Olanjali Kuruvi | 1983 | Video Song | Abrid Shine | Nivin Pauly | Gopi Sundar | P Jayachandran

Sdílet
Vložit
  • čas přidán 6. 09. 2024
  • Lyrics : Hari Narayanan B K | Music : Gopi Sunder | Singers : P Jayachandran & Vani Jayaram
    Movie : 1983 | Movie Director : Abrid Shine | Producer :Shamsudheen
    Banner :Shams Films
    Listen Songs from the movie 1983 in your Favourite Audio Streaming Platforms
    Spotify : open.spotify.c...
    Jio Saavn: www.jiosaavn.c...
    Wynk Music : wynk.in/music/...
    Amazon Music :music.amazon.i...
    Apple Music : / 1983-original-motion-p...
    Watch Other Songs from the movie 1983 in CZcams
    Thalavattam Kanumbol : • Thalavattam Kanumbol |...
    Nenjile Nenjile : • Olakkam Choodumaayi | ...
    Olakkam Choodumaayi : • Olakkam Choodumaayi | ...
    Content Owner : Manorama Music
    Website : www.manoramamus...
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    Visit our CZcams Channel / @animationvideos for superhit animation videos
    #pjayachandran #vanijayaram #gopisundar #bkharinarayanan #nivinpauly #manoramamusic #malayalamlovesongs #malayalamromanticsongs #filmsongs #malayalamfilmsongs #nikkigilrani #abridshine #VideoSong #Superhitmovies #Latestfilmsongs #HitMalayalamSongs #MalayalamFilmSongs #MoviesSongs #LatestMovieSongs #HitMovies #MalayalamCinema #Cinema #chalachithraganam #pattu #ManormaMusic #MalayalaManorama #Superhitmoviesongs #Superhitmovies

Komentáře • 1,2K

  • @user-gs6tn7mm7u
    @user-gs6tn7mm7u Před rokem +140

    ആ ശബ്ദം ഇനിയില്ല....
    Rip വാണി ജയറാം.....
    😭😭😭 ❤❤❤

  • @manjushabiju7725
    @manjushabiju7725 Před 5 lety +277

    ഇത്രയും റൊമാന്റിക് ആയ ഒരു സ്വരമുള്ള വേറെ ഒരു ഗായകനില്ല.

  • @abduuuh369
    @abduuuh369 Před rokem +63

    ഈ ഒരു പാട്ട് മതി വാണി ജയറാമിന്റെ ഓൾ ടൈം ബെസ്റ്റ്..... 🖤
    മധുരമായ ശബ്ദം ഇനി ഓർമയിൽ 🙏🏻❤

  • @Dxing-Technologies
    @Dxing-Technologies Před 5 lety +578

    നെസ്റ്റാൾജിയക്ക് വേണ്ടി എത്രപേർ കേൾക്കുന്നുണ്ട് ഇപ്പോഴും ഈ പാട്ട്

  • @sanjibmondal3240
    @sanjibmondal3240 Před 5 lety +210

    I don't know this language..
    I'm from West Bengal..
    But I love this song music and atmosphere of Kerala 💖💖💖💖💖💖

    • @james66787
      @james66787 Před 2 lety

      He is one of our best singers. Textbook for new singers 👍

  • @roby-v5o
    @roby-v5o Před 3 měsíci +22

    2024ഞാൻ മാത്രമാണോ🤔 ഈ പാട്ടൊക്കെ തിരഞ്ഞു പിടിച്ചു കേൾക്കാൻ വന്നത്...??🙋🏼‍♂️

  • @bhaskarrisingsun1883
    @bhaskarrisingsun1883 Před 6 lety +232

    I'm from karnataka, I don't know what is the meaning of these melodious Malayalam words, but each and every word is filled with honey, toooo much sweeeeeeetttt.........

  • @thangamanickavasakam5659
    @thangamanickavasakam5659 Před 3 lety +40

    இந்த பாடகரின் வெறித்தனமான ரசிகன் நான்.இந்த வயதிலும் பிசிறு இல்லா குரல் கடவுளின் தேசத்தின் கடவுள் பரிசு..

  • @vrindapalat4556
    @vrindapalat4556 Před 10 lety +234

    എത്ര വർഷങ്ങൾ കഴിഞ്ഞാലും വാണിയമ്മയുടെ ശബ്ദം .
    .ഒരുമാറ്റവും ഇല്ല
    ഹൈലി റൊമാന്റിക്‌ .... ജയേട്ടനും .super!

  • @TpxTPX
    @TpxTPX Před 2 lety +22

    ഈ സിനിമ ഒരു വലിയ അനുഭവം ആണ് ഞാൻ ഉൾപ്പെടെ 1985-1990 സമയം ജനിച്ചവർക്ക്. ആദ്യമായി ഈ സിനിമ കണ്ടത് ഒമാനിൽനിന്നും ആദ്യമായി അവധിക്ക് വരുന്നതിന് 2ദിവസം മുൻപ് ആണ്. എനിക്കറിയില്ല കരഞ്ഞു ഞാൻ. ഒത്തിരി സന്ദോഷം ഉള്ള ദിവസങ്ങളിൽ കണ്ടത്കൊണ്ടാവാം. മറക്കില്ല 😘😘😘

  • @kc5609
    @kc5609 Před 5 lety +78

    ജയചന്ദ്രൻ സർ താങ്കൾ എവിടെ ഉണ്ടോ അവിടെ ഞാനും ഉണ്ട്...അത്രക്കും ഇഷ്ടമാണ് താങ്കളുടെ ഗാനങ്ങൾ...ഹൃദയ സ്പർശിയായ ശബ്ദം...പിന്നെ female voice vani mam👌👌👌

  • @vikramnathan
    @vikramnathan Před 10 lety +148

    കരിക്കിന്‍ വെള്ളം പോലെ നുണയാവുന്ന പാട്ട്. ഉള്ളു തുളുമ്പുന്ന വരികള്‍. ഇതിനെക്കാള്‍ നല്ലൊരു സിങ്ങര്‍ സെലെക്ഷന്‍ ഈ പാട്ടിനു ഇല്ല. മനസ് കൊടുക്കുന്ന സംഗീതം തുടരട്ടെ

  • @vibinputhalath5327
    @vibinputhalath5327 Před 2 lety +21

    ഈ പാട്ടിന്റെ ഒരു ഫീൽ.... ജയ ചന്ദ്രൻ സാർ & വാണി അമ്മ ❤❤❤❤

  • @40.soorajkp57
    @40.soorajkp57 Před 4 lety +55

    ഒറ്റയ്ക്കിരുന്ന് ഏകാന്തതയുടെ നിറവിൽ പ്രകൃതിയുടെ ഇളം തെന്നലിൽ കേൾക്കാൻ പറ്റിയ പാട്ട്

  • @santhoshkumar7833
    @santhoshkumar7833 Před 5 lety +63

    Intha padam than cricket Pathi edutha miga alagana padam.Aenna matra sports padankalla jaitha hero pathi than eduthanga. Itula appadi illama oru rasigaroda kathaiya sonnanga & very realistic too.So ithu than sirantha sports padam.

  • @saijuchackolas2694
    @saijuchackolas2694 Před 10 lety +13

    ഈ ഗാനവും ഗാന ചിത്രീകണവും തീരാതിരുനെന്ന് ആശിച്ചുപോയി അത്രയ്ക്കും മനോഹരം...............

  • @praseencs4122
    @praseencs4122 Před 10 lety +45

    Gopi sunder once again proves that he can do melody also.

  • @aravindjiji497
    @aravindjiji497 Před 4 lety +36

    പണ്ട് പത്താം ക്ലാസ്സിന്റെ farewell കഴിഞ്ഞു ഫ്രെണ്ട്സ് ആയി പോയി കണ്ട പടമാ. തീയേറ്ററിന് പുറത്ത് ഒടുക്കത്തെ മഴയും. ഇന്ന് കേൾക്കുപോ അവരെ ഒക്കെ ഓർമ വന്നു.

  • @Charles-wy6cw
    @Charles-wy6cw Před 7 lety +371

    Iam from Tamilnadu I can't understand Malayalam but I watched this film 5 times I love God's own country🌴🌴

    • @nimesh007ish
      @nimesh007ish Před 5 lety +8

      @charles shya We love tamilians too . If you are intending to visit wayanad in near future just inform , I'll be happy to host.

    • @mallutornado
      @mallutornado Před 5 lety +1

      Dani Prabhakaran Thats what the saffron boys in Hindi heartland are repeating in media everyday. Where all the lynchings and rapes are happening , where Dalits are being suppressed - in Kerala or BJP strongholds ? So who is terrorising in India 😅 . Keep swallowing everything that fascist fellows are telling you

    • @vijukumartr3127
      @vijukumartr3127 Před 5 lety

      Dani it's right

    • @gopakumargopu3027
      @gopakumargopu3027 Před 5 lety +2

      We are proud because iam a malayali

    • @deepakaliraj6892
      @deepakaliraj6892 Před 4 lety +5

      I am from Theni love this song very much....

  • @statusuploder9943
    @statusuploder9943 Před 5 lety +93

    I'm from Bangalore, I can't understand Malayalam
    But I watched this movie 6 times I love this movie.

  • @mohithgowda7238
    @mohithgowda7238 Před 3 lety +37

    One of the favourite malayalam song by vani amma
    Love from Karnataka ❤️

  • @shaliniks9008
    @shaliniks9008 Před 5 lety +70

    I'm from Malaysia. I heard this song first time in a bus in Kerala. Since then I tried to recall and found it in CZcams. Love this song so much.. n Kerala..

    • @majidhanasrin8895
      @majidhanasrin8895 Před 3 lety +1

      @abin sebastian yeah.....she looks like a malyali....
      This comment section is filled with ppl all over the globe....😂😂😂

    • @julieanu6283
      @julieanu6283 Před 2 lety

      🌷❤️😎

  • @bbjremmy
    @bbjremmy Před 9 lety +75

    What a chemistry in the combination of the voices of Vani mam and Jay sir. This combination have never failed since the beginning . All songs are great to the ears

  • @sherinlekshmi
    @sherinlekshmi Před 10 lety +40

    The song was sung superbly.....the voice of the vani amma and jayachandran sir is amazing.........and grt music composition...amazing team work.....

    • @manukumaran2475
      @manukumaran2475 Před 4 lety

      👌👌👌👌💥💥💥💥💥💥💥💥💥💥💥💥💥💥💥💥〰🔊🔊🔊🔊〰💥💥💥👌👌👊👊👊👊👊👊👊👍👍👍👍👍👍👍👍👍👍👍👍👍👍👌👌💥👌💥💥💥💥👌👌💥💥💥✔✔🏃

  • @jobyks
    @jobyks Před 10 lety +40

    After Long time, listening to a Malayalam song, my eyes filled with tears of excitement and joy. Especially because , it is sung by my (THE ) most favorite Malayalam Singers ( Jaya Chandran and Vani Jayaram).. Hope we will get to hear more from them again ... please .....more and more beautiful songs like this

  • @rahulprakash4926
    @rahulprakash4926 Před 3 lety +34

    2021il കാണുന്നവർ ആരൊക്കെ ഉണ്ട്?💕✨

  • @govindanputhumana3096
    @govindanputhumana3096 Před 9 lety +121

    ദേവഗായകന്റെ നിത്യഹരിതശബ്ദം!

    • @baburaj5241
      @baburaj5241 Před 7 lety

      Govindan Puthumana a

    • @orlandodanieldouglas
      @orlandodanieldouglas Před 6 lety +2

      jaba jaba

    • @induprakash01
      @induprakash01 Před 4 lety +2

      എത്രയോകാലമായി ജയചന്ദ്രന്റെ ഗാനത്തിന് കീഴെമാത്രം കാണുന്നു ഈയൊരു ആരാധകന്റെ എഴുത്തു . ഇവിടെയും നിങ്ങളെ തിരഞ്ഞു വന്നതാണ് ഞാന്‍ .. ആശംസകള്‍ ..

    • @bhaskarapattelar3701
      @bhaskarapattelar3701 Před 4 lety

      Indu Pinarayi govindan sir kannur karan aan

  • @bhagaths7377
    @bhagaths7377 Před rokem +28

    RIP Vani Amma. Your songs will remain evergreen 💐💐

  • @mathewskoshy9599
    @mathewskoshy9599 Před 10 lety +48

    How sad we can't use these LEGENDARY singers in NEW GENERATION movies.
    This song became a HIT because of the singers .
    Jayachandran noted for his special BHAVAM and
    Vani Jayaram for her evergreen sparkling voice and BREATHTAKING high pitch.
    CONGRATULATIONS entire team!!!!!!!!!!!

  • @angeljoy4324
    @angeljoy4324 Před 10 lety +63

    Eventhough these people are old...their sound is sooo young :P

  • @ambilidas2513
    @ambilidas2513 Před 8 lety +40

    Really I remember my past ......1983 in Vellamanal school...was very beautiful days..beautiful song ...

  • @sharunsha
    @sharunsha Před 6 lety +190

    നിങ്ങളൊരു ക്രിക്കറ്റ്‌ പ്രാന്തനായിരുന്നോ... ?? എങ്കിൽ തീർച്ചയായും ഇപ്പോൾ നിങ്ങൾ നിങ്ങടെ ആ ക്രിക്കറ്റ്‌ കളിച്ചു നടന്നിരുന്ന കാലത്താണ് 😍😘

  • @ranjanranjan2434
    @ranjanranjan2434 Před 2 lety +22

    Vani madam voice ❤️🙏👌

  • @sudheeranp9352
    @sudheeranp9352 Před měsícem

    ഈ ഗാനം എത്ര കേട്ടാലും മതിവരാറില്ല.. ഒരുപാട് ഇഷ്ടമാണ്..... പിന്നെ ജയേട്ടനും.. വാണിയമ്മയും എന്റെഇഷ്ടഗായകർ. സൂപ്പർ 👍👍👍👍❤❤❤

  • @ravivishwakarma6871
    @ravivishwakarma6871 Před 4 lety +28

    I not understand Malayalam but this song nice and each word feeling fabulous.

  • @josephhillary6968
    @josephhillary6968 Před 10 lety +35

    I'm very very happppppy for Vani Jayaram came back, India's golden voice and bhavagayakan -nice combination , sweet melody !!! Congrat to da entire group !!!!!

  • @haridas1740
    @haridas1740 Před 3 lety +7

    പ്രായം കൂടുന്തോറും ശബ്ദത്തിന് മാധുര്യം കൂടി വരുന്ന അനുഗ്രഹീ ഗായകർ.ആശംസകൾ.

  • @jyothythomas648
    @jyothythomas648 Před 10 lety +18

    Congrats both of jayetan&vaniamma.entha feel......ningal jeevikkunna ee kalalathu jeevikkan bhangayam thanna jagadheeswaranu nandi.

  • @hdstudio3867
    @hdstudio3867 Před 7 měsíci +8

    ഇപ്പോഴും gopi sunder നെ കുറ്റപ്പെടുത്തുന്നവർ ഈ പാട്ട് കേൾക്കട്ടെ

  • @sreejithkm5608
    @sreejithkm5608 Před 4 lety +7

    ജയേട്ടൻ & വാണിയമ്മ compo unplugged 😍😍😍😍 what a voice still 25😍

  • @vaishsri1
    @vaishsri1 Před 9 lety +47

    Cant tell which is sweeter? Is it the melody in the malayalam language or the honey dipped voices of legends vani jayaram n jayachandran? Takes one back to the 80s!!!
    Love it!! Listening over n over n over again !!

  • @kgsahadevansahadevan6389
    @kgsahadevansahadevan6389 Před 4 lety +20

    Gopiettan big salute for this song
    😍😍😍😘😘😘

  • @hymn1973
    @hymn1973 Před 4 lety +233

    2020 ലും കാണുന്നവർ ആരൊക്കെ

  • @thetruthhonest2156
    @thetruthhonest2156 Před rokem +8

    വാണി ചേച്ചി 😥rip♥️ മറക്കാത്ത മധുര ശബ്ദം 😍മറക്കാതെ ഓർമകളിൽ 😍

  • @twinklestarkj2704
    @twinklestarkj2704 Před rokem +3

    വാണിയമ്മയുടെ സംഗീതജീവിതത്തിലെ അവസാന വർഷങ്ങളിലെ ഒരു അദ്ധ്യായം കുറിച്ച പാട്ട്... ജയേട്ടനോടൊപ്പംനമുക്കും ഉജ്വല ഓർമ്മകൾ സമ്മാനിച്ച ഈ ഗാനം ഒരിക്കലും മറക്കാൻ പറ്റില്ല... എന്റെ അഭിപ്രായം ഉള്ളവർ plz ലൈക്‌ ഹിയർ. 👍🌹
    🙏 വാണിയമ്മ ഓർമയായിട്ട് ഇന്നേക്ക് മൂന്നാം ദിനം....
    RIP വാണിയമ്മ in Heaven 🙏🌹

  • @anoopsubi-er5tx
    @anoopsubi-er5tx Před 2 měsíci +1

    ഗോപി സുന്ദർ 🤍ഇങ്ങേരുടെ സൃഷ്ട്ടിയിൽ ഏറ്റവും മികച്ചത് ❤️

  • @ambynair8475
    @ambynair8475 Před 10 lety +14

    Great singing bye jayachandran ji and vaani amma, kettittum kettittum mathiyavunnilla. New generation kooku viliyude idayil oru kulir mazha peytha pole, Nandi, orayiram Nandi,,,,,,

  • @g.vraghava9732
    @g.vraghava9732 Před 8 lety +87

    Am From Andhra Pradesh.. I Don't Know Malayalam, But Song & Singers & Making
    So Sweet...

  • @vigneshwarr874
    @vigneshwarr874 Před 7 lety +22

    What a Voice Vanima!! Most difficult compositions of VJ and PJ: Malaikalamum panikalamum, Kavithai kelungal, Indraiku en intha anandhame

  • @sanjayc.u2573
    @sanjayc.u2573 Před 8 lety +84

    ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ മണിമധുരം നുണയും കനവിൻ മഴയിലോ നനയും ഞാനാദ്യമായി.. ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ വാ ചിറകുമായി ചെറുവയൽക്കിളികളായി അലയുവാൻ പൂന്തേൻ മൊഴികളാൽ കുറുമണി കുയിലുപോൽ കുറുകുവാൻ കളിചിരിയുടെ വിരലാൽ തൊടുകുറിയിടുമഴകായി ചെറു കൊലുസ്സിന്റെ കിലുകിലുക്കത്തിൻ താളം മനസ്സിൽ നിറയും ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി.. മെല്ലെ തഴുകീ .. ഈ പുലരിയിൽ കറുകകൾ തളിരിടും വഴികളിൽ നീ നിൻ മിഴികളിൽ ഇളവെയിൽ തിരിയുമായി വരികയോ ജനലഴിവഴി പകരും നനുനനെയൊരു മധുരം ഒരു കുടയുടെ തണലിലണയും നേരം പൊഴിയും മഴയിൽ.. ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ മണിമധുരം നുണയും കനവിൻ മഴയിലോ നനയും ഞാനാദ്യമായി ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ

  • @arunmk2342
    @arunmk2342 Před rokem +35

    RIP VANI JAYARAM THE LEGEND 🙏

  • @shajimathew6243
    @shajimathew6243 Před rokem +2

    ഈ പാട്ട് പാടിയ വാണിജയറാം ഇന്ന്‌ നമ്മളെ വിട്ടു പിരിഞ്ഞു...

  • @MrSakthi1984
    @MrSakthi1984 Před 9 lety +28

    Great Singing.. I don't know Malayalam, but still I like the feel of the song. It was emoted well by singers like Jeyachnadran sir and Vani Jayaram madam. I spent 4 and half minutes by listening wonderful song. Kudos to the music composer and complete team. Do utilize these talented singers. They are actually adding value to the songs.

  • @vishramam
    @vishramam Před 10 lety +13

    The sweetmess of Jayettan and vaniyamma's voice... Why the new generation singers don't have that blessing?

  • @abhijithbabu3255
    @abhijithbabu3255 Před 2 lety +5

    Wow wow wowwww...magic of Vaniamma and jayachandran sir ..

  • @aamsstar
    @aamsstar Před 10 lety +11

    super classic song, Gopi Sundar man with beautiful ideas...

  • @surajkc3836
    @surajkc3836 Před 6 lety +2

    എത്ര കേട്ടാലും മതി വരുന്നില്ല.. വർണ്ണിക്കാൻ വാക്കുകളില്ല..

  • @angadtaravaali6843
    @angadtaravaali6843 Před 10 lety +15

    stimulating nostalgic singing by dearest Vani amma. I want to hear more such sweet songs from Vani amma...

  • @stc584
    @stc584 Před 4 lety +2

    ചെറിയ ഒരു മഴയുള്ളപ്പോൾ ഈ പാട്ടു കേൾക്കാൻ ഒരു സുഖാ.... ❤️❤️❤️

  • @ChandranNair
    @ChandranNair Před 10 lety +46

    Even though the song Mounam polum madhuram was the inspiration this is a very good composition. We are hearing many new songs which has similarities of our old classics. It is natural as our new composers have heard that song many times, so may be inspired by it. When getting such golden tunes among below standard Malayalam new songs this is a relief to us. Also the great singing of our Jayettan and Vani amma still singing like teen agers.Yes it is the producers to decide whether to use them now also.

    • @sajeshthomas7995
      @sajeshthomas7995 Před 10 lety +3

      well said sir... there was a time when the songs were all close to their raaga bases. And they were regarded as great compositions! Having some similarity with old songs is quite natural. In this case, especially its a plus point as it generates the nostalgic mood of 80s. beautiful composition!

    • @pappyanvar2892
      @pappyanvar2892 Před 7 lety +1

      Chandrasekharan Nair jjgdgfgf

  • @sudheeranp9352
    @sudheeranp9352 Před měsícem

    സൂപ്പർ സെലെക്ഷൻ സാർ. കുറെയൊക്കെ പടിയിട്ടുണ്ട്... ശ്രുതി ശ്രദ്ധിക്കുക. രാഗം മോഹനം.. ഇനിയും ധാരാളം പാടുക സാർ. അഭിനന്ദനങ്ങൾ 👍👍❤❤

    • @sudheeranp9352
      @sudheeranp9352 Před měsícem

      സോറി. ഇത് പോസ്റ്റ്‌ ചെയ്തത് മാറിപ്പോയി

  • @RenukaArun
    @RenukaArun Před 10 lety +101

    what a relief to listen to a song where orchestration stay behind human voice,excellent song

    • @PatricEdward
      @PatricEdward Před 10 lety +1

      നല്ല പാട്ട്. ശരിക്കും ഇഷ്ടപ്പെട്ടു

    • @rajeeshknambiar
      @rajeeshknambiar Před 10 lety +6

      അത് ജയചന്ദ്രനായിരുന്നാ! ഒരു മാരക വി.കെ.എൻ ലുക്ക്.

    • @rijivs6688
      @rijivs6688 Před 7 lety +1

      Renuka Arun to

  • @Alex-ek1wo
    @Alex-ek1wo Před rokem +2

    വയസ്സ് 45 കഴിഞ്ഞു.. പക്ഷേ ഇപ്പോഴും പ്രണയത്തിൻറെ ഓർമ്മകൾ മനസ്സിൽ വരുമ്പോൾ, you tubil e പാട്ട് കാണാൻ കേൾക്കാൻ എനിക്കു അതിയായ സന്തോഷമാണ്...

    • @hari6085
      @hari6085 Před rokem

      പ്രണയത്തിനു പ്രായം ഇല്ല😊

  • @chinnuszhobbyz9373
    @chinnuszhobbyz9373 Před 10 lety +11

    super song..... jayanchandran sir and vaniyyamma manoharamayi paadi hridyamakiyirkunnu... baalyathinte..koumarathinte...varnaormakal maansil vannidunu.. Gopisundar sir,,hatsof,,,,,

  • @kumarnagarajan6523
    @kumarnagarajan6523 Před 4 měsíci +1

    My favourite movie list---1983 very heart touchable movie and songs also...I am worked with chetta's in gulf.... remember this movie at that time UAE....❤❤❤❤

  • @TharakeshKrishnan
    @TharakeshKrishnan Před 10 lety +8

    composition, lyrics, voice.
    The best of this decade.

  • @positivevisualmediamedia6663

    ഈ ഫിലിം സോങ്ങും, ആക്ഷൻ ബിജു എന്നചിത്രത്തിലെ പൂക്കൾ പനിനീർ പൂക്കൾ എന്ന പാട്ടും നമ്മൾ മറന്ന പഴയ ഗ്രാമീണതയുടെ മനോഹരമായ ഗാനങ്ങളായി നമുക്ക് കിട്ടിയിരിക്കുകയാണ്‌. ഭാവഗായകരുടെ ശബ്ദ സുഖം നമുക്കിതിൽ കേൾക്കാം.

  • @rajisonu23
    @rajisonu23 Před 8 lety +21

    such a mesmerized voice.... the voice of this legends gives great feel,couldn't expressed it by words,, thanks a lot for such a wonderful songz..👌👌👌

    • @manukumaran2475
      @manukumaran2475 Před 4 lety

      👌👌👌👌👌👌👌👌👌👌👌👌👌💥💥💥💥💥💥💥💥💥💥💥👍👊👊👊👊👊👊👊👊👊👊👊👊👊👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌💥💥💥💥〰〰🔊🔊🔊🔊🔊🔊🔊〰〰〰👌👌👌💥💥💥💥💥💥💥✔✔🏃🏃

  • @akhilks3464
    @akhilks3464 Před rokem +1

    RIP vani amma 🌹🇮🇳💔, India kandthil vache mikcha gayikamril Orale, prthakatharam sound, hindustani, carnatic kum oru pollea arriyavuna apurva singers il orle

  • @PadmanabhanVarada
    @PadmanabhanVarada Před 9 lety +21

    നല്ല ഫീല്‍ തോന്നുന്ന ഗാനം... ഇഷ്ടമായി...

    • @jishnusubran9038
      @jishnusubran9038 Před 5 lety

      😁😁 ഇത് മൗനം പോലും മധുരം അല്ലേ 😂😂😂 🤫🤫

  • @ashwinram9802
    @ashwinram9802 Před 3 lety

    രവീന്ദ്രൻ മാസ്റ്റർ പറഞ്ഞത് ശരി തന്നെ
    നല്ല പാട്ടുകാർക്ക്‌ പ്രായം കൂടും തോറും ശംബ്ദത്തിന്റെ പ്രായം കുറഞ്ഞ വരുന്നുണ്ട് ❤️😍

  • @saineeshkcs
    @saineeshkcs Před 10 lety +6

    nice song... oru pathirupathu varsham pirakilekku kondu pokunnu ee songs and music

    • @jishnusubran9038
      @jishnusubran9038 Před 5 lety

      'മൗനം പോലും മധുരം' കേട്ടിട്ടുള്ള എല്ലാവരും വർഷങ്ങൾ പിറകോട്ടു പോയിക്കാണും

  • @geethajayaram2967
    @geethajayaram2967 Před rokem

    ഈ song രണ്ടാം പ്രാവശ്യം കേട്ടത് 2022.... ഏപ്രിൽ....10 nu, ഞങ്ങളുടെ school friends group ഒത്തുകൂടിയതിനു ശേഷം ആണ്. ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്...... വീണ്ടും ഈ പാട്ട് കേൾക്കാനായി അവസരം ഒരുക്കിത്തന്നതിനു ഒത്തിരി thanks...... My friend one and only........ ❤️❤ parayoooooollllllaaaaa.... ❤️❤️

  • @harisbeach9067
    @harisbeach9067 Před rokem +15

    ഗായിക വാണി ജയറാമിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ഈ പാട്ട് കേൾക്കാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..🙏🌹💔

  • @pramodchombala
    @pramodchombala Před 10 lety

    ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ഒരു നല്ല ഗാനം...ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ ഇങ്ങനെ ഒന്ന്...അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി.....

  • @tsgopalakrishnan
    @tsgopalakrishnan Před 3 lety +3

    Such a beautiful bird. Today I spent a few minutes watching it take the food we offer for the crows. The cute OLANJALI begging the crow for a portion of the food and the crow allowing it to have the food.... Once finished the cute bird thanking the crow and leaving the place allowing it to have the balance...Got this song from my friend once he saw my video clipping, it made my day..so meaningful, watching the birds spent their life, one of coexistence. 🙏Oh my GOD, why can't the humans be like the bird🙏

  • @lysoncv9866
    @lysoncv9866 Před 6 měsíci

    ഈ സിനിമ നിവിന്റെ career graf pokki വിട്ട ഒന്നാണ്... എന്തോരം ഫാൻസ്‌ ആയിരുന്നു അന്ന്... Good മൂവീസ് കിട്ടട്ടെ

  • @peaceout1989
    @peaceout1989 Před 4 lety +3

    Uff Gopi chetta , entho oru song a ith , polichuuu

  • @Manju-cq6zd
    @Manju-cq6zd Před 3 lety

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്, പറയാതിരിക്കാൻ പറ്റില്ല, വിവരിക്കാൻ വാക്കുകളില്ല

  • @athulyavaliyamangote
    @athulyavaliyamangote Před 10 lety +26

    its...amazing.....nice voice....its show the nice pic of past.....................memories nvr end.....dedicated to those who have such memories ...........

    • @pramodchombala
      @pramodchombala Před 10 lety +2

      ഇങ്ങനെ ഒരു ജീവിതം ഇല്ലതിരുന്നവര്‍കായി സമര്‍പിക്കുന്നു ഈ ഗാനം......

    • @ushaaryan7545
      @ushaaryan7545 Před 9 lety

      Pramod Chombala

    • @sumisanal9794
      @sumisanal9794 Před 6 lety

      Athulya Narayanankutty നന്ദിത

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil Před 10 lety +29

    Simple, tender and hearty. At his 70 Jayettan is more perfect in his golden Voice and magical performance. Vaniyamma did well too. We malayalees need songs like Olanjali atleast on intervals. Congrats to Hari, Gopi Sundar, Vaniyamma and specially to Jayettan.

    • @sachusan8851
      @sachusan8851 Před 6 lety

      Jayaprakash Puthiyaveettil hi who is naughty🤣

  • @renish6968
    @renish6968 Před 5 lety +91

    2019 ലും കാണുന്നവർ ആരൊക്കെ

  • @shyjuyohannan6778
    @shyjuyohannan6778 Před rokem +1

    വാണിയമ്മ 🌹🌹🌹

  • @humayun656
    @humayun656 Před 4 lety +15

    I am Tamil, but awesome song🎶 I lesson 100 time

  • @s1bee
    @s1bee Před 9 lety +4

    Nice Video, Good music, See our Jayachandran enjoying the singing! Hats off , Gopi Sunder, The song, ninne njan ehthu vilikkum rushes in!

  • @praveencmenon2005
    @praveencmenon2005 Před 10 lety +13

    Great song!!!It was a nice idea to make Jayettan and Vaniyamma sing the song!!!

  • @sundaresapai4614
    @sundaresapai4614 Před 3 lety +1

    நெல்லிக்காய் சுவை எவ்வாறோ அவ்வாறு உள்ளது இந்த‌ பாடல்😍

  • @kmtharunraj
    @kmtharunraj Před 10 lety +3

    what a beautiful song.. so simple.. most unexpected from Gopi sundar.. two legendary singers.. this movie should do well...love this beautiful melody.....

  • @ganeshkumar-pu5qe
    @ganeshkumar-pu5qe Před 10 měsíci

    ജയചന്ദ്രൻ സാറിനും വാണിയമ്മക്കും ഒരു ബിഗ് സല്യൂട്ട്🙏

  • @harilalgopalannair1058
    @harilalgopalannair1058 Před 10 lety +3

    Jayachandran is still superb. His voice is not ageing . Once again mellifluous voices of Jayachandran & Vani jayaram...
    Thanks to Gopi Sunder

  • @asn7209
    @asn7209 Před rokem

    Rip vani jayaram sangeetha lokathinunoru theera dukham thannu dhoorekk poyi. 😞

  • @dcreation933
    @dcreation933 Před 10 lety +17

    jayachandran sir....what a voice...

  • @sks4hpd
    @sks4hpd Před 10 lety

    എത്ര കേട്ടാലും മതിവരാത്ത ഗാനം.. നന്ദി ഗോപി സുന്ദർ & ഹരി

  • @Gigi_221
    @Gigi_221 Před 3 měsíci +5

    2024ill kanunavar like adikk

  • @pollar007
    @pollar007 Před 3 lety

    ഒരു കാലഘട്ടത്തിന്റെ രുചിയുള്ള ഓർമ്മകൾ മുഴുവൻ നിറച്ചു അടച്ചുവച്ച ഒരു ചോറ്റുപാത്രം തുറന്നപോലെ.. ഒരുപാട് സന്തോഷമായ്.. നന്ദി 🍱

  • @afsalabdulazeez756
    @afsalabdulazeez756 Před 10 lety +8

    Sweet n' Lovely composing! Many thanks Mr. Gopi !!,Expecting more like this from your heart!!

  • @shajikadavanad4952
    @shajikadavanad4952 Před 9 měsíci

    നല്ല പാട്ട് കേൾക്കണം എന്ന് തോന്നുമ്പോൾ അവസാനം ഇറങ്ങിയ മലയാള സിനിമകളിലെ ഒരു നല്ല പാട്ട്

  • @ajitraman1605
    @ajitraman1605 Před 10 lety +5

    So pleasing to see and soothing to hear and close to heart...lovely voice of Jeyettan complimented by Vanijayaram after a long time! Let's hope to get more such brilliant compositions to come in 2014

  • @midgov1231
    @midgov1231 Před rokem +1

    വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ 🌹🌹

  • @harisssshful
    @harisssshful Před 6 lety +5

    is there any detail missing to take us back to 80s... how goodlife was before all this hustles of social media... just like the cleaness of this sound of the music no electronic nothing just loveeee