ഉരുക്കു വെളിച്ചെണ്ണ വീട്ടിൽ തന്നെ|തേങ്ങപ്പാൽ ഇളക്കി കുറേ time കളയണ്ട|Cold pressed virgin coconut oil

Sdílet
Vložit
  • čas přidán 16. 08. 2020
  • #virgincoconutoil

Komentáře • 91

  • @thykoodamoilmill.churchroa9833

    പഷ്ട്ട് പഷ്ട്ട് ... കേടായ തേങ്ങ കൊണ്ട് നല്ല വെളിച്ചെണ്ണ നിർ8ക്കാം... അടിപൊളി

  • @vasantharajan6616
    @vasantharajan6616 Před 2 lety +3

    Beautiful messege. Thank you sister.

  • @devip4760
    @devip4760 Před 2 lety +5

    Kollam adipoli

  • @gracybabu5651
    @gracybabu5651 Před 2 lety +1

    ഇതുപോലെ ചെയ്ത് നോക്കണം

  • @vinnyjagadeesan8674
    @vinnyjagadeesan8674 Před 2 lety

    Adipoliyayittunde very useful video thanks

  • @fousiyam6385
    @fousiyam6385 Před 2 lety

    EnikIshtapetu

  • @najusaabi9983
    @najusaabi9983 Před 4 lety +4

    👌👌

  • @sreerag2621
    @sreerag2621 Před 2 lety +32

    കാര്യങ്ങൾ റിപീറ്റ്‌ ചെയ്യാതെ ചുരുക്കി പറയു സഹോദരി.

    • @sainudheenpuzhakkal2160
      @sainudheenpuzhakkal2160 Před rokem +1

      റിപിറ്റ് ചെയ്യുന്ന വാക്കുകൾ താങ്കൾ വേർതിരിച്ച് ഓരോ ഭാഗം മാത്രം കേൾക്കാൻ ശ്രമിക്കൂ സഹോദരാ അങ്ങിനെ ചെയ്താൽ താങ്കൾക്ക് ബോറടിക്കില്ല ശേട്ടാ

  • @worldmalayalivlogger
    @worldmalayalivlogger Před 2 lety +4

    Nice Presentation .... 💕

  • @newfashionworld994
    @newfashionworld994 Před 11 měsíci

    👌 🌹

  • @shalleem470
    @shalleem470 Před rokem +1

    My home environment all inside and out side deception

  • @sivedas
    @sivedas Před 2 lety

    നന്നായിട്ട് നന്നായിട്ട് .... ചുരുക്കി പറയുക

  • @nehasworld861
    @nehasworld861 Před 2 lety

    Good video

  • @illyaspkillyaspk4612
    @illyaspkillyaspk4612 Před 2 lety +1

    Adipoli

  • @abbasp8988
    @abbasp8988 Před 4 lety +3

    ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട്,.
    അടിപൊളി ആണ്

  • @muhammedmk2441
    @muhammedmk2441 Před 2 lety +1

    നിങ്ങൾ ആവർത്തിച്ചു പറഞ്ഞോളൂ. നിങ്ങൾ ടെൻഷൻ അടിക്കേണ്ട. ഞാൻ നിങ്ങളുട കൂടെ ഉണ്ട്

  • @nandinishahsandeep
    @nandinishahsandeep Před 3 lety +1

    Undakkiya sheshavum fridgil veykkano

  • @jayasreejayachandran2444
    @jayasreejayachandran2444 Před 2 lety +2

    nownstickil akkiyal pattipidikkilla

  • @Geethadevi-dm4rc
    @Geethadevi-dm4rc Před 11 měsíci

    Freezeril. Vaikkano. PlsRply

  • @sreelal9893
    @sreelal9893 Před 3 lety +1

    Poli

    • @dubaiphilip5934
      @dubaiphilip5934 Před 2 lety

      Thank you dear.

    • @sihija
      @sihija Před rokem

      @@dubaiphilip5934 നെഗറ്റീവ് കമൻസ് വരുന്നതിനു ഒരെണ്ണത്തിന് പോലും റസ്പോണ്ട് ചെയ്യുന്നില്ല

  • @NarayananMoolayil
    @NarayananMoolayil Před 6 měsíci

    2😊😊

  • @abrahamsamuel9216
    @abrahamsamuel9216 Před 11 měsíci +2

    Till the 10th standard , my mother kept this virgin coconut oil in my tiffin box . I ate my food ,mixing rice and virgin coconut oil which was prepared by my mother. Even at the age of 74 yrs. I look younger and there is no wrinkles on my face. Magic of virgin coconut oil.

  • @ctmani7802
    @ctmani7802 Před 2 lety +4

    Ethu kettupoya thenga aanallo ethu enna undakkiyal ketta smell varum.

  • @dasandasan4813
    @dasandasan4813 Před rokem +1

    Ulla music kalayumo

  • @sasindranmavullaparambath8635

    വായിലെ നാവിനു ലേശം rest കൊടുക്കുമോ.പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞു വുയൂവേഴ്സ് കിന്ഡര്ഗാർട്ടൻ കൂട്ടുകളാണോ അലവലാതി. ഒന്നുമില്ല തേങ്ങ ചിരകി പാലെടുത്തു ഫ്രീസറിൽ വെച്ച് വെള്ളം മാറ്റി ഇത്ത്രയെ ഉള്ളു. ഇനി ferment ചെയ്തു കോൾഡ്പ്രെസ്സ് വെളിച്ചെണ്ണ എടുക്കുന്നത് ഒഴിവാക്കി.വുടായിപ്

  • @laluthomas152
    @laluthomas152 Před 4 lety +20

    ഉരുക്കു വെളിച്ചണ്ണയിൽ കറിവേപ്പില, നെല്ലിക്ക, ഉലുവയെന്നിവ ചേർത്ത് എണ്ണ തയ്യാറാക്കാൻ പറ്റുമോ? Please reply

    • @Nooratirur
      @Nooratirur Před 2 lety +4

      തയ്യാറാക്കാൻ പറ്റും പക്ഷേ അത് ഉരു ക്ക് വെളിച്ചെണ്ണ ആവില്ല കാച്ചിയ വെളിച്ചെണ്ണ ആവും

  • @LigyMano-tr5rq
    @LigyMano-tr5rq Před 10 měsíci

    Ethra days ith keep cheyyam

  • @abdurahimanap465
    @abdurahimanap465 Před 2 lety +2

    നല്ല നല്ല നല്ല എന്തിനാ ഇങ്ങിനെ റിപീറ്റ് ചെയ്യുന്നു

    • @muhammedmk2441
      @muhammedmk2441 Před 2 lety

      അത്രക്കും നല്ലതായിട്ടാണോ റി.... T ചെയ്യുന്നത്

  • @starsworld1512
    @starsworld1512 Před 2 měsíci

    Virgin coconuts oil available order now pls

  • @shababahamed7955
    @shababahamed7955 Před 9 dny

    ഇതിൽ.എൻതാ.പുതുമ

  • @shalleem470
    @shalleem470 Před rokem +1

    Network with only a few

  • @sinudeenkvkv7956
    @sinudeenkvkv7956 Před rokem +1

    അപ് ചട്ടി

  • @sruthikrishna6015
    @sruthikrishna6015 Před 4 lety +1

    Freezer il ano vekkendath?

  • @botanist6604
    @botanist6604 Před 2 lety +2

    This is not proper cold pressed oil...!

  • @dineshbabu5249
    @dineshbabu5249 Před 2 lety +3

    ആദിയം തേങ്ങ ചിരട്ടിയിൽ നിന്ന് എടുക്കാൻ പടിക്കു

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před rokem +5

      നിങ്ങൾ ആദ്യം എഴുതാനും പഠിക്കൂ!
      1- ആദ്യം
      2 പഠിക്കുക.
      3. ചിരട്ട യിൽ

    • @jessyjoseph4721
      @jessyjoseph4721 Před rokem

      @@vijayalakshmiprabhakar1554 😀

    • @rosilyjoy7437
      @rosilyjoy7437 Před rokem

      @@vijayalakshmiprabhakar1554 😂

  • @musafir2825
    @musafir2825 Před rokem +1

    നല്ല തേങ്ങ അല്ലങ്കിൽ അടിപെളി ആയിരിക്കും ....

  • @sinudeenkvkv7956
    @sinudeenkvkv7956 Před rokem

    വേ സ്റ്റ് അല്ല കൽക്കം എന്നാ പറയാ

  • @tintufrancis8339
    @tintufrancis8339 Před 3 lety +3

    Cold pressed ennu paranjittu....
    Heat cheyyunnundallo
    Cold pressed ennal heat cheyyan paadilla

    • @anilak7137
      @anilak7137 Před 2 lety

      First part cold pressed ആണ് പറയുന്നത്...

    • @shahdamariyam1240
      @shahdamariyam1240 Před 2 lety

      2 തരത്തിലും use ചെയ്യാം എന്നാണ്

  • @shalleem470
    @shalleem470 Před rokem

    This large number with full of dramas and stuffs

  • @abdurahimanap465
    @abdurahimanap465 Před 2 lety +3

    വീഡിയോ ഒന്ന് സ്വന്തം കേൾക്കു നല്ല നല്ല എത്ര പ്രാവശ്യം പറഞ്ഞു എന്ന്

  • @sachusworld5171
    @sachusworld5171 Před 3 lety +4

    Anu aano

  • @pradeepkumar-qd6nl
    @pradeepkumar-qd6nl Před 9 měsíci

    മക്കൾക്കു കൊടുക്കാൻ നല്ലതേങ്ങാ കിട്ടുകയില്ലേ

  • @rasiyamusthafak9098
    @rasiyamusthafak9098 Před 2 lety

    ഫ്രീസറിൽ വെക്കണോ

  • @islamicstatus6424
    @islamicstatus6424 Před 2 lety +1

    ഫ്രീസറിൽ ആണോ??? വെക്കേണ്ടത്

    • @sidheeque697
      @sidheeque697 Před rokem

      ഫ്രീസറിലാണെങ്കിൽ വെള്ളം എങ്ങിനെ മാറ്റാൻ പറ്റും. ഐസാ വില്ലെ?

  • @twostars9060
    @twostars9060 Před 2 lety +5

    കറി യിൽ ഇടാൻ പറ്റുമോ?

  • @shalleem470
    @shalleem470 Před rokem

    Entha the.these..disastrous. Nobody is ....

  • @subhashkrishnankutty4958
    @subhashkrishnankutty4958 Před 2 lety +4

    നല്ല വീഡിയോ പക്ഷെ വെറുതെ വലിച്ചു നീട്ടി വലിച്ചു നീട്ടി 5 മിനിട്ട് വീഡിയോ 11 മിനിട്ട് ആക്കിയതിന് പ്രത്യേകം നന്ദി... 👎👎👎👎

  • @sihija
    @sihija Před rokem +5

    20 മിനുട്ടിൽ ഇത് റെഡി ആകുമോ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️രണ്ട് മണിക്കൂർ ഒക്കെ എടുക്കാറുണ്ട്.. വെറുതെ തെറ്റുധരിപ്പിക്കരുത്.. തേങ്ങാപ്പാല് ഫ്രിഡ്ജിൽ ആണോ ഫ്രിഡ്ജിന്റെ ഫ്രീസറിൽ ആണോ വയ്ക്കേണ്ടത്? കാരണം ഫ്രിഡ്ജിൽ വെച്ചിട്ട് ഈ സാധനം നിങ്ങൾ കാണിക്കുന്നതുപോലെ കട്ടിയാകുന്നതൊന്നുമില്ല

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před rokem +2

      നല്ല പാലുള്ളതാണെങ്കിൽ ഇങ്ങിനെത്തന്നെ കിട്ടും.
      പിന്നെ ഇത് നല്ല പ്ലാസ്റ്റിക് കവറിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അടിയിലുള്ള വെള്ളം ചെറുതായി ഒരു ദ്വാരം ഇട്ടാൽ പോയി കിട്ടും. മുകളിലുള്ള ക്രീം നമുക്ക് എടുത്ത് ഉരുക്കി എടുക്കുകയും ചെയ്യാം!

    • @sihija
      @sihija Před rokem

      @@vijayalakshmiprabhakar1554 അഞ്ചും പത്തും കിലോ തേങ്ങ പാലാക്കി വെളിച്ചെണ്ണ ഉണ്ടാക്കുന്ന എന്നോടോ ബാലാ 😡😡😡

  • @ammusammus3891
    @ammusammus3891 Před 2 lety +3

    Njan cheythu shariyaayilla....

  • @shabeerhussain170
    @shabeerhussain170 Před 3 lety +3

    "നന്നായിട്ട് "
    കൊറച്ച് കൊറച്ചൂടെ

  • @siddharthks3223
    @siddharthks3223 Před dnem

    Urukk Velichenna is not Virgin.

  • @Shannnnnnnn
    @Shannnnnnnn Před 2 lety +1

    ഫിഡ്ജിൽ ഫീസറിലാണോ വെക്കേണ്ടത്

    • @aneesa6389
      @aneesa6389 Před 2 lety

      ഫ്രീസറിൽ അല്ല

  • @askar-areechola786
    @askar-areechola786 Před 2 lety +1

    സഹോദരീ.. മായം കലർത്തരുതേ.. വെള്ളം ചേർക്കാനേ പാടില്ല.. ഉരുക്ക് വെളിച്ചെണ്ണ എന്ന് പറഞ്ഞാൽ ദൈവദത്തമായ ഒരു ഔഷധമാണ്.. 🙏

    • @subhashkrishnankutty4958
      @subhashkrishnankutty4958 Před 2 lety +3

      Bro... വെള്ളം ചേർത്താലും അത്‌ വറ്റിപൊയ്ക്കോളും. മായം എന്ന് പറയാൻ പറ്റില്ല

  • @rameesakp9162
    @rameesakp9162 Před 2 lety +9

    ഹലോ വെളിച്ചെണ്ണയും നല്ലെണ്ണയും മിക്സ്‌ ചെയ്ത് കുട്ടിക്ക് തേച് കൊടുക്കാൻ പറ്റുമോ. മോൾക്ക് 3 വയസ്സ് ആണ് pls റിപ്ലൈ

  • @reshireshi4256
    @reshireshi4256 Před 9 měsíci

    Chattiyonnum nokkandaa 😂😂😂 youtube tharunna പൈസ dress vangi theerkkuvaano 😂😂😂😂

  • @Ayurvedafarmhotel
    @Ayurvedafarmhotel Před rokem +1

    ഉടായിപ്പ് കാണിക്കല്ലേ

  • @lee-wl1dj
    @lee-wl1dj Před 7 měsíci

    ചുരുക്കി പറയൂ അലവലാതി 😂

  • @aboobacker3676
    @aboobacker3676 Před 10 měsíci

    over ആയിട്ട് സംസാരിക്കുന്നു Hate