🔥പാനിക് മാറാൻ ചില പ്രവൃത്തികൾ Activities that help manage panic disorder,

Sdílet
Vložit
  • čas přidán 26. 08. 2024
  • 🔥പാനിക് മാറാൻ ചില പ്രവൃത്തികൾ Activities that help manage panic disorder,
    panic attacks,how to deal with anxiety,anxiety disorder treatment,how to cure social anxiety,anxiety management techniques,treatment for anxiety,panic attacks treatment,stop panic attacks,panic disorder treatment,panic attack treatment,how to stop a panic attack,overcoming panic attacks,how to stop panic attacks,panic attack malayalam,anxiety malayalam,anxiety disorder treatment malayalam,anxiety management in malayalam,panic attack treatment in malayalam
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - / @psychologistanand
    *************************************************************
    For psychology related information and videos please click this link - / @psychologistanand
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

Komentáře • 349

  • @PsychologistAnand
    @PsychologistAnand  Před 4 lety +4

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    Email : psychologyforall@rediffmail.com

    • @farisfff254
      @farisfff254 Před 2 lety +1

      sir. number

    • @PsychologistAnand
      @PsychologistAnand  Před 2 lety +1

      @@farisfff254 ഇ മെയിൽ അയക്കൂ. നമ്പർ തരാം

  • @azimsafi7058
    @azimsafi7058 Před 7 měsíci +2

    ഡോക്ടറുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷമാണു എനിക്കുണ്ടായ അനുഭവം എന്താണെന്നു മനസ്സിലാക്കാൻ പറ്റിയത്.panic attack വന്നിട്ട് ഒന്നര മാസമായി ഇപ്പോഴും എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇടയ്ക്കിടെ തല കറക്കം വരുന്ന പോലെ,കൈകാലുകൾ വിറയൽ വിറയൽ,പേടി, ബാത്‌റൂമിൽ പോവാൻ പേടി, ആളുകൾക്കിടയിൽ പോകാൻ പേടി അപ്പോൾ തല കറങ്ങുന്ന പോലെ ഞാൻ വീഴുമോ എന്ന് പേടി എന്ത് ചെയ്യും എന്നറിയില്ല ഫിസിഷ്യനെ കാണിച്ചു ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു

    • @PsychologistAnand
      @PsychologistAnand  Před 7 měsíci +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @reghunadhannairnair9443
    @reghunadhannairnair9443 Před 4 lety +8

    Thank you for the easy and giving confident tips to get rid of panic disorder with out medicines !

  • @vikaspv2877
    @vikaspv2877 Před 3 lety +7

    ഡോക്ടറുടെ ഓരോ ക്ലാസും ഒന്നിനൊന്ന് മെച്ചവും . മററുള്ളവർക്ക് ഉപകാര പ്രദവും ആണ് .

  • @sreekalapc7139
    @sreekalapc7139 Před 4 lety +2

    Very good message sir thank you

  • @jabirmadari8417
    @jabirmadari8417 Před 4 lety +3

    Thanks doctor

  • @easyhindi3568
    @easyhindi3568 Před rokem +1

    Informative🙏🏻🙏🏻

  • @Butterflykidscollection
    @Butterflykidscollection Před 4 lety +4

    Thank you sir

  • @niyathip7670
    @niyathip7670 Před 3 lety +4

    Thankyou sir 😘

  • @padmanabhapillai8294
    @padmanabhapillai8294 Před 2 lety +2

    Thanks dr 🙏

  • @HassanA-o2h
    @HassanA-o2h Před měsícem +1

    Hi

  • @balueswar1984
    @balueswar1984 Před 4 lety +3

    Thank-you sir

  • @bennyjose9729
    @bennyjose9729 Před 2 lety +2

    Good

  • @SureshKumar-ni9jw
    @SureshKumar-ni9jw Před rokem +1

    Very good tips🙏

  • @shybinavas
    @shybinavas Před 2 lety +2

    ഇത്രയും കേട്ടപ്പോൾ തന്നെ നല്ല ആശ്വാസം ....സർ

  • @sadiqueali3071
    @sadiqueali3071 Před 4 lety +6

    God bless you sir

  • @jassimrasheed8697
    @jassimrasheed8697 Před 4 lety +3

    Good sir... keep it up

  • @soniaratheep5529
    @soniaratheep5529 Před 4 lety +4

    super sir..

  • @layavb197
    @layavb197 Před 4 lety +7

    Sir കഴിഞ്ഞകാല ഓർമകളിൽ നിന്ന് എങ്ങനെ മോചനം ലഭിക്കും അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ

  • @arun300
    @arun300 Před 3 lety +6

    Yathra cheyyan pattunnilla , pokumbo pandathe pole akuo nn pedi akunn appo athe kooduthal akunn, evidym pokan pattunnilla

    • @abhilashmh1695
      @abhilashmh1695 Před 3 lety +1

      എനിക്കു് o ഉണ്ട് bro.. tension കാരണം നടത്തത്തിന് Speed കൂടുതൽ ആണ് ഇപ്പൊ. ചെറിയ എന്നെങ്കിലും കാര്യം ചെയ്യബോഴേക്കും വിയർത്തു ആകെ ടcene ആകും.

    • @jinshashobi9014
      @jinshashobi9014 Před 2 lety +1

      Enikkm und ithe problem

    • @asink998
      @asink998 Před 2 lety

      Broo arun c ipo engane inde?

  • @musthafamusthafa2203
    @musthafamusthafa2203 Před 2 lety +4

    Sir.. orupad alugal ee problem karanam buddimuttunnu ..
    Pakshe palarkum idh endhan enn polum ariyilla...
    Chilar predha badhayan.. pishachinde shalyam 😊ennokkeyan thettdharana..
    Sir iniyum videos cheyyanam💆
    Sir thangalude videos kandadinnu sheshaman enikkpolum idh endhanenn manassilayadh...
    Adhvare njanum oru andhaviswasi ayirunnu..😍thank u..doctor..

  • @vineeshammu
    @vineeshammu Před rokem +1

    Good night

  • @Workhard762
    @Workhard762 Před rokem +1

    Sir enik 8aam classinum start cheytata ith ippom njan +2 aayi . Ith vare doctare kanichilla but kure okke matam vannu ( koodutal socially mingle ayappo) chila samayath blood pressure kurayarind ath atinde bagam aano?

    • @PsychologistAnand
      @PsychologistAnand  Před rokem

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

    • @Workhard762
      @Workhard762 Před rokem

      njan class topper aan but ith vare classil onn sir eynech ninn vayikan paranjal enik sadikkarilla 😓vayil ninn shabdam veran time edukunna pole also chund virakunnu

  • @archaarsha5603
    @archaarsha5603 Před rokem +2

    Sir enikk frndsokke കാര്യം പറയുന്നത് കെട്ടിരിക്കുമ്പോഴും ചിലപ്പോൾ frndsinodu കാര്യം പറയുമ്പോഴും ithu പോലെ തോന്നാറുണ്ട് ഇതിന് എന്ത് ചെയ്യും
    Please reply 🙏

    • @PsychologistAnand
      @PsychologistAnand  Před rokem +2

      ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യൂ. എന്നിട്ട് ശരിയായില്ലെങ്കിൽ മരുന്ന് കഴിക്കൂ. അല്ലെങ്കിൽ തെറാപ്പി ചെയ്യാം.

    • @archaarsha5603
      @archaarsha5603 Před rokem +2

      Thanku sir 🙏

  • @shabeejk.a7849
    @shabeejk.a7849 Před 3 lety +2

    Pexap cr. Mirtaz 7.5 ede randum kayichal madi

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      സഹോദരാ ... ഒരാൾക്ക് ഗുണകരമായ മരുന്നുകൾ എല്ലാവർക്കും ഗുണകരമാവില്ല. അങ്ങനെയെങ്കിൽ ലോകത്ത് Anxiety രോഗികളേ ഉണ്ടാവില്ലല്ലോ ....

  • @Anugrah_AGF
    @Anugrah_AGF Před rokem +2

    Sir chest pain vanu hospital il poyapo kozhappam onum ila🤔

  • @noorazak9679
    @noorazak9679 Před 3 lety +7

    എനിക്കും പാനിക് അറ്റാക്ക്‌ ബുദ്ധിമുട്ടുണ്ട്. എപ്പോഴും ഒരു കാര്യവും ഇല്ലങ്കിലും വെറുതെ ടെൻഷൻ കേറുന്നു. എപ്പോഴും breathingil ആണ് ശ്രെദ്ധ. കുറെ ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്യും. But പറ്റുന്നില്ല. ഇടക് ശ്വാസം തീരെ കിട്ടാത്തത് പോലെ തോന്നും... ഇടക് സംസാരിക്കുമ്പോൾ നാവ് കുഴയുന്നപോലെ.... ഇടക് ഫുഡ്‌ കഴിക്കുമ്പോൾ food ഇറക്കാൻ പറ്റാതെ ആവും.. ശ്വാസം കിട്ടാതെ. വൈകുന്നേരം ആകുമ്പോൾ ഓരോ പേടികൾ തുടങ്ങും..... ആരോടും സന്തോഷത്തോടെ ഒന്ന് സംസാരിക്കാൻ പോലും പേടിയാണ്.. എപ്പോഴും ഓരോ അസുഖങ്ങളും.... ഇപ്പൊ മരിക്കും എന്നുള്ള ലെവൽ വരെ ആകും.... Pls help me dctr.... Medicine illathe maattan pattumo

  • @Arshi9567327990
    @Arshi9567327990 Před 4 lety +5

    sir eny time breathil mathram aaanu focs ath matan patanilla

    • @PsychologistAnand
      @PsychologistAnand  Před 4 lety +2

      No worries. You can consult me online through video call. Email - psychologyforall@rediffmail.com

    • @shabeerkuniyil8988
      @shabeerkuniyil8988 Před 3 lety

      sir. how i contact u

    • @Arshi9567327990
      @Arshi9567327990 Před 3 lety

      @@shabeerkuniyil8988 bro entha scen

    • @Abhiii_Nair
      @Abhiii_Nair Před 2 lety

      BreathiL egane focus varune... Fast breathing ano bro?

  • @funnykunjus1866
    @funnykunjus1866 Před 4 lety +1

    good

  • @Muneer-kuNNummal
    @Muneer-kuNNummal Před rokem +1

    Email അയക്കുന്നതിന്റ വിഡിയോ ചെയോ sir കിട്ടുന്നില്ല

  • @Alsiraj007
    @Alsiraj007 Před 4 lety +4

    I hAve experiencing panic disorder for last 2 months
    Idhvare medine start cheyditila
    Can you guide me what i have to do
    Bayakara ulbayam epozhum because of that panic attack undavunund

    • @PsychologistAnand
      @PsychologistAnand  Před 4 lety

      I can help you. Email - Psychologyforall@rediffmail.com

    • @Alsiraj007
      @Alsiraj007 Před 4 lety +2

      Psychology for ALL-Psychologist KV Anand
      Sir i have already send email to you
      Please check and kindly respond

    • @PsychologistAnand
      @PsychologistAnand  Před 4 lety +2

      @@Alsiraj007 Replied

    • @athulraj3788
      @athulraj3788 Před 3 lety

      @@Alsiraj007 ഇപ്പൊ എങ്ങനെ ഉണ്ട്

    • @fasilfas7462
      @fasilfas7462 Před 3 lety

      @@athulraj3788 hello

  • @ittech8045
    @ittech8045 Před 4 lety +3

    OCD മാറാൻ CBT എങ്ങനെ practice ചെയ്യാമെന്ന് ഒരു വീഡിയോ ചെയ്യാമോ , സർ

    • @PsychologistAnand
      @PsychologistAnand  Před 4 lety +2

      Subscribe to my channel and click the bell icon for all the upload reminders. I will do the OCD video soon.

    • @ittech8045
      @ittech8045 Před 4 lety +1

      @@PsychologistAnand subscribed from 2 phones already

    • @PsychologistAnand
      @PsychologistAnand  Před 4 lety +1

      @@ittech8045 Thank you friend

    • @shafeeqpj5193
      @shafeeqpj5193 Před 4 lety +1

      @@PsychologistAnand sir ഞാൻ പുകയില നന്നായി ഉപയോഗിക്കുന്ന ആൾ ആണ് ഇപ്പോ ഹാൻസ് യൂസ് ചെയ്യുമ്പോൾ panic അറ്റാക്ക് വരുന്നു

    • @PsychologistAnand
      @PsychologistAnand  Před 4 lety +2

      @@shafeeqpj5193 That is natural. You will have to overcome it.

  • @AmbadysWorld-xx5os
    @AmbadysWorld-xx5os Před rokem +1

    സർ, എനിക്ക് panick അറ്റാക്ക് ഇടയ്ക്ക് വരാറുണ്ട്... ഞാൻ ഹോസ്പിറ്റലിൽ പോയി ടെസ്റ്റുകൾ എല്ലാം ചെയ്തു. എല്ലാം നോർമൽ ആണ്.... സൈക്കോളജിസ്റ്റിനെ കണ്ടപ്പോൾ എന്നോട് മെഡിറ്റേഷൻ, പ്രാണയാമ യോഗ ചെയ്യുക എന്നാണ് പറഞ്ഞത്.... മെഡിസിൻ കഴിക്കേണ്ട കാര്യമുണ്ടോ....

    • @PsychologistAnand
      @PsychologistAnand  Před rokem +1

      ക്ഷമിക്കണം. താങ്കൾ മറ്റൊരാളുടെ ട്രീറ്റ്മെന്റിലാണ്. ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. വല്ലാത്ത , സഹിക്കാനാവാത്ത ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മരുന്ന് കഴിക്കുന്നതാണ് നല്ലത്.

  • @drisyakbalachandran1654
    @drisyakbalachandran1654 Před 4 lety +1

    👍

  • @rahoofrahoof1734
    @rahoofrahoof1734 Před 3 lety +2

    Sir anik urakkam teere Ella njan psychology doctre kanichu avar colanazapom 0.25 thannu adayam okke uragiyirunnu but epoo adu kayichittum uragunnilla. Ake mental akukaya njan anda chayendadu

  • @nirmalakv5297
    @nirmalakv5297 Před 4 lety

    Valre nqllavideo sir

  • @faizal9322
    @faizal9322 Před 4 lety +1

    Good contents

  • @preethim27
    @preethim27 Před rokem +1

    Sir panic disorder ullavark head pain veran ulla sadhyatha undo

  • @shimnagireeshe6870
    @shimnagireeshe6870 Před 4 lety +2

    Enik e problem undu njan shattil kalichapol enik balls mattam undayirunnu pakshe eppol kalikan povan patunilla veendu eppol tension varunu entha cheya

  • @mhdsinaspm9802
    @mhdsinaspm9802 Před 4 lety +2

    sir anikk rogam varumo ennulla pediyaan . cheriya pani vannal polum ath maarakamaaya ntho asukam aayirikkumennulla pediyaan . rakshikkaamo sir ithilnn 4 varshattholamaayi ith onn manassarinn chiricchitt orupaad kaalamaayib. jeevitham maduth thudangiyirikkunnu 🙏😢

    • @PsychologistAnand
      @PsychologistAnand  Před 4 lety +3

      Hypochondriasis, Health Anxiety അഥവാ രോഗ ഉത്കണ്ഠ എന്ന മാനസിക പ്രശ്നം മാറ്റിയെടുക്കുവാനുള്ള ചില സി ബി ടി (CBT) രീതികളെക്കുറിച്ചു ഈ വിഡിയോയിൽ വിവരിക്കുന്നു.
      czcams.com/video/Edq8jRVslss/video.html

    • @thanseerfthanseer8824
      @thanseerfthanseer8824 Před 4 lety +3

      Hello bro..enikkum same issue aanu.enikk eppo 8yr aayi und. njan eppo ethine nannayi handle cheyyan padichu..but eppo anxiety vere pala karyangalil shift aayi.ennalum njan athine nannayi control cheyyunnund.ente watsapp No 8592938409. anubhavangal share cheyyam...namukk orumich neridam💪💪. Anubhavikkunnavane athinte bheekaratha ariyulluu. But don't worried.I always with you.

    • @PsychologistAnand
      @PsychologistAnand  Před 4 lety +1

      @@thanseerfthanseer8824 Email : psychologyforall@rediffmail.com

    • @shabeenaev6749
      @shabeenaev6749 Před 3 lety

      @@thanseerfthanseer8824 engeneyaaa anxiety mariyath marunn kazhichoooo

  • @alfafiros4631
    @alfafiros4631 Před 3 lety +8

    Sir എനിക് ഉറങ്ങാൻ pediyan കാരണം ഉറക്കത്തിൽ shosa തടസം വന്നു ഞെട്ടി unarukayan എന്താണ് ഇങ്ങനെ

    • @PsychologistAnand
      @PsychologistAnand  Před 3 lety +3

      May be anxiety.

    • @alfafiros4631
      @alfafiros4631 Před 3 lety +1

      Anxiety und .5 year aayi

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      @@alfafiros4631 Email : psychologyforall@rediffmail.com

    • @ratheeshmk9671
      @ratheeshmk9671 Před 3 lety +2

      എത്ര സമാധാനപ്പെടാൻ നോക്കിയാലും ഇ അവസ്ഥ ഒരു സമാധാനം തരില്ലാ ഓടി ആശുപത്രി ചെല്ലുമ്പോൾ ഒരു രോഗവും ഇല്ലാ പിന്നെ ഉറക്കം കിട്ടില്ലാ രാവിലെ മാത്രം

    • @mytolk8439
      @mytolk8439 Před 3 lety

      Ente avastaum athe 2 year ayi

  • @royalking72
    @royalking72 Před 4 lety +2

    sir hindi me bhi banavo ye video thanks.

    • @PsychologistAnand
      @PsychologistAnand  Před 4 lety

      Thank you very much. Please share. czcams.com/video/o4pTNsOgsxQ/video.html

  • @amritavishnu8572
    @amritavishnu8572 Před 3 lety +4

    Anxiety kond vanna muscle twitch engane maatum sir..? Njan maduthu

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      Email : psychologyforall@rediffmail.com

    • @radhul463
      @radhul463 Před 3 lety

      Benzodiazipines use cheyyuna,muscle relaxant anxiety cure medication,doctorine kanu

    • @fasilfas7462
      @fasilfas7462 Před 3 lety

      @@radhul463 athenthanu

    • @radhul463
      @radhul463 Před 3 lety +1

      @@fasilfas7462 Oru type antidepressant aan , doctorine consult cheyth medikku

    • @fasilfas7462
      @fasilfas7462 Před 3 lety

      @@radhul463 ningalkk undo anxiety okke

  • @mujeebrahman7810
    @mujeebrahman7810 Před 3 lety +2

    Sir ntey videos annu enikku ashawasam

  • @shahanasherink4089
    @shahanasherink4089 Před 2 lety +1

    Sir enikk njan endookeyo chindich athil ninnum purath varan endokkeyo cheyyunnu. pinneed ath oru prashnamavunnu. I dont know

  • @privatenumber405
    @privatenumber405 Před 2 lety

    Superr

  • @musthafamusthafa2203
    @musthafamusthafa2203 Před 2 lety +1

    Njan Thangale contact cheyyan orupad try cheidhu..pakshe ...
    This gmail adress is not exist..
    Ennan kanikkunnadh

  • @shifachippu5270
    @shifachippu5270 Před 3 lety +1

    Dctr panic attack 18 vayasil varumo.. Pls rpl

  • @Anugrah_AGF
    @Anugrah_AGF Před rokem +2

    Smoke chythaa preshnam indo

  • @Krishna-gu3oh
    @Krishna-gu3oh Před 4 lety +2

    Sir pregnant Anu...6 month anxiety problem started last month..ith kunjinu enthelum problem undavo

  • @abuazim4895
    @abuazim4895 Před 4 lety +2

    Enik ocd ആണ്
    പരിഹാരം ഉണ്ടോ?
    ജീവിതം പ്രയാസം ആകുന്നു

  • @shajithk.c.5116
    @shajithk.c.5116 Před 4 lety +2

    Sir. Enik daily asoathadhagal undavarunndu... Nenjinum. Vayarinum ellam.. enthu kondannu engane undavunnathu ennu alojichu .bhayagara tension aanu.. enter rogam enthannu ennu paranju tharavo...pls reply sir..

  • @Abhiii_Nair
    @Abhiii_Nair Před 2 lety +3

    Oru Doubt ee Panic and Anxiety undel ശരീരം മെലിയുമോ?

  • @Muneer-kuNNummal
    @Muneer-kuNNummal Před rokem +2

    ഉറകിനെ കുറിച്ച് ഭയം എന്തുചെയ്യും ഉറക്കം കിട്ടുന്നില്ല

    • @zakeerthaakkara9233
      @zakeerthaakkara9233 Před rokem

      ഭയമാണ് anxiety ഉണ്ടാകുന്നത്

    • @jitheshak6954
      @jitheshak6954 Před rokem

      Yoga, meditation, വ്യായാമം ചെയ്യുക, ശരിയാകും, മനസ്സിനെ ശക്തിപ്പെടുത്തുക 🙏

    • @niyastm807
      @niyastm807 Před rokem

      Bro camment kandu epo urakam seryayoe enik Ede problom

  • @jineshramakrishna1108
    @jineshramakrishna1108 Před 4 lety +3

    Hi Sir.... Anxiety will shoot up Blood Pressure?

  • @jasnasherin1956
    @jasnasherin1956 Před rokem +1

    After delivery k shesham varo it? 🥲inkd eee budhimutt... Veetl tanne aayt 🙁

    • @PsychologistAnand
      @PsychologistAnand  Před rokem +1

      ഡെലിവറിക്ക് ശേഷം വരാറുണ്ട്.

  • @savinak627
    @savinak627 Před 4 lety +3

    Sir enikk panic attack und.. Daily balance pokum Pole entha cheyya

    • @PsychologistAnand
      @PsychologistAnand  Před 4 lety +1

      Nothing to worry. I can treat you. email me psychologyforall@rediffmail.com

    • @prajipraji2350
      @prajipraji2350 Před 4 lety

      ഞാൻ 8വർഷം ആയി അനുഭവിക്കുന്നു 9188 555407

    • @praveenk6649
      @praveenk6649 Před 4 lety

      @@prajipraji2350 Njanum life thakarnathupole

    • @manuskumar
      @manuskumar Před 4 lety

      @savina k. Same problem here , ippo engane und , what you did

    • @manuskumar
      @manuskumar Před 4 lety

      What you did

  • @MrSandeepstrikes
    @MrSandeepstrikes Před 4 lety +1

    Hi Sir. I sent mail but no reply . Please give me options to contact you

  • @vnodvnod8840
    @vnodvnod8840 Před 4 lety +2

    Video game kalikamo

  • @binujoseph2876
    @binujoseph2876 Před 4 lety +1

    Sir enikk hangsighty vararund oru divasam gas inte vishayathil ninnum thudangiyathanu raathriyil urakkam kittunnilla palavidha chindhakal manassil kerunnu chest inu pain ullapole thonnunnu njanenthanu cheyyendath

    • @PsychologistAnand
      @PsychologistAnand  Před 4 lety +2

      Treatment venamenkil emeil me psychologyforall@rediffmail.com

    • @binujoseph2876
      @binujoseph2876 Před 4 lety +2

      @@PsychologistAnand sir ee asugham thanne maarumo atho treatment urappayum vendathano im 26 year's old

    • @PsychologistAnand
      @PsychologistAnand  Před 4 lety +2

      @@binujoseph2876 Thaniye maran chance undu. Pakshe orupadu samayam edukkaam.

    • @binujoseph2876
      @binujoseph2876 Před 4 lety +2

      Okk sir contact no onnu tharumo

    • @binujoseph2876
      @binujoseph2876 Před 4 lety +2

      @@PsychologistAnand contact no onnu tharamo

  • @bindhusunil398
    @bindhusunil398 Před 3 lety +2

    Dipression medicine stop cheyyan endh cheyyanam pls help me your no tharumo

    • @PsychologistAnand
      @PsychologistAnand  Před 3 lety +2

      ഡിപ്രഷൻ മാറിയാൽ, മാറി എന്ന് ഉറപ്പിച്ച ശേഷം ഡോസ് കുറച്ചു കൊണ്ട് വന്ന് ആറ് മാസങ്ങൾ കൊണ്ട് നിർത്താം.

    • @bindhusunil398
      @bindhusunil398 Před 3 lety +2

      Medicine stop cheyumbol gas problem undavunnu

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      @@bindhusunil398 Don't stop yourself.

    • @bindhusunil398
      @bindhusunil398 Před 3 lety +1

      @@PsychologistAnand but dr nirthan 9years aayittum support cheyunilla

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      @@bindhusunil398 ഡിപ്രഷൻ മാറിയാൽ, മാറി എന്ന് ഉറപ്പിച്ച ശേഷം ഡോസ് കുറച്ചു കൊണ്ട് വന്ന് ആറ് മാസങ്ങൾ കൊണ്ട് നിർത്താം. നിങ്ങളുടെ ഡോക്ടർ ആണ് തീരുമാനം എടുക്കേണ്ടത്.

  • @anandhu2072
    @anandhu2072 Před 3 lety +2

    Sir eniku 3 weeks ayitu eth anubavikunu...full time breathingil anu sredha...thudakathil mouth dry ....samsarikan ula budhimut undarunu...ath paye mari....endhelum activitiesil erpedumbol oru kuzhapam ella...pineedu sredha ethilku chellumbol veendum breathing problem ulapole thonnum...deep breathing edukanula tendency und...pine vayikota vitu deep breathing edukan thonum...one year munb rathri urangumbol ethupole petenu netty ennetu...next day breathing problem ulapole thoni ..ath mari next day..but ee thavana vannapol kure day ayi...covid varumonu ula pedi und....pine epol ula jobnte tension nala reethiyil und...vere oru job nokanam ennund....ellam kondu stressed anu...but have confidence that I can recover.. I dont want to take medicine....pls guide me

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      Don't worry. You will recover without medicine with the help of CBT. I will help you with online consultation if you email me.

    • @anandhu2072
      @anandhu2072 Před 3 lety +2

      @@PsychologistAnand I have mailed u

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      @@anandhu2072 I have replied

    • @Arshi-to6gn
      @Arshi-to6gn Před 3 lety +1

      Need mail Dr

    • @Arshi-to6gn
      @Arshi-to6gn Před 3 lety

      Give ur number

  • @deepukkoothali3344
    @deepukkoothali3344 Před 3 lety +2

    Sir Enthu karyavum mosamayitt chinthikkunnu..ithinu pariharam parayamo?

  • @sudheesvk
    @sudheesvk Před 4 lety +1

    എനിക്ക് 34 വയസായി 6 വർഷമായി നിർത്താതെ പാനിക് ഡിസോര്ഡറിനു ടാബ്‌ലറ്റ്‌ കഴിക്കുന്നുണ്ട്. നിർത്താൻ പറ്റുന്നില്ല

    • @PsychologistAnand
      @PsychologistAnand  Před 4 lety +1

      മെല്ലെ മെല്ലെ നിർത്താം. CBT ചെയ്തു കൊണ്ടേയിരിക്കണം

    • @aninpaul4618
      @aninpaul4618 Před 3 lety +1

      Me too.. ഇപ്പോൾ കുറവുണ്ട്

    • @antonysimson5833
      @antonysimson5833 Před 3 lety +1

      Sir CBT enthanu

    • @PsychologistAnand
      @PsychologistAnand  Před 3 lety +1

      @@antonysimson5833 Cognitive Behavior Therapy. To control and manage your thoughts and behavior.

    • @nelsondaviddavid797
      @nelsondaviddavid797 Před 3 lety +1

      Tablet ന്റ പേരെന്താണ്

  • @learnstat5908
    @learnstat5908 Před 4 lety +2

    sir njan oru mail ayakkam..please help me

    • @PsychologistAnand
      @PsychologistAnand  Před 4 lety +1

      Sure. Mail me psychologyforall@rediffmail.com

    • @hasnasworld9577
      @hasnasworld9577 Před 3 lety

      @@PsychologistAnand ayachitund njaan reply cheyanm... I want your consaltation

  • @abdulrazaktp591
    @abdulrazaktp591 Před 3 lety +3

    Sir number tharane pattumo

  • @sharmayumkaadum
    @sharmayumkaadum Před 3 lety +2

    സാറിന്റെ നമ്പർ തരുമോ സാർ

  • @sudheerth8203
    @sudheerth8203 Před 4 lety +3

    Sir. Phonenumbertharumo

  • @Arshi-to6gn
    @Arshi-to6gn Před 3 lety +2

    Sir iam all redy send mail must rply me

  • @beenaelizabeth3062
    @beenaelizabeth3062 Před 3 lety +1

    സാറിന്റെ ഫോൺ നമ്പർ തരുമോ

  • @HashimHashim-mg2je
    @HashimHashim-mg2je Před 4 lety +2

    സർ എനിക്ക്മരണത്തപ്പറ്റൈബയങ്കരപാടിയനെ eനികരോഗംവന്നാൽമരിച്ചപോക്കോമോഎന്എബ്യം
    Maനാസിനെഒരുസമാദാനം കിട്ടുന്നില്ല replaytharab

  • @HassanA-o2h
    @HassanA-o2h Před měsícem +1

    Hi

  • @husnaranjiranji625
    @husnaranjiranji625 Před 4 lety +3

    Thank you sir

  • @earth5396
    @earth5396 Před 4 lety +1

    Sir mind endorphin cortisol ano kootendath...dopamine serotonin alle control cheyunne..

    • @PsychologistAnand
      @PsychologistAnand  Před 4 lety

      Please tell me your problem

    • @earth5396
      @earth5396 Před 4 lety +2

      @@PsychologistAnand cheriya pedi..lekshnangale pedi..Pinne idak body full valinju murukunna pole thonum.orangumbol kooduthal ayit.pinne joli cheyumbol kithap swasam mutt.chest pain ..ecg normal .Valiya joli cheyumbol thalak piditham swasam mutal..orikal thala karangi athil pinne anu pedi

    • @PsychologistAnand
      @PsychologistAnand  Před 4 lety +2

      @@earth5396 For how many days ? Are you taking any medicines ?

    • @earth5396
      @earth5396 Před 4 lety +2

      @@PsychologistAnandya doc..Iam taking ciplarLA40 AND TOFICALM 50...ORU VATTAM DOCTOR OP IRIKUMBOL ENTE TOKEN VILIKUNNE KETU SUDEN AYI PEDI KOODI BP KOODI APO THOT CIPLAR KAZHIKUNU..

    • @PsychologistAnand
      @PsychologistAnand  Před 4 lety +2

      @@earth5396 email me psychologyforall@rediffmail.com