ചേനകളിലെ ഗജരാജൻ | NATTUVARAMBU

Sdílet
Vložit
  • čas přidán 29. 11. 2022
  • ചേനകളിലെ ഗജരാജൻ | NATTUVARAMBU#212 | BALACHANDRAN NAIR | SANGHAMAITHRI | ELEPHANT FOOT YAM | SWEET POTATO | ARROW ROOT | GREATER YAM | TUBER CROPS | കിഴങ്ങുവർഗ്ഗ വിളകൾ | കാച്ചിൽ | ചേന | ചേമ്പ് | നനകിഴങ്ങ് | മുക്കിഴങ്ങ് | കൂവ | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : LAKSHMI SHAJI

Komentáře • 56

  • @kbmnair2182
    @kbmnair2182 Před rokem +16

    നല്ല ഒന്നാന്തരം കർശകൻ . സ്വന്തം സംസ്കാരത്തെയും ചരിത്രത്തെയും തിരിച്ചറിയാനും അത് പുതിയ തലമുറ മനസ്സിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 🙏👏👍🙏

  • @ashiqueash6950
    @ashiqueash6950 Před 8 měsíci +4

    സല്യൂട്ട് 💞💞💞 എന്റെ സ്വപ്നം ഇതെല്ലാംആണ്
    ഒരിഞ്ചു ക്രിഷി ഭൂമിഇല്ല. എല്ലാം ശരിയാകും ഇപ്പോൾ പ്രവാസി.
    നാട് വർഗീയത മാറി ഇത്തരം നല്ല മനുഷ്യരെ എന്നും മുന്നിൽ കൊണ്ട് വരണം 👍👍👍💞

  • @ashiqueash6950
    @ashiqueash6950 Před 8 měsíci +3

    ഈ പറഞ്ഞത് എന്നും ഞാൻ ഓർക്കാറുണ്ട് തൊഴിലുറപ്പ് ജോലി തരിശ് ഭൂമി ക്രിഷി ചെയ്യുവാൻ വേണ്ടിയാക്കണം. എന്നാൽ നാട് നന്നാവും

  • @rajanpillai9755
    @rajanpillai9755 Před rokem +4

    പൊന്ന് വിളയുന്ന മണ്ണ് .എത്രയോ
    ഭൂമി കേരളത്തിൽ തരിശായി കിടക്കുന്നു എന്നിട്ട് പറയുന്നു .ഭക്ഷ്യവസ്തുക്കൾക്ക്
    സ്വയം പര്യാപ്തർ അല്ലെന്ന് .
    ഈ ചേട്ടന്റെ കൃഷിയോടുള്ള അറിവും അതിന്റെ പോഷക സാ ദ്ധ്യതകളുടെ വിവരണവും .മറ്റുള്ളവർക്ക് പ്രചോദനം തന്നെ അഭിനന്ദനങ്ങൾ🙏🙏🙏👍

  • @rajakrishnanr3039
    @rajakrishnanr3039 Před rokem +5

    Fantastic video very useful for any farmer

  • @sreemurugan
    @sreemurugan Před rokem +7

    ഓരോ വാക്കിലും പോസിറ്റിവിറ്റി ഉള്ള മനുഷ്യൻ 🙏

  • @sunilmk999
    @sunilmk999 Před rokem +3

    Love to see him. Very enthusiastic. God bless him.

  • @thomassamuel7626
    @thomassamuel7626 Před rokem +2

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sarathchandran5694
    @sarathchandran5694 Před rokem

    Super thank you

  • @GuruvayurappanS
    @GuruvayurappanS Před rokem +1

    GREAT💓

  • @harikrishnan6997
    @harikrishnan6997 Před rokem +1

    Annaa.. Super

  • @hasanabbasaroly5316
    @hasanabbasaroly5316 Před rokem

    Thanks..sire.excellent

  • @murlimenon7892
    @murlimenon7892 Před rokem +1

    Great work

  • @sindhukn2535
    @sindhukn2535 Před rokem +5

    Real farmers who are related to the soil are not getting money . They don’t have the time to conduct month long agitation because their job is to protect their crops .

  • @user-ii3wh9pf7s
    @user-ii3wh9pf7s Před 7 měsíci +1

    Govt should motivate such dedicated farmers.He is a real role model. I too
    learnt the abc of this sort of cultivation from him.May God bless

  • @st.marysengg.enterprises4779

    May God bless you

  • @sreekumarnair8030
    @sreekumarnair8030 Před rokem +1

    👍👍👍

  • @vijayandamodaran9622
    @vijayandamodaran9622 Před rokem +1

    ചേട്ടാ ഗജേന്ദ്ര ചേനയുടെ വിത്ത് കിട്ടുമോ കൃഷി ചെയ്യാനാണ് കൊറിയർ ആയി അയച്ചു തരാമോ. ചേന ഏത് മാസത്തിലാണ് നടുന്നത് (കൃഷിയിറക്കുന്നത് )

  • @petzandhobbies4490
    @petzandhobbies4490 Před rokem +1

    🥰🥰👌

  • @rejanbhaskaran3710
    @rejanbhaskaran3710 Před rokem +1

    🙏👌👍

  • @queen_crystal13
    @queen_crystal13 Před 5 měsíci

    Super❤❤❤❤

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Před 7 měsíci

    Very important save the seeds

  • @sudheercv2275
    @sudheercv2275 Před 9 měsíci

    Sir big salute

  • @hasanabbasaroly5316
    @hasanabbasaroly5316 Před rokem

    Mother of.soil.very.very.nice
    Good.sugation.to.youth

  • @steephenp.m4767
    @steephenp.m4767 Před 5 měsíci

    Great job, thank you

  • @murughanp9174
    @murughanp9174 Před rokem +3

    എവിടെ കിട്ടും

  • @sadevjosejose2174
    @sadevjosejose2174 Před rokem

    👍👍👍👍

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh Před 7 měsíci

    🙏🙏🙏

  • @jameelacity1013
    @jameelacity1013 Před 7 měsíci

    Kizhangukaludevithukittumo

  • @greedanaavarevgreedanaavar8505

    ഇദ്ദേഹം പറയുന്നത്. സത്യം. സ്വന്തമായി ചാക്കിൽ നട്ടു പറിച്ചെടുത്തു കഴിക്കുന്നതും രുചിയാണ് പണി ചെയ്യുന്നത് മനസ്സിനും. സുഖം ആണ്. ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇതൊക്കെ പുഴുക്ക് ആക്കി മീൻ കറിയും. ചിക്കൻ കറിയും. ചേർത്ത് കൊടുക്കണം. അയൺ കാൽസ്യം pawder മേടിച്ചു കാശ് കളയേണ്ട.. ആവശ്യം ഇല്ല

  • @shaijukumar3377
    @shaijukumar3377 Před 4 měsíci

    👌👌👌👌👌⚘️⚘️⚘️

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Před 7 měsíci

    Seed must be taken for next generation do not destroy he is the master ,one of the best food, and very healthy i loved his hard work and collection,

  • @vgn3590
    @vgn3590 Před rokem +3

    Menon sir, I appreciate your suggestion that the kudumbhashree workers can be used for cultivation of fertail land instead of one grass plucked by four persons. Our selfish ineffecient politicians who destroyed our beautiful fertail land into weeds own land. Current political system in this state made all hard working classes intolazy lottery sellers and nokku cooli goons are another product of this party. Very few agricultural field workers available here that too with a high rate or daily wages. Kudumbashree become party jhadha workers. No shame for these politicians asking central govt. funded kudumbhashree workers to participate into their party processions. By 60 years both the political parties created kerala as a mafia goon country.

  • @bibingeorge9666
    @bibingeorge9666 Před rokem +2

    ചേട്ടാ ഈ ഗജേന്ദ്ര ചേന ഒരു രണ്ടെണ്ണം കിട്ടാൻ വല്ല വഴിയുണ്ടോ അടുത്ത ഡിസംബർ ജനുവരി മാസങ്ങളിലേക്ക് മതി

  • @sabhuvargees6710
    @sabhuvargees6710 Před rokem +1

    വിത്ത്.,. എവിടെ കിട്ടും

  • @lailam7442
    @lailam7442 Před 6 měsíci +1

    Sir, veedu avideya?

  • @shijirajan9536
    @shijirajan9536 Před 5 měsíci

    ചേന വിത്ത് എവിടന്നു കിട്ടും

  • @DILEEPKUMAR-lk2md
    @DILEEPKUMAR-lk2md Před 6 měsíci +1

    ഇദ്ദേഹത്തിന്റെ നമ്പർ ലഭിക്കുമോ ?

  • @sunildathkarumathil8351
    @sunildathkarumathil8351 Před 10 měsíci

    Phone no kittumo

  • @vishnu327
    @vishnu327 Před rokem +1

    ❤❤

  • @syamalakumari5621
    @syamalakumari5621 Před rokem +1

    Seeds

  • @subrahmaniannamboodiripadm5130

    ഇത് കിട്ടാൻ എന്ത് ചെയ്യണം

  • @baburajck4174
    @baburajck4174 Před 5 měsíci

    ഗജേന്ദ്ര ചേനയുടെ വിത്ത് കിട്ടുമോ? ഫോൺ നമ്പർ തന്നാൽ ഉപകാരം.

  • @murughanp9174
    @murughanp9174 Před rokem

    എങ്ങിനെ തിരിച്ചറിയാം

  • @monachanmonachan1108
    @monachanmonachan1108 Před rokem

    Ompaiikollam

  • @yusufakkadan6395
    @yusufakkadan6395 Před rokem

    Kilo.70 kadail

  • @renchub2657
    @renchub2657 Před 7 měsíci

    No

  • @naturalturmeric4091
    @naturalturmeric4091 Před rokem +2

    Nice....
    Dear sir..
    May I get your number.
    I want by organic yam in bulk

  • @rameshbabu6312
    @rameshbabu6312 Před rokem +1

    വിത്ത് കിട്ടാൻ എവിടെ വരണം,ഫോൺ നമ്പർ കിട്ടുമോ

  • @rameshbabu6312
    @rameshbabu6312 Před rokem +2

    കിലോ 15രൂപക്കും ആർക്കും വേണ്ട എടുക്കാനും ആളില്ല

  • @harikrishnan6997
    @harikrishnan6997 Před rokem

    👍👍👍👍