നിത്യചൈതന്യ യതി സ്തംഭിച്ചു പോയി! | ABC MALAYALAM NEWS | ABC TALKS | 22-08-2024

Sdílet
Vložit
  • čas přidán 11. 09. 2024
  • നിത്യ ചൈതന്യയും നിത്യാനന്ദയും
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #kadayamama #ramachandran #positivevibes #motivation #motivational #motivationalvideo #malayalamnews #malayalamnewslive #malayalamlatestnews #latamangeshkar #latestupdate #news
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 264

  • @infomalayalee3056
    @infomalayalee3056 Před 21 dnem +45

    ഇതു പോലുള്ള ഗുരുക്കളെ കുറിച്ച്, ഉള്ള പരിപാടി കൊണ്ടുവരൂ. എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🎉🙏

    • @harishsreedharan2772
      @harishsreedharan2772 Před 21 dnem

      മാഹി മദ്യം ഓവറായാൽ ഞാനും കാണാറുണ്ട്?? ദൈവത്തെ അല്ല ?മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും? കാരണം ഞാൻ കട്ട ഫാനാണ് ഇവരുടെ??

  • @vijayakumardnair6299
    @vijayakumardnair6299 Před 21 dnem +42

    ഇത്തരം കഥകൾ കേൾക്കുന്നത് വളരെ നല്ല അറിവുകൾ തരുന്നതാണ്. പ്രത്യേകിച്ചും നമ്മുടെ പൈതൃകത്തിന്റെ മഹത്വം മനസിലാക്കാൻ അവസരം കിട്ടുന്നു.

  • @stanu2007
    @stanu2007 Před 21 dnem +33

    ഇത്തരം talks ദിവസവും ഒന്നെങ്കിലും വേണം, നല്ലതു തന്നെ. ഇന്ത്യ എന്ന മഹാരാജ്യത്തിൽ ഇത്തരം നന്മനിറഞ്ഞ സ്വാമിമാർ ധാരളമുണ്ട് അറിയപ്പെടാതെ, തീർച്ചയായും ഇത് കേൾക്കാനും അറിയാനും ഭാഗ്യമുള്ളവർ കേൾക്കട്ടെ, രാഷ്ട്രീയത്തേക്കാളും എത്രയോ നന്മനിറഞ്ഞതാണ് ഇത്തരം സംഭവങ്ങൾ👍

  • @user-gy2to4wu8g
    @user-gy2to4wu8g Před 21 dnem +36

    കഥ കമമയിൽ കൂടി ഇത് പോലെയുള്ള അറിവ് കിട്ടുന്നത് തന്നെ ഒരു അനുഗ്രഹമായാണ് ഞാൻ കരുതുന്നത് നിത്യചൈതന്യ യതിയെപ്പറ്റി കേട്ടിരുന്നു❤❤

  • @achzimb5855
    @achzimb5855 Před 21 dnem +24

    സുനിൽജി കമന്റ് ഇട്ടില്ലെങ്കിലും ഞാൻ സ്ഥിരം കാണുന്ന പ്രോഗ്രാം ആണ് വളരെ ഹൃദയമായി അദ്ദേഹം പറയുന്നു പനി ആയിട്ടും അദ്ദേഹം വന്നു അതിന് അദ്ദേഹത്തിന് സ്നേഹാദരം ♥️

  • @gopakumar6646
    @gopakumar6646 Před 21 dnem +49

    യോഗീശ്വരൻമാരെ കുറിച്ച് ചർച്ച ചെയ്യാൻ ഭഗവാൻ തോന്നിച്ചതിന്A BC ചാനലിന് പ്രണാമം❤❤❤

  • @jayathirajagopal7126
    @jayathirajagopal7126 Před 21 dnem +17

    കഥയമമ ഒരുപാടു ഇഷ്ടമാണ്... സാറിനും സുനിൽജിക്കും വലിയ നമസ്കാരം 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻

  • @baburaj5482
    @baburaj5482 Před 21 dnem +14

    ഗുരു നിത്യ ചൈതന്യ യതി......മഹാനായ, മനുഷ്യ സ്നേഹിയായ ഒരു ആചാര്യൻ ആണ്...... 🙏🙏🙏നമസ്കാരം ഗുരുജി 🙏🙏🙏🙏

    • @karanp6451
      @karanp6451 Před 20 dny +2

      Very good initiative by both of you; we love to hear KADHAYA MAMA; it enthuses our spiritual virtues and encourages us to look for newer breaking episodes to enrich ourselves.

  • @user-tb8yl4fe5z
    @user-tb8yl4fe5z Před 17 dny +7

    ഞാൻ അദ്ദേഹത്തിന്റെ അയല്പക്കകാര് പത്തനംതിട്ട തിട്ട koodal മുറിഞ്ഞകൽ തിനവിളപ്പടി എന്ന സ്ഥലം താണ് ജനിച്ചത് 1993ൽ എന്റെ മോനെ എഴുത്തിനിരുത്തൻ വേണ്ടി ആദ്യ മായി നാവിലും അറിയുയിലും എഴുതിച്ചത് ഗുരു നിത്യ ച്യ്തന്യ യതി ആണ് (ആ മകൻ ഇപ്പോൾ ദുബായ് ജോലി ചെയ്യുന്നു) 🙏🏼

  • @sivanmoolappally1404
    @sivanmoolappally1404 Před 21 dnem +22

    ഞാൻ കാങ്ങാട് കാരനാണ് ഞാൻ ഒരു മാസത്തിൽ ചുരുങ്ങിയത് 15 ദിവസമെങ്കിലും നിത്യാനന്ദ ആമത്തിൽ പോവാറുണ്ട് നല്ല ഒരു ശാന്തമായ അന്തരീക്ഷം അവിടെ കർണ്ണാടകത്തിൽ നിന്നും മു ,oബയിൽ നിന്നുമാണ് ആളുകൾ കൂടുതൽ വരുന്നത്

    • @vinusiva7199
      @vinusiva7199 Před 14 dny

      താങ്കളുടെ Mob: No ഒന്നു തരാമോ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാണ്

  • @sanjaykochi96
    @sanjaykochi96 Před 21 dnem +15

    നിത്യാനന്ദ ആശ്രമത്തിൽ (നടുവണ്ണൂർ) ഇരുന്ന് കാണുന്ന ഞാൻ 👣🙏🏻

  • @krishnadasck1050
    @krishnadasck1050 Před 21 dnem +10

    ഇത്തരം യോഗിവര്യന്മാരുടെ ജീവചരിത്രം തുടരുക. വളരെ അഭിനന്ദനാർഹം. സന്തോഷം

  • @babusivaraman
    @babusivaraman Před 21 dnem +7

    നിത്യ ചൈതന്യ യതി ആദ്ധ്യാത്മിക വിഷയങ്ങൾ വളരെ സിമ്പിളായി പറഞ്ഞു തന്ന ഒരു മഹാനായിരുന്നു

  • @pradeepant8563
    @pradeepant8563 Před 21 dnem +8

    LMRK 'രജിത്ത് കുമാറിനെ കേട്ടപ്പോൾ മുതൽ ആത്മീയ പാതയിലായ എനിക്ക് ഇത് വളരേ പ്രയോജനമായി, വെരി ഗുഡ്, ഇനിയും ഇത്തരം എപ്പിസോഡുകൾ കാത്തിരിക്കുന്നു

  • @padmanabhanm4604
    @padmanabhanm4604 Před 21 dnem +7

    ഒരിക്കൽ സ്വാമി നിത്യാനന്ദ ട്രെയിനിൽയാത്ര ചെയ്യവെ ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ടി ടി ആർ ഇറക്കിവിടുുകയും പക്ഷെ ട്രെയിൻ മുന്നോട്ടു നീങ്ങാതിരിക്കയും ചെയ്ത് കഥയുണ്ട്.അദ്ദേഹം കയറിയ കംപ്പാർട്മെന്റ് ഏറെക്കാലം സതേൺ റെയിൽവേ സൂക്ഷിച്ചിരുന്നുവത്രേ.

  • @Username-mh6bi
    @Username-mh6bi Před 21 dnem +5

    ഗുരു നിത്യചൈതന്യ യതിയെക്കുറിച്ച് ആദ്യം ഞാൻ അറിയുന്നത് 1975 കാലഘട്ടത്തിൽ ബാലരമ മാസികയിൽ അദ്ദേഹം എഴുതിയ " ഒരു ബിസ്കറ്റിൻറെ മരണം " എന്ന കഥ വായിച്ചപ്പോഴാണ്. കുട്ടിക്കാലത്ത് മനസ്സിനെ വല്ലാതെ സ്വാധീനിച്ചു ഈ കഥ.മുതിർന്നപ്പോൾ അദ്ദേഹത്തിനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഏറെ ആദരവ് തോന്നി.

  • @rajanivadakkeputhusseril7279

    ദിവസവും Episode ചെയ്യൂ.ആളുകൾ പതുക്കെ വന്നോളും കാണും. Sir Please

  • @ramanmp6707
    @ramanmp6707 Před 21 dnem +5

    ഇനിയും ഇത്തരത്തില്‍ ഉള്ള കഥകള്‍ വേണം ഉദാ:രമണ മഹര്‍ഷി, മാണിക്യ വാസകര്‍

  • @eventsMirror
    @eventsMirror Před 21 dnem +6

    വളരെ നല്ല അറിവുകൾ. രാഷ്ട്രീയ അലവലാതികൾക്കിടയിൽ, ഇതുപോലുള്ള ഗുരുക്കന്മാരെ കുറിച്ചുള്ള അറിവുകൾ മനസ്സിന് ഉന്നംമിപ്പിക്കുക തന്നെ ചെയ്യും. സാംസ്കാരികമായ അൽപം ഒരു ഉയർച്ചയെങ്കിലും ഉണ്ടാക്കാൻ കഴിയും. നന്ദി നന്ദി. തുടരുക ഇതുപോലുള്ള ചർച്ചകൾ.....

  • @syamraveendran9996
    @syamraveendran9996 Před 21 dnem +6

    യതി അതീന്ദ്രിയ മനശാസ്ത്രത്തെ കുറിച്ചു എഴുതിയ ഒരു പുസ്തകം ഉണ്ട്. ചില ഹിമാലയൻ സന്യാസിമാരെ consult ചെയ്തതും അതിന്റെ അനുഭവങ്ങളും ഒക്കെ നന്നായി വിവരിക്കുന്നു...He was something beyond a mere Sanyasi....

  • @hillarytm6766
    @hillarytm6766 Před 21 dnem +9

    മുക്താനന്ദ ജി സ്വാമിയുടെ ശിഷ്യൻ ആയിരുന്നു. ഗണേഷ് പുരിയിലെ ആശ്രമം വെള്ളക്കാർ തട്ടി എടുത്ത്.കാഞ്ഞങ്ങാട് വലിയ ഒരു ഗുഹയുണ്ട് മനുഷ്യ ശരീരത്തിൻ്റെ എല്ലാ പ്രധാന ഭാഗങ്ങൾ ആണ് ഗുഹ.സ്വാമിയുടെ ഒരു വശത്ത് മൂർഖൻ പാമ്പും ഒരുവശത്ത് വലിയ ഒരു കടുവയും ഉള്ള ചിത്രം ഞാൻ കണ്ടിട്ട്.

  • @vineethpullanjiot1764
    @vineethpullanjiot1764 Před 20 dny +4

    കണ്ണൂർ ജില്ലയിലെ കട ബൂർ ഗ്രാമ പഞ്ചായത്തിലെ കട ബൂർ എന്ന സ്ഥലത്ത് എന്റെ ഗ്രാമത്തിൽ നിത്യാനന്ദ സ്വാമിയുടെ പേരിൽ ഒരു വായനശാലയുണ്ട്

  • @gopinadhannk1505
    @gopinadhannk1505 Před 20 dny +4

    വർഷങ്ങൾക്ക് മുൻപ് പാനൂരിലെ കനകമലയിൽ വെച്ച് ഗുരു നിത്യ ചൈതന്യ യതിയെ കണ്ടതും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പുസ്തകം സ്വീകരിച്ചതും ഈ അവസരത്തിൽ ഓർമവരുന്നു

  • @dharmikvew
    @dharmikvew Před 21 dnem +7

    കുട്ടിയായിരുന്ന രാമനെയും കൂട്ടി ഈശ്വരയ്യർ തീർത്ഥ ടനത്തിന് പോയി. കാശിയിൽ വച്ചാണ് രാമൻ താനിനി നാട്ടിലേക്കില്ല എന്ന് ഈശ്വരയ്യരോട് പറഞ്ഞത് എന്നാണ് ചിദാകാശ ഗീതയിൽ വായിച്ചത്. ആ പുസ്തകത്തിൽ അനവധി രസകരമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

  • @sivarajankunjukunju7182
    @sivarajankunjukunju7182 Před 21 dnem +21

    കമ്മ്യൂണിസം തലയ്ക്കു പിടിച്ചതാണ് നമ്മുടെ കുഴപ്പം

    • @sarathlaltg3982
      @sarathlaltg3982 Před 21 dnem +2

      കമ്യൂണിസവും , നിരിശ്വരവാദവും, മാണ് പൈതൃക സന്ദേശ പ്രയാണത്തിന് സ്വീകരിക്കുവാൻ അവരുടെ മനസ്സ് അനുവദിക്കുന്നില്ല . എൻ്റെ വീട്ടിൽ ഇതേ അവസ്ഥ

    • @ManojKumar-ks2cj
      @ManojKumar-ks2cj Před 21 dnem +1

      Sambavami Yuge Yuge !

    • @shijukiriyath1410
      @shijukiriyath1410 Před 20 dny

      PINNEY SANGHISM THALAKKU PIDIKKANAMAAYIRUNNIRIKKANAM ALLEY????/
      NADAKKILLA

  • @jagadatk7890
    @jagadatk7890 Před 15 dny +1

    Thank you Sir, college ൽ പഠിക്കുമ്പോൾ നിത്യാനന്ദ യതി യുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്..notes എഴുതുമായിരുന്നു..ഇന്ന് ഇരുപത്തി അഞ്ചു വർഷം കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ കുറിച്ചു കേൾക്കുന്നു.. എത്ര സന്തോഷം ഇത് കേൾക്കുമ്പോൾ.എബിസി ചാനൽ thank you, details തന്ന അങ്ങേയ്ക്ക് ഒത്തിരി നന്ദി.

  • @nazar3309
    @nazar3309 Před 20 dny +2

    1998 ൽ ഞാൻ കാലടി അദ്യൈതശ്രമം സന്ദർശിച്ചിരുന്നു. അതായത് 1936ൽ സ്വാമി ആഗമാനന്ദ സ്ഥാപിച്ച ശ്രീരാമകൃഷ്ണ ആശ്രമം. അന്ന് അവിടെ മഠാധിപതി ആയിരുന്ന സ്വാമി പുരന്ദരാനന്ദയുമായി ആത്മീയ കാര്യങ്ങൾ സംസാരിച്ച് കൊണ്ടിരിക്കെ അവിടെ 1968ൽ താൻ ബ്രഹ്മചാരിയായി വന്ന സമയത്ത് മഠാധിപതിയായിരുന്ന സ്വാമി വിമലാനന്ദയുടെ Photo എനിക്ക് കാണിച്ച് തരികയുണ്ടായി. സ്വാമി വിമലാനന്ദ നിർവ്വികൽപക സമാധിയിൽ എത്തിയ യോഗിയായിരുന്നു. പിന്നീട് ആശ്രമത്തിന്റെ ഭാഗമായ സ്കൂളിന്റെ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ച് വന്നപ്പോൾ മഠാധിപതി സ്ഥാനം ഒഴിഞ്ഞ് അഭ്ദേഹം കാശിയിലേക്ക് പോയി അവിടെ വെച്ച് മഹാസമാധി പ്രാപിച്ചു. ഇത് പോലെയുള്ള ഉന്നത ആത്മീയ സിദ്ധികൾ രഹസ്യമായി സൂക്ഷിച്ച് ജീവിച്ച മഹാ യോഗികൾ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു.

  • @baburjand9379
    @baburjand9379 Před 17 dny +1

    വളരെ നല്ല അവതരണം... ഇനിയും ഇതുപോലെയുള്ള വിഷയങ്ങൾ അവതരിപ്പിക്കണം... മഹാത്മാക്കളുടെ ശുദ്ധികളിൽ നിന്നും പാഠം ഉൾക്കൊണ്ട് നമ്മുടെ ജീവിതം ധന്യമാക്കുകയാണ് പരമമായ ലക്ഷ്യം.. പലരും ശുദ്ധിയുള്ളതും ശ്രമിച്ച പോകുന്നുണ്ട് അത് അബദ്ധമാണ്... മഹാത്മാക്കളുടെ ആരും അനുകരിക്കരുത് അനുവദിക്കാൻ സാധ്യമല്ല.. എന്നാൽ മഹാത്മാക്കൾ മുന്നോട്ടുവയ്ക്കുന്ന തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും ഗുണപാഠങ്ങളും ഒക്കെ ഉൾക്കൊണ്ട് ജീവിതത്തിൽ ആചരിച്ചാൽ മാത്രമേ നമ്മുടെ ജീവിത ലക്ഷ്യം കൈവരിക്കാൻ ആകൂ അതായത് ശാശ്വതമായ ദുഃഖശാന്തി അഥവാ ശാശ്വതമായ സുഖ പ്രാപ്തി.. മഹാത്മാക്കളുടെ സന്ദേശങ്ങൾ ഉൾക്കൊള്ളാതെ അവരുടെ സിദ്ധികളിൽ ഭ്രമിച്ച് പോയി നശിച്ചവരാണ് ഹിന്ദുക്കളിൽ ഭൂരിപക്ഷവും...ഇന്ന് ജീവിച്ചിരിക്കുന്ന അത്ഭുതപ്രതിഭാസമായ, ലോകമൊട്ടാകെ കോടിക്കണക്കിന് അനുയായികൾ ഉള്ള, ആയിരക്കണക്കിന് സന്യാസിമാരുള്ള മാതാ അമൃതാനന്ദമയിയെ കുറിച്ച് അന്വേഷിച്ചാൽ ഇതിന്റെ ആയിരം മടങ്ങ് അത്ഭുതങ്ങൾ പലർക്കും ഉണ്ടായിട്ടുള്ളത് പറയാനുണ്ട്. ക്ലാസ് ഒൺ ഓഫീസറായി വിരമിച്ച അദ്വൈത ദർശിയായ എനിക്ക് വളരെയധികം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. സാമാന്യ ബുദ്ധിക്ക് യുക്തിക്കു ശാസ്ത്രത്തിനു നിരക്കാത്തവ.. യഥാർത്ഥ സത്യാന്വേഷികൾ ആവശ്യപ്പെട്ടാൽ അറിയിക്കാം..

  • @sathyavrathannair8898
    @sathyavrathannair8898 Před 21 dnem +10

    എന്റെ ഗുരുനാഥൻ ഡോ ഗോപിമണി. 🙏

  • @subhashthejus
    @subhashthejus Před 21 dnem +6

    Swami Nityananda has visited my great grandmother in Vadakaraas he was related. Our family temple has got swami's idol installed with daily Pooja.

  • @dharmikvew
    @dharmikvew Před 21 dnem +7

    ഈ കഥയമമ സംവാദം അനവധി പേര് കണ്ടില്ല എന്ന് കരുതി നിർത്തല്ലേ. ഇത് കാണുന്ന ജിജ്ഞാസുക്കളിൽ ചിലരെങ്കിലും ചിലപ്പോൾ ശ്രദ്ധകൂടി കൂടി വന്നു ആത്മീയ അന്വേഷകരായി മാറിയേക്കാം. അതിന്റെ കാരണക്കാരായ സുനിലിനും രാമചന്ദ്രൻ സാറിനും ശിവലോക ദർശനം സാധിച്ചെന്നും വരാം.

  • @ramanicp8424
    @ramanicp8424 Před 21 dnem +3

    നിത്യചൈതന്ന്യ യതി ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ കുടുംബ ഹോമത്തിനു വരുമായിരുന്നു. പരവൂർ പൊഴിക്കരയാണ് ഞങ്ങളുടെ കാർത്തിക്കെഴിയും കുടുംബ ക്ഷേത്രം

  • @vijayakumarnair8741
    @vijayakumarnair8741 Před 21 dnem +6

    വജ്‌റേ ശ്വരിയിൽ ഞാൻ പോയിട്ടുണ്ട്. അവിടെ നിത്യാനന്ദ സ്വാമിയുടെ ആശ്രമവും ക്ഷേത്രവും പിന്നെ ചൂടുവെള്ളം ഉള്ള കുളവും പിന്നെ നല്ല തിളക്കുന്ന വെള്ളമുള്ള ഏതാനും കിണറുകളും ഉണ്ട്.

    • @RAJEEV-zu4kn
      @RAJEEV-zu4kn Před 20 dny +2

      ചൂടുവെള്ളം ഉള്ള 3 കുളം ഉണ്ട്, ഒരെണ്ണം ചെറുചൂടോടെ ഉള്ളത് രണ്ടാമത്തേത് കുറച്ച് കൂടെ ചൂട് ഉള്ളത് 3മത്തെ നല്ല തിളച്ച് വെള്ളമുള്ളത് , നല്ല സ്ഥലം അല്ലേ ❤

  • @shymadileepkumar6491
    @shymadileepkumar6491 Před 5 dny

    സാറ് പറഞ്ഞ നിത്യാനന്ദാശ്രമം എൻ്റെ നാട്ടിലാ .സാറ് പറഞ്ഞ ഉറവയുള്ളത് കാഞ്ഞങ്ങാട് ഗുരുവനത്താണ് . ഗുഹയുള്ളത് കാഞ്ഞങ്ങാട് ഹോസ്ദുർഗിലാണ് സാറിന് നന്ദി. യതിയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്.❤❤

  • @Ravi-qi3dj
    @Ravi-qi3dj Před 21 dnem +1

    രാമചന്ദ്രൻ സാറിന് എല്ലാ ആഗ്രഹങ്ങളും ഉണ്ടാകട്ടെ .. ഇനിയും ഇതു പോലുള്ള ജ്ഞാനപ്രകാശം ചൊരിയാൻ കഴിയുന്ന ചരിത്ര സംസ്കൃതികളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ...നന്ദി നമസ്കാരം 🕉️🙏🚩

  • @rajanvayalali6785
    @rajanvayalali6785 Před 21 dnem +4

    നിത്യാനന്ദ സ്വാമികളുടെ ജന്മസ്ഥലം കൊയിലാണ്ടി യ്ക് അടുത്ത നടുവണ്ണൂരിലാണ്. നടു വണ്ണൂരിൽ സ്വാമിജിയുടെ ജന്മസ്ഥലത്ത് ഒരു ആശ്രമം ഇപ്പോൾ നിലവിലുണ്ട്.

  • @MyRajina
    @MyRajina Před 19 dny +1

    Good topic. Hope more spiritual talk from ABC. Hare Krishna

  • @rajeshrmnply
    @rajeshrmnply Před 21 dnem +5

    Ramachandran sir vallare nanni

  • @sksystemssk3948
    @sksystemssk3948 Před 20 dny +1

    1:01 രാമചന്ദ്രൻ സാർ പറയുന്നത് കേൾക്കാൻ രസമാണ്.🙏🙏🌹🌹🙏🙏

  • @soniyasaji6436
    @soniyasaji6436 Před 18 dny +1

    🙏🙏🙏 പുതിയ അറിവുകൾ,

  • @sreekanthd5450
    @sreekanthd5450 Před 14 dny

    കൂടുതൽ കൂടുതൽ സിദ്ധൻമ്മാരുടെ ജീവചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു

  • @surendranpm435
    @surendranpm435 Před 21 dnem +5

    ഏകദേശം സമാനമായ ഒരനുഭവം സ്വാമി ചിദാനന്ദപുരിക്കുണ്ടായതായി കേട്ടിട്ടുണ്ട്. നിത്യാനന്ദസ്വാമിയുടെ, കൊയിലാണ്ടിക്കടുത്ത്, സ്വാമ്ജിയുടെ സ०രക്ഷണയിൽഇപ്പോൾ ഉണ്ട്. നിത്യാനന്ദ സ്വാമിയുടെ ജീവിതത്തെപ്പറ്റി കുറച്ച്കൂടെ വ്യക്തമായ വിവരണം സ്വാമ്ജിയുടെ നിന്നും ലഭിക്കുമായിരിക്കു०.

  • @naranarayananatchuthen7763

    വളരെ നല്ലത് ഇതുപോലെ ഇനിയും വീഡിയോ ഉണ്ടാവട്ടെ 🙏

  • @sureshkumarknair
    @sureshkumarknair Před 21 dnem +2

    Simply great knowledge. Thanks for such knowledge. I am lucky to visit both Vajreswari temple and Nithyananda Ashramam. Experienced the hot water pool and normal water, one within the other. Did not knew swamiji was a Malayali. Great knowledge. ❤

  • @krishnankuttykidavupoyolil1547

    അഹങ്കാരിയായ മലയാളി ഒരിക്കലുo തന്നിലെ "താനെ" അറിയില്ല.

  • @rajeevansahadevan2507
    @rajeevansahadevan2507 Před 21 dnem +3

    Expecting more spiritual related information thank you 🙏

  • @rajeeramakrishnan1923
    @rajeeramakrishnan1923 Před 21 dnem +3

    I like this types of new information.🤘

  • @ramanicp8424
    @ramanicp8424 Před 20 dny +3

    യതി അനു കണ്ട രൂപം നടരാജ ഗുരുവിൻ്റേതായിരിക്കാം. ഞാൻ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി ഹൈസ്കൂളിൽ മുപ്പത്തൊന്നു വർഷം ജോലി ചെയ്ത ഒരു അദ്ധ്യാപികയാണ് സ്കൂളിന്റെ നേരേ എതിർ വശത്താണ് നടരാജ ഗുരുവിൻ്റെ ആശ്രമം യതി ഗുരുവിൻ്റെ ആശ്രമത്തിൽ വളരെക്കാലം ഉണ്ടായിരിന്നു യതിക്കു ബാംഗ്ലൂരിൽ ഒരു ആശ്രമം ഉണ്ട്. അവിടെ വെച്ചായിരുന്നു ശിവഗിരി ഹൈസ്കൂളിലെ ഒരു അദ്ധ്യാപകൻ്റെ വിവാഹം എൻ്റെ അറിവിൽ യതിയുടെ ജന്മസ്ഥലം കോന്നിയാണ്

    • @rks9607
      @rks9607 Před 20 dny +2

      അതെങ്ങനെ ശരിയാകും? ജനലിലൂടെ താൻ കണ്ട രൂപത്തിൽ ഉള്ള ആളെയാണല്ലോ അദ്ദേഹം ഗണേശപുരിയിൽ കാണുന്നത്

  • @PramodKumar-km4wl
    @PramodKumar-km4wl Před 17 dny +1

    സർ, നാരായണഗുരുവിനെക്കുറിച്ച് ഒരു വിവരണം ചെയ്തൂടേ

  • @savinlalpalatt4154
    @savinlalpalatt4154 Před 21 dnem +3

    Good job 👍

  • @govardhananedathala317

    ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.❤

  • @subramanians.6989
    @subramanians.6989 Před 21 dnem +4

    Yes. I love this series.

  • @sivakumarkolozhy368
    @sivakumarkolozhy368 Před 21 dnem +8

    ഡോ.ഗോപാലകൃഷ്ണന്‍ സാര്‍ ഇല്ലാതായത് നഷ്ടമാണ്..

  • @kalayanikumar2880
    @kalayanikumar2880 Před 20 dny +1

    Thank you for this video.really motivated to learn more

  • @ramachandrapanicker925

    പുതിയ അറിവുകൾ ഉൾക്കാഴ്ചകൾ 🙏

  • @sreelathans639
    @sreelathans639 Před 21 dnem +2

    !!!🙏🙏!!!!😍

  • @MadhavanUV-qh6lh
    @MadhavanUV-qh6lh Před 20 dny +2

    ശ്രീ നിത്യാനന്ദ സ്വാമിയുടെ ജന്മഗൃഹം അന്വേഷിച്ച് പുറമേ നിന്നൊരാൾ വരികയും അദ്ദേഹത്തിൻറെ പേരിൽ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ എന്ന സ്ഥലത്ത് നിത്യാനന്ദ ആശ്രമം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് കൊളത്തൂർ ക്ഷേത്രത്തിലെ സ്വാമി ചിദാനന്ദപുരി യാണ് ഇപ്പോൾ അതിൻറെ നടത്തിപ്പ്

  • @ramadaskuttappannair7923
    @ramadaskuttappannair7923 Před 20 dny +1

    Iam expecting this type of episode 🙏

  • @baburjand9379
    @baburjand9379 Před 17 dny +1

    മഹാത്മാക്കളുടെ സിദ്ധികളിൽ ഭ്രമിക്കരുത്.. ഭ്രമിച്ച് ചെല്ലുന്നവർ നശിച്ചുപോകും എന്ന് മഹാത്മാക്കൾ പറഞ്ഞിട്ടുണ്ട്.. മഹാത്മാക്കൾ സിദ്ധികൾ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.. അവർ മുന്നോട്ടുവയ്ക്കുന്ന തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും ഗുണപാഠങ്ങളും നമ്മളുടെ ജീവിതത്തിൽ ഉൾക്കൊണ്ടാൽ മാത്രമേ നമുക്ക് ഉയർച്ച ഉണ്ടാകു. ജീവിത ലക്ഷ്യം കൈവരിക്കാൻ ആകൂ.. മഹാത്മാക്കൾ നേർവഴി കാണിച്ചു തരുന്നവരാണ്.. മഹാത്മാക്കൾ ആണെന്നുള്ള തെളിവാണ് സിദ്ധികൾ.... നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന തെറ്റുകളാണ് നമ്മളുടെ ജീവിതത്തിൽ ദുഃഖങ്ങൾക്ക് കാരണമാക്കി തീർക്കുന്നത്.. മഹാത്മാക്കൾ കാണിച്ചുതരുന്ന നേർവഴിയിലൂടെ സഞ്ചരിച്ചാൽ മാത്രമേ നമുക്ക് ജീവിതലക്ഷ്യമാകുന്ന ശാശ്വതമായ സുഖം കൈവരിക്കാൻ ആവൂ... ആയതിന് കുറുക്ക് വഴികളില്ല.. ഗുരുക്കന്മാരെയും മഹാത്മാക്കളെയും ആദരിക്കാം.. യഥാർത്ഥ ആദരിക്കൽ അവർ പറഞ്ഞ സന്ദേശങ്ങൾ ഉൾക്കൊണ്ട് ജീവിതം നയിക്കുക എന്നുള്ളതാണ്... ഇത് തിരിച്ചറിയാതെ മഹാത്മാക്കളുടെ സിദ്ധികളിലും മറ്റ് അത്ഭുത പ്രവർത്തികളിലും ഭ്രമിച്ചു പോയിട്ടുള്ളവർ നശിച്ചു പോയിട്ടേ ഉള്ളൂ... അത്ഭുതങ്ങളും ശുദ്ധികളും പ്രകടിപ്പിച്ചിട്ടുണ്ട് എന്നുള്ളത് ഏവർക്കും അറിവുള്ളതാണല്ലോ..രാമായണ തത്വം പറയുന്നത് താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകന്നേ വരൂ... നല്ല ചിന്തകളും നല്ല വാക്കുകളും നല്ല കർമ്മങ്ങളും മാത്രമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്

  • @Gk60498
    @Gk60498 Před 21 dnem +5

    Good topics

  • @radhakrishnant7626
    @radhakrishnant7626 Před 20 dny +1

    Nithya chaitanya yathi... Ente Hridhayathil innum jeevikkunnu❤

  • @TheYogamba
    @TheYogamba Před 21 dnem +3

    വളരെ പോസിറ്റീവ് ആയ ഒരു സംപ്രേക്ഷണം

  • @mohammedshaparappanangadi523

    ♥️♥️♥️🌹🙏🙏🙏

  • @jyothishsadasivan8782
    @jyothishsadasivan8782 Před 21 dnem +2

    ❤❤❤👌👌👌👍

  • @akhilsurya3865
    @akhilsurya3865 Před 21 dnem +5

    nala videos❤

  • @sambasivanbhaskaran4419
    @sambasivanbhaskaran4419 Před 21 dnem +1

    യതിയുടെ "മറക്കാനാവാത്തവർ " എന്ന ലഘു പുസ്തകത്തിലും ഇക്കാര്യം ഉണ്ട്.
    കാഞ്ഞങ്ങാട് ഹോസ്ദുർഗ് ആശ്രമത്തിൽ ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട്.

  • @pbrprasad4430
    @pbrprasad4430 Před 21 dnem +3

    കേരളത്തിലെ ഒരു വിദ്യാഭ്യാസ മന്ത്രി നിത്യാനന്ദ ബാബയെ അവഹേളിച്ചു. ആറു മാസം കൊണ്ട് ആ വിദ്യാഭ്യാസ മന്ത്രിക്ക് അകാലമൃത്യു സംഭവിച്ചു

  • @SudhirN-jc6dx
    @SudhirN-jc6dx Před 15 dny

    Thanks for sharing. I have stayed close to this area.

  • @anicm1358
    @anicm1358 Před 17 dny +1

    ഇതിൽ രാമചന്ദ്രൻ സാർ പറയുന്ന കൊയിലാണ്ടി തൂണേരി എന്നൊരു സ്ഥലം ഇല്ല. അതു ഉള്ളത് വടകരയാണ്. പക്ഷെ നിത്യാനന്ദ സ്വാമികളുടെ സ്ഥലം എന്നത് നടുവണ്ണൂരാണ്. അവിടെ ഒരു ആശ്രമവും ഉണ്ട്.
    വി. ആർ. കൃഷ്ണയ്യരുടെ തറവാട് വീട് സ്ഥിതി ചെയ്യുന്നത് കൊയിലാണ്ടിയിലാണ്. അത് ഇപ്പോഴും അവിടെ തന്നെ ഉണ്ട്. അവിടെ കന്നുകാലിമേയ്ക്കുന്നവനായിട്ടാണ് നിത്യാനന്ദ എത്തിയത്. അദ്ദേഹത്തിൻ്റെ ഗുരുവായിട്ട് കണക്കാക്കപ്പെടുന്നത് സിദ്ധാശ്രമം വടകരയുടെ മഠാധിപതിയായിരുന്ന നിത്യാനന്ദ പരമഹംസരായിരുന്നു.
    ഒരിക്കൽ നിത്യാനന്ദസ്വാമികൾ സിദ്ധി പ്രയോഗിച്ച് ഒരു ഭിഷഗംരൻ മരിക്കുകയുണ്ടായി. അതിനു ശേഷം പരമഹംസർ നിത്യാനന്ദയെ വിളിപ്പിക്കുകയും സിദ്ധികൾ സിദ്ധികൾ ഇനിമേലിൽ പ്രയോഗിക്കുകയില്ലെന്ന് വാക്കു വാങ്ങുകയും ചെയ്തത്. പ്രയോഗിക്കില്ലെന്ന് പരമഹം

  • @sujithj5031
    @sujithj5031 Před 17 dny

    ഇത്തരം കഥകൾ പറഞ് തരുന്ന സുനിൽ സാർ രാമചന്ദ്രൻ സാർ കോടി കോടി പ്രണാമം
    A B C ചാനൽ നന്ദി ന ന ന്ദി ഇത്തരം നല്ല കാര്യങ്ങളും പൊതുജനത്തിന് പകർന്ന് തരുന്നതിന്

  • @user-mo2hx2jx7x
    @user-mo2hx2jx7x Před 14 dny

    Thank you so much

  • @unnikrishnannair6518
    @unnikrishnannair6518 Před 16 dny +2

    ഇത്തരം മഹാത്മാക്കൾ: വന്നും പോയും.... ഇരിക്കുന്നു... ശരിയുമായിരിക്കാം... iഇതൊന്നു ° ഹിന്ദു സമൂഹത്തിന്ന് സ്ഥായിയായ ഒരു വിധ. അടിത്തറയും ഉണ്ടാക്കിയിട്ടില്ല: ഇവിടെ പല ഹിന്ദു സമൂദായങ്ങളും ..... ജനനം മുതൽ മരണം വരെ'' ''ഒരു വിധ .... മത ചിട്ടവട്ടങ്ങളും ഇല്ലാതെ.... ജന്തുക്കളെ പോലെ ജീവിക്കുന്നു.-. ഇതെന്തു കഥ.... ആർക്ക് പ്രയോജനം ... ജിഹാദികൾ വരുമ്പോൾ. ഓടാൻ തയ്യറായി' ..... ഹിന്ദു സമൂഹം എണ്ണത്തിൽ തുലോം കുറഞ്ഞു കുറഞ്ഞു വരുന്നു ..

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 15 dny

      രണ്ട് തലത്തിലാണ് ജീവിതം....👈🏻👈🏻 കുട്ടിക്കുഴയ്ക്കണ്ട.

  • @kulasekharakurup
    @kulasekharakurup Před 21 dnem +4

    🙌❤

  • @balakrishnanbalu9903
    @balakrishnanbalu9903 Před 20 dny +1

    Iam proud of you

  • @sumathygopinathan1416
    @sumathygopinathan1416 Před 21 dnem +3

    യതിയുടെ s വിവരം കൂടി കഥയമമ

  • @narayananmasterbjp1874

    നല്ല അറിവുകൾ

  • @narayanannair8981
    @narayanannair8981 Před 21 dnem

    കഥയമമയുടെ പിന്നിൽ പ്രവർത്തിക്കുന്ന രണ്ടുപേർക്കും ഈയുള്ളവന്റെ വിനീതമായ നമസ്കാരം കേട്ടിരിക്കാൻ എന്തൊരു സുഖം!!! മനസ്സ് ശാന്തിയുടെ സമാധാനത്തിന്റെ ഒരുതരം നിർവൃതിയുടെ ഭൂമി കയിലേക്ക് പറന്നുയരുന്ന പോലെ🎉🎉🎉🎉🎉🎉🎉🎉
    🎉🎉🎉🎉🎉🎉🎉🎉

  • @BlackDragon-t9l
    @BlackDragon-t9l Před 20 dny +3

    കമ്മ്യൂണിസം എന്ന് പറഞ്ഞ് ഒരു വിഷ വിത്ത് ഇന്ത്യയിൽ കേരളത്തിൽ ഉണ്ടായതാണ് നമ്മുടെ നാട് ഈ ഒരു അവസ്ഥയിലേക്ക് എത്താൻ ഉണ്ടായ കാരണം

  • @remith8501
    @remith8501 Před 21 dnem +1

    Favourite show of ur channel

  • @jayathirajagopal7126
    @jayathirajagopal7126 Před 21 dnem +2

    ഗോപിമണി സാർ എന്റേയും ഗുരുനാഥനാണ് 🙏🏻. കാർഷിക കോളേജിൽ.... 🙏🏻🙏🏻🙏🏻

  • @gdp8489
    @gdp8489 Před 21 dnem +3

    Guru nithya chaithenya yethi❤❤❤

  • @indiravk7095
    @indiravk7095 Před 14 dny

    Thank you

  • @veeramanikappacheri9879

    I was in Vajreswari once in 1991, and touch all the hot water well in that river❤

  • @jayanthimb806
    @jayanthimb806 Před 20 dny

    മനോഹരം

  • @SantoshKumar-um9dj
    @SantoshKumar-um9dj Před 21 dnem +1

    Super

  • @RemeshKumar-hb8re
    @RemeshKumar-hb8re Před 20 dny +2

    ശ്രീ എം അമ്മാവൻ്റെ കൂടെ കുട്ടി ആയിരുന്ന സമയത്ത് നിത്യാനന്ദയെ കാണാൻ ചെന്നപ്പോൾ ശ്രീ എം നെ നിത്യാനന്ദ തല്ലി ബോധം പോകുന്ന അവസ്ഥയിലായിപ്പോയി എന്ന് ശ്രീ എം അദ്ദേഹത്തിൻ്റെ ബുക്കിൽ പറഞ്ഞിട്ടുണ്ട് തല്ലിയത് എന്തിനാ ണെന്ന് പിന്നീട് ശ്രീ എം ൻ്റെ ഗുരു പിന്നെ പറഞ്ഞു കൊടുക്കുന്നുണ്ട് ശ്രീ എം നെ ഗുരു നാഡി ശുദ്ധി ചെയ്തപ്പോൾ ഒരെണ്ണമേ ചെയ്തുള്ളു മറ്റേത് നിന്നെ നിത്യാനന്ദ കുട്ടിയായിരുന്ന പ്പോഴേ ചെയ്തു എന്നാണ് പറഞ്ഞത്

  • @rajanpk3941
    @rajanpk3941 Před 6 dny

    കാഞ്ഞങ്ങാടിനടുത്തായിട്ടും ഇപ്പോഴാണ് ഈ കാര്യങ്ങൾ അറിഞ്ഞത്

  • @saralamsamskrithampatashal4191

    ഉത്തമം. കാത്തോർക്കും.

  • @SukumaranC-pn2ts
    @SukumaranC-pn2ts Před 21 dnem +1

    ഇതും ഒരു നിയോഗമാണ്

  • @cvkumaran1775
    @cvkumaran1775 Před 4 dny

    കണ്ണൂർ ജില്ലയിൽ പെരിങ്ങത്തൂർ ഗ്രാമത്തിൽ കനക മല താമസിച്ച് ശ്രീ നാരായണ ആദർശങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്.

  • @padmanabhanthazhemalayanta9298

    Thooneri is at Vadakara Taluka, very near to Nadapuram Town.

  • @sanilalathur2543
    @sanilalathur2543 Před 21 dnem +1

    We love this kathammama ❤

  • @AkhilaAnish-zp3hg
    @AkhilaAnish-zp3hg Před 21 dnem +3

    Sir ABC can talk in English & Hidi alsoo

  • @prasannanvasudevannair7708
    @prasannanvasudevannair7708 Před 21 dnem +1

    Very nice & informative 🎉

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Před 19 dny

    കഥയമമവളരെ നന്നായി👍👍🙏🏻🙏🏻

  • @m.k.basanth168
    @m.k.basanth168 Před 20 dny

    Excellent post sir.

  • @AniAni-r6d
    @AniAni-r6d Před 20 dny

    സ്വാമി ശിവാനന്ദ പരമഹംസരെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമെന്ന് കരുതുന്നു

  • @sajeevanvasudevan4442
    @sajeevanvasudevan4442 Před 21 dnem

    My favourite channel ABC❤what ever you bring to us, we enjoyed wi a lot 👌🤝🙏

  • @user-mv5ll8po7x
    @user-mv5ll8po7x Před 18 dny

    Super ❤️🥰

  • @renukadevi3373
    @renukadevi3373 Před 20 dny

    അറിവ് തന്നതിന് നന്ദി