ശ്വാസം അടക്കിപിടിച്ചാണ് റീഡിംഗ് കണ്ടത്. എന്താ ഒരു ഊർജ്ജം. കാര്യങ്ങൾ എല്ലാം നേരിട്ട് കണ്ടു പറഞ്ഞത് പോലെ തോന്നി. ഈശ്വരൻ എല്ലാ വിധത്തിലും മോളെ അനുഗ്രഹിക്കട്ടെ. സംസാര രീതിയും, മധുരമായ ശബ്ദവും അടിപൊളി. 👍😍❤. എല്ലാ റീഡിങ്ങും ഉറപ്പായും കാണും. അത്രയ്ക്ക് ഇഷ്ടാണ് ട്ടോ. ശുഭരാത്രി.
I have no idea how extremely happy I felt when I saw your reading. Felt like this was a message from universe. Thankyou so much , it really means a lot. My energy level and vibrations have increased a lot just listening to this. Card 3 resonates a lot. Thankyou so much for this video. Stay blessed ! Lots of love!❣
ഇതു സത്യം ആണ്.. ഒരുപാട് വിഷമത്തോടെ ആണ് ഇന്നലെ ഈ വീഡിയോ കാണാൻ ഇരുന്നത്. ഫസ്റ്റ് card ആണ് choose ചെയ്തത്. അതിലുള്ളത് മുഴുവൻ സത്യം ആരുന്നു. Opposite ഉള്ള ആൾ എന്റെ ഒരു call ആഗ്രഹിച്ചു വിഷമിച്ചു ഇരിക്കുവാരുന്നു. എന്റെ എല്ലാ ദുരഭിമാനവും മാറ്റി വച്ചു ഞാൻ വിളിച്ചു.. ഞാൻ വിളിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ... എന്തായാലും thank God.. 🥰🥰🥰🥰
3rd card I very strongly claim the positive energy of this reading thank you universe thank you Angels thank you God thank you chechi 🙏 😊 ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ബ്ലാക്ക് മാജിക് effect ൽ പെട്ടു പോയി ഭർത്താവ്.ഞാൻ അദ്ദേഹത്തേ തിരിച്ചു കിട്ടാനുള്ള പോരാട്ടത്തിലും. യൂണിവേഴ്സ് എനിക്കെന്റെ ഭർത്താവിനെ നേടണം.അതിനുള്ള വഴിയും,ഊർജ്ജവും, സപ്പോർട്ടും തന്ന് എന്നെ അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏 നന്ദി ദൈവമേ 🙏🙏🙏
Chechi ee paranjathoke ente jeevithathil nadanittu epo 2 mnth akarayi.. Aa person nte engagement kazhinjennanu karuthunath.. Athinu munne njan move on cheyithu
Enik eth vishwasikan pattunnila, njan ente lover ayitt 5 month no contact,but ee video kandu kondunnirunna time thanne enik oru msg ayach, unbelievable ,
I selected the first card. You are said is very correct. In our relationship third party stution. I and him third party. I am sure that my dream come true. God will bless me. And Abhijith come back to me. I am waiting for him. Please chechi paryer for me. Thankyou so much University 😍😊. I am fight for my love and I fight for my dear Abhijith . I will give him my strength. And give him support and I am also paryer for him. I am believe in positive. I am taking for action.
രണ്ടാമത്തെ കാർഡ് ചെറുതായിട്ട് പണി പാളിയോ എന്നൊരു ഡൗട്ട് രണ്ടുദിവസം കൊണ്ട് അയക്കുന്ന മെസ്സേജിന് റിപ്ലൈ ഇല്ല നോക്കുന്നതും ഇല്ല പുള്ളിക്കാരി.? ചേച്ചിയെ രണ്ടാമത്തെ കാർഡ് വല്ലാത്ത റീഡിങ് ആയിപ്പോയി ചേച്ചിയെ കുറ്റം പറഞ്ഞതല്ല ചേച്ചിയുടെ റീഡിങ് ഒക്കെ കറക്റ്റ് ആണ് അതാ എനിക്കൊരു പേടി ഞാൻ ഇതുവരെ ഒന്നും പുള്ളിക്കാരി യോട് ഒന്നും പറഞ്ഞിട്ടില്ല അതാ വേറൊരു സത്യം ഇനി എന്താവും എന്ന് കണ്ടറിയാം. പിന്നെ നിങ്ങളുടെ റീഡിങ് ഒക്കെ സൂപ്പർ ആണ് അത് പറയാതിരിക്കാൻ വയ്യ 👌👌👌👌🙏🙏🙏 😘😘😘😘😘❤❤❤❤❤🥰🥰👍👍
ഇത്രയും മനോഹരമായി സംസാരിക്കുന്ന ഈ angel നോട് ഉള്ള ആരാധന കൂടി വരുന്നു..... ❤❤❤👍🏻👍🏻🌹🌹🌹
Give it God, and Go to sleep💤😴
Ettante💥name 💥💥sooraj😄😄🙌🏻
@@anuvelayudhan2474 😂
Pinnalla... Wt hapd just acept nd move on...
ശ്വാസം അടക്കിപിടിച്ചാണ് റീഡിംഗ് കണ്ടത്. എന്താ ഒരു ഊർജ്ജം. കാര്യങ്ങൾ എല്ലാം നേരിട്ട് കണ്ടു പറഞ്ഞത് പോലെ തോന്നി. ഈശ്വരൻ എല്ലാ വിധത്തിലും മോളെ അനുഗ്രഹിക്കട്ടെ. സംസാര രീതിയും, മധുരമായ ശബ്ദവും അടിപൊളി. 👍😍❤. എല്ലാ റീഡിങ്ങും ഉറപ്പായും കാണും. അത്രയ്ക്ക് ഇഷ്ടാണ് ട്ടോ. ശുഭരാത്രി.
2nd edutha njn ulla samaaadhanam poooyi 😂
Chechide videos eappol vannalum njan no contact situation la😂... Beautiful reading chechi.. njan select cheythath 2nd pile. Reasonate aayath first pile.kettappol nalla chiri vannu tto🤣😂avanu angane thanne venam. Enne kure karayippichatha.. thirich varattee. Appol seriyakkikodukanam😌. thanks chechii 😘😘 thanks universe 🙏🌈💞
I have no idea how extremely happy I felt when I saw your reading.
Felt like this was a message from universe.
Thankyou so much , it really means a lot. My energy level and vibrations have increased a lot just listening to this.
Card 3 resonates a lot.
Thankyou so much for this video.
Stay blessed !
Lots of love!❣
Twin flame reading daily idamo, if possible??? It would be helpful for so many people..😇😇😇♥️♥️♥️
Second card.... it resonates... hope for the best... thankyou universe ❤️❤️🌈🌈❤️❤️
First and third cards resonated.👍. Getting lot of signs..
p-3ചേച്ചീ വളരെ കറക്റ്റാണ് അതു തന്നെ സംഭവിക്കുന്നതും
1st card, 2nd card മനസിൽ തട്ടി. Thanks universe
ഇതു സത്യം ആണ്.. ഒരുപാട് വിഷമത്തോടെ ആണ് ഇന്നലെ ഈ വീഡിയോ കാണാൻ ഇരുന്നത്. ഫസ്റ്റ് card ആണ് choose ചെയ്തത്. അതിലുള്ളത് മുഴുവൻ സത്യം ആരുന്നു. Opposite ഉള്ള ആൾ എന്റെ ഒരു call ആഗ്രഹിച്ചു വിഷമിച്ചു ഇരിക്കുവാരുന്നു. എന്റെ എല്ലാ ദുരഭിമാനവും മാറ്റി വച്ചു ഞാൻ വിളിച്ചു.. ഞാൻ വിളിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ... എന്തായാലും thank God.. 🥰🥰🥰🥰
First card..
Universil trust cheyunnu🙏
Theerchayayum communication possible aakum🥰
No 3 പറയുന്നത് പോലെ നടക്കാൻ വർഷങ്ങളായി കാത്തിരിക്കുന്നു. Madam കാത്തിരിപ്പിന് അവസാനമുണ്ടാകുമോ?
Bird sound sometime disturbing
Card no. 1❤thank you so much universe ♥thank you so much mam 🥰
1st and 3rd absolutely right 🙏🙏🙏🙏🙏 100% truth. Thank God
Pile 1 correct reading 🙏 Thank you universe 🙏 Thankyou ma'am 🙏👍😍
3rd card. ❣️❣️❣️... But no contact situation
3rd card I very strongly claim the positive energy of this reading thank you universe thank you Angels thank you God thank you chechi 🙏 😊 ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Pile 2 correct anu enta mistake anu pakshee pulli change ayiiiii pakshe anikku venam pulliyeeee🥺🙏🌍🌌🌌 thankyou universe 🌈🤍
Good reading...sometimes can't believe..oh God...your reading is amazing 👍👍👍thankyou for the inspiration you give to us..
1st card🙂
This means a lot now
സൂപ്പർ റീഡിങ് ❤️🥰എല്ലാം ഒക്കെ ആവട്ടെ 👍🙏❤️❤️❤️
1st card 👍👍👍
Thank you mam❤
2nd card🦋parenjhath ellaam 💯 correct aanu, resonate 🙏
Hloo
Nammal contact cheyyananno udheshikkunnea
Thank you Univers❤️
Thank you Divine❤️
Thank you Angels ❤️
3rd card resonated!!♥️♥️Thank you so much ❤❤
Enikkum❤️❤️
2nd card perfect 🙏❤️
താങ്ക്യൂ പുറത്തിറങ്ങുമ്പോൾ എല്ലാംഏയ്ഞ്ചൽ നമ്പറുകൾ റെഗുലർ ആയി കാണുന്നു പ്രാർത്ഥിക്കണം 1സ്റ്റും 2ണ്ടും വളരെ ശരിയാണുട്ടോ
First card 100% correct
3rd card reading. Very nice. Thank God
First card reading correct ആണ്. പക്ഷേ എനിക്ക് ഒന്നും ചെയ്യാൻ ഇല്ല. ഞാൻ എല്ലാം universe ന് surrender ചെയ്തു.
ഞാനും 😔
Video te last il njan 🦜🦜🦜kandu... 😍😍cute... ❤😍
3. കാർഡ് സൂപ്പർ💞👏
Amazing reading. 💯🔥🙏❤️
First card very true...❤️
I strongly claim this energy Thank you universe 🙏🙏🙏
ചേച്ചിയുടെ കയ്യിൽ ഉള്ള കിളിയെ🦜 കൊണ്ട് oru കാർഡ് സെലക്ട് ചെയുന്ന വീഡിയോ ചെയ്യുമോ പ്ലീസ്..................
എനിക്കുവേണ്ടി എന്റെ കുട്ടി കാത്തിരിക്കും ഇത് ആര് തടഞ്ഞാലും നിൽക്കില്ല 🙏🙏🙏👍👍👍
ബ്ലാക്ക് മാജിക് effect ൽ പെട്ടു പോയി ഭർത്താവ്.ഞാൻ അദ്ദേഹത്തേ തിരിച്ചു കിട്ടാനുള്ള പോരാട്ടത്തിലും. യൂണിവേഴ്സ് എനിക്കെന്റെ ഭർത്താവിനെ നേടണം.അതിനുള്ള വഴിയും,ഊർജ്ജവും, സപ്പോർട്ടും തന്ന് എന്നെ അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏 നന്ദി ദൈവമേ 🙏🙏🙏
ഞാനും ഇതേ അവസ്ഥയിൽ ആണ്,സത്യം എന്നായാലും വിജയിക്കും,
Pile 1❤I claim this positive energy ❤
Thankyou universe 🙏
Thankyou God 🙏
Thankyou angels 🙏
Thankyou divine 🙏
2 nd card 100% true
Aa bird parrot ano ...very cute🤗cute voice..♥️
Aa Bird disturbance ayit alla good sign ayita enik thonnith❤️⚡
Wow VerY positive reading thank you sis
Thankuu Ma'am 🧡 Thankuu universe 🙏 3card selected ...
Bhayangara sound disturbance.. 😑
3rd pile...
universal sign kanum numbers enn paranjapol time 4.44🥹💯
Super mole .. orupad ashvasam molded samsaram kelkkumbo. Thank you so much 💕💕 thank you universe ❤️❤️❤️
Thanku for this message, card3,reasonated.... Thanku universe and thank god🥰🥰🥰
Bird nte sound irritate cheyyikkunu.. 👍
Mam... Njn innu thanne 777,7777,4444,111, 888 ingane angel numbers kandu.... Ithinte meaning enthaannu parayumo....??? Plz... 🙏🏻
Card No: 1 Super 👍
Thank you universe 🙏
Thank you Divya 🙋😀😀😀
3rd card💯💖 thank U🧚♀️
Amazing reading... 😍😍 personal reading pole❤❤❤
3rd card 1st card.
Thank you universe
Thank you Mahadev
🙏🙏🙏🕉️🕉️🕉️
ഇതെങനെയ മാഡം ഇത്രേം crrct ആയി പറയുന്നത്.....നിങ്ങൾ ഒരു അത്ഭുതം തന്നെ...
Thank you ma'am ❤
Thank you Universe ❤
1st card resonated
ആ കിളിയെ ഒന്ന് കാണിക്കുമോ
Pile 1,completely resonated. 4 yrs jeevanae polae kondu nadannu. Eppo amma kandu pidicha kuttymayi committed.
Thanku mam.... thanku universe ❤️❤️❤️🌹🌹🌹1st card....
Chechi ee paranjathoke ente jeevithathil nadanittu epo 2 mnth akarayi.. Aa person nte engagement kazhinjennanu karuthunath.. Athinu munne njan move on cheyithu
Ennum vedeo idanne chechi waiting🥰😍❤️
Parayunathu ellam correct anu
First card,Thank you dear ❤❤❤🙏🏻🙏🏻
1st card 100 percent accurate 🙏
3 cadr റിസോനേറ്റഡ്... താങ്ക്യൂ യൂണിവേഴ്സ്സൽ 🥰🥰🥰❤❤❤❤താങ്ക്യൂ ഗോഡ്🥰🥰🥰❤❤❤താങ്ക്യൂ ഏജൽസ്🥰🥰🥰🥰❤❤❤❤
First card 🥰 thankyou mam🥰😍
Thanku universe
Thanku universe
Thanku universe
Enik eth vishwasikan pattunnila, njan ente lover ayitt 5 month no contact,but ee video kandu kondunnirunna time thanne enik oru msg ayach, unbelievable ,
🥰
Secnd card💖Thank you universe 🦋💖
I choose 1 card Thanku you ❤️
Amazing reading... Third card reasonated..... Thank u universe.... 🥰❤️
ചേച്ചി പറഞ്ഞകാര്യങ്ങൾ കുറച്ചൊക്കെ recennate ആകുന്നുണ്ട്
Iwant personal reading thank you univers
വളരെ നന്ദി ഉണ്ട് 💕💙💚
Orupad video kanditund....eyaal correct aanu... ellaaam sariyaanu
Thank you
First card thank u maam..... Viswasikkunnu thirichu varum.... 🙏🙏🙏🙏🙏thank u universe
Thank you universe❤️🙏🏻🙏🏻
2nd card 😊
No contact eppo kannuno appol ok no contact enni njan pokila...vayaa maduthu..2 nd pile😊
Thirdpartye ozhivaki nammude aduthek varumo oru video cheyumo pls
Card 2 Ellam ശരിയാണ്
3rd card thankyou univers❤️❤️🙏🙏
I selected the first card. You are said is very correct. In our relationship third party stution. I and him third party.
I am sure that my dream come true. God will bless me. And Abhijith come back to me.
I am waiting for him. Please chechi paryer for me. Thankyou so much University 😍😊. I am fight for my love and I fight for my dear Abhijith . I will give him my strength. And give him support and I am also paryer for him. I am believe in positive. I am taking for action.
3 the.. card parnjathu pole nadkatte😊👏👏👏
രണ്ടാമത്തെ കാർഡ് ചെറുതായിട്ട് പണി പാളിയോ എന്നൊരു ഡൗട്ട് രണ്ടുദിവസം കൊണ്ട് അയക്കുന്ന മെസ്സേജിന് റിപ്ലൈ ഇല്ല നോക്കുന്നതും ഇല്ല പുള്ളിക്കാരി.? ചേച്ചിയെ രണ്ടാമത്തെ കാർഡ് വല്ലാത്ത റീഡിങ് ആയിപ്പോയി ചേച്ചിയെ കുറ്റം പറഞ്ഞതല്ല ചേച്ചിയുടെ റീഡിങ് ഒക്കെ കറക്റ്റ് ആണ് അതാ എനിക്കൊരു പേടി ഞാൻ ഇതുവരെ ഒന്നും പുള്ളിക്കാരി യോട് ഒന്നും പറഞ്ഞിട്ടില്ല അതാ വേറൊരു സത്യം ഇനി എന്താവും എന്ന് കണ്ടറിയാം. പിന്നെ നിങ്ങളുടെ റീഡിങ് ഒക്കെ സൂപ്പർ ആണ് അത് പറയാതിരിക്കാൻ വയ്യ 👌👌👌👌🙏🙏🙏 😘😘😘😘😘❤❤❤❤❤🥰🥰👍👍
Njnum 2nd card ahne eduthe🙂
Thank you mam❤️❤️❤️
Thank you universe 🙏🙏🙏
First card👏
3 rd card anu choose cheithath..thank u universe
3 card, thank you
Thank u for ur videos❤❤. We are expecting more videos from u. God bless u🙏🙏
Tk u dear ❤️ 😘 1,3 resonate
Card1,resonate akunnundu, ippol, e readingil paranjathupole chindikkunnu ennu thonnarundu, re union expect me
പൂർണമായും വിശ്വാസം ഉണ്ട്. തീരികെ വരും.yes നമ്പർ കാണാറുണ്ട്.
Thank u universe ❤️ thank u god ❤️ thank u dear ❤️❤️❤️
Yes I believe.... Thank you Universe... Thank you the Lord My God....
Thank you my angels🙏🏻
Thank you my universe🙏🏻
Pile 1 🖤🫂
Chechi 2nd card aanu choose cheythe... No contact situation aanu. Agottu vlikkano. Pls rply
വിളിക്കണോന്നു ചോയ്ച്ചാൽ....ഒന്നു വിളിച്ചു നോക്ക് 🔥😁
Onnu vilichu nokku oru pakshe positive movement undaayalo
2nd card🔥Mrg date fix cheythu.. Try cheythu thurann samsarichu.. But .. 😒
Thank you for your reading 🙏 thank you universe ❤️🙏