Video není dostupné.
Omlouváme se.

NPK

Sdílet
Vložit
  • čas přidán 15. 09. 2023
  • NPK വളങ്ങൾ
    #malayalam
    #npkfertilizer
    #npk_fertilizer
    #npk#ganeshmahevlog
    #gardening
    #mangoplantation
    #highdensityplantation
    www.npk
    #pruning

Komentáře • 28

  • @user-lh1qi8cw7i
    @user-lh1qi8cw7i Před 7 měsíci +1

    👍👍👍👍🙏🙏🙏

  • @parvathinarayanan9313
    @parvathinarayanan9313 Před 10 měsíci +2

    ജമന്തി സൂ പ്പർ 👍🏻

  • @nimmirajeev904
    @nimmirajeev904 Před 4 měsíci +1

    Very good Information Thank you ❤❤

  • @LathaUnnikrishnan-vu3ub
    @LathaUnnikrishnan-vu3ub Před 10 měsíci +1

    Jamandi suppar 👌👌
    Maza illathappozano spre cheyyendath

  • @athiraks3918
    @athiraks3918 Před 9 měsíci +1

    Ithu ethu samayathaanu use cheyyendath? Morning or evening? ?

    • @ganeshmahevlog1575
      @ganeshmahevlog1575  Před 9 měsíci

      രാവിലെയും വൈകീട്ടും ഉപയോഗിക്കാം spray ആണെങ്കിൽ 5 pm ന് ശേഷം

  • @amjithlal
    @amjithlal Před 10 měsíci +2

    ഒരു കിലോ NPK 19 19 19 ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സൂക്ഷിക്കുന്നത് കുഴപ്പമുണ്ടോ?
    അതിൽ നിന്നും 2ML, 3ML, 5ML നിരക്കിൽ കൃത്ത്യമായ അളവിൽ ഉപയോഗിക്കാൻ കഴിയുമെല്ലോ?

    • @ganeshmahevlog1575
      @ganeshmahevlog1575  Před 10 měsíci

      ദീർഘകാലം വെള്ളത്തിൽ കലക്കി സൂക്ഷിക്കുന്നത് ഗുണകരമാവില്ല. അധികം ആവശ്യമില്ലെങ്കിൽ 10 -20 ഗ്രാം മാത്രം എടുത്താൽ പോരെ

    • @amjithlal
      @amjithlal Před 10 měsíci +1

      @@ganeshmahevlog1575
      Reply തന്നതിന് നന്ദി,
      3ഗ്രാം, 5ഗ്രാം ok അളക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ചോദിച്ചത്.
      Thank you.

    • @ganeshmahevlog1575
      @ganeshmahevlog1575  Před 10 měsíci +1

      ഒരു ടീസ്പൂൺ 5 gram ഉണ്ടാവും

  • @josephkurian5419
    @josephkurian5419 Před 7 měsíci +1

    വാഴ ക്കു ഇതേ അളവിൽ തളി ച്ചാൽ മതിയോ?

    • @ganeshmahevlog1575
      @ganeshmahevlog1575  Před 7 měsíci

      വാഴക്ക് ചുവട്ടിലാണ് കൊടുക്കേണ്ടത് അളവ് കൂടുതൽ വേണം 100-200 grm വേണ്ടി വരും

  • @yashsooraj3151
    @yashsooraj3151 Před 2 měsíci +1

    Kariveppila spray cheyyamo pls reply

  • @pradeepkumar2607
    @pradeepkumar2607 Před 9 měsíci

    3 നിറങ്ങളിൽ വരുന്നുണ്ട് എന്ന് പറഞ്ഞു. എന്താണ് അതിൻ്റെ വിത്യാസം എന്ന് പറഞ്ഞില്ല

    • @ganeshmahevlog1575
      @ganeshmahevlog1575  Před 9 měsíci +1

      വ്യത്യാസം ഇല്ല. എല്ലാം same ഓരോ കമ്പനി color മാറ്റം വരുത്തും

  • @allu103
    @allu103 Před 8 měsíci +2

    Npk 19 19 19, npk 18 18 18 difference എന്താണ്??

    • @ganeshmahevlog1575
      @ganeshmahevlog1575  Před 8 měsíci

      അടങ്ങിയിരിക്കുന്ന മൂന്ന് മൂലകങ്ങളുടെ persentage വ്യത്യാസം 1% ബാക്കി എല്ലാം same

    • @allu103
      @allu103 Před 8 měsíci +1

      @@ganeshmahevlog1575 അപ്പോള്‍ രണ്ടും ഒരേ ഉപയോഗം ആണോ. അതോ 18 18 18 പഴ ചെടികള്‍ക്കും 19 19 മറ്റ് ചെടികള്‍ക്കും ആണോ

    • @ganeshmahevlog1575
      @ganeshmahevlog1575  Před 8 měsíci

      same ആണ്

    • @Peace.1380
      @Peace.1380 Před 7 měsíci +1

      5g എത്ര സ്പൂൺ വരും

    • @ganeshmahevlog1575
      @ganeshmahevlog1575  Před 7 měsíci

      One teaspoon almost