കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ| Budget 2024 | Suresh Gopi

Sdílet
Vložit
  • čas přidán 6. 09. 2024
  • കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ; വിമർശനങ്ങളെല്ലാം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി
    Union Budget 2024 | Nirmala Sitharaman | Narendra Modi | Budget 2024
    #keralam #unionbudget #budget2024
    #AsianetNewsLive #KeralaNewsLive #malayalamnewslive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 899

  • @sarunkumar6753
    @sarunkumar6753 Před měsícem +51

    ഇങ്ങനെ ഒരു തോൽവി ഗോപി 😆

    • @poojakrishna5195
      @poojakrishna5195 Před měsícem +2

      MP marude ennam nokkiy all fund kodukkunnath 😂

    • @mrk6564
      @mrk6564 Před měsícem

      @@sarunkumar6753 19 എണ്ണം വേറെയുമുണ്ടല്ലോ അവിടെ

  • @ajithauthaman8625
    @ajithauthaman8625 Před měsícem +27

    ഈ പൊങ്ങനെ ഒക്കെ ജയിപ്പിച്ചവർ 😂😂😂😂

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Před měsícem

      ആദ്യം 19 പേർ കൊണ്ടുവരട്ടെ, csi, Lc. ക്കാർ ബാക്കി നേടിത്തരും tvm ലെങ്കിലും

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp Před měsícem +157

    തൃശ്ശൂർ കാരോട് ഇപ്പോഴാണ് ഒരു ബഹുമാനം തോന്നുന്നു 😂

  • @manojmt4694
    @manojmt4694 Před měsícem +113

    24000 കോടി കിട്ടിയാൽ ഒന്ന് ലോകം കറങ്ങാമായിരുന്നു. അതിനു കഴിയാത്തതിന്റെ വിഷമമാണ്

    • @Jesssco
      @Jesssco Před měsícem +5

      Ini ipo bi andhra bihar il poyi lokam karengikko

    • @user-zv8lq6vg7m
      @user-zv8lq6vg7m Před měsícem +2

      Arhum paranj ninno

  • @josephpj3565
    @josephpj3565 Před měsícem +266

    പേര് മാറ്റി പദ്ധതി അവതരിപ്പിക്കാൻ ഇരുന്ന ബാലഗോപാൽ ആരായി….

  • @Dare5
    @Dare5 Před měsícem +265

    കിട്ടുന്നത് ധൂർത്തടിക്കാതെ ഉപയോഗിക്കണം.
    😅

    • @arunm6727
      @arunm6727 Před měsícem +37

      Endu 🔥tam ann kittiye 👟nakki

    • @Dare5
      @Dare5 Před měsícem +6

      @@arunm6727
      Mind your comments.
      What benefits the state budget offered to its public?
      Why the state is not taking AIIMS ?
      Which central scheme the state managed well?
      The state demanded a 24k crores special package for what ?
      Why state debt not reducing/controlled?
      Why the state not agreeing to bring petrol n diesel under gst ?
      You answers the above, then come with your stupid comments.

    • @fg4513
      @fg4513 Před měsícem

      Thilichond​ iruno tax, gst amount taran para, pinne kodutha kanak vech 1% polum kittilla @@Dare5

    • @arunm6727
      @arunm6727 Před měsícem

      @@Dare5 I'll use the same language when speaking to a 👟licker

    • @mdsyfar
      @mdsyfar Před měsícem +10

      ​@@Dare5Budhi ullavarkk manassilaakum ithu kasera samrakshana budget aanenn...

  • @user-yd8sq1ll1y
    @user-yd8sq1ll1y Před měsícem +134

    കേരളം കരയും മുക്ക്കാനും കക്കാനും പണം തന്നില്ല... കിട്ടിയതിന്റെ കണക്കും ഇല്ല... ഹോ.. എന്ത് വിധി ഇത്...
    എന്ത് ചതി ഇത്......😢😢

    • @FORYOU-st9uz
      @FORYOU-st9uz Před měsícem +13

      Baakki aarum kakkillallo 😂😂
      Bridges in bihar... 😂😂
      Sanghatthinte mone

    • @RyanJackson-mh4bs
      @RyanJackson-mh4bs Před měsícem +11

      എന്നിട്ട് കേന്ദ്ര ഏജൻസികൾ വന്നു കുറെ തപ്പിയല്ലോ എന്നിട്ടെന്തായി ?
      രാമക്ഷേത്രം ചോരുന്നു , ബിഹാറിലെ പപ്പട പാലങ്ങൾ ,നീറ്റ് ചോദ്യ പേപ്പർ ചോർന്നു...
      ചോദ്യപേപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന അവസ്ഥ മോട്ടെര സ്റ്റേഡിയം നവീകരിച്ച് 800 കോടി മുടക്കി നരേന്ദ്ര മോഡി സ്റ്റേഡിയം ആക്കി അരമണിക്കൂർ കൊണ്ട് ഔട്ട് ഫീൽഡിലെ വെള്ളം താനേ പോയി ഡ്രൈ ആകും എന്നൊക്കെ തള്ളിയിട്ട് മഴ വന്നപ്പോ മൊത്തം ചോർച്ചയും ഔട്ട് ഫീൽഡ് ചെളിക്കുണ്ട് ആയതും ഒക്കെ കണ്ടതാണ് 😂😂

    • @shamnad1223
      @shamnad1223 Před měsícem

      ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുംഭകോണം നടന്ന സംസ്ഥാനമാണ് കോണകമോനെ😂 ബീഹാർ

    • @Short.short.
      @Short.short. Před měsícem

      പിന്നെ എന്തിനാണ് ഗോപി വന്നത്.

    • @Yatin-168
      @Yatin-168 Před měsícem

      അവർ പൈസ മുക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച് അവിടെ എന്തെങ്കിലും ചെയ്തിട്ടും ഉണ്ട്.. ഇവിടെ കിട്ടിയതിൻ്റെ എത്ര ചിലവാക്കി എന്നതിൻ്റെ കണക്ക് പോലുമില്ല.. പിന്നെ എന്താ ഇത്രയും കുരു പൊട്ടൽ സൂടൂ മിത്രമേ??😊​@@FORYOU-st9uz

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Před měsícem +101

    നിരാശ കാരണ ഭൂതനാണ് 😂 അടുത്ത നവ കേരളം പരിപാടി എങ്ങനെ നടത്തും എന്നാണ് ആശങ്ക 😂

    • @sreenathharikumar2163
      @sreenathharikumar2163 Před měsícem

      Aynu mongidem poojyepiyudem thanthede paisa edthallallo athoke nadathyath

    • @acthomas1588
      @acthomas1588 Před měsícem

      Enium manasilakkatta manushan shame shame

  • @muraleedharankailasam9889
    @muraleedharankailasam9889 Před měsícem +68

    കൂടുതൽ കിട്ടിയിരുന്നെങ്കിൽ കൂടുതൽ ആർമതിക്കാമായിരുന്നു ഇനി എന്താണോ കിട്ടേണ്ടത് ,

  • @VijayanGopalan-oh1bx
    @VijayanGopalan-oh1bx Před měsícem +97

    കൈയിട്ട് വരാൻ ഒന്നും കിട്ടിയില്ല

  • @sanojps8990
    @sanojps8990 Před měsícem +115

    അടിപൊളി😂. ആദ്യം സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച കാര്യങ്ങൾ എത്ര എണ്ണം നടത്തി.എത്രത്തോളം തുക മുക്കി അതിന് ഒരു കണക്ക് ഉണ്ടാക്ക് എന്നിട്ടമതിയില്ലേ കേന്ദ്ര വിഹിതം തട്ടിപറിക്കൽ.

    • @deepakdeepu3098
      @deepakdeepu3098 Před měsícem +1

      😂😂

    • @nishanthbabu5591
      @nishanthbabu5591 Před měsícem +1

      Ohhh

    • @Architectsooraj
      @Architectsooraj Před měsícem +2

      Sathyam😂

    • @abhisheksuresh4701
      @abhisheksuresh4701 Před měsícem +1

      Kendravihitham nganayaane thattipparikkal aavunnath...
      Kashttam😂😂

    • @findme1541
      @findme1541 Před měsícem

      Practical questions any media does the work...? 1 media leaked that's the people media but these are corporate business things with govt

  • @poweronmb1051
    @poweronmb1051 Před měsícem +3

    തൃശൂര്ക് അങ്ങനെതന്നെ വേണം,അർഹമായ സഹായങ്ങൾ കിട്ടേണ്ട കേരളത്തിന് കിട്ടത്യയപ്പോൾ സംഘികൾക്ക് എന്ത് സന്തോഷം കേരളത്തിൻ്റെ നശം കാണുന്ന നന്ദി കെട്ട വർഗ്ഗം

  • @kollamkaran2241
    @kollamkaran2241 Před měsícem +113

    കേന്ദ്ര മര വാഴ 😂😂😂😂😂

  • @indianda_
    @indianda_ Před měsícem +265

    അയിന് കൊങ്ങികളെയല്ലേ മൊത്തം അയച്ചത്.മുൻപ് കൊങ്ങികളെ മൊത്തം അയച്ചിട്ടും കേന്ദ്രത്തിൽ കൊങ്ങി ഗവണ്മെന്റ് ആയിരുന്നിട്ടും എന്ത് തന്നു..... 🤣🤥🤥😬

    • @mathewsgeorge5650
      @mathewsgeorge5650 Před měsícem +20

      Right

    • @abdullahrafeek7880
      @abdullahrafeek7880 Před měsícem +21

      Rubber nu kooti tharum ennum paranj vote cheythavar😅

    • @libintom7148
      @libintom7148 Před měsícem +32

      Thamara konachittu kitti kure

    • @julius_caesar_29
      @julius_caesar_29 Před měsícem +43

      10 വർഷമായി താമര കോണച്ചിട്ട് എന്ത് കിട്ടി

    • @rahufmilocco2133
      @rahufmilocco2133 Před měsícem +2

      Makeup itt nadakkeda chaanakame neeyum

  • @harishkumar780
    @harishkumar780 Před měsícem +81

    ഈ മുടിപ്പിക്കുന്ന സർക്കാർ ഇവിടുന്ന് പോട്ടെ... അപ്പോൾ ശരിയാകും

    • @nidhinvariyath8534
      @nidhinvariyath8534 Před měsícem +4

      ഇപ്പോൾ ശരിയാവും 😂😂😂

    • @user-uq3dn6eu6y
      @user-uq3dn6eu6y Před měsícem +2

      ആദ്യം അപ്പൂപ്പൻ നന്നാവണം പിന്നെ മക്കൾ

  • @rishadmkl8710
    @rishadmkl8710 Před měsícem +45

    കേരളത്തിന് കിട്ടിയില്ലെങ്കിലും തൃശൂർന് കിട്ടി........ ആന മുട്ട 😂😂😂😂ടുറിസം മന്ത്രിയെ കിട്ടി തൃശൂർന് പക്ഷെ ബജറ്റിലെ പദ്ധതികൾ എല്ലാം മറ്റുള്ളവർ കൊണ്ടുപോയി
    തൃശ്ശൂർക്കാർക്കും കേരളത്തിലും സിനിമ ഡയലോഗ് മാത്രം ബാക്കി 😂😂😂😂

  • @midhu-jo9sq
    @midhu-jo9sq Před měsícem +8

    കേരളത്തിനെ എപ്പോഴും നിരാശ തന്നെ യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ചപ്പോൾ ഇത്രയും നിരാശ കണ്ടില്ല

  • @Gypsy29242
    @Gypsy29242 Před měsícem +62

    90 ശതമാനം എങ്കിലും ഇത്തവണ അടിച്ചു മാറ്റണം എന്ന് കരുതിയ വിജയൻ....🎉🎉🎉🎉🎉🎉

    • @Jesssco
      @Jesssco Před měsícem +5

      Sheet gobi ku thooran polum oru kakoos koduthilla 😂

    • @anaghathennat556
      @anaghathennat556 Před měsícem

      എന്ത് കോപ്പ്...

    • @SanthoshSanthuu-z1m
      @SanthoshSanthuu-z1m Před měsícem

      Aaarante parambil thooriyalmathi😂😂😂

  • @shyamu4vlb
    @shyamu4vlb Před měsícem +104

    കേന്ദ്രം എന്തെങ്കിലും തന്നാൽ അത് ഇവിടത്തെ തമ്പുരാക്കന്മാരുടെ കീശയിലൊട്ടല്ലേ പോകുന്നത്? കിട്ടിയാലും ഇവീടെ ഒന്നും തന്നില്ല എന്ന കരച്ചിൽ മാത്രം അല്ലെ? അത് സാരമില്ല, അങ്ങോട്ടു മാറി ഇരുന്നു കരഞ്ഞോ.

    • @umaibhanu8403
      @umaibhanu8403 Před měsícem +20

      എന്നാൽ ഇനി കേരളത്തിൽ നിന്ന് gst വാങ്ങരുത്

    • @AlbertJames-lo9mk
      @AlbertJames-lo9mk Před měsícem +7

      @@umaibhanu8403 എന്നാൽ കേരളം രാജ്യം ആക്കാം

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Před měsícem +18

      ​@@AlbertJames-lo9mk വേണ്ട. കേരളം ഇന്ത്യയിൽ ഉള്ളത് ആണന്നു ബോണ്ടിജി സമ്മതിച്ചാൽ മതി

    • @hrzgrk4191
      @hrzgrk4191 Před měsícem +1

      ആരുടെ കീശ?

    • @shyamu4vlb
      @shyamu4vlb Před měsícem

      @@hrzgrk4191 ayyooo, kaaranabhoothanum teamum pinne kendram paisa tharaanjittu keralathinu vendi swantham pocketil ninnalle cash eduthu chelavaakkunnathu.

  • @mjsekm5453
    @mjsekm5453 Před měsícem +60

    തോൽപ്പിച്ചവർക്ക് ഒന്നും കൊടുക്കരുത്

    • @peasonpsn
      @peasonpsn Před měsícem +3

      19 ഉം കൊടുത്തിരുന്നു എങ്കിൽ പുളുത്തിയേനെ.... ,,,😂😂😂😂😂 പോടെ....
      കിട്ടകനി , കിട്ടിയ ഒരെണതിന് പോലും പരിഗണന ഇല്ല , പിന്നെ അല്ലെ ... അവന്മാർക്ക് കൊണ്ട് മലിഞ്ഞു കൊടുത്താൽ 🤭😁😁😂😂

    • @BlueLilly-h3i
      @BlueLilly-h3i Před měsícem +1

      എന്നാ ഞങ്ങളുടെ ടാക്സ് ഇങ് തന്നെന്നക്ക്

  • @pgrajendran7523
    @pgrajendran7523 Před měsícem +52

    ഇവിടെ നിന്ന് വാറോല അയച്ചാൽ ഡ്രാഫ്റ്റ് അയച്ചു തരും എന്ന കരുതിയോ സാറന്മാരെ.

    • @hrzgrk4191
      @hrzgrk4191 Před měsícem

      എന്ത് വാറോലാ

  • @binupsankaran5536
    @binupsankaran5536 Před měsícem +7

    കേന്ദ്രത്തിൽ നിന്ന് കിട്ടിയത് ധൂർത്ത് അടിച്ചപ്പോൾ ഓർക്കണമായിരുന്നു

  • @k.s.jayadevan5127
    @k.s.jayadevan5127 Před měsícem +94

    കേരളത്തിലെ പ്രബുദ്ധ ജനതയല്ലേ, അനുഭവിച്ചോ

  • @travelrootz
    @travelrootz Před měsícem +101

    ഒരുത്തനെ ജയിപ്പിച്ചപ്പോൾ കിട്ടി.. അമ്പോ ഇനി ഒരുത്തനെ കൂടി ജയിപ്പിച്ച നമ്മൾ തകരും

    • @AmrithaK-cj8lu
      @AmrithaK-cj8lu Před měsícem +40

      സുടാപ്പി കൾ തകരും തീർച്ചയായും 😂😂

    • @AthulKrishna-po9mk
      @AthulKrishna-po9mk Před měsícem +16

      Moneeee shuduu...... 😂😂😂

    • @arunchillakkattil8959
      @arunchillakkattil8959 Před měsícem +17

      Vere 19 per undallo 😂

    • @unniadiyath
      @unniadiyath Před měsícem +7

      Trissurinte karym nokikolum, prathipachathulla theeyali pappunte 19 ennathinu nakkanonnum thalkkalam illannu kootikko

    • @muhammedaslam_369
      @muhammedaslam_369 Před měsícem

      ​@@AmrithaK-cj8luഅവൻ സുഡാപ്പി ആണ് എന്ന് നിനക്കെങ്ങനെ അറിയാം അല്ലെങ്കിലും പ്രതികരിക്കുന്നവർ സുഡാപ്പിയും കമ്മിയും ഒക്കെയാവും നിങ്ങൾക്ക്

  • @anilkn3943
    @anilkn3943 Před měsícem +24

    പുട്ട് അടിക്കാൻ കിട്ടീല

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w Před měsícem +41

    കേരളത്തിനോട് ഉള്ള അവഗണന " കട്ടുമുടിക്കാൻ കടം ചോദിച്ചിട്ട് തന്നില്ല"

    • @a.na.an5264______
      @a.na.an5264______ Před měsícem +7

      😂angane paranj karayu
      ..keralathinu kodukathe bjp govt thanne nadathikkoode..venamenkil keralathinu vendi cheyam
      .

    • @ravindranadhanp1112
      @ravindranadhanp1112 Před měsícem +4

      എന്തു വിഡ്ഢിത്തരം പറഞ്ഞാലും വളിച്ച ചിരി.. കഷ്ടം ✌️

    • @lemontea8690
      @lemontea8690 Před měsícem +1

      Neyoke jeevichirikunna naadinonnum cheythilla,. Ennitum.. oralpam ulupp??

    • @stark5899
      @stark5899 Před měsícem

      ബജറ്റിൽ കടം കൊടുപ്പ് അല്ല നടക്കുന്നത് ചങ്കീ

  • @shibukaramullil5094
    @shibukaramullil5094 Před měsícem +19

    10 പൈസ കൊടുക്കല്ല് കേന്ദ്രം കാരണം കിട്ടുന്ന പൈസ മുഴുവൻ അടിച്ചു മാറ്റും സത്യം

  • @appuappu669
    @appuappu669 Před měsícem +8

    😂😂😂keralam gopi...... 🎉🎉

  • @gopidasjeraald3676
    @gopidasjeraald3676 Před měsícem +21

    കേരളത്തിന്, പ്രത്യകപാക്കേജ് കൊടുക്കരുത്. കൊടുത്താൽ, ഉടൻ അതുംകൊണ്ട് പിണറായി
    യും കുടുംബവും ലോകം ചുറ്റാൻ ഇറങ്ങും. അതിനാൽ, ഔട്ടർ റിങ് റോഡിനുള്ള തുക മാത്രം, പ്രതേകം കൊടുത്താൽ മതിയാകും 🙏😀

    • @mychoice-vk7697
      @mychoice-vk7697 Před měsícem

      Appol ee 2 Kendra VAAZHAkal nthnu ?? Enthnu ee paazhukale nammude tax koduth theettippottanam..??

    • @user-jq5lj3fo5f
      @user-jq5lj3fo5f Před měsícem +2

      മ്മ്‌ടെ മോഡി ഇടക്കിടക്ക് കറങ്ങുന്ന പോലെ ല്ലേ...

    • @SanthoshSanthuu-z1m
      @SanthoshSanthuu-z1m Před měsícem

      Ith bjp k pinthuna nalkiayaverkulla bajet... Andra hariyana bajet

    • @carlover402
      @carlover402 Před měsícem

      Chaaya kadakkaran alla pinarayi 😂😂😂😂

    • @gopidasjeraald3676
      @gopidasjeraald3676 Před měsícem

      @@carlover402 അതല്ലേ കോമാളിവേഷങ്ങളിൽ ഭിക്ഷടനം നടത്തുന്നിടങ്ങളിൽ പോയി തുരുമ്പിച്ച കസേരയിൽ ഇരുന്ന്........... കേരളത്തിന്റെ ഖജനാവിലെ പണമെടുത്തു... കുടുംബത്തോടെ.....

  • @azizksrgd
    @azizksrgd Před měsícem +82

    ആന്ധ്രാ ബീഹാർ ന് paangale കൊടുത്തു

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem +15

      കൊടുത്തോട്ടെ ഇയാൾക്ക് എന്താ അതിന്,, അർഹത ഉള്ളവർക്ക് കിട്ടും

    • @HOTELMALABARPALACE
      @HOTELMALABARPALACE Před měsícem +5

      irippadam urappikkal

    • @azizksrgd
      @azizksrgd Před měsícem

      @@HOTELMALABARPALACE yes

    • @basithpatla8602
      @basithpatla8602 Před měsícem +3

      ഒക്കു അസിച്ച

    • @ablmhd
      @ablmhd Před měsícem +1

      ​@@IndiaKerala-oc9rg സീറ്റ് മുഖ്യം ബിഗിലേ

  • @binulekshmananbinulekshman1262

    നല്ലകാര്യം കള്ളന്മാർക്ക് കട്ടുമുടിക്കാൻ അവസരം കൊടുത്തില്ല

  • @madahavannampoothiri4399
    @madahavannampoothiri4399 Před měsícem +108

    കേരളത്തിലെ ജനങ്ങൾക്ക് കൂടിയാണ് പ്രഖ്യാപിച്ച പ്രയോജനങ്ങൾ കിട്ടുന്നത്.

    • @bluewhalemedia1621
      @bluewhalemedia1621 Před měsícem +40

      15000 കോടി ചിലവാക്കി അന്ധ്രാപ്രദേശിന് തലസ്ഥാനം ഉണ്ടാക്കിയിട്ട് കേരളത്തിന് എന്ത് ഗുണം

    • @sreeragssu
      @sreeragssu Před měsícem

      😄😄

    • @sujithpillai1554
      @sujithpillai1554 Před měsícem +2

      ​@@bluewhalemedia1621ആന്ധ്രാക്ക് കേരളത്തിലെ കാൾ nda MP

    • @Bradcopo
      @Bradcopo Před měsícem

      ബീഹാറിനും ആന്ത്രക്കും മൊത്തം എടുത്ത് കൊടുത്തിട്ട് എല്ലാവര്ക്കും വേണ്ടി ആണത്രേ. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാർ എന്ത് ആവശ്യം ഉന്നയിച്ചു ?.

    • @fg4513
      @fg4513 Před měsícem +3

      Namboothiri rajabhranam

  • @muraliegopal5
    @muraliegopal5 Před měsícem +18

    വിഴിഞ്ഞത്തിന് കേന്ദ്രം ഒന്നും തന്നില്ല, ഇനി ഒന്നും വേണ്ട എന്നാണല്ലോ കേരള സർക്കാർ പറഞ്ഞത്

  • @sasikumarv7734
    @sasikumarv7734 Před měsícem +6

    പറയുന്നതും വിചാരിച്ചതും എല്ലാം കിട്ടുന്നതാണോ ബഡ്ജറ്റ്, ബജറ് ഇനിയും വരും, കേരളത്തിന്‌ സ്വന്തമായി വരുമാനം നേടു വാനുള്ള എന്തെല്ലാം കാര്യങ്ങൾ ഉണ്ട് അതെല്ലാം നടപ്പാക്കി വരുമാനം കണ്ടെത്തണം

    • @athuldansabu7685
      @athuldansabu7685 Před měsícem

      മോഡിയുടെ തെലുങ്കൻ ഡാഡിക്കും ബീഹാറി ഡാഡിക്കും പാലം പൊളിച്ചുകളിക്കാൻ എന്തിനാണ് മലയാളിയുടെ നികുതിപണം ?

  • @venugopal805
    @venugopal805 Před měsícem +67

    19 അവൻമാർക്ക് പോക്കറ്റിൽ ഇടാൻ ഒന്നും കിട്ടിയില്ല അതിന്റെ കരച്ചിലാ

  • @Lipton481
    @Lipton481 Před měsícem +14

    Suresh Gopy ❌dialogue gopy✅

  • @vedhikaeva4131
    @vedhikaeva4131 Před měsícem +3

    Eannittu venam kayittu varaan 😂😂😂

  • @Carteblanche87
    @Carteblanche87 Před měsícem +25

    ഈ ഗോപാലൻ ഉള്ളോടത്തും കാലം ഒരു തേങ്ങയും കിട്ടാൻ പോണില്ല എന്നതാണ് സത്യം 😢

  • @user-xi4fl7myt
    @user-xi4fl7myt Před měsícem +28

    Thrissur bjp ku kodthavr evde

    • @abz9635
      @abz9635 Před měsícem +9

      Trissur mathrm koduthal paisa motham keralathinu kituo..keralam full kodukk

    • @dicemorgan2024
      @dicemorgan2024 Před měsícem +1

      ​@@abz9635ennittu ivide ulla samadhanm kalayan 😂

    • @abz9635
      @abz9635 Před měsícem +3

      @@dicemorgan2024 ipo pinne newyork levwl anallo

    • @tb-vandusen
      @tb-vandusen Před měsícem

      ​@@abz9635എന്തിനു നക്കി വടിക്കാനോ😂😂😂😂

    • @funserious4412
      @funserious4412 Před měsícem

      ​@@abz9635 ഏതായാലും ബലാൽ സംഘികളുടെ മണിപ്പൂർ ലെവലും ഗുജറാത്ത് ലെവലും അല്ല.

  • @msgopakumar8281
    @msgopakumar8281 Před měsícem +3

    കേരളത്തിന്‌ ഒന്നും ചെയ്യരുത്

  • @azizksrgd
    @azizksrgd Před měsícem +48

    രണ്ടിനെയും ഗുജറാത്ത്‌ ലേക്ക് അയക്ക്

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem +20

      ഹൂറിയെ കാണാൻ ആണോ

    • @user-uq3dn6eu6y
      @user-uq3dn6eu6y Před měsícem +4

      ​@@IndiaKerala-oc9rgഅല്ല പൂ പറിക്കാൻ

    • @LalaMenon
      @LalaMenon Před měsícem +7

      Ninne pakistanilekkum

    • @anoop6406
      @anoop6406 Před měsícem +2

      ​@@LalaMenon😂

  • @User45917
    @User45917 Před měsícem +31

    ഇവിടത്തെ സർക്കാരിന് കണക്കു അറിയില്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല

    • @Jesssco
      @Jesssco Před měsícem

      Andhra kum bihar gujurat inum vari kori kodukumbo kanaku chodichayirunno myra?

  • @girijanair348
    @girijanair348 Před měsícem +7

    ബാലഗോപാലൻ മിനിസ്റ്റർ കിട്ടിയ പൈസയുടെ വരവ് ചെലവ് ഫൈനാൻസ മിനിസ്റ്റർ സീതാരാമൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതേ വരെ നൽകിയിട്ടില്ല. 😮

    • @iva99931
      @iva99931 Před měsícem

      ബാലഗോപാലൻ ദൂർത്തിനു പണം ചിലവാക്കാൻ ഇരുന്നത് ആണ് മൂപ്പര് ഒരു അഹങ്കാരി ആണ്

  • @mohananav4173
    @mohananav4173 Před měsícem +36

    19 മരവാഴകളെ ജയിപ്പിച്ചു വിട്ടതല്ലെ അനുഭവിക്കൂ😂😂

    • @peasonpsn
      @peasonpsn Před měsícem +5

      19 ഉം കൊടുത്തിരുന്നു എങ്കിൽ പുളുത്തിയേനെ.... ,,,😂😂😂😂😂 പോടെ....
      കിട്ടകനി , കിട്ടിയ ഒരെണതിന് പോലും പരിഗണന ഇല്ല , പിന്നെ അല്ലെ ... അവന്മാർക്ക് കൊണ്ട് മലിഞ്ഞു കൊടുത്താൽ 🤭😁😁😂😂

    • @muhsinnp8043
      @muhsinnp8043 Před měsícem +3

      ഒരു കേന്ദ്ര സഹവാഴയും 😄

    • @sagarmenon9456
      @sagarmenon9456 Před měsícem

      തൃശൂർന്ന് പോയതിന് മെട്രാ പുളുത്തി കൊടുത്താ

    • @funserious4412
      @funserious4412 Před měsícem +2

      തൃശൂർ നിന്ന് ഒരു മരപ്പാഴിനെ വിട്ടിരുന്നെല്ലോ എന്തൊക്കെയോ വടം കെട്ടി തൃശൂരേക്ക് കൊണ്ട് വരുമെന്ന് പറഞ്ഞു. മോഡിയുടെ അടിമക്കണ്ണ് 😂

  • @mallikanarayananunni1557
    @mallikanarayananunni1557 Před měsícem +7

    കൂവി വിളിച്ചു, ഇനിയൊരു രക്ഷയുമില്ല

  • @joypaulalappat708
    @joypaulalappat708 Před měsícem +4

    എന്തൊക്കെയായിരുന്നു മെട്രോ കോയമ്പത്തുർ വരെ കേരളത്തിന് പിൽഗ്രിം Tourism AIM S തളള് കേട്ട് ഞങളുടെ ഞങ്ങൾ തൃശൂർക്കാരുടെ മണ്ണ് തള്ളി പോയി😂

    • @davisraphael9591
      @davisraphael9591 Před měsícem

      Udayippu Modi
      Udayippu ACTING...

    • @Babumon4078
      @Babumon4078 Před měsícem

      😂

    • @abz9635
      @abz9635 Před měsícem +1

      Vote kodutha ബീഹാറിൽ avar kodikal koduthu...
      Ivde 19 seat tholpichu.. Eniit ipob😂 2:14

    • @Babumon4078
      @Babumon4078 Před měsícem

      @@abz9635 അപ്പോ അവരെ ജയിപ്പിക്കാത്ത മണ്ഡലങ്ങളിലുള്ളവർ ഇനി tax കൊടുക്കേണ്ടി വരില്ലല്ലോ അല്ല ല്ലേ

    • @dicemorgan2024
      @dicemorgan2024 Před měsícem

      ​@@abz9635aha nalla government aanello ithanu bjp ivaneyokke aakavu bjp 😂

  • @satheesantr4788
    @satheesantr4788 Před měsícem +4

    കാശ് കൊടുത്താൽ ഇപ്പോഴത്തെ സര്ക്കാര്
    വിജയന്നും കുട്ടരും കലിയാകും
    മുന്നേ എടുത്തത് ആർക്കും
    കൊടുക്കാതെ തിന്ന് തിർത്തൂ.
    എല്ലാ പെൻഷനും , മാവേലി സ്റ്റോറും അടച്ചുപൂട്ടി .

  • @Mineeah
    @Mineeah Před měsícem +4

    എന്ത് പാക്കേജ് കിട്ടിയിട്ടും ജനങ്ങളൾക്ക് ഒരു പ്ലാസ്റ്റിക് കാവറും പോലും കൊടുക്കില്ലെന്ന് അറിയുന്നൊണ്ട് കേന്ദ്രo ആ പാക്കേജ് മുക്കി 😄

  • @user-ol1nm3rk4p
    @user-ol1nm3rk4p Před měsícem +4

    Kittiyalum yenikkum ningakkum onnum kittila
    Athonde yenikke niraashayila😂😂😅😅

  • @josephillimoottil2927
    @josephillimoottil2927 Před měsícem +11

    കേരള സർക്കാരിന് പത്ത് പൈസ കൊടുക്കരുത്. വീണ്ടും ലിഫ്റ്റ് ഉള്ള വണ്ടി വാങ്ങി ടൂർ അടിച്ച് തീർക്കും..

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Před měsícem +4

    Centre should implement their projects with their own ,This is essential to get the benefits to the general public.

  • @pubgdude8025
    @pubgdude8025 Před měsícem +2

    Kerala deserve it

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w Před měsícem +4

    സംസ്ഥാന സർക്കാർ ആവശ്യത്തിന് സ്ഥലം എടുക്കാതെ aims കുളമാക്കി

    • @davisraphael9591
      @davisraphael9591 Před měsícem

      Gopi lie...liar

    • @RyanJackson-mh4bs
      @RyanJackson-mh4bs Před měsícem +2

      മണ്ടത്തരം പറയാതെ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞ് കാലം കുറച്ചായി . അതിനു പാര വെച്ചത് ചെമ്പ് ഗോപി അണ്ണൻ ആണ് ഹെ.. അങ്ങേരു എങ്ങാണ്ട് കുറെ സ്ഥലം വാങ്ങി കൂട്ടിയിട്ടുണ്ട് അവിടേക്ക് എയിംസ് കൊണ്ട് പോകാനുള്ള ചരട് വലി ആണ് ഈ നടക്കുന്നത് . അവനവൻ കാര്യം സിന്ദാബാദ് 😂😂

    • @davisraphael9591
      @davisraphael9591 Před měsícem

      @@RyanJackson-mh4bs udayippu Modi...
      Udayippu Gopi....
      Udayippu 🪷s party....

  • @manikandankm125
    @manikandankm125 Před měsícem +3

    നക്കാനൊന്നും കിട്ടില്ലല്ലോ എന്നോർത്താവും 😂

  • @rajeevanps853
    @rajeevanps853 Před měsícem +17

    മറിയചേടത്തിയുടെ അവസ്ഥ മാറിയത് അവരുടെ മനോഭാവം കൊണ്ടാണ്.

  • @sureshnair9383
    @sureshnair9383 Před měsícem +2

    24k Crores 😮😮😮

  • @bineshkavungal
    @bineshkavungal Před měsícem +17

    അടിച്ച് പൊളിക്കാൻ ഒന്നും കിട്ടിയില്ല 🤦‍♂️

  • @opedsk
    @opedsk Před měsícem +1

    പപ്പു മോൻ തരും 😅

  • @techypotter2567
    @techypotter2567 Před měsícem +1

    GOPI DIALOGUE MAATHRAM 😅😅😅

  • @prasannasasikumar1533
    @prasannasasikumar1533 Před měsícem +2

    താമര വിരിയച്ചതു ഇവരെല്ലാം കൂടിയാണോ???

  • @kannanpkala
    @kannanpkala Před měsícem +55

    രണ്ടു മന്ത്രിമാരെ കിട്ടിയില്ലേ? അത് പോരെ?

    • @bwalakdosth9522
      @bwalakdosth9522 Před měsícem

      Manthriye kitiyith enithanada achar idano
      Avar manthri ayal avarku kollam
      Ivadanu ak antony adakam kore central ministers undarnu Congress ill ninum CPM ill ninum
      Athum cabinet rank olavar
      Enthu prayojanam
      BJP Namale pizhinju eduthattu athu motham North india ill kondu poyi kodukum
      Seat avide aanallo kooduthal
      Modi vanit kore vikasanam nadathi
      Namaku aage kitiyathu aa 3 vande Bharath athum ee route ill iratti laabham kittunnathu kondu thannu
      Allaathe enthu kopa thanitollathu

    • @bwalakdosth9522
      @bwalakdosth9522 Před měsícem

      Inagne olla chodiyam chodikkum mumbu neeyum oru pothujanam aanennu orkanam

    • @boxing094
      @boxing094 Před měsícem +13

      കേരളത്തിൽ കൊറേ മന്ത്രിമാർ ഉണ്ടല്ലോ

    • @Victory3456
      @Victory3456 Před měsícem

      സുരേന്ദ്രൻ ജിയെ മന്ത്രിയാക്കിയില്ലല്ലോ,അതിൻ്റെ ഫലമാണ് ഇതൊക്കെ

    • @Nikzonv
      @Nikzonv Před měsícem +6

      പുഴുങ്ങി തിന്നോ

  • @radharajan2770
    @radharajan2770 Před měsícem +3

    ഇവിടെ കടമായാലും പണം യ
    തന്നിരുന്നെങ്കിൽ അടിച്ചു പൊളിക്കാമായിരുന്നു....കടം വീടുന്നത് ഇപ്പോൾ നോക്കേണ്ടല്ലോ.....

  • @unniag7019
    @unniag7019 Před měsícem +2

    No remedy for mismanagement abd corruption.Asianet must take a logical stand.

  • @rajeevvattoli4334
    @rajeevvattoli4334 Před měsícem +2

    ഇനി കുറെ കിട്ടിയിട്ട് ഇവിടെ വല്ലതും ഉപയോഗിക്കാൻ അറിയാമോ

  • @rajeshpanicker5658
    @rajeshpanicker5658 Před měsícem +1

    *ത്രിശൂരിൽ വികസനം കൊണ്ട് വരിക അതാണ്‌ sg ചെയ്യേണ്ടത്*

  • @lsvcinimaproductionscalicu4219

    അത് കിട്ടിയിട്ട് വേണം അതും കൂടെ മുക്കാൻ

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Před měsícem +4

    ഇവന്മാർക്ക് പുട്ടടിക്കാൻ കൊടുക്കാത്തത് നല്ലതുതന്നെ 18 MP മാർ ബജെപി യിൽ ചേർന്നാൽ കേരളത്തിനും കിട്ടും

    • @BlueLilly-h3i
      @BlueLilly-h3i Před měsícem +1

      എന്നാ ഇലക്ഷൻ ഒന്നും വേണ്ട . എല്ലാവരും ബിജെപി ആകട്ടെ

  • @VIGNESHvignesh-zp5hu
    @VIGNESHvignesh-zp5hu Před měsícem +1

    ബസിൽ കറങ്ങി ഉല്ലസിച്ചു കടം വീട്ടാൻ കേന്ദ്രം തരില്ല

  • @spbk1
    @spbk1 Před měsícem

    കിട്ടിയ അവസരത്തിൽ കടം മേടിക്കാൻ അനുവദിക്കുമോ എന്നാവും പ്രതീക്ഷിച്ചതു..അല്ലെങ്കിൽ കടം വീട്ടാൻ പാക്കേജ്.
    എന്തായേലും ഇവിടുള്ളവർക്കു സുഖമാണ്,എല്ലാത്തിനും ഇനിയും ഇനിയും നികുതി ,ഫീസ് കൂട്ടികൊണ്ടിരിക്കും,കടത്തിന് പലിശ,ഉദ്യോഗസ്‌ഥരുടെ ശമ്പള വർധനവ് ഒക്കെ വേണ്ടി വരുമല്ലോ..

  • @akkkk4362
    @akkkk4362 Před měsícem +17

    അതിന് ഒരെണ്ണം അല്ലെ വിരിഞ്ഞത്.... ഈ കേരളം മുഴുവൻ താമര കുളം ആകട്ടെ എന്നിട്ട് നോക്കാം....

    • @a.na.an5264______
      @a.na.an5264______ Před měsícem +2

      @@akkkk4362 ath enthayalum iji illa.

    • @Shiva-s9i
      @Shiva-s9i Před měsícem +1

      വിരിഞ്ഞ ഒരെണ്ണം എടുത്ത് കളഞ്ഞാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. വൈകാതെ ഉണ്ടാവും 😂😂

  • @vasudevann7442
    @vasudevann7442 Před měsícem +12

    ആ കരച്ചിൽ കേൾക്കാൻ എന്താ സുഖം. കിട്ടിയത് ധൂർത്ത് അടിക്കുമ്പോൾ ഓർക്കണം ചോദിക്കുമ്പോൾ കണക്കുമില്ല....

  • @True.enigma1
    @True.enigma1 Před měsícem +2

    കേരള ഗവൺമെൻ്റ് നടത്തി വരുന്ന കട്ടുമുടിക്കൽ ആധ്യം നിർത്ത് എന്നിട്ട് ..ഇരക്ക് അന്തം ടീംസ്

  • @datacreativechef5249
    @datacreativechef5249 Před měsícem +1

    വായും പൊളിച്ചിരുന്നോ 😂😂

  • @user-fo5zr8md1z
    @user-fo5zr8md1z Před měsícem +88

    പാവം കടം കിട്ടില്യ കോവാലൻ കരഞ്ഞു മെഴുകുന്നു

    • @jacksonkj2260
      @jacksonkj2260 Před měsícem +4

      കിട്ടിയിട്ട് വേണം ബാക്കി ടൂർ 😂

  • @Userhd3576
    @Userhd3576 Před měsícem +3

    19 പേര് അടയിരിക്കാൻ പോയിട്ട് വല്ലോം നടക്കുന്നുണ്ടോ... ഇതിനു മുൻപ് കോൺഗ്രസ്‌ കുറെ ഉണ്ടാക്കിയിട്ടുണ്ടല്ലോ....

  • @shibumohanuthradam
    @shibumohanuthradam Před měsícem +56

    ഒരു കോപ്പും തരേണ്ട ആവശ്യം ഇല്ല

    • @rishanleo3978
      @rishanleo3978 Před měsícem +16

      Ethu polulla Myr Sangikal Aanu keralathin thanne Abhamaan

    • @ashhad59
      @ashhad59 Před měsícem +6

      Aano appo i idunn angoot tax kodukkenda avishyamindo!?

    • @rishanleo3978
      @rishanleo3978 Před měsícem +4

      @@ashhad59 Athe , Ee Sangikalkk pande bhuthi illa 😂 Shagayil ninn Cash edutha kodukkunnenna Evan maarude vichaaram 😂

    • @ashhad59
      @ashhad59 Před měsícem +3

      @@rishanleo3978 pinnalland…..ivanmar vchrkney kendrathin tharunnath oudharyaman…..medikkunna oro muttayik polum centre inu nammal tax kodukkanind….nammal ennu penj ldf um udfum bjp um udpedunna ella malayalikalum
      Ennit enthey budgetil keralathil onnm thrthe enn choikumbo athinte avishyamillan

  • @vasudevane.k2805
    @vasudevane.k2805 Před měsícem +1

    ഒരു താമര മാത്രമല്ലേ ഉള്ളൂ 15 താമര വിരിയിക്കൂ

  • @user-pu8cc4qe8d
    @user-pu8cc4qe8d Před měsícem

    ഇപ്പോഴാണ് നടക്കേണ്ടത് നടന്നത് 👍🏽👌🏽

  • @user-mh2vt9nw6n
    @user-mh2vt9nw6n Před měsícem +2

    കുറെ കരയും ഇടതും വലതും.

  • @noone4617
    @noone4617 Před měsícem +5

    ഇലക്ഷൻ കഴിഞ്ഞപ്പോ നരേന്ദ്ര മോഡിക്ക് കേരളക്കാർ കൊടുത്തത് പുള്ളി അതേ പോലെ തിരിച്ച് തന്നിട്ടുണ്ട്. 😅😅😅

  • @sanals811
    @sanals811 Před měsícem +1

    താമര വിരിയാതിരിക്കാൻ എന്തെല്ലാം പണി നോക്കി... എന്നിട്ട് Budget അനുകൂലകാണാത്തതു കൊണ്ട് മോങ്ങുന്നു...
    Supreme court നെ സമീപിക്കട്ടെ 24k cr നു വേണ്ടി... ഇതിനു മുൻപും അങ്ങനെയല്ലേ ചെയ്തത്.....

    • @BlueLilly-h3i
      @BlueLilly-h3i Před měsícem

      താമര വിരിയിച്ചാൽ മാത്രം ആണോ ഫണ്ട്. എന്നാല് താമര വിരിയിചാൽ മറ്റ്റം ടാക്സും വാങ്ങിയാൽ മതി

  • @BeingMaverick007
    @BeingMaverick007 Před měsícem

    അതിന് ഇ ബജറ്റിൽ ഒന്നും കിട്ടില്ല, അടുത്ത ഇലക്ഷനും മുന്നേ ഉണ്ടാവും, ഇപ്പോ തന്നിട്ട് ഒരു കാര്യം ഇല്ലല്ലോ… അത് അല്ലേ ശരിക്കും politics😅

  • @VINOTHKUMARSS
    @VINOTHKUMARSS Před měsícem +4

    കേരള വിദേശ സെക്രട്ടറി നുരു മില്ലിയൻ ഡാലർ ഇൻവെസ്റ്മെൻട് കൊണ്ട് വരാൻ പോകുന്ന്... പിന്നെന്താ... 🎉

  • @ShajipalakkalCpy786
    @ShajipalakkalCpy786 Před měsícem +1

    തൃശൂർ.... പോ....
    പേരും പോയി... ആ മഹിമയും പോയി...
    ആത്മവേ.. പോ... 😢

  • @bijukr2037
    @bijukr2037 Před měsícem +1

    സാധാരണക്കർക്ക് ഉപയോഗമുള്ള ബഡ്ജറ്റ്‌ .... കേരളത്തിലെ ഏമാൻമാർക്ക് മുക്കാൻ ഒന്നും കിട്ടിയില്ല

  • @vibinvibi3864
    @vibinvibi3864 Před měsícem +1

    ഒരു പാർട്ടി 3 തവണ ഭരിച്ചാൽ ഇതൊക്കെ തന്നെയാണ് അവസ്ഥ,tax കൂട്ടിയത് middle class families നൂ വലിയ തിരിച്ചടി ആണ്

  • @rencyrajan5616
    @rencyrajan5616 Před měsícem

    രണ്ടു കുട താമര വിരിഞ്ഞില്ലെ അതു പോരേ കേരളത്തിന്..

  • @johnicp6887
    @johnicp6887 Před měsícem +9

    എങ്കിലും എന്റെ കോവിയേ കേരളത്തിനു ഇങ്ങളെക്കൊണ്ട് ഒരൂ പ്രയോജനവും ഇല്ലാലോ ? പിന്നെ എന്തു സാധിക്കാനാ പൂടത്താടിയുമായി മന്ത്രിപദവിയിൽ തുടരുന്നത്. ?

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem +2

      Mp ഫണ്ട്‌ നല്ല രീതിൽ തൃശ്ശൂർ നവീകരണത്തിന് ഉപയോഗിച്ചിട്ടുണ്ട് ജോൺ,, ജിഹാദികളെ കടത്തി വെട്ടുമോ നിങ്ങൾ 😂

    • @mychoice-vk7697
      @mychoice-vk7697 Před měsícem

      ​@@IndiaKerala-oc9rgullath parembo ohne jihadi aakkikko...chankiyee😂

    • @sandeepj1479
      @sandeepj1479 Před měsícem

      ​@@IndiaKerala-oc9rg 😂 enthu ubayokichu

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem

      @@sandeepj1479 പോടേയ്

  • @preethisuresh1142
    @preethisuresh1142 Před měsícem +1

    കിട്ടിട്ടു എന്തിനാ വീതം വെച്ചെടുക്കാനാ

  • @user-so2dj7ko1j
    @user-so2dj7ko1j Před měsícem +1

    Nammal kodkkunna nikuthi vere statil chilavayikkunnu😡

  • @bcv2434
    @bcv2434 Před měsícem +1

    24000 കോടി കിട്ടിയാൽ ഒന്ന് ലോകം കറങ്ങാമായിരുന്നു. അതിനു കഴിയാത്തതിന്റെ വിഷമമാണ്.. കടം കിട്ടില്യ ... കോവാലൻ കരഞ്ഞു മെഴുകുന്നു,,,,

  • @viking5457
    @viking5457 Před měsícem +13

    thrissur amerikaye poleyaayi guyzz🤣🤣

  • @RKH4994
    @RKH4994 Před měsícem

    19 വട്ടം കോൺഗ്രസ്‌ ചി പി എം mp ഉണ്ടായിരുന്നപ്പോൾ കെഴക്ക കിട്ടിയ മലയാളിയുടെ ചിരി ഓർമ്മയുണ്ടോ മാമാ

  • @jacksonkj2260
    @jacksonkj2260 Před měsícem +1

    24000 കോടി കിട്ടിയിട്ടു വേണം ...ബാക്കിയുള്ള രാജ്യങ്ങൾ കൂടി ടൂർ പോകാൻ 😂

  • @user-ls8tz5pm4c
    @user-ls8tz5pm4c Před měsícem +3

    Ithral koduthitt. Koduthilla enn paranjath alle. Inni kodukathe ninnitt. Enth parayan.

  • @fourframes
    @fourframes Před měsícem +1

    അങ്ങനെ ബഡ്ജെറ്റും ഗോപി ആയി

  • @sijilsichu9291
    @sijilsichu9291 Před měsícem +12

    നാണം കേട്ടവന്മാർ ഗ്യാസിന്റെ സബ്‌സിഡി ഏങ്കിലും കൊടുക്കു

  • @KuttanKk-kf1mg
    @KuttanKk-kf1mg Před měsícem

    കേരള സർക്കാരിന്റെ സംസാരം കേട്ട് അവരായിട്ട് താമര വിരിച്ചതാണെന്ന് തോന്നുമല്ലോ

  • @thomasmathew5043
    @thomasmathew5043 Před měsícem +1

    ഗോപി വിചാരിച്ചത് സിനിമയിൽ അഭിനയിക്കുന്നതുപോലെ അഭിനയിച്ചാൽ മതി എന്നാ

  • @user-cj9md7oc6s
    @user-cj9md7oc6s Před měsícem +7

    കഴിഞ്ഞ തവണ കൊടുത്തതിന്റെ കണക്ക് ഇതുവരെ കൊടുത്തിട്ടില്ല. പല വായിൽ പോയി അത്ര തന്നെ. കുറേ എണ്ണത്തിനെ കേറ്റിവിട്ടിട്ടുണ്ടല്ലോ, ചോദിച്ചു വാങ്ങാൻ പറ...