|| രാജസേനൻ പോകുന്നെങ്കിൽ പോട്ടെ ജയറാമിനും കിട്ടി ||പുതിയൊരു രക്ഷകൻ ||

Sdílet
Vložit
  • čas přidán 20. 05. 2021
  • #jayaram #rajasenan
    ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുക്കെട്ടായിരുന്നു ജയറാം രാജസേനൻ..എന്നാൽ അവരുടെ സ്വരച്ചേർച്ചക്കു ശേഷം ജയറാം,കണ്ണൻ താമരക്കുളം എന്നിവർ ചേർന്ന് സ്ഥിരമായി ചിത്രങ്ങൾ ചെയ്യാൻ തുടങ്ങി..അതിനു പിന്നിലെ കറങ്ങാനാളെ കുറിച്ച് അസ്സോസിയേറ്റ് ഡയറക്ടർ ആയ സുരേഷ് ഇലപ്പമ്പൽ സംസാരിക്കുന്നു..
    #santhoshelampal #pattabhiraman #baiju #kannanthamarkulam
    For more videos please follow us on : / masterbinofficial
  • Zábava

Komentáře • 135

  • @user-xx9rp7cg5z
    @user-xx9rp7cg5z Před 3 lety +88

    ജയറാമിനെ നായകനാക്കി ഇപ്പോൾ പടം വിജയിപ്പിക്കാൻ കഴിവുള്ള ഒരൊറ്റ സംവിധായകൻ മാത്രമേ ഇന്നുള്ളൂ. സത്യൻ അന്തിക്കാട് ⬅️

    • @muttaroast7154
      @muttaroast7154 Před 2 lety

      മകൾ 😂😂😂😂🙏

    • @user-xx9rp7cg5z
      @user-xx9rp7cg5z Před 2 lety

      @@muttaroast7154 ജയറാമിന്റെ പടം വിജയിപ്പിക്കാൻ കഴിവുള്ള ഒരൊറ്റ സംവിധായകൻ മാത്രമേ ഇന്നുള്ളൂ...രാജമൗലി 🙏🤣🤣

    • @muttaroast7154
      @muttaroast7154 Před 2 lety

      @@user-xx9rp7cg5z 😂😂😂😂😂😂😂😂

  • @user-em5dj6ji3q
    @user-em5dj6ji3q Před 3 lety +34

    പട്ടാഭിരാമൻ ത്രെഡ് നല്ലതാണ്, പക്ഷേ സിനിമയുടെ സ്ക്രിപ്റ്റ് ആവറേജ് ആയിരുന്നു. അതൊഴിച്ചാൽ എല്ലാം ശോകമായിരുന്നു. ഡയറക്ഷൻ ഒക്കെ സീരിയൽ ലെവൽ.. പിന്നെ അച്ചായൻസ്, ആടുപുലിയാട്ടം , അറുകൂറപ്പടം. വേറെ പടങ്ങളില്ലാത്തതിനാൽ ആടുപുലിയാട്ടം 'എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ' കുറച്ചോടി.

  • @Thetrruth24
    @Thetrruth24 Před 3 lety +37

    ജയറാംമിൻ്റെ പ്രശ്നം ... വർഷങ്ങൾ കഴിഞ്ഞിട്ടും ജയറാമിൻ്റെ അഭിനയത്തിനോ മാനറിസങ്ങൾക്കോ ... ബോഡി ലാഗേജിനോ ഒരു വ്യത്യാസം വരാത്തത് കൊണ്ടാണ്

    • @flyingafrinak6958
      @flyingafrinak6958 Před 3 lety +1

      പക്ഷെ അത് മടുപ്പ് ഉണ്ടാക്കുന്നില്ല

    • @anoopkb3406
      @anoopkb3406 Před 3 lety

      But ഭാഗമതിയിൽ അത്‍ഭുതപ്പെടുത്തി

  • @ranjiraghavan7661
    @ranjiraghavan7661 Před 2 lety +3

    Rajasensn 💓💓 Jayaram

  • @adarshaako8558
    @adarshaako8558 Před 3 lety +37

    സത്യൻ അന്തിക്കാട്, DR ഇക്ബാൽ കുറ്റിപ്പുറം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തിൽ ജയറാം ആണ് നായകൻ. ജയറാമിന്റെ ഒരു നല്ല തിരിച്ചുവരവ് പ്രതീക്ഷിക്കാം.

    • @robyroberto8606
      @robyroberto8606 Před 3 lety +3

      അതു മമ്മൂക്ക വേണ്ടി എഴുതിയ സിനിമയാണ് കേട്ടിട്ടുണ്ട് ..

    • @adarshaako8558
      @adarshaako8558 Před 3 lety +5

      @@robyroberto8606സത്യൻ അന്തിക്കാട് മമ്മൂട്ടി കൂട്ടുകെട്ടിൽ 2020 ഏപ്രിൽ മാസത്തിൽ ഒരു ചിത്രം തുടങ്ങാൻ ഇരുന്നതാണ് പക്ഷെ കോവിഡ് മൂലം ആ ചിത്രം നടന്നില്ല. ആ ചിത്രത്തിന്റെ തിരക്കഥയും ഇക്ബാൽ കുറ്റിപ്പുറം തന്നെയായിരുന്നു അതുകൊണ്ട് ചിലപ്പോൾ രണ്ടും ഒരു സിനിമ തന്നെയായിരിക്കാൻ ആണ് സാധ്യത.

    • @keralaraja
      @keralaraja Před 3 lety

      പ്രീസ്റ് സെക്കന്റ് പാർട്ട് കൊച്ചച്ചൻ റോൾ കൊടുക്കാം . സത്യൻ ചേട്ടാ മോഹൻലാലിനെ വച്ച് പടം ചെയൂ .

  • @user-em5dj6ji3q
    @user-em5dj6ji3q Před 3 lety +14

    പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സും, ഏറ്റെടുക്കാനുള്ള ധൈര്യവും എന്ന് വരുന്നോ, അന്നേ ജയറാം എന്ന നടൻ രക്ഷപെടൂ. പിന്നെ ജയറാം എന്ന നടൻ അഭിനയത്തിൽ ഒട്ടും അപ്ഡേറ്റ്ഡായ് തോന്നിയിട്ടില്ല. പണ്ടത്തേപ്പോലെ തന്നെ ഇപ്പോഴും.

    • @abhikanthsabu4919
      @abhikanthsabu4919 Před 3 lety +1

      Ys

    • @keralaraja
      @keralaraja Před 3 lety +1

      വളരെ ശരി . നെറ്ഫ്ലിക്സും prime ലൂടെ പല ഭാഷ പടം ഒക്കെ കണ്ട ആള്കാരുടെ അടുത്താ പുള്ളിയുടെ തിത്തിത്താരോ ഡാൻസും പഴയ സ്റ്റൈൽ കോമേഡിയും . സിനിമയിൽ കുറെ പേരെ പുള്ളി വെറുപ്പിച്ചു എന്ന് പറയപ്പെടുന്നു . സിനിമ തന്നെ മാറിപ്പോയി . പുള്ളിക്ക് ജോജിയിൽ അല്ലെങ്കിൽ നായാട്ടിൽ നമ്മൾ എങ്ങനെ ഒരു വേഷം കൊടുക്കും ഏതു കൊടുക്കും എന്ന് ആലോചിച്ചാൽ ആർക്കും മനസിലാകും .

    • @user-em5dj6ji3q
      @user-em5dj6ji3q Před 3 lety

      @@keralaraja പുള്ളിക്കാരൻ ഒരു സ്വയം മാറ്റത്തിന് (അറിഞ്ഞോ, അറിയാതെയോ) തയ്യാറാവുന്നില്ല.

    • @technoaea7121
      @technoaea7121 Před 3 lety +2

      Mammootty um mohanlal um innum enghane Ivide mun nirayil nilkkunnu..ennu kandethiyirunnel jayaraam rakshapedumaayirunnu. Over vinayam kaanichath kondonnum aarum rakshapedilla..update aaavanam.

    • @abhikanthsabu4919
      @abhikanthsabu4919 Před 3 lety +1

      @@technoaea7121 fact

  • @naaztn1392
    @naaztn1392 Před 3 lety +26

    ജയറാമേട്ടന്നെ വെച്ച് ഒരു ഫ്രഷ് സ്റ്റോറി ചെയ്യണം നല്ലൊരു കഥ ഉണ്ട്

    • @KING-ri2vs
      @KING-ri2vs Před 3 lety +10

      അയ്യോ വേണ്ടായേ... നീയൊന്ന് സമയത്തിനും കാലത്തിനും മരുന്ന് മുടങ്ങാതെ കഴിച്ചു തന്നാ മതി. 🙏🏼

    • @sreejith6181
      @sreejith6181 Před 3 lety +2

      @@KING-ri2vs ഞാൻ ചെയ്യാം

    • @vm596
      @vm596 Před 3 lety +1

      *hello Naaz tn evde ayirunnu etha puthiya padam Darbar nu shesham Pinne padam onnum kandillaaa*

    • @naaztn1392
      @naaztn1392 Před 3 lety +3

      @@vm596 എന്നെ parihasikunavarod ഒന്നും പറയാൻ ഇല്ല

    • @naaztn1392
      @naaztn1392 Před 3 lety +3

      @@vm596 എന്നെ parihasikunavarod ഒന്നും പറയാൻ ഇല്ല

  • @arunsnair5805
    @arunsnair5805 Před 3 lety +19

    Script excellent aayathukondaanu pandathe Aniyan bava, cid Unnikrishnan etc odiyathu,...Mukesh aanenkilum odiyene... direction 40% contribution only..script aanu mukhya khatakam.

  • @flyingafrinak6958
    @flyingafrinak6958 Před 3 lety +3

    എനിക്ക് ജയറാമിനെ ഒരുപാട് ഇഷ്ടമാണ്. നല്ല ടൈം പാസ്സ് ആണ് അങ്ങേരുടെ പടങ്ങൾ. അഭിനയവും മടുപ്പുണ്ടാക്കാത്ത അഭിനയം ആണ്.
    ഷാർജ ടു ഷാർജ, നാറാണത്തു തമ്പുരാൻ, ആനച്ചന്തം, വൺ മൻ ഷോ, സൽപ്പേര് രാമൻ കുട്ടി, മയിലാട്ടം, നാടൻ പെണ്ണും നാട്ടുപ്രമാണിയും, പട്ടാഭിഷേകം ഒക്കെ എന്റെ ഫേവറൈറ് മൂവീസ്

  • @jerinjames2371
    @jerinjames2371 Před 3 lety +7

    ആടുപുലിയാട്ടം super hit ayirunnu anu😂😂😂😂😂

    • @sreejithmattathil5534
      @sreejithmattathil5534 Před 2 lety

      @Entertainment MIDEA undayirunnu but ellam potti dileepntea padam varea undayirunnu

  • @sinoyantony5337
    @sinoyantony5337 Před 3 lety +2

    ഡയറക്ടർ റാഫി പറഞ്ഞതു പോലെ പുതുക്കോട്ടയിലെ പുതുമണവാളൻ സിനിമയുടെ രണ്ടാം ഭാഗം ആയി കൊച്ചിൻ ബ്രദേർസ് എന്ന പടം വന്നാൽ, ജയറാമിന്റെ ഉഗ്രൻ കോമഡി ഫാമിലി എന്റെർറ്റൈൻർ ആയിരിക്കും അത് 👌👌🔥🔥

  • @arunkm3088
    @arunkm3088 Před 3 lety +15

    ആടുപുലിയാട്ടം സൂപ്പർ ഹിറ്റ്‌ ആണെന്നോ? 😄😄

  • @skdirector1062
    @skdirector1062 Před 3 lety +4

    ജയറാമിന് പുതിയ സംവിധായകനേ ഇഷ്ടമല്ല എന്ന് പറയുന്നത് ശരിയല്ല ജയറാമിനെ വെച്ച് പടം എടുക്കാൻ പുതിയ സംവിധായകർക്ക് ഇഷ്ടമല്ല എന്നുള്ളതാണ് സത്യം

    • @psswamykal1042
      @psswamykal1042 Před 3 lety

      Neritt date chodhichu nokk ariyallo. Waste time

  • @hlf-ev3339
    @hlf-ev3339 Před 3 lety +2

    ആടുപുലിയാട്ടം,പട്ടാമ്പി രാമനൊക്കെ എവിടെയാ super hit ആയെ... Mini screenൽ ആണോ... തിയേറ്ററിൽ ആട് പോയിട്ട് പൂട പോലും ഇല്ലായിരുന്നു...

  • @skdirector1062
    @skdirector1062 Před 3 lety

    നിങ്ങൾ വർക്ക് ചെയ്ത പടങ്ങൾ എല്ലാം ഹിറ്റ്.. ഹിഹിഹി ഞങ്ങൾ വിശ്വസിച്ചു തള്ളി തള്ളി അങ്ങ് പോവുകയാണല്ലോ... മാഷേ

  • @bansali6226
    @bansali6226 Před 3 lety +1

    Super hit ആടുപുലിയാട്ടം 😎😎😎

  • @robinpaul1413
    @robinpaul1413 Před 3 lety +9

    aadapuli super hit😭

  • @keralaraja
    @keralaraja Před 3 lety +6

    അതിശയൻ 2 വിനയൻ ചേട്ടൻ എടുക്കുന്നു എന്ന് കേൾക്കുന്നു . നമുക്ക് ഒരു ശാസ്ത്രജ്ഞൻ റോൾ കൊടുക്കാൻ പറയാം .

  • @shyworne6996
    @shyworne6996 Před 3 lety +1

    Nalla oru family padam, Jayaremmatanum, Rajasenan sir num veranam,

  • @sreejithmattathil5534
    @sreejithmattathil5534 Před 2 lety +5

    കുറെ പാൽകുപ്പികൾ ജയറാമേട്ടന്റ നല്ല പടം ഒന്നും കാണാതെ കുറ്റം പറയുന്നത് മമ്മൂക്ക ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹിറ്റ് ഉള്ളത് ജയറാമേട്ടന് ആണ്

  • @rijuraghav1705
    @rijuraghav1705 Před 3 lety +2

    Kannan thamarakulam - Dinesh pallath mass combo

  • @thekkumbhagam3563
    @thekkumbhagam3563 Před 3 lety +3

    പണ്ട് ജയറാം നല്ല അഭിനയം ആയിരുന്നു എന്നാൽ ഇപ്പോൾ ജയറാം ഓവർ ആക്ടിങ് ആണ്... അതാണ് കാരണം..

  • @robyroberto8606
    @robyroberto8606 Před 3 lety +4

    "പട്ടാഭിരാമൻ "സമകാലിക 👌👌👌പ്രസക്തിയുള്ള 🔥🔥🔥ഒരു സിനിമയാണ് ..

  • @murshidulhaqueullus2021
    @murshidulhaqueullus2021 Před 3 lety +12

    ഇനി ജയറാമിനൊരു തിരിച്ചു വരവ് നടത്തണം എങ്കിൽ സത്യൻ അന്തിക്കാട്, വൈശാഖ്, എന്നിവർ ചിത്രങ്ങൾ എടുക്കണം,,,,

    • @youtubereact_v1
      @youtubereact_v1 Před 3 lety +1

      സത്യം you said it

    • @abhijith2482
      @abhijith2482 Před 3 lety +1

      Puthiya directors aarengilum aayaalum mathi Madhu C narayan oo, allengil talented aaya mattarengilum

    • @abhinandks329
      @abhinandks329 Před 3 lety +1

      @@abhijith2482 midhuen Manuel aayaalum mathi

    • @sreejithmattathil5534
      @sreejithmattathil5534 Před 2 lety

      Vaisaq padam drop ayi ennu thonnunnu

  • @clapinmedia4041
    @clapinmedia4041 Před 3 lety +5

    ഇയാള്‍ പഴയ ചിന്താഗതി ഉള്ള ഒരു മനുഷ്യനാണല്ലോ

  • @lalettanonline2826
    @lalettanonline2826 Před 3 lety +3

    ആടുപുലിയാട്ടം സൂപ്പർ ഹിറ്റ്‌ എന്നോ, ഇങ്ങനെ കളളം പ്രചരിപ്പിക്കരുത്, ആ സിനിമയ്ക്കു ഞങ്ങൾ ആണ് തിരുവനന്തപുരം "ശ്രീ കുമാർ" തിയേറ്ററിൽ ആളുകളെ കയറ്റുന്നത് ഫ്രീ ടിക്കറ്റ്

  • @youtubereact_v1
    @youtubereact_v1 Před 3 lety +7

    ജയറാം 90കളുടെ അഭിനയമാണ് ഇപ്പോഴും കാണിക്കുന്നത്, ജയറാമിന്റെ പ്രായത്തിലുള്ള നടൻമാർ അച്ഛൻ റോളുകളിലേക്ക് മാറി, (ഉദാ: സിദ്ദിഖ്, മുഖേഷ്, even വിനീത്). Action പരിവേഷമുണ്ടായിരുന്നെങ്കിൽ മാത്രമേ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാൻ വക ഉള്ളൂ (ഉദാ. സുരേഷ് ഗോപി - ഒറ്റക്കൊമ്പൻ, ബാബു ആന്റണി - പവർ സ്റ്റാർ).
    ജയറാം ആക്ഷൻ വേഷങ്ങളിൽ ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോഴത്തെ തിരിച്ചടിയ്‌ക്ക് കാരണം.

    • @abhijith2482
      @abhijith2482 Před 3 lety +4

      Babu antonykkonnum ivarudeyonnum level illa. Angerkk family support polum illa.

    • @youtubereact_v1
      @youtubereact_v1 Před 3 lety +2

      @@abhijith2482 but every body waiting for POWER STAR

    • @abhinandks329
      @abhinandks329 Před 3 lety

      @@youtubereact_v1 yes

  • @jitheshp2656
    @jitheshp2656 Před 3 lety

    Jayaram kannan tamarakulam 4film.1.superhit.2hitfilm . 1flop

  • @rajkumarvm3381
    @rajkumarvm3381 Před 3 lety +1

    Koppan......

  • @anilkumar-tc3en
    @anilkumar-tc3en Před 3 lety +7

    ജയറാമിൻ്റെ കാലം കഴിഞ്ഞു

  • @bhai9811
    @bhai9811 Před 3 lety +1

    ആടുപുലിയാട്ടം എവിടെ ഹിറ്റ്????
    അച്ചായൻസ് ഹിറ്റോ...

  • @sreejithmattathil5534
    @sreejithmattathil5534 Před 2 lety +1

    Prabhas film, manirantham film, sankar film , sathyan anthikadu film varea ulla jayramettan mosham nadano👹

  • @AjithKumar-wq8xg
    @AjithKumar-wq8xg Před 2 lety +1

    താരങ്ങൾ അല്ല കഥയും തിരക്കഥയും, അവതരണവും ആണ് രാജാവ് എന്ന് ഒരിക്കൽ കൂടെ മനസിലാക്കിക്കൊടുത്ത സിനിമ ആണ് home, ഇന്ദ്രൻസ് പോലും താരം ആകുന്നതു ശക്തമായ തിരക്കഥ യുടെ ബലത്തിൽ ആണ്, ജയറാം പരാജയപ്പെടുന്നിടത്തു ഇന്ദ്രൻസ് ജയിക്കുന്നത് കാണാതെ പോകരുത്, വെറും ഇന്ദ്രൻസ് അല്ല മുഖത്ത് എല്ലാ ഭാവങ്ങളും ശക്തമായി പ്രതിഭലിപ്പിക്കുന്നു, പിന്നെ ഇ വലിയ താരങ്ങൾ എന്തിനാണ്?

  • @omr6913
    @omr6913 Před 3 lety +1

    പട്ടാഭിരാമൻ സൂപ്പർ ഹിറ്റ്‌ 🙆‍♂️😂

  • @KoiWorldKottayam
    @KoiWorldKottayam Před 3 lety +3

    പാവങ്ങളുടെ ദിലീഷ് പോത്തൻ കണ്ണേട്ടൻ 🔥

  • @suneervkpt4867
    @suneervkpt4867 Před 3 lety +1

    Cheruppam glamoour randum pooyi

  • @skdirector1062
    @skdirector1062 Před 3 lety

    മാഷേ എന്തിനാണ് കള്ളം പറയുന്നത് ജയറാമിന് വേണ്ടി മാത്രമാണ് അവർ പടം എടുത്തത്

  • @arunsnair5805
    @arunsnair5805 Před 3 lety +5

    Aadupuliyaatam super hito🙏🙏😁

    • @thealchemist9504
      @thealchemist9504 Před 3 lety +1

      Yes. അത് അത്യാവശ്യം ഓടിയ മൂവി ആണ്.

    • @-vishnu2948
      @-vishnu2948 Před 3 lety +1

      Aa cinema hit aayrnnu.But Enikk ishtayilla

    • @arunsnair5805
      @arunsnair5805 Před 3 lety +1

      @@-vishnu2948 athu kandu theerkkan njan petta paadu😁

    • @RunningWalking12
      @RunningWalking12 Před 3 lety +1

      A Padam hit aanu. Athinu Shesham aa padathile abhinayikkathe pinmaariya nadye next Padam Pooja ykk inauguration nu vulichayhu okke famous aayirunnu

    • @arunsnair5805
      @arunsnair5805 Před 3 lety

      @@RunningWalking12 sorry ..I won't agree...bcoz...athu kaanan njan petta paadu🙏🙏 ..jayaraminte intro scene..😁😁 ..pattabhiraman was ok

  • @bhai9811
    @bhai9811 Před 3 lety +6

    കണ്ണൻ താമരക്കുളം😂എന്ന ദുരന്ത സംവിധായകൻ ജയറാമിനെ വീണ്ടും വീണ്ടും നശിപ്പിച്ചു

  • @skdirector1062
    @skdirector1062 Před 3 lety +9

    ജയറാം നല്ല നടനൊന്നുമല്ല.... മുൻപ് വിജയ്ച്ചാ ജയറാം പടങ്ങൾ എല്ലാം സപ്പോർട്ട് artist കൊണ്ട് മാത്രം വിജയിച്ചതാണ്. എല്ലാതെ ഒരു പടം പറയാമോ...

    • @arunpoyyeri
      @arunpoyyeri Před 3 lety

      Theerthadanam,Karunyam, Sneham, Paithrukam okke onnu kandu nokku ....

    • @mayboy5564
      @mayboy5564 Před 2 lety

      മനസ്സിനക്കരെ

  • @INDPLAYZz
    @INDPLAYZz Před 3 lety

    CBI 5 news

  • @lostlove3392
    @lostlove3392 Před 3 lety

    Jayaraminu Jagadishinodu bhayankara asooya aayirunnu. Jagadishinte career takarkkan sramichappol swamtham career poyi.

  • @binubalan4414
    @binubalan4414 Před 3 lety +1

    ആടുപുലിയാട്ടം കാസ്റ്റിംഗ് ശരിയായില്ല. ആ കുട്ടി മാത്രമേ ആ പ്റ്റ് ആയുള്ളു

  • @robyroberto8606
    @robyroberto8606 Před 3 lety +9

    രാജസേനൻ &ജയറാം കൂട്ട് ഇറങ്ങിയ സിനിമകൾ
    1)കടിയുഞ്ഞാൽ കല്യാണം
    2)മേലെ പറമ്പിൽ ആൺ വീട്
    3)ഞങ്ങൾ സന്തുഷ്ടരാണ്
    4)ദ് കാർ
    5)കനക സിംഹാസനം
    6)കൊട്ടാരം വീട്ടിൽ അപ്പുട്ടൻ
    7)കഥാനായകൻ
    8)നാടൻ പെണ്ണും നാട്ടുപ്രമാണിയും
    9)ആദ്യത്തെ കണ്മണി
    10)സ്വപ്നലോകത്തെ ബാലഭാസ്‌ക്കരൻ
    11)അനിയൻ ബാബ ചേട്ടൻ ബാബ
    12)അയലത്തെ അദ്ദേഹം
    13)ദില്ലി വാലാ രാജകുമാരൻ
    14)മലയാളി മാമന് വണക്കം
    15)cid ഉണ്ണികൃഷ്ണൻ ba bed
    16)മധുചന്ദ്രലേഖ

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety

      താങ്ക്സ്

    • @mehanadan1165
      @mehanadan1165 Před 3 lety +1

      Than ezhuthiyathil the car 2 ennam mund

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety

      @@mehanadan1165 👍👍👍

    • @robyroberto8606
      @robyroberto8606 Před 3 lety

      @Nithin Comrade ഞാൻ അതാണ് ഉദ്ദേശിച്ചാണ് പക്ഷേ മാറി പോയി

    • @robyroberto8606
      @robyroberto8606 Před 3 lety

      @@mehanadan1165 ദ് കാർ ,ഞങ്ങൾ സന്തുഷ്ടരാണ് രണ്ടു വെട്ടം വന്നിട്ടുണ്ട്

  • @justinkjoseph7253
    @justinkjoseph7253 Před 3 lety

    Pulliyude main thyagam anu sahikkan pattilla

  • @bimalprabha9361
    @bimalprabha9361 Před 2 lety +1

    ജയറാമിനെ മലയാളികള്‍ മടുത്തു.വെറും വളിപ്പ് മാത്രം അഭിനയിച്ച് കാണിച്ചാല്‍ അത് കോമഡി ആകണമെന്നില്ല.ജയറാമിനെക്കാള്‍ അഭിനയശേഷിയുള്ള പുതുമുഖനായകന്മാര്‍ ധാരാളമുണ്ട്.

  • @Bond-ov4hi
    @Bond-ov4hi Před 3 lety +3

    കണ്ണൻ താമരകുളം ആണോ രക്ഷകൻ

  • @abhinandks329
    @abhinandks329 Před 3 lety +1

    D-16 malayalam remake Athu irangiya samayathu vannirunnenkil hit aayene, Jayaram as hero
    Ippo ellavarum D-16 tamil kandittundu

  • @pradeepmallyapradeep806

    Mathiyedey Thalliyathu 😏

  • @sumeshps8247
    @sumeshps8247 Před 2 lety

    Jayaram comadyum actionum clickavunila ovar acting pinne body language maripoyi kumbitu nivaran pattatha nadan

  • @jose-qb6zm
    @jose-qb6zm Před 3 lety

    Jayaraminu pattiya samvidhyakar sathyan anthikkadum makanumaanu.

  • @nowfelmuhammadu6564
    @nowfelmuhammadu6564 Před 3 lety

    Try yongsters why 58+

  • @sudeepthomas2509
    @sudeepthomas2509 Před 2 lety

    മയത്തിൽ തള്ള് 😀

  • @keralaraja
    @keralaraja Před 3 lety +6

    പുള്ളി ഔട്ട് ആയി .പുള്ളിയുടെ കോമഡി ഒക്കെ പഴഞ്ചൻ ആയി . കുറെ ചീള് പടമെടുത്തു നാട്ടുകാരെ വെറുപ്പിച്ചു . അങ്ങേരു ഇപ്പോഴും വലിയ സ്റ്റാർ ആണെന്ന് പറഞ്ഞു ഇരിക്കയാണ് . കുഞ്ചാക്കോ ബിജു എന്നിവർ ചെയ്യുന്ന റോൾ ചെയ്യാൻ പുള്ളിക്ക് ഇനി കഴിയില്ല . ഒരു കാലത്തു പുള്ളി സ്റ്റാർ ആയിരുന്നു പക്ഷെ ട്രാക്ക് മാറിയപ്പോൾ സെന്റി ട്രാക്ക് , ഭർത്താവു ട്രാക്ക് ആയി അത് പൊലിച്ചില്ല . കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ആ പടം ഒന്ന് കണ്ടാൽ മതി പിന്നെ ഒരു പടവും പിന്നെ കാണില്ല . സിനിമയുടെ വഴിയേ മാറി പോയി , ജോജിയും നായാട്ടും ഒക്കെ കണ്ട ആൾകാർ പുള്ളിയുടെ ഓരോ വെറുപ്പിക്കുന്ന ഒരേ പോലുള്ള ചേഷ്ടകൾ ഉള്ള റോളുകൾ ഇനി കാണുമോ . സ്നേഹമുണ്ട് പക്ഷെ സിനിമ വേണ്ട .തമിഴ് പടം ചെയ്തോ ചിലപ്പോ കാണും . നായാട്ടിൽ ജോജു അല്ലെങ്കിൽ കുഞ്ചാക്കോ ചെയ്ത വേഷം പുള്ളിക്ക് പറ്റുമോ ഇല്ല .
    അല്ലെങ്കിൽ പൈസ മുഴുവൻ വേണ്ട എന്ന് വച്ച് കിട്ടുന്ന റോൾ നന്നായി ചെയ്യണം. 40 -50 ലക്ഷം വേണം പാട്ടു വേണം ഡാൻസ് വേണം എന്ന് ഇനി പറഞ്ഞാൽ നാട്ടുകാർ എന്ത് ചെയ്യും . പിന്നെ ദിലീപിന് ഓണക്കോടിയുമായി ജയിലിൽ പോയി ,ടീവിയിൽ മുണ്ടും വാങ്ങി പോയതാണ് എന്ന് പറഞ്ഞു ഇളിഭ്യനായി ,സിനിമാക്കാർ പോലും പുള്ളിയെ വെറുത്തു പോയ നിമിഷം ആയിരുന്നു അത് . ജയിലിൽ കിടക്കുന്നവന് എന്ത് ഓണക്കോടി . തെറ്റ് ചെയ്തോ ഇല്ലയോ അത് വേറെ കാര്യം . ജോജുവിന്‌ അങ്ങേരെ കാളും സ്റ്റാർ വാല്യൂ ഉണ്ട് .

    • @jacobkthomas7061
      @jacobkthomas7061 Před 3 lety +1

      അദ്ദേഹത്തിനു ഒരു തിരിച്ചുവരവും സാധ്യമാണു,മോഹൻലാലും,മമ്മൂട്ടിയും ഒക്കെ തിരിച്ചു വന്നതും പോലെ തിരിച്ചു വരും

    • @stardust1342
      @stardust1342 Před 3 lety

      Kottaram veetil apputtan....?

  • @leninabhi
    @leninabhi Před 3 lety +9

    Jayaram is outdated...better to accept that

  • @pravibalakrishnan4536
    @pravibalakrishnan4536 Před 3 lety +3

    ആടുപുലിയാട്ടത്തിന്റെ second പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ്.... 😂😂🤕🤕😭🤮

  • @mrboban5049
    @mrboban5049 Před 3 lety

    അടുപുലിയാട്ടം കോപ്പായിരുന്നു