റഷ്യയെ തകർത്ത സ്വർഗ്ഗത്തിന്റെ കന്യക
Vložit
- čas přidán 27. 08. 2024
- ✞ റഷ്യയെ തകർത്ത സ്വർഗ്ഗത്തിന്റെ കന്യക ✞
ഫ്രഞ്ച് വിപ്ലവം തകർത്തതും ഈ അമ്മ തന്നെ.
ലോക ശക്തികൾ സഭയെ തകർക്കാൻ ഒരുങ്ങിയ നിമിഷങ്ങളിൽ പരിശുദ്ധ അമ്മ സ്വർഗത്തിൽ നിന്ന് നേരിട്ട് ഇറങ്ങി. ലൂർദിലും ഫാത്തിമയിലും ഗ്വാഡലൂപ്പയിലും മെഡ്ജുഗോറിയയിലും മറ്റനവധി സ്ഥലങ്ങളിൽ പരിശുദ്ധ കന്യക മറിയം പ്രത്യക്ഷപ്പെട്ട ചരിത്രം ചിറ്റൂർ ധ്യാന കേന്ദ്രം ഡയറക്ടർ ഉപ്പാണി അച്ഛൻ പറയുന്നത് കേൾക്കുക.
Dissolution of USSR | Apparitions of Holy Mary | Fr Jose Uppani (Director, Chittoor Retreat Centre)
Praise the Lord Jesus Christ
Ave Maria
Blessed talk 🙏🙏🙏
നൻമനിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമ്മേൻ.
Praise the Lord Jesus Christ
നീയും സ്ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന് നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്പിക്കും.
ഉല്പത്തി 3 : 15
I will put enmity between you and the woman, and between your seed and her seed;he shall bruise your head, and you shall bruise his heel."
Genesis 3 : 15
Ave Maria , Praise the Lord
❤
Thanks Uppani achaa. Good bless you 🙏
Praise the lord Ave Mariya🙏
Thanks
God bless you father🙏
Thank u father
Hail Mary , full of grace....
.
Ave Maria
Thank You Jesus
💧💧💧💧💧💧💧💧💧💧💧
Fathima Morning Prayer
O Jesus, through the Immaculate Heart of Mary, I offer You my prayers, works, joys and sufferings, all that this day may bring, be they good or bad: for the love of God, for the conversion of sinners, and in reparation for all the sins committed against the Sacred Heart of Jesus and the Immaculate Heart of Mary.
Amen
Ave maria 🙏🙏🙏🌹🌹🌹🙏🙏🙏
Thank you father
Thank you father god bless you
Ave Maria.pray for all of us
Ave maria
amen
great
Woooooooow🙄
Amen
Ave Maria.
I love u jesus
🙏
Soopar 😍😍😍😍😍😍😍😍😍😍😍
Ave Maria❤❤
Soopar❤❤❤❤❤❤
I love u mary
Chumma mandatharam vilicgu parayaruthu kashttam....
sigmund frued is right... religion is the proof...different gods..different heavens...
ഓ my ഗോഡ്...താങ്ക്സ്...ലോർഡ്
Ave Maria
Mathave chaineye thakarkaname
Chumma kezhangatharam paranjodu kashttam....
eñteanallamma
Jofy Listan the same
please upload full episode
this is truth
Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya Ava mariya
French Revolution is among the greatest thing that happened to humanity
pls upload full
Genesis 3:15 vayicholu dislike cheyyunnavar
kuriakose thiruvalil
God bless
👍👍👍👍👍🙏🙏🙏🙏🙏
നീയും സ്ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന് നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്പിക്കും.
ഉല്പത്തി 3 : 15
I will put enmity between you and the woman, and between your seed and her seed;he shall bruise your head, and you shall bruise his heel."
Genesis 3 : 15
evidence shows that darwin is true
Athu adyam nere paaanginu oadippikku pinne alle maathaavinte karyam....
Narabhali?? Don't we do human sacrifice daily during the 'holy' mass
oh father i respect u and ur church but jesus is the only saviour please u preach the jesus second coming and prepare the people for jesus second coming ans remember the first commandment
Alana Shaji.... .There is purgatory. It is devil's task to hide it from us and mislead us. God has already given us true words, all the holy mass you attend with so much love & fear of lord while you are on earth, all those masses will be praying for you after your Death. Each prayer, good deeds, suffering has greater VALUE in God's eye, in Heaven. Every angels, saints are overjoyed when each of us is having Sufferings. Those sufferings make us close to god, and clean us each step. .. Oh god, millions of people blinded ones. Intercession and worship are two different things. True church was established by our christ, he clearly have said... PETER is the rock who is going to lead God's sheeps on earth. Humans are always biased. It's how we are. Like in PSALMS 51 SAYS, I'm a sinner when I'm even inside my mother's womb. Through christ Only we have salvation, through his true church. He has and still giving us all the weapons, paths to help us stick to him. Most important is his mother Mary. When we have Retreats here in India (South India kerala - Chittoor retreat centre and hundreds of retreat centres) jesus talks directly to us, saying Never INSULT HIS MOTHER, QUEEN OF ALL ANGELS IN HEAVEN. like in REVELATIONS IN. BIBLE, THE ARC OF COVENANT IS SEEN IN HEAVEN, BEAUTIFUL LADY WITH TWELVE STARS AND MOON UNDERNEATH HER. THE SAME ARC OF COVENANT MENTIONED IN EXODUS OLD TESTAMENT. People are so blinded by LIES AND DECEPTION. Anyone can be biased, so. Please pray to jesus... To lead you through his right church, thousands of youngsters are coming into the light... Here :) even if there are several biased priests or nuns etc, there are millions of other HOLY ones living in different continents on earth. Every saint has gone through sufferings and pain, and lead extremely holy life, their work. Is never ending on earth! ST. THERESA OF LISIEUX HAS SAID, I WILL BE SHOWER ROSES OF PRAYER AND HELP FROM HEAVEN FOR ALL THE BIASED, LOST, BLINDED, SINNERS WHO ARE GOING TO BE IN. THE UPCOMING LAST DAYS JUST BEFORE CHRIST'S SECOND COMING. OH DO YOU THINK MY WORK HERE IS OVER? NEVER, I WILL BE HARD WORKING MORE ON HEAVEN TO HELP THE LOST ONES IN THE END TIMES. Please.... My dear brothers and sisters in christ OPEN YOUR EYES! USE WEAPONS LIKE : HOLY MASS, CONFESSION, HOLY ROSARY, MERCY CHAPLET, SACRED HEART NOVENAS, AND PENANCE, MORTIFICATIONS. FASTING AND CONTINUOUS PRAYER IS ANOTHER IMPORTANT WEAPONS AGAINST THE DARK SIDES. PLEASE GO THROUGH ST. GEMMA GALGANI, ST JOHN VIANEY, etc. Please help our fellow brothers to be saved...... PLEASE NEVER FORGET THE DEVIL AIN'T RESTING A SECOND! THEN HOW CAN WE REST AND INDULGE IN. LUXURY AND COMFORT? pray as much as possible :)
+San mariam how great your words here. praise the Lord
അവനവന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞാൽ മതി .കുരിശുയുദ്ധങ്ങൾ നടത്തി അനേകായിരങ്ങൾ വധിക്കപ്പെട്ടപ്പോൾ തമ്പുരാൻ ലീവിൽ ആയിരുന്നു അല്ലേ.
ജോവൻ ഓഫ് ആർക്കിനെ കത്തോലിക്കാ സഭാ അധികാരികം ചുട്ടുകൊന്നത് മറക്കരുത് .
Nere chowe youthinu sabhayude importance paranju kodukkathondu annu achhooooo pillar pezhachu ponathu.....😡
കൊറോണ വന്നപ്പോ ആരും രെക്ഷിക്കാൻ വന്നില്ലല്ലോ പുരോഹിതാ..
ബൈബിൾ വായിക്കുക അപ്പോൾ അറിയാം എന്താ വരാത്തതെന്നു
Sunburn ...snow.... Narabhali.....onnum angu cherunillallo acho
ISS yippol christianiye kollunnu amma yenna yirngivarathatu?
Ave Maria
Thank You Jesus
💧💧💧💧💧💧💧💧💧💧💧
Fathima Morning Prayer
O Jesus, through the Immaculate Heart of Mary, I offer You my prayers, works, joys and sufferings, all that this day may bring, be they good or bad: for the love of God, for the conversion of sinners, and in reparation for all the sins committed against the Sacred Heart of Jesus and the Immaculate Heart of Mary.
Amen
പ്രിയപ്പെട്ട സഹോദര ,ലക്ഷകണക്കിന് ജനങ്ങള്‍ പട്ടിണികിടന്നു നാസി ജര്‍മനിയില്‍ മരിച്ചപ്പോള്‍ താങ്കള്‍ പറയുന്ന ഈ കന്യക അവിടെ ഒന്ന് പ്രേത്യക്ഷപെടാതെ...അവര്‍ക്ക് അലപം ആഹാരം കൊടുക്കാനുള്ള സംവിദാനം എന്ത് കൊണ്ട് ചെയ്തില്ല എന്ന് ഒന്ന് വിശദീകരിച്ചാല്‍ വല്യ ഉപകാരം...എന്ത് കൊണ്ട് ഫ്രഞ്ച് വിപ്ലവം ഉണ്ടായി എന്നുകൂടി പറയണേ..Prior to the beginning of the French Revolution peasants were so poor and the cost of food so high that many starved to death. A loaf of bread was equal to a week's wages.The Church’s revenue in 1789 was estimated at an immense 150 million livres.
It owned around six per cent of land throughout France, and its abbeys, churches, monasteries and convents, as well as the schools, hospitals and other institutions it operated, formed a visible reminder of the Church’s dominance in French society.
. .... The rich were born rich - and vice versa. A person could not work to become wealthy - it could only happen by birth. The French Revolution changed this dismal fate for France's citizens...നമ്മള് കേറി നിന്ന് മൈക്ക് കൈയില്‍ പിടിച്ചു വായയില്‍ വരുന്നത് പറയുന്നതിന് മുന്‍പ് നല്ല home work ചെയ്യണം...മൂട് ചൂടാക്കണം..ഒനൂമ് അറിയില്ലാത്ത പാവപെട്ട വിശ്വാസി വായും പൊളിച്ചു ഇരിക്കും...അവരെ ഇതൊക്കെ പറഞ്ഞു പറ്റിക്കാം..Cambride Encyclopedia of World History ഒക്കെ വായിച്ചിട്ട് ഒന്ന് പ്രസങ്ങിക്കാന്‍ അപേക്ഷ...
Sarasan George : ഇവരെ ഒക്കെ ളോഹ ഊരി പള്ളിയിൽ നിന്നു അടിച്ചു ഇറക്കണം, ക്രിസ്ത്യാനികളെ നാറ്റിക്കാൻ ഇറങ്ങിയിരിക്കുന്ന കുറെ ജന്മങ്ങൾ.
+Sau mi ളോഹ ഊരാൻ നേരം നിന്നെ വിളിക്കാം
Saji Mukhathala : അവരുടെ ളോഹ ഊരാൻ വേറെ ആളുണ്ട് 😀😁ഞാൻ കുമ്പസാരിക്കാറില്ല 😷
friends4aneesh : നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം മനസിലായില്ല. ഏതു സത്യത്തെപ്പറ്റിയാണ് നിങ്ങൾ പറയുന്നത്?, ഈ കത്തനാർ പറഞ്ഞത് എന്താണെന്നു നിങ്ങൾക്കു മനസ്സിലായോ? അല്പം വിവേകബുന്ധി ഉപയോഗിക്കുന്നത് ഒരിക്കലും ദോഷം ചെയ്യുകയില്ല.
ദൈവമേ ഇവർ പറയുന്നതും ചെയ്യുന്നതും എന്തെന്ന് ഇവർക്ക് അറിവില്ലായ്കായൽ ഇവരോട് ക്ഷമിക്കണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
പാവം മനുഷ്യർ അച്ചൻ പറയുന്നത് അതേപടി വിശ്വസിക്കുന്നവർ 'അവർക്കറിയില്ലല്ലോ സത്യം എന്താണെന്ന് ബൈബിൾ വായികുന്ന ആരെങ്കിലും ഇതു വിശ്വസിക്കുമോ.ഞാൻ ഒരു കത്തോലി കനാണ് എന്നു കരുതി ബൈബിൾ വായിക്കാറില്ല.എന്നല്ല അതിന്റെ അർത്ഥം 'ഇതൊന്നും ശരിയല്ല ഈ പറയുന്നത് മാതാവിന്റെ സ്വർഗ്ഗരോഹണം ബൈബിളിലെ വിടെയാണ് പറഞ്ഞിരിക്കുന്നത് സ്വർഗ്ഗത്തിൽ എത്താത്ത ആളുകൾ നമ്മൾക്കു വേണ്ടി എങ്ങിനെ പ്രാർത്ഥിക്കും മാതാവിന്നെ പോലെ തന്നെ യല്ലേ ഔസേപിതാവും' വെറുതെ പൊട്ടത്തരം വിളിച്ചു പറയല്ലേ '.യോഹന്നാൻ'.3 13'യോഹന്നാൻ' 20... 17: യോഹന്നാൻ' 14.2' 'സങ്കീർ '.115' 17 ഇനിയും ഒരുപാടുണ്ട്. ഈ നാലുവചനം കുട്ടി വായിച്ചാൽ പോരെ സത്യം എന്താണെന്നറിയാൻ ദൈവം അനുഗ്രഹികട്ടെ
justin na podi
2000 varshathe apposthala paarambaryam ariyumo, Catholic sabhayude prabhodanagrandham kelkkukayo,vayikkukayo, kanditto undo??? Enthaayirunnaalum, Aliyaa ye uyarthiya deivam orikkalum paranjilla krupaniranjavane swasthinn,swargathinnu deivadhoothan paranja vachanathinullil kayari dhyaanikk
ബൈബിളില്‍ പറഞ്ഞിട്ടില്ലെങ്കില്‍ മാതാവ് സ്വര്‍ഗത്തില്‍ പോവൂല്ല എന്ന് കണ്ടെത്തുന്ന ഈ ബുദ്ധിയെ എന്തോ പേരിട്ടാ വിളിക്കേണ്ടത്. കോമണ്‍ ലോജിക് വച്ച് ചിന്തിക്കുന്നവര്‍ക്ക് പോലും മനസ്സിലാവുന്ന കാര്യം ബൈബിളില്‍ എഴുതി വച്ചില്ല എന്ന യുക്തി നിരത്തി നിഷേധിക്കുന്നത് സാത്താന് പക്ഷക്കാരാണ്. ദൈവം മനുഷ്യനായി ജനിക്കാന്‍ വേണ്ടി തിരഞ്ഞെടുത്ത മനുഷ്യ ശരീരം സമ്പൂര്‍ണ വിശുദ്ധിയില്‍ ജീവിച്ച പരിശുദ്ധ കന്യാമാതാവ് സ്വര്‍ഗത്തില്‍ പോയില്ലെങ്കില്‍ പിന്നാരു സ്വര്‍ഗത്തില്‍ പോവും.
എന്തൊരു മണ്ടത്തരമാണ് തള്ളുന്നത്
Ave Maria
Thank You Jesus
💧💧💧💧💧💧💧💧💧💧💧
Fathima Morning Prayer
O Jesus, through the Immaculate Heart of Mary, I offer You my prayers, works, joys and sufferings, all that this day may bring, be they good or bad: for the love of God, for the conversion of sinners, and in reparation for all the sins committed against the Sacred Heart of Jesus and the Immaculate Heart of Mary.
Amen
നീയും സ്ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന് നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്പിക്കും.
ഉല്പത്തി 3 : 15
I will put enmity between you and the woman, and between your seed and her seed;he shall bruise your head, and you shall bruise his heel."
Genesis 3 : 15
എന്റെ അച്ചോ ഈ മാതിരി നുണ പ്രചരണം ഒന്നും ഇനി വിലപ്പോകില്ല. ഈ ദൈവം എന്തിനാ പിശാചിനെ സൃഷ്ടിച്ചത്. മനുഷ്യരെ ഇത്ര ദുര്‍ബലനായ് സൃഷ്ടിച്ചത്. രോഗാണുക്കളെ എന്തിനുവേണ്ടി srഇഷ്ടിച്ചു. പ്രകൃതി ശോഫങ്ങൾ എന്തിനു ഉണ്ടാക്കുന്നു ....................??????????????
Ave Maria
Thank You Jesus
💧💧💧💧💧💧💧💧💧💧💧
Fathima Morning Prayer
O Jesus, through the Immaculate Heart of Mary, I offer You my prayers, works, joys and sufferings, all that this day may bring, be they good or bad: for the love of God, for the conversion of sinners, and in reparation for all the sins committed against the Sacred Heart of Jesus and the Immaculate Heart of Mary.
Amen
നീയും സ്ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന് നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്പിക്കും.
ഉല്പത്തി 3 : 15
I will put enmity between you and the woman, and between your seed and her seed;he shall bruise your head, and you shall bruise his heel."
Genesis 3 : 15
Soopar❤❤❤❤❤❤
Thank you father
Ave maria