Oru Neramenkilum Kanathe Vayyente l Kannanam Unni Vol 2 l K S Chithra

Sdílet
Vložit
  • čas přidán 17. 10. 2020
  • Song : Oru Neramenkilum Kanathe Vayyente...
    Album : Kannanam Unni Vol 2
    Singer : K S Chithra
    Label : Audiotracs
    Original Song Credits:-
    Lyrics : Chowalloor Krishnan Kutty
    Music : T S Radhakrishnan
    Singer : K J Yesudas
    Research By Ravi Menon
    All tracks recorded at S S Digital, Trivandrum by Krishna Sadasivan
    Voice Recorded and Mixed at Krishna DigiDesign, Chennai
    Facebook : / kschithraofficial
    Twitter : / kschithra
    Instagram : / kschithra
    CZcams : / +kschithra
    CZcams : / +audiotracs
  • Hudba

Komentáře • 521

  • @amithom
    @amithom Před 3 lety +359

    ഈ പാട്ടു കേൾക്കുമ്പോൾ
    കണ്ണ് നിറയുന്നവർ ഉണ്ടോ ?

  • @safissoulofmusic3781
    @safissoulofmusic3781 Před 5 dny +1

    ചിത്ര ചേച്ചിയുടെ ഈ പാട്ടുകേൾക്കുമ്പോഴെല്ലാം കരഞ്ഞു പോകുന്നു ❤️🙏

  • @vinuvinod2693
    @vinuvinod2693 Před 3 lety +162

    കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ....
    മനക്കണ്ണിൽ തെളിഞ്ഞു വരുന്നു അവതാരകൃഷ്ണാ നിൻ കള്ളനോട്ടം......🙏🙏🙏🙏

  • @reshmamohan7117
    @reshmamohan7117 Před rokem +18

    കെ എസ് ചിത്ര..... ഇവരുടെ ശബ്ദം... നിഞ്ചിൽ ആണ് കോളുന്നത്......... കള്ളകണ്ണനെ കണ്ടത് പോലെ... The legend ❤❤❤❤❤❤

  • @chithrachitru7628
    @chithrachitru7628 Před 2 lety +215

    എന്റെ ചിത്ര ചേച്ചി 👌🏻👌🏻👌🏻😍😍😍എന്റെ കണ്ണനോട് ഞാൻ പ്രാത്ഥിക്കാറുണ്ട് ചേച്ചിയെ നേരിട്ട് കാണിച്ചു തരണമെന്ന് 🙏🙏അത് എന്നായിരിക്കും കണ്ണാ 🙏😍😍😍🙏

    • @Funnier_than_karikku4293
      @Funnier_than_karikku4293 Před 2 lety +9

      Enthayalum kaanum

    • @shajinak9924
      @shajinak9924 Před 2 lety +12

      You will meet our great chechi soon

    • @leninkuttan2038
      @leninkuttan2038 Před rokem +7

      Good job 👍👍👍എനിക്ക് ഇഷ്ട്ടം ആയി തന്നെ

    • @sreejithk.s1233
      @sreejithk.s1233 Před rokem +7

      എനിക്ക് കാണിച്ചു തന്നു. ഗുരുവായൂർ വെച്ച്

    • @ramyasoumya986
      @ramyasoumya986 Před rokem +5

      Njanum ആഗ്രഹിക്കുന്നത്

  • @sooryars3086
    @sooryars3086 Před 5 měsíci +8

    ഈ പാട്ട് കേൾക്കുമ്പം മനസ്സിന് വല്ലാത്ത ആശ്വാസം🙏⭐✨🙏✨⭐❤️❤️. എല്ലാ ടെൻഷനും പോയി മനസ്സ് ഫ്രീ ആകുന്നു.🙏🙏✨⭐✨🙏🙏🙏

  • @sooryars3086
    @sooryars3086 Před 5 měsíci +18

    എന്റെ സങ്കടങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തി താ എന്റെ ഭഗവാനേ.🙏🙏✨✨⭐❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @dileeppanangat
      @dileeppanangat Před 4 měsíci

      czcams.com/users/shortsSW7D3Ugkdho?si=KnQ86PQBVmtj1hc0
      Hare Krishna!

  • @sureshpalan6519
    @sureshpalan6519 Před 4 měsíci +3

    വളരെ മനോഹരമായ ഗാനം.1981ഇൽ പുറത്തിറങ്ങിയ kG ജോർജിന്റെ കോലങ്ങൾ എന്ന ചിത്രത്തിൽ ഒരു തോണിക്കാരൻ വേണുനാഗവള്ളി യോട് "രാമൻ നായരോട് ചോദിച്ച് ഒരു ചെറിയ കുടിൽ വച്ച് ഇവിടെ കൂടിക്കൂടെ "എന്ന് ചോദിക്കുന്നിടത് ( 54:14 മിനുട്ട് )BGM ആയി ഇതിനോട് വളരെ സാമ്യമുള്ള ഒരു ബിറ്റ് ഫ്ലൂട്ടിൽ വായിക്കുന്നുണ്ട് (മ്യൂസിക് MBS ).
    തുളസി തീർത്ഥം റിലീസ് ചെയ്തത് 86 നവംബറിലാണ് അതിനാൽ ശരിക്കും ഈ ട്യൂണിന്റെ ക്രഡിറ്റ് MBS ന് അവകാശപ്പെട്ടതല്ലേ.

  • @Indiakkarann
    @Indiakkarann Před rokem +69

    ഈ അനശ്വര ഗാനത്തിന്റെ രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അവർഗൾ ഈ ഞായർ ആഴ്ച വിട വാങ്ങി.
    ആദരാഞ്ജലികൾ 💐🙏

    • @blister2pack
      @blister2pack Před 3 dny

      What a divine song, God grant him eternal abode

  • @geeths9678
    @geeths9678 Před 3 lety +40

    കൺമുന്നിൽ കണ്ണൻ പ്രത്യക്ഷനായി ചേച്ചീ.. ഉമ്മ

  • @sminakunjumon2251
    @sminakunjumon2251 Před rokem +86

    ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
    ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
    ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
    മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)
    ഹരിനാമകീർത്തനം ഉണരും പുലരിയിൽ
    തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2)
    ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
    തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)
    അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
    അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
    അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
    അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

  • @pinkyragesh6694
    @pinkyragesh6694 Před 3 měsíci +1

    അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ അവതാര കൃഷ്ണ നിൻ കള്ളനോട്ടം 🙏

  • @yamininair875
    @yamininair875 Před 2 lety +47

    കേൾക്കുമ്പോഴൊക്കെ ഗുരുവായൂരപ്പന്റെ മുന്നിലെത്തിക്കുന്ന ഗാനം 🙏❤️

  • @krishnachandranvengalloor965

    ഏതൊരു കൃഷ്ണ ഭക്തനെയും പിടിച്ചു നിറുത്തുന്ന വരികളും ,ഈണവും ആലാപനവും .വീണ്ടും വീണ്ടും ഗുരുവായൂരിലേക്ക് നമ്മെ കൊണ്ടു പോകുന്നു .ചേച്ചിക്കും entire ടീമിനും ഒത്തിരി നന്ദി .🙏🙏🙏

  • @remyachandran3153
    @remyachandran3153 Před rokem +2

    എന്റെ ചിത്ര ചേച്ചിയെ നേരിട്ട് കാണാൻ കൊതി ആവുകയാ. നടക്കുമോ എന്നറിയില്ല. സർവേശ്വരൻ അനുഗ്രഹിച്ചാൽ മതിയായിരുന്നു song എല്ലാം എന്താ സുഖം ആണ് കേൾക്കാൻ 🥰🥰🥰

  • @vasantisurendren114
    @vasantisurendren114 Před 2 lety +15

    കൃഷ്ണാ ഗുരുവായൂരപ്പാ. എത്ര നല്ല സുഖമാണ് ഈ ഗാനം കേൾക്കാൻ കൃഷ്ണാ

  • @iringapuramkalakshetram2251

    ഈ വരികളുടെ ബാക്കിയാക്കി, ആ ഭക്ത കവി ഭഗവാനിൽ ലയിച്ചു🙏🙏

  • @ralarajan1967
    @ralarajan1967 Před rokem +2

    അകതാരിലാഴ്ത്തുവാൻ എത്തിടുമോർമ്മകൾ
    അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
    അകതാരിലാഴ്ത്തുവാൻ എത്തിടുമോർമ്മകൾ
    അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
    അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ
    അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ
    അവതാര കൃഷ്ണാ നിൻ കള്ള നോട്ടം
    അവതാര കൃഷ്ണാ നിൻ കള്ള നോട്ടം ...

  • @vinayannettoor8353
    @vinayannettoor8353 Před 3 lety +8

    Pine paryaan ellallo chithra chechi supara. Ee paattu kettal krishnan prethishpeddum urappu

  • @nskyt2578
    @nskyt2578 Před 9 měsíci +6

    ചിത്ര ചേച്ചിയുടെ മനോഹരമായ പാട്ടുകൾ ഇനിയും കേൾക്കണം എത്ര കേട്ടാലും മതി വരാത്ത വരികൾ

  • @prasannakumarkodoth4176
    @prasannakumarkodoth4176 Před 2 lety +14

    കൃഷ്ണാ ഗുരുവായൂപ്പാ രക്ഷികണേ കരുണാനിധേ. ഓം ശാന്തി

  • @devapriya9462
    @devapriya9462 Před 3 lety +5

    Gurvayoorapaneyum chithra Chechi yeyum oru Noku Kanan kazinjenkil orupad istam.. Devuty 8yrs

  • @adharvaanilkumark6306
    @adharvaanilkumark6306 Před 2 lety +36

    കൃഷ്ണ ഗുരുവായൂരപ്പാ.... നിന്റെ വേണുഗാനം എല്ലാ ജീവത്മാക്കളിലും നിറയ്ക്കണേ... എല്ലാവരുടെയും സ്നേഹം നിറഞ്ഞ വെണ്ണ സ്വീകരിക്കണേ....

  • @sivasankarapillai2843
    @sivasankarapillai2843 Před 11 měsíci +12

    May Sri Guruvayoorappan bless you to continue your sweet songs.

  • @shibusn6405
    @shibusn6405 Před 8 měsíci +5

    സങ്കട പെരുമഴ പെയ്ത് .. ഹൃദയം തംബുരു മീട്ടാതെ ആയി പണ്ട്... ഇപ്പൊൾ സുഖം സന്തോഷം,..by chandrika mallika vkr.

  • @balakrishnancv2125
    @balakrishnancv2125 Před 2 měsíci +1

    എത്ര കേട്ടാലും മതിയാകില്ലെനിക്കീ ഗാനം...

  • @vinodthekkevila8669
    @vinodthekkevila8669 Před 5 měsíci +1

    എന്റെ ചിത്ര ചേച്ചി,,,ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം എന്റെ കണ്ണനെ കാണാൻ തോന്നും...

  • @vinayannettoor8353
    @vinayannettoor8353 Před 3 lety +13

    Ente veedinaduthu unnikannate ambalamaanu. Avidey eppozhum edunnaa paatanu my Fvrt song

  • @shijilp8650
    @shijilp8650 Před rokem +38

    ചൊവ്വലൂർ കൃഷ്ണൻ കുട്ടി.... പ്രണാമം സർ 🙏🏻🙏🏻🙏🏻

  • @ravindranvery.nairobi.5530

    ഇതിൻ്റെ രചന നല്ല പോലെ തന്നെ.... അത് പോലെ തന്നെ സംഗീതവും ആലാപനവും അടിപൊളി..... കേട്ട് കേട്ട് ഉറങ്ങി പോയി.......

  • @wondergirlgamingyt2905
    @wondergirlgamingyt2905 Před 2 lety +4

    Kanna koode ondavane....manakkaruth tharane😢😢😢

  • @ushaushakumari2892
    @ushaushakumari2892 Před 2 lety +9

    ഓം ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @srikavitha74
    @srikavitha74 Před 3 lety +21

    Soumya Rasaththai perugunnoru paattu. This one song instantly calms me down n takes me to trans.... Which only shows she is such a master of her art. My god.... Where did you learn this from maaa.....
    I stay absolutely speachless while I listen to it...n dive deeeeeeeeep down into the Swara Saagaram of KS Chithra...... The v v v first song to which I really fell n lost myself in her singing........
    This song always has a very very special place in my heart 🎶🎵🎵🎵🎵🎵🎶🎶🎶🎶🎶🎶🎶🎶🎼🎼🎼🎼🎼Her musicality just flows n flows and never fails to touch our hearts ❤️❤️❤️❤️❤️❤️❤️❤️❤️

  • @ragilagireesh6341
    @ragilagireesh6341 Před rokem +2

    ഈ പറ്റു കേൾക്കുബോൾ ഞാൻ അനുഭവിക്കുന്ന സമ്മാദാനവും സന്തോഷവും പറഞ്ഞു അറിയിക്കാൻ പറ്റില്ല

  • @sreesree5401
    @sreesree5401 Před 2 měsíci +4

    ഞാൻ എന്നും പ്രാർത്ഥിക്കുന്നുകാര്യമാണ് എനിക്ക് എന്റെ അമ്മയെ ഒന്നു അടുത്തു കണ്ടു സംസാരിക്കാൻ പറ്റണെന്നു. പക്ഷെ എന്റെ ഈ ഒരു ആഗ്രഹം മാത്രം നടക്കുന്നില്ല .ഒരു തവണ ഒന്നു അകലെ ഇരുന്നു കാണാൻ പറ്റി. ആ ആഗ്രഹം ദൈവം സാധിചു തന്നു. മിണ്ടണോന്നുള്ള ആഗ്രഹം സാധിക്കുന്നില്ല😔😔😔😔

  • @heyitshari
    @heyitshari Před rokem +17

    എത്ര തവണ കെട്ടിട്ടുണ്ടെന്ന് അറിയില്ല... അത്രയും മനോഹരമായ ഗാനം.. ❤️😌🙌🏼

  • @jishajagadeesh8327
    @jishajagadeesh8327 Před 3 lety +14

    ചിത്ര ചേച്ചീ super

  • @MINNUTALKS123
    @MINNUTALKS123 Před 6 měsíci +8

    ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
    ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
    ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
    മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)
    ഹരിനാമകീർത്തനം ഉണരും പുലരിയിൽ
    തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2)
    ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
    തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)
    അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
    അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
    അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
    അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

  • @adidevlashmi5559
    @adidevlashmi5559 Před 3 lety +40

    എന്തൊരു feel ആണ്... 🙏🙏

  • @Prasad_Creations1
    @Prasad_Creations1 Před rokem +4

    देहभान विसरून टाकणारा गोड आवाज!👌🏻♥️😊💐💐💐💐💐

  • @anilprasad1283
    @anilprasad1283 Před 2 lety +77

    നമ്മുടെ കണ്ണനും നമ്മുടെ വാനമ്പാടിയും🙏🎼

    • @aishwaryalakshmilakshmi6725
      @aishwaryalakshmilakshmi6725 Před rokem +2

      ഒരു നേരം മെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദി വ്യ രൂപം 🙏🙏🙏🙏ഓം നമോ നാരായണായ ❤❤❤❤

    • @Dershantsudersanan
      @Dershantsudersanan Před rokem

      ​@@aishwaryalakshmilakshmi6725 ❤

  • @Satheedevi-tx7ug
    @Satheedevi-tx7ug Před 10 měsíci +2

    Chithra chechi songs kettirikkane thonnullu ❤️❤️❤️❤️

  • @ananthukrishna7162
    @ananthukrishna7162 Před 11 měsíci +5

    ഈ പാട്ട് കേൾക്കുമ്പോ കണ്ണ് നിറഞ്ഞു പോകുന്ന പോലെ..🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @venik2125
    @venik2125 Před rokem +2

    Hi mam nalla irukkeengala na krishnaveni jothinathan Tamilnadu madurai very nice and beautiful song voice mikavum nandraga ulladhu👌👍🌹

  • @remadevipv9120
    @remadevipv9120 Před 7 měsíci +2

    ചിത്ര ചേച്ചി, ❤️😊🥰💐🙏

  • @shibumk8942
    @shibumk8942 Před 2 lety +9

    Love you ചിത്ര ചേച്ചി

  • @janobapt8216
    @janobapt8216 Před 2 lety +5

    ഭഗവാനെ കണ്ണാ രക്ഷിക്കണേ

  • @bincyk4272
    @bincyk4272 Před 3 lety +13

    സൂപ്പർ 👍👍👍👏

  • @Abhed
    @Abhed Před 3 lety +12

    Chithrechy😍❤️

  • @praseedav3976
    @praseedav3976 Před rokem +2

    Krishna .....ellavarkkum nallathu varuthename.....

  • @__shreyaah
    @__shreyaah Před 2 lety +36

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് 🎤🎵🎶🎶

  • @padmakumaravelu6852
    @padmakumaravelu6852 Před 3 lety +28

    My favourite chechi❤️🙏🏻

  • @blackwhite24267
    @blackwhite24267 Před 2 lety +4

    ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ കാണണം ഉണ്ണി കണ്ണനെ

    • @simishaji8942
      @simishaji8942 Před 2 lety

      Anikkum
      Real ayi munnil ethanam ente swamy
      Iam waiting

  • @peters9072
    @peters9072 Před 3 lety +68

    എത്രകേട്ടാലും മതിവരാത്ത ഗാനം .

  • @gopikaanddevikadevugopu1722

    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഈ പ്പാട്ട്

  • @sushamak6802
    @sushamak6802 Před 9 měsíci +1

    Kanna guruvayurappa ente Harikrishnane eniku swanthamayi tharane🙏🙏🙏🙏

  • @krishnaveni8006
    @krishnaveni8006 Před 2 lety +12

    അറിയാതെ തന്നെ കണ്ണുനിറഞ്ഞു 🙏

  • @akhilgopan5238
    @akhilgopan5238 Před 2 lety +7

    സൂപ്പർ 🙏🙏👌👌🥰🥰🤩

  • @aryamolkunjatta464
    @aryamolkunjatta464 Před 8 měsíci +1

    കണ്ണാ ❤❤❤❤ഈ കണ്ണനെ കാക്കണേ 🙏🙏🙏

  • @aswinkrk4706
    @aswinkrk4706 Před 2 měsíci +1

    ഓം നമോ നാരായണായ ❤❤❤❤❤

  • @jayashreerajan1231
    @jayashreerajan1231 Před 2 lety +28

    So pleasant to hear. I heard so many times 🙏🙏

  • @abhilashcp2001
    @abhilashcp2001 Před 2 lety +4

    എന്റെ കൃഷ്ണാ....

  • @leenamohan8474
    @leenamohan8474 Před 10 měsíci +5

    Happy birthday Chitrachechi❤

  • @NandaKumar-ug4un
    @NandaKumar-ug4un Před měsícem

    Chithra chechi and KJ Yesudas Directly blessed by Lord Guruvayurappan and Krishna.. There is no doubt about that...

  • @mailchamy4994
    @mailchamy4994 Před 2 lety +6

    I love chitramma💖💗💖⚘🙏🙏💖

  • @shibusn6405
    @shibusn6405 Před 7 měsíci +2

    ചിത്രാ മാം .. ഹൃദയം തംബുരു മീട്ടാ തെ ആയി. ഭഗവാനോട് ഒന്ന് പറയുമോ ഇനി കാണുമ്പോൾ .. എൻ്റെ ഈ ദുഃഖം..by chandrika mallika.

  • @amruthavijayan8342
    @amruthavijayan8342 Před 2 lety +4

    Chithra 😘😘😘😘😘😘🥰 Good luck

  • @vrindasajeev6416
    @vrindasajeev6416 Před 2 lety +3

    Chithra chechi kalaki😄😄😌😌

  • @kaaliellai1378
    @kaaliellai1378 Před 7 měsíci +1

    Ssssooo blissful divine n beautifully rendered Chita Chechi!👌👌👌🙏🙇🏻‍♀️❤️💐. Jai Shree Krishna 😱🙏🙏🙏🙇🏻‍♀️❤️🥰👣🥰♥️💐💐💐

  • @SaranyaSaranya-xz6jx
    @SaranyaSaranya-xz6jx Před 2 lety +8

    Heart touch... 🙏.... ചിത്രച്ചേച്ചി... ഭഗവാൻ മുന്നിൽ വന്നു നിൽക്കും പോലെ

  • @user-th8mn4ix5o
    @user-th8mn4ix5o Před 4 měsíci

    Eeee song vech kelkkumbol manasinu enthoru aaswasamanu..nammude vishamangalokke kurachu neramengilum marannupokum 🙏🙏🙏🙏🙏 kettu kazhiyumbol kannu nirayum 🥺🥺🥺 eee song paadiya chithra chechikk deerghayussum aarogyavum bhagavaannalkatte ❤️❤️❤️❤️🥰🥰🙌🙌🙌🙌

  • @mish4691
    @mish4691 Před 2 lety +3

    എത്ര കേട്ടാലും മതി വരുന്നില്ല 💕💕💕

  • @sajansaj3021
    @sajansaj3021 Před 3 lety +7

    Good 👍👍👍

  • @sidhartha1359
    @sidhartha1359 Před 3 lety +50

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണനെ കാണുന്നു... 😍😍😍

    • @preetiram9012
      @preetiram9012 Před 2 lety

      Plz consult a psychiatrist

    • @sidhartha1359
      @sidhartha1359 Před 2 lety +6

      @@preetiram9012 Ninne Chikilsicha psychiatristinte Aduth enthayalum pokula😂

    • @soumyamanoj9862
      @soumyamanoj9862 Před 2 lety +2

      @@sidhartha1359 👍👍

    • @mbdas8301
      @mbdas8301 Před 2 lety +1

      @@preetiram9012 What a cursed life you have! How mean! Can't relish such a lovely song from a wonderful singer like our own Chithraji, who has more fan following in Andhra/Telengana than in Kerala! Grow up, please!

    • @SAAS-un4jj
      @SAAS-un4jj Před 2 lety

      @@sidhartha1359 rrafi

  • @sree658
    @sree658 Před rokem +3

    Belated birthday wishes chithramma. Othiri ishtam 😘😘

  • @shikkarivlogs7689
    @shikkarivlogs7689 Před 2 měsíci +1

    Wow, awosome, sweet, fantastic & alastic, wonderful
    Beautiful... 🤩🤟👐

  • @lakshminarayan260
    @lakshminarayan260 Před rokem +6

    Chithra chechiyude sound ദൈവം arinju thannthu thanne beautiful voice heart feeling

  • @shynijohn7935
    @shynijohn7935 Před rokem +2

    ചിത്രേച്ചി❤️❤️❤️

  • @minisreesreekumar5176
    @minisreesreekumar5176 Před 10 měsíci +3

    Happy Birthday chithramma🎉🎉🎉🎉😊😊

  • @layatk8028
    @layatk8028 Před 3 lety +4

    Ithu kelkumbol kannu thaniyae niraynu.

  • @abhijithsagar4398
    @abhijithsagar4398 Před 3 lety +14

    No words to say...

  • @karunakaranbangad567
    @karunakaranbangad567 Před rokem +2

    Harekrishnaaa Guruvayurapa🙏🙏🙏
    Subharathri nerunnuttow 🙏

  • @sreeranjiniaanadan4007

    എന്താ പറയുയാ സാക്ഷാൽ ഭഗവാൻ നാരായണൻ കണ്മുന്നിൽ പ്രതീക്ഷിചപോലെ തോന്നുന്നു 🙏 ഹര കൃഷ്ണ ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vilasinisini5725
    @vilasinisini5725 Před 8 měsíci

    ഒരിക്കൽ നേരിട്ട് കാണണമെന്നുണ്ട് സാധിച്ചു തരണേ കണ്ണാ 🙏🙏🙏🥰❤❤

  • @_Respect_India
    @_Respect_India Před 3 lety +7

    Amma, amurutham parama annadam🙏🙏🙏🙏🙏🙏🙏🙏

  • @akhiles4348
    @akhiles4348 Před rokem

    കൃഷ്ണ നീനെ എന്ന എനിക്കി നേരിട്ട് കണ്ണാ ചിത്ര ചേച്ചിടെ പാട്ടുകൾ എല്ലാം സൂപ്പർ ആണ് കാർട്ടൂൺ ആണുബോൾ ഞാൻ കാണുന്നത് little കൃഷ്ണ ആണ് കാണുന്നത്
    അത് കാണുമ്പോൾ കൃഷ്ണൻ നേരിട്ട് മുന്നിൽ വരുന്നപോലെ ആണ്
    ❤️❤️💖✨️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ✨️✨️❤️❤️

  • @kuttannp5554
    @kuttannp5554 Před 2 lety +5

    എന്റെ കൃഷ്ണ 🙏🙏🙏

  • @AshaAsha-ft3em
    @AshaAsha-ft3em Před rokem +2

    checheya kanan agrham und

  • @sowmyas4183
    @sowmyas4183 Před 3 lety +5

    Radhe Krishna

  • @user-fv6tt8ju1s
    @user-fv6tt8ju1s Před 4 měsíci +1

    In a day oruneramegilum ...u r song i hear.....wishing all happiness fill with u

  • @user-fr8it2eq9x
    @user-fr8it2eq9x Před 3 lety +24

    Good luck i lik the song ' from Morocco 🇲🇦

    • @merythomast9090
      @merythomast9090 Před 3 lety

      ഇഷ്ടം സൂപ്പർ സോങ്ങ്

  • @anilaaradhya4221
    @anilaaradhya4221 Před 2 lety +2

    സൂപ്പർ ചേച്ചി 💋

  • @pinkiesyoutubechannel1646

    വളരെ മനോഹരം

  • @avaneeshmaneesh6437
    @avaneeshmaneesh6437 Před 3 lety +14

    God bless you dear Mam

  • @jayaprabhamr7433
    @jayaprabhamr7433 Před rokem

    Etra nalla varkal.ee varikal ezhuthiya mahanubhavanu nte pranam

  • @kirikkrishna5619
    @kirikkrishna5619 Před 2 lety +10

    സൂപ്പർ പാട്ടും സംഗീതവും

  • @soumyamanoj9862
    @soumyamanoj9862 Před 2 lety +2

    Super👋👋👍👍👌👌😍😍

  • @divyamadhu7812
    @divyamadhu7812 Před rokem +3

    കൃഷ്ണ......❤️

  • @rajalekshmyammas8582
    @rajalekshmyammas8582 Před 3 lety +23

    ഇത് കേട്ടു ഉറങ്ങുന്നവർ like
    ചിത്രാമ്മ 😍😍👍👍

  • @ranjithsanku9027
    @ranjithsanku9027 Před 10 měsíci +1

    എന്റെ ചിത്ര ചേച്ചി☺️