ഇന്ന് വ്യാഴായ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Sdílet
Vložit
  • čas přidán 7. 05. 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • Hudba

Komentáře • 110

  • @devudevuoos
    @devudevuoos Před měsícem +1

    പരിശുദ്ധദൈവ മാതാവേ എനിക്ക് നല്ല ജോലി കിട്ടണേ ഞങ്ങടെ കടങ്ങൾ മാറ്റിതരണേ

  • @user-ww8gl4sq7e
    @user-ww8gl4sq7e Před měsícem +5

    അമ്മേ മാതാവേ എന്റെ മകൾക്ക് +2 വിനു എല്ലാവിഷയങ്ങളിലും നല്ല മാർക്ക് കിട്ടി അടുത്ത കോഴ്സ് പഠിക്കാൻ ഗവണ്മെന്റ് കോളേജിൽ കിട്ടണമെന്ന് താഴ്മയോടെ അപേഷിക്കുന്നു അമ്മേ എപ്പോഴും നമ്മുടെ കൂടെ ഒണ്ടായിരിക്കണമേ 🙏🙏🙏🙏

  • @user-np9ri8ey6p
    @user-np9ri8ey6p Před měsícem +4

    അമ്മ മാതാവേ എന്റെ മോന്റെ പ്ലസ്ടുവിന്റെ റിസൾട്ട്‌ ഇന്ന് വരുക ആണ് അവൻ ജയിക്കണമേ

  • @sheebak3293
    @sheebak3293 Před měsícem

    എൻ്റെ. മാതാവേ. എൻ്റെ. വള. തിരിച്ച്. കിട്ടണെ

  • @JishnuBc-qp4zd
    @JishnuBc-qp4zd Před 19 dny

    അമ്മേ മക്കളെ ആഗ്രഹം സാധിച്ചു കൊടുക്കേണമേ.. 🙏

  • @vineetharenjith7343
    @vineetharenjith7343 Před měsícem +1

    എന്റെ മക്കൾക്ക് മികച്ച വിജയം തന്നതിനായി ഒത്തിരി ഒത്തിരി നന്ദി മാതാവേ . എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @ashlychacko6369
    @ashlychacko6369 Před měsícem +1

    അമ്മേ മാതാവേ ഒരായിരം നന്ദി എന്റെ മകൾക്കു full അ plus നൽകി അനുഗ്രഹിച്ചതിനു എന്റെ മകന് ഇന്ന് plus two result ആണ് full mark നൽകി അനുഗ്രഹിക്കണമേ 🙏🏼

  • @amalkichu4546
    @amalkichu4546 Před měsícem +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻

  • @minnuchacko264
    @minnuchacko264 Před měsícem

    എൻ്റെ മാതാവേ എൻ്റെ അപ്പച്ചൻ്റെ എല്ലാ അസുഖങ്ങളും മാറ്റി സൗഖ്യം നൽകേണമേ 🙏

  • @user-ip6yh1jn9r
    @user-ip6yh1jn9r Před měsícem +1

    അമ്മേ എന്റെ ആവശ്യങ്ങൾ അറിയുന്നുവല്ലോ. അവനല്കി njangaleanugrahikaname

  • @mariammaluka403
    @mariammaluka403 Před měsícem

    Amme mathave ente montemel parishuthamavinte shakthi nirakkaname ❤❤❤❤❤

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Před měsícem +1

    അമ്മേ മാതാവ് എനിക്ക് ഇന്ന് ലോൺ അടക്കാൻ പതിനായിരം രൂപ വേണം അമ്മേ എനിക്ക് അതിന് ഒരു വഴി തുറന്ന് തരേണമ്മേ അ മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amalkichu4546
    @amalkichu4546 Před měsícem

    അമ്മേ മാതാവേ ഞാൻ ആഗ്രഹിക്കുന്ന കടയിൽ എനിക്ക് ജോലി കിട്ടണമേ 🙏🏻😔

  • @AmruthaVA-eg2ri
    @AmruthaVA-eg2ri Před měsícem +1

    Ente koode undavane mathave 🙏🙏🙏

  • @rosammaantony7322
    @rosammaantony7322 Před měsícem

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ എൻ്റെ ജീവിതപങ്കാളിയുടെ രോഗം maatytharane 🙏🙏🙏🙏

  • @minnuchacko264
    @minnuchacko264 Před měsícem

    എൻ്റെ മാതാവേ എൻ്റെ അമ്മയുടെ കാലിൽ ചൊറിഞ്ഞ് പൊട്ടുന്ന രോഗാവസ്ഥയിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹികേണമെ🙏

  • @flamefx8847
    @flamefx8847 Před měsícem

    അമ്മേ മാതാവേ ഞങ്ങൾക് ഒരു വീട് ഇല്ല അമ്മേ ഞങ്ങൾക് ഒരു വഴി കാണിച്ചു തരണമേ ആമ്മേൻ 🙏🙏🙏🙏

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Před měsícem +1

    അമ്മേ ലോക പ്രസാദവര മാതാവേ മോനു കീമോ നടന്നു കൊണ്ടിരിക്കുകയാണ് അമ്മേ അവനു ഒരു ബുദ്ധിമുട്ടും കൂടാതെ വിജയകരമായി പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ അമ്മേ...... നമ്മുടെ റൂമിന്റെ തൊട്ടുള്ള റൂമിൽ കിടക്കുന്ന കുട്ടിക്ക് ബ്ലഡ് ടെസ്റ്റിൽ എന്തൊക്കെ കുഴപ്പമുണ്ടെന്ന് പറയുന്നത് കേട്ടു..... ആ കുട്ടിയുടെ യും ബ്ലഡ് ടെസ്റ്റ്‌ നോർമൽ ആകണേ അമ്മേ...... ഈ അസുഖം അനുഭവിക്കുന്ന എല്ലാവർക്കും പെട്ടന്ന് സുഖം ആക്കണേ മാതാവേ.... ആമേൻ

  • @JayaVelayudhan
    @JayaVelayudhan Před měsícem

    അമ്മേ മതാവെ എനിക്ക് പുറത്തേക്ക് പോവാൻ ഒരു പ്രശ്നങ്ങളുമില്ലാതെ നല്ലൊരു ജോലി വിസയും ലഭിക്കണമേ അനിയനും മകനും കുഞ്ഞുങ്ങൾ ഇല്ലാത്തവരെയും മക്കൾക്ക് ഗവൺമെന്റ് ജോലി ലഭിക്കണമേ ആമേൻ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കണമേ ആമേൻ❤❤

  • @mmaugustine8202
    @mmaugustine8202 Před měsícem

    ഇന്നത്തെ ലോട്ടറിയിൽ ഒരു സമ്മാനം ലഭിക്കാൻ കരുണ ഉണ്ടാകണമേ

  • @v.cfrancis6027
    @v.cfrancis6027 Před měsícem

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റേയും മകന്റേയും ചൊറിച്ചിൽ മാറ്റിതരണ മേ🙏🙏

  • @AliceKurian-mt7kg
    @AliceKurian-mt7kg Před měsícem +3

    അമ്മേ എല്ലാ മക്കളും ദൈവാനുഗ്രഹത്തിൽ ജീവിക്കാൻ വേണ്ട അനു ഹത്തിനായി പ്രാത്ഥിക്കണമ🙏🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 Před měsícem +1

    അമ്മേ മാതാവേ ഞങ്ങളോട് കരുണ കാണിക്കണേ 🙏

  • @minnuchacko264
    @minnuchacko264 Před měsícem

    എൻ്റെ അമ്മേ ചേട്ടനും കുടുംബത്തിനും തുണ ആയി കൂടെ ഉണ്ടാകണമെ🙏

  • @JohnMM-cq7qq
    @JohnMM-cq7qq Před měsícem +2

    Pray for my family and for all ❤amen 🙏 amen 🙏 🎉❤

  • @jibyadison3035
    @jibyadison3035 Před měsícem

    അമ്മേ എന്റെ കുഞ്ഞിന് ഇന്ന് നല്ല വിജയം ഉണ്ടാവാൻ അനുഗ്രഹിക്കണേ

  • @Evassvlogs84
    @Evassvlogs84 Před měsícem +4

    എന്റെ അമ്മേ മാതാവേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻

  • @USHARANI-vm4hk
    @USHARANI-vm4hk Před měsícem

    എനിക്ക് പൂർണമായ ആരോഗ്യവും സൗഖ്യവും ലഭിക്കാൻ,അമ്മേ പ്രാർത്ഥിക്കണമേ! ആമേൻ

  • @alanteenapeter
    @alanteenapeter Před měsícem

    അമ്മേ മാതാവേ എനിക്ക് +2 വിന് ഞാൻ ആഗ്രഹിക്കുന്ന result എനിക്ക് തരണേ ❤🙏🤲🥹

  • @_.4_106
    @_.4_106 Před měsícem

    അമ്മ മാതാവേ എന്റെ പൊന്നുമോന് നല്ല മാർക്ക് പ്ലസ് വണ്ണിന് ഉണ്ടായിരിക്കണം അവനെ പഠിക്കാൻ ബുദ്ധി കൊടുത്ത് പരിശുദ്ധ അമ്മ മാതാവ് അനുഗ്രഹിക്കട്ടെ 🌹🌹

  • @lathap3812
    @lathap3812 Před měsícem +1

    ആമേൻ അമ്മേ എന്നെയും എല്ലാ മക്കളെയും ദൈവാനുഗ്രത്തിൽ ജീവിക്കാൻ വേണ്ട അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenakurien1859
    @beenakurien1859 Před měsícem

    എന്റെ അമ്മേ എന്റെ മകൾക്ക് ഇന്ന് തന്നെ നല്ലൊരു project work കിട്ടണേ🙏🙏🙏

  • @SmithaBenny-xi8up
    @SmithaBenny-xi8up Před měsícem +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എബിമോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ലഹരിക്കു അടിമയായ മോനു നല്ല ബുദ്ധി തോന്നിക്കണമേ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🖐🏼🖐🏼

  • @beenakurien1859
    @beenakurien1859 Před měsícem

    എന്റെ അമ്മേ എന്റെ മകന് Canada യിൽ ചെന്ന് ഉടനെ ജോലി കിട്ടണേ 🙏🙏🙏

  • @Noname-ot5us
    @Noname-ot5us Před měsícem +1

    അമ്മേ മാതാവേ എന്റെ മക്കളുടെ യാത്രകളില് അമ്മയെപ്പോഴും അവരെ കാത്തുകൊള്ളണേ 😂🙏

  • @UnniUnni-xq6lh
    @UnniUnni-xq6lh Před měsícem

    Nale kadam veettanulla vazhi amma kanichu tharane🙏🏽🙏🏽🙏🏽 amen

  • @Neena12313
    @Neena12313 Před měsícem

    Amme matave amen 🙏 enne rekshikaneme ente kastapadu vishamavum ellam teeraname

  • @AmruthaVA-eg2ri
    @AmruthaVA-eg2ri Před měsícem

    Ene kakane mathave 🙏🙏🙏

  • @jijitreesa6137
    @jijitreesa6137 Před měsícem

    എന്നെയും വയറ്റിലുള്ള എന്റെ കുഞ്ഞിനേയും കനിഞ്ഞു അനുഗ്രഹിക്കേണമേ. രോഗങ്ങൾ സുഖപ്പെടുത്താണമേ

  • @shibilam7192
    @shibilam7192 Před měsícem

    Mathavee ente vedhana maati tharanee🙏🙏

  • @user-sb5wv7sq5t
    @user-sb5wv7sq5t Před měsícem

    Amme mathave innale lone adaykan kodutha paisa thirichu kittane amen

  • @indiranair5037
    @indiranair5037 Před měsícem

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ്റെ ക്ലിനിക്കിൻ്റെ ഉത്ഘാടനം ആണ് നാളെ അമ്മ എപ്പോഴും താങ്ങും തണലുമായി കൂട് undakane kai vediyeruthe ആമേൻ ആമേൻ

  • @rithusworld7255
    @rithusworld7255 Před měsícem

    മാതാവേ എനിക്കു ഇവിടെ ഒരു വർഷം നിൽക്കാൻ പറ്റാണെ ഉണ്ണി ചേട്ടൻ വേഗം വണ്ടി റെഡിയായി വരണേ

  • @selinroy1784
    @selinroy1784 Před měsícem

    അമ്മേ എന്റെ മോൻ ഏർപ്പെട്ടിരിക്കുന്ന കച്ചവടം യാതൊരു തടസ്സവും ഇല്ലാതെ നടന്നു കിട്ടാൻ അവനെ സഹായിക്കണേ

  • @user-ew7rb6kr2e
    @user-ew7rb6kr2e Před měsícem

    Amme mathave🙏🙏🙏

  • @Aalim786-pq5wz
    @Aalim786-pq5wz Před měsícem

    Amen Amen ❤❤❤❤❤❤❤🙏

  • @minijohn7348
    @minijohn7348 Před měsícem

    Amme mathave jomone alimapeduthaname

  • @bettyjohn9916
    @bettyjohn9916 Před měsícem

    Parishudha athmavinte sanidyam eppozhum undayi Nathan nalla marks kitty passaki anugrahikenamae Amen 🙏

  • @user-br6pm1lu6b
    @user-br6pm1lu6b Před měsícem

    മാതാവേ ലോൺ അടയ്ക്കാൻ ഒരു മാർഗം കാണിച്ചു തരണമേ 🙏മാതാവേ കടങ്ങൾ കൊണ്ട് പൊറുതി മുട്ടി അമ്മേ. ഇതിനെല്ലാം പരിഹാരം പോലെ കിട്ടിയതാമ്മേ ഇറ്റലിക്ക് പോകാൻ ഉള്ള ചാൻസ് അത് യതൊരു വിധ തടസങ്ങളും കൂടാതെ പോകാൻ സാധിക്കണേ അമ്മേ 🙏🙏🙏

  • @minnuchacko264
    @minnuchacko264 Před měsícem

    അമ്മേ എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ.എൻ്റെ pcos അസുഖം മാറ്റി അനുഗ്രഹിക്കേണമേ. എൻ്റെ തെറ്റുകൾ ക്ഷമിക്കേണമേ ആമേൻ🙏

  • @lathap3812
    @lathap3812 Před měsícem +1

    ആമേൻ എൻ്റെ മകൻ്റെ BBA സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് തരാൻ വേണ്ടി പ്രാർത്ഥിക്കണമേ രണ്ട് വർഷമായി ഇതുവരെ യും തന്നില്ല എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏❤❤❤🌹🌹🌹

  • @shibilam7192
    @shibilam7192 Před měsícem

    Daivame ente chevi vedhana onnu matti tharane..

  • @v.cfrancis6027
    @v.cfrancis6027 Před měsícem

    അമ്മമാതാവേ അല നു പതിനാമതീയതി ജർമനിയിൽ പോകാൻ അമ്മ അനുവദിച്ചല്ലോ ഇപ്പോഴുണ്ടായ മനോവേദന അമ്മയ്ക്കുതരുന്നു അമ്മ വഴിതുറന്നു ആമകനു കോഴ്സു ചെയ്യന്നതിനും ഭാഷ സംസാരിക്കാനും രോഗസൗഖ്യം കൊടുക്കുന്നതിനും നല്ല ഭാവി . ഉണ്ടാകുന്നതിനും ഞങ്ങൾ പ്രാത്ഥിക്കുന്നു🙏

  • @donajoseph2199
    @donajoseph2199 Před měsícem

    Ente sahodarikk saughyam nalkai anugrahikkane🙏

  • @AmruthaVA-eg2ri
    @AmruthaVA-eg2ri Před měsícem

    Ave Ave Ave Maria 🙏🙏🙏

  • @anithababu8699
    @anithababu8699 Před měsícem

    എന്റെ അമ്മേ മാതാവേ എന്റെ ആഗ്രഹങ്ങൾ സമ്മതിച്ചു തരണേ.

  • @SrSheelaPP
    @SrSheelaPP Před měsícem

    Amen❤❤

  • @AmruthaVA-eg2ri
    @AmruthaVA-eg2ri Před měsícem

    Amen 🙏🙏🙏

  • @user-bk9nu7rf6q
    @user-bk9nu7rf6q Před měsícem

    Amen 🙏🙏🙏❤️

  • @reenajoju12
    @reenajoju12 Před měsícem

    Amme ente makalkku visa nalki anugrahikkane. Ammen

  • @bencybincy3890
    @bencybincy3890 Před měsícem

    Amen🙏

  • @mercymercy1050
    @mercymercy1050 Před měsícem

    അമേ മാതാവേ എന്റേ മകൾപവുളിൽ ഒരു പ്രതി സദ്ധിയിൽ അകപെടിരിക്കുന്നു അതിനു ഒരു പ്രതിവിധി കാഞ്ഞിച്ചു തരത്തേ അയ്യേ😂😂😂😂😂😂😂😂😂😂❤❤❤❤❤😮😮😮😮

  • @rajeswarysanthosh7984
    @rajeswarysanthosh7984 Před měsícem

    Amen🙏🙏

  • @anjusyam9468
    @anjusyam9468 Před měsícem

    അമ്മേ മാതാവേ, ഇന്ന് ലോൺ അടക്കണം പൈസ ഇതു വരെ ആയില്ല 😢 ഒരു വഴി തരണേ 🙏 നാളെയും ലോൺ അടക്കണം എന്നെ സഹായിക്കണേ അമ്മേ 🙏 ആമേൻ ആമേൻ ആമേൻ

    • @anjusyam9468
      @anjusyam9468 Před měsícem

      അമ്മേ നന്ദി ഇന്ന് ഉള്ള പൈസ അടച്ചു. ഇനി നാളെയും ഉണ്ട് അതിന് കുറച്ചു പൈസ കൂടെ വേണം, കൂടെ ജീവിക്കുന്നവർ കുറ്റം മാത്രം കണ്ട് പിടിച്ചു വഴക്ക് ഇടുന്നു, ഇതിനെല്ലാം ഓടാൻ ഞാൻ തനിച്ചു ആണ് ദൈവം എന്നെ കൈ വിടല്ലേ, ഈ ലോൺ ഒന്നും ഞാൻ എന്റെ ആഡംബര ജീവിതം നയിക്കാൻ എടുത്ത അല്ല, കുടുംബത്തിലെ സാമ്പതിക ബുദ്ധിമുട്ട് കൊണ്ട് എടുത്തത പക്ഷേ അടക്കാൻ വന്നപ്പോൾ ഞാൻ മാത്രം ആയി 😢🙏 എനിക്ക് ആരുമില്ല ഒന്ന് പറഞ്ഞു കരയാൻ പോലും, അമ്മേ കൈ വിടല്ലേ 😢 ആമേൻ ആമേൻ ആമേൻ 🙏

  • @sabusuni-sl7hj
    @sabusuni-sl7hj Před 23 dny

    Amen

  • @JohnMM-cq7qq
    @JohnMM-cq7qq Před měsícem

    Jesus Mary joseph ❤amen 🙏 🙌 ❤️

  • @ajithninan7789
    @ajithninan7789 Před měsícem

    Bless My Children's, request Prayers & Blessings to have A Good Family join 🙏 ❤️.

  • @dimpleanand3291
    @dimpleanand3291 Před měsícem

    Ave Maria ave maria ave maria

  • @shajikt800
    @shajikt800 Před měsícem

    Mathave ente brotherum wiefum orumichu kazhiyename

  • @user-hj7cu7hq7u
    @user-hj7cu7hq7u Před měsícem +2

    എന്റെ അമ്മേ എനിക്ക് ഇന്നത്തെ പ്ലസ്ടു റിസൾട്ടിൽ നല്ല മാർക്ക്‌ ഉണ്ടാകണേ 🥺

  • @keralaheavengroup1604
    @keralaheavengroup1604 Před měsícem

    Etta vadi ofekumbol fear stress anxiety ellam mare Valarie nanayi vadi odekkuvannulla bhagyam tharane ! 😭😭🙏

  • @datos3612
    @datos3612 Před měsícem

    Ammee please bless me in today's interview

  • @shaijyantony7102
    @shaijyantony7102 Před měsícem

    Amme Mathave....Ente makanu plus two result il nalla Vijayam nalkaname...

  • @poulvazhapilly
    @poulvazhapilly Před měsícem

    Amme mathave ente makane vithesath fitterinte joly lebikaname

  • @kunjumolphilip9402
    @kunjumolphilip9402 Před měsícem

    Amme ente ella needs angayude apekshiķunnu..amme

  • @soumyaksnair5541
    @soumyaksnair5541 Před měsícem

    Ammee maathavey, thamburante ammey njan pregnant aanu.arogyamulla oru kunjine nalki njangaley anugrahikkaney🙏🙏🙏

  • @daniel.hmaintenanceking5272

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @nirmalamercy4115
    @nirmalamercy4115 Před měsícem

    Mathave njanghalude Manu monu yojicha jeevithapankaliye kandethi nalki anugrahikename ennu Ammayude Puthran Thampuranodu Apekshikkename

  • @AmruthaVA-eg2ri
    @AmruthaVA-eg2ri Před měsícem

    Amme mathave 4 maniku plus two result varumbha eniki nalla mark undavane mathave ene nirashapeduthale ente koode undavane mathave 🙏🙏🙏

  • @ashabiju1982
    @ashabiju1982 Před měsícem

    Husbandintae asugam matee tharanae mathavae

  • @chkuthan
    @chkuthan Před měsícem

    Mathave result pass akna ❤

  • @user-xg9vn4ev2m
    @user-xg9vn4ev2m Před měsícem

    അമ്മേ മാതാവേ എന്റെ മോൻ പഠിക്കുന്നതെല്ലാം മറന്നുപോകുന്നു എന്റെ മോന്റെ മറവി മാറ്റിത്തരേണമേ ആമേൻ 🙏🙏🙏പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ ആമേൻ 🙏🙏🙏

    • @user-xg9vn4ev2m
      @user-xg9vn4ev2m Před měsícem

      എന്റെ ഭർത്താവിന്റെ അസുഖത്തെ മാറ്റിത്തരേണമേ

    • @user-xg9vn4ev2m
      @user-xg9vn4ev2m Před měsícem

      🙏🙏🙏🙏🌹🌹🌹

    • @user-xg9vn4ev2m
      @user-xg9vn4ev2m Před měsícem

      എന്റെ മാതാവേ വേദനകൾ എല്ലാം മാറ്റിത്തരേണമേ 🙏🙏🙏

  • @chinnammajose1904
    @chinnammajose1904 Před měsícem

    Amme madhave nale entrenc exam ezhuthunna Fidel ammayud cappakondu pothiyaname orma nalke unnatha vijayem nalke anugrahikaname

  • @seemanidheesh7855
    @seemanidheesh7855 Před měsícem

    Amme maathave prometric exam nu vendi orungunna njangal ororuthareyum samarpich prarthickunnu .njangalude Mel angayude anugraham undakane🙏

  • @user-er2fg8xi7f
    @user-er2fg8xi7f Před měsícem

    Ente veedu vittu tharenam ammeaaa

  • @devanandhadevamandhar6673
    @devanandhadevamandhar6673 Před měsícem

    ennente +2 result varum nalla mark undavane amme..❤

  • @Suma...5696
    @Suma...5696 Před měsícem

    ❤🙏🙏🙏🙏❤️🌹

  • @mariammajoy2303
    @mariammajoy2303 Před měsícem

    Amme matha ve avane njan ammayudekailslil samarppivkkunnu unnersoyepidivkkunnayhupole svand pick vhimollrname

  • @aries8718
    @aries8718 Před měsícem

    🙏🏻🙏🏻🙏🏻

  • @sanviminnoos8942
    @sanviminnoos8942 Před měsícem

    Ammeee....madaveeee ende molude plustwo resultaneee jayipikane nalla markodeee

  • @user-tb9zt2hk8c
    @user-tb9zt2hk8c Před měsícem

    🙏🏻

  • @user-mk4ex9gu5j
    @user-mk4ex9gu5j Před měsícem

    Ammea Mathavea Njan Abroad pokuvan Ulla Krupa tharanea Amen Eantea family yea samrashikanea jeevithathil cheyithu poya thettukal eannodu kasmikanamea 🙏 work permit Visayum Papper Wokum VFS Office Papper Wokum Eallam thdasam kudathea eaniku joliku pokuvan ulla Krupa tharanea Amen 🙏🙏🙏

  • @kalaponnus4620
    @kalaponnus4620 Před měsícem

    ᴀᴍᴍᴇɴ

  • @celinejoseph3506
    @celinejoseph3506 Před měsícem

    🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-qm7uy1ry3h
    @user-qm7uy1ry3h Před měsícem

    Entea ammeamathavea monu may 27 nu ullil embaciyil visa aplication kodukuvanulla appoiment nalkenamea ammea

  • @akshayathumbi5061
    @akshayathumbi5061 Před měsícem

    Achan amma bad thought mansoil ninu marane

  • @UnniUnni-xq6lh
    @UnniUnni-xq6lh Před měsícem

    Amme ente monte chemistry exam passavne plust passavne 🙏🏽 ente molekum plus2 nu nalla mark nalki passavane🙏🏽🙏🏽

  • @somachacko6109
    @somachacko6109 Před měsícem

    Entay amma mathavae riyamol plus two pass aayi kananay inn result varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay mattullavaruday munpil ninnapathram aavaruthay ammay njangalkkuvendi madhyasthatha apeshikkenamay 🙏

  • @robinjohn-tx6si
    @robinjohn-tx6si Před měsícem

    Ente Parisutha Amma njagel snahikunu anugrehikename kripa varzikename Suthikunu Suthikunu Vanagunu Amma agaya son nodu Madhyasthem vahich prarthich niyogam sadich tharename house No, 26, arhikuna rate il sale akename makale duty journey il help chaiyaname Anna makale kathukolename Kodanukodi Thankssss Arpikunu Amen Amen ❤❤❤❤❤❤

  • @manjujacob9664
    @manjujacob9664 Před měsícem

    Ammai madhavai yeshuvai🙏 eniku thera vaya shareram muzhuvanum bhayakara vedanaya naduvinum natteillinum vedanaya disk problem ondu neeru erakam anxiety marunu kazhikkuva ear balance bhudhimut ondu mygrain gas problem ondu asthikalk balam kurava edathu vasham thalaruna polaya nerai onnum kidakkanum vaya nenchathum brustinum bhayakara vedanaya🙏 urine pokumbol vedanayum adivayarum vayarilum erichila ethanu ariyathilla madhavai yeshuvai🙏🙏 orupad naalaye marunu kazhikkuva oru marunu polum kazhikatha santhoshathodai jeevikan sathikanai madhavai yeshuvai🙏🙏 monu stone karanam naduvinum vayarinum vedanaya feverum ondu matti ethrayum vegam sugapeduthanai madhavai yeshuvai🙏🙏 luckayaim kathu kollanai🙏🙏 tonyaim twinklinaim thirichu medichu tharranai madhavai yeshuvai🙏🙏 monu mudagatha joleku thudarnu pokan sathikanai thadasam koodatha pokuvanum sathikanai madhavai yeshuvai🙏🙏

    • @v.cfrancis6027
      @v.cfrancis6027 Před měsícem

      അമ്മമാതാവേ എന്റെ കുടുംബത്തെ മുഴുവൻ സമർപ്പിക്കുന്നു അപ്പൻ കുട്ടി🙏

    • @v.cfrancis6027
      @v.cfrancis6027 Před měsícem

      ആലീ🙏🙏🙏സ് പ്രിയ റ്റോമിച്ചൻസിസ്റ്റർ മരിയ പയസ് നിഷ പ്രിമ രഞ്ചു അലൻ അലീന അമ്മു അപ്പു നിയ നിഹ