Před 2 lety

    മുൻപേ ഒരുപാട് ഫോട്ടോസ് എടുക്കാറുണ്ടെങ്കിലും അത് seperate ചെയ്ത് വെക്കാറില്ല.....അങ്ങനെ ചെയ്യണം എന്ന് ഈ വീഡിയോ തോന്നിപ്പിച്ചു.......പിന്നേ ഫോൺ സോഷ്യൽ മീഡിയ അത് ഇപ്പോ നമ്മക്ക് വേണ്ട എല്ലാവരും പെട്ടെന്ന് available ആകുന്നതു അവിടെയാണ്......ആ ഒരുതരത്തിൽ അതിനെ കൊണ്ടു പോകണം എന്ന് തോന്നുന്നു......

  • @script9906
    @script9906 Před 2 lety +1

    Apacho ipazhum comments vayikarundo......🥰

  • @sinivlogzz
    @sinivlogzz Před 2 měsíci

    P m...e....mslnous😮...bt...😎

  • @aadambilalrahuman8619
    @aadambilalrahuman8619 Před 2 lety

    Six pak mmm

  • @mohammednaseebt7488
    @mohammednaseebt7488 Před 2 lety

    Are you a gunner

  • @mayasanaya4637
    @mayasanaya4637 Před 2 lety

    💫💦

  • @alkasoli4002
    @alkasoli4002 Před 2 lety

    Monne time kazhinju

  • @backeradscalicut6392
    @backeradscalicut6392 Před 2 lety

    Bro turfil kalikkarudh .danger an .ground il kalikkuka

  • @shanavasali4496
    @shanavasali4496 Před 2 lety

    മുട്ടിനു പരിക്ക് പറ്റി ഇരിക്കുന്ന ഞാൻ 😕

  • @RahulSimon27
    @RahulSimon27 Před 2 lety

    ❤️

  • @aswanimr
    @aswanimr Před 2 lety

    🥰🥰🥰🥰

  • @SoloFinder
    @SoloFinder Před 2 lety +2

    മിന്നൽ മുരളി എന്ന ചിത്രത്തിൽ 28 വർഷത്തെ കാത്തിരിപ്പ് എന്ന് പറഞ്ഞത് ചിത്രം കണ്ടവർക്ക് മനസ്സിലായിട്ടുണ്ടാവും പക്ഷേ ആ വാക്ക് ഹൃദയത്തിൽ തട്ടിയത് ഓരോ അർജൻറീന ഫാന്സിനെയും ഹൃദയത്തിൽ ആയിരിക്കും അവർക്കറിയാം കാത്തിരിപ്പിന് വേദന

  • @shobajoseph7430
    @shobajoseph7430 Před 2 lety

    ❤️

  • @malu_83
    @malu_83 Před 2 lety

    ❤️

  • @SoloFinder
    @SoloFinder Před 2 lety +2

    മിന്നൽ മുരളി എന്ന ചിത്രത്തിൽ 28 വർഷത്തെ കാത്തിരിപ്പ് എന്ന് പറഞ്ഞത് ചിത്രം കണ്ടവർക്ക് മനസ്സിലായിട്ടുണ്ടാവും പക്ഷേ ആ വാക്ക് ഹൃദയത്തിൽ തട്ടിയത് ഓരോ അർജൻറീന ഫാന്സിനെയും ഹൃദയത്തിൽ ആയിരിക്കും അവർക്കറിയാം കാത്തിരിപ്പിന് വേദന

  • @SoloFinder
    @SoloFinder Před 2 lety +1

    മിന്നൽ മുരളി എന്ന ചിത്രത്തിൽ 28 വർഷത്തെ കാത്തിരിപ്പ് എന്ന് പറഞ്ഞത് ചിത്രം കണ്ടവർക്ക് മനസ്സിലായിട്ടുണ്ടാവും പക്ഷേ ആ വാക്ക് ഹൃദയത്തിൽ തട്ടിയത് ഓരോ അർജൻറീന ഫാന്സിനെയും ഹൃദയത്തിൽ ആയിരിക്കും അവർക്കറിയാം കാത്തിരിപ്പിന് വേദന

  • @SoloFinder
    @SoloFinder Před 2 lety

    മിന്നൽ മുരളി എന്ന ചിത്രത്തിൽ 28 വർഷത്തെ കാത്തിരിപ്പ് എന്ന് പറഞ്ഞത് ചിത്രം കണ്ടവർക്ക് മനസ്സിലായിട്ടുണ്ടാവും പക്ഷേ ആ വാക്ക് ഹൃദയത്തിൽ തട്ടിയത് ഓരോ അർജൻറീന ഫാന്സിനെയും ഹൃദയത്തിൽ ആയിരിക്കും അവർക്കറിയാം കാത്തിരിപ്പിന് വേദന