15 പവനും 50,000 രൂപയും നൽകി . കൊല്ലാതെ തരാമായിരുന്നില്ലേ അവളെ

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 94

  • @beenar1319
    @beenar1319 Před 2 měsíci +108

    നിങ്ങളെ പറ്റിക്കുക ആയിരുന്നു...
    അവിടെ കണ്ടു, ഇവിടെ കണ്ടു എന്നൊക്കെ പറഞ്ഞത് നിങ്ങളുടെ ശ്രദ്ധ തിരിക്കുവായിരുന്നു...
    ദൈവം അവർക്ക് ശിക്ഷ കൊടുക്കും ചേട്ടാ....

  • @ramyamrajan1603
    @ramyamrajan1603 Před 2 měsíci +39

    ചങ്കു തകർന്നൊരു മനുഷൃൻ 💔💔💔😢😢😢ദൈവമേ ഈ ചേട്ടന്റെ മനസ്സിനെ ആശ്വസിപ്പിക്കേണമേ🙏🙏🙏

  • @user-xh3ku5dz1e
    @user-xh3ku5dz1e Před 2 měsíci +76

    ഇവരെ കുറ്റം പറയാൻ പറ്റില്ല. സ്വന്തം കുഞ്ഞിനെ പോലും ഇട്ടിട്ട് പോയവളോട് ഇവർക്ക് ദേഷ്യം ഉണ്ടാവും. അതുകൊണ്ടു തന്നെ ആവും അന്വേഷിക്കാഞ്ഞത്

  • @ushag5840
    @ushag5840 Před 2 měsíci +60

    വെറും പാവം ചേട്ടൻ നല്ല ഒരു വെക്തി ഈ മനുഷ്യൻ ഉയർന്ന ജാതി കാരെ കൾ നല്ല ഐശ്വര്യ ഉണ്ട്.അത് പോലെ നല്ല പേഷ്ണാലിറ്റി ഉണ്ട്

    • @nileenasasidharan4379
      @nileenasasidharan4379 Před 2 měsíci +11

      അതേ, തീർച്ചയായും. വളരേ മാന്യമായും കാര്യവിവരത്തോടും പറയുന്നത് കേട്ടാൽ ഉന്നത വിദ്യാഭ്യാസം നേടിയ, ഉന്നത ജാതിയിൽപ്പെട്ടവരേയും തോൽപ്പിക്കാൻ കഴിവുള്ള ആൾ. കുടുംബം നല്ല അന്തസ്സും അഭിമാനവും സ്നേഹവും ഉള്ളവർ. 15 കൊല്ലം കഴിഞ്ഞിട്ടും അവരുടെ ദുഃഖം ഇന്നും നിലനിൽക്കുന്നു 😢

    • @ushag5840
      @ushag5840 Před 2 měsíci

      @@nileenasasidharan4379 അതെ തീർച്ചയായും

    • @anithamurali2868
      @anithamurali2868 Před 2 měsíci +4

      അതെ pavam🙏🏻

    • @goldie7689
      @goldie7689 Před měsícem

      Appo thazhnna jaathikkar pothuve kaanan aishwaryam um personality um illathavar aano?

  • @KL09.KL52
    @KL09.KL52 Před 2 měsíci +51

    ഇപ്പഴുള്ള ഭാര്യക്ക് അറിയാമായിരിക്കും ഈ കൊലപാതകം അല്ലാതെ പെട്ടന്നുള്ള ഒരു കല്യാണത്തിന് പെട്ടന്നൊന്നും സമ്മതിക്കില്ലലോ ചിലപ്പോൾ അവളെ കെട്ടാൻ വേണ്ടിയാകും കല യേ കൊന്നത്

    • @ShilajapbShilaja
      @ShilajapbShilaja Před 2 měsíci +4

      കറക്റ്റ്

    • @DipuDiputd
      @DipuDiputd Před měsícem

      അവൾ രംഗത്ത് വന്നതാണ് ഇവളെ കൊല്ലാൻ കാരണം പ്രധാനമായും മുൻകൂട്ടി പ്ലാൻ ചെയ്ത് വന്ന് ഇവിടെ ഒഴിവാക്കി മറ്റവളെ കേട്ട അല്ലെങ്കിൽ അത്ര പെട്ടെന്ന ആരെങ്കിലും കിട്ടുമോ ആറുമാസം ഒരു വർഷം കഴിയാതെ നമ്മൾ ആരെയും കെട്ടിചരിത്രമില്ല എന്നാലും പറഞ്ഞിട്ട് അകത്തായത് തന്നെ

  • @niheey1234
    @niheey1234 Před 2 měsíci +44

    അവൻ കലയെ കൊന്നിട്ടുണ്ടെങ്കിൽ അവനെ ഒരിക്കലും വെറുതെ വിടരുത് എന്നാണ് ഭരണകൂടത്തോട് ഒരു അപേക്ഷ. കാരണം ഇനി ഒരു kala ഈ നാട്ടിൽ ആ വർത്തിക്കപ്പെടാൻ പാടില്ല.

  • @maryjosphinjosphin4006
    @maryjosphinjosphin4006 Před 2 měsíci +44

    ഈ സഹോദരനെ കുറ്റം പറയുന്നവർ കാര്യം മനസിലാകൂ. പെങ്ങൾ ഭർത്താവിനെയും നൊന്തുപെറ്റ കുഞ്ഞിനേയും ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയി എന്നു പറയുമ്പോൾ 90% മനുഷ്യരും ആ പെണ്ണിന്റെ വെറുക്കും. തള്ളി പറയും. അത് തന്നെയാണ് ഈ സഹോദരനും സംഭവിച്ചത്. വെറുതെ അയാളെ കുറ്റം പറയല്ലേ. പെങ്ങൾ എവിടെയോ ജീവിക്കുന്നു എന്നല്ലേ അയാൾ വിശോസിച്ചത്.

    • @mariammaantony1192
      @mariammaantony1192 Před 2 měsíci

      @@maryjosphinjosphin4006 എന്തായാലും നീ എൻ്റെ വീട്ടിൽ പിറന്ന സഹോദരി ആണോ..നീ എന്തിനു ഈ കുഞ്ഞിനെ കളഞ്ഞു എന്നു ചോദിക്കാമായിരുന്നു

  • @geeslasebastian8066
    @geeslasebastian8066 Před 2 měsíci +35

    സാഹചര്യങ്ങളുടെ സ്വാധീനം മൂലം തിരിച്ചറിവ് നഷ്ടപെട്ടു, സഹോദരിയെ തേടി സഹോദരൻ വരാൻ പാടില്ല എന്ന് നിർബന്ധമുണ്ടായിരുന്നു പ്രതികൾ അദ്ദേഹത്തെ തന്ത്രപൂർവ്വം മരവിപ്പിച്ചു, ചിലപ്പോൾ ജീവിതസാഹചര്യം ആയിരിക്കാം സഹോദരനെ അങ്ങനെ വിശ്വസ്സിക്കാൻ പ്രേരിപ്പിച്ച ഘടകം

  • @jayas4210
    @jayas4210 Před 2 měsíci +64

    ഒരു ഭർത്താവും കുഞ്ഞുമുള്ള സ്ത്രീ ആ കുഞ്ഞിനേയും ഇട്ടിട്ട് വേറൊരാളുടെ കൂടെ പോയി എന്നറിഞ്ഞാൽ ഏതൊരാളും ചെയ്യുന്നതേ ആ പാവം ചേട്ടനും ചെയ്തുള്ളു.

  • @iceyjohn8044
    @iceyjohn8044 Před 2 měsíci +22

    🦋 എന്ത് മോശം comments ആണ് ഇവിടെ എഴുതുന്നത്? സ്വന്തം കുഞ്ഞിനെ വരെ ഉപേക്ഷിച്ചു പോയ അവസ്ഥ. ഇദ്ദേഹം പറയുന്നത് ആദ്യം ശ്രദ്ധിക്ക്. natural thoughts ആണ്.

  • @SajithaRahul
    @SajithaRahul Před 2 měsíci +11

    കൊടുത്ത സ്വർണ്ണം പൈസ തിരിച്ചു വാങ്ങണം

  • @reshmimurali5610
    @reshmimurali5610 Před 2 měsíci +49

    അന്യ ജാതിയിൽ ഉള്ള തങ്ങളെ ക്കാൾ സാമ്പത്തിക മായി ഉയർന്ന വ്യക്തികളുടെ കൂടെ ജീവിക്കാൻ ഇറങ്ങി പോവുന്ന പാവങ്ങളെ, അവരുടെ വീട്ടുകാർ എന്ത് അധികാരത്തോടെ അന്വേഷിച്ചു ചെല്ലണം, ഈ നൂറ്റാണ്ടിൽ ലും ഇതു തന്നെ അവസ്ഥ, അവനവന്റെ ജീവിതവുമായി ചിന്തിച്ചു നോക്ക്,, നല്ല സ്വീകരണം ആയിരിക്കും,, അനുഭവം ഉള്ളവരോട് ചോദിക്കണം,, ജാതീയ മേൽകൊയ്മ ഇപ്പോൾ ഇല്ലാത്ത പോലെ ഓരോരോ കമന്റ്‌,, കലയുടെ വീട്ടുകാർ പാവങ്ങൾ,,, ആണ് ഇനിയും അവരെ കുത്തി ഒരു കമന്റ്‌ ചെയ്യാതിരുക്കുന്നത് നിങ്ങൾ ആ പെൺകുട്ടിയുടെ മരണത്തിനു ഒരു വില നൽകുന്നതിന് തുല്യം

  • @ushaanilkumar6994
    @ushaanilkumar6994 Před 2 měsíci +6

    എന്തൊക്ക പറഞ്ഞാലും ഒന്ന് അന്വേഷണം നടത്തായിരുന്നു.

  • @chandrikakumariKumari
    @chandrikakumariKumari Před 2 měsíci +66

    സ്വന്തം പെങ്ങൾ ആരുടെ കുടെ പോയന്ന് പറഞ്ഞപ്പോൾ അത് വിശ്വസിച്ചു അത്രയേ ഉള്ളൂ
    രക്തബന്ധം അത് ശരിയാണോ എന്ന് പോലും അന്വേഷിച്ചില്ല
    15 വർഷം സ്വന്തം പെങ്ങളെ കാണാഞ്ഞിട്ട് ഒന്ന് തിരക്കുക പോലും ചെയ്തില്ല ഇപ്പൊ ഈ സഹോദരന് ഇത് കരയാനുള്ള എന്ത് അവകാശ

    • @Sindhu-qb4ws
      @Sindhu-qb4ws Před 2 měsíci +1

      ഒഴിഞ്ഞു മാറി പല്ല് പോയത് ഗുളിക കുടിക്കാൻ എളുപ്പം ആയി

    • @Blj791
      @Blj791 Před 2 měsíci +2

      Avarude jeevitha sahacharyam ayirikkam anveshikkstirunnate pinne aa kallan atu poleyalle ivare vishvasippichatu pavangal😓

    • @santhamurali8468
      @santhamurali8468 Před 2 měsíci +3

      എടോ താൻ ഒരു സഹോദരൻ അല്ല, സ്‌നേഹം അല്പപോലും ഇല്ല, അടുത്ത അടുത്ത് വീടുക്ൾ കാര്യങ്ങൾ മനസിലാക്കാൻ എളുപ്പം ആയിരുന്ന

    • @anoopraj4571
      @anoopraj4571 Před 2 měsíci +1

      karachil alla broo vellam akkiyathanu abinayam

    • @firstname1213
      @firstname1213 Před 2 měsíci +4

      Chilu alukalkku kuthinovikkan eshttamanu athivideyum

  • @mariammaantony1192
    @mariammaantony1192 Před 2 měsíci +10

    അവൾ ആ കുഞ്ഞിനെ ഉപേക്ഷിച്ചു പോകില്ല

  • @naseerabeevi4027
    @naseerabeevi4027 Před 2 měsíci +8

    പാവം കല

  • @santhamurali8468
    @santhamurali8468 Před 2 měsíci +21

    അനിലെന്റ വീട്ടുകാർ പഠിച്ച കള്ള്ൻ, പ്രതികൾ ആരെയും വെറുതെ വിടല്ലേ

  • @richu5867
    @richu5867 Před 2 měsíci +3

    Anil enna Patti puram lokham kanaruthe avante ammkum kodukkañam ketto

  • @anilnair4614
    @anilnair4614 Před 2 měsíci +4

    Ithu normal ethoru sahodharanum achanum undakunna oru vishamam,dekshyam

  • @user-du6zu4qf1e
    @user-du6zu4qf1e Před 2 měsíci +2

    15 varshamait kanathirinitum aval aarude koodeya poye ennu polum anneshikathe iriakn nigalk engane thonni sahodara.....

  • @user-fq7ii4ii6g
    @user-fq7ii4ii6g Před měsícem

    Yetra varsham kazhinjalum sathyam maraneeki purathuvarum. Athu faivathinte judgement aanu. God is Great.

  • @muhammadaadil9358
    @muhammadaadil9358 Před 2 měsíci +3

    Achanum ammayum marichappolenkilum anweshikanamayirunnu

  • @user-fh8cg3cm7d
    @user-fh8cg3cm7d Před 2 měsíci +6

    നിങ്ങൾ സഹോദരന്മാർക് നാണക്കേട് ആണ് ചേട്ടാ..പെങ്ങൾ പോയി അറിഞ്ഞിട്ടും

  • @akp623
    @akp623 Před 2 měsíci +7

    Jaathiyilum, sambathikam aayum Avaru Munnila. Ee paawangal aarod poy anveshikkum

    • @binoy5832
      @binoy5832 Před 2 měsíci

      അവരുടെ ജാതി എന്താ? മുന്നിൽ ആണെന്ന് പറഞ്ഞത്....

  • @rajeevravi7298
    @rajeevravi7298 Před měsícem

    എടൊ നാണമില്ലേ ഒരു പോലീസ് കേസ് പോലും കൊടുത്തില്ല, ആരുടെ കൂടെ പോയി എന്ന് പോലും തിരക്കിയില്ല പിന്ന ഞായം പറയല്ല്

  • @Eagle-2024
    @Eagle-2024 Před 2 měsíci +10

    അളിയനോട് വല്യ സ്നേഹം.... പെങ്ങൾ പോയപ്പോ, അവളെ ജീവനോടെ അന്ന് കൊണ്ടുവരേണ്ട... അതിനുള്ള കാര്യം നിങ്ങൾ ചെയ്യാത്തത്തിൽ നിങ്ങളോട് യോജിക്കാൻ കഴിയുന്നില്ല. അതും 22 വയസുള്ള ഒരു പെൺ കുട്ടി. സ്വന്തം മകളാണ് പോകുന്നത് എങ്കിൽ തിരക്കി പോകില്ലേ....

  • @DipuDiputd
    @DipuDiputd Před měsícem

    അവനവിടെ ആത്മഹത്യ ചെയ്യണേ മുൻപ് വിവരം അറിയണം

  • @jose-qb6zm
    @jose-qb6zm Před 2 měsíci

    Ingane samshayamulla ella thirodhanavum complaint cheyanam. Veetukarillankil suhruthukkalenkilum.

  • @vineethashinu2438
    @vineethashinu2438 Před 2 měsíci +17

    ഇത്രക്കും സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അന്നെഷിച്ചില്ല... ഇപ്പം കരയുന്നു

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 Před 2 měsíci +18

      രക്ത ബന്ധത്തേക്കാൾ വില യുണ്ട് ആദ്മ ബന്ധത്തിന്.. ഒരു തരത്തിൽ രണ്ടും സെയിം ആണ്... ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയപ്പോൾ ആ കുഞ്ഞിനോട് തോന്നിയ ആദ്മ ബന്ധം. ഒരു തരത്തിൽ പറഞ്ഞാൽ ആ കുഞ്ഞിനെ ഉപേക്ഷിച്ച ആ സ്ത്രീയോട് ഒടുങ്ങാത്ത പകയും ഇതാണ് ഈ ചേട്ടന് സംഭവിച്ചു ഉണ്ടാവുക. അങ്ങനെ ഉള്ളപ്പോൾ അവളെ അന്നോഷിക്കില്ല. നമ്മൾ ഒരാളെ കുറ്റപെടുത്തുമ്പോൾ ആ സ്ഥാനത്തു നമ്മൾ ആവുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ഇമേജിൻ ചെയ്തു നോക്കുക..❤

  • @axiomservice
    @axiomservice Před měsícem

    ഇത്ര ആത്മാർഥത ഉണ്ടായിട്ടു എന്തെ അന്വേഷിച്ചില്ല ചേട്ടാ

  • @thomasmathew6942
    @thomasmathew6942 Před 2 měsíci

    Ethum uyarnna jathi thazhnna jathi preshnam thanne kalaye avar manapurvam ozhivakkiyathanu

  • @user-lg6fj6bf1g
    @user-lg6fj6bf1g Před 2 měsíci +12

    സ്വന്തം പെങ്ങളെക്കാൾ മറ്റുള്ളവരെ സ്നേഹിച്ചു

    • @SreejaPV-di3vw
      @SreejaPV-di3vw Před 2 měsíci

      Pengal chaitha pravrithiye veruthu.
      Prathikal athrakku
      samarthar ayathu
      kondu a chettan
      avar parayunnathu
      ithraum kaalam
      vishwasichu. Septic
      tankil pengal
      anthiyuraghatte ennu
      arenkilum karuthumo.

  • @dn8105
    @dn8105 Před 2 měsíci +44

    ആരും തിരിഞ്ഞു നോക്കാത്ത ആ പാവം സ്ത്രീ. എന്ത് കാരണം ആണെങ്കിലും പതിനഞ്ച് വർഷം, ഇത്രത്തോളം ടെക്നോളജി വളർന്നിട്ട് അവരെ ഒന്നു തിരക്കാൻ തോന്നാത്ത തൻ്റെ മനസ്സ്🙏🏻
    എൻ്റെ അമ്മ അവരുടെ കൂടെ എട്ടാം ക്ലാസ്സിൽ ഒരു വർഷം മാത്രം കൂടെ പഠിച്ച ഒരു ഫ്രണ്ടിനെ ഫേസ്ബുക്കിൽ വർഷങ്ങൾ സേർച്ച് ചെയ്ത് കണ്ടുപിടിച്ചു. സ്നേഹത്തിൻ്റെ ഒരു തരിമ്പ് ഉണ്ടായിരുന്നെങ്കിൽ പോത്തേ നീ അവരേ തിരഞ്ഞേനേ. Crocodile tears.😕😕

    • @Cr7-o9l7m
      @Cr7-o9l7m Před 2 měsíci +1

      athu oke snekham ulla alle kandupidiku friend ayalum aru ayalum

    • @anjumaheswaran1896
      @anjumaheswaran1896 Před 2 měsíci +17

      സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോയ സ്ത്രീ എന്ന് കരുതിയത് കൊണ്ട് സ്വാഭാവികമായും അവരോടു ദേഷ്യം ഉണ്ടാകും, അന്വേഷിച്ചു പോകാനുള്ള സാമ്പത്തിക സ്ഥിതിയോ ചുറ്റുപാടോ ആൾബാലമോ ഇല്ലാത്ത സാധരണക്കാർ ആണ് ഇവരൊക്കെ ഒരു തുമ്പും ഇല്ലാതെ എവിടെ പോയി അന്വേഷിക്കും? ? ഓട്ടോ ഓടിച്ചു അന്ന് കിട്ടുന്നതുകൊണ്ട് ജീവിക്കുന്ന ഈ മനുഷ്യൻ ഭാര്യക്കും മക്കൾക്കും കൊടുക്കുമോ അതോ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോയ സഹോദരിയെ അന്വേഷിച്ചു പോകുമോ?

    • @RettyKM
      @RettyKM Před 2 měsíci +11

      വിദേശത്തുകിടന്നു ഭാര്യക്കും കുട്ടിക്കും വേണ്ടി കഷ്ടപ്പെടുന്ന സ്നേഹവാനായ ഭർത്താവിനെയും, മുലപ്പാൽ കുടിക്കുന്ന കുഞ്ഞിനേയും ഉപേക്ഷിച്ചു പോയി എന്ന് വിശ്വസിക്കേണ്ടി വന്നാൽ.... പെങ്ങൾ രണ്ട് പ്രാവശ്യം ഇത്തരത്തിൽ പോയാൽ വെറുപ്പാകും... ഇത്തിരി തന്നിഷ്ടകാരിയായിരുന്നു എന്ന് ഈ നാത്തൂൻ എപ്പോഴോ പറയുന്നുണ്ട്... വെറുപ്പുണ്ടാകും .... തീർച്ച. ഇപ്പോൾ ഇങ്ങനെ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ... ആർക്കും അംഗീകരിക്കാൻ പറ്റുന്നില്ല. എന്തിനു കുടുംബക്കാരെ കുറ്റപെടുത്തുന്നു.ഇവരും വഞ്ചിക്കപ്പെട്ടു...

    • @anujinijoop1859
      @anujinijoop1859 Před 2 měsíci +1

      ​@@anjumaheswaran1896Athu thanne

    • @SreejaPV-di3vw
      @SreejaPV-di3vw Před 2 měsíci

      Swantham kuttiyeum
      bharthavineum kala
      upekshichu poyi
      ennu bharthavum
      prathikalum karanjum
      paranjum, Kadhakal
      undakkium , abhinayichum
      a sahodharaneum , bandhukkaleum , vishwasippichappol
      a sahodharanu
      kalaude bharthavinodu
      sahathapam koodi.Athu
      prathikal muthaleduthu.
      Ighane oru kolapathakam
      nadathan theerumanichappol
      thanne , athinu
      sheshamulla neekkaghalum prathikal
      theerumaanichittundaavum.

  • @nuhavlog2927
    @nuhavlog2927 Před 2 měsíci +2

    😢

  • @abivettukad576
    @abivettukad576 Před měsícem

    സ്വന്തം മകളായിരുന്നെങ്കിൽ അന്യോഷിച്ചേനെ. അവളുടെ കുട്ടി യെ കൊടുന്നേനെ

  • @shanthinair6532
    @shanthinair6532 Před měsícem

    Ayale nalla. Shiksha kodukkenam

  • @SajiCJohn
    @SajiCJohn Před 2 měsíci +1

    എന്താ ചേട്ടാ അവിടെ ഭയങ്കര കൊതുക് ശല്യം ഉണ്ടോ ! ഇടക്കിടെ സ്വായം അടിക്കുന്നതു കാണുന്നല്ലോ?😢

  • @praveenk836
    @praveenk836 Před 2 měsíci +3

    avale aarkkum vendayirunnu. marichathu thanne nallathu avalkku, ivarkku aarkkum avalodu oru snehavum illayirunnu.

    • @jose-qb6zm
      @jose-qb6zm Před 2 měsíci

      Athengane ariyaam. Ningal bandhuvaano.

  • @jose-qb6zm
    @jose-qb6zm Před 2 měsíci

    Editing vendarunnu. Lag undelum athaanu natural.

  • @gkrishnanpr1258
    @gkrishnanpr1258 Před 2 měsíci

    Where is our navodhana nethakkal?

  • @AliBaiAli-ou3dz
    @AliBaiAli-ou3dz Před 2 měsíci +4

    ഇത്രയും കാലം എവിടെയാണ്

  • @jessysarahkoshy1068
    @jessysarahkoshy1068 Před 2 měsíci +5

    Athanu ABHINAYAM.

  • @arjunpkumar9166
    @arjunpkumar9166 Před 2 měsíci

    Oru cinema storykku ulla plot undu..such a shocking news..😢

  • @abedgeorgesam8782
    @abedgeorgesam8782 Před 2 měsíci +1

    Iyale kuttam parayan pattilla ivarum vijarichu kanum ithra nalla cherukkane ittittupoyallo ennu

  • @user-qq8qc6if7j
    @user-qq8qc6if7j Před 2 měsíci +1

    Avaloru thantedam ullaval aanennu...e pennungal thanne alle vere oru interview il mosham aaki paranjath.
    Ipo matti parayunnu.
    Iyaalum act cheyunnundo?ennoru big doubt 🤔. Iyalk ipo 37 vayasu.kala jeevanode undel 21/22+15 yrs= 36 vayasu.appol achanum molum thamilulla difference ethrayaa1yrs/ 2 yrs mathram ooo? Evide 10-15 yrs difference varunnath😮.
    Medias nte munnil perform cheyunna oru feel.
    Aa mone ammayillatha-sugamillatha kutty enna sahathapam aanu anilum grand parents um nalgunnath ennu manasilakumbol aa kuttide situation....my god😢.15 Pavan 50000 rupees onnum koduthu kaanillaa.adundangil thanne oru limit vare caste difference oke husband vtkar marakkum...adinulla sadyathayo manasika snehamo ullathai thonunnillalo.cash undel thanne swantham kuttikalk kodukaam nu parayan chance ulla chettathiyum okke nu parayunna chettanum aanu.

  • @SeenathFahad-qg6df
    @SeenathFahad-qg6df Před 2 měsíci +1

    😰😰

  • @thomasmathew6942
    @thomasmathew6942 Před 2 měsíci

    Avammar nalla acting anu cheythe

  • @omanaomana8430
    @omanaomana8430 Před 2 měsíci

    Pavangaĺe thetti dharippiçhu ella thaŕathilum munneri jathìkkomarañjal !!!!!

  • @athira7439
    @athira7439 Před 2 měsíci +1

    Ivde kidanu cmnt. Idunavar adhyam olichodi veendum oru kochu undayapo athinem bharthavinem vittu veendum oodi poyi agane ullavare athmabhimanam ilatha cmntoli teams poyi vilikumayirikum ivarkum ivarde parentsnum Annu ithiri self respect undayirunu athond anweshichila
    Pine sadharanakar alle do nthelum issue avar thamil undenkil ivark samshayam thonniyene ithu agane preshnam onnum ilathoridath enthu samshayam thonnan aanu..orale krooshikan nthelum kittan noki nilkanu agat kurishil eati kollan kore cmntoli teams

  • @sajimurthysaji4228
    @sajimurthysaji4228 Před 2 měsíci

    Pavam

  • @user-nh4pe6te2d
    @user-nh4pe6te2d Před 2 měsíci +2

    Evankallathayoliyanu

  • @daisyjacquiline2579
    @daisyjacquiline2579 Před 2 měsíci

    ഡൈവോഴ്സ് വാങ്ങിക്കേണ്ടിയിരുന്നു മിസ്സിങ് പേർസൺ ആണെങ്കി 7 വർഷം കാത്തിരിക്കേണ്ടെ

  • @shaheenshaikh5745
    @shaheenshaikh5745 Před 2 měsíci +1

    Ipo enthina ingane mongunne

  • @sunithaas4954
    @sunithaas4954 Před 2 měsíci +3

    Avan padicha kallan paavam pennu

  • @prasadm3890
    @prasadm3890 Před 2 měsíci

    Ith thankalk oru padamakatte
    Mattullavarude vak kett ninnu.

  • @neethuabraham2195
    @neethuabraham2195 Před 2 měsíci

    Gggg

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Před 2 měsíci +8

    അവൻ പഠിച്ച കള്ളൻ

  • @RadhaRadha-cq1eg
    @RadhaRadha-cq1eg Před 2 měsíci +1

    അവനു സാമ്പത്തികം ആയപ്പോൾ,, മറ്റൊരു കല്യാണം കഴിക്കാൻ,കൊന്നത് ആയിരിക്കും 🥲🥲പാവം 🥲🥲

  • @user-np3ce2ey5o
    @user-np3ce2ey5o Před 2 měsíci +2

    😢

  • @user-tv9vj2qv8g
    @user-tv9vj2qv8g Před 2 měsíci

    😢

  • @bijikk4628
    @bijikk4628 Před 2 měsíci +1

    😢😢