Vegetable Biriyani.!||| ഒരു ഒന്നൊന്നര രുചിയിൽ || Restaurant Style Biriyani || Veg Biriyani in Cooker

Sdílet
Vložit
  • čas přidán 31. 08. 2020
  • Happy Cooking with Shamees Kitchen
    Ingredients:
    Kaima Rice/Jeera Rice 400gm
    Water 625 ml
    Ghee 2 tbsp
    Cinnamon Stick
    Cloves 4 nos
    Cardamom 3 nos
    Onion 1
    Green Chilli 3-4 nos
    Raisins 2 tbsp
    Tomato 1
    Beans 50gm
    Carrot 50 gm
    Potato 1
    Green Pease 50gm
    Red Chilli Powder
    Coriander Powder 2 tsp
    Turmeric Powder 1/4 tsp
    Biriyani Masala 1 tsp ( • BIRIYANI MASALA POWDER... )
    Curd 1/2 cup
    Coriander Leaves
    Salt as needed
    Fried Cashew and raisins
    My Instagram: / shamees_kitchen
    Facebook : / shameeskitchen
    You can mail me at : Shameeskitchen@gmail.com
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission
  • Jak na to + styl

Komentáře • 1,4K

  • @sreejags9810
    @sreejags9810 Před 3 lety +572

    ഓണമായിട്ട് വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയ ഇത്തായുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത് 😍😍😍😍😍

  • @vibinkumartm3919
    @vibinkumartm3919 Před rokem +8

    ഞാൻ ഇന്ന് ഉണ്ടാക്കി. ആദ്യം ആയിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത്, അതും വെജിറ്റബിൾ ബിരിയാണി, Thank you chechi❤!

  • @AbdulRauf.
    @AbdulRauf. Před 3 lety +1118

    *ബിരിയാണി ഇഷ്ടമുള്ളവർ ഇവിടെ കൂടാം 😋😋*

    • @anuajin1858
      @anuajin1858 Před 3 lety +5

      ഹായ് 🙋😀😀

    • @maimiskitchen7830
      @maimiskitchen7830 Před 3 lety +4

      @@sinanayaan784 ഞാൻ ചെയ്തു.. തിരിച്ചും

    • @maimiskitchen7830
      @maimiskitchen7830 Před 3 lety +1

      @@ARSHADSVLOG ഞാൻ vdeo kand cheythu... thirichum venam

    • @maimiskitchen7830
      @maimiskitchen7830 Před 3 lety +1

      @@ARSHADSVLOG എത് വീഡിയോ കണ്ടു 😟

    • @AbdulRauf.
      @AbdulRauf. Před 3 lety

      @@sinanayaan784 mm

  • @sreejithramachandran1628
    @sreejithramachandran1628 Před 2 lety +41

    Thanks sister... Was my first cooking, got really worked.. 👍🤩

  • @sojajose9886
    @sojajose9886 Před 3 lety +9

    ഞാൻ veg ബിരിയാണി ഉണ്ടാക്കി..ohh എൻ്റെ shamee kutty ഒരു രക്ഷ ഇല്ല..ഇത്ര tasty veg ബിരിയാണി കഴിച്ചിട്ടില്ല...thank you dear..

  • @sanilasanu7720
    @sanilasanu7720 Před 3 lety +3

    ഇന്ന് ഇതു പോലെ veg ബിരിയാണി ഉണ്ടാക്കി.... പെർഫെക്ട്... ആയി വന്നു... എല്ലാവർക്കും ഇഷ്ട്ടം ആയി.. First ട്രൈ veg ബിരിയാണി ✌️✌️

  • @snehamariyam2129
    @snehamariyam2129 Před rokem +8

    Tried🤝
    Delicious 🥰
    Thank you ☺️

  • @prasadvettam511
    @prasadvettam511 Před 4 měsíci +1

    ആദ്യമായി വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി കൂടാതെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ബിരിയാണി മസാലയും ഉണ്ടാക്കി. ബിരിയാണി സൂപ്പർ താങ്ക്സ് 👍🎉

  • @magicworld1766
    @magicworld1766 Před 3 lety +44

    Biriyani fans 😋& Shamees fans😍 like adi🥰

  • @adarshjohnson4745
    @adarshjohnson4745 Před 3 lety +535

    വെജിറ്റബിൾ ബിരിയാണി ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്ക് ❤️❤️👍👍

  • @jimjacob9905
    @jimjacob9905 Před 3 lety +2

    അപ്‌ലോഡ് ചെയ്യുന്ന എല്ലാ റെസിപികൾക്കും ഒത്തിരി നന്ദി. ഒപ്പം ഈ സമൂഹത്തിന് നൽകുന്ന സേവനങ്ങളെ സ്നേഹത്തോടെ കൃതജ്ഞതയോടെ ഓർക്കുന്നു. ഞാൻ യൂറോപ്പിൽ ഉള്ള ഒരു മലയാളി ജേർണലിസ്റ്റ് ആണ്. വീണ്ടും മറ്റു എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. എല്ലാ ആശംസകളും. വീട്ടിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @ShameesKitchen
      @ShameesKitchen  Před 3 lety +1

      Orupaadu Orupaadu Santhosham comments kannumbol 😘💝🤩🤩thnakuu dear

  • @Ajitha315
    @Ajitha315 Před 3 lety +2

    Chechiii njan ith നോക്കി ആദ്യമായി 4kg അരികൊണ്ട് ഉണ്ടാക്കി എല്ലാരും sooparennparanju. നല്ല teaste undenu thankuuuu....

  • @saminizam3476
    @saminizam3476 Před 3 lety +4

    ഹായ് ഷമിക്കുട്ടീ.... നല്ലൊരു പാചകറാണി മാത്രല്ല ഷമി.. നല്ലൊരു കലാകാരി കൂടിയാണ്.. ..ആ പാത്രത്തിലേക്ക് ഓരോ ingredients ഇടുന്നത് തന്നെ കാണാൻ നല്ല ഭംഗിയാണേ...😍😍😋😋

    • @ShameesKitchen
      @ShameesKitchen  Před 3 lety +1

      😁😁😁🙈🙈🙈🤩🤩😇😘💝💝

  • @dreamrider9427
    @dreamrider9427 Před 3 lety +5

    Idhippo 5. Pravshyam aan try cheyyunndh super aantoo 👍

  • @Socialhub-youtube
    @Socialhub-youtube Před 2 lety +3

    ഞാൻ ഉണ്ടാക്കി നോക്കി കഴിച്ചു chechii🤩🤩🤩superbbb💯💯💯💯കുറെ ingredients onnum കയ്യിൽ ഇല്ലാരുന്നു. എങ്കിലും ഉള്ളതൊക്ക വെചാണ് ഉണ്ടാക്കിയത് 😅niceeeee.....

  • @OKAYforALL
    @OKAYforALL Před 3 lety +14

    Good information...right now on this time i try it. Today very special day my parent's 31st wedding anniversary 😍... then very special veg biriyani make it...

  • @rosebylidiya
    @rosebylidiya Před 3 lety +39

    😋😋😋
    Veg ബിരിയാണി try ചെയ്യണം 💪💪💪
    ഇത് വരേം ഉണ്ടാക്കിയിട്ടില്ല.
    But ഇഷ്ടമാണ് 😋😋😋

  • @fathimoleellath8540
    @fathimoleellath8540 Před 3 lety +6

    Shami undaakkunnna pala variety foodum ivide undaakkaarund sprr taste aayikkum 👍👍😍😍🤏🤏😋😋

  • @fidhasworld263
    @fidhasworld263 Před 3 lety +2

    Ithaa...
    Ingal undakunna recipeyekalum enikk ishtam ithante samsaravum pinne cooking neat aanu😍😍

    • @ShameesKitchen
      @ShameesKitchen  Před 3 lety

      Muthumaniyee 😘😘 happiye 😘😘 dear 🥰🥰

  • @henialex5275
    @henialex5275 Před 3 lety +2

    Thanks 🙏പെട്ടെന്ന് നല്ലതായി മനസ്സിലായി.👍

  • @fasilmalappuram8952
    @fasilmalappuram8952 Před 3 lety +3

    ഇജ്ജ് ബിരിയാണി ഇണ്ടാക്കി മന്സനെ കൊതിപ്പിച്ചല്ലേ....
    ഹൗ ബല്ലാത്ത ജാതി

  • @sas143sudheer
    @sas143sudheer Před 3 lety +18

    ഷമീസിന്റെ എല്ലാ സ്ഥിരം പ്രേക്ഷകർക്കും തിരുവോണം അടിച്ചു പൊളിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരു ഹായ് ✌️

  • @krishnanscreatives1326
    @krishnanscreatives1326 Před rokem +1

    Innanu try cheythathu..... Sooooopperb ✌🏻👍🏻🥰.... Thankz for the recipe......

  • @jijeshjijesh7115
    @jijeshjijesh7115 Před 2 lety +2

    ഷാമീസ് വെജിറ്റബിൾ ബിരിയാണി സൂപ്പർ ഞാൻ ട്രൈ ചെയ്തു ട്ടോ സൂപ്പർ ആണ് 😊😊😍

  • @mycreations461
    @mycreations461 Před 3 lety +28

    Chechide aa Sponn fan arann ullath

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +7

    ചേച്ചിയുടെ എല്ലാ എല്ലാ വീഡിയോയും വളരെ വ്യത്യസ്തമാണ് ചെയ്ത കാര്യം തന്നെ അതിൽ എല്ലാം ഒരു പുതുമ കൈവരിക്കാൻ ശ്രമിക്കുന്നുണ്ട്😍😍😍😍

  • @Lechuttanslittleworld
    @Lechuttanslittleworld Před 2 lety +1

    Chechii super aayittund.. recent aayitaa video kande njan try cheythuu super.. thank uu🤩

  • @pathzzz1749
    @pathzzz1749 Před 3 lety +1

    njan vegtable biriyani mathramaa kazhikkarulladh. ippo enik adhinte recipe kitti. thanks ithooosss njan theerchayayum try cheyyum

  • @abhiabi4127
    @abhiabi4127 Před 3 lety +5

    Wow...super recipe😍

  • @nivedhithav7288
    @nivedhithav7288 Před 3 lety +3

    Ennum shamees kitchen kannum chilathoke try cheyum karanam njn veg aanu😁 Enik biriyani ishtamannu sure ayitum ith try cheyum ❤️ ithinte kude kurach soyabeanum pannerum cherthal kidu aayirikum 🔥🔥

    • @ShameesKitchen
      @ShameesKitchen  Před 3 lety +3

      Hi..try chaythittu feedback ariyikane dear 🥰🥰🥰🥰

  • @Hadhiyaashraf
    @Hadhiyaashraf Před 3 lety +1

    Ithathaaa....njangal enth thayyarakan vendi CZcams edthalum ingalde undonnan adhyam nokkukka...ella itemsum njangalku ishtamann.....sooperattaaa🥰🥰

  • @blaze42
    @blaze42 Před 3 lety +1

    Aunty polichu✨️
    Iniyum inganethe items porette😁⚡️

  • @sreekalap944
    @sreekalap944 Před 2 lety +3

    Looks very nice .Going to prepare today

  • @salwasathar214
    @salwasathar214 Před 3 lety +4

    Thank you itthaa💕💕

  • @Skivlogs9497
    @Skivlogs9497 Před 9 měsíci +2

    Thankuuu chechi.🥰 njan try cheythu nokki onnum parayan ella supper teste❤🫂

  • @liyaliya4479
    @liyaliya4479 Před 3 lety

    ഷമിത്താ ദാ ഇപ്പൊ ഉണ്ടാക്കി കഴിഞ്ഞേ ഒള്ളു... ഉണ്ടാക്കി നോക്കീട്ട് അഭിപ്രായം പറയാം ന്ന് വെച്ചു.... ന്റെ മുത്തുമണിയെ അതിന്റെ smell അടിക്കുമ്പോൾ തന്നെ പാത്രം കാലി ആക്കാൻ തോന്നുന്നു..... സൂപ്പർ ഇത്താ.... പൊളിച്ചു ഒന്നും പറയാനില്ല 👌👌👌👌😘😘😘😘😘😘🤗😘🤗🤗😘🤗😘🤗😘

  • @farookfarook2098
    @farookfarook2098 Před 3 lety +3

    Shameetha വെജിറ്റബിൾ ബിരിയാണി pwoli ഓണം സ്പെഷ്യൽ അടിപൊളിയായിട്ടുണ്ട് 👍👍👍👍

  • @anuajin1858
    @anuajin1858 Před 3 lety +64

    വെജിറ്റബിൾ ബിരിയാണി ഇഷ്ടം...👌👌😋😋❣️❣️

  • @anilasa293
    @anilasa293 Před 3 lety +1

    Chechi super 😍😍😍😍njan today cheyyan pokunnu. Athinuvendi nokkiyatha. 😁chechiyude recipe ellam super anu. May GOD bless you chechi🙏❤❤❤❤

  • @sukanyanishanth4634
    @sukanyanishanth4634 Před 3 lety +1

    Nalla presentation.. Nalla varthamanam... Njan innu try cheyyam

  • @Ambushappiness
    @Ambushappiness Před 3 lety +6

    ബിരിയാണി തകർത്തു... അടിപൊളി വീഡിയോ..
    My Post4u

  • @bijivijayan3842
    @bijivijayan3842 Před rokem +6

    കാണാൻ എന്ത് രസമാ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @reshmar3710
    @reshmar3710 Před 3 lety +2

    Super arunn njn adym ayita cooker vakunn, kozhanj poyilla. super taste arunnu,

  • @babuaroth5450
    @babuaroth5450 Před 2 lety +1

    Super biriyani. നല്ല ഇഷ്ടായി ട്ടോ 👌❤

  • @kitchenconnect6961
    @kitchenconnect6961 Před 3 lety +16

    ബിരിയാണി നമ്മുടെ ഉയിർ അല്ലെ ❤️❤️😋😋

  • @__9354
    @__9354 Před 3 lety +8

    Chechide voice super 😍😍

  • @anandums8540
    @anandums8540 Před 3 lety +2

    # Biriyani eshtam ullavar evide undo🤤🤤🤤
    # Adipoli recipe
    # Shamees chechi eshtam❤️😍🥰

  • @sunithamp8617
    @sunithamp8617 Před 3 lety +1

    I thought i wl b the 1st one to cmmnt....Shamee, enthayalum ith try chyyum....tto

  • @malathys9582
    @malathys9582 Před 2 lety +12

    Try cheythu nokki chechi super taste aayirunnu...thank you chechi for your recipe 😋 👌👌

  • @mubiahmd7802
    @mubiahmd7802 Před 3 lety +8

    Vegetable biriyani ഇതുവരെ കഴിച്ചിട്ടില്ല..
    💗💗💗
    Will try insha Allah✌
    ഷമീസ്💕 ഇഷ്ടം

  • @KasargodeChangayi
    @KasargodeChangayi Před 2 lety +2

    കൊള്ളാം ഇഷ്ടം ആയി ഒരുപാട് 👌👌👌👌👌

  • @mayookhav.n8a924
    @mayookhav.n8a924 Před 3 lety +1

    ഇത്തന്റെ എല്ലാ റെസിപ്പീസും വളരെ വ്യത്യസ്തവും ഈസി ആയതുമാണ് 🤗🤗🤗😍😍😍😘😘😋😋😋😋👌👌👌👍👍👍

  • @fathimaranapadanilam3839
    @fathimaranapadanilam3839 Před 3 lety +72

    ഇത്ത ഇടയിൽ ലഞ്ച് ബോക്സിന്റെ കാര്യം പറഞ്ഞപ്പോ ഉമ്മ പറയാ "മോളേ, ന്റെ മോള് ഇപ്പൊ സ്കൂളിൽ പോവാറില്ല". 😂😂
    I like it very much.... 🍱🍱🍱🤤

  • @niveaann9310
    @niveaann9310 Před rokem +6

    I tried..it was tasty 😋

  • @sanasree4432
    @sanasree4432 Před 3 lety +1

    I like ur vdo the most becoz even we r not having the same ingredient u r mentioning the next moment u give another option for that. 😍😍

  • @manjum715
    @manjum715 Před rokem +2

    Adipoli aayitnd chechii nalla smell um super chechii

  • @almarhea7726
    @almarhea7726 Před 2 lety +8

    So amazing! Thank you for this recipe :)

  • @bencybenny25160
    @bencybenny25160 Před 3 lety +5

    Plates inte monch kaaranam biriyanide sraddha poyi 😁🙈❤️

  • @jaisalrv1274
    @jaisalrv1274 Před 3 lety +2

    എന്റെ favorite biriyaniയാ..veg😋😊

  • @swatisunilkumar5765
    @swatisunilkumar5765 Před 11 měsíci +1

    Chechi
    Njan innu undaki tto. ❤👍
    Biriyani masala hebbar kitchen recipe vachu undaakiyirunnu. Athaanu use cheythath. Ur biriyani recipe is very tasty.... thank u....

  • @asfadatk809
    @asfadatk809 Před 3 lety +3

    Super ithaa❤️ Really I like you 👍 sweet ithaa

  • @ayshaayshu9429
    @ayshaayshu9429 Před 3 lety +11

    എനിക്ക് ഇഷ്ടാണ് വെജ് ബിരിയാണി ഉണ്ടാക്കാറുണ്ട്😍ഇത് സൂപ്പറാ👌👌😋

  • @aparnaappus3933
    @aparnaappus3933 Před rokem +1

    Njan innundakki nokki ellarkkum ishttayi 😊🤗Thankyou

  • @manjum715
    @manjum715 Před rokem +1

    Njn ennu try cheythu super aaytind chechii nalla taste und

  • @alukkalsulaiman8634
    @alukkalsulaiman8634 Před 3 lety +4

    👍👍ബിരിയാണി 👍👍അടിപൊളി 👍👍

  • @balua9622
    @balua9622 Před 3 lety +41

    This Recipe is excellent. We tried at home and it came out well. The biriyani has a special aroma to it. Thank you for giving this recipe.

    • @ShameesKitchen
      @ShameesKitchen  Před 3 lety +1

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

  • @suruma143
    @suruma143 Před 3 lety

    Enthenkilum recipie search cheyyumbol athil shamees kitchen kandaal pinne veronn open cheyth nokkare illa.. Only shamees kitchn.. Easy way of presentation..veruppikkal illaatha way of talking...😘Keep going ithaaa

  • @rishika.k9234
    @rishika.k9234 Před 2 lety +2

    Super Vegetable biriyani 🥰🥰🥰👍👍👍

  • @chithra9171
    @chithra9171 Před 3 lety +8

    Wait cheythirunna item🥰🥰.Thank you dear

  • @anshidck1728
    @anshidck1728 Před 10 měsíci +1

    Njan try cheydu adipoli taste

  • @mezban1216
    @mezban1216 Před 3 lety +1

    Supper... Njn ndaakkan povaa... Very simple recipe.. And thank you so much

  • @indhus28
    @indhus28 Před 3 lety +4

    Chechi use cheyunna bowls ,spoons oke evidunna vangunnennu parayamo

  • @ziluzilzila2806
    @ziluzilzila2806 Před 3 lety +98

    *നോൺവെജ് മുഖ്യo ബിഗിലെ 😍😍❣️😘🤤*

  • @fathimaa19
    @fathimaa19 Před 2 lety +2

    I Try it so yummy 😋

  • @seethalekshmi1924
    @seethalekshmi1924 Před 3 lety

    ഹായ് shameee.. Onam day vedio kanan late ayi. Happy birthday to you my dear shameee.. God bless you. Orupad ഉയരങ്ങളില്‍ ethattai. എന്തായാലും നാളെ veg ബിരിയാണി ഉണ്ടാകാം enu epozhe decide chythu.

    • @ShameesKitchen
      @ShameesKitchen  Před 3 lety

      Muthumaniyee 😘😘 happiye 😘😘 love you dear 😘😘

  • @shazashaza7587
    @shazashaza7587 Před 3 lety +11

    ന്നാലും ഇതിപ്പോ എങ്ങനെ ചിക്കൻ ഫ്രൈ ഇല്ലാതെ തിന്ന. അതിന്റെ smellenkilum കിട്ടണ്ടേ.. എന്നാലൊള്ളു ദഹനo നടക്കോള്ളു 😁

  • @gopikac5280
    @gopikac5280 Před rokem +4

    I tried it.. Really superb.. Iam so happy thanks to shamees kitchen

  • @sumayyasumi5964
    @sumayyasumi5964 Před 3 lety +2

    Super biriyani anallo itha😋

  • @vijilariju7269
    @vijilariju7269 Před 3 lety +2

    2 whistle veno chechi Jeerakasala rice 1 whistle mathiyakille plz reply

  • @johnsondenny6685
    @johnsondenny6685 Před 3 lety +6

    ചേച്ചി super
    അടിപൊളി.

  • @firoskm4978
    @firoskm4978 Před 3 lety +149

    ഇമ്മടെ തൃശൂർകാർ വെജ് ബിരിയാണിയിൽ സോയബീൻ ചേർക്കാർ ഉണ്ട് ഇറച്ചി യുടെ കുറവ് പരിഹരിക്കാൻ

  • @ramsiriyas9812
    @ramsiriyas9812 Před 3 lety +3

    സൂപ്പർ shamee👍👍👍🥰

  • @AhanyaADas
    @AhanyaADas Před 3 lety +2

    Super aunty ethu kandu enthe amma first time nannayi vachu

  • @suryapillai4314
    @suryapillai4314 Před 3 lety +9

    Healthy food.... Thank you Shamee for uploading these types of healthy recipes.... Kuttikalkku dairyamayittu kodukam...

    • @sumithrasanthan4430
      @sumithrasanthan4430 Před 3 lety

      കണ്ട പോൾ തന്നെ കഴിക്കാൻ തോന്നുന്നു

    • @ShameesKitchen
      @ShameesKitchen  Před 3 lety +2

      Hi.. try cheynane dear 😍😍

  • @muhammadshareef476
    @muhammadshareef476 Před 3 lety +3

    I will try
    Very tasty
    So yummy 😋

  • @shifuxx5639
    @shifuxx5639 Před 2 lety +2

    Thank you chechi🥰

  • @jamunarajesh3064
    @jamunarajesh3064 Před 3 lety +1

    ഞാൻ ith ട്രൈ ചെയിതു polii🥰🥰🥰🥰

  • @florytony855
    @florytony855 Před 3 lety +3

    Checchi I tried today. It was yummy... I'm a great fan of you

  • @reshmabalan2893
    @reshmabalan2893 Před 3 lety +9

    സൂപ്പർ ബിരിയാണി 😋😋😋😋😋

  • @manjum715
    @manjum715 Před rokem +2

    Easy aatitnd pinne nalla taste um chechii

  • @MALLU-q5h
    @MALLU-q5h Před 3 lety

    Good ഞങ്ങൾ ഉണ്ടാക്കി super

  • @Gamecornermalayalam
    @Gamecornermalayalam Před 3 lety +4

    Aaha Polichu 👍😋

  • @ruksanahussain9723
    @ruksanahussain9723 Před 3 lety +3

    Kitchen tour nte video edavo??

  • @unfoldingkmystery3284
    @unfoldingkmystery3284 Před 3 lety

    Super... came out perfect like thiz😘😍

  • @sreelekshmipu1488
    @sreelekshmipu1488 Před 3 lety

    We tried it. Very tasty. Supr

  • @sreenandadivakar1150
    @sreenandadivakar1150 Před 3 lety +5

    Hai shameetha,orupad eshtamane.👍

  • @jubiskitchen7254
    @jubiskitchen7254 Před 3 lety +10

    Shamikuttee spr da...👍thanks muthmaniyeee🥰❣️

  • @farhana.p8211
    @farhana.p8211 Před 3 lety +2

    കൊള്ളാമല്ലോ 😋😋😘😘 ബിരിയാണി rice മേടിച്ചിട്ട് കുക്ക് ചെയ്യാം

  • @anjukunju
    @anjukunju Před 3 lety +1

    Njn undakki tto , adipoli, inik onnara glass vellam venamayirunn . Onnekal ittitt korach karinj adi bhagam ,pinne vevum 90percent aaye ullu , innitt njn steam cheyth ready aaki edthaanu, finally ellarkkum ishtay, karinja bhagam aarum kanathe kalanj

  • @reshmatharun7039
    @reshmatharun7039 Před 3 lety +13

    Tried it chechy and it was awesome 👌👌👌🥰