Best tourist places in Karnataka - Aihole | ഹംപി വരുന്നവർക്കായി മറ്റൊരു ബക്കറ്റ് ലിസ്റ്റ് സ്ഥലം

Sdílet
Vložit
  • čas přidán 15. 11. 2022
  • Best tourist places in Karnataka, Nearby tourist destinations in Bangalore City.
    ഹംപി വരുന്നവർ തീർച്ചയായും കാണേണ്ട സ്ഥലം തന്നെയാണ് ഐഹോളെ, പട്ടടക്കൽ, ബദാമി, ബനശങ്കരി ..
    നൂറു കണക്കിന് ക്ഷേത്രങ്ങൾ ചിതറി കിടക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഐഹോളെ ഗ്രാമം. ചാലൂക്യ ശില്പകലയുടെ, ഗ്രാമ ഭംഗിയുടെ അപൂർവ ഭൂമിക.
    സൗത്ത് ഇന്ത്യയിൽ നിങ്ങളുടെ ബക്കറ്റ് ലിസിറ്റിൽ ഹംപി കഴിഞ്ഞാൽ ഇനി എന്ത് എന്ന് തോന്നുന്നു എങ്കിൽ തീർച്ചയായും പറയാൻ ഒരിടം ഐഹോളെ തന്നെയാണ്.
    #karnatakatourism
    #besttouristplaceinindia
    #hampi
    #malayalamvlog

Komentáře •