നമ്മുടെ ജീവിതത്തിന്റെ വിജയവും പരാജയവും ഇതിന്റെ അടിസ്ഥാനത്തിൽ പ്രഭാഷണം

Sdílet
Vložit
  • čas přidán 29. 08. 2024
  • നമ്മുടെ ജീവിതത്തിന്റെ വിജയവും പരാജയവും ഇതിന്റെ അടിസ്ഥാനത്തിൽ പ്രഭാഷണം ബ്രഹ്മ ശ്രീ പിരളിയില്ലം പരമേശ്വരൻ നമ്പൂതിരി @hinduismmalayalam
    / hinduismmalayalam
    #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
    Email : kingvideo25@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismm...
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം

Komentáře • 68

  • @saraswathigopakumar7231
    @saraswathigopakumar7231 Před rokem +9

    എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം.. എന്തോ ഒരു പ്രത്യേകതയുണ്ട് ഇദ്ദേഹത്തിന്റെ പ്രഭാഷണം... കൃഷ്ണ, ഗുരുവായൂരപ്പാ

  • @suseelats6238
    @suseelats6238 Před rokem +5

    ഹരേ കൃഷ്ണ 🙏🏻നല്ല പ്രഭാഷണം ഉപമയോട് ചേർത്ത് വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നു വളരെ സന്തോഷം നമസ്കാരം തിരുമേനി.

  • @ushaprasad4452
    @ushaprasad4452 Před rokem +6

    🙏🙏 വളരെ നല്ല പ്രഭാഷണം

  • @githachandran1859
    @githachandran1859 Před rokem +5

    വളരെ വ്യക്തവും സരസവുമായ പ്രഭാഷണം. സൂപ്പർ. അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യമുണ്ടാകണെ ഈശ്വര .👃👃👃👃👃👃👃👌👌👌👌

  • @satheeshkumarunnithan8863

    ലളിതമായ വിചാരം ആണ് ഈ പ്രഭാഷണം വളരെ നല്ലതാണ്.
    . അദ്ധ്യാത്മിക , ആത്മീയത,
    അയം ബ്രഹ്മാസ്മി ,
    അയം ആത്മാ ബ്രഹ്മാ : ,
    തത്ത്വം അസി ,
    പ്രജ്ഞാനം ബ്രഹ്മാ :
    എന്ന 4 മഹാവാക്യങൾ ഉണർത്തി
    ച്ചു , ഇതു പോലൊരു പ്രവചനം
    ആണ് ഹീന്ദു സംഗമം - അയിരൂർ പുതിയ കാവ് - ൽ നടത്തണം !

  • @snehaprabhat6943
    @snehaprabhat6943 Před rokem +1

    Valare nalla prabhashanam 🙏🙏

  • @thulaseedharan9951
    @thulaseedharan9951 Před 2 měsíci

    ❤❤❤❤

  • @manjusundaranmanjusundaran6750

    🙏🙏🙏🙏🙏🙏

  • @jayakumar200
    @jayakumar200 Před rokem +1

    നല്ല, പ്രഭാഷണം 🙏

  • @trippleboys9557
    @trippleboys9557 Před rokem +1

    Hare krishna🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Před rokem

    നമസ്തേ ഗുരുജി🙏🙏

  • @sheelakrishan1032
    @sheelakrishan1032 Před 9 měsíci

    നല്ല നമസ്കാരം

  • @sreelekshmissreelekshmis9365

    🙏🙏🙏നമസ്കാരം

  • @poornimaramachandran2503

    Hare Krishna 💛🙏💚

  • @jodmodyt5980
    @jodmodyt5980 Před 4 měsíci

    Hare Krishna

  • @shanis2616
    @shanis2616 Před 5 měsíci

    🙏🙏🙏🙏🙏✨✨✨✨✨✨

  • @anilgandhi3464
    @anilgandhi3464 Před rokem

    സൂപ്പർ പ്രഭാഷണം

  • @meenupadamakumar5042
    @meenupadamakumar5042 Před rokem +1

    Ahom brahmasmi..🙏🙏

  • @nidhinak4074
    @nidhinak4074 Před rokem +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajappannairkm7031
    @rajappannairkm7031 Před rokem +1

    Hari Om Hari Om Hari Om

  • @haridasan5699
    @haridasan5699 Před rokem

    Pranamam Acharya hare Krishna

  • @poornimaramachandran2503

    Hare krishna 💚 💛 🙏 man mana bhava mad bhakto mad yaji mam namaskuru mamevaisyasi sathyam te prathejana prayosime 🙏Hare krishna 💚 💛 🙏

  • @rajendranpp2581
    @rajendranpp2581 Před rokem +2

    വളരെ ശ്രദ്ധയോ കേട്ടിരുന്നു പോകുന്ന പ്രഭാഷണം,,

  • @jayakumar200
    @jayakumar200 Před rokem +1

    🙏🙏🙏

  • @girijasasilal9851
    @girijasasilal9851 Před rokem +1

    🙏🙏🙏🙏🙏

  • @satheeshkumarunnithan8863

    ഓം ശ്രീ പരമ ഗുരു വേ നമോ നമ:
    ഓം ശ്രീ ഗുരു ഭ്യാം നമ:

  • @ambilysuresh1920
    @ambilysuresh1920 Před rokem

    Hare Krishna 🙏

  • @satheeshkumarunnithan8863

    ശ്രീ പരമേശ്വരായ നമോ നമ:

  • @santhoshkarolil5632
    @santhoshkarolil5632 Před rokem +1

    ധനൃം..... ധനൃം,......

  • @satheeshkumarunnithan8863

    പല ആവർത്തികേട്ടിട്ടും പല പല ദീവ്യാനുഭവങ്ങൾ ഏതൊരു സാധാ രണ ക്കാരനും സാദ്ധ്യo ആ കൂന്നു കാരണം ഈ ശ്വരാനുഭവം ഉള്ള ഒരു മഹാ പുരുഷൻ ആത്മാനുഭവത്തിൽ, ഈശ്വരാനുഭവത്തിൽ ആണ് തന്റെ പ്രസംഗം / പ്രവനം - എന്നാൽ സാധാരണ ഭാഷയിൽ സാധാരണ ക്കാരനെ പോലെ തന്റെ പ്രഭാഷണം
    വേദാന്ത കാര്യങ്ങൾ നിസ്സാരമായി ലളിതമായ വാക്കൂ ക ളോടെ - ശ്രീ അയ്യപ്പ സ ത്രത്തിൽ !

  • @dhanalakshmik9661
    @dhanalakshmik9661 Před rokem +1

    പ്രണാമം സാർ 🙏🙏

  • @nirmalajayakumar4435
    @nirmalajayakumar4435 Před rokem

    Very good prabhashanan.very clear explanations.Hariom.

  • @gouriamma7974
    @gouriamma7974 Před 9 měsíci

    😊

  • @kalaramdas260
    @kalaramdas260 Před rokem

    🙏🏻🙏🏻🙏🏻

  • @vijayankomath4188
    @vijayankomath4188 Před rokem

    🙏

  • @akvijayan2314
    @akvijayan2314 Před rokem +1

    One who is unflinching Devotion to God consistently manifests all Godly qualities.

  • @satheeshkumarunnithan8863

    ഉതിക്കാമല , എവിടെയാണ് ?
    ശ്രീ അയ്യപ്പ സത്രം - എല്ലാവർഷവും നടക്കാറുണ്ടാ ?

  • @akn650
    @akn650 Před rokem +1

    Mind,Intellect,Ego and Chitta are four fold anta karana or subtle organs which should be targetted towards its source the Atman or Brahman,in an inward journey .The world of name and form is projected by the ego mind configuration as triputi.
    Aham originates from Brahman.
    Trace the ego back to its source as a sadhana through Jnana yoga.
    Else, melt the anta karana or ego at the feet of Bhagawan in Saguna devotion which later translates to Nirguna Bhakti or Jnana called Para bhakti.

  • @akvijayan2314
    @akvijayan2314 Před rokem +1

    The Supreme duty for all humanity is to achieve loving devotional service to the Supreme Lord.

    • @satheeshkumarunnithan8863
      @satheeshkumarunnithan8863 Před rokem

      ബ്രഹ്മ:ശ്രീ പരമേശ്വരൻ നമ്പൂതിരി -
      എവിടെയാണ് ഇല്ലം. ? എവിടെ യായിരുന്നു ഉദ്യോഗം ? കൂടും ബത്തിൽ ആരൊക്കെ ഉണ്ട് !

    • @satheeshkumarunnithan8863
      @satheeshkumarunnithan8863 Před rokem

      4 മഹാവാക്യങ്ങളും നന്നായി ഉദാഹരണ സഹിതം പറഞ്ഞു, നല്ല പ്രഭാ ഷ ണ o , സംസാര ഭാഷയിൽ ഉപനീഷ ദ് ക്കൾ പ്രകടപ്പിച്ചു

    • @princykumaran6245
      @princykumaran6245 Před 8 měsíci

      ​@@satheeshkumarunnithan88631
      😂h
      😮

  • @devilekshmi6496
    @devilekshmi6496 Před rokem

    Nilavarayile molum,monum-lord Vishnu saying- not touch

  • @satheeshkumarunnithan8863

    സ്വർ ണ്ണ മോതിരങ്ങൾ , മാല ക ൾ , bracelet എല്ലാം വീഷയ സുഖങ്ങളിൽ
    ലംബ ഡൻ - ആണ ല്ലൊ
    ശ്രീ പരമേശ്വരൻ നസൂതിരി കൾ
    ശ്രീ അയ്യപ്പ സ്വാമീ കൾ ,
    ശ്രീ ശബരി മല സ്വാമീ ക ൾ ,
    ശ്രീ ധർമ്മ ശാസ്താവേ നമോ നമ:
    നമ്മുടെ CPU ശരി യാണല്ലൊ ?
    മനസ്സിലാക്കണ്ടതല്ല പിന്നെ യൊ
    മനസ്റ്റ് ഇല്ലാ തീരീക്ക ലല്ലെ നല്ലത്
    മനസ്സിനെ കളയണതല്ലെ എളുപ്പം,
    10 പ്രാവശ്യം നമ്പൂതിരി മനസ്സ് മനസ്സ് എന്നു പറയുമ്പോ ൾ മനസ്സ് എന്ന രാക്ഷസ്റ്റ ൻ ശക്തി പെടുകയല്ലെ ചെയ്യുന്നത് !

  • @devilekshmi6496
    @devilekshmi6496 Před rokem

    Only 4 children,l have in 🌎 earth _ lord Vishnu saying-

  • @Chandra700
    @Chandra700 Před rokem +1

    👏👏👏👏

  • @devilekshmi6496
    @devilekshmi6496 Před rokem

    Enne thaazhe irikkaan parayaruthu,chair venam

  • @sanojc.m.malayil8574
    @sanojc.m.malayil8574 Před rokem

    Audio clear alla, ഇടയ്ക്കിടയ്ക്ക് cut ആകുന്നു.

  • @devilekshmi6496
    @devilekshmi6496 Před rokem

    Extra in another community 1+1 =2

  • @satheeshkumarunnithan8863

    രണ്ട -സ്വർണ്ണ മാലകൾ - രൂ ദ്രാക്ഷം സ്വർണം കെട്ടിയത് ,
    രണ്ട് - സ്വർണ്ണ മോതിരങ്ങൾ "
    Gold Bracelets - എല്ലാ ആഡ o ബരങ്ങളും ആണ് ഭക്തിയുടെ അന്തർമുഖം ആക്കാൻ േ പ്രരിപ്പിക്കുന്ന ഘടകം - എന്ന ശരീര ഭാഷ - മുനോ ബുദ്ധി അഹം കാര ചിത്താന - നാഹം - എന്ന് പറയാനുള്ള അകത്തെ യോഗ്യത എന്ന കാണിക്കുകയാണ് അദ്ധ്യാത്മ യോഗ്യത - അഹം ബ്ര: ഹ്മാസ്മി !

    • @lakshmi3611
      @lakshmi3611 Před rokem

      കുളിക്കാതെയും താടിയും മുടിയും വടിക്കാതെയും പ്രാകൃത വേഷത്തിൽ ഇദ്ദേഹം ഇതേ പ്രഭാഷണം നടതിയാലേ അങ്ങയെ പോലുള്ളവർക്ക് അദ്ദേഹം പറയുന്ന കാര്യങ്ങളിലേക്ക് ശ്രെദ്ധ പതിയു എന്നാണോ?
      ലൗകിക നിവാസികളോട് സംസാരിക്കുമ്പോൾ ഇത്തിരിയെങ്കിലും അവർക്കു relate ചെയ്യാനാവണം, അതു രൂപവും, ഭാഷയും, ഉദാഹരണങ്ങളും എല്ലാം.... അദ്ദേഹവും സന്യാസി ജീവിതം സ്വീകരിച്ചിട്ടൊന്നും ഇല്ലാലോ, അറിവിന്‌ പ്രാമുഖ്യം കൊടുക്കു, അദ്ദേഹത്തിന്റെ attitude ശെരിയല്ലെങ്കിൽ അതും ഈശ്വരൻ നോക്കിക്കോളും 🙏

  • @satheeshkumarunnithan8863

    ബ്രഹമ ശ്രീ പരമേശ്വരൻ നമ്പൂതിരി - പി ര ള ശ്ശേരി - എന്ന് എഴുതുന്നതും , പറയുന്നതും ശരിയാണോ ?

  • @lathat2660
    @lathat2660 Před rokem

    Dayvu ചെയ്തത് ഇങ്ങനെ വാലും തുമ്പും അല്ലാത്തവരെ പ്രഭാഷണം ഇട്ടേ മനുഷ്യന്റെ ഉള്ള ഭക്തി ക കളയല്ലെ

  • @happys3648
    @happys3648 Před rokem

    കഥകളും ഉപകഥകളും ഐതിഹ്യങ്ങളും വിശ്വാസങ്ങളുടെ ആക്കം കൂട്ടുന്നു....വിശ്വാസങ്ങളുടെ കുരുക്കിൽ നിന്നുള്ള മോചനം പിന്നീട്‌ ബുദ്ധിമുട്ടാവുന്നു.....അറിയുന്നവൻ മിണ്ടുന്നുമില്ലാ മിണ്ടുന്നവൻ അറിഞ്ഞിട്ടുമില്ലാ😂

  • @satheeshkumarunnithan8863

    സ്വർണ്ണ കടകളിലെ മോഡൽ ഭക്തനാണോ ഈ ശ്രീ പരമേ ശ്വരൻ നമ്പൂതിരീ - യു ടെ ഭാഷണo ?
    ശ്രീ അയ്യപ്പ സ്വാമീ - എന്ന് പറയാൻ അറിയാത്തതു കൊണ്ടാണോ ? അതൊ അഹംകാരം വളർത്തുകയാണോ ? ഈ ചീത്ത് സ്വരൂപൻ ?

  • @satheeshkumarunnithan8863

    ഹിന്ദു സംഗമം എന്തി നാണ് 1200 പ്രസംഗങ്ങൾ ആരാണ് ശ്രദ്ധിക്കൂ ന്നത് ?
    അര് ഹീന്ദു സംഗമത്തിലെ പ്രസംഗങ്ങൾ ശ്രദ്ധിക്ക o !
    "ശ്രദ്ധാ വാൻ ലഭതേ ജ്ഞാനം"
    കൂറെ രാഷ്ട്രീയ ക്കാരുടെ വിഷയങ്ങൾ കേൾട്ടാൻ വല്ല പ്രയോജനം ഉണ്ടാകൂ മോ ?

  • @devilekshmi6496
    @devilekshmi6496 Před rokem

    Total 7,don't explain more

  • @krishnankuttykrishnan9817

    🙏🙏🙏

  • @mohinivk9182
    @mohinivk9182 Před 11 měsíci

    🙏🙏🙏🙏🙏

  • @manjuchandran6438
    @manjuchandran6438 Před rokem

    🙏🙏🙏

  • @abhilashkoodathinalkunnel1951

    🙏🙏🙏

  • @geetapillai232
    @geetapillai232 Před rokem

    🙏🙏🙏